കല്യാണം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 286

  • @NajmaSathar-y4f
    @NajmaSathar-y4f 7 месяцев назад +46

    ഒരുപാട് ടെൻഷൻ ഉള്ള ആളാണ് ഞാൻ ഇത് കാണുമ്പോൾ ഒരു സമാതനമാണ്

  • @lalamalappuram8035
    @lalamalappuram8035 2 года назад +344

    സപ്പോട്ടാക്കിൻ ചങ്കാളെ

    • @kabeerongallur5523
      @kabeerongallur5523 2 года назад

      അണ്ടി seydeeeeyyy🤣🤣

    • @kabeerongallur5523
      @kabeerongallur5523 2 года назад +7

      Adichu polikk

    • @fais83
      @fais83 2 года назад +9

      ഇഞ്ഞി ഇപ്പോ ഇതിലും മേലെ എങ്ങനെ സപ്പോർട് ആർക്കാ മുത്തുമണിയെ 🤭🤭🤭😅😅😅

    • @UsmanErani
      @UsmanErani 2 года назад +11

      ലാല തനി നാടൻ കാക്ക
      നാച്ചുറൽ അഭിനയം ഒരു രക്ഷയും ഇല്ല ❤️❤️❤️🥰🥰🥰🥰

    • @jazzu4866
      @jazzu4866 2 года назад +5

      laaala...ngal njammale valanchery Mankeri yil Vann oru shoot edukim

  • @UsmanErani
    @UsmanErani 2 года назад +74

    സാധാരണ അന്ന് നമ്മളെ വീട്ടിലും ഉണ്ടായിരുന്ന ചില സംഭവങ്ങൾ
    നർമ്മത്തിലൂടെ നമുക്ക് കാണിച്ചു തന്ന്. ലാല ഭാര്യ അവരുടെ
    വേഷംങ്ങൾ നന്നായി പെർഫോം ചെയ്തു 🥰🤝👍

  • @raihanbava2771
    @raihanbava2771 2 года назад +37

    പണ്ടൊക്കെ നമ്മളെ കുടിയിലും ഇതുതന്നെയാണ് അവസ്ഥ എന്തെങ്കിലും പരിപാടിക്ക് പോകാൻ നിൽക്കുമ്പോളാണ് ഒാല്‍ രണ്ടാളും തുടങ്ങ കച്ചറ
    ലാലാ നിൻറെ അഭിനയം കണ്ടപ്പോൾ എന്‍റെ കൂടി ഓർമ്മ വന്നു

  • @muhammednoufal3522
    @muhammednoufal3522 2 года назад +12

    ലാലാ ഒരു മൊതലാ എല്ലാ വേഷവും ചേരും... പോലിസ് സൂപ്പർ ലുക്ക് 😍👌👌

  • @Ismayilvga
    @Ismayilvga 2 года назад +6

    Kiduu.. ലാല, and wife പണ്ടത്തെ ഒർജിനൽ മലപ്പുറം family

  • @Snehithankannur
    @Snehithankannur 2 года назад +9

    ഉമ്മാമ്മ ഇപ്പാപ്പാ പഞ്ചാരയടിക്കാൻ വിളിക്കണ്ട് 😂😂😂😂😂ഒരു രക്ഷയുമില്ല മുത്ത്‌ മണികൾ

  • @appamol9098
    @appamol9098 2 года назад +19

    പൊളിച്ചു 🔥ഭാര്യ നന്നായി അഭിനയിച്ചു😂😂😂😂😂

  • @sajirasaji-5332
    @sajirasaji-5332 10 месяцев назад +2

    ലാലിക്ക ഒരു സംഭവം തന്നെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് ❤

  • @rahoofmedia6435
    @rahoofmedia6435 2 года назад +21

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ!

  • @shefeekkadumaruthi8701
    @shefeekkadumaruthi8701 2 года назад +9

    ഫാറൂഖ്.,, കണ്ടതിൽ ഞാനേറ്റവും ചിരിച്ച പരിപാടി

  • @signmedia9819
    @signmedia9819 2 года назад +5

    Lala കലക്കി ലാലാക്കിരിക്കട്ടെ കുതിരപ്പവൻ

  • @sadiqusalma2885
    @sadiqusalma2885 2 года назад +8

    പടച്ചോനെ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 🤣🤣

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 4 месяца назад

    അടിപൊളി ലാലാ ചിരിച്ചു oru👌🏼വഴികായി.ഒറിജിനൽ അഭിനയം. എല്ലാവീട്ടിലും ഉള്ള ഒരു സത്യം. സൂപ്പർ

  • @yasaryasarpa1024
    @yasaryasarpa1024 2 года назад +32

    ലാല പൊളി..❤️🤣🤣🤣❤️😂

  • @masup314
    @masup314 2 года назад +5

    എൻ്റെ പടച്ചോനെ...ചിരിച്ച് ഒരു വഴിക്കായി🤣🤣🤣

  • @nishadkaknishadkak5576
    @nishadkaknishadkak5576 2 года назад +25

    ഏത് വേഷം കൊട്ത്താലും ലാല പൊളിക്കും👍👍👍👍

  • @starvlog3554
    @starvlog3554 2 года назад +10

    സ്ത്രീയുടെ അഭിനയം സൂപ്പർ 👍🏻👍🏻😊

  • @shamnasctvellampuram228
    @shamnasctvellampuram228 2 года назад +5

    What an acting... 😲😲.. സിനിമയിൽ എത്രയും പെട്ടന്ന് ചാൻസ് കിട്ടും

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 года назад +70

    🤣🤣🤣🤣😂😂ലാലാ ഇങ്ങള് ഒരു സംഭവം ആണ്‌ 😁

  • @rasilasulfirasilasulfi8111
    @rasilasulfirasilasulfi8111 2 года назад +12

    പെണ്ണായി അഭിനയിച്ച പയ്യൻ 👌👌👌👌😆😆😍😍😍😍😆😆😆😆

  • @ambikadileep7119
    @ambikadileep7119 2 года назад +3

    🤣🤣നിങ്ങളെല്ലാം സൂപ്പർ ആണ് 😍😍

  • @bibinjasna
    @bibinjasna 2 года назад +2

    ആ പുതിയ ഇക്കാ പൊളി അഭിനയം ആണ് ഫാറൂഖ് 👍👍👍♥️

  • @UsmanErani
    @UsmanErani 2 года назад +6

    പഞ്ചാര അടിച്ചാൻ പറ്റിയ മൊതല് 😂😂😂

  • @petsbirds361
    @petsbirds361 2 года назад

    അഭിനയിക്കാൻ ലാല ഒരു രക്ഷയും ഇല്ല 😁😁😁

  • @babithabahuthbadiyakt2954
    @babithabahuthbadiyakt2954 4 месяца назад

    Manasin oru sukhavumillatha oru nerathan njan ith kandath. Pakshe kand kazhinjappozhekk chirich chirich manaklesamellam poyikkitti. Thanks❤

  • @AyishaAyisha-p7v
    @AyishaAyisha-p7v 7 месяцев назад

    ലാലാ സൂപ്പർ ഫാറൂ ഖ് അതി സൂപ്പർ ❤️❤️👍👍❤️❤️

  • @UsmanErani
    @UsmanErani 2 года назад +7

    തീം അടിപൊളി ആയിട്ടുണ്ട്

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 года назад +10

    പണ്ട് കാലം ഇങ്ങനെ തന്നെ യാണ്. എല്ലാവരുടെയും വീട്ടിൽ 😄😄

    • @Usthad358
      @Usthad358 2 года назад +1

      ഇപ്പോഴും

  • @pathummapathu534
    @pathummapathu534 2 года назад +2

    ലാലാ സൂപ്പർ ആണുട്ടോ

  • @RabeehMo
    @RabeehMo 7 дней назад +1

    Kalyanna foodenu pakaram manusyaney sappadadikanda🎉

  • @hameedhameed8140
    @hameedhameed8140 2 года назад

    ഈ മുത്ത് മണിനെ എനിക്ക് ഇഷ്ട്ടപെട്ടു

  • @dexmax3183
    @dexmax3183 2 года назад

    ഇത് ഞാൻ എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. എന്നും കാണും

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 года назад +6

    ഇന്ന് രാവിലെ കൂടി വീട്ടിൽ ഉണ്ടായ കുറച്ചു സീൻ കാണാൻ സാധിച്ചു 🤣🤣

  • @umarkkvpm8516
    @umarkkvpm8516 2 года назад

    Lala support u and farook chirich polikkum nangal

  • @shaaaaafi7805
    @shaaaaafi7805 2 года назад +4

    ആ ഭാര്യയായി വന്നയാൾ കലക്കി
    ആ അവസാനത്തെ വിളി 😄

  • @anwarsadath1033
    @anwarsadath1033 2 года назад +1

    Lala ningal abinayikkukayalla kadhapathramayi jeevikkukayane👍🙏

  • @ratheeshratheetk6655
    @ratheeshratheetk6655 2 года назад +3

    LaLa LaLa LaLa🤩🤩🤩🤩🤩🤩🤩🤩🤩😅

  • @manujames4175
    @manujames4175 2 года назад +2

    ലാലാ ഒരു മൊതല് ആണ് 😍

  • @shahanaspandikkad7471
    @shahanaspandikkad7471 2 года назад +10

    അടിപൊളി 😂😂

  • @blackmamba1627
    @blackmamba1627 2 года назад +1

    ബാക്കി എവിടെ

  • @shajahanshaju839
    @shajahanshaju839 2 года назад +1

    3:21😍😍😍🤣🤣🤣🤣🤣

  • @minhajminha2854
    @minhajminha2854 2 года назад +4

    Lala ningal very real acter

  • @jaseemvallanchira9252
    @jaseemvallanchira9252 2 года назад +2

    Hente mone 🤣oru raksheella poliiii 😂😂😂😂😂waiting for next episode

  • @_mind_gamer00_
    @_mind_gamer00_ 2 года назад +2

    Love from othukkugal 😘😘😘😘

  • @prajithamadhu256
    @prajithamadhu256 2 года назад +1

    Part 2 vegam venam😊

  • @Noushadaliab
    @Noushadaliab 2 года назад +2

    Andi said polichu

  • @zubairazhykodan3891
    @zubairazhykodan3891 Год назад +2

    😂🤣റേഷൻ കാർഡ് എടുത്ത് നോക്കിയപ്പോ. 35 😂🤣 ഇങ്ങള് പ്പൊളിയ താത്ത
    ... 😂🤣. വല്യപ്പ വേറെ ലെവലാ🙏😂

  • @shanavasjabalnoor5178
    @shanavasjabalnoor5178 2 года назад +3

    ഇമ്മമ്മാ ഇങ്ങളെ ഇപ്പപ്പ പഞ്ചാരടിച്ചാൻ വിളിച്ച്ണ് ണ്ട് 😂😂

  • @riyaskt8003
    @riyaskt8003 2 года назад +1

    Innathe sthree de character adipoli aytundu

  • @vadakkunadan
    @vadakkunadan 2 года назад

    ഇതിന്റെ ബാക്കി എവിടെ

  • @anumr1d._e
    @anumr1d._e 2 года назад +1

    👌ലാലാ ഗംഭീരം

  • @aslahproductions1450
    @aslahproductions1450 2 года назад +1

    പുളിഞ്ചോട്ടിൽ ഹൈദർ മാൻ 🤣😂😂

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 года назад +4

    പൊളിച്ചു 😀😀😀👍

  • @Charlotte_Knott
    @Charlotte_Knott 2 года назад +3

    Dieser Kerl verdient eine Medalille

  • @sreejumukkam4164
    @sreejumukkam4164 2 года назад +3

    സപ്പോർട് അകിട്ടുണ്ട് ചങ്കളെ... 🥰

  • @sameenarasheed7267
    @sameenarasheed7267 5 месяцев назад

    ആ അവസാനത്തെ വിളി 👍👍❤️❤️😀😀

  • @Fskm2511
    @Fskm2511 2 года назад +2

    Umma polichu

  • @jamsheerpk3045
    @jamsheerpk3045 2 года назад +1

    Iam big fan of you... 🥰

  • @basheerkottukaran67
    @basheerkottukaran67 2 года назад +2

    സൂപ്പർ വീഡിയോ

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Mikkavaarum laala pani vangiyittundaavum🥵🥵🤣🤣🤣🤣waiting⏳⏳⏳ next vlogs 👍🏼

  • @yoonusiringalloor1286
    @yoonusiringalloor1286 2 года назад +1

    ഇമ്മമ്മാ..ഇങ്ങളെ ഇപ്പപ്പ പഞ്ചാര ടിക്കാൻ വിളിക്ക്ണ്ട്😅

  • @NiyasMommv
    @NiyasMommv 6 месяцев назад

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @nabeelnablu4569
    @nabeelnablu4569 2 года назад +4

    Lala❤️❤️

  • @muhammedshareef300
    @muhammedshareef300 2 года назад +1

    Aasya poli😃😃😃

  • @riyas7993
    @riyas7993 2 года назад +6

    ആസിയ ന്റെ അഭിനയം പൊളി 🤣❤🔥

  • @Rahmath432
    @Rahmath432 2 года назад +2

    Lala polichu

  • @rasmilvlog6851
    @rasmilvlog6851 2 года назад +2

    Lala poli

  • @entertainments2381
    @entertainments2381 2 года назад +1

    ലാലാ ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ...
    ലൈക്‌ അടിച്ചു പോവാൻ ആണ് തീരുമാനം എങ്കിൽ അണ്ടി സെയ്ധേ.. ന്ന് വിളിക്കും.
    രണ്ടാഭാഗം ഉണ്ടോ 😄😄

  • @AnilKumar-mc2cv
    @AnilKumar-mc2cv 9 месяцев назад

    Muthumanikall,,umma,,,sooper

  • @Shabeeraliop
    @Shabeeraliop 2 года назад

    Lala expressions superb aanu ella videosilum

  • @jameelahussain4890
    @jameelahussain4890 2 года назад

    Ente ponno😄😄😄😂😂😂enk vayya😆😆😆

  • @ashmal2607
    @ashmal2607 2 года назад +6

    ലാല wife 😂😂

  • @arifvp6299
    @arifvp6299 2 года назад +1

    അപ്പൊ നമ്മളെ പെരേൽ മാത്രം അല്ല ലെ 😂😂😂😂😂😂😂

  • @minhajminha2854
    @minhajminha2854 2 года назад +2

    Ellaaavarum sooper

  • @smkd9853
    @smkd9853 2 года назад

    എല്ലാത്തിനും കുറ്റം കണ്ടെത്തുന്ന ലാല പാവം ഫാറൂഖ് ബിരിയാണി പോയി 😭😂👍

  • @nisamnizin7604
    @nisamnizin7604 2 года назад +1

    Pwoli🤝🤣

  • @shibilshadhshibi3447
    @shibilshadhshibi3447 2 года назад

    ലാലാ poliane 😂😂😁😁😁😁😁😁😁😁😁😂😂😂😂😂😂😂😂😂

  • @pindropsilenc
    @pindropsilenc 2 года назад

    എൻ്റെ വീട്ടിലും ഇതുപോലെയാണ്

  • @nishadck3680
    @nishadck3680 2 года назад +2

    Lala 🥰🥰

  • @davoodmampuza520
    @davoodmampuza520 Год назад

    ആസിയ സൂപ്പർ.

  • @swapnasanchari7149
    @swapnasanchari7149 2 года назад +2

    Vere level acting

  • @zainudheenmk9851
    @zainudheenmk9851 2 года назад +1

    Ente makal aa dialogue പഠിച്ചു
    Andy zaid

  • @muhammedsinana7243
    @muhammedsinana7243 2 года назад +2

    Adipoli ❤

  • @mufeedamufi5407
    @mufeedamufi5407 2 года назад +1

    Ente ponnoo

  • @ashmal2607
    @ashmal2607 2 года назад +1

    പൊളി 🔥

  • @hibanasar244
    @hibanasar244 2 года назад

    Last😂😂😂👌👌👌👌

  • @aslahproductions1450
    @aslahproductions1450 2 года назад +1

    Lala power 😂🔥

  • @MuhammadKutti-s3j
    @MuhammadKutti-s3j 2 месяца назад

    👍👍

  • @abdulkareem1923
    @abdulkareem1923 2 года назад +1

    സുപ്പർ

  • @firozfifa2462
    @firozfifa2462 2 года назад +1

    ലാലാ 😂

  • @finusworld6811
    @finusworld6811 2 года назад

    Frist❤

  • @anascr7818
    @anascr7818 2 года назад

    1:52 Nice

  • @pathan-id9127
    @pathan-id9127 2 года назад +1

    ha ha polichu

  • @BilalBilal-sd2rj
    @BilalBilal-sd2rj 2 года назад +1

    പൊളിച്ചു മക്കളെ

  • @ismailmmismail7118
    @ismailmmismail7118 2 года назад +1

    😀😀✌

  • @ashimujafar352
    @ashimujafar352 4 месяца назад

  • @lukman__334
    @lukman__334 2 года назад +1

    😀😘

  • @mufiali40
    @mufiali40 2 года назад

    Next part waiting

  • @zaingoldsilverexchange7516
    @zaingoldsilverexchange7516 2 года назад

    😅...onnum parayanilla, super
    Nalla actors anu ellaarum