പ്രിയപ്പെട്ട മുനീർക്ക നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ചെറിയ ഒരു നോമ്പരതൊടെയ് അല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല കാരണം എനിക്കും ഉണ്ടായിരുന്നു ഇത് പോലോത്തെ രണ്ട് വല്ലിമ്മമാർ എൻ്റെ ഉമ്മയുടെ ഉമ്മയും , ഉപ്പയുടെ ഉമ്മയും എൻ്റെ ഉമ്മ എനിക്ക് ഒന്നര വയസ് ഉള്ളപ്പോൾ മരണപ്പെട്ടു പിന്നെ എൻ്റെ എല്ലാം ഈ രണ്ട് വല്ലിമ്മാമാർ ആയിരുന്നു അവർ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു ( എൻ്റെ ജേഷ്ടൻമർ രണ്ട് പേര്) എന്നും ഞങൾ നല്ല നിലയിൽ എത്തി കാണാൻ ആഗ്രഹിച്ചു അവർക്ക് കിട്ടുന്ന ചെറിയ ഒരു മിഠായി പോലെ കൊന്തലക്കൽ ഞങ്ങൾക്ക് വേണ്ടി മാറ്റിവച്ചു പ്രത്യേകിച്ച് ഇളയ കുട്ടിയായ എനിക്ക് വേണ്ടി നിങ്ങളുടെ ഈ സംസാരത്തിലും നടതത്തിലും സ്നേഹത്തിലും ഓരോ വാക്കിലും ഞാൻ അവരെ രണ്ട് പേരെയും കാണുന്നു അവർ ആഗ്രഹിച്ചത് പോലെ ഇന്ന് എനിക്കും ജേഷ്ടൻമാർകും മെച്ചപ്പെട്ട ഒരു ജിവിതം വന്നപ്പോൾ അത് കാണാനും അത് അനുഭവിക്കാനും അവർ ഇല്ലാത്തത് വല്ലാത്ത ഒരു നീറ്റൽ ആണ് അല്ലാഹു അവരുടെ പരലോക ജീവിതം ഖൈറിൽ ആക്കട്ടെ ആമീൻ.
👍👍👍👍👍😀😀😀😀😀മുനീർ. Ap. Kadu. സൂപ്പർ 👍👍ഇനി യും. ഇതു പോലേ യുള്ള.. കോമഡി സ്കിറ്റ് ഇനിയും അവതാരി പ്പിക്കുക. സൂപ്പർ 👍👍😀😀😀😀. മൊയി നിക്ക. സൂപ്പർ 🙏🏽🙏🏽🤣🤣🤣. ബൈ. സുൽഫി കർ.. കുളവട്ടം. കരുളായി.
പണ്ടത്തെ കാലത്തേക്ക് ഒന്ന് തിരിച്ചെത്തിയ feeling. കളങ്കമില്ലാത്ത ജീവിതം പണ്ടത്തേത് ആയിരുന്നു. ഇപ്പോഴെന്ത്... ഒരു തരം അഭിനയ ജീവിതം.
പ്രിയപ്പെട്ട മുനീർക്ക നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ചെറിയ ഒരു നോമ്പരതൊടെയ് അല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല കാരണം എനിക്കും ഉണ്ടായിരുന്നു ഇത് പോലോത്തെ രണ്ട് വല്ലിമ്മമാർ എൻ്റെ ഉമ്മയുടെ ഉമ്മയും , ഉപ്പയുടെ ഉമ്മയും എൻ്റെ ഉമ്മ എനിക്ക് ഒന്നര വയസ് ഉള്ളപ്പോൾ മരണപ്പെട്ടു പിന്നെ എൻ്റെ എല്ലാം ഈ രണ്ട് വല്ലിമ്മാമാർ ആയിരുന്നു അവർ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു ( എൻ്റെ ജേഷ്ടൻമർ രണ്ട് പേര്) എന്നും ഞങൾ നല്ല നിലയിൽ എത്തി കാണാൻ ആഗ്രഹിച്ചു അവർക്ക് കിട്ടുന്ന ചെറിയ ഒരു മിഠായി പോലെ കൊന്തലക്കൽ ഞങ്ങൾക്ക് വേണ്ടി മാറ്റിവച്ചു പ്രത്യേകിച്ച് ഇളയ കുട്ടിയായ എനിക്ക് വേണ്ടി നിങ്ങളുടെ ഈ സംസാരത്തിലും നടതത്തിലും സ്നേഹത്തിലും ഓരോ വാക്കിലും ഞാൻ അവരെ രണ്ട് പേരെയും കാണുന്നു അവർ ആഗ്രഹിച്ചത് പോലെ ഇന്ന് എനിക്കും ജേഷ്ടൻമാർകും മെച്ചപ്പെട്ട ഒരു ജിവിതം വന്നപ്പോൾ അത് കാണാനും അത് അനുഭവിക്കാനും അവർ ഇല്ലാത്തത് വല്ലാത്ത ഒരു നീറ്റൽ ആണ് അല്ലാഹു അവരുടെ പരലോക ജീവിതം ഖൈറിൽ ആക്കട്ടെ ആമീൻ.
ആമീൻ
ആമീൻ
ആമീൻ 😊
Aameen
ആമീൻ🤲
👍👍👍👍👍😀😀😀😀😀മുനീർ. Ap. Kadu. സൂപ്പർ 👍👍ഇനി യും. ഇതു പോലേ യുള്ള.. കോമഡി സ്കിറ്റ് ഇനിയും അവതാരി പ്പിക്കുക. സൂപ്പർ 👍👍😀😀😀😀. മൊയി നിക്ക. സൂപ്പർ 🙏🏽🙏🏽🤣🤣🤣. ബൈ. സുൽഫി കർ.. കുളവട്ടം. കരുളായി.
വെല്ലിമ്മ മുത്താണ് 🥰😘😘👍👍❤
ന്നാ ഞ്ഞി തഞ്ചകേടൊന്നും ഇല്ലെങ്കി അടുത്ത വീഡിയോ കാണാ...😄😄😄
ആണ് പെണ്ണായി അഭിനയിക്കലും, പെണ്ണ് ആണായി അഭിനയിക്കലും ഇസ്ലാമിക ദൃഷ്ട്യ തെറ്റാണ് . സവിനയം കാര്യങ്ങൾ മനസ്സിലാക്കുമല്ലോ.
Vallimmante sound ethra kettalum mathiyavilla athrakkum suppet
വല്ലിമ്മാ 🥰🥰
Muneer bhai പൊളിച്ചു
Mashaallah ❤❤
സൂപ്പർ ബല്ലിമ്മ 🌹
എന്തായാലും ഈ vallimmaane ഒന്ന് കാണണം 😂
Polichuuuu❤❤❤❤
വെടി പൊട്ടിച്ചാൽ ആരും വരൂല വീടിനുള്ളിൽ ആരും ഇല്ല 😂😂😂
വല്ലിമ്മാ......❤❤❤❤
പൊന്നാര mane ഏതായാലും പറഞ്ഞമക്കം 🤣🤣🤣🤣
ഒറിജിനലിനെ വെല്ലുന്ന വെല്ലിമ്മ. 😃കൈകരുത്തുണ്ട് 😃
Aahaa 😂moinukkayum ethiyooo
2:22 😂😂😂😂😁😄🤪😜
മൊയ്‌നുക്ക ഇങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്
പൊന്നാര മനേ 😂👌🏿
മൊയ്നുക.സൂപ്പർ
Suoer❤❤❤❤
അതു അറി ഞാൻ..😂
സോയതറബ്യ 😂😂😂😂😂
😢😢😢😢😢ആണ് ആണ് വല്ലിമ്മ
പൊന്നാരെ മനേ
Inglu poliyanutto
അടിപൊളി 🥰🥰❤❤
വല്ലിമ്മ ഇന്നലെ mes മലാപ്പറമ്പിൽ കണ്ടത് പോലെ തോന്നി സംസാരിക്കാൻ പറ്റിയില്ല
തഞ്ചക്കേട് ഇല്ലെങ്കിൽ ഞമ്മക്കും ബിരിയാണി തിന്നാ... 😄👍🏻
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു വല്ലിമ്മ. ഇതേ സംസാര ശൈലി ആയിരുന്നു എന്റെ വല്ലുമ്മാക്ക്
Super .... super ഒന്നും പറയാനില്ല.
സൂപ്പർ
സ്ത്രീവേഷം അണിയുന്ന പുരുഷനെയും പുരുഷവേഷം അണിയുന്ന സ്ത്രീയെയും നബിതങ്ങൾ ശപിച്ചിരിക്കുന്നു നിങ്ങൾ ഒരു മുസ്ലിമാണെങ്കിൽ ഈ പണി നിർത്തൂ
ബല്ലാത്ത ജാതി ബെല്ലിമ്മ
super
😀😀😀😀
😢🎉😢😢😂😮
അടിപൊളി 🥰🥰
🙏🙏🙏🙏
വേറിട്ട മലപ്പുറം ശൈലി. ഇതാണ് ഒർജിനൽ
👍👍❤
Moinulkka
നിങ്ങളുടെ സൗണ്ട് ഉമ്മാന്റെ ഉമ്മയുടെ സൗണ്ട് 😢
🎉🎉🎉🎉🎉
👍👍👍
പൈസ 😂
Congradulation❤❤❤
Congratulation✔️. Congradulation ❌.
Soudirabi poli😂
പെണ്ണുങ്ങൾ തള്ളം വിരലിൽ ആണ് നടക്കുന്നത് 🤣
ഇത് ആരു moinukka
Super
L
😊😊
❤👍👏🏻
ബെല്ലിമ്മ ഇങ്ങളെ പെരുത്ത് eshtayi❤❤❤😘😘😄😄👍👍👍
😂👌
😂😂❤❤❤❤
👍👍
ഇമ്മാന്റെ കുട്ടി ഇബടെ കുത്തർന്നണി
Ponnara maneee
സൂപ്പർ 👍🏽👍🏽👍🏽
Suoer❤❤❤❤
Super
😂😂😂❤❤❤❤
😂👌
Super