നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
വരയ്ക്കുന്ന എല്ലാർക്കും ഈ വീഡിയോ helpfull ആവും എന്നു വിചാരിക്കുന്നു... അടുത്ത വീഡിയോ മുതൽ നമ്മൾ അടിമുടി മാറുകയാണ്... ❤️❤️❤️😍😍😍 More videos and more useful contents on the way 💪💪💪
വളരെ ക്ഷമയോടെ കണ്ടിരുന്ന ഒരു വീഡിയോ ആണിത്....വളരെ ഉപകാരപ്രദമായ വീഡിയോ...ചെറിയ drawing ബുക്കുകളിൽ തുടങ്ങി ivory ഷീറ്റ് വരേക്കും എത്തിയിരിക്കുന്നു ഞാൻ ഇന്ന്....strathmore Bristol പേപ്പറും brusto പേപ്പറും വാങ്ങി വരച്ചു നോക്കാൻ ഉള്ള പ്രയാണത്തിൽ ആണ് ഇന്ന്.ഇൻസ്റ്റാഗ്രാമിലും മറ്റും പലരുടെയും drawing കണ്ടിട്ടുണ്ട് ഇ പേപ്പറിൽ ചെയ്തിട്ടുള്ളത്... Scrap paper നെ കുറിച്ചും handmade പേപ്പർ കുറിച്ചും ആദ്യം ആയിട്ടാണ് അറിയുന്നത്....ഏട്ടന്റെ ജീവിതത്തിലെ എല്ലാ വരകളും ജീവിതവും അടങ്ങിയ ആ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം വരകളിൽ തീർത്ത ആ കാലത്തെ അനുസ്മരിക്കാൻ കെൽപ്പുള്ള ആ വീഡിയോക്ക് വേണ്ടി....❤
Njan brustro paper aanu use cheyunnathu.Nalla pole shading support cheyum.Blending smooth aanu.Nalla result namukk kittum.Njan brustro recommend cheyum ellarkkum.Nice video bro.Continue with unique videos.Hats off to you sachin artist.
പേപ്പറിനെ കുറിച്ചുള്ള വിഡിയോ വളരെ വളരെ ഗുണകരമായി. ഞാൻ 1990-ൽ പ്രോയിംഗ് ഡിപ്പോമ പാസായ വ്യക്തിയാണ്. അപ്പോൾ ഉപയോഗിച്ചിരുന്നത് സാദാ ചാർട്ട് പേപ്പർ ആയിരുന്നു. ഇപ്പോൾ താങ്കളുടെ വിഡിയോ കണ്ടപ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നുന്നുണ്ട്. cartridge paper- ന് അൽപം കട്ടിയുണ്ട്. അതിൽ പെൻസിൽ ഡ്രോയിംഗ് ചെയ്യുമ്പോൾ നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. ഇത് എത്ര gsm എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഈ വിഡിയോ കണ്ടപ്പോൾ കൂടുതൽ നല്ല papers _ നെക്കുറിച്ച് അറിയാൻ കഴിഞ്ഞു. നന്ദി!
ഡ്രൈ mediums use ചെയ്യാൻ സ്മൂത്ത് സർഫസ് ഉള്ള പേപ്പർ ആണ് best ..strathmore vellum സർഫസിനെക്കാൾ നല്ലത് bristol സ്മൂത്ത് പേപ്പർ ആണ് .. Realism തുടങ്ങുന്നവർക്കു ഓർഡിനറി പേപ്പറിൽ നിന്നും brustro ultrasmooth പേപ്പറിലേക്കു അപ്ഗ്രേഡ് ചെയ്യാം . (strathmore 300സീരീസ് 270gsm പേപ്പർ ആണ് - not 300gsm)
കുറേ കാലത്തേ എന്റെ ഡൗട്ടാരുന്നു ഏതു പേപ്പർ use ചെയ്താണ് ഒരു നല്ല drawing വരയ്ക്കാൻ സാധിക്കുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ അതിനുള്ള ഉത്തരം കിട്ടി ഇത് ഞങ്ങളെ പോലുള്ള drawing പഠിച്ചു വരുന്ന artistinu പറഞ്ഞു തന്നതിന് big thanks സച്ചിൻ broooooooooooo
You are spending lots of time and effort to do the research on papers. My God! Amazing. I can understand how much pain you are taking to make such videos. Thanks sachin to share this with everyone.
ബ്രോ നിങ്ങളുടെ ഒരുപാട് വിഡിയോ ഞാൻ കണ്ടു വളരെ നന്നായിട്ടുണ്ട് പല ചിത്രങ്ങൾക്കും ജീവനുള്ള ഫീൽ തോന്നി. ഞാനും വരക്കും പക്ഷേ എനിക്ക് ചിത്രം നോക്കി വരക്കനെ പറ്റുന്നുള്ളു അല്ലാതെ വരച്ചാൽ ശരിയാകുന്നില്ല അതിനെണ്ടെങ്കിലും ടിപ്സ് പറഞ്ഞു തരാൻ പറ്റോ?
നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
Join in *Paid Online Art Classes* by Artist Sachin : +91 8848659548
----------------------------------------------------------------
A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9
Art Class for Kids - chatwith.io/s/5fb22e781c848
Easy Watercolour Course - wa.link/hwt6nt
Advanced Portrait Sketching course - wa.link/nsqlky
World of Colour Pencil Course - wa.link/zjr1ss
Acrylic Painting Course - chatwith.io/s/600f02f61e35f
Easy Fabric Painting Course : wa.link/3z48ys
Official Website : artistsachin.com/
Personal Instagram : instagram.com/artistsachinofficial/
Facebook : facebook.com/artistsachinofficial
Student's Instagram Page : instagram.com/aartreeofficial
#MalayalamArt #ArtistSachin
Nannayi rikkunnu
വരയ്ക്കുന്ന എല്ലാർക്കും ഈ വീഡിയോ helpfull ആവും എന്നു വിചാരിക്കുന്നു... അടുത്ത വീഡിയോ മുതൽ നമ്മൾ അടിമുടി മാറുകയാണ്... ❤️❤️❤️😍😍😍 More videos and more useful contents on the way 💪💪💪
Sir ee Drawing kond pocket money indaakaan pattumo
@@tanzeels9544
Good question
Njanum chothikanirikkernnu
വിചാരിക്കുന്നു എന്നല്ല, ഉറപ്പായും
Njan innu muthalu varakkan thudaganu yanikku ningaludye WhatsApp group I'll join chayan agrham und
Very helpfull bro
നന്ദി. ഡ്രോയിങ് പേപ്പേഴ്സിനെക്കുറിച്ചു വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടത് അംഗീകരിച്ചതിനു.
santhosham 😍😍😍
🥰
വളരെ ക്ഷമയോടെ കണ്ടിരുന്ന ഒരു വീഡിയോ ആണിത്....വളരെ ഉപകാരപ്രദമായ വീഡിയോ...ചെറിയ drawing ബുക്കുകളിൽ തുടങ്ങി ivory ഷീറ്റ് വരേക്കും എത്തിയിരിക്കുന്നു ഞാൻ ഇന്ന്....strathmore Bristol പേപ്പറും brusto പേപ്പറും വാങ്ങി വരച്ചു നോക്കാൻ ഉള്ള പ്രയാണത്തിൽ ആണ് ഇന്ന്.ഇൻസ്റ്റാഗ്രാമിലും മറ്റും പലരുടെയും drawing കണ്ടിട്ടുണ്ട് ഇ പേപ്പറിൽ ചെയ്തിട്ടുള്ളത്... Scrap paper നെ കുറിച്ചും handmade പേപ്പർ കുറിച്ചും ആദ്യം ആയിട്ടാണ് അറിയുന്നത്....ഏട്ടന്റെ ജീവിതത്തിലെ എല്ലാ വരകളും ജീവിതവും അടങ്ങിയ ആ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം വരകളിൽ തീർത്ത ആ കാലത്തെ അനുസ്മരിക്കാൻ കെൽപ്പുള്ള ആ വീഡിയോക്ക് വേണ്ടി....❤
ഇത്രയും clear ആക്കി പറഞ്ഞു തന്നതിന്നുഎത്ര നന്ദി പറഞ്ഞാലും മതിയാവില്ല
ചേട്ടനൊരു സംഭവമാണ്. നമിച്ചു. U r great. ചേട്ടന്റെ ലൈഫ് സ്‌റ്റോറി വീഡിയോ wait ചെയ്യുന്നു..... Very useful. Thnk uuuu
Njan brustro paper aanu use cheyunnathu.Nalla pole shading support cheyum.Blending smooth aanu.Nalla result namukk kittum.Njan brustro recommend cheyum ellarkkum.Nice video bro.Continue with unique videos.Hats off to you sachin artist.
njaanum kure times brustro use cheythittund. one of my fav too 😍😍😍
Medium surface paper aano
പേപ്പറിനെ കുറിച്ചുള്ള വിഡിയോ വളരെ വളരെ ഗുണകരമായി. ഞാൻ 1990-ൽ പ്രോയിംഗ് ഡിപ്പോമ പാസായ വ്യക്തിയാണ്. അപ്പോൾ ഉപയോഗിച്ചിരുന്നത് സാദാ ചാർട്ട് പേപ്പർ ആയിരുന്നു. ഇപ്പോൾ താങ്കളുടെ വിഡിയോ കണ്ടപ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നുന്നുണ്ട്. cartridge paper- ന് അൽപം കട്ടിയുണ്ട്. അതിൽ പെൻസിൽ ഡ്രോയിംഗ് ചെയ്യുമ്പോൾ നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. ഇത് എത്ര gsm എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഈ വിഡിയോ കണ്ടപ്പോൾ കൂടുതൽ നല്ല papers _ നെക്കുറിച്ച് അറിയാൻ കഴിഞ്ഞു. നന്ദി!
❤Good Work bro. malayalathil drawing papersiney patti ulla oru vedio. Njn eeh channalil annu kandath. Oru pakshey malayalathil adhyamai aairikum.
thank you bro 😍😍😍😍
ഡ്രൈ mediums use ചെയ്യാൻ സ്മൂത്ത് സർഫസ് ഉള്ള പേപ്പർ ആണ് best ..strathmore vellum സർഫസിനെക്കാൾ നല്ലത് bristol സ്മൂത്ത് പേപ്പർ ആണ് ..
Realism തുടങ്ങുന്നവർക്കു ഓർഡിനറി പേപ്പറിൽ നിന്നും brustro ultrasmooth പേപ്പറിലേക്കു അപ്ഗ്രേഡ് ചെയ്യാം .
(strathmore 300സീരീസ് 270gsm പേപ്പർ ആണ് - not 300gsm)
Rate??
@@safarsoc5459 amazon il 3000+ aanu rate.. for smooth surface
@@jacksonfrederick514 ഇപ്പൊ കൂടിയതാണ്.. മുൻപ് റേറ്റ് 900smthng ആയിരുന്നു..
ഞാൻ ഓർഡർ ചെയ്തിരുന്നത് ക്യാൻസൽ ആയി.. 😶
കുറേ കാലത്തേ എന്റെ ഡൗട്ടാരുന്നു ഏതു പേപ്പർ use ചെയ്താണ് ഒരു നല്ല drawing വരയ്ക്കാൻ സാധിക്കുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ അതിനുള്ള ഉത്തരം കിട്ടി ഇത് ഞങ്ങളെ പോലുള്ള drawing പഠിച്ചു വരുന്ന artistinu പറഞ്ഞു തന്നതിന് big thanks സച്ചിൻ broooooooooooo
ഒരുപാട് ഇഷ്ട്ടായി വീഡിയോ... sachin bro..
വരക്കാനുള്ള പേപ്പറിനെ കുറിച്ചുള്ള അറിവ് തന്നതിൽ ഒരുപാട് നന്ദി...
thank you 😍😍😍
നല്ല healpful ആയ ഒരു വീഡിയോ.
Thanks for this vedio.
പേപ്പറുകളിൽ ഇത്രയും difference ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്.
Waiting for next vedio bro....
Bro വീഡിയോസ് കാണാൻ ഒരുപാട് വൈകി എന്നല്മ് എന്നെപ്പോലുള്ളെ bigginers nu ഒരുപാട് ഹെല്പ് ആണ് 😍
Superb video ellarkum undakunna oro doubtsinulla answer aanu.e video chythathukond clear aayath.anyway thnks sachin😊😊
thank you 😍😍😍😍
@@ArtistSachinofficial 8137924647 whtsapgrupil add cheyavo bro
വരയ്ക്കാനുള്ള പേപ്പറിനെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്ന നിങ്ങൾക്ക് നന്ദി ഈ വീഡിയോ വരക്കുന്ന എല്ലാവർക്കും ഉപകാരപ്പെടും തീർച്ച
Drawing padikaan pattaathavarku ithupolulla video nalla upakaaramaanu.....thanks...brooo
thanks bro 😍😍😍
സച്ചിൻ ചേട്ടന്റെ കുറേ art കണാൻ പറ്റി... സന്തോഷം😍😍😍 next oru video yil ellam kanikkaneee
Wow.. Thanks bro... Njan kurachu naal ayi anweshichu nadanna ente doubts aarunnu....😍😍😍😍.....Ippol ellam clear aayi..
thank you bro 😍😍😍
Chettayide Vedio Kandittan Njan Varakkan Thudangheeth😍😊
Nammade ella doughtsum clear cheyyunna vedios chettayide channelill und HelpFull ann😊😍
One of the best channel 👍🏻👍🏻👍🏻
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Adyamayan njn oru video kk comment cheyyunne.Nnikk ishttappetta orupad videos und,athilonnum njan comment cheythittilla.ithin comment cheydillenkil,thangale encourage cheythillenkil valare moshamayirikkum nn vicharikkunnu.Njan drawings orupad ishttapedunnu,cheyyarummund.video kurach long aan nn paranjappo bore ayirikkum enna vichariche,bt angane onnum feel ayilla.nalla avatharanam,detail ayi,simple ayi chethittund.God bless you
Ithrayum detailai video cheyunathinu adhyame thanks.. Inathe video orupad help cheyum...❤️
Thanku for your video . I was searching to get an information about all type of paper for painting . nd nw m here. crisp and clear. Thanku bro.
So informative and good video bro!!! Beginnersinuuu ee video help cheyyum😊👍👍
Advertising allathe sathyasandhathayode papersine kurich paranja chettan orayiram nandi.. 🥰🥰🥰
Ithra perfect aayi vivarichu thannathinu orupadu thanks.... Very helpful video....
Video skip cheyyatha thanne full kandutto polichu thank you bro papers inde arivukal thannathin . Bro adtha video athikam late aavatha thanne idanee😍😍😍😍😍😍😍😍😀pinne nammude drawing ubayokich engane nammal pocket money undakkum chettan oru vayiparanj tharane 😊😊😊
thankyou chetta njn paid work cheyyunna aaal an... So enik papers na patti ippol fully completed mayianassilaaayittund thankyou ❤️
wow ...was waiting for this video...Thank you..u have done a really good research..great work
വളരെ ഉപകാരപ്പെട്ട video...thank you bro❤️
Kure videos kandu but ee video is the chainge my life
Oralk parajit kodukumbol igane manasilakunna reediyil vennam
Paraju kodukan 👍
Eataa.... orupad aneshich nadana karyangal aanu parnuthanath. So thank u so much eataaaa.... anyum nalla videos cheyan kaziyatee. 💓💓💓💓💓💓💓💓💓💓💓
Years of acquired knowledge in 32 min!! Superb😍👌
Very nice information for all Artie's really great bro
thank you
സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ
Oruppad anweshicha karyam....kathirunna vdo aaan...😍😍👍👍innum koodi anweshichathe ullu..eth edukkanam enn....txz broi...🥰🥰🥰👌👌👌
Ivory sheet njanum use cheythatha....vare level anu .prathaekich blendingum higlitum uru rakshayumilla
Thanks bro..valare help ful aan....selection of paper epolm confusion aayrnnu...ippole oru idea kitty👌😍💙💙
😍
Maachaane ... machaan pwoliyaaan . Ithuvareyulla ellaa videoyum kanda oru subscriber aayathu kond parayuvaa.
Machaante video kandittan njaan portraits varakkaan thudangiyath
😍
Ss
🥰🥰. ivory sheetൽ cold press and hot press എന്ന് 2 type ഉണ്ടോ..
Very informative video.. thanks Sachin chetta..😍👏
Eatta love from Kozhikode 😍
Ningalude vinayatha enik valare ishtamanu
Thnk u chetta through ur vedios ippo nik nannai varakkn pattanind .
Thank you so much sachin cheta.........very useful video ❤🤗🤗
Papersine kurich oru vedio pratheekshichhirikkaynu😍😍😍😘😘😘soo usefull
Good quality content bro..
Orupaad information kitty..
Colour pencils ithupole video cheyyuvo..
cheyam bro 😍😍😍😍😍
Kore kalamayi ee Oru video kk wait cheyyunnu. 😇Thanx sachin👍👍
Thank you ❤️❤️❤️
😇😇
Chettante drawing poliyan
Very helpful video..😍 ithokke aarod chodikkumenn thappi nadakkuvaarunnu 😂 congratulations 👏30k adichallo..😍
Well said .... Broo kaanicha almost alla books um njnum medichittund😊
Very, Very , Very Useful video...💢
Thank you Verymuch💞
thanks chetta korchayi ee vedioku vedi kathirikunnu. njan ithrayum nal varachirunthu chart peparilanu inganeyulla pepers udennu ippozanu ariyunathu. pepersneyum brantum prisum mathram parayathe firstthe theoryum valare use fullanu surprisnu vedi waitinganu all the best
Best drawing bookine kurichu oru vedio cheyamooo
Very use full.. 🤗😍 Nice video.. 👍🤝
😍😍😍
Chetta njan ariyathe sketch book vangi 😢
Enik shading okke cheyyamo 😢
Most helpful video .... Thank you bro ... 😍😍
വാട്ടർ കളർ ചെയ്യാൻ ഹാൻഡ് maid പേപ്പർ തന്നെ ഉപയോഗിക്കണം ..അല്ലെങ്കിൽ sucses ആവില്ല
ഗംഭീരം മാഷെ. നല്ല info.
Inn muthal njan pepper maati pidikunnu
🤗🤗🤗😘
Vdo polichu
Ivory sheet uyir 😱🔥😌
Super video. And excited for next video
😍😍😍
👌👌😍😍Bro video super and more helpful....and thankz ....👌👌👌👌👌
Bro water colour portrait cheyyamo.
Cheyyaam bro ❤️❤️❤️
@@ArtistSachinofficial ❣️❣️❣️❣️
Thanks bro. വെരി helpful വീഡിയോ.
You are spending lots of time and effort to do the research on papers. My God! Amazing. I can understand how much pain you are taking to make such videos. Thanks sachin to share this with everyone.
Drawing എങ്ങനെയാ frame ചെയ്യുക
Video ചെയ്യാമോ
Helpful video ...thank u so much👍
Adipoli bro pakka video
Very nice sherikum ithu help full annu thanks bro and may good god bless you to improve again
Kanum munpe like adichitund bcoz poli ayirikumenn ariya 💯😘
Oru doubt polum ini baakiundakilla.
Okke nannayi explain cheythu thannu.
Really useful Etta.
bro super video. watercolor pencil use cheyth potrait cheyunna video idumo.
Thank you
നല്ല ഉപകാരം
Kure neal ayi waiting arunnu ee videokku thanks masheeee
😍😍😍😍😍😍
Orupaad information kitty cheetta😍😍😍😍thanks a loooy
Thank you eatta ....ithonnum Enikk ariyillayirunnu... Thank you
I love ur artworks. Ellam lifestory videoyil kanikkane. Congrats.... 30k.life moves on...
Njn e or vdo nerathe kananamaayirunnu Thankyou ikka❤
Chetta a veedae kittum ,how much money?
Sachin bro, natural cartridge paper 140gsm nallathano
ബ്രോ നിങ്ങളുടെ ഒരുപാട് വിഡിയോ ഞാൻ കണ്ടു വളരെ നന്നായിട്ടുണ്ട് പല ചിത്രങ്ങൾക്കും ജീവനുള്ള ഫീൽ തോന്നി. ഞാനും വരക്കും പക്ഷേ എനിക്ക് ചിത്രം നോക്കി വരക്കനെ പറ്റുന്നുള്ളു അല്ലാതെ വരച്ചാൽ ശരിയാകുന്നില്ല അതിനെണ്ടെങ്കിലും ടിപ്സ് പറഞ്ഞു തരാൻ പറ്റോ?
അടുത്ത വീഡിയോ ഏതാണ് ഏറ്റവും നല്ല കളർ പെൻസിൽ എന്ന് പറയാമോ??
Othiri doubts um clear aayitto👌💞
Proud of you Bro
Thanku sachu..pencil pidikanda engananu koodi when we were shaiding
Best sketchbook?
King Ivory Sheet(400gsm) and Ivorypaper(210gsm)
സൂപ്പർ 😊😊
Good information sachin broi....
thank you 😍😍
Wonder full dear brother..
Chetta oru framing video cheyamo
Oru drawing pic enggnne frem chyyumm oru vedio iddoo. Plz
It's really informative ...very happy to see your drawings too..
Thanks chetta. Ee papper upayogichu njan onnu varachunokkatte
സൂപ്പർ ആയിട്ടുണ്ട് ബായ്
Good and Informative👍👍
Very useful👍👍👍👍👍
ചേട്ടാ പൊളി 🥰🥰
Doodle art cheyyamo
drawing book for painting is good or bad
Paperine kurich anweshich nadakkuvayirunnu. Ellam clear ayit parnju. Paintings warnish cheyunnatgine kurich video undo