അമ്മായിമ്മയും മരുമോളും

Поделиться
HTML-код

Комментарии • 216

  • @pazherivlog5679
    @pazherivlog5679 8 месяцев назад +121

    ലാലയുടെ വീഡിയോസ് ഇന്നത്തെ ഏറ്റവും പ്രധാനമായ കണ്ട ഉൾപ്പെടുത്തിയത് കാണുന്നവർക്കും അനുഭവിക്കുന്നവർക്കും ഒരുപോലെ അറിവിലേക്കായി ഒരു പരിഹാരത്തിനായി എന്നുള്ള നിലയിൽ ഉപയോഗപ്പെടുന്ന വീഡിയോസ് ആയി മാറട്ടെ പെർഫോമൻസ് അതിഗംഭീരം മരുമോളുടെ കഥാപാത്രവും അമ്മായിയമ്മയുടെ കഥാപാത്രവും അതിലേറെ ഉപരി മനസ്സിൽ തട്ടുന്ന ഫീലിങ്ങിലൂടെ യഥാർത്ഥ കഥാപാത്രമായി മാറുന്ന നമ്മുടെ വാപ്പ എന്നുള്ള കഥാപാത്ര മാണ് വളരെയേറെ ഇഷ്ടപ്പെട്ടത് ലാലയുടെ വീഡിയോസ് കാണുന്നതിലൂടെ ഒരുപാട് ചിരിക്കാനും ഒരുപാട് നല്ല രസമുള്ള കോമഡി കണ്ടെന്റുകൾ കൊണ്ടുവരാനും പ്രേക്ഷകരായ ഞങ്ങൾക്കത് ആസ്വദിക്കാനും കഴിയുന്നുണ്ട് കഥാപാത്രങ്ങളിൽ ഏറ്റവും അനുയോജ്യമായ ലാലക്ക് വരുന്നത് വാപ്പയുടെ കഥാപാത്രമായി ട്ടാണ് ആ നാച്ചുറൽ വോയിസ് ആ നാച്ചുറൽ പ്രകൃതിയിലൂടെ അതേപോലെതന്നെ പഴയകാലത്ത് കഷ്ടകതകളിലൂടെ അനുഭവപ്പെടുന്ന ആ ഒരു തനിമയിലൂടെയാണ് ക്യാരക്ടറുകളെ കാണാൻ കഴിയുന്നത് അതുകൊണ്ട് ഒക്കെ തന്നെയാണ് വീഡിയോസ് കാണാൻ ചടപ്പില്ലാതെ വെറുപ്പില്ലാതെ കാണാനും ആസ്വദിക്കാനും കഴിയുന്നത് ആ മലപ്പുറത്തിന്റെ പഴയ തനിമ നിലനിർത്തിക്കൊണ്ടുള്ള സംസാരത്തിലൂടെ ജനഹൃദയങ്ങളുടെ മനസ്സിലേക്ക് കടന്നു കയറാൻ സാധിച്ചതിൽ ഒരുപാട് നന്ദി.... 🙏

    • @lalamalappuram8035
      @lalamalappuram8035  8 месяцев назад +8

      Thanks

    • @shareefak3610
      @shareefak3610 8 месяцев назад

      ​@@lalamalappuram8035നിങ്ങൾ മുസ്ലിമാണോ അറിയാൻ വേണ്ടിയാണ് 🙏

    • @ShabuRaltt
      @ShabuRaltt 8 месяцев назад

      Ppp
      P

    • @mohamedkuttych
      @mohamedkuttych 7 месяцев назад +8

      കൃതമ്യായി കാര്യം പറഞ്ഞ ഈ സുഹൃത്തിനെ അഭിനന്ദിക്കുന്നു🎉

    • @aminaka4325
      @aminaka4325 6 месяцев назад

      👍👍

  • @sirajelayi9040
    @sirajelayi9040 7 месяцев назад +72

    ഇത് പോലുള്ള ബാപ്പ മാര് ഉണ്ടായാൽ കുടുംബം നന്നാവും

  • @user-sc8ny5sl4j
    @user-sc8ny5sl4j 8 месяцев назад +81

    കോയാക്ക വേറെ ലെവൽ അവസാനത്തെ ആ തൊണ്ട ഇഡറൽ സമ്മതിച്ചു 🥰🥰🥰

  • @muhammedakber7208
    @muhammedakber7208 7 месяцев назад +18

    ലാല കരയിപ്പിച്ചുകളഞ്ഞല്ലോടാ 😢 അഭിനയിക്കുകയല്ല ജീവിക്കുകയാണ്...😍❤👍🏻

  • @smperuvallur
    @smperuvallur 8 месяцев назад +71

    മിക്ക വീടുകളിലും നടക്കുന്ന അവസ്ഥ ഇത് തെന്നെ അത് ജനങ്ങളിലേക്ക് നല്ല രീതിയിൽ അഭിനയിച്ചു കാണിച്ചു 👌👌👌👌👌👌

    • @aminaka4325
      @aminaka4325 6 месяцев назад

      👍

    • @Shahida-ii5fu
      @Shahida-ii5fu 2 месяца назад +1

      Super

    • @sabirashareef6260
      @sabirashareef6260 8 дней назад

      പറഞ്ഞതെല്ലാം 100% ശരിയാണ്... ഭൂമി. ക്ഷമിച്ചിട്ടാണ് ജീവിക്കുന്നത്

  • @SATHANPNX
    @SATHANPNX 8 месяцев назад +154

    ഇങ്ങനെത്തെ അമ്മോസന്മാർ ഉണ്ടായാൽ എല്ലാ വീടും 👍🏼

    • @nisarnissu3291
      @nisarnissu3291 8 месяцев назад +2

      അതെ 100 % ശരി...
      പക്ഷേ ചില marumakal ഒരുമാതിരി കളി kalichalum
      പിന്നെ എല്ലാം സെറ്റ് ആവും..വർഷങ്ങൾ പിടിക്കും aaa...

    • @fa_ro_oq_8937
      @fa_ro_oq_8937 7 месяцев назад

      Sheriyaa arenkilum oralenkilum nallathundayal mathi

  • @fathimajamal160
    @fathimajamal160 4 месяца назад +16

    ഞാൻ 24കൊല്ലം അനുഭവിച്ചു
    സത്യത്തിൽ മരിച്ചുജീവിച്ചു
    എന്ന് വേണം പറയാൻ, ഇതെന്റെ പുനർജന്മമാണ് ഇപ്പോഴാണ് എന്റെ ഭർത്താവ് എന്നെ സ്നേഹിക്കാൻ തുടങ്ങിയത് അൽഹംദുലില്ലാഹ്, ഈ നശിച്ച പെൻവർഗ്ഗമുണ്ടല്ലോ അവരാണ്
    എവിടെയും പെണ്ണിന് പാര.

  • @ishaqasma3071
    @ishaqasma3071 8 месяцев назад +47

    ലാല യുടെ അഭിനയം അടിപൊളി 👍👍👍

  • @Shahina_Edk
    @Shahina_Edk 8 месяцев назад +19

    കോയാക്ക നിങ്ങൾ നല്ല മനുഷ്യൻ 👌

  • @Askab05
    @Askab05 26 дней назад +5

    ശരിക്കും അവസാനത്തെ ആ അഭിനയം അറിയാതെ കരഞ്ഞു പോയി😢😢

  • @hashimhussain2379
    @hashimhussain2379 2 месяца назад +10

    ലാല.. നല്ല കഴിവുള്ള നടൻ ആണ്.. അഭിനയം പൊളിച്ചു.. ഉയരങ്ങളിൽ എത്തട്ടെ. All the best😍👍🏻

  • @nafeesanisar3809
    @nafeesanisar3809 8 месяцев назад +30

    പതിനാറു വർഷമായിഞാൻ അനുഭവിക്കുന്ന വേദനയാണ് ഇതിൽ
    ഇത് കണ്ടപ്പോൾഅറിയാതെ
    😢😢

  • @RafiRafi-ww6jt
    @RafiRafi-ww6jt 7 месяцев назад +16

    അമ്മായിമ്മ മരുമകൾ ആയി വന്നത് ആണ് എന്ന ചിന്ത അമ്മായിമ്മക്ക് ഉണ്ടങ്കിൽ ഒര് വീട്ടിലും അമ്മായിമ്മ മരുമകൾ പോര് ഉണ്ടാവില്ല
    😃😃😃😃😃😃😃
    ഒരാളും അമ്മായിമ്മ ആയി ഒര് വീട്ടിലും കയറി വരുന്നില്ല
    മരുമകൾ ആയി വന്നിട്ട് പിന്നീട് അമ്മായിമ്മ ആവുന്നത

    • @jaseenasulfi9153
      @jaseenasulfi9153 Месяц назад +1

      അതൊരു റാഗിംഗ് പോലെയാണ്, ഞാൻ അനുഭവിച്ചത് അവളും അനുഭവിക്കട്ടെ എന്ന് കരുതുന്ന അമ്മായിഅമ്മമാർ
      നമുക്കൊക്കെ ഇനി മാറി ചിന്തിക്കണം 👍🏻

  • @user-mk6le3ml7e
    @user-mk6le3ml7e 7 месяцев назад +8

    അമ്മായിമ്മയും ഒരു കാലത്ത് മരുമകൾ ആയിരുന്നല്ലോ അന്ന് അവർക്ക് കിട്ടാത്ത സ്നേഹം സൗകര്യം ഒക്കെ മരുമക്കൾക്ക് കിട്ടുന്നതിന്റെ ഒരു കുശുമ്പ് ആണ് 😂😂

  • @kondottykkaran289
    @kondottykkaran289 8 месяцев назад +15

    *ഉമ്മ അഭിനയം സൂപ്പർ*

  • @rinurinshida-hy6ge
    @rinurinshida-hy6ge 8 месяцев назад +9

    ലാൽ ചേട്ടൻ സൂപ്പർ 👍🏻👍🏻😅
    ഉപ്പ ആയി അഭിനയിക്കുന്ന സീൻ ഒക്കെ പോളിയാണ് 😂

  • @hakeemtk5740
    @hakeemtk5740 8 месяцев назад +32

    മരുമോൾ തലയിൽ തട്ടം ഇട്ടപ്പോൾ നല്ല മോന്ജ് ഉണ്ട് 👍

  • @rahulrahu9030
    @rahulrahu9030 8 месяцев назад +4

    Lala bro acting super👌 eallavrudeyum 👍

  • @mohammedSafvan-up4oi
    @mohammedSafvan-up4oi 8 месяцев назад +5

    Lala യുടെ അഭിനയം super aaykunu 👌👌👌

  • @abbasmam3692
    @abbasmam3692 8 месяцев назад +4

    സ്ത്രീധനം സിനിമയുടെ സീനുകൾ കണ്ട് വന്നപ്പോൾ ഇതാ അത് പോലോത്ത മറ്റൊന്ന്...

  • @SoumyarajeshV-qt7fn
    @SoumyarajeshV-qt7fn Месяц назад +1

    നിങ്ങൾ പറഞ്ഞലാസ്റ്റ് ഡയലോഗ് സത്യമാണ്. അത് ആരും മനസിലാക്കില്ല. ഒരു നിവർത്തിയും ഇലാത്തതുകൊണ്ടാണ് പ്രതികരിച്ചു പോവുന്നത് ആരും വിവാഹം കഴിച്ചു കൊണ്ടു വന്ന പെണ്ണിന് വേണ്ടി പ്രതികരിക്കാതെ വരുന്നത് കൊണ്ടാണ് പ്രതികരിക്കുന്നത് അതാണ് ആദ്യംമറ്റുള്ളവർ മനസിലാക്കേണ്ടത്.

  • @vkshafeekshafeek7263
    @vkshafeekshafeek7263 8 месяцев назад +30

    അമ്മോസാക്ക് ഒരു ലൈക്

  • @faraskassim6876
    @faraskassim6876 8 месяцев назад +6

    ബെള്ളം ബെണേൽ പോയി കുടിച്ചോളീം മ്മ എന്താണ് ഇത് 😂

  • @user-qt6gx2em2b
    @user-qt6gx2em2b 4 месяца назад +1

    👌🏻👌🏻ഇന്റെ അമ്മോശനും ഇതുപോലെ അമ്മായിമ്മയും ഇത് പോലെ.. ഉപ്പ മരിച്ചു വീടിന്റെ അന്തസും പോയി.. ഇപ്പോ അല്ഹമ്ദുലിലിഹ് ഞങ്ങൾ വേറെ വീട് വെച്ച പൊന്നു 🥰🥰😀😊

  • @ShameeMdr-mj9px
    @ShameeMdr-mj9px 8 месяцев назад +5

    😥😥അല്ലഹ് കൊടുക്കണേ ഒരുപാട് ക്ഷമിച്ചു 😥😥😥13 വർഷം, പിന്നെ ഒന്നും വേണ്ട എന്നു പറഞ്ഞു ഇറങ്ങി പൊന്നു 😥😥😥

  • @nisartv5690
    @nisartv5690 8 месяцев назад +1

    ലാല വേറെ ഒരു ലെവൽ ആണു 🌹🌹👍

  • @kggn1613
    @kggn1613 8 месяцев назад +4

    ഉമ്മ നല്ല abinayamane👍👍👍👍

  • @nizamnizu1195
    @nizamnizu1195 6 месяцев назад +1

    സൂപ്പർ ❤️👍 വളരെ ഇഷ്ട്ടായി

  • @aliashiq1483
    @aliashiq1483 8 месяцев назад +3

    എയർബൻഡ് വെക്കാതെ അടിപൊളി മരുമകൾ

  • @hadiachu1587
    @hadiachu1587 8 месяцев назад +12

    ഇന്നും ഞാൻ അനുഭവിക്കുന്നു 😢

  • @rahmath8037
    @rahmath8037 7 месяцев назад +8

    നമ്മുടെ നാട്ടിൽ പല വീട്ടിലും ഉള്ള അവസ്ത

  • @faisalcheriyil9544
    @faisalcheriyil9544 8 месяцев назад +5

    മരുമകൾ അടിപൊളി

  • @muhsinav5098
    @muhsinav5098 8 месяцев назад +9

    അവതരണവും അഭിനയവും 👌👍ലാലാ 👍ക‌ളൈമാക്സ് ആയപ്പോഴേക്കും കഴിഞ്ഞു,, വീഡിയോ കുറച്ചുംകൂടി ദൈർഗ്യം വേണം 👍

  • @nusairnusairbai464
    @nusairnusairbai464 7 месяцев назад +1

    നിങ്ങൾ പോളിയാണ് koyakka

  • @ramsheekrskrs8530
    @ramsheekrskrs8530 8 месяцев назад

    Oru padu ishttamaa ingale ❤❤❤

  • @abdurahoof1075
    @abdurahoof1075 8 месяцев назад +3

    ലാൽ കലക്കി 🥰😘

  • @umaibaumaiba7673
    @umaibaumaiba7673 2 месяца назад

    മനസു വേദനിച്ചു 😰😰വല്ലാത്ത ഫീലിംഗ് 👍🏻👍🏻👍🏻

  • @ishaqasma3071
    @ishaqasma3071 8 месяцев назад +4

    സൂപ്പർ 👍👍👍👍👍💕💕💕💕

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 20 дней назад

    Alla ammamarkum oru padamakatt nalla vedio ethu polulla achanmarundayal kudumbam vijayikkum🥰🥰🥰

  • @safeeqbabu2211
    @safeeqbabu2211 8 месяцев назад

    Lala muthe ijj vere leval aanutto

  • @user-zr1gr7iv5e
    @user-zr1gr7iv5e 8 месяцев назад +4

    കരയിപ്പിക്കാൻ ലാല 👍👍👍

  • @bappuok1117
    @bappuok1117 8 месяцев назад +5

    ലാല കഥ സൂപ്പർ ആയിട്ടുണ്ട് but ലെങ്ത് കുറവാണ്

  • @user-jp1sp1hd4m
    @user-jp1sp1hd4m 2 месяца назад +2

    ഞങ്ങളോടെതെ അമ്മോശൻ അമ്മായിമ്മ ടെ വാക്ക് കേട്ട് നടക്കും തെറ്റ് ഏത് ശെരി ഏതു മനസ്സിലാക്കൂല എല്ലാം തള്ള പറയുന്നത് തന്നെ ശെരി എന്ന ഒരുഭാവം

  • @user-oq8yp6gn3i
    @user-oq8yp6gn3i 8 месяцев назад +1

    ലാലാ സൂപ്പർ ♥️👍👍🤲🏻
    സ്റ്റോറി 👍👍

  • @swalihsalu4148
    @swalihsalu4148 8 месяцев назад +7

    അമ്മായിമ്മ നല്ല സ്ട്രോങ്ങ്‌ ആണല്ലോ 😊

  • @dilshadaslam3928
    @dilshadaslam3928 8 месяцев назад +6

    Lal Oru rakshayum illa 🥰🥰👌🏻👌🏻😢😢❤️❤️

  • @ihsantk408
    @ihsantk408 8 месяцев назад +3

    Ee lalane enthaa cinemayil edukkathu.vallathoru mothalu aanu

  • @ShahulHameed-sy8fq
    @ShahulHameed-sy8fq 8 месяцев назад +4

    കോയാക്ക കിടു ആക്ടിങ്

  • @user-qd7qx2sh4v
    @user-qd7qx2sh4v 8 месяцев назад +3

    Lala muthe....powli.....powli

  • @sanoobak7775
    @sanoobak7775 2 месяца назад

    നല്ല ഉപ്പ 😘😘😘😘😘😘

  • @SarithaK-oh5uz
    @SarithaK-oh5uz Месяц назад

    Supper acting...❤👍👍👍👍👍👍

  • @ranuraihan6171
    @ranuraihan6171 Месяц назад

    Ammoshanayal egane venam super koyakka

  • @SalmanSalman-qt2pw
    @SalmanSalman-qt2pw 8 месяцев назад +2

    Super...👌👌 ❤❤❤❤

  • @ravindranadhanunnip952
    @ravindranadhanunnip952 Месяц назад +1

    Nalla video congratulations

  • @juvairiyamandottil3245
    @juvairiyamandottil3245 8 месяцев назад +23

    ഇങ്ങനത്തെ അമ്മോഷൻമാർ വീട്ടിലുണ്ടായിരുന്നകിൽ

  • @jasmijasmi5159
    @jasmijasmi5159 7 месяцев назад

    Ammayimma ammosokke enne kuttappeduthal orupad kettittund

  • @unaise.vayattu8306
    @unaise.vayattu8306 8 месяцев назад +2

    ❤❤❤👌

  • @shahidkulsu3216
    @shahidkulsu3216 8 месяцев назад +3

    Lala... ഇങ്ങളെക്കൊണ്ട് ആവൂലട്ടോ...

  • @saifblogmalayalam7053
    @saifblogmalayalam7053 8 месяцев назад

    Lala ejji ethinte next part vegam konda

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 8 месяцев назад +2

    ലാലാ അടിപൊളി

  • @swolihhakeem5940
    @swolihhakeem5940 7 месяцев назад

    ലാലാ ഇയ്യ് കരയിപ്പിച്ചു 👌👌👌

  • @MCM5TECH
    @MCM5TECH 8 месяцев назад +5

    ലാലാക്ക 👍

  • @nadeerashafeeq1807
    @nadeerashafeeq1807 Месяц назад

    കണ്ണ് നിറഞ്ഞു 🥺

  • @user-pw1vl9rf3m
    @user-pw1vl9rf3m 7 дней назад

    Good act 👍

  • @fasil_yoxami
    @fasil_yoxami 8 месяцев назад +1

    Awesome 🔥

  • @shaheeda3400
    @shaheeda3400 8 месяцев назад +1

    👍🏻👍🏻

  • @user-tq8xp5ww2l
    @user-tq8xp5ww2l 17 дней назад

    Uppa❤❤❤❤

  • @sidheequesidheeque5488
    @sidheequesidheeque5488 8 месяцев назад +2

    അടിപൊളി

  • @user-hm9pu8hc2d
    @user-hm9pu8hc2d 8 месяцев назад +1

  • @mohammedrafeeq2934
    @mohammedrafeeq2934 6 месяцев назад +1

    ഞാനും കുറെ അനുഭവിച്ചു ഇപ്പോ എന്റെ വീട്ടിൽ ആണ്

  • @shayuz3918
    @shayuz3918 8 месяцев назад

    Lala ❤🥰👍

  • @noushadpallikkal8720
    @noushadpallikkal8720 8 месяцев назад

    👍👍👍അടിപോളി

  • @monutech-ic2xl
    @monutech-ic2xl 7 месяцев назад

    സുപ്പർ❤❤❤

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 8 месяцев назад +8

    Ohh ന്റെ ലാലാ അന്റെ അഭിനയം വേറെ തലത്തില്‍ ആണ് നല്ല ഒരു ഭാവി താങ്കള്‍ക്ക് ഉണ്ട്

  • @EllikkalRijab649
    @EllikkalRijab649 8 месяцев назад +1

    ലാല ❤

  • @fasilfaisi3441
    @fasilfaisi3441 8 месяцев назад

    ലാലാ അടിപൊളി ആയി ട്ടോ

  • @SumaRatheesh-oc5tl
    @SumaRatheesh-oc5tl День назад

    🥰🥰🥰👍👍👍

  • @haseenamohammedashraf
    @haseenamohammedashraf 6 месяцев назад +1

    Ente uppa (ammosan ) ennod parayumayirunnu mole nee ee panikalonnum cheyyan nikkanda ithond anak otu gunavum illann aanokke njan vijarichu nammal angott snehichal engottum snehikkumnn but upaa paranjathayirunnu correct avark kooliyillatha oru panikkari mathram aayirunnu

  • @kappadkitchen
    @kappadkitchen 8 месяцев назад +1

    👌👍

  • @shifinshifavlog4603
    @shifinshifavlog4603 8 месяцев назад +1

    👍👍

  • @jobythalachira2678
    @jobythalachira2678 6 дней назад

    ലാല സൂപ്പർ❤

  • @noufalcheriyil9348
    @noufalcheriyil9348 7 месяцев назад

    റസിയ .മുഹന്മാത് കുട്ടി സുപ്പർ

  • @SATHANPNX
    @SATHANPNX 8 месяцев назад +2

    ലാലയുടെ ആരാ ഈ sthree

  • @faisalcheriyil9544
    @faisalcheriyil9544 8 месяцев назад +1

    റെസി സൂപ്പർ

  • @noushad2777
    @noushad2777 8 месяцев назад +1

    👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 8 месяцев назад

    👍👍👌❤

  • @mohadharis5715
    @mohadharis5715 8 месяцев назад

    Lalaaaaaa❤❤❤❤

  • @user-hp9wk6ij9h
    @user-hp9wk6ij9h 8 месяцев назад

    Super 👍👍👍👍👍❤️❤️

  • @naserabdu4724
    @naserabdu4724 2 месяца назад +1

    ഈ അമ്മായിഅമ്മ എന്ന സാധനം ഇതേ പോലെ മരുമകളായി വന്നതല്ലേ പിന്നെ എന്തിനാ ഇവർ ഇങ്ങനെ ആവുന്നത്

  • @gamingmachan4751
    @gamingmachan4751 8 месяцев назад +4

    ഗുഡ്

  • @ajithkmj0483
    @ajithkmj0483 8 месяцев назад +1

    അഭിനയം പൊളി പക്ഷേ എവിടെ എന്തോ കുഴപ്പം ണ്ട്

  • @sabnashareef6286
    @sabnashareef6286 8 месяцев назад +2

    റസിയ 👍

  • @rifa7992
    @rifa7992 8 месяцев назад +2

    ക്ളയ്മാക്സിൽ
    ഞാൻ. കരഞ്ഞു. പോയി😢

  • @user-gk1er3et2m
    @user-gk1er3et2m Месяц назад

    സൂപ്പർ

  • @user-kd4qo1wh9l
    @user-kd4qo1wh9l 6 месяцев назад

    Lalasuppar

  • @Lakshmi-dn1yi
    @Lakshmi-dn1yi Месяц назад

    ബാപ്പമാർ 90% വും നല്ലത് ആയിരിക്കും

  • @umma_kitchen_
    @umma_kitchen_ 8 месяцев назад

    ❤❤❤❤❤

  • @subeerok9969
    @subeerok9969 8 месяцев назад +1

    ലാല. Nigal abinayikukayaano atho jeevikukayaano 😢

  • @AbdulRaheem-nu5mc
    @AbdulRaheem-nu5mc 8 месяцев назад

    👍👍👍👍🥰🥰🥰

  • @shabeerali2222
    @shabeerali2222 8 месяцев назад

    ലാലാ 🌹🌹🌹👌👌