6 August 2024

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 107

  • @123123239
    @123123239 Месяц назад +21

    എത്ര നിഷ്കളങ്കമായാണ്.. സത്യം തെളിയിക്കാൻ വേണ്ടി... നാട്ടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി പാവം, കൊച്ചു കുട്ടികളെ പോലെ..നമ്മുക്ക് മുന്നിൽ വരുന്നത്... വിശ്വാസം ഇല്ലാത്തവരെ വിശ്വസിപ്പിക്കാൻ നോക്കരുത്... നമ്മുക്ക് സമയ നഷ്ടം അല്ലാതെ.. അവർ മാറാൻ പോകുന്നില്ല.

  • @sahasrajyothi5583
    @sahasrajyothi5583 Месяц назад +19

    ഹരേ കൃഷ്ണാ🙏 കുട്ടി, ആരേയും ബോദ്ധ്യപ്പെടുത്താൻ നിൽക്കണ്ട. ചെയ്യുന്ന കർമ്മം ധാർമ്മമായി കരുതി തുടരൂ. നല്ലതുവരട്ടെ.ഹരേ കൃഷ്ണാ🌹👍🤍🙏

    • @JayadevanPayyoli
      @JayadevanPayyoli Месяц назад

      ഞാൻ ഇവൾ ദ്രോഹിച്ച കൊയിലാണ്ടി കന്നൂരുള്ള ചെറുപ്പക്കാരന്റെ സുഹൃത്ത് ആണ്. എന്റെ കൂട്ടുകാരനെ(രണ്ട് പേരും ഹിന്ദുക്കളാണ് )വ്യാജ പീഡന കേസിൽ കുടുക്കി ഈ പെണ്ണ്. എന്നിട്ട് കേസ് പിൻവലിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. ബിജെപി നേതാവ് മുകുന്ദേട്ടന്റെ മാധ്യസ്ഥതയിൽ ആണ് ഇവൾ പണം ചോദിച്ചത്. അങ്ങനെ 'മറ്റേ കേസുകൾ' ഉണ്ടെന്നറിയാമോ ഈ തരികിട പെണ്ണിന്. കൊയിലാണ്ടി പോലീസിൽ ആരെങ്കിലും രഹസ്യമായി ഒന്ന് അന്വേഷിച്ചു നോക്ക് സഹോദരേ.. ഇവളുടെ കപട അഭിനയത്തിലും സെന്റിമെന്റൽ നാടകത്തിലും ഇനിയും നമ്മൾ വീണു പോകരുത്

  • @abhilashbhaskar9762
    @abhilashbhaskar9762 Месяц назад +10

    അവസാനം പറഞ്ഞതാണ് സത്യം ജെസ്ന അല്ല വരയ്ക്കുന്നത്... അത് മറ്റാരുമല്ല ഭഗവാൻ തന്നെ ജസ്നയെ കൊണ്ടു വരപ്പിക്കുന്നതാണ്.... എല്ലാം ഭഗവാന്റെ മായ. 🙏🙏🙏🙏🙏🙏🙏🙏

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh Месяц назад +34

    എന്റെ പൊന്നു ജസ്‌ന തലയ്ക്കു ബോധം ഇല്ലാത്തവർ അങ്ങനെ പലതും പറയും. അതിനൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ അതിനെ നേരം ഉണ്ടാകുകയുള്ളും. ഉറങ്ങുന്നവരെ വിളിച്ചു ഉണർത്താൻ പറ്റും പക്ഷേ ഉറക്കം നടിക്കുന്നവരെ വിളിച്ചു ഉണർത്താൻ പാടാണ് 🙄ജസ്‌ന ഒരിക്കൽ അമൃത ചാനലിൽ വന്നു കൃഷ്ണനെ വരക്കുന്നത് ഞങ്ങൾ കണ്ടിരുന്നു 🙏💕💞ഒന്നും മൈൻഡ് ചെയ്യണ്ടാ 🥰

    • @smulebacksingar9633
      @smulebacksingar9633 Месяц назад +2

      കഷ്ടം തന്നെ ഇത്രയൊക്കെ തെളിവ് സഹിതം ചെയ്തിട്ടും സംഘികൾ എന്തുകൊണ്ട് ഇവരെ വിശ്വസിക്കുന്നില്ല പിന്നെ ചിലർ ചോദിക്കുന്നു ഇവർ വരയ്ക്കുന്ന ഫോട്ടോയ്ക്ക് എന്തുകൊണ്ട് 15000 രൂപയും 25000 രൂപയും വാങ്ങുന്നു എന്ന് ഇവർ വരയ്ക്കുന്ന അതേ മെത്തേഡിൽ ഉള്ള ഫോട്ടോ മറ്റു പലയിടങ്ങളിലും ആയിരത്തിനും 2000ത്തിനു ഉള്ളിൽ കിട്ടുമ്പോൾ ഇവർ വാങ്ങുന്നത് കൊള്ള ലാഭം അല്ലേ എന്ന് ചോദിക്കുന്നവരോട് ഒരു ഹൈന്ദവ സ്ത്രീയോ പുരുഷനോ വരയ്ക്കുന്നതിനേക്കാൾ വിലയുണ്ട് ഒരു മുസ്ലിം സ്ത്രീ വരയ്ക്കുന്നതിന് 😍🙏

    • @Hanima265
      @Hanima265 Месяц назад +2

      അതെ 🙏🏻🙏🏻

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Месяц назад

      സാമൂവൽ താൻ കുറുക്കൻ ആകണ്ട 🤣തന്നോട് ആര് പറഞ്ഞു സങ്കികൾ വിശ്വസിക്കുന്നില്ല എന്ന് 😍അവരെ ചിലർ തെറ്റ് ധരിപ്പിക്കുവാൻ നോക്കുകയാണ് പക്ഷേ അങ്ങോട്ട് വിലപോകുന്നില്ല 😍​@@smulebacksingar9633

    • @selmatrichur
      @selmatrichur Месяц назад

      👌all the bests

    • @Reshmaകൊയിലാണ്ടി
      @Reshmaകൊയിലാണ്ടി Месяц назад

      മക്കളെ... നിങ്ങളൊക്കെ ഇവളുടെ ഫേക്ക് അക്കൗണ്ട് ആണോ അതോ PRO ടീം ആണോ. ഞാൻ ഇവളുടെ നാട്ടുകാരിയാണ് എനിക്ക് വർഷങ്ങളായി ഇവളെയും ഭർത്താവെന്ന ബ്രോക്കറേയും അറിയാം. കൊയിലാണ്ടി ആക്കുഡേറ്റ് കനാല് സൈഡിലുള്ള വീട് കേന്ദ്രീകരിച്ചു ഇവൾ നടത്തി വന്ന 'മറ്റേ പരിപാടി' നാട്ടുകാർ പ്രശ്നമുണ്ടാക്കിയാണ് തടഞ്ഞത്. പ്രതികരിക്കുന്നവരെയൊക്കെ പല കേസുകളിലും കുടുക്കി. പിന്നീടാണ് ഇവൾ ഗുരുവായൂർ കേന്ദ്രീകരിച്ചു കച്ചവടം തുടങ്ങിയത്. ഇവളെ ഒരു ഹിന്ദുക്കളും വിശ്വസിക്കരുത്, ഇവൾക്ക് സുടാപ്പി ബന്ധങ്ങളാണ് കൂടുതലും ഉള്ളത്

  • @smithasugathan9293
    @smithasugathan9293 Месяц назад +9

    Hare Krishna 🙏

  • @Hanima265
    @Hanima265 Месяц назад +7

    നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ വിമർശകർ പറയുന്നത് മൈൻഡ് ചെയ്യരുത് ഇത് നിങ്ങൾക്ക് ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് തന്നെ ആണ് 🙏🏻🙏🏻❤

  • @visakhss1561
    @visakhss1561 Месяц назад +6

    ചേച്ചി... ചേച്ചിയുടെ ആ കഴിവുമായി മുൻപോട്ടു പോകട്ടെ... All the best ചേച്ചി... Full സപ്പോർട്ട് to ചേച്ചി... ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും... ❤️🥰

  • @Goodmankerala12345
    @Goodmankerala12345 Месяц назад +11

    Great

  • @GaA-rn3tp
    @GaA-rn3tp Месяц назад +5

    Super,,❤❤❤

  • @user-zo9gt8jk4y
    @user-zo9gt8jk4y Месяц назад +7

    Kannante Kannan 🙏👌✨️✨️👌🙏

  • @AmrithaK-cj8lu
    @AmrithaK-cj8lu Месяц назад +17

    ജസ്‌ന ചേച്ചിയെ പൂർണ വിശ്വാസം ഞങ്ങൾക്ക് 🥰🥰🧡🥰

  • @vidyahari9742
    @vidyahari9742 Месяц назад +3

    ഒരിക്കലും നമ്മുടെ ആത്മാർത്ഥത മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കരുത്, നമ്മുടെ ജീവിതം നമ്മുടേതാണ്, സ്വയം സ്നേഹിക്കു, സന്തോഷത്തോടെ ഇരിക്കൂ ❤❤❤

  • @giridasalathur3142
    @giridasalathur3142 Месяц назад +5

    നിങ്ങളുടെ ജോലി നിങ്ങൾ
    ചെയ്യുക...❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @reenapg5636
    @reenapg5636 Месяц назад +5

    Super.molu❤❤❤

  • @ChemparathiHerbals-bl1iz
    @ChemparathiHerbals-bl1iz Месяц назад +16

    18വർഷമായി വരയ്ക്കുന്നൊരാളാണ് ഞാൻ. തികഞ്ഞവളല്ല ഞാൻ. എന്നിരുന്നാലും. താങ്കൾ ആക്രൈലിക് ഷീറ്റിൽ trace ചെയ്തു തന്നെയാണ് വരച്ചിരിക്കുന്നത്. 100ഇൽ 90പേരും താങ്കൾക്കെതിരെ പറയും. അത് ചിലപ്പോ മതമോ രാഷ്ട്രീയമോ ആവാം. പക്ഷെ ബാക്കി 10%ആൾകാർ കലയെ സ്നേഹിക്കുന്ന അതിനെപ്പറ്റി അറിയുന്നവരാണ്. അത് ഓർക്കു.

    • @sunilpaikkatt2977
      @sunilpaikkatt2977 Месяц назад

      Ningal 18 , 20 varsham varcholu. Arenkilum enganenkilum jeevichotto enthina enganea kuthithirippu udakunath.

    • @AswathiNayar-z1v
      @AswathiNayar-z1v 3 дня назад

      ​@@sunilpaikkatt2977 പറ്റിച്ചു ജീവിക്കണ്ട എന്നാണ്

  • @user-hx4os7qq6g
    @user-hx4os7qq6g Месяц назад +3

    Harekrishna🙏🙏🙏🙏🙏🙏

  • @Iamkingzzzz
    @Iamkingzzzz Месяц назад +8

    അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടമിടുന്ന സ്ത്രീ ആരെ സന്തോഷിപ്പിക്കാൻ വേണ്ടി സംഘികളെ സന്തോഷിപ്പിക്കാൻ വേണ്ടി🤣🤣🤣

  • @VinodVinod-dx8zc
    @VinodVinod-dx8zc Месяц назад +4

    എന്തിനാ കുട്ടി വിശ്വാസമില്ലാത്തവരെ വിശ്വസിപ്പിക്കാൻ നടക്കുന്നത്.. ജെസ്‌ന തന്റെ ജോലി ചെയ്യുക.. സോഷ്യൽ മീഡിയ ആകുമ്പോൾ നല്ലതും ചീത്തയും ആളുകൾ പറയും.. താൻ സത്യമാണെങ്കിൽ നല്ലതേ വരൂ

  • @Kvnonstop
    @Kvnonstop Месяц назад +5

    സൂപ്പർ നന്നായി വരച്ചു 👍👍

  • @gopinadhan2458
    @gopinadhan2458 Месяц назад +6

    God bless you

  • @ManikandanTBalan
    @ManikandanTBalan Месяц назад +3

    Great sister god bless you❤

  • @aisha8213
    @aisha8213 Месяц назад +10

    Enthina mattullavare bodhippikkunnathu . Chanku parichu kanichaalum chemparathipoovennu parayunnavare engina vishwasippikkum . Ningale njangalku vishwasama .god bless u.

    • @sda5356
      @sda5356 Месяц назад +1

      Correct

  • @samikalls254
    @samikalls254 Месяц назад +5

    നമ്മുടെ പെങ്ങളാണ് നമ്മുടെ മതത്തിൽ പെട്ട ഒരു ഉമ്മക്കും ഉപ്പക്കും വീട് ഉണ്ടാക്കാൻ വേണ്ടി യാണ് ഈ സഹോദരി കഷ്ട്ട പെടുന്നത് നമ്മൾമുസ്ലിം സ് വേണം കൂടെ നിൽക്കാൻ

  • @fshs1949
    @fshs1949 Месяц назад +1

    You are talented girl.

  • @araascreation8646
    @araascreation8646 Месяц назад +4

    Mashallah ❤

  • @sarathchaithram7100
    @sarathchaithram7100 Месяц назад +1

    ആ പറഞ്ഞ ചിത്രകാരന് ആദരാഞ്ജലികൾ 😂

  • @user-ld1hh8wu6z
    @user-ld1hh8wu6z Месяц назад +2

    ❤❤❤❤👍👍👍❤SUPERDEE...God Bless you❤❤❣️❣️❣️❣️

  • @shyamprasad7979
    @shyamprasad7979 Месяц назад +5

    👌

  • @chandranch2168
    @chandranch2168 17 дней назад +1

    ❤❤❤❤❤

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 Месяц назад +1

    Never minds. Daiva vishwasamillathavar parayunnathu mind cheyyaruthu

  • @user-du8td4cl5e
    @user-du8td4cl5e Месяц назад

    ജസ്ന . നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ച് ജീവിക്കു ....... ഈശ്വരൻ നിങ്ങളെ ഇങ്ങനെ യൊരു വഴിയിലൂടെ ആണ് ജീവിക്കാൻ അയച്ചിരിക്കുന്നത്. ജീവിക്കു god bless ...... മറ്റുള്ളവർ എന്തു പറയുന്നു എന്നു നോക്കണ്ട സത്യസന്ധമായി മുന്നോട്ടു പോകു ......

  • @Sushashiva
    @Sushashiva Месяц назад +1

    Jasna dayavu chyth negative parayunnavare ignore cheyyu plzzz. Kaalu pidich parayuva.ithreyum okke aettum manasilayille. Ninne manasilavunnavar orupad perund. Ath pore ??? Ninte krishnan kude thanne und. ❤❤❤.veendum parayua are yum onnum bodyapeduthan nilkanda. It's a request.

  • @najmanisar1483
    @najmanisar1483 Месяц назад +8

    പണത്തിനു വേണ്ടി നീ എന്തും ചെയ്യും ഇവിടെയുള്ള ഹിന്ദുക്കളെ പറ്റിക്കുന്നു

  • @nithinkannan7696
    @nithinkannan7696 Месяц назад +4

    👍👌

  • @ambadivlogs123
    @ambadivlogs123 Месяц назад +2

    Supper hare krishna,🙏

  • @Shajin-hv9uv
    @Shajin-hv9uv Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @basheerkp2127
    @basheerkp2127 28 дней назад

    എല്ലാരും കൈ ആയ്ഞ്ഞു സഹായിക്കാൻ

  • @tablelamp-492
    @tablelamp-492 Месяц назад

    Drawing is an art , and u have it within u ......🎉🎉

  • @Dreamgirl63926
    @Dreamgirl63926 Месяц назад +2

    Light aayittu pencil trace indu...

  • @FaisalMuladan-h1c
    @FaisalMuladan-h1c Месяц назад +4

    ഞാൻ ഫൈസൽ എന്റെ അവസ്ഥയൊന്നു നോക്കൂ കൃഷ്ണൻ വരയ്ക്കുന്ന മുസ്ലിം പെൺകുട്ടി എന്ന ഒരു പോസ്റ്റ് കണ്ടു അതിനെതിരെ പ്രതികരിച്ച് എന്നെ യൂട്യൂബിലും ഫേസ്ബുക്കിലും ഞാൻ പറഞ്ഞ വാചകങ്ങൾ ആ വാചകങ്ങൾ എന്തെന്നറിയില്ലേ പാവം ഹിന്ദുക്കൾ എങ്ങനെ പറ്റിക്കണോ എന്ന് അതിന് ആസ്പദമായ സംഭവം യൂട്യൂബിൽ ഫോട്ടോയ്ക്ക് കൊടുത്ത വിലയാണ് എന്റെ പ്രശ്നം അതിനുപകരം ജസ്ന നീ എന്ത് ചെയ്തു നിന്റെ തന്തയല്ല എന്റെ തന്ത എന്നും മറ്റും പറഞ്ഞു അത് പബ്ലിക് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു അതിനെ തുടർന്ന് ഓരോ വേട്ടാവളിയന്മാർ വന്ന് എന്നെ തെറി പറയാൻ തുടങ്ങി നിന്റെ അരുണും വന്ന് ഒരുപാട് തെറി പറഞ്ഞു നീ പബ്ലിക് പ്ലാറ്റ്ഫോമിൽ ഇട്ടപ്പോൾ അതിൽ നിന്ന് എനിക്ക് അനുകൂലമായ ഒരുപാട് അഭിപ്രായങ്ങളും കിട്ടി നിന്റെ ജീവിത സാഹചര്യങ്ങളും നീ ജീവിച്ചു വന്ന വഴികളും നിന്റെ വീട് വരെയും പലരും എനിക്ക് ഫോൺ വഴി പറഞ്ഞു തന്നു നിന്റെ ജീവിത നിലവാരം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു l

  • @codmobyt4585
    @codmobyt4585 19 дней назад

    Ede ninakku varakkan vere onnum arylle 😮😢❤

  • @Kannurkari663
    @Kannurkari663 Месяц назад

    എന്തിനു നിങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കുന്നു പടച്ചോൻ സഹായിക്കട്ടെ 🥰

  • @ReshmiO-mj1hf
    @ReshmiO-mj1hf День назад

    ആരെന്തു പറഞ്ഞാലും എനിക്ക് നിന്നെ എൻ്റെ അനി യത്തി യെ പോലെ വല്ലാ ത്ത ഒരു ഇഷ്ട മാ മോളെ നി നന്നായി വരും വിഷ മിക്കരു ത് നിന്നെ ഒന്ന് കാണു വാൻ ഞാൻ ആഗ്ര ഹി ക്കു ന്നു നിനക്ക് വേണ്ടി പ്രാർ ത്ഥി ക്കുന്നു ണ്ട് നിൻ്റെ വിഡി യോ എല്ലാം കാണു ന്നു ണ്ട് നീ പറഞ്ഞു കരഞ്ഞു പറയന്നത് കേട്ട പ്പോൾ ന്താ നു കര യാ ണ്ട് ഒന്നും ചുമ്മാ പറയു ന്നതല്ല സത്യം നിൻ്റെ കൂടെ കണ്ണൻ ഉണ്ടാവും അത് എനി ക്കറിയാം നി നോക്കി ക്കോ എന്താ യാലും നിൻ്റെ ജോലി തുട രു Kട്ടോ മോളെ

  • @user-zo9gt8jk4y
    @user-zo9gt8jk4y Месяц назад +1

    Kannan jai ho 🙏🙏🙏👌✨️✨️✨️

  • @krishunni9125
    @krishunni9125 Месяц назад +2

    ❤👍❤️👍❤️👍❤️

  • @user-se3ch9is5u
    @user-se3ch9is5u Месяц назад

    Krishnavarkkam.yesuvineavarakkam.but.mammathinea.varakkuvan.theallivilla.but.verum.moru.mithummathram

  • @sumeshpk6900
    @sumeshpk6900 Месяц назад

    Jai jai jasnakannan❤❤❤❤❤

  • @user-Chakkara
    @user-Chakkara Месяц назад

    Ithaa ingale nalla ishta😊❤ ulla kazhiv annam akijeevikunn❤ingal padachone bhodhipichal pore😊 ❤oru necatv kanditoll ithade bagath 😊shall idarilla veetil videos cheyyumbhol okke 😊but ambhalathil ulla videos ellam shall 😢 ee video polum bank vili kelkunn ente veetil cheriya makkal polum bank vilikettal shall eduth idum🤲😟

  • @MariyaPhilip-j2e
    @MariyaPhilip-j2e Месяц назад

    എന്റെ കുട്ടി ആരെ യും ഒന്നും ബോധിപ്പിച്ചു ജീവിക്കാൻ പറ്റില്ല നമ്മുടെ മനസാക്ഷിക്ക് നിരക്കാത്തത് ഒന്നും ചെയ്യാൻ നിക്കാതെ നമ്മൾ ജീവിക്കുക അല്ലാതെ എന്ത് കിട്ടിയാലും ആളാവൻ കുറച്ചു ആളുകൾ ഉണ്ട് അവരോട് പോയി പണി നോക്കാൻ പറ

  • @shilajashilaja3319
    @shilajashilaja3319 Месяц назад +2

    Aarengelum kooday eruthi varakan patto

  • @smithav4350
    @smithav4350 Месяц назад

    Hai,jasna God bless you.

  • @gowoohno5424
    @gowoohno5424 Месяц назад

    മോളെ നിന്റെ മുഖം തന്നെയാണ് എല്ലാ കണ്ണന്റെ ഫോട്ടോയിലും വന്നിരിക്കുന്നത്.. തത്വമസി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤

    • @SN-wi5kt
      @SN-wi5kt Месяц назад

      😂😂😂

  • @sda5356
    @sda5356 Месяц назад +1

    Hai, Jasna. GodBless You.

  • @meenamprasad863
    @meenamprasad863 Месяц назад +3

    ❤❤❤❤❤❤

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Месяц назад

    പാവം ഇങ്ങിനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ ആരെ ബോധിപ്പിക്കാനാ പെങ്ങളെ 🙏നിങ്ങൾ ഒരു പാവം ആണെന്ന് മനസ്സിലായി 🙏

  • @Uday-2750
    @Uday-2750 Месяц назад

    എതിര് പറയുന്നവർക്കെല്ലാം ഇങ്ങള് ഇങ്ങനെ മറുപടി കൊടുക്കാൻ നിന്നാൽ അതിനേ സമയം ഇണ്ടാവുള്ളൂ.. കാരണം ഇത് കഴിയുമ്പോൾ മറ്റൊന്നുമായിട്ട് അവർ വീണ്ടും വരും..

  • @shifashifat-og6zr
    @shifashifat-og6zr Месяц назад +1

    Nice jasna
    Negative പറയുന്നവരെ മൈൻഡ് ആകണ്ട

  • @user-sn2kw9ei5m
    @user-sn2kw9ei5m Месяц назад

    Queen💋

  • @regina.kragina.k5181
    @regina.kragina.k5181 Месяц назад

    👌👌👍💕

  • @MariyaPhilip-j2e
    @MariyaPhilip-j2e Месяц назад

    ഒത്തിരി നന്നായിട്ടുണ്ട് ട്ടോ 🥰🥰🥰

  • @AlexanderKP-po9xh
    @AlexanderKP-po9xh Месяц назад

    Hi👍👍👍👍👍

  • @padminiachuthan7073
    @padminiachuthan7073 Месяц назад +1

    ഇതൊക്കെ ആരെ ബോധിപ്പിക്കാനാണാവോ. അവനവനെ തന്നെ വിശ്വാസമില്ലാത്തതിൻ്റെ പ്രശ്നമാണിത്. നീ വരയ്ക്കുകയോ വിൽക്കുകയോ ചെയ്യ് അത് നിൻ്റെ സ്വാതന്ത്ര്യം മാലോകരെ ബോധ്യപ്പെടുത്താൻ പെടാപ്പാട്പെടുന്നുണ്ടല്ലോ

  • @SRINIVASANMG
    @SRINIVASANMG Месяц назад +1

    Thengayanu evaley visvasikkenda

  • @user-se3ch9is5u
    @user-se3ch9is5u Месяц назад

    Mammathineday.varakkumoopliees.kannanayum.yesuvinayum.ariyam.but.mammath.verum.mithannu.ennumanasilayiketoooo.

  • @waheedavahi2591
    @waheedavahi2591 Месяц назад

    ഇങ്ങനെ യൊക്കെ വേണമെകിൽ ഞാനും വരക്കും

  • @forestkitchen4641
    @forestkitchen4641 Месяц назад

    🙏🙏🙏🙏👍👍👍

  • @rajalakshmikr9483
    @rajalakshmikr9483 Месяц назад

    Aa chitrakaarik chutta marupadi comment aayi koduthittund..athellaam vittu kalayu.. present il jeevika.ithupole nammal aareyum bhodyapeduthanda.bhagavan koode ontu

  • @Asifaharis-et1nu
    @Asifaharis-et1nu Месяц назад +2

    Baank vilikkunna samayath kannaney varakkuvaano

  • @rizakhriza1077
    @rizakhriza1077 Месяц назад

    Kannantay priyathozhi Jasna kannan😅

  • @sathiyansathiyan4545
    @sathiyansathiyan4545 Месяц назад +1

    SUPER ❤

  • @user-ul3rt1wi9j
    @user-ul3rt1wi9j Месяц назад

    Woopoli

  • @chinjuslife9843
    @chinjuslife9843 Месяц назад

    ❤❤❤❤

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu Месяц назад

    ബോധമുള്ള വരെയല്ലേ ബോധ്യപ്പെടുത്താൻ പറ്റു?😊
    എന്തിനാണ് ഈ വൃഥാശ്രമം
    ഉറക്കം നടിക്കുന്നവരെ ഒരാൾക്കും ഉണർത്താൻ കഴിയില്ല
    ജെസ്ന വരക്കുന്നതാണ് എന്ന് ഈ പറയുന്നവർക്കും അറിയാം കേൾക്കുന്നവർക്കും അറിയാം
    പക്ഷേ അത് സമ്മതിച്ചു തരും എന്ന് കരുതുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം
    പോട്ടെ നോക്കി വരയ്ക്കുന്നതാണെന്ന് തന്നെ വച്ചോ അതിൽ എന്താണ് കുറ്റകരമായ ഒരു പ്രശ്നം ഉള്ളത്??
    പിന്നെ ഒരു കാര്യം ഇവരുടെ നെഗറ്റീവ് കമൻറ് ജെസ്നക്ക് ഗുണകരമായി തന്നെ വരുന്നുള്ളൂ 😊😊..അങ്ങനെ വരു

  • @sunilpaikkatt2977
    @sunilpaikkatt2977 Месяц назад

    Pothujanam palavidhamanu. Ningal athunokathy ningaludy work cheyyuka

  • @RoshnadavoodRoshna-be5zd
    @RoshnadavoodRoshna-be5zd 4 дня назад

    ഒന്നടങ്ങിക്കൂടേ

  • @user-xm5du3gi2l
    @user-xm5du3gi2l Месяц назад +2

    👍👍👍👍

  • @SudhasSudhas-zi8xq
    @SudhasSudhas-zi8xq Месяц назад

    👍

  • @Kannanpalliyali
    @Kannanpalliyali Месяц назад +1

    👌👌

  • @shahinalamrath7571
    @shahinalamrath7571 Месяц назад

    Nee

  • @Nasif-y5o
    @Nasif-y5o Месяц назад

    എന്തിനാ ജെസ്‌ന നാട്ടുകാരെ പോതിപ്പിക്കുന്നദ് kezivillathavar പലതും പറയും

  • @user-uk2zn8yo4q
    @user-uk2zn8yo4q Месяц назад

    Vedi

  • @ChemparathiHerbals-bl1iz
    @ChemparathiHerbals-bl1iz Месяц назад

    ഇടത്തുനിന്ന് വലത്തോട്ട് തുടങ്ങി വെച്ച്. അത് അതന്നെ ഏറ്റവും വലിയ പ്രൂഫ്. സത്യമുള്ളതാണ് കുട്ടി, വര, മ്യൂസിക് അങ്ങനെ എല്ലാം

  • @FaisalMuladan-h1c
    @FaisalMuladan-h1c Месяц назад

    ഹായ് മുത്തേ നീ വരച്ചോ വിറ്റ് പണം സമ്പാദിച്ചോളൂ ഇതിൽ നല്ല അഭിപ്രായം പറയുന്നവരുണ്ടാകും മോശം അഭിപ്രായം പറയുന്നവരും ഉണ്ടാകും ഈ മോശം അഭിപ്രായം പറയുന്നവരെ പബ്ലിക് പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് നാണം കെടുത്തുകയും മറ്റുള്ളവർ വിളിച്ചു തെറി പറയുന്ന ഒരു അവസ്ഥ വന്നാൽ സ്വമേധയാ ഒരു ശത്രുവിനെ ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്

  • @AnilKumar-qi3hj
    @AnilKumar-qi3hj Месяц назад

    Oru pattikaleyum viswasippikenda kaaryamilla...avar dushpracharanam nadathikondeeyirikkum.avarude ajanda veereyanu.....athu kondu aa visha janthukkale mind cheyyathirikkuka....pooyi pani nookkan parayanam aa savangalodu...

  • @sakeersaju2500
    @sakeersaju2500 Месяц назад +5

    ഇപ്പൊ മനസ്സിലായി ഇവൾ ഒരു ഉടായിപ്പ് ആണെന്ന്

    • @Nasnu-t1k
      @Nasnu-t1k Месяц назад

      അല്ഫഹ്മ്മ് വെന്തിലാഹ് ഇലാഹ് 🤲🤲🤲🤲

    • @AnilKumar-qi3hj
      @AnilKumar-qi3hj Месяц назад

      Pooda kunnee...

  • @Iamkingzzzz
    @Iamkingzzzz Месяц назад +4

    അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടമിടുന്ന സ്ത്രീ ആരെ സന്തോഷിപ്പിക്കാൻ വേണ്ടി സംഘികളെ സന്തോഷിപ്പിക്കാൻ വേണ്ടി🤣🤣🤣

  • @bennyjosephwinsindia6901
    @bennyjosephwinsindia6901 Месяц назад +1

    👌

  • @Sanaa992
    @Sanaa992 Месяц назад +4

    Mashallah ❤

  • @Iamkingzzzz
    @Iamkingzzzz Месяц назад +1

    അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടമിടുന്ന സ്ത്രീ ആരെ സന്തോഷിപ്പിക്കാൻ വേണ്ടി സംഘികളെ സന്തോഷിപ്പിക്കാൻ വേണ്ടി🤣🤣🤣🤣