അവർ നമ്മുടെ മക്കളെ വിഡ്ഢികളാക്കി കൊണ്ട് ജീവിത മാർഗം തെരെഞ്ഞെടുത്തു. നമ്മുടെ മക്കൾക്ക് ഉള്ള ബുദ്ധിയും വിവേകവും പോലും ഇല്ലാതായി. മക്കളുടെ വായിലൂടെ നാം ഒരു കാലത്ത് കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ മാത്രമായി. ലജ്ജ പാടെ നാം നശിപ്പിച്ചു. ഒരു കാലത്ത് ഓന്റെ ലൈൻ എന്നൊക്കെ പറയാൻ പേടിയും നാണവുമായിരുന്നു. നാം എത്ര അധഃപതിച്ചു
Kunjnapu & koya super onnu kannuvan agraham ud program very good , sreedevi uc college aluva congratulations kunjnaapu &koya and tem👍🙏🙏🙏
പൊളിയാണല്ലോ
അവർ നമ്മുടെ മക്കളെ വിഡ്ഢികളാക്കി കൊണ്ട് ജീവിത മാർഗം തെരെഞ്ഞെടുത്തു. നമ്മുടെ മക്കൾക്ക് ഉള്ള ബുദ്ധിയും വിവേകവും പോലും ഇല്ലാതായി. മക്കളുടെ വായിലൂടെ നാം ഒരു കാലത്ത് കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ മാത്രമായി. ലജ്ജ പാടെ നാം നശിപ്പിച്ചു. ഒരു കാലത്ത് ഓന്റെ ലൈൻ എന്നൊക്കെ പറയാൻ പേടിയും നാണവുമായിരുന്നു. നാം എത്ര അധഃപതിച്ചു
രണ്ടരവയസമുള്ള എൻ്റെ കൊച്ചുമോൻ പുന്നാപ്പു വേണം എന്ന് പറഞ്ഞ് കരയും പിന്നെ കുഞ്ഞാപ്പുവിനെ കണ്ടാൽ മാത്രമെ അവൻ അടങ്ങുകയുള്ളൂ❤❤❤
👍👍👍
ഈ ലവ് യു കുഞ്ഞാപ്പു കൊമ്പങ്ങട് കോയ
🎉😂😅❤❤️❤️❤️❤️👌👌👌
Mashalllha❤❤❤
Adipoli
അവസാനകാലം റബ്ബേ നീ കാക്ക്
ഇതിന്റെ മുന്നേ ഇങ്ങനത്തെ പരിപാടി ഒന്നും കണ്ടിട്ടില്ല ഇത് മാത്രം കണ്ടിട്ടാണോ അവസാന കാലം എന്നു പറഞ്ഞത് വല്ലാത്ത ജാതി
Dajjal eragiyo😂
Soopprrrr
പൊളിച്ചു
കുഞ്ഞാപ്പു കുഞ്ഞാപ്പു ❤❤❤❤
പാണ്ടിക്കാട് കുഞ്ഞാൻ ഇവിടെ ഇല്ലേ ഈ പരിപാടി നടത്തുമ്പോൾ
👍🏻👍🏻👍🏻🌹🌹
ഇവർ മറ്റൊരു ത്വപ്പി സമൂഹത്തിനേ പറിപ്പിക്കാൻ
❤❤❤❤
👍👍
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Kombankad koya🎉🎉kunjappuu🎉🎉
Verycheap. Program. Kachhara
👍👍❤️❤️❤️
Kujhappu ishtam
ഇപ്പോൾ വെറും ബോറാകുന്നുണ്ട്
ഈ തലമുറയിൽ നിന്ന് ഇനി എന്ത് പ്രതീക്ഷിക്കാൻ ആണ് 🤣തലച്ചോർ ശണ്ടീകരിക്കപ്പെട്ടു
😂😂😂 orupaad ishtam maathram ❤😂
കോയ ക്ക.. അടി ഒന്നു കുറക്കണം. Kunnapunte മുഗം ആകെ വീങ്ങി വീർത്തിട്ടുണ്ട്.. ഇനി തല്ലാതെ skit ചെയ്യാം. ഇവിടെ കുട്ടികൾ ഇങ്ങളെ അനുകരിച്ചു അടി ആണ്...
ഈശ്വര പ്രാർത്ഥന കോമഡിയാക്കരുത് കേട്ടോ
ഈ മോയന്ത് മാര്ക്കൊക്കെ ഇത്ര ഫാൻസോ
😀😀
😅😅😅
പൊളിച്ച്
വളിപ മാർ ബോറാവു ന്നുണ്ട്
Illa...
ഉണ്ട്
Avaru viral ayathil vishamamundalle saramilla asooyak ithuvare marunnu indian medicine kandu pidichitilla😂
Kunjhappune adikunhad pangilla
കുഞ്ചൻ ആപ്പി നീ എന്ദ് പ്രത് thana എന്നാ പരന് ത് നിർത്തിക്കോ
😂😂😂😂
പാണ്ടിക്കാട് കുഞ്ഞാന കണ്ടില്ലല്ലോ അവിടെ അവൻ എവിടെ പോയി കഞ്ചാവ് വലിച്ചിരിക്കുകയാണ് ചാറ്റ്
അവിടെ തന്നെ ഉണ്ടായിരുന്നു ബ്രോ
❤❤❤
👍🏻👍🏻
പൊളി