ഇഞ്ചിറ്റ് അടിച്ചാൽ ഇച്ച് പറ്റൂല | Muneer Eppikkad | Rahmans Acuppuncture | New video

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #muneereppikkad #newvideo
    Dop & Cuts :
    Jamsheer Eppikkad
    Manager nmbr :
    9745998626
    Insta :
    ...
    Facebook :
    / muneer.ambadan
    Muneer eppikkad new video
    Muneer eppikkad comedy video
    Muneer eppikkad vallia video
    Muneer eppikkad short video
    Muneer eppikkad vallimma voice
    Muneer eppikkad latest video
    Shahid Muneer new songs
    Roaming routes videos
    Malappuram comedy
    Old vallimma comedy
    Malappuram slang comedy

Комментарии • 112

  • @haifakitchenmalappuram
    @haifakitchenmalappuram Год назад +23

    വല്യമ്മയുടെ ഫാൻസ് ആണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് കമൻറ് ചിലപ്പോള് ഇടാറുള്ളൂ ഒരുപാട് ഇഷ്ടമാണ് ഈ വല്യമ്മയെ എൻറെ ഉപ്പാൻറെ ഉമ്മയെ ഓർക്കും ഞാൻ❤❤❤

  • @Thasni__
    @Thasni__ Год назад +51

    കൂടെ ഉള്ളവർ ഒക്കെ എങ്ങനെ ചിരിക്കാതെ പിടിച്ചു നിക്കുന്നു ആവോ 😂😂😂😂👍👍

  • @sameelpkm
    @sameelpkm Год назад +32

    Superbbb👍👍👍
    ആ മീശ കൂടി വടിക്കണം, ഒരു ഫുൾ സ്ലീവ് ഷർട്ട് ഇടണം, പണ്ടത്തെ വല്ലിമ്മമാർ ധരിച്ചിരുന്ന കുപ്പായമാണെങ്കിൽ ജോറായി.... ഇത്രയും കൂടി ചെയ്‌താൽ വേറെ ലെവലാവും.... ഇദ്ദേഹത്തിന്റെ സംഭാഷണ രീതിയും ശബ്ദവും വാക്കുകളുടെ പ്രയോഗങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം 👍👍👍

  • @rahmatbeevi3233
    @rahmatbeevi3233 Год назад +24

    പൊന്നാര മോനെ... ആ വിളി എന്ത് രസാ കേൾക്കാൻ.. 💕💕

  • @Nascreative9
    @Nascreative9 Год назад +29

    എങ്ങനെയായാലും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിരുന്നു പോകും നമ്മുടെ മൺമറഞ്ഞുപോയ ബലിയുമ്മമാരെ വീണ്ടും ഓർക്കാൻ ഇദ്ദേഹത്തിന്റെ വീഡിയോ സഹായം ആകുന്നു ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ ഇനിയും നിങ്ങളുടെ ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു Nas creative
    Nasar thavanur

  • @chachuchachumaadx7808
    @chachuchachumaadx7808 Год назад +28

    എന്താ ല്ലേ 😂😂ശരിക്കും ജീ വിക്കുന്ന വെല്ലിമ്മ ❤❤❤

  • @kunhikkammukottopadam3260
    @kunhikkammukottopadam3260 Год назад +11

    ഇഷ്ട്ടായത് കജ്ജിലുള്ള കിറ്റ് വിട്ട കളിയില്ല, നല്ലോണം പറ്റി, കൂടെയുള്ള പേരക്കുട്ടി കവർ പിടിച്ചു വാങ്ങാൻ നോക്കുന്നു, വല്ലിമ്മ വിടുന്നില്ല... പൊളിച്ചടുക്കി, അഭിനന്ദനങ്ങൾ

  • @ummerummer9324
    @ummerummer9324 Год назад +10

    ഇദ്ദേഹത്തിന്റെ നബിദിന പാട്ട് ഒരു ലക്ഷം പേര് തികയാൻ കാത്തിരി ക്കുക
    യായിരുന്നു ഞാൻ. അത് പൂർത്തിയായി.ഇനി ധൈര്യമായി മുന്നോട്ട് പോവുക.

  • @haifakitchenmalappuram
    @haifakitchenmalappuram Год назад +5

    പുന്നാര മാനേ അതാണ് എനിക്കിഷ്ടം😂😂😂

  • @dribbling993
    @dribbling993 Год назад +6

    ന്റെ വല്ലിമ്മാനെ ഓർമ vannu❤️

  • @AbdulRasheed-np1hp
    @AbdulRasheed-np1hp Год назад +4

    അടിപൊളി' കണ്ടതിൽ വെച്ചതിൽ ഏറ്റവും മികച്ചത്❤

  • @sadiqueyousuf6234
    @sadiqueyousuf6234 Год назад +3

    കിടുക്കാച്ചി, 😁👌
    അവസാന ഭാഗം കൂടി വൈഡ് വ്യൂ ആക്കിയിരുന്നേൽ വലിയുമ്മ നെ ആരും സംശയിക്കൂല്ലാരുന്നു.😅

  • @kunjolthathasworld7619
    @kunjolthathasworld7619 Год назад +3

    ഈ വീഡിയോ ആദ്യം ആയി കാണുകയാണ് ഇഷ്ട്ടം ആയി sab ചെയ്തു 🥰❤️💕എന്റെ ഉമ്മമ്മ ഇങ്ങനെ ആയിരുന്നു 😔😌🥲

  • @ThahiramanuThahiramanu-od7xs
    @ThahiramanuThahiramanu-od7xs Год назад +4

    വല്ലിമ്മാന്റെ fan ആണ് ഞാൻ

  • @Mohammedaliali-o4u
    @Mohammedaliali-o4u 3 месяца назад

    Polichu muneerka polichu

  • @asiakk1680
    @asiakk1680 Год назад +4

    വല്ല്യമമ്മാ ന്റെ കവർ വാങ്ങാൻ നോക്കുന്ന ചെക്കൻ സ്കോർ ചെയ്തു ട്ടോ. പിന്നെ വല്ലിമ്മാന്റെ ആണെങ്കിൽ ഒന്നും പറയാനില്ല.

  • @HussainAp-ss4mr
    @HussainAp-ss4mr 11 месяцев назад +2

    Good information 👍👍❤

  • @naseemagafoor2679
    @naseemagafoor2679 Год назад +14

    Daily video ഇടൂ വല്ലിമ്മ pls 🙏🙏🙏

  • @muneer1793
    @muneer1793 Год назад +6

    വല്ലിമ്മാ സൂപ്പർ 😂😂😂😂

  • @bava5710
    @bava5710 3 месяца назад

    ചിരിക്കാതെ നിൽക്കുന്ന വരെ സമ്മധിക്കനം 😄😄😄😄

  • @ummusalmamunner8841
    @ummusalmamunner8841 Год назад +3

    മാഷാ അല്ലാഹ് എന്റെ sir

  • @farookumer2221
    @farookumer2221 11 месяцев назад +1

    ഏറനാട്.. വെളുവനാട് 😀 ഭാഷ ഒന്ന് വേറെ തന്നെ 👍👍♥️♥️

  • @sunithachandran6259
    @sunithachandran6259 Год назад +1

    Super super 👏👏

  • @apakader
    @apakader Год назад +5

    ഒരു അമ്മയെ തന്നെ വെക്കായിരുന്നു അഭിനയിക്കാൻ
    എന്നാലും ആശയം പങ്കു വെക്കാനായി
    കഥകളിലൂടെ മെസ്സേജ് പങ്കു വെക്കുമ്പോൾ നനായിരിക്കും

  • @shazzmedia712
    @shazzmedia712 Год назад +4

    ബല്ലാത്ത ജാതി😂

  • @musthafakvk6984
    @musthafakvk6984 Год назад +1

    വല്യമ്മയുടെ അഭിനയം കുഴപ്പമില്ല

  • @ayshap7284
    @ayshap7284 Год назад +5

    Parasyam kalakki😄

  • @foodarea1506
    @foodarea1506 Год назад +3

    Polichu valimmma❤

  • @yusufmuhammad2656
    @yusufmuhammad2656 Год назад

    നല്ല പരസ്യം...ഇഷ്ടായി ട്ടോ..

  • @ShameerMkd-l9s
    @ShameerMkd-l9s Год назад

    മുനീർ ഇക്കാ എപ്പിക്കാട് എവിടെയാ നിങ്ങളുടെ വീട് നിങ്ങളുടെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ ആണ്

    • @Muneerambadan
      @Muneerambadan  Год назад

      എപ്പിക്കാട് സ്കൂൾപടി ഗാന്ധിനഗർ

  • @faworldbyfayis5132
    @faworldbyfayis5132 Год назад +1

    Mashaallah super ❤❤❤

  • @fathimaansha7864
    @fathimaansha7864 Год назад +1

    പരസ്യം നടക്കട്ടെ 👍👍👍👍👍

  • @ishaworld2620
    @ishaworld2620 Год назад +1

    Ee Vellimmane Kondu thottu chiripiche 😂kollum🤣🤣🤣ponnara manee

  • @ElzinAllu-hz9jn
    @ElzinAllu-hz9jn Год назад +1

    Vallimma ingal supper aan tto

  • @pandikkadon2352
    @pandikkadon2352 Год назад +2

    Rahman's ❤😊

  • @Abdukka703
    @Abdukka703 Год назад +1

    കഥ' തിരക്കഥ Super

  • @firos7485
    @firos7485 Год назад +1

    Veritty shadil. Mediya. Nigaludhe faananh😂😂😂😂👍👍👍👍👍

  • @ihsanck9388
    @ihsanck9388 Год назад +2

    Vallimma ❤

  • @shahitomail
    @shahitomail Год назад +2

    Vallimma😂😂🥰🥰

  • @Swadiq.n.k
    @Swadiq.n.k Год назад +2

    😂😂😂😂😂

  • @RamseenaShemeer
    @RamseenaShemeer 8 месяцев назад

    ഉഷാറായ്

  • @firnasmedia1728
    @firnasmedia1728 Год назад +3

    വല്ലാത്ത വല്ലിമ്മ ആ കൈ കണ്ടാൽ നല്ല വല്ലിമ്മ, വല്ലിമ്മന്റെ മീശ 😂

  • @husaibasakkeer6691
    @husaibasakkeer6691 Год назад +1

    😂😂 thaatha adipoli

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Год назад +17

    ഇത് പറ്റെ വല്ലിമ്മ ആകും മീശ ഒഴിവാക്കണം 👍👍

  • @Sweet_heart345
    @Sweet_heart345 Год назад +2

    ❤️❤️❤️❤️❤️

  • @AneeshaP-g3w
    @AneeshaP-g3w Год назад +1

    ഫുൾ കയ്യ് ഉള്ള കുപ്പായം കൂടി ഇട്ടാൽ സൂപ്പർ 👍🏼

  • @LookingGood-t8f
    @LookingGood-t8f 11 месяцев назад

    👌

  • @thasleemanaseer4272
    @thasleemanaseer4272 Год назад +2

    Adi poli thaatha

  • @mutthusvlog2475
    @mutthusvlog2475 Год назад +3

    😂😂😂😂😂😂😂

  • @akibabd12
    @akibabd12 Год назад +3

    ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കളവ് പറയുന്നത് ശരിയാണ് വല്യമ്മ അല്ലാഹുവിൻറെ റസൂൽ അല്ലേ നമുക്ക് വലുത്

    • @Muneerambadan
      @Muneerambadan  Год назад

      ഇത് ഒരു കഥയാണ് അത്ര കരുതിയാൽ മതി ഒരുപാട് കഥകൾ പണ്ട് ഉസ്താദുമാരും ഉമ്മമാരും അധ്യാപകരും പറഞ്ഞു തന്നിട്ടുണ്ട് അതിൽ ഒരു കഥയായി കണ്ടാൽ മതി ഇനിയും മനസ്സിലായില്ലെങ്കിൽ അതിന്റെ കമന്റ് വായിച്ചു നോക്കി അതിൽ വിലയിരുത്തുക😃

  • @eca4816
    @eca4816 Год назад +1

    😂😂😂👌👌

  • @grandpatrao3618
    @grandpatrao3618 Год назад +2

    പൊന്നാര മനേ എന്ത്ത്താ ഈ ചെയ്ത്താന്‍😂

  • @latheefpt3299
    @latheefpt3299 Год назад +4

    😂😂

  • @bsrtk3742
    @bsrtk3742 5 месяцев назад

    Kombu Vakkumo..?😮

  • @ninnuninnu8519
    @ninnuninnu8519 Год назад +6

    ആ താത്ത ആരും കാണാതെ ചിരിക്കുന്നു

  • @amanurahman9409
    @amanurahman9409 Год назад +1

    🔥🔥🔥🔥

  • @ashrafpa376
    @ashrafpa376 Год назад

    ഈ പരസ്യം ത്തിൽ നിന്ന് തന്നെ ഈ ചികിത്സാ പോരാ എന്ന് മനസ്സിലായി

  • @DIESEL_BROTHERS_GAMING
    @DIESEL_BROTHERS_GAMING 4 месяца назад

    Ponnu muneerikka super vallimmane kanaan puthiyund

  • @maiiuworid9587
    @maiiuworid9587 Год назад +3

    അടിപൊളി 🥰

  • @abdulvahidk7649
    @abdulvahidk7649 Год назад +1

    😂👍🏼

  • @hibasworld7519
    @hibasworld7519 Год назад

    Super

  • @abdulgafoorcm356
    @abdulgafoorcm356 4 месяца назад

    വെള്ളക്കാച്ചിയും വെള്ളകുപ്പായവും കൂടി ഉണ്ടങ്കിൽ ഒന്ന് കൂടി നന്നാവും

  • @shamsushamsu404
    @shamsushamsu404 Год назад +2

    പക്ഷേ ട്രീററ്മെൻറ്
    വല്ലിമ്മാക് അർത്ഥം തിരിഞ്ഞു
    അത് അത്ര പോര

  • @nafeesaneerulpan8564
    @nafeesaneerulpan8564 Год назад

    👍👍

  • @abdurshimanmp7393
    @abdurshimanmp7393 10 месяцев назад

    ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ട വീഡിയോ വലിയമ്മയുടെ വീഡിയോകൾ എപ്പോഴും കാണാറുണ്ട് അഭിനന്ദനങ്ങൾ

  • @rayanrashirashi4676
    @rayanrashirashi4676 Год назад +2

    പൊന്നാരം മനേ 😀

  • @dpc8412
    @dpc8412 Год назад +1

    Well presented

  • @musthafakfidha4027
    @musthafakfidha4027 2 месяца назад

    Meesha vellimma

  • @umrhabeeb
    @umrhabeeb 4 месяца назад

    🤣

  • @samadmazi9372
    @samadmazi9372 Год назад +2

    വല്ലാത്ത ചെങ്ങായ്

  • @Swadiq.n.k
    @Swadiq.n.k Год назад +2

    കണ്ണം ചേരട്ട😂😂😂😂😂😂😂😂

  • @shihan4111
    @shihan4111 Год назад +2

    ഈ വല്ലിമ്മാന്റെ മീശ ഒന്ന് ഒഴിവാക്കി യാൽ ഒന്ന് കൂടെ ഉഷാർ ആവും 😂

  • @mpk.835p.m.s5
    @mpk.835p.m.s5 10 месяцев назад

    താത്ത ഉള്ളിൽ നല്ലം ചിരിക്കുന്നുണ്ട്

  • @ekabusinan
    @ekabusinan Год назад

    Advertisement 😀

  • @nadeeraa
    @nadeeraa Год назад +2

    Kalakki

  • @vineethpbr
    @vineethpbr Год назад +1

    എന്ത്ത്തത ഇത് ചെയ്താനോ 😄😄😄😄👍👍👍👍

  • @hussainansari5228
    @hussainansari5228 Год назад +1

    Vellimma supper😘😘🥰👍👍eniyum video ഇടണേ.. 🥰😘

  • @sanusachu-kc1tb
    @sanusachu-kc1tb 3 месяца назад

    10 sooji vechu kodku

  • @muskinashafeek1030
    @muskinashafeek1030 Год назад

    എന്തെര് അലാക.2.51. ഇത് 😂😂😂😂😂😂

  • @triksgamingkl1025
    @triksgamingkl1025 Год назад +1

    😢

  • @hafsamol7501
    @hafsamol7501 11 месяцев назад

    മീശ എടുക്കണം

  • @asal9483
    @asal9483 Месяц назад

    മീശ വല്ലിമ്മക് match അല്ല

  • @amalvlog3059
    @amalvlog3059 Год назад

    ഒരല്പം സ്റ്റാൻഡേർഡ് ആക്കിയാൽ നന്നായിരുന്നു. വല്യമ്മഎന്നകഥാപാത്രം ok.അത് അക്യുപങ്ചറുമായി ബന്ധിപ്പിച്ചത് ശരിയായില്ല.

  • @muhammedtm3454
    @muhammedtm3454 7 месяцев назад

    100.shadamanam..nalla.chikillssa

  • @Shahina_Edk
    @Shahina_Edk 10 месяцев назад

    ആ മീശയും കൂടി കളയണം വലിയുമ്മ

  • @mumtazjaved526
    @mumtazjaved526 Год назад +3

    എനിക്ക് തീരെ ഇഷ്ടപ്പെടാറില്ല ഇത്തരം funny and silly actings... Acupuncture ഒരു മഹത്തായ ട്രീറ്റ്മെന്റ് രീതിയാണ്... അതിനെ അതിന്ടെ മഹത്വത്തോടെ കാണിക്കണം.... ഇത് acupuncture നെ അപമാനിക്കുന്ന പോലെയാണ് തോന്നുന്നത്... ഇത് advertisement എന്നാണോ ഉദ്ദേശിക്കുന്നത്?

    • @MalluStreetwalker
      @MalluStreetwalker Год назад

      Anek ishttellengi njagel endha cheyya. Ellarum anne poole ano

    • @MuhammedMeleparambath
      @MuhammedMeleparambath Год назад +1

      അത് മാത്രം അല്ല അവന്റെ തള്ളയെ തന്നെ അല്ലെ പരിഹസിക്കുന്നത്

    • @Muneerambadan
      @Muneerambadan  Год назад +2

      വല്യമ്മാന്റെ അതുപോലുള്ള സംസാരം നിനക്ക് വലിയ അലർജി ആണോ എങ്ങനെ സംസാരിച്ചാൽ ആണ് നിനക്ക് ഇഷ്ടമാവുക എങ്കിൽ അങ്ങനെ ചെയ്യാനാണ് വയസ്സും കൂടി ഒന്നു പറയൂ😊

    • @Muneerambadan
      @Muneerambadan  Год назад +1

      ​@@MuhammedMeleparambathനീ ആരെയും അപമാനിച്ചില്ല അല്ലേ നല്ല അനുസരണയുള്ള കുട്ടി😂

  • @fousiyaamina6747
    @fousiyaamina6747 Год назад +3

    Promotion🥰🥰

  • @HaseenaHaseena-y4j
    @HaseenaHaseena-y4j Год назад +1

    5:31

  • @abdullatheef5677
    @abdullatheef5677 9 месяцев назад

    മീശവടി കണം

  • @alikpanthavoor6008
    @alikpanthavoor6008 Год назад

    ആ മീശ അങ്ങ്ട്ട് വടിച്ചാളിൻ വല്ലിമ്മാ

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt 11 месяцев назад

    പണ്ടത്തെ വല്ല്യമ്മാർക്ക് മുഖത്ത് മീശയും മുറിക്കയ്യൻ ഉമ്മക്കുപ്പായമൊന്നുമല്ലായിരുന്നു വേഷം 😂

  • @wayanadmalawayanad7763
    @wayanadmalawayanad7763 11 месяцев назад

    എന്നെ കൂടെ ഒന്ന് സപ്പോർട് ചെയോ

  • @a.rvlogbyaysha8199
    @a.rvlogbyaysha8199 Год назад

    😂😂

  • @Muneerambadan
    @Muneerambadan  Год назад

    😂😂😂❤❤

  • @Healer_Safna
    @Healer_Safna Год назад +1

    👍👏

  • @shibilshadhshibi3447
    @shibilshadhshibi3447 Год назад

    😂😂😂

  • @ShareefaSalim-h6g
    @ShareefaSalim-h6g Год назад

    👍👍👍

  • @jasnajasli3372
    @jasnajasli3372 Год назад

    😂😂

  • @noushadkoppilan4949
    @noushadkoppilan4949 Год назад

    😂😂😂

  • @Lalu-q2h
    @Lalu-q2h Год назад

    😂😂