കല്യാണ പെണ്ണ്

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #farooqmalappuram #comedy

Комментарии • 769

  • @shafeekkannur4659
    @shafeekkannur4659 Год назад +1088

    സത്യത്തിൽ ശരിക്കും കരഞ്ഞു പോയി മക്കളെ 😍😍😍എന്റെ വീട്ടിലും ഉണ്ട് ഒരു പെങ്ങൾ 🤲🏻30 വയസ്സ് ആയി അവൾക്ക് 🤲🏻നല്ലോണം പഠിക്കും 🤲🏻ഉമ്മാക്ക് വേണ്ടി അവളുടെ നല്ലൊരു ജോലി നഷ്ട്ടപ്പെട്ടു പോയി 🤲🏻കളർ ഇല്ലാ എന്നും പറഞ്ഞു 125 ആളുകൾ വേണ്ട എന്ന് പറഞ്ഞു 🤲🏻പക്ഷെ എനിക്ക് എന്റെ പെങ്ങൾ ആണ് ഈ ദുനിയാവിൽ ഉള്ള ഏറ്റവും നല്ല സുന്ദരി 🤲🏻ഇന്ഷാ അല്ലാഹ് അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ എല്ലാരും ദുആ ചെയ്യണം കേട്ടോ 🤲🏻ഈ ഉള്ളവന്റെ ദുആ ഇൽ എല്ലാരും കാണും 🤲🏻മക്കയിൽ നിന്നും ഒരു പ്രവാസി 🤲🏻മക്കയിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും മെസ്സേജ് ഇടാം കേട്ടോ 🤲🏻എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യും 🤲🏻ഫാറൂഖ് മുത്തേ 🤲🏻ലാലാ 🤲🏻മുനീർ ഇത് വെറും ഒരു അഭിനയം അല്ല ജീവിതം ആണ് മുത്തുമണികളെ🤲🏻

    • @farooqmalappuramvlog
      @farooqmalappuramvlog  Год назад +103

      എല്ലാം റാഹത്തവും ഇന്ഷാ അള്ളാ

    • @shafeekkannur4659
      @shafeekkannur4659 Год назад +27

      @sherisheri2625 എവിടെ ആണ് നാട് 🤔🤲🏻ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും ഹബീബി 😍🤲🏻ദുആ ഇൽ ഉണ്ട്

    • @shafeekkannur4659
      @shafeekkannur4659 Год назад +14

      @sherisheri2625 നാടുകാണി 🤲🏻അറിയാം 😍ഇന്ഷാ അല്ലാഹ് ആരെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഞാൻ പറയാം 🤲🏻ഡീറ്റെയിൽസ് ഒന്ന് പറയുമോ 🤲🏻എന്റെ പെങ്ങളുടെ കാര്യം കൂടെ അവിടെ നോക്ക് കേട്ടോ 🤲🏻

    • @jabirkpkunduparampath6852
      @jabirkpkunduparampath6852 Год назад +7

      അമീൻ

    • @aslamkunjon9595
      @aslamkunjon9595 Год назад +7

      @Sheri Sheri എല്ലാം ശരി ആകും
      ഞാൻ പ്രാർത്ഥിക്കാം. എല്ലാർക്കും ഒരു ദിവസം ഉണ്ട്..

  • @muneervalakkulam6555
    @muneervalakkulam6555 Год назад +154

    ലാലാ..അഭിനയ കുലപതി... മറിമായത്തിലേക് ഒന്ന് മുട്ടിനോക്കിക്കൂടെ...

    • @shifasshif563
      @shifasshif563 Год назад +5

      അവിടെ അങ്ങനെ കിട്ടണം ennudekil Arudelum recmnt വേണം അല്ലെകിൽ പിന്നെ അവർ നമ്മെ direct വിളിക്കണം

    • @jamsheerpathiyil3193
      @jamsheerpathiyil3193 Год назад +7

      എന്തിന് അങ്ങോട്ട് പോണം അവർ ഇങ്ങോട്ട് വരട്ടെ അതല്ലേ ഹീറോയിസം

    • @raafftricky8948
      @raafftricky8948 Год назад +3

      Avideku povanda ivarude ithu onnnu poliyakiyal mathi

    • @nihalwould4976
      @nihalwould4976 Год назад +2

      🚐🚙🚙🚙🚌🏎🚜🦽

    • @noushadnoushu6555
      @noushadnoushu6555 Год назад

      #rasheedparakkal

  • @hhjbhhj6189
    @hhjbhhj6189 Год назад +265

    ഇന്നത്തെ ലൈക് ഈ നല്ല മനസ്സുള്ള നമ്മുടെ ഫാറൂക്കിന് ആയിക്കോട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @YousafNilgiri
    @YousafNilgiri Год назад +156

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത് സത്യം പറയാലോ ഇത്തരം സാഹചര്യങ്ങൾ ഒരുപാട് നേരിട്ടവരാണ് ഞങ്ങൾ ഒരുപാട് പെണ്ണുകാണലിന് ശേഷം അവസാനം ഞങ്ങളുടെ വീട്ടിലും എത്തി സന്മനസ്സുള്ള ഒരു ചെറുപ്പക്കാരൻ എന്റെ കുഞ്ഞളിയൻ 🥰 ഈ സമയം ഞാനെന്റെ അളിയനെ ഓർത്തു പോകുന്നു.
    നാഥൻ അദ്ദേഹത്തിന് ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സും എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @ലിജുപൊന്നു
    @ലിജുപൊന്നു Год назад +219

    കല്യാണപെണ്ണ് ആയി അഭിനയിച്ചത് എന്റെ പെങ്ങൾ ആണ്. അയൽവാസി എന്റെ ചെറിയമ്മയും 💖

  • @nuhmannk1244
    @nuhmannk1244 Год назад +112

    ലാലാജി എന്ത് അഭിനയമാണാടോ നിങ്ങൾ 👌🏻മൂന്നുപേരും അടിപൊളിയാണ് ❤

  • @ibrahimnk4997
    @ibrahimnk4997 Год назад +198

    പെൺ മക്കളുള്ള ഒരു പിതാവിന്റെ വേദന വരച്ചു കാട്ടിയ അഭിനയം 👍👍👍

  • @pandikkadvlog.3785
    @pandikkadvlog.3785 Год назад +8

    ഞാൻ നിന്റെ വീഡിയോ കാണുന്ന ഒരു സ്ഥിരം പ്രേക്ഷകയാണ്.പക്ഷേ ഈ വീഡിയോ എനിക്ക് എന്തോ മനസ്സിൽ വല്ലാതെ വേദനിച്ചു. എനിക്കും ഇതുപോലെയായിരുന്നു എട്ടാം ക്ലാസ് മുതൽക്കേ കല്യാണം ആലോചിച്ചുവന്ന് അവസാനം പ്ലസ് വൺ എത്തിയപ്പോഴാണ് കല്യാണം ഒന്ന് ശരിയായത് ആ കുട്ടി പറഞ്ഞതുപോലെ തന്നെ ഇങ്ങനെ തന്നെയല്ലേ എല്ലാവരും വരും പക്ഷേ ഒന്നും പറ്റില്ലല്ലോ അതായിരുന്നു എന്റെയും ഒരു ചോദ്യം അവസാനം കല്യാണത്തോട് ഒരു വെറുപ്പ് തോന്നി പഠിക്കണം എന്ന് ആഗ്രഹത്തോടെ മുൻപന്തിയിൽ എത്തിയപ്പോഴേക്കും കല്യാണം ശരിയായി അതാണ് എന്റെ ജീവിതം.... ലാസ്റ്റ് പറഞ്ഞതുപോലെ കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം സൂപ്പർ സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഫാറൂഖിന്റെയും മുനീറിന്റെയും ലാലയുടെയും മലബാറി ചങ്ക്ന്റെയും കട്ട ഫാൻ ആണ് കേട്ടോ ഞാൻ 🥰👍👍👍

  • @farsanajasmine3487
    @farsanajasmine3487 Год назад +140

    പടച്ചോൻ കനിഞ്ഞു തരുന്ന അനുഗ്രഹമാണ് സൗന്ദര്യം... അത് മുഖത്ത് സൗന്ദര്യമുണ്ടായിട്ട് കാര്യമില്ല മനസ്സിലാണ് വേണ്ടത്..ആ ഉപ്പാന്റേം മോള്ടേം സന്തോഷം ലാല കാക്കു പൊളിച്ചുട്ടോ 👍 എല്ലാ ചെക്കന്മാരും ഇത് പോലെ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരുപാട് സഹോദരിമാർ വീട്ടിൽ ഇരിക്കില്ലായിരുന്നു കറുപ്പിന്റേം സൗന്ദര്യമില്ലായ്മയുടേം പേരിൽ...

    • @rafeekmannarkkad3661
      @rafeekmannarkkad3661 Год назад +3

      Correct

    • @haseenam974
      @haseenam974 Год назад +2

      Correctanu nagalepole

    • @jamsheerpathiyil3193
      @jamsheerpathiyil3193 Год назад +5

      പടച്ചവൻ കനിഞ്ഞ് തരുന്ന സൗന്ദര്യം അത് മുഖത്തല്ല അത് ഹൃദയത്തിലാണ് അതാണ് യഥാർത്ഥ സൗന്ദര്യം പുറം മോഡിയിലെ സൗന്ദര്യം കണ്ട് മയങ്ങുന്നവർക്ക് അത് ആസ്വദിക്കാനുള്ള കഴിവ് ഉണ്ടാവില്ല പടച്ചവൻ കൊടുക്കുന്ന ഒരു വരദാനമാണ് അത്

    • @ihsan6135
      @ihsan6135 Год назад +2

      പെൺകുട്ടികളും ഇങ്ങനെ ഉള്ള വർ ഉണ്ട് കറുത്ത വരെ കൂലി പണി ഉള്ളവരെ bakgroud ഇല്ലാത്തവരെ അതൊക്കെ 😄😄

    • @jasilaahmed6472
      @jasilaahmed6472 Год назад

      @@ihsan6135 s ippol anganeya kelkkunnad athu pandu aanungal kattiyathinulladan ippol penkuttikal parayunnad ellareyum manassi vedanikkum athu areekkanan allahu ippol ingane oru pareekshanam tharunnad allahu ethra valiyavanan 👍

  • @faimpm
    @faimpm Год назад +206

    കുട്ടിയുടെ ബാപ്പയായി അഭിനയിച്ച യാൾ .കഥാ പാത്രമായ് ജീവിച്ചു കാണിച്ചു അഭിനന്ദനങ്ങൾ

  • @raoofk1709
    @raoofk1709 3 месяца назад +5

    മിക്കവാറും സ്ത്രീകൾ കാണാൻ വരുമ്പോയാണ് എതിർ അഭിപ്രായം ഉണ്ടാവുന്നത്

  • @nihalnajih9784
    @nihalnajih9784 2 месяца назад +6

    അഞ്ചു വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു.താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്

  • @afsalmachingal1235
    @afsalmachingal1235 Год назад +28

    ലാലാ 💕💕ഈ ചെങ്ങായി ഇത് ഇങ്ങനെ ജീവിച്ചു കാണിച്ചാൽ.. നമ്മൾ കരഞ്ഞു പോവും 🙁

  • @abdullakp9039
    @abdullakp9039 Год назад +18

    ഇന്നും സ്ഥിരമായി നടന്നു കൊണ്ടിരിക്കുന്ന യാഥാർഥ്യം.. അതേ പോലെ

  • @allinonechanelkandathumket5172
    @allinonechanelkandathumket5172 Год назад +86

    പെൺ മക്കൾ ഉള്ള വാപ്പമാരുടെ യഥാർത്ഥ അവസ്ഥ ലാലാ യിലൂടെ 🥰🥰

    • @hrpk4284
      @hrpk4284 Год назад +1

      ആൺ മക്കളെ വാപ്പ മാരുടെ അവസ്ഥ കൂടി ഒന്നു ഓർക്കണേ

    • @seenathunneesabasheer7273
      @seenathunneesabasheer7273 Год назад

      ഇപ്പൊ ആൺകുട്ടികൾക്കാണ് പെണ്ണ് കിട്ടാത്തത്

  • @afsalmachingal1235
    @afsalmachingal1235 Год назад +23

    ഫാറൂഖ് ശെരിക്കും 😊മൊഞ്ചൻ ആയല്ലോ 🥰💕.. പൊളിച്ചു അഭിനയം 🔥

  • @filu.filu.8584
    @filu.filu.8584 Год назад +71

    ഉപ്പയായി അഭിനയിക്കല്ല ചെയ്തത്.."jeevikkayirunnu"👍🏻 കണ്ണ് നിറഞ്ഞു പോയി ❤

  • @Muthumaneesz7b
    @Muthumaneesz7b Год назад +61

    ശരിയാ ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു എല്ലാ പെൺകുട്ടികൾക്കും സ്വാലിഹായ ഭർത്താക്കന്മാരെ കിട്ടട്ടെ 🤲🤲🤲

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 Год назад +44

    ഈ കൂട്ടത്തിൽ ലാലയെ എനിക്ക് ഇഷ്ടമാണ്..
    അഭിനയം അടിപൊളി ലാൽ 😃💐💐

  • @zaharvlog8950
    @zaharvlog8950 Год назад +33

    എന്റെ ഇക്കാനെ ഓർത്തു... ഇത് പോലെ മനസ്സുള്ള ആളുകൾ ee ദുനിയാവിൽ ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള കുട്ടികളുടെ ബാപ്പ രുടെ ഉമ്മാന്റെ മനസ്സ് പൊരിയൂല. 😍♥️♥️♥️♥️♥️♥️ee lik muneer.. And farooq ഇരിക്കട്ടെ

  • @FirozKhan-jr5pt
    @FirozKhan-jr5pt Год назад +8

    നിങ്ങൾക്ക് സിനിമയിലേക്കുള്ള വഴി വിദൂരമല്ല

  • @BilalBilal-sd2rj
    @BilalBilal-sd2rj Год назад +11

    ലാലേ പൊളിച്ചു മോനെ ഇത് അനുഭവിച്ചവർക്ക് അതിന്റ വിഷമം അറിയുള്ളു

  • @sisterstubehibaippu5780
    @sisterstubehibaippu5780 Год назад +79

    കണ്ണു നിറഞ്ഞു പോയി ആ വാപ്പ അഭിനയം ❤

  • @anwarsadath1033
    @anwarsadath1033 Год назад +50

    എല്ലാം കഥാപാത്രങ്ങളും നിങ്ങളുടെ കയ്യിൽ ഭദ്രം ലാലാ സൂപ്പർ 👍👍🙏🙏

  • @prashobunniunni4130
    @prashobunniunni4130 Год назад +19

    എന്നേലും ഞാനൊരു സംവിധായകാനായാൽ ഉറപ്പ് ഈ പഹയന്മാരെ വച്ചു ഒരു സിനിമ pidikkum👍🏻👍🏻👍🏻❤

  • @UsmanKhan-yt1wm
    @UsmanKhan-yt1wm Год назад +18

    ലാലാ, ഇയ്യ് പിന്നേം കരയിപ്പിച്ചു 😭

  • @arshidasherin6895
    @arshidasherin6895 Год назад +35

    ഞാന് വീഡിയോ ഇന്നാണ് കണ്ടത് സത്യം പറഞ്ഞാൽ ഒരുപാട് കരഞ്ഞൂട്ടോ അനുഭവമുള്ളതു കൊണ്ടായിരിക്കാം എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും അന്നത്തെ അവസ്ഥ ഞാൻ ചിന്തിച്ചു പോയി.. 😭😭 അൽഹംദുലില്ലാ ഇപ്പോൾ എനിക്ക് എന്നെക്കാളും നിറമുള്ള സൗന്ദര്യമുള്ള ഇക്കാനെ പടച്ച റബ്ബ് തന്നു ഇക്ക കാണാൻ വന്നപ്പോഴും ഇത് ശരിയാവില്ല എന്നായിരുന്നു കരുതിയിരുന്നത്.. ഇക്കാനോട് പല ആളുകളും പറഞ്ഞിട്ടുണ്ട് ഇത് ശരിയാവില്ല നമുക്ക് വേറെ ഏതെങ്കിലും നോക്കാമെന്ന് പക്ഷേ ഇക്കാന്റെ ഉറച്ച തീരുമാനത്തിൽ കല്യാണം കഴിഞ്ഞ്.. ഇപ്പോൾ ഇക്കാനെ പോലുള്ള രണ്ടു കുട്ടികളുമുണ്ട് അൽഹംദുലില്ലാഹ് റാഹത്തായി പോകുന്നു.. ഇനിയും ഒരുപാട് കാലം പരസ്പരം സ്നേഹത്തിലും ഐക്യത്തിലും സന്തോഷത്തിലും കഴിയാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ...
    ഇതുപോലൊരുപാട് പെൺകുട്ടികൾ വേറെയും ഇപ്പോഴും വിവാഹം ശരിയാവാതെ വീട്ടിൽ കഴിയുന്നവരുണ്ട് അല്ലാഹു അവർക്കൊക്കെ നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @majeedemoorkathe9040
    @majeedemoorkathe9040 Год назад +20

    സത്യം എന്റെ മകളുടെ കാര്യത്തിൽ സംഭവിച്ചത് ഇത്പോലെ രണ്ട് മൂന്ന് കാര്യം വന്നപ്പോയേക്കും സൗന്ദര്യത്തിന്റെ പേര് പറഞ് ഒഴിവായപ്പോൾ നെഞ്ചിൽ ഒരു തീക്കനാലായിരുന്നു അപ്പോൾ മനസ്സിലായി പണം കൊണ്ട് ഒന്നും ഒരുകാര്യവും ഇല്ല എന്ന് അൽഹംദുലില്ല എന്റെ മകൾക്ക് അവളെക്കാളും സൗന്ദര്യം ഉള്ള ദീനിയായ നല്ല വിദ്യാഭ്യസം ഉള്ള ഒരു ഭർത്താവിനെ തന്നെ കിട്ടി വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മകൾ ഇപ്പോൾ B B A -LLB second year പഠിക്കുന്നു അവർ happy ആയി ജീവിക്കുന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲🤲🤲🤲

  • @khanrashid474
    @khanrashid474 Год назад +5

    Lala e kayiv overakathe munnot kond pokuka
    Theerchayayum uyarangalil yathum

  • @Salimmp-xg8rd
    @Salimmp-xg8rd Год назад +6

    Same പ്രശ്നം എന്റെ വീട്ടിൽ ഉണ്ട് എണ്ണിയാൽ തീരാത്ത ആളുകളുടെ മുമ്പിൽ ഒരുങ്ങി കെട്ടി നിന്നിട്ടുണ്ട്.
    ഒന്ന് രണ്ടണ്ണം ശരിയാകും അത് ചില..... കൾ മുടക്കും ആകെ ഉള്ള സമാദാനം പഠിക്കാൻ കഴിവ് ഉണ്ട് അത് കൊണ്ട് എപ്പോ PG ക്ക് കോളർഷിപ്പോടെ പഠിക്കുന്നു 👍

  • @noushadali6069
    @noushadali6069 Год назад +19

    ജീവിതത്തിൽ കുറെ അനുഭവിച്ചത്....😥നിറത്തിന്റെ പേരിൽ ഇപ്പോഴും

  • @NisarMagicsign
    @NisarMagicsign Год назад +3

    ലാലക്ക് ഈജാദി ഇമോഷൻ സീൻ അഭിനയിക്കാൻ കൊടുക്കരുത് . അയാൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 😢😢😢

  • @safuvansafuvanpulppara8573
    @safuvansafuvanpulppara8573 Год назад +54

    സത്യം പറയാലോ ലാലേ, കണ്ണ് നിറഞ്ഞു പോയി, ഒർജിനൽ ആണോ, അഭിനയം ആണോ ന്ന് തിരിച്ചറിയാതെ പോയി 👍👍👍

  • @haneefamachu8530
    @haneefamachu8530 Год назад +7

    ലാല ഉണ്ടെങ്കിൽ ഞാനിനി കാണൂല പഹയൻ കരയിപ്പിക്കും ❤️❤️

  • @safvankt6564
    @safvankt6564 Год назад +7

    അഭിനയം സൂപ്പർ 👍🏻 satyam manassil sanghadam thonni ellavarkkum idhoru madhrghayavatte iniyu idhupolulla veediyo kathirikkunnu 👍🏻👍🏻

  • @saidalavisaidalavi8132
    @saidalavisaidalavi8132 Год назад +11

    അടിപൊളി 😭😭സൂപ്പർ. കണ്ണ് നിറഞ്ഞു സിനിമയെ പോലും വെല്ലുന്ന അഭിനയം 👍🏽r👍🏽👍🏽

  • @suneeshsuni9207
    @suneeshsuni9207 Год назад +20

    അടിപൊളി.. 👍🏻👍🏻👍🏻👍🏻
    ആണ് നിങ്ങളുടെ ഒക്കെ അഭിനയം..
    ശെരിക്കും ജീവിക്കുന്ന പോലെ....... 👍🏻

  • @rasiyat773
    @rasiyat773 Год назад +8

    ലാല പൊളി.. ഒരു രക്ഷയും ഇല്ല

  • @bavasvlog4531
    @bavasvlog4531 Год назад +11

    Lala അഭിനയം ❤ super

  • @Riyas_Rockzzz
    @Riyas_Rockzzz Год назад +8

    ബാവക്ക ബഷീർന് പെണ്ണ് കാണാൻ പോയ പോലെ ആവില്ലലോ 😂😂😂😂എന്തായാലും ഫുൾ കാണട്ടെ 😂😂😂😂ഇപ്പൊ തന്നെ ഒരു ഭാഗത്തു ആയി ചിരി 😂😂😁👍

  • @anshisvlogs
    @anshisvlogs Год назад +10

    Poli❤🥺

  • @anasszain9410
    @anasszain9410 Год назад +11

    ലാലാ അഭിനയം 🔥🔥🔥🔥🔥🔥🔥🔥🔥

  • @noushadkarattil3570
    @noushadkarattil3570 Год назад +7

    ഇങ്ങനെ ഒരുപാട് അച്ഛന് അമ്മമാർ വേദന അനുഭവിക്കുന്നുണ്ട് മക്കളുടെ കല്ലിയാണം ആലോചിച്ച് ഇത് ഇവര് അഭിനയിച്ച് കാണിച്ചു അതിന് പ്രത്തേക്ക അഭിനന്ദനങ്ങൾ... 👏😍

  • @abbasmam3692
    @abbasmam3692 Год назад +2

    എനിക്കും ഒരു പെങ്ങളുണ്ട്.. കല്യാണം നടക്കാതെ ഇരിക്കുന്നു...
    പക്ഷേ ഇപ്പൊ അവള് പഞ്ചായത്തിലെ മെമ്പറാണ്...
    രണ്ടരക്കൊല്ലം വൈസ് പ്രസിഡന്റും ആയി ayi..

  • @sanusaneeth8759
    @sanusaneeth8759 Год назад +14

    Nice ഒരുപാട് സന്തോഷം പെങ്ങൾക്കും മേമക്കും ഒരു വേഷം കൊടുത്തതിൽ 🥰🥰🥰🥰🥰🥰🥰അടിപൊളി

  • @jamsheerpathiyil3193
    @jamsheerpathiyil3193 Год назад +8

    സൂപ്പർ എത്രവട്ടം കണ്ടു എന്ന് എനിക്കറിയില്ല അടിപൊളി അഭിനയം

  • @muhammedsalim1105
    @muhammedsalim1105 Год назад +5

    ലാല ജീവിച്ചു കാണിക്കുന്നു.

  • @praveenpattukkuth9176
    @praveenpattukkuth9176 Год назад +13

    കണ്ണ് നിറഞ്ഞു പോയി 😢😢

  • @NIFIMEDIA
    @NIFIMEDIA Год назад +6

    എന്താ അഭിനയം ......സൂപ്പർ ആയിട്ടുണ്ട്.👍👍💯💯💯💯💯💯

  • @illyasvattaparamba7257
    @illyasvattaparamba7257 Год назад +7

    പുയാപിള 👍👍👍

  • @travelwithjmcreations7642
    @travelwithjmcreations7642 Год назад +4

    ന്റെ പൊന്നോ ലാല വിഡിയോ skip ചെയ്യിക്കാതെ ആളെ പിടിച്ചു നിർത്തും 😍

  • @satharvilayil8809
    @satharvilayil8809 Год назад +4

    പടച്ചോനെ അഭിനയം കണ്ടാൽ അടിപൊളിയാണ് ഒരുപാട് ജീവിതം ഇതുപോലെയുള്ള😢

  • @irfankattumunda
    @irfankattumunda Год назад +5

    Lala pwlichu

  • @RasheedKarimbanakkal
    @RasheedKarimbanakkal Год назад +9

    Lala performance outstanding 👌

  • @RajeenaRasheed-zg5xn
    @RajeenaRasheed-zg5xn 2 месяца назад +1

    ഞാൻ ഒരു കറുത്ത സുന്ദരിയാണ് 😃😃😍അൽഹംദുലില്ലാഹ്... എനിക്ക് ഒരു വെളുത്ത സുന്ദരനെ കിട്ടി..😊😊❤❤മൂന്നു സുന്ദരി മക്കളും.. ആയി... അൽഹംദുലില്ലാഹ്... 🤲🤲🤲🤲എല്ലാം പടച്ചോൻ കാണുന്നുണ്ടല്ലോ... ശരിയാകും.. ഇന്ഷാ അല്ലാഹ്...❤❤

  • @NSworld-sk4fk
    @NSworld-sk4fk 2 месяца назад +1

    ഇക്കാ ഇത് കണ്ട് കണ്ണിൽ വെള്ളം നിറഞ്ഞു പോയി ഞാനും ഇരുന്നിറം തന്നെയാ

  • @faizalmd865
    @faizalmd865 5 месяцев назад +2

    അഭിനയം കൽക്കി

  • @majnoon2079
    @majnoon2079 Год назад +3

    എന്റെ അയൽ വാസിയിൽ ഒരു റുബീന ത ഉണ്ടായിരുന്നു ഇത് പോലെ പാവം അവരുടെ ഉപ്പാക്ക് അവരെ കല്യാണം കാണാൻ ഉള്ള വിധി ഉണ്ടായില്ല അൽഹംദുലില്ലാഹ് ഇപ്പോ കല്യാണം കഴിഞ്ഞു സുഗമായി ജീവിക്കുന്നു

  • @sakkeenachembrasseri445
    @sakkeenachembrasseri445 Год назад +12

    Farook 👌👌Lala power👍👍

  • @muhamedali8050
    @muhamedali8050 Год назад +4

    Lala മിന്നിച്ചു

  • @abisaleem371
    @abisaleem371 Год назад +3

    എനിക്ക് എന്നെ കാണാൻ വന്നതാണ് ഓർമ്മ വന്നത്

  • @nibusvlog9160
    @nibusvlog9160 Год назад +4

    ലാല ഒരു രക്ഷയുമില്ല

  • @meghasinu2500
    @meghasinu2500 Год назад +8

    Nice Concept . It's a big msg to community🔥 keep it up.

  • @raoofpppmr6901
    @raoofpppmr6901 Год назад +1

    ലാലക്ക് ചേരാത്ത വേഷമില്ല

  • @hamihamd6941
    @hamihamd6941 Год назад +5

    ലാലവാപ്പ ആയാൽ വേറെ ലെവൽ

  • @sunu4218
    @sunu4218 Год назад +3

    ലാല ടെൻഷൻ ആക്കല്ലെ

  • @faizuzworld3334
    @faizuzworld3334 Год назад +3

    ഫാറൂകടെ all വിഡിയോസും അടിപൊളി ആണ്. മുനീർക്കയും adipoliyaa

  • @jaisalothayi4971
    @jaisalothayi4971 Год назад +4

    സൂപ്പർ അഭിനയം.. എന്താ ആ ഇടറിയ സൗണ്ടും ആക്ഷനും.. കലക്കി.

  • @rishadrishad2867
    @rishadrishad2867 Год назад +7

    സൂപ്പർ ഇങ്ങനെ ഉള്ള കഥ എടുക്കണം ലാലാ ജീവിക്കായിരുന്നു

  • @subairthalakapp8313
    @subairthalakapp8313 Год назад +5

    ലാല 🔥🔥🔥🤩

  • @riyasbabu5364
    @riyasbabu5364 Год назад +4

    രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു

  • @HeninEk1235
    @HeninEk1235 Год назад +2

    ഇങ്ങനൊക്കെ കെട്ടി കൊണ്ട് പോയാലും താത്കാലിക ആശ്വാസമേ കാണൂ.... പിന്നെ കല്യാണം കഴിച്ച സ്ഥലത്തെ വീട്ടുകാരും നാട്ടുകാരും പറയും.... അവന് ചേരുന്ന പെണ്ണല്ല, എവിടെക്കാ നോക്കോയിരുന്നത് എന്നൊക്കെ.... അത് കേൾക്കുമ്പോ തോന്നും കല്യാണം കഴിക്കാതെ വീട്ടിലിരിക്കുന്നതായിരുന്നു നല്ലത് എന്ന്.... എനിക്ക് ഇരു നിറമാണ്.... But കല്യാണത്തിന് ശേഷം ആണ് അതൊരു പ്രശ്നം ആണെന്ന് തോന്നിയത് തന്നെ.... കാണാൻ വന്ന ആളുകളൊന്നും എന്നെ വേണ്ടെന്ന് പറഞ്ഞിട്ടില്ല...., സ്കൂളിലും കുടുംബത്തിൽ നിന്നോ ഒന്നും അങ്ങനെ ഒരു കുറവ് കേട്ടിട്ടില്ല.... കാണാൻ നല്ല ഭംഗി യുള്ള മിഖമാണെന്ന് ഒക്കെയാണ് പറഞ്ഞിരുന്നത്, എന്റെ hus എന്നെ തന്നെ മതി ന്നു പറഞ്ഞ് വാശി പിടിച്ചാണ് കെട്ടിയതും... But ആ വീട്ടുകാരുടെ വായിൽ നിന്നും പലപ്പോഴയും പലതും കേട്ടു കൊണ്ടേ ഇരിക്കുന്നു....വല്ലാത്ത സങ്കടവും ദേഷ്യവും വരും, hus അവരോട് നല്ലോണം പറയും എനിക്ക് വേണ്ടി..... എന്നാലും മനസ്സിന് വല്ലാത്ത വിങ്ങലാണ്

  • @anwaranjudi2872
    @anwaranjudi2872 9 месяцев назад +1

    ഫാറൂഖിനെ പോലുള്ള ചെറുപ്പക്കാർ ഇപ്പയുണ്ടോ

  • @JabeelJasmal
    @JabeelJasmal Год назад +5

    മണവാളൻ 🔥

  • @rinurinu8082
    @rinurinu8082 Год назад +3

    മനസ്സിലാണ് സൗദര്യം അല്ലാതെ മുഖതല്ല 😊👍

  • @ജാഹിൽ
    @ജാഹിൽ Год назад +1

    പെണ്ണിന്റെ സൗന്തര്യം നോക്കി കെട്ടിയാൽ അവൻ പെടും

  • @Abuzer570
    @Abuzer570 Год назад +4

    Cemara notification kettavar ndoo 😂😂

  • @afsalmachingal1235
    @afsalmachingal1235 Год назад +11

    കറുപ്പായാലും വെളുപ്പായാകും.. മനസ്സ് നന്നായാൽ മതീല്ലോ 😊👍🏻

    • @redrose4893
      @redrose4893 Год назад

      അതൊക്കെ ചുമ്മാ പറയാണ് കല്യാണ കാര്യം വരുമ്പോൾ നിറവും ഭംഗിയും ഒക്കെ എല്ലാർക്കും വേണ്ടിവരും,,, നിർമില്ലാത്തതിന്റെ പേരിൽ എത്രയോ പെൺകുട്ടികളാണ് ഇങ്ങനെ നില്കുന്നത്,, ഇതിലെ ഫാറൂഖ് ന്റെ മനസ്സ് ഇപ്പോഴത്തെ ചെറുപ്പകാർക് ഇണ്ടെങ്കിൽ ഇങ്ങനെയുള്ള പെൺകുട്ടികൾ വേദനിക്കില്ലർന്നു

  • @shareefshareefkhan3196
    @shareefshareefkhan3196 Год назад +3

    4പേരുടേയം അഭിനയം വേറെ ലെവൽ 'ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാം നിങ്ങൾക്ക് 'സമൂഹത്തിന് കൊടുക്കാൻ പറ്റിയ നല്ലൊരു മെസേജ് ''

  • @rinshadrichu419
    @rinshadrichu419 Год назад +3

    Lala. Nigalk oru bavi und insha allah

  • @abdulshareeftvr2342
    @abdulshareeftvr2342 Год назад +5

    കരഞ്ഞ് പോയി
    തകർത്തു എല്ലാവരും

  • @safreerafiq7715
    @safreerafiq7715 Год назад +1

    ഞാനും കറുത്തിട്ട് ആയിരുന്നു
    അൽഹംദുലില്ലാഹ്
    ഇപ്പോൾ
    21 വർഷം

  • @mohammedkutty7123
    @mohammedkutty7123 Год назад +2

    Lala acting Alla jeevikkukayaanallo...

  • @jyothishv8836
    @jyothishv8836 Год назад +2

    ആ അര്ജന്റീന ജഴ്‌സി ഇട്ട പയ്യനല്ലേ ഇത്തയായിട്ട് അഭിനയിക്കാറ്??

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Год назад +3

    എല്ലാവരും നന്നായിട്ട് അഭിനയിച്ചു. സൂപ്പർ വീഡിയോ.....

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 Год назад +3

    Farook kakku polichu lalakka pinne parayaanum illa polichu ee video super👍🏻👍🏻👍🏻👍🏻👍🏻😍😍😍😍❤❤❤

  • @subairhafsath6157
    @subairhafsath6157 Год назад +7

    നല്ല ഒരു മെസേജ് ഇന്നും നമ്മുടെ നാട്ടിൽ ഇതുപോലെ നിറത്തിന്റെ പേരിൽ ടെൻഷൻ അനുഭവിക്കുന്നവർ ഒരുപാട് ഉണ്ട്

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Год назад +8

    എന്റെ കുടുംബത്തിൽ എല്ലാവരും വെളുത്തിട്ട് ആണ്... ഞാൻ മാത്രം കുറച്ച് കറുത്തു പോയി... അതിന്റെ പേരിൽ സ്കൂളിലും കൂട്ടുകാരുടെ ഇടയിലും ഒക്കെ ഒറ്റപെടൽ അനുഭവിച്ചു.... ഞാൻ കറുപ്പ് ആയതുകൊണ്ട് അങ്ങനെ ഒരു പെൺകുട്ടിയെ വിവാഹത്തിനായി അന്വേഷിച്ചപ്പോൾ... വെളുത്ത നിറമുള്ള ഒരു പെൺകുട്ടി എന്റെ മനസിനെ പ്രണയിക്കുകയും എന്നെ ഇഷ്ടപ്പെടുകയും ചെയ്തു
    ഈ അടുത്ത് വിവാഹം ആണ്... ഞാൻ പറയുന്നു... വെളുപ്പോ കറുപ്പോ ഒന്നുമല്ല മനസ് നന്നല്ലെങ്കിൽ മനുഷ്യന് എന്തുണ്ടായിട്ടും കാര്യമില്ല 😥🙏

    • @raihan8590
      @raihan8590 Год назад +2

      സന്തോഷത്തിലും സമാധാനത്തിലും ആവട്ടെ ഇനിയുള്ള ജീവിതം 🥰🥰

    • @saleenasaleena4493
      @saleenasaleena4493 3 месяца назад

      ഞാൻ കരഞ്ഞുകൊണ്ടാണ് ഇത് കണ്ടത് എന്നെയും ആർക്കും ഇഷ്‌ടപ്പെട്ടിയിരുന്നില്ല കറുപ്പായ കാരണം

  • @zadvibe8895
    @zadvibe8895 Год назад +5

    ലാലാ തകർത്തുട്ടോ🌹🌹

  • @smol2140
    @smol2140 Год назад +10

    ലാലാ നിങ്ങൾ പോളിയാണ് മുത്തേ 💋 ഒരുപാട് ഇഷ്ടമണ്ങ്ങളെ 😍അഭിനയം സൂപ്പർ 🤩👌👌👌

  • @ihsan6135
    @ihsan6135 Год назад +1

    ഞാനും പോയിരുന്നു പെണ്ണ് കാണാൻ പോയി കരുതവൾ ഞാനും കറപ്പൻ തന്നെ ആണ് എനിക്കു ok but അവൾക്കു ഞാൻ നിറം പോരാ ന്നു 🤣🤣🤣🤣🤣

  • @ashiqkallaramban
    @ashiqkallaramban Год назад +4

    ലാലാ അഭിനയം കിടു 💯

  • @surashvn3785
    @surashvn3785 Год назад +3

    എന്റെ കണ്ണുകൾ നിറഞ്ഞു പോയി എന്താ പറയുക നല്ല അഭിനയം വല്ലാത്ത ഫീൽ ഓ മനോഹരം 👍👌

  • @sarathc344
    @sarathc344 Год назад +2

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഒന്നിന് പോലും like പോലും അടിക്കാറില്ല. പക്ഷെ ഇ വീഡിയോ കണ്ടപ്പോ ഒരുപാട് ഇഷ്ട്ടായി. നല്ലൊരു സന്ദേശം ആണ് ഇ വീഡിയോയിലൂടെ നിങ്ങൾ കാണിച്ചത്
    👌👌👌

  • @majidpulpatta4701
    @majidpulpatta4701 Год назад +4

    Lala അഭിനയം പൊളിച്ചു

  • @ansarihaneefa2775
    @ansarihaneefa2775 Год назад +3

    Vappa de അഭിനയം സൂപ്പർ... ✌️❤️

  • @husaihusi5245
    @husaihusi5245 Год назад +1

    നിറത്തിൽ അല്ല കാര്യം സ്വഭാവത്തിൽ ആണ് കാര്യം

  • @Rinku.U
    @Rinku.U Год назад +2

    സൂപ്പർ അഭിനയം ലാലാ ഒരു രക്ഷ ഇല്ലാ എല്ലാവരും തകർത്തു അഭിനയിച്ചു ❤️❤️❤️❤️ഇതു മതി നിങ്ങളുടെ വിജയം 👏👏👏👏

  • @nizamnizam906
    @nizamnizam906 Год назад +4

    കണ്ണ് നിറഞ്ഞുപോയി😢😢😢

  • @subairemdsubairemd4356
    @subairemdsubairemd4356 Год назад +3

    ലാലാ 👍🏻👍🏻👍🏻👍🏻👍🏻