Grid Drawing ഗുണവും ദോഷവും | Malayalam Art | Artist Sachin

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 330

  • @ArtistSachinofficial
    @ArtistSachinofficial  2 года назад

    നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
    ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
    Join in *Paid Online Art Classes* by Artist Sachin : +91 8848659548
    ----------------------------------------------------------------
    A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9
    Art Class for Kids - chatwith.io/s/5fb22e781c848
    Easy Watercolour Course - wa.link/hwt6nt
    Advanced Portrait Sketching course - wa.link/nsqlky
    World of Colour Pencil Course - wa.link/zjr1ss
    Acrylic Painting Course - chatwith.io/s/600f02f61e35f
    Easy Fabric Painting Course : wa.link/3z48ys
    Official Website : artistsachin.com/
    Personal Instagram : instagram.com/artistsachinofficial/
    Facebook : facebook.com/artistsachinofficial
    Student's Instagram Page : instagram.com/aartreeofficial
    #MalayalamArt #ArtistSachin

  • @NikhilrajEdits
    @NikhilrajEdits 4 года назад +190

    ആദ്യം മര്യാദയ്ക്ക് grid ഒന്നും ഇല്ലാതെ ഒരുപാട് സമയമെടുത്തിട്ടാണെങ്കിലും portrait കൾ ഒരു വിധത്തിൽ വരച്ചു തീർത്തിരുന്ന ഞാൻ കുറച്ച് കാലമായി എളുപ്പത്തിന് വേണ്ടി grid ഉപയോഗിച്ചു വരയ്ക്കാൻ തുടങ്ങി അതിനു ശേഷം വരയ്ക്കുന്ന portraitകൾ എല്ലാം കുറഞ്ഞ സമയത്തിൽ വരച്ചു തീർക്കുകയും മുമ്പത്തേതിനേക്കാൾ നന്നാവുന്നുമുണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസങ്ങൾക്കുമുമ്പ് grid ഇല്ലാതെയുള്ള എന്റെ പഴയ method ഉപയോഗിച്ച് വരച്ച് നോക്കിയപ്പോൾ മുമ്പത്തേതിനേക്കാൾ കഷ്ടമായി കാര്യങ്ങൾ ഇനിയിപ്പോൾ try ചെയ്ത് ശരിയാക്കണം😕

    • @ArtistSachinofficial
      @ArtistSachinofficial  4 года назад +49

      Try ചെയ്യൂ bro.. ശരിയാവും... ഉള്ളിൽ ഉള്ള കഴിവ് ഇവിടേം പോവില്ല... കുറച്ച് ഒന്നു practice ചെയ്താൽ മതി... ❤️❤️🤝🤝🤝

    • @NikhilrajEdits
      @NikhilrajEdits 4 года назад +6

      @@ArtistSachinofficial thanks sachin😍🙏😊😊😊

    • @jenarts3130
      @jenarts3130 4 года назад +2

      Njnum😭

    • @rameeskeelath1994
      @rameeskeelath1994 4 года назад +1

      Yaa..

    • @NsnatarajanayodhyaNsnatarajana
      @NsnatarajanayodhyaNsnatarajana 4 года назад +2

      ഇതേ അവസ്ഥ 🤝

  • @sreegitm
    @sreegitm 4 года назад +18

    ഞാൻ Grid drawing ന്റെ ആരാധകനാണ്. (ഇപ്പോൾഎനിക്ക് അങ്ങനെ വരയ്ക്കാനേ പറ്റുള്ളു). Grid ന്റെ എണ്ണം കുറയ്ക്കുന്നുണ്ട്. ഇനി Grid ഇല്ലാതെ ശ്രമിച്ചു നോക്കാം. All the best Sachin...

  • @jinsmathew4504
    @jinsmathew4504 4 года назад +65

    സച്ചിൻ ഭായ്... താങ്കളെ മനസ്സിൽ ഗുരുവായിക്കണ്ട് ചിത്രം വരക്കുന്ന ഒരു ഏകലവ്യനാണ് ഞാൻ...!

  • @newcreation9077
    @newcreation9077 4 года назад +1

    ഞാൻ 1st സ്റ്റാൻഡേർഡ് തൊട്ട് വരച്ചു തുടങ്ങിയതാണ് drawing പഠിച്ചിട്ടില്ല 26 years ആയിട്ട് വരയ്ക്കുണ്ട് ethvareyum ഫ്രീ ഹാൻഡ് ആയി ആണ് വരക്കുംന്നത് . Adyayittanu പോട്രേട് ട്രൈ ചെയ്ത്. നിങ്ങളുടെ ഒറ്റ വീഡിയോ കണ്ടിട്ട് ഞാൻ potrait വരച്ചു. ഇനിയുമ് improve ചെയ്യണം. 🥰

  • @kumar.g9125
    @kumar.g9125 4 года назад +2

    ഞാനും grid ഇട്ടാണ് വരക്കുന്നത് പക്ഷേ ഇനിയു० വിസ്തരിച്ച് പഠിക്കണം എന്നുണ്ട് അതുപോലെ shading perfect ആക്കാനു० സാദിക്കണ०

  • @prasanthbhadran6722
    @prasanthbhadran6722 4 года назад +17

    GRID METHOD
    1. ദോഷംപറഞ്ഞതു നന്നായി,
    അല്ലെങ്കിൽ ഈ മെതേഡ് ആണ് എല്ലാ ആർട്ട് വർക്കും എന്ന് കരുതിയേനേ.
    2. പെട്ടെന്ന് result കിട്ടുന്നതു കൊണ്ട് ഇതൊക്കെ എന്ത്, നിസാരം എന്നൊക്കെ തോന്നും.
    അതു വളരെ ശരിയാണ്.
    3. ആർടിസ്റ്റി ൻറെ ഭാവനെയെ അല്ലെങ്കിൽ കഴിവിനെ ഈ method കുറക്കും.
    4. ഒരു കലാകാരന് ഈ method ൽ അവൻറെ ഗ്ലോബൽ view നഷ്ടമായി പോകുന്നു.
    5. Grid ഇല്ലാതെ ഞാൻ വരക്കുമ്പോൾ ഉപയോഗിക്കുന്നത് "relative mesurement ഉം relative line ഉം" ആണ്
    അതായത് eg: ഇടതു കണ്ണിൻറെ അതേ നീളം തന്നെ ആയിരിക്കും വലതിനും അതുപോലെ ചിലപ്പോൾ input (നോക്കി വരക്കുന്ന പടം) ൽ നിന്നും അളവുകൾ എടുത്ത് വരക്കാം, input ൽ ചില ഭാഗങ്ങൾ ഒരേ line ൽ വരുന്നവ യാകും അവ നമ്മുടെ വർക്കിലും ഒരേ നേർ രേഖ യിൽ വരുത്താം.
    ഈ പറയുന്ന കാര്യങ്ങൾ ഉപയോഗിച്ചാൽ നമ്മുടെ global view,കൂടും അതുപോലെ observtion skill ഉം കൂടും.
    Grid method ചെയ്യാത്തതാണ് പഠിക്കുന്നവർക്ക് നല്ലത്.

  • @ushaek4779
    @ushaek4779 4 года назад +72

    ഒരാളെ ഇരുത്തി എങ്ങനെയാണ് നോക്കി വരയക്കുന്നത് എന്നുള്ള video ചെയ്യോ

  • @justvishnoo
    @justvishnoo 4 года назад +11

    Yes i stopped drawing using grid method 2 months back, now iam working on freehand sketches... not portraits, but life study, as you shown on the previous video

  • @shapvcreations6237
    @shapvcreations6237 3 года назад

    Grid method use cheyd varakkunna oru video kandittaan njan Kure kalathinu shesham varakkan start cheydad. Adyamokke grid use cheyd varachu.. but after a few works I started using freehand, and now I'm happy for that

  • @soumyachithra20
    @soumyachithra20 4 года назад

    ഞാൻ drawing പഠിക്കാൻ പോയിട്ടില്ല. ഇതുവരെ grid method ആണ് ഉപയോഗിച്ചിരുന്നത്.ഫ്രീ ഹാൻഡ് പിക് വരയ്ക്കുമ്പോൾ picture perfection കുറവ് ആയിരുന്നു..അപ്പോളൊക്കെ തോന്നിയിരുന്നു വരയ്ക്കാൻ അറിഞ്ഞിട്ടും ഒന്നും ശരിയാവുന്നില്ല എന്ന്. പിന്നീട് വരക്കാൻ കുറച്ചു വെറുപ് തോന്നി. സത്യത്തിൽ ഇപ്പോളാണ് കാര്യം മനസിലായത് അറിവ് ഷെയർ ചെയ്തതിനു thnz..

  • @manjusaji9683
    @manjusaji9683 4 года назад +1

    ഞാൻ ഇന്നലെ grid ഇട്ട് വരച്ചു... ഇനി അങ്ങനെ വരക്കാം എന്ന് ഓർത്തു കൊണ്ടിരുന്നപ്പോളാണ് ഈ വീഡിയോ കാണുന്നത്... thanks artists SaChIn

  • @sreeragm8710
    @sreeragm8710 4 года назад

    correct കാര്യങ്ങൾ ആണ് പറഞ്ഞത്.. ഞാൻ സാധാരണ grid ഇല്ലാതെ ആണ് വരക്കാറ്.. പെട്ടന്ന് വരച്ച് കൊടുക്കേണ്ട ഒരു Pic വന്നപ്പോ grid Drawing ഒന്ന് പരീക്ഷിക്കാം എന്ന് വെച്ച് grid drawng വഴി അത് വരച്ചു. പെട്ടന്ന് പണി കഴിഞ്ഞെങ്കിലും അതോടെ grid drawing വേണ്ടാന്ന് വെച്ചു. കാരണം grid drawing സാദരണ ഉള്ള കഴിവ് നശിപ്പിക്കും എന്ന് തോന്നി ... സാധാരണ വരയെ അപേക്ഷിച്ച് പകുതി effort പോലും grid drawing ന് Feel ചെയ്യില്ല 💯

  • @sarath_cj
    @sarath_cj 4 года назад +12

    Munp grid ittayirunnu varachirunnath..freehand aayi varakkan pedi aayirunnu..Pakshe now I started enjoying freehand drawing♥️

    • @nadiyashirin462
      @nadiyashirin462 4 года назад +2

      Freehand varakaan pedi same
      Ippo onn try cheyyanm ozhivaakaanam

    • @ArtistSachinofficial
      @ArtistSachinofficial  4 года назад +3

      Yes.. enjoy the process.. and practice 😍😍🤝🤝

  • @mrudulpp1391
    @mrudulpp1391 4 года назад +13

    ചേട്ടാ സൂപ്പർ waiting ആയിരുന്നു

  • @gaanasree7042
    @gaanasree7042 4 года назад +1

    Enk grid method illand nalla reethil portrait kittarund. Korch kodi simple ay varakkan grid method use akka vechatha.appola ee video kanunne.i thnk free hand thenne continue cheyyamn

  • @ARUNKUMAR-we1ko
    @ARUNKUMAR-we1ko 4 года назад +1

    Grid method ente confidence kootiyittund.... but negative side valare sariyannu.... nalla drowning varakkan free hand thanne annu nallath... thanks for this video....
    #ലെ യൂട്യൂബ് ശിഷ്യൻ...of You.... 😍

  • @anjumolshaju6917
    @anjumolshaju6917 4 года назад +2

    Thank u bro.. nalla detailed aay paranju thannu.. njanum free hand aanu വരക്കുന്നത്. But അത്രക്ക് ശരിയാകാറില്ല. അതുകൊണ്ട് ഒരിക്കൽ ഗ്രിഡ് ഇട്ടു potrait വരച്ചു. But ഫോട്ടോയിൽ ഉള്ള ആളല്ല വരച്ചപ്പോ വന്നത്😁😁🙄🙄 എന്നാലും ആഗ്രഹം കൊണ്ട് ഇപ്പോഴും വരക്കാൻ ശ്രമിക്കാറുണ്ട്☺️☺️

  • @manju_4514
    @manju_4514 4 года назад +1

    Can you please help me to draw parrot with water colour like video

  • @snehashaji2254
    @snehashaji2254 4 года назад

    😍😍😍2 um nokkaarund.... 2 um randu tharathil enikkuu preeyappettathanu...

  • @jaykrishworld3583
    @jaykrishworld3583 4 года назад +27

    *ഞാൻ grid ഇട്ടാണ് വരക്കുന്നത്. ഇനി ഫ്രീഹാൻഡ്‌ പ്രാക്ടീസ് ചെയ്യണം 🔥🔥🔥*

  • @thanseerkhan1718
    @thanseerkhan1718 4 года назад +8

    Chettaaaa... chetttante tutorial pwoli❤️❤️❤️

  • @sajinartscrafts8543
    @sajinartscrafts8543 4 года назад +7

    നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി സച്ചിൻ ബ്രോ... നിങ്ങൾ പറഞ്ഞത് 💯 ശെരിയാണ്.. i like your videos ❤️❤️❤️❤️😃🤣😂😂

  • @vishnusubhagan8270
    @vishnusubhagan8270 4 года назад +1

    Thanks sachin bro u r simple teaching

  • @ഈശോയുടെ_അലൈന
    @ഈശോയുടെ_അലൈന 4 года назад +5

    Well explained. Down to earth talk💕👌

  • @bineeshcheguvera6094
    @bineeshcheguvera6094 4 года назад +1

    കുറച് കാര്യങ്ങൾ മനസിലാക്കാൻ സാധിചു thanks bro

  • @mukesherarts6975
    @mukesherarts6975 4 года назад

    ഞാൻ 2 രീതിയും ഉപയോഗിക്കാറുണ്ട്.കമ്മീഷൻ പോർ്‌ട്രൈറ്റ്‌ വർക്കുകൾ ഗ്രിഡ് ഇട്ട് വരയ്ക്കും അല്ലാത്തത് ഫ്രീഹാൻഡ്. ഞാൻ പുറത്തുപോയി വർക് ചെയ്തിട്ടുണ്ട്.വർക് ചെയ്യുന്ന സ്ഥലം ചിലപ്പോൾ സുഖമായി ഇരുന്ന് വരയ്ക്കാൻ പറ്റുന്നവ ആയിരിക്കില്ല..അപ്പോൾ ഗ്രിഡ് വളരെ ഉപകാരപ്രദവും ആണ്.

  • @naja6589
    @naja6589 4 года назад

    Tnk u brother...... enik face varakan mathram ariyillayirunu baki okke varakum njan. Angne brohnte vdo kandapo enik face varakan paty 5 face total varachu. But shading maryadak akunilla..... facil❤️❤️

  • @afsalafsal5972
    @afsalafsal5972 4 года назад

    Am also using grid..bt I am trying to do without grid..thank yu Sachin for very useful vedio...

  • @vinodsurabhi
    @vinodsurabhi 4 года назад +37

    താങ്കൾ പറഞ്ഞ അറിവുകൾ വളരെ വലുതാണ് ആളെ നോക്കി വരക്കുന്ന രീതി ഒന്നു വിവരിക്കാമോDear

  • @shamilvattaparambil3044
    @shamilvattaparambil3044 4 года назад

    ഞാൻ ആദ്യം ഒക്കെ ഗ്രിഡ് ഇല്ലാതെ ആയിരുന്നു വരച്ചിരുന്നത് പിന്നെ രണ്ട് കൊല്ലത്തോളം ഞാൻ അങ്ങനെ എപ്പോഴും വരക്കാൻ പറ്റീല ഇപ്പൊൾ അതിലേക്ക് തിരിഞ്ഞപ്പോൾ ഗ്രിഡ് ഉബായോഗിക്കൻ തുടങ്ങി എനിക്ക് പേടിയായിരുന്നു ഗ്രിഡ് ഇല്ലാതെ വരച്ചാൽ ശരിയാവില്ല എന്ന് തോന്നി എനിക്ക് ഗ്രിഡ് ഒഴിവാക്കണം എന്നുണ്ട് bro പറഞ്ഞ മാതിരി ഒന്ന് ശ്രമിച്ചു നോക്കട്ടെ

  • @gayathrichandrasekar7638
    @gayathrichandrasekar7638 4 года назад

    Make a video of Shading a portrait without blending

  • @vipinkrishnakrishna8603
    @vipinkrishnakrishna8603 4 года назад

    sachin bhai thank you ,ini grid idathe varachupadikkanam

  • @akhilmohan1671
    @akhilmohan1671 4 года назад +2

    Thanqqqq... very hlp full

  • @pppurushusona9798
    @pppurushusona9798 4 года назад +1

    grid illathe human face perfect ayi kitunnilla athonda grid method use cheyyunnne

  • @zahiyathanisvlog959
    @zahiyathanisvlog959 4 года назад

    Back round varakkanulla oru video iduo

  • @thanud.2750
    @thanud.2750 3 года назад +1

    Tnqqq so much brooo ♥️

  • @ayishakp5075
    @ayishakp5075 4 года назад

    Njan free handaan aadhyame practice cheyyunnath ippol dhivasam koodum thorum varakkunna portraitum nannaavunnundd

  • @livis7396
    @livis7396 3 года назад

    Thank you uncle

  • @sreelekshmib774
    @sreelekshmib774 4 года назад +1

    Njan ithvare grid varachittila. Ini varach sheelikkndann theerumanich vdeo kndappo.. 😊

  • @snehasunil6753
    @snehasunil6753 4 года назад +11

    Pen drawing onnu padipikumo... plzz

  • @jithinpr7430
    @jithinpr7430 4 года назад

    Grid ഇട്ട് ഇപ്പൊ പഠിച്ചു തുടങ്ങി.... ചില പാളിച്ചകൾ ഉണ്ടെങ്കിലും... അത് correct ചെയ്യണം... അതിനു ശേഷം free handilekum... Tks bro... 😍😍

    • @ayishakp5075
      @ayishakp5075 4 года назад

      Bro ippol thanne free hand practice cheyyunnadhaayirikkum nannavuka

  • @vishnukaprat9424
    @vishnukaprat9424 4 года назад

    Free hand Varakaan Ulla helping vedio Cheyyo ...detail aayit... For beginners

  • @kingbugs7718
    @kingbugs7718 4 года назад +2

    Bro അപ്പൊ freehand തന്നെ ആണ് അല്ലെ നല്ലത് ഞാൻ free hand ആണ് ഞാൻ അത് തന്നെ condinue ചെയ്ത മതിയല്ലോ അല്ലെ

  • @jerinkallada9742
    @jerinkallada9742 4 года назад +2

    Sachin brodae sound izhtamanu...♥♥♥
    Freehand drawingnae kurichu iniyum video venam.
    Oru pic varakan thudagubo athintae proportion eganae manasilakam

  • @mangalakumarip9707
    @mangalakumarip9707 4 года назад

    Cheta watercolor babay potrait varakkuvo please

  • @maneeshamaneesha7449
    @maneeshamaneesha7449 4 года назад

    Varykkan thalpparyappedunna ethoraleyum athinu help cheyyukayum inspire cheyyukayum cheyyunna class aanu chettanteth.Thank you brother for your interesting videos.❣️

  • @ashifcheruvadi5815
    @ashifcheruvadi5815 4 года назад

    Grid method il njn eppol nannayi varakunund eppo nalla confident ayi thanks brooo

  • @dileep-creation1231
    @dileep-creation1231 4 года назад +1

    Thanks brother ❤️ grid one time use chrythittullu , grid nallathanu but grid correct aayirikanam illenkil vere level aakum swantham anubhavam , free hand thathu mathi because athu practice cheythal better aakum 💪❤️

  • @nonameinvisible3504
    @nonameinvisible3504 4 года назад +1

    Thank you for good info 😍😍😍😍💕💕💕
    I like

  • @sudheeshsudheesh2748
    @sudheeshsudheesh2748 4 года назад

    Good presentation thanks aniyaa..god bless you👍💐💐💐

  • @visakhks6644
    @visakhks6644 4 года назад

    Super machane.....

  • @hareeshmenon360
    @hareeshmenon360 4 года назад

    How to draw hair with water colours

  • @jacobjimmy
    @jacobjimmy 4 года назад

    Please. Can you do s video on cross hatching.

  • @gineeshunnichelakkara5285
    @gineeshunnichelakkara5285 4 года назад

    acrylic, colour pensil, pensil, oil, charcol, pen ithinte oke dfrnce ayi oru with example video cheyu..
    oil painting skin tone oke varkn colur mixing vndi oru video

  • @nishanthnnarayanan5528
    @nishanthnnarayanan5528 4 года назад

    Correct... grid work easy to do...

  • @vozamaraktv-art5595
    @vozamaraktv-art5595 4 года назад +16

    Excellent Sachin bro!
    Njan grid ittu varakarilla. Ethra thettu pattiyalum free hand ayit cheyananu ishtam. ❤️

  • @fathimahannaah._
    @fathimahannaah._ 4 года назад

    Njnum grid aayrnnu ipo free hand prcts cheyyunundddd😍😍😍😍😍😍iniyum ithuppole useful vedio petenn idenee ❤️

  • @jagathsworld3930
    @jagathsworld3930 3 года назад

    Very help full

  • @roycrasts1725
    @roycrasts1725 4 года назад

    I just started to do drawing. I used to do grid.. I don't think so I can do without grid..

  • @sayoojsuper347
    @sayoojsuper347 4 года назад

    Superb

  • @pppurushusona9798
    @pppurushusona9798 4 года назад +1

    grid use cheyyunnathu mosham ano
    kayivillannu vicharikkuo

  • @aneeshr6947
    @aneeshr6947 4 года назад

    സൂപ്പർ

  • @love78645
    @love78645 4 года назад +1

    Guys enk varakan aryam but oru pencil matram use cheythan varakkaar...shading nu mattu karyangalkoke vndi orupad tools ..ndalloo so please aarelm onn parayoo enthokeyaaa vangendathenn

  • @nishaharidas8021
    @nishaharidas8021 4 года назад +3

    Adinidaikk Thilagan Chetan കയറി വന്നല്ലോ 😍😍👌♥️

  • @Unknown-uj2ji
    @Unknown-uj2ji 4 года назад

    Margamallanna lekshyamanee prethanam.

  • @medlifedreams9864
    @medlifedreams9864 4 года назад

    100% truth ...Benefits and drawbacks

  • @ajaypd4978
    @ajaypd4978 3 года назад

    Ee phonill grid akki pakshe ath varkkumbol ahevalluppathil enganeyaa varakkuva njna grid ett stencil varachappol athile kalangal ellam varachu pakshe valuppam vathyasam vannathukond aa chirthram shari ayilla athe enganeyaa shariyaya alavil enganeyaa phonill nokki graid athe valuppathi varakkuva
    Free hand varakkan aagraham und

  • @akhilmurali3064
    @akhilmurali3064 4 года назад +1

    Bro outline idan mathram grid use cheyyunath kuzhappamundo.?

  • @mriduljithu2299
    @mriduljithu2299 4 года назад +1

    Chetta drawing ippozhum practice cheyunju

  • @rubeenaasharafrubi771
    @rubeenaasharafrubi771 4 года назад

    Free hand ayitt varakkan tip paranjaro

  • @donageorge2829
    @donageorge2829 4 года назад

    Njn grid ethuvare try cheythitilla.. free hand annu.. try cheyno🤔

  • @amalsuresh7544
    @amalsuresh7544 4 года назад

    Sachin chetta adhyamaitt njn free hand varach nokki oru pad try cheythu but ennik varykkan kazhinjilla njn athinu sheshamanu njn chettante vdos kand grid us chethuu it will be very help full to me chetta enagane gridill ninne free handilekk maram enn oru vdo. Cheyyamo plzz it will be help full to so many beginner's

  • @maneshm6968
    @maneshm6968 4 года назад

    Water drop use pencil name???

  • @vishnump6887
    @vishnump6887 4 года назад

    Njaan free hand upayokicha varachirunne pine grid ittu varakan thudangiyappozha onude mecham thoniye. Ippo bro yude kazhinja video kandamuthal free hands skch practice cheyyunund tnq sachin bro u r good information 😍👍👍gode bless you 🙏🙏

  • @tonythomas2791
    @tonythomas2791 4 года назад

    Chetaa. ..enik dress foldings colour pencil cheyumbo sheriyakilla. ..onnu varachu kaanikamoo. Dressinte chulivu

  • @vyshalt6291
    @vyshalt6291 4 года назад

    Leg varakunna oru vedio undakamo

  • @remadevi6797
    @remadevi6797 4 года назад +2

    Love u chettaaa....

  • @KiranKUMBLA
    @KiranKUMBLA 4 года назад

    Nalla information ayirunnu. enikum ee doubt indayirunnu grid itt varachaal pinne free Hand varakkan pattille enn ippo manasilayi thanks njan grid itt varakaara .

  • @sidhanth.m3054
    @sidhanth.m3054 4 года назад +1

    Nice video 😍

  • @midhunmelvin7485
    @midhunmelvin7485 4 года назад

    Grid ഇല്ലാതെ വരയ്ക്കുന്നതാണ് നല്ലത്..ഞാന്‍ ഇതുവരെ grid method use cheythu വരയ്ക്കാന്‍ നോക്കിയിട്ടില്ല...

  • @salimalif5053
    @salimalif5053 4 года назад

    Realistic water with pencil please sachin sir

  • @MagickingbyThansil
    @MagickingbyThansil 3 года назад

    Chettante video poli

  • @antojoseph1469
    @antojoseph1469 4 года назад +1

    Nice bro

  • @manusiva4419
    @manusiva4419 4 года назад

    Machan pwoli aannutto

  • @ameer6170
    @ameer6170 3 года назад

    Appo chettan paranju varunnathu grid upayokikkaan paadilla ennano

  • @sruthisam6284
    @sruthisam6284 4 года назад

    sathiyama chetta. .. njan athiyavisham oadam vakkumm bt manushare varakarillla ..... bt .... gride veçhuuu .... varachuuu supper ayiii

  • @Alex_TXD
    @Alex_TXD 4 года назад

    Chetta nan chart paper il acrylic painting cheyune , chart il cheythal long lasting kitille ? Or canvas thane veno ?

  • @adithyaa183
    @adithyaa183 4 года назад

    Thnk u for the information😊.Gouche painting tutorial cheyyamo

  • @poombatta-pv9oc
    @poombatta-pv9oc 4 года назад

    free hand cheythu nokku but ethra nokeetum pattunnilla

  • @rishi6887
    @rishi6887 4 года назад

    Live portarait എങ്ങനെ യാ വരകാ ഒരു വീഡിയോ ചെയ്യോ.... പ്ലീസ് 🤗😔😔

  • @athulkrishnak.u7255
    @athulkrishnak.u7255 4 года назад

    Njn aagrahicha video... thanks..

  • @artlife6286
    @artlife6286 4 года назад +2

    +2വരെ grid ഇടാതെ വരച്ചിരുന്നു. പിന്നീട് grid യൂസ് ചെയ്തു തുടങ്ങി. ഇപ്പോ ഫ്രീ ഹാൻഡ് യൂസ് ചെയ്യാൻ ബുദ്ധിമുട്ട് ആവുന്നു. ശരിയാവുന്നില്ല

  • @poppythehero1168
    @poppythehero1168 4 года назад +1

    Hello sir.....
    Adhyam grid illathe thanne nallampole varachirunnu pakshe 🥵ippo pattumo ennariyilla

  • @syamvijayasankar7831
    @syamvijayasankar7831 4 года назад

    Grid method kooduthal anuyojyam portraits varakkananu.mattullavkku freehand thanneya nallathu
    "Anyway good information bro"

  • @noufalsheri662
    @noufalsheri662 3 года назад

    Please Saint easy drawing tools

  • @noushadmb1547
    @noushadmb1547 4 года назад

    Chettta enike shadings onuu padipich taroo nalla perfection ayetolla enike shading arenooda

  • @astrophilekich
    @astrophilekich 4 года назад +1

    Great information 👍🙂

  • @Mayilpeely1234
    @Mayilpeely1234 3 года назад

    My teacher.......

  • @usmankp2611
    @usmankp2611 3 года назад

    Njn aathiyam free hand aayirunnu but ippam njn grid itt draw cheyyuna video kananthudaghi athond grid drawing aayipoyi. Ini onnudi free hand nokanam