ഉണ്ണിക്കണ്ണന്റെ പടംവരച്ചതിന്റെ പേരിൽ വേശ്യയെന്ന് വിളിക്കപ്പെട്ട ജസ്ന..Muslim Girl draws onlyKrishna

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 500

  • @manojmullasserymalayamkavi9086
    @manojmullasserymalayamkavi9086 3 года назад +143

    സപ്പോർട്ട് ജസ്ന
    ഹിന്ദുവല്ല നമ്മൾ
    മുസ്ലിമല്ല
    ക്രിസ്ത്യനിയല്ല
    ഇന്ത്യയെന്നൊരു അമ്മ പെറ്റ മക്കളാണ്.

    • @niraniranjan3897
      @niraniranjan3897 3 года назад +2

      Matham manushyar undakkunnatha nammal ellam onnalle

    • @jasmindiaries1426
      @jasmindiaries1426 3 года назад +2

      😊😊😊👍👍

    • @muneermuni7631
      @muneermuni7631 3 года назад +3

      👌👌👌👌

    • @saffanvlogtva5489
      @saffanvlogtva5489 3 года назад +2

      Ss. അതാണ്

    • @mustafavv9287
      @mustafavv9287 3 года назад +4

      ഈ വാക്കുകൾക്ക് വില എത്രയാണെന്ന് അറിയില്ല

  • @jobyjohn8116
    @jobyjohn8116 3 года назад +141

    ജസ്ന നിങ്ങളെ മനസിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടിയില്ലെ... ജസ്നക്കു കിട്ടുന്ന ഒരോ അംഗികാരത്തിനും അദ്ദേഹവും അർഹനാണ്...👌👌😍😍😍😍😍❤️

    • @rameezrammi3630
      @rameezrammi3630 Год назад

      ഓക്കേ മലരേ thsngku

    • @karthikeyanm.k6493
      @karthikeyanm.k6493 Год назад +1

      ജസ്നയല്ലാ ....... ഇതു പോലൊരു മുത്തിനെ കിട്ടിയ ഇവളുടെ ഭർത്താവല്ലേ
      ഭാഗ്യവാൻ.....-??

    • @classicshopfitting
      @classicshopfitting 3 месяца назад

      മോനെ, husband മായി അവൾ ചെയ്തിരുന്ന ബിസിനസ്സ് അറിയുമോ മണ്ടി, poi അന്വേഷിക്കു

  • @faisiedappal7346
    @faisiedappal7346 3 года назад +122

    ഹിന്ദു മുസ്ലീം വേർ തിരിവാണ് നമ്മുടെ നാട്ടിലെ ആകെയുള്ള പ്രശ്നം

    • @saffanvlogtva5489
      @saffanvlogtva5489 3 года назад +2

      Crctt

    • @bullrideryamaraja5944
      @bullrideryamaraja5944 2 года назад +2

      If u want to know the real reason for enmity, make some non-Muslim draw the picture of Prophet Muhammad like this.

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ 2 года назад

      സത്യം

    • @rinurinu8082
      @rinurinu8082 2 года назад +1

      Sathiyam

    • @rameezrammi3630
      @rameezrammi3630 Год назад

      എടോ മലരാ നീ ഒരു മുസ്ലിമാണോ ഇവളുടെ ഒരു വീഡിയോ ഉണ്ട് കണ്ട് നോക് മലരേ ഇവൾ പറയുന്നത് എനിക്ക് കിട്ടിയ എല്ലാം കഴിവും എന്റെ കണ്ണനിൽ നിന്നാണ് പോലും ഇവളൊക്കെ മരിക്കുന്ന സമയത്ത് ഷഹാതത് കലിമ ചൊല്ലാൻ പോലും കഴ്യില്ലെടോ

  • @kunhiramank7691
    @kunhiramank7691 3 года назад +107

    മോൾക്ക് എന്നും കൃഷ്ണന്റെ അനു ഗ്രഹം എപ്പോഴും ഉണ്ടായിരിക്കും.

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 3 года назад +42

    ഇനിയും വരക്കു കുട്ടി👍👍👍വരയും കലയും സമുദായം ഉണ്ടാക്കുന്നതല്ല... അവനവന്റെ കഴിവാണ്.മുന്നേറുക👍👍

  • @faisiedappal7346
    @faisiedappal7346 3 года назад +75

    എനിക്കും ഒരു പാട് ഇഷ്ട്ടമായിരിന്നു കണ്ണന്റെ കഥകൾ .

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 3 года назад +28

    ജസ്‌നയുടെ ചിരിയും സംസാരവും എത്ര മനോഹരം നല്ല ക്യുട്ട് ആയിരിക്കുന്നു ഭഗവാനേ വരയ്ക്കുന്ന കുട്ടി അല്ലേ അതിന്റെതായ സൽഗുണവും ഉണ്ടാവും കുട്ടിക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @salimkunju9180
    @salimkunju9180 3 года назад +29

    നല്ല സംസാരം... നല്ല കുട്ടി.... താൻ വരക്കേടോ.... മതങ്ങൾ അവിടെ കിടന്നു മോങ്ങട്ടെ....

    • @AbdulSamad-nu6yd
      @AbdulSamad-nu6yd 3 года назад +1

      Chithram varakkunnathil ethirppilla kannan daiva thulliyanennu paranjathil ethirpund kannan oru manushyanan daivamalla

    • @rahulvp9647
      @rahulvp9647 2 года назад

      @@AbdulSamad-nu6yd ആറു വയസ്സുകാരി ആയിഷയെ കെട്ടിയ ആ poori മോൻ ആരാ?

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад +2

      @@AbdulSamad-nu6yd
      പ്രപഞ്ചം ആണ് ദൈവം!!!
      അതിന്റെ ഒരംശം മാത്രം ആണ് താങ്കളും ഞാനും മറ്റുള്ളവയും!!!
      എല്ലാ വസ്തുക്കൾക്കും തേജസ്‌ ഉണ്ട്!!
      പ്രപഞ്ചം അതിലെ ഒരു വസ്തുവും ഇല്ലാതാവുന്നില്ല,,ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാക്കാൻ സാധിക്കുകയുമില്ല!!!
      രൂപം മാറ്റനെ കഴിയു!!
      പ്രപഞ്ചം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു!!!
      അതിനു തുടക്കം ഒടുക്കമോ ഇല്ല,, മേലെയോ കിഴെയോ ഇല്ല,, വലിപ്പമോ ചെറുപ്പമോ അറിയാൻ കഴിയുന്നില്ല,,,
      പ്രപഞ്ചത്തേക്കാൾ വലിയവനോ, ചെറിയവനോ ഉണ്ടെന്ന് അറിയാൻ കഴിയുന്നില്ല,, ആദിയോ, അന്ധമോ ഉണ്ടെന്ന് അറിയില്ല,,
      അത്‌ അനാദിയാണ്,,,
      അതിന്റെ രൂപം മനസിലാക്കാൻ കഴിയുന്നില്ല!!!
      അത് തന്നെയാണ് ദൈവം!!!😁😁😁😁😁😁😁😁😁😁😁😁😁😁

    • @thiraa5055
      @thiraa5055 9 месяцев назад

      ​@@ഡിങ്കൻ-godsemetic religionsinu accept cheyyaan pattatha concept anu ith.. paranjit karyamilla.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 9 месяцев назад

      @@thiraa5055 ❤❤❤❤👍👍👍👍🙏🙏🙏🙏💪💪💪

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +74

    എന്താ ലെ... വരച്ചോളൂ കുട്ട്യേ.. വരച്ചോളൂ.. ഭഗവാന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകും ട്ടോ.. കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏ആശംസകളോടെ തൃശൂർ ഗെഡി കുവൈറ്റ്‌

    • @sajivinayan3575
      @sajivinayan3575 3 года назад +1

      ഇവൾ അറിയുന്നില്ലല്ലോ സങ്കികൾ മുസ്ലിങ്ങളെ ശത്രുകളായി കാണുന്നത്.
      രാമന്റെ പേരിക് എത്ര ജീവനുകൾ ആണ് ഇല്ലാതാക്കിയത്.

    • @muhammedrafi8383
      @muhammedrafi8383 Месяц назад

      അനുഗ്രഹം കിട്ടീന്ന kettte y🤣

  • @mahathma3833
    @mahathma3833 3 года назад +35

    എന്തൊരു വർഗീയത ആണ്‌ ഇവന്മാർക്.. ഒരു പടം വരച്ചാൽ... ഹോ. എന്തൊക്കെ പുകിൽ.. ഇതാണ് ഇവന്മാരുടെ മതേതരം 😠😠

    • @grenzei
      @grenzei 2 года назад +6

      വാളെടുത്ത് ഉണ്ടായ മതമാണ് വാൾ താഴേവെച്ചാൽ മതം ശിഥിലമായി പോകും അത് കൊണ്ട് മനുഷ്യരെ കൊന്നുകൊണ്ട് ഇരിക്കുന്നു അപ്പോൾ അനുയായികൾ കൂടുന്നത് സ്വാഭാവികമായ കാര്യമാണ്.

    • @niriap9780
      @niriap9780 2 года назад

      Tippu sulthanum , Variyan kundannum verum 300 varsham munb Vadakku Keralathile Hindusinem Christiansinem Budhistukalem konnu thalli , bharyamaare thattikondu poyi peedipicha nashicha varganghal aanu meththanmaaru...
      Ipom pettu peruki vadakku kerala majority muslim aayi...

    • @sathyantherattil9712
      @sathyantherattil9712 Месяц назад

      ഇത് തിരിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ ഇലത്തിനും ഉത്തരം കിട്ടും

  • @priyavijesh9943
    @priyavijesh9943 2 года назад +10

    ജസ്ന... ധൈര്യമായി മുന്നോട്ട് പോവൂ.... എല്ലാവരും കൂടെ ഉണ്ട്👍

    • @factcheck7779
      @factcheck7779 2 года назад +3

      😳 നിങ്ങൾക് അത് പറയാം അപ്പുറത് തീവ്ര വാദി കൾ ആണ്

  • @cbsuresh5631
    @cbsuresh5631 3 года назад +102

    👍..
    Keralam...തലിബന്റെ അഫ്‌ഘാനിസ്ഥാന അല്ലല്ലോ...!
    തുടരു... ആർട്ട്‌.. വർക്ക്‌ 👏

    • @sajivinayan3575
      @sajivinayan3575 3 года назад

      കേരളം താലിബാനെന്ന് 4 നേരം പറഞ്ഞു നടക്കുന്നത് നീ ഒന്നും കാണുന്നില്ലേ.
      പിന്നെ ഉത്തരേന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് ഇവൾ അറിയുന്നില്ലല്ലോ.🙊🙊

    • @ecstazy4151
      @ecstazy4151 3 года назад +4

      @@sajivinayan3575 എന്താണ് അവിടെ സംഭവിക്കുന്നത്.. ഞാൻ കുറെ യാത്ര ചെയുന്നതാണ്..

    • @bullrideryamaraja5944
      @bullrideryamaraja5944 2 года назад +3

      @@sajivinayan3575 To know difference of Islam and Hinduism, make some non-Muslim draw the picture of Prophet Muhammad like this.

    • @amalrajpc2876
      @amalrajpc2876 Год назад

      @@sajivinayan3575 ഡാ കള്ളപ്പേരിൽ വന്ന ചീഞ്ഞുനാറിയ സുഡാപ്പി ഓട് നാറി.നിന്നെപ്പോലുള്ളവരെയൊക്കെ കാരണമാടാ കേരളത്തെ താലിബാൻ എന്ന് കുറച്ച് ആളുകൾ എങ്കിലും വിളിക്കുന്നത്.

  • @shemishemi682
    @shemishemi682 3 года назад +26

    ഒരു പടം വരച്ചതിനു എന്തിനാ ആകുകൾക്കു ഇത്ര പ്രശ്നം എന്തൊരു മനുഷ്യരാണോ.. ആ ചോദിച്ചതാ ബ്രദറിനെ അപ്പോ ഒരെണ്ണം കവിളത്തു കൊടുക്കണം

    • @niriap9780
      @niriap9780 2 года назад +2

      POCSO criminal inte ആരാധകരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ🙏

    • @vipiahad7682
      @vipiahad7682 2 года назад

      @@niriap9780 നിന്റെ ഈ കമന്റിൽ തന്നെ ഇല്ലേ വർഗീയത നിന്നെപ്പോലെ ഉള്ള തീട്ടങ്ങൾ തന്നെ ആണ്‌ ഇതും എതിർക്കുന്നത്
      നിനക്കും എതിർക്കുന്നവർക്കും തമ്മിൽ എന്ത് വിത്യാസം

  • @niharaniha9798
    @niharaniha9798 2 года назад +11

    ♥️ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്നും 🕉️🙏🙏

  • @samseerpp7787
    @samseerpp7787 3 года назад +28

    ഈ ചിത്രം വരക്കുന്നതിന് മുമ്പ് അന്നം തന്നവ നാരാ അവൻ തന്നാണ് ഇപ്പഴും എപ്പോഴും അന്നം തരുന്നത്

    • @Cinema_123-w2z
      @Cinema_123-w2z 2 года назад +2

      അതാരാ

    • @bullrideryamaraja5944
      @bullrideryamaraja5944 2 года назад

      To know difference of Islam and Hinduism, make some non-Muslim draw the picture of Prophet Muhammad like this.

    • @dhaneeshanandhan9207
      @dhaneeshanandhan9207 2 года назад

      ശരിയാ.. ഓൾടെ ബാപ്പ 👌🏻

    • @alwin2658
      @alwin2658 3 месяца назад

      ​@@bullrideryamaraja5944 Ayinu mohammed ethaa😂

  • @rohithms6788
    @rohithms6788 3 года назад +13

    പ്രിയ സഹോദരി, പുഞ്ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ആ നിഷ്കളങ്കത അധികം ആരിലും കണ്ടിട്ടില്ല. പടച്ചോന്റെ അനുഗ്രഹം കിട്ടിയ ആൾ തന്നെ. അള്ളാഹു ന്റ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാവട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.

  • @priyavijesh9943
    @priyavijesh9943 2 года назад +13

    അന്നം തരുന്ന ഈശ്വരൻ ...👌👌

  • @shihabshihab2237
    @shihabshihab2237 3 года назад +18

    എനിക്കും ഇഷ്ട്ടം ആണ് കൃഷ്ണന്റെ കഥകൾ kochutv യിൽ കാണാറുണ്ട്

  • @farooqshabashaba5187
    @farooqshabashaba5187 2 года назад +8

    I also love Krishna ❤️

  • @babuck2872
    @babuck2872 3 года назад +31

    കുട്ടി ഇനിയും വര തുടരണം. കലയ്ക്ക് ജാതിയില്ല, മതമില്ല.

  • @ഓംനമഃശിവായ-ട8ഭ
    @ഓംനമഃശിവായ-ട8ഭ 3 года назад +17

    കണ്ണന്റെ ചിത്രം വരച്ച ജസ്‌നയും ഈ വീഡിയോ കണ്ടവരും ഇതിനു ആശംസകൾ അർപ്പിച്ചവരും ഇതിനെ കുറ്റം പറഞ്ഞവരും ലൈക് ചെയ്തവരും ഡിസ്‍ലൈക്ക് ചെയ്തവരും എല്ലാവരും ഭാഗ്യവാന്മാർ ആണ് . കാരണം എന്തിന്റെ പേരിലാണെങ്കിലും എല്ലാ ജീവനും ഒരു നിമിഷനേരത്തേക്കെങ്കിലും കണ്ണനെ ഓർത്തു . ഭയം കൊണ്ട് കംസൻ , പ്രേമം കൊണ്ട് രാധ ,ഗോപികമാർ ഭക്തി കൊണ്ട് കുചേലൻ വാത്സല്യം കൊണ്ട് യശോദ , ഇവരുടെയൊക്കെ വികാരങ്ങൾ പലതായിരുന്നു എങ്കിലും ഇവർ പോലും അറിയാതെ കണ്ണൻ ഇവരുടെ മനസ്സിൽ തന്റ്റെ ലീലകളാടി . വികാരങ്ങൾ പലതായിരുന്നു എങ്കിലും, അനുനിമിഷം ഇവരൊക്കെ ഭഗവാനെ സ്മരിച്ചു കൊണ്ടേ ഇരുന്നു, അത് ഇവരുടെ സുകൃതം ആണ്. ഭഗവാന്റ്റെ സ്മരണ മാത്രം കൊണ്ട് കോടി ജന്മത്തെ പാപം നശിക്കുന്നു . എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ.

    • @lgthinq8871
      @lgthinq8871 2 года назад +1

      🙏🙏🙏👍👍❤️❤️

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 2 года назад +1

      @@lgthinq8871 🙏😊

    • @rameezrammi3630
      @rameezrammi3630 Год назад

      ഹോ കണ്ണപ്പിയായ നമഹ സങ്കി അമ്മാവാ ഏത് കണ്ണൻ ഇപ്പൊ എവിടെയാ താമസം ഈ കണ്ണപ്പി 😂😂😂q😅

    • @Vishnuj131
      @Vishnuj131 8 месяцев назад +1

      Yes bro, ഞാൻ കേട്ടിട്ടുണ്ട് കരുണമയനായ ഭാഗവൻ കമ്സനെ പോലും മോക്ഷം നൽകി എന്ന്

  • @manu-pc5mx
    @manu-pc5mx Год назад +4

    ജസ്നയുടെ ഉമ്മയുടെ അനിയത്തിയുടെ മകനെ പോലത്തെ കൃമികൾ എല്ലാ ജാതിയിലും ഉണ്ട് അത് കാര്യമാക്കണ്ട

  • @deensroom1594
    @deensroom1594 3 года назад +25

    ജസ്ന , ഞാൻ ഇയാളെ മുഖവും വർത്താനും ഒരു പാട് ശ്രദ്ധിച്ചു. എത്ര സുന്ദരമായാണ് സംസാരിക്കുന്നത്. പിന്നെ കണ്ണുകൾ എനിക്ക് ഒരു പാടിഷ്ടമായി ചിരിയും.. കൃഷ്ണനെ വരച്ച് കൂടുതൽ പ പ്ര സിദ്ധിയാവട്ടെ ട്ടോ..'' :💖💖💖 ഒരു പടം വരച്ചു തര്വോ... ലേഖകന് നന്ദി !

  • @ammuaadi4204
    @ammuaadi4204 Год назад

    എന്റെ സഹോദരി.....🙏🏻🙏🏻🙏🏻🙏🏻🙏🏻ഇടതു ചുണ്ടിനു മുകളിൽ കാണുന്ന കാക്കാപ്പുള്ളി.. അതൊരു മഹാഭാഗ്യത്തെ ആണ് സൂചിപ്പിക്കുന്നത്... ദൈവം ഒന്നേയുള്ളു... ആ സഹോദരൻ മനസിലാക്കിക്കോളും അവനു തെറ്റ് പറ്റിയെന്നു... കൃഷ്ണ ഭാഗവാന് പ്രിയപ്പെട്ട കൂട്ടുകാരി ആണ് ജസ്‌ന 🙏🏻🙏🏻🙏🏻

  • @shanushanavas6332
    @shanushanavas6332 Год назад +2

    Full support jasna thanne manasilakunna oru family ille athaanu valuth. Ignore all negative comments

  • @smfarookkunnumma4049
    @smfarookkunnumma4049 3 года назад +8

    ഹിന്ദ് വിശ്വാസം അനുസരിച്ചുഇഷ്ടം ദൈവത്തെആരാധിക്കാം ഒരു ദൈവത്തെയും അരാരദ്ധിക്കാതെ ഇരിക്കാം അത് ഒരു സ്വാതന്ത്ര്യവും സംസ്കാരവും ആയി കണ്ടാൽ മതി ഇത് ഒരു സാമുദായിക പറച്ചിൽ എന്നതിന് അപ്പുറം മതത്തിന്റെ പറച്ചിൽ അല്ല ഇസ്ലാമിനു ഹിന്ദു വിശ്വാസം പോലെ അല്ലാത്ത ഒരു വിശ്വാസം ആണുള്ളത് അത് പ്രപഞ്ചത്തിന് ഒരു ദൈവം ആണെന്ന് ആ ദൈവം ആരുടെയും മകനും പിതാവും അല്ലെന്നും ജനനവും മരണവും ഇല്ലാത്തവൻ ആണെന്നും വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ അവന്റെ രൂപം മനുഷ്യ ചിന്തക്കു അപ്പുറം ആണെന്നും അതിനാൽ ദൈവത്തിന്റേത് എന്ന് പറഞു വിഗ്രഹമോ പടമോഉണ്ടാക്കി ആരാധിക്കരുത് എന്നും ആണ് അത് മുഹമ്മദ്‌ നബിയുടേത് അടക്കം ആരുടെയും പടം വെച്ച് ആരാധന സ്വഭാവം ഉണ്ടാകരുത് എന്നും ആണ് ഇനി എന്തൊക്കെ പറഞ്ഞാലും മനുഷ്യൻ ഒരു സ്വാതന്ത്ര ബുദ്ധി യും തിരഞ്ഞെടുക്കാൻ സ്വാതന്ത്രവും ഉള്ള ജീവി ആണ് നമ്മുടെ രാജ്യംആ സ്വാതന്ത്ര്യം ഭരണ ഘടന അംഗീകരിച്ചു തരുന്നു അതിനാൽ ആ പെണ്ണിനെ അതിന്റെ വഴിക്കു വിടുക

  • @malinidipu1514
    @malinidipu1514 3 года назад +21

    ഇത് പോലെ സർക്കാരിൻ്റെ ഒരു സഹായവും കിട്ടാത്ത പാവങ്ങളായ കലാകാരികൾ നമ്മുടെ സനാതന ധർമ്മത്തിൽ ഉണ്ട്. കൃഷ്ണനെ വരുമാനത്തിനല്ല മറിച്ച് ഭക്തി കൊണ്ട് മാത്രം വരയ്ക്കുന്നവർ. തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്ത സാധുക്കൾ. അവരെ സഹായിക്കുക പ്രോത്സാഹിപ്പിക്കുക.

    • @alwin2658
      @alwin2658 3 месяца назад

      Vooo.. Aykoteee

  • @Cinema_123-w2z
    @Cinema_123-w2z 2 года назад +11

    ഒരു പടം വരച്ചതിന് വേശ്യ എന്ന് വിളി അതും കുടുംബത്തിൽ നിന്നും. എന്തൊരു വെറി പിടിച്ച വർഗം. എന്നിട്ടും പറയുന്നത് ഫുൾ മതേതരം
    കഷ്ടം തന്നെ 🤮

    • @immuskitchen6249
      @immuskitchen6249 3 месяца назад

      വേശ്യ യായി നടക്കുന്നവളെ പിന്നെ എന്താ വിളിക്കുക. ഭർത്താവിനെ പറ്റിച്ചു ജീവിക്കുന്നവളെ അങ്ങിനെയാണ് വിളിക്കാറ് 😂😂

  • @afsalec8778
    @afsalec8778 2 года назад +4

    കല ദൈവത്തിന്റെ അനുഗ്രഹമാണ് , keep going dude

    • @thiraa5055
      @thiraa5055 9 месяцев назад

      Exactly. Kalakk enth matham

  • @ajikumarpc6030
    @ajikumarpc6030 3 года назад +14

    നമുക്ക് അന്നം തരുന്നവനെ ദൈവം ആയികാണണം.... അതാണ് 🙏🏻🙏🏻

    • @ecstazy4151
      @ecstazy4151 3 года назад +1

      അതിന്റെ ആവശ്യം ഇല്ല.. കൃഷ്ണന്റെ പടം എനിക്കും ഇഷ്ടമായി.. പക്ഷെ ആ കുട്ടി മുസ്ലിം ആണ്.. മറ്റുളവരുടെ വിശ്വാസങ്ങളിൽ ഇടപെടേണ്ട കാര്യമില്ല

  • @MohammedMohammed-ps6bz
    @MohammedMohammed-ps6bz 3 месяца назад

    Kunju krishnane Ellavarkkum ishtama.jood job molu.❤

  • @ardhra23
    @ardhra23 3 года назад +37

    "കുമ്പിട്ട് ലഡ്ഡു എടുത്ത് കഴിക്കുന്ന കണ്ണൻ"...ചേച്ചിടെ വാത്സല്യം ആ വാക്കുകളിൽ ഉണ്ട്

    • @swamybro
      @swamybro 3 года назад +3

      ഓഹോ ആ യുഗത്തിൽ ലഡ്ഡു ഒക്കെ ഉണ്ടായിരുന്നോ?

    • @sunitha2455
      @sunitha2455 3 года назад +22

      @@swamybro ഇത് ഭാരതമാണ്. താലിബാൻ അല്ല.

    • @swamybro
      @swamybro 3 года назад +2

      @@sunitha2455 അപ്പോ ഇന്ത്യ അല്ലേ?

    • @sunitha2455
      @sunitha2455 3 года назад +12

      @@swamybro ഇന്ത്യ എന്നത് ബ്രട്ടീഷുകാർ സംബോധന ചെയ്ത പേരാണ് ( Indus valley civilization ( സി ന്ധു നദീതട സംസ്ക്കാരം)

    • @swamybro
      @swamybro 3 года назад +1

      @@sunitha2455 അപ്പോ പേര് മാറ്റിക്കൂടെ.. മോദി സാർ ആണല്ലോ ഭരിക്കുന്നത്.

  • @sineinglobe287
    @sineinglobe287 3 года назад +10

    ദൈവത്തോട് ചോദിക്കുക ശരിയാണെങ്കിൽ ചെയ്തുകൊള്ളുക ഏതുകാര്യവും വർഗീയത പരത്തുന്ന സംസാരങ്ങൾ ഒഴിവാക്കുക ദൈവം സഹോദരിയും കുടുംബത്തിനും അനുഗ്രഹിക്കുമാറാകട്ടെ

  • @premamani5408
    @premamani5408 3 года назад +2

    Jasna de husband nu oru valliya salute 👍 Monde nalla മനസ്സിന് നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ,👐

  • @achuthankurup
    @achuthankurup 4 месяца назад

    God is one, but many, many attributes unlimited names forms, etc. 🙏🙏🙏 And She realized that rare achievement ❤🙏🙏🙏

  • @haneefaadiyattil5021
    @haneefaadiyattil5021 2 года назад +1

    THANKS...MOL...💯👌🤲👍🌹

  • @GK-pe9jz
    @GK-pe9jz 3 года назад +1

    ഭർത്താവിന്റെ താങ്ങ് ഉള്ളിടത്തോളം മറ്റുള്ളവരുടെ എതിർപ്പുകൾക്ക് ഒരു വിലയും കൽപ്പിക്കണ്ട. ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിച്ച് ജീവിതം മുന്നോട്ടു തന്നെ തുടരുക. സ്വയം തൊഴിലിലൂടെ ജീവിതം ഉയരങ്ങളിൽ എത്തട്ടേ ! എല്ലാ വിധ ആശംസ്സകളും നേരുന്നു. ഇടയ്ക്ക് നമ്മുടെ മമ്മുട്ടി അഭിനയിച്ച വടക്കൻ വീര കഥ യിലെ കഥാപാത്രങ്ങൾ ഓർത്താൽ മതി. കഥയിലെ കഥാപാത്രങ്ങൾക്ക് മതമില്ല. മത സൗഹാർത്ഥമേ ഉള്ളു. All the Best.💐💐💐💐💐💐💐

  • @ratheeshrathi3740
    @ratheeshrathi3740 Год назад +1

    Big salute sister

  • @nandhuanilkumar3965
    @nandhuanilkumar3965 11 месяцев назад +1

    Masss

  • @philipjoseph3583
    @philipjoseph3583 Год назад

    Kannante peril nanamkettaval Aaa peril lokam aringu great 👍 job God bless you all

  • @VinodkumarVengara
    @VinodkumarVengara 4 месяца назад

    ❤❤❤❤👍👍👍Awesome and superb...Go ahead....❣️❣️👍👍

  • @akhil3364
    @akhil3364 3 года назад +22

    💯💯❤️❤️❤️❤️
    ഫുൾ സപ്പോർട്ട്

  • @nijiltechnical9211
    @nijiltechnical9211 7 месяцев назад +1

    So cute

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 3 года назад +16

    സിനിമ നടൻ മമൂട്ടി മുസ്ലിം അല്ലെ. പണം സമ്പാദിക്കാൻ വേണ്ടി എത്ര, എത്ര ഹിന്ദു ക്ഷേത്രചാര പരമുള്ള വേഷങ്ങൾ കെട്ടുന്നു. അതിനു ഈ കുട്ടിയെ തെറി വിളിക്കുന്ന ആളുകൾ അദ്ദേഹത്തെ കാണുമ്പോൾ പള്ളിയിലും, ക്ഷേത്രത്തിലും ഉള്ള തിരക്കിനേക്കാൾ ഉള്ള ഒരു അവസ്ഥയാണ് കാണാൻ കഴിയുന്നത്.അന്നത്തിനുവേണ്ടി
    ചിത്രം വരക്കുന്നതിന് നിങ്ങൾക്കെന്താണ് പ്രശ്നം.ആ കുട്ടിയെ ക്രൂശിക്കാതെയിരിക്കു.

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 3 года назад +14

    കൃഷ്ണനെ വരച്ചതിന്റെ പേരിൽ ബുദ്ധിമുട്ടുണ്ടാകുന്നുവെങ്കിൽ പ്രബുദ്ധ
    മതേതര കേരളത്തിലെ ബുദ്ധിജീവികൾ എവിടെ ?
    പോയൊളിച്ചോ?

  • @shafeekhvs6985
    @shafeekhvs6985 3 года назад +7

    അവരു അവർക്കിഷ്ടമുള്ള പടം വരയ്ക്കട്ടെ, അതിന് ഇപ്പെ എന്താണ്

  • @Dhakshina777
    @Dhakshina777 2 года назад

    ജസ്ന മോൾ ദൈവ അനുഗ്രഹം കിട്ടിയ കുട്ടി, അവളിലൂടെ കുറച്ച് പേരെങ്കിലും നമ്മുടെ പഴയ നാട്ടിലേക്ക് നടക്കും തീർച്ച..

  • @Rafeeqponnani
    @Rafeeqponnani 3 года назад +15

    👍👍👍👍👍👍👍👍👌🌹

  • @bijugopinathan4957
    @bijugopinathan4957 3 года назад +6

    മക്കൾ വിഷമിക്കണ്ട കൃഷ്ണൻ കാത്തോളും കണ്ണാ......... കാത്തോളനേ.......

    • @hai-pn8xr
      @hai-pn8xr 3 года назад

      തുനിഞ്ഞു ഇറക്കിയാൽ കാക്കില്ല

  • @moozamooza2454
    @moozamooza2454 Год назад

    Sree krishna varaku kazhive nallathanu❤
    Bute amblathil pokupol thala marche poku sister❤❤❤❤❤❤❤

  • @ajithreghu20
    @ajithreghu20 3 года назад +3

    I need jasna Saleem madam Krishna painting..how could I reach to get her painting.pls let me know..through courier also am happy to get it.

  • @anju4934
    @anju4934 3 года назад +8

    Nice..... ❤️❤️❤️❤️❤️..... Varacholu🥰🥰🥰

  • @mohamedhakeem.k.m6613
    @mohamedhakeem.k.m6613 Год назад +1

    നിങ്ങൾ തുടർന്ന് വരക്കുക. പടച്ചവൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് നല്ലത് മാത്രമേ വരുത്തുള്ളൂ 👍 കട്ട സപ്പോർട്ടുമായി ഞങ്ങളൊക്കെ കൂടെ ഉണ്ട് ☺️

  • @muhamedali7868
    @muhamedali7868 3 года назад +7

    Chitram vara avarude oru varumaana maargam aan.. Ennal avar avarude viswasathine kurich moshamaaya abipraayam ella.. Parayunnavark endum parayaamallo. Avarude jeevidhopaadi avar kandethy.. Pnne Kannante picture aan ellavarum Avarod varakkaaan aavshyappedunnadenkil adalle varach kodukkendad.. Avar paisa vaangiyalle chyyunnad.. Avark jeevikkaan ulla vazhi athramathram.. Adil yaadoru madhamo jaadiyo kaanaan pattunnilla... ❤️ SHE IS A BONE TALENTED 💗

    • @malinidipu1514
      @malinidipu1514 3 года назад +2

      Kannaney varakkunnavar ennum kannanteyanu..that is his magic. Anganey aarum verudey kannantey arikil verarilla ..vannal vittu povukayumilla. This is poorva janma sukritam.

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 года назад

      അവർക്ക് അവരുടെ വിശ്വാസത്തെ കുറിച്ചു മോശമായ അഭിപ്രായം ഉണ്ടേൽ എന്താണ് കുഴപ്പം?

  • @semiyaismail
    @semiyaismail 2 года назад +3

    Super jasna

  • @mustafavv9287
    @mustafavv9287 3 года назад +3

    സൂപ്പർ സൂപ്പർ

  • @promodpakalq7044
    @promodpakalq7044 3 месяца назад

    Very great cutu doll

  • @rajeshpnr4656
    @rajeshpnr4656 3 года назад +2

    ഒരു ചിത്രം വരച്ചതിന്റെ പേരിൽ ഇങ്ങനെ വിളിച്ചവൻ അവന്റെ മദത്തെ പൂർണമായും അറിഞ്ഞവൻ അല്ല..... വിവരമില്ലാത്ത കുറെ ജനങ്ങൾക്കിടയിൽ ജീവിക്കുകതന്നെ.... ഭർത്താവും കുട്ടികളും കൂടെ ഉണ്ടല്ലോ പിന്നെ എന്തുവേണം sis..... അഭിനന്ദനങ്ങൾ...

  • @realitymedia9211
    @realitymedia9211 3 года назад +9

    Best wishes Jessna. God protect you. We all pray for you.

  • @MaryMary-ro2ry
    @MaryMary-ro2ry 3 года назад +3

    Very ഗുഡ് 👍

  • @sameermohamedsameer9815
    @sameermohamedsameer9815 2 года назад +4

    Nigal varacholu👍

  • @jamsheenimran6157
    @jamsheenimran6157 2 года назад +1

    ❣️👍👍👍👍👍 super sis

  • @priyadarsiniss6659
    @priyadarsiniss6659 3 года назад +3

    ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം ഇന്ത്യ ആണ് എന്നാണ് പറയാറ്.... എന്നിട്ട് ഇവിടെ കണ്ണന്റെ പടം വരച്ചതിനു ആത്മഹത്യ വരെ ചെയ്യാൻ പോകേണ്ടി വന്നെന്നു 🙏🙏🙏🙏... മനുഷത്വം പ്രവർത്തിയ്ക്കാത്ത ആരാധന വെറും പാഴ് വേല മാത്രമാണ് 🙏🙏🙏

  • @mohandaspbr6032
    @mohandaspbr6032 2 года назад +1

    Super hit megastar jasna medam

  • @sasikv4687
    @sasikv4687 Год назад +1

    ഇതിനു മുൻപ് കേരളത്തിലെ രാജാക്കൻ മാർ അവരുടെ സന്മനസ്സ് കൊണ്ട് ആണ് മക്കളെ ക്രിസ്റ്റനും മുസിലിം ഉണ്ടായത് നന്ദി വേണമെടോ

  • @aarathigile
    @aarathigile 3 года назад +7

    മതം മനുഷ്യനെ ഭിന്നിപ്പിക്കുമ്പോൾ സംസ്കാരം നമ്മേ ഒന്നിപ്പിക്കുന്നു.

  • @thomasshine5751
    @thomasshine5751 2 года назад

    Kalaikku madhamo,jadhio illa.kala thanne oru dheyvamane👏🙏❤️🔥🧡

  • @gopalkrishna1320
    @gopalkrishna1320 3 месяца назад

    Nala manga ulla marithilee Kali eriyo strongly munitte pogi guruvayoorapinde anugrihem undagem 👍

  • @geethamenohn1
    @geethamenohn1 3 года назад +8

    This is her munjanma suhrutham. How can I order paintings from Jasna?

    • @dasdas4762
      @dasdas4762 3 года назад

      ruclips.net/video/KROVsk12ZBU/видео.html

  • @gkworldbyraku8472
    @gkworldbyraku8472 2 года назад +1

    Love u Jasna 👍👍👍👍

  • @suju7503
    @suju7503 2 года назад +1

    shanthivilayude episode kandittu vannavar undoo

  • @prakashkanjiram8622
    @prakashkanjiram8622 2 года назад +1

    ജെസ്‌നയുടെ പൂർവികർ 5000 വർഷം ആരാധിച്ച കണ്ണൻറെ ചിത്രമാണ് ജസ്ന വരച്ചത് ഇസ്ലാം മതം ഇവിടെ വന്നിട്ട് ഏതാനും വർഷങ്ങൾ ആയുള്ളൂ ഇത് ഇന്ത്യയിൽ പ്രചാരത്തിൽ ആയിട്ട് അപ്പോൾ മുഹമ്മദ് നബി എന്ന് പറഞ്ഞ ഒരാളെ പരിചയപ്പെടുത്തിയ ഒരു പുസ്തകം മാത്രമാണ് ഇതിൻറെ അടിസ്ഥാന തെളിവ് ഇതോ ഇന്ത്യയിലെ മോളുടെ പൂർവികരായ ആൾക്കാരെ അനവധി വർഷം ആരാധിച്ചതാണ് അതാണ് സത്യം

  • @ബാബു.ബിരിയാണിലെബ

    നഗ്ന കൽ ചിത്രങ്ങളുടെ അതെ പോലെ വരച്ചതിന് ഒരാൾക്ക് ഈ നാട് വിടേണ്ടി വന്നിട്ടുണ്ട്. അറിയോ

  • @ShihabSafwan-zj9li
    @ShihabSafwan-zj9li Год назад

    Hm ഹം

  • @shahalaasif2645
    @shahalaasif2645 3 года назад +18

    മതമേതായാലെന്ത്....... കുട്ടി... വ്യക്തിത്വം indayal mathiiii

    • @bullrideryamaraja5944
      @bullrideryamaraja5944 2 года назад

      Religion is an important difference. To know difference of Islam and Hinduism, make some non-Muslim draw the picture of Prophet Muhammad like this.

  • @rogeradhithspeaking
    @rogeradhithspeaking 3 года назад +6

    മോളെ നിനക്ക് കൃഷ്ണ കൃപയുണ്ട് ,അനുഗ്രഹമുണ്ട് .നന്നായി വരും മോളെ നീ

  • @aseesuk7002
    @aseesuk7002 3 года назад +3

    Proud indian

  • @JITHIN_
    @JITHIN_ 2 года назад

    Jasna salim Sister GOD bless you

  • @nazeerpvk6738
    @nazeerpvk6738 3 года назад +3

    You can draw anything
    It is a bless
    Go ahead
    Pray to God

    • @bullrideryamaraja5944
      @bullrideryamaraja5944 2 года назад

      To know difference of Islam and Hinduism, make some non-Muslim draw the picture of Prophet Muhammad like this.

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 6 месяцев назад

    👌👌👍👍

  • @kabeervava2627
    @kabeervava2627 3 года назад +3

    Nte natukari jasna thaa. nte fan........allaa mele fan🔥🔥 varacholu ithaa full saport 💞💞💞

  • @VinodKumar-mw1rw
    @VinodKumar-mw1rw 6 месяцев назад

    👍👍❤️❤️❤️

  • @DineeshGopalakrishnan
    @DineeshGopalakrishnan 5 месяцев назад

    ❤❤

  • @rasiyasiponnus1411
    @rasiyasiponnus1411 3 года назад +2

    ഇത് വരച്ചു എന്നുകരുതി എന്താ ഉണ്ടാവാൻ പോണത്

  • @lachumolvedamol8000
    @lachumolvedamol8000 3 года назад +2

    Super👏👏👏👏

    • @subramanniannk9610
      @subramanniannk9610 3 года назад

      ഉമ്മയുടെ അനുജത്തിയുടെ മകന് ജോലി പിൻപ് ആയിരിക്കും. ഈ വ്യക്തിയെ ഒരു തരത്തിലും വിശ്വസിക്കരുത്. അവൻ മറുള്ളവർക്ക് വിൽക്കും.

  • @madhavant9516
    @madhavant9516 3 года назад +1

    She surely has a natural talent for painting. Her painting of Unni Kannan is very good. Those who criticise are ignorant people and also have anti woman attitude. She should continue her painting. Ignore the protests. Happy her husband and few of her family are supporting her.

  • @rasheedmarasheedma9167
    @rasheedmarasheedma9167 4 месяца назад

    Good., ഈ വര മരിക്കുവോളം തുടരണം....

  • @ramyasajith9252
    @ramyasajith9252 2 года назад

    സ്‌നേഹമാണ് ഈശ്വരൻ അത് പല രൂപത്തിൽ പല പേരിൽ...ഗോൾഡിനെ പോലെ അത് മാലയാകും ,വളയാകും, കമ്മലാകും പക്ഷെ ഇതിന്റെയൊക്കെ അടിസ്ഥാനം എന്നത് ഗോൾഡ് തന്നെയല്ലേ....ഇത് മനസിലാക്കാത്തവർ പലതും പറയും

  • @SreejaSreeja-oe1vk
    @SreejaSreeja-oe1vk 2 месяца назад

    Vesya ennu muslimukale vilickukayullu..., karanam avaru padichathalle avarkariyu... (Jesna sister I LOVE YOU)

  • @MrRakes007
    @MrRakes007 Год назад +3

    ഇതാണ് സാറേ ഇവിടുത്തെ മതേതരത്വം ഇതിനെക്കുറിച്ച് ഏതെങ്കിലും മാമാ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ സംസാരിച്ചോ. ഒരു പ്രത്യേകതരം സെക്കുലറിസവും ജനാധിപത്യവും ആണ് ഇവിടെ ഉള്ളത്....

  • @instantjobs1842
    @instantjobs1842 3 года назад +16

    മോളേ നല്ല കുടുംബ ത്തിൽ പിറന്ന ഒരു മുസ്‌ലിമും നിന്നെ ഇതിന്റെ പേരിൽ
    തെറിവിക്കില്ല.ഉറപ്പ്..... അമ്മാതിരി പണിക്ക് അയൽ രാജൃക്കാർക്ക് പിഴച്ചുൻണ്ടായവർ ഉണ്ടല്ലോ....

  • @bonsaiplanter5555
    @bonsaiplanter5555 2 года назад

    Namikunnu sahodari 👍👍👍🙏🙏

  • @NISHA-lq3bv
    @NISHA-lq3bv 3 года назад +1

    God bless you nalla talent ulla mol

  • @kuriankurian9277
    @kuriankurian9277 2 года назад

    God bless you

  • @ummerummer9324
    @ummerummer9324 2 года назад +1

    കൃശ്നന്റെ ഫോട്ടോ വരച്ചത് കൊണ്ട് ഒരു കുഴപ്പവുമില്ല. ഇതൊന്നും വിവാദ
    മാക്കാനും യൂറ്റൂബിൽ കൊടുക്കാനും
    പാടില്ലായിരുന്നു. ചിരിയിൽ എന്തോ
    പന്തിക്കേട് തോന്നുന്നു.

  • @onetwo3252
    @onetwo3252 3 года назад +2

    ഒരാണും പെണ്ണും സംസാരിച്ചാൽ അന്വേഷണം ഏതാ മതം ലഹരി വസ്തുക്കൾ പിടിച്ചാൽ ഉടനേ ആളുടേ പേര് എന്തിന് മരണപ്പെട്ടാൽ പോലും പേര് നോക്കി സമാധാനിക്കുന്ന ആൾക്കാർ ഇത് കലിയുഗം ആണ് ഓർക്കുക എത്രയോ വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ദിനോസറുകൾ അവ മാത്രമല്ല ഇന്നുകാണുന്ന ജീവികളുടേ ഇരട്ടിയിലധികം വലിപ്പമുള്ള ജീവികൾ തുടച്ചുമാറ്റപെട്ടത് പ്രക്രിതിക്ഷോപം കൊണ്ടാണ് ഇനി വരാനിരിക്കുന്നതും അതുതന്നെ അതിന്റെ ലക്ഷണങ്ങളാണ് കുറച്ചായി നമ്മൾ കാണുന്നത് നമ്മളേല്ലാം ഏതുനിമിഷവും ഈ ഭൂമിയിൽ നിന്ന് വെറും കൈയ്യോടെ പോകേണ്ടവരാണ് പരസ്പരം തമ്മിലടിച്ച് പണത്തിന് വേണ്ടി നൊന്തു പെറ്റ അമ്മയേ വരേ കൊന്ന് അതല്ലേ എന്നോ ഉണ്ടായ തന്റെ മതത്തിനു വേണ്ടിചാവേറാകാൻ നടക്കുമ്പോൾ ഓർക്കുക നമ്മുടെയെല്ലാം ഓട്ടത്തിന്റെ അവസാനം മരണമാണ് ജനിച്ചുതുടങ്ങുമ്പോൾ തുടങ്ങിയ ഓട്ടം മരണത്തിലേക്ക് അതിനിടയിൽ എന്തിനാ മനുഷ്യാ തമ്മിലടി

  • @prmasoman1483
    @prmasoman1483 Месяц назад

    എൻെറ കുട്ടീ വിഷമിക്കേൺട ഭഗവാൻ കൂടെയുൺടാവും

  • @soumyakr5153
    @soumyakr5153 3 года назад +1

    Etra venelum varacholu sahodari. Kannante bakthark athi kadinam aaya avaganakal ottapedal undavum. Pakshe bagavan aa baktarkoppam ullidatolam dharmmam jaikum.. Bagavante anugraham ullathkondaanu padam varakaan bagavan tanne kaipidich uyartiyath😘

  • @Haha-rj4dv
    @Haha-rj4dv 3 года назад +4

    ചിത്രംഏതും വരക്കുക. വിൽക്കുക. പതിക്കുക ഇദ് ഗുണമല്ല അദ് കണ്ണനായാലും മറ്റെന്തെങ്കിലും ജീവി ആയാലും ഹറാമാണ്. എന്നാണ് ഇസ്മിൽ നിയമം പിന്നെന്തിന് കണ്ണൻ ടെ പേര് ചേർത്തി പാറുന്നദ് കുന്തം വാപ്പാനെ പോലും ഫോട്ടോ എടുക്കാൻ പറ്റില്ല എന്നാണ് നിയമം ഇസ്ലാമിൽ

  • @prasadpr9268
    @prasadpr9268 Год назад

    കണ്ണൻ സഹേദരിയെ രക്ഷിക്കും തീർച്ചയായും