കല്യാണ പെണ്ണ് part :2

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 312

  • @fajeesher3177
    @fajeesher3177 Год назад +48

    ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കണ്ടിട്ട് ഞാൻ കരയുന്നത്. ചിരിപ്പിക്കാൻ കഴിയുന്നവർക്ക് കരയിപ്പിക്കാനും കഴിയും എന്ന് മനസ്സിലായി. വീഡിയോ കഴിഞ്ഞിട്ടും കണ്ണ് നിറഞ്ഞൊഴുകുന്നു...❤️

  • @fasilfaisi3441
    @fasilfaisi3441 Год назад +29

    മാഷ അള്ളാഹ് സൂപ്പർ അഭിനയം അടിപൊളി എല്ലാവരും കലക്കി ട്ടോ 👌👌👌 ലാല കലക്കി അഭിനയം കണ്ടിട്ട് കണ്ണ് നനഞ്ഞു

  • @ummusalma8179
    @ummusalma8179 7 месяцев назад +70

    40 വയസ്സായി നിരമില്ലാതാദിന്റെ പേരിൽ ഞാനും ഇങ്ങനെ കഴിയുന്നു പക്ഷെ റബ്ബ് ഇന്നേ കൈവിടില്ല ദുനിയാവിൽ ഇല്ലങ്കിൽ ഞാൻ ആഹിറത്തിൽ സ്വർഗ്ഗത്തിലെ ഹൂറിളീൻ aayirikum

    • @sayyedali5481
      @sayyedali5481 6 месяцев назад +7

      അല്ലാഹു നിക്കാഹ് ഹയർ ആകട്ടെ

    • @MajeedShahudeen
      @MajeedShahudeen 5 месяцев назад +8

      അങ്ങനെ നിരാശ ആകരുത് എല്ലാം അറിയുന്നവൻ ഉണ്ട് അള്ളാഹു സഹായിക്കും ഇൻശാഅല്ലാഹ്‌ ❤

    • @MohammedAlik7
      @MohammedAlik7 5 месяцев назад

      Helo

    • @FaisyMohamed
      @FaisyMohamed 4 месяца назад

      Hi

    • @AnasBhanu
      @AnasBhanu 4 месяца назад

      Nalla cherukkan varaanulla thamasama ❤

  • @pandikkadvlog.3785
    @pandikkadvlog.3785 Год назад +123

    ലാലയുടെ അഭിനയം പൊളിച്ചു സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ബാക്കി ഭാഗത്തിനായി കട്ട വെയ്റ്റ്🥰👍👍

  • @Salimmp-xg8rd
    @Salimmp-xg8rd Год назад +133

    എന്റെ പെങ്ങളെ കല്ലിയാണം ഇത് പോലെ ഏതോ ഒരു.......... മോൻ മുടക്കിട്ടുണ്ട്
    അത് മുടങ്ങിയത് നന്നായി
    മൂന്ന് മാസം കഴിഞ്ഞാൽ ഹൈസ്കൂൾ +1+2 കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്ന ടീച്ചർ ആകും 👌👌

  • @_Sinu_1482
    @_Sinu_1482 Год назад +57

    ഫാറൂക്കിന് ഡോക്ടർ വേഷം നല്ലോണം ചേരുന്നുണ്ട് 😍😍😍😍😍

  • @rz_photography7823
    @rz_photography7823 Год назад +54

    ലാലാ നിങ്ങൾ മാസല്ല മരണ മാസ്സ് എല്ലാരുടെ മനസ്സും കണ്ണും നിറയുന്ന അഭിനയം 😍😍😍💯💯💯

  • @abdutarp3457
    @abdutarp3457 Год назад +15

    ലാല ഇജ്ജ് പൊളിയാട്ടോ... തകർത്തു മോനെ 👍

  • @farsanajasmine3487
    @farsanajasmine3487 Год назад +48

    എല്ലായിടത്തും ഉണ്ടാകും ഇതുപോലെ ഓരോ കല്യാണം മുടക്കികൾ, തുള്ളിചാടി നല്ലൊരു ജീവിതം സ്വപ്നം കണ്ട് നടന്ന പുതുപ്പെണ്ണിനെ ഓർത്തുള്ള ആ ബാപ്പാന്റെ നെഞ്ചിലെ പിടപ്പ് കണ്ട് സങ്കടം വന്നു 😔... ഇതുപോലെ നട്ടെല്ലുള്ള ചെക്കന്മാർ ഉണ്ടെങ്കിൽ ഒരു കല്യാണം മുടക്കികളും സന്തോഷിക്കൂല്ല... Super video 👌

    • @niyasrazaqu8330
      @niyasrazaqu8330 Год назад +3

      അതന്നെ ഓരോ പെൺകുട്ടിയോളും ഉപ്പമാരെ രാജകുമാരിമാരാണ് അങ്ങനെയുള്ള കുട്ട്യോളുടെ കല്യാണം മുടക്കികളെ നാട്ടീന്നുന്നെ പുറത്താക്കണം

  • @harismedia1
    @harismedia1 Год назад +58

    ഈ വർക്കിൽ എന്റെ പ്രവർത്തനം ക്യാമറ ക് പുറകിൽ ആയിരുന്നു 🙏

  • @rasiyaameerkk3651
    @rasiyaameerkk3651 11 месяцев назад +5

    മക്കളെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് ചിരിക്കാനാണ് ഉള്ളത് ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സാകെ പതറിപ്പോയി കേട്ടോ സത്യത്തിൽ 😢 അങ്ങനെ ഉണ്ടാവുന്ന ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @favaspp5051
    @favaspp5051 Год назад +15

    Adipoliii അഭിനയം ലാലൻ പൊളിച്ചു♥️

  • @shafeekkannur4659
    @shafeekkannur4659 Год назад +25

    പച്ചയായ ജീവിതം തന്നെ ആണ് മുത്തുമണികളെ 😍😍😍😍😍വേറെ ലെവൽ

  • @alemania2788
    @alemania2788 Год назад +13

    ഓ ലാലാ,,,ഇജ്ജാതി സ്കോറിങ്ങ് 🙏🙏🙏🙏

  • @raseena6642
    @raseena6642 Год назад +29

    പെണ്മക്കളുള്ള ഉപ്പമാർ /ആങ്ങളമാർ അനുഭവിക്കുന്ന വിഷമം 😢. അല്ലാഹ് അവർക്കൊക്കെ ആരോഗ്യവും ആയുസും കൊടുക്കണേ 🤲🤲

  • @Rimshadcp
    @Rimshadcp Год назад +7

    പെണ്ണിൻ്റെ ഉപ്പ ഒരു ഉപ്പ തന്നെ... ജീവിച്ചു ഉപ്പാക്ക് ജീവൻ കൊടുത്ത ലാല ക്ക് ആശംസകൾ തുടർന്നുള്ള ജീവിതത്തിലും അഭിനയത്തിലും മുന്നെറട്ടെ

  • @abdullayz7hi
    @abdullayz7hi 4 месяца назад +4

    വെരിഗുഡ് 1000👌 ഇത്തരം കുടുംബത്തെ അള്ളാഹു kaakkatte👌ആമീൻ

  • @ArifaKitchenvlog
    @ArifaKitchenvlog Год назад +12

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി നമ്മുടെ ഉപ്പയും ഉമ്മയും വിഷമിച്ചപോലെ ആണല്ലോ ഈ ഉപ്പ വിഷമിച്ചത് എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നി എന്റെ ഉമ്മാക്കും ഭയങ്കര വിഷമമായിരുന്നോ എനിക്ക് നിറം കുറവ് ആയതു കൊണ്ട് പക്ഷെ എനിക്ക് വന്ന എന്റെ ഇക്ക നല്ല മൊഞ്ചുള്ള ആൾ ആയിരുന്നു എനിക്ക് കിട്ടിയ എന്റെ ഇക്കാനെ കണ്ടു ആൾക്കാർ ഞെട്ടിപ്പോയി മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 😂❤❤❤😂

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Год назад +5

    ഒരു ഒന്നൊന്നര woow പൊളി പൊളിച്ചു എന്താ പറയാ വാക്കുകൾ ഇല്ലാ 👍👍👍👍👍👌👌👌👌😍😍🌹🌹🌹😍😍😍

  • @arshadarshu3489
    @arshadarshu3489 Год назад +11

    Kakkante acting vere level 🤟🏻

  • @vishnukichu4509
    @vishnukichu4509 Год назад +14

    LALA ejjathi acting polich

  • @jaleelka9198
    @jaleelka9198 Год назад +453

    ഈ വീഡിയോയിൽ കല്യാണം മുടക്കുന്ന ആളായി അഭിനയിച്ചത് ഞാനാണ്🙏😄... ഞാൻ യഥാർത്ഥ ജീവിതത്തിൽ ഇന്നേവരെ ഒരാളുടെ കല്യാണം മുടക്കിയിട്ടില്ല😄🙏🙏🙏... എനിക്ക് കിട്ടിയ കഥാപാത്രം അതായതുകൊണ്ട് അങ്ങനെ തള്ളിവിട്ടതാണ്,,.🙏🙏🙏.. അഭിനയിച്ച പരിചയമില്ലാത്തതുകൊണ്ട് അതിന്റെ കുറവുണ്ടാകും🙏... പാവപ്പെട്ട എന്നെയും ഇതിലേക്ക് ക്ഷണിച്ച പ്രിയ സുഹൃത്ത് ഫാറൂഖിനോടും ലാലയോടും നന്ദിപറയുന്നു 🙏

    • @sherifthrissur6155
      @sherifthrissur6155 Год назад +11

      എന്ത് പണിയാടോ ചെയ്തത് 😄.. നിങ്ങൾ തകർത്തു 🥰

    • @khilharhasan
      @khilharhasan Год назад +18

      അന്റെ ഫോൺ നമ്പർ തപ്പി നടക്കുകയാ ഞാൻ, അന്റെ കല്യാണം മുടക്കാനുള്ള പൂതി ഞാൻ തീർത്തു തരാം. ഇജ്ജ് കണ്ണിൽ പെടാതെ നോക്കിയാൽ അനക്ക് നല്ലത്. അല്ല പിന്നെ 🤣🤣🤣 അഭിനയം തുടങ്ങിയിട്ടല്ലേ ഉള്ളൂ നന്നായിക്കോളും 👌

    • @shamshadpt2644
      @shamshadpt2644 Год назад +1

      Ithil nee mudakkiyallo

    • @rifarifu433
      @rifarifu433 Год назад +4

      🥺vdo aayalum oru uppante avasthe vijarikumbo🥺🥺

    • @FirozKhan-jr5pt
      @FirozKhan-jr5pt Год назад +1

      എനിക് ഒരു ചാൻസ് തരുമോ പ്ലീസ്

  • @shuaibmkuttiady
    @shuaibmkuttiady Год назад +5

    Kaanumbho vallathoru feeling ind good acting all are ❤🎉🎉🎉

  • @abdullayz7hi
    @abdullayz7hi 4 месяца назад +4

    കല്യാണം മുടക്കിയ ആൾക്ക് അള്ളാഹു മാപ്പുനാലാക്കട്ടെ ആമീൻ അതുകൊണ്ട് ഇത്തരം ലോകത്ത് നടക്കുന്ന മനസിലാക്കാൻ പറ്റി അസ്സലാമു അലയികും

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 Год назад +3

    ലാലാ.. 👍🏻👍🏻👍🏻👍🏻 സൂപ്പർ...
    എല്ലാരും ഒരു പോലെ സൂപ്പർ.

  • @Bismi-j7d
    @Bismi-j7d 10 месяцев назад +3

    പാവം ഉപ്പ ചെക്കൻ 👍അന്ന് പെണ്ണുകാണാൻ വരുമ്പോൾ ഈ കാറിൽ വന്നാൽ മതിയായിരുന്നു ദൂരെന് നടക്കണ്ടായിരുന്നു ഇനി വലിയ വണ്ടിയിൽ വരരുത്ട്ടോ കല്യാണം നല്ല നിലയിൽ കഴിഞ്ഞു കാണാനായി ഇമവെട്ടാതെ കാത്തിരിക്കാം

  • @saeedsalman1904
    @saeedsalman1904 Год назад +12

    നല്ല ഇഷ്ടായി അങ്ങനൊരു മരുമകനെ പടച്ചോനും ഇഷ്ടപ്പെടും 😘😘

  • @khairuk2644
    @khairuk2644 3 месяца назад +1

    നമസ്ക്രിക്കുന്ന ഞാനുള്പെടുന്നവരോടെ നമ്മൾ എന്തിനാണിരാംനോക്കുന്നെ നല്ല സന്ദേശംഅബ്ദുൽകെരീം good

  • @favaspp5051
    @favaspp5051 Год назад +16

    ഫാറൂഖും അടിപൊളി

  • @hhjbhhj6189
    @hhjbhhj6189 Год назад +24

    പടച്ചോനെ... ഈ കല്ലിയാണമെങ്കിലും ഒന്ന് നടന്ന് കിട്ടിയെങ്കിൽ 🤲🤲ആ ഉപ്പാന്റെ സങ്കടം കണ്ടിട്ട് കരച്ചിൽ വന്നു😥
    എല്ലാ തെങ്ങിലും കാണും ഒരു മണ്ടലി 😄😄😄😄

  • @kalippansuganan6046
    @kalippansuganan6046 Год назад +17

    Lala ഒരു പിതാവിന്റെ മാനസിക സംഘർഷം താങ്കൾ അഭിനയിച്ച് ഞങ്ങൾക്കെല്ലാം കാണിച്ചു തന്നു 👍👍👍

  • @cr7boys57
    @cr7boys57 Год назад +8

    ലാലാ 😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ഒത്തിരി ഇഷ്ട്ടം എന്നും എപ്പളും ഈ കാക്കാന്റെ വേഷം എപ്പളും നല്ലത്

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Год назад +17

    പീടിക കോലായിൽ ഇരുന്ന്.... ഇല്ലാത്തത് പറഞ്ഞുണ്ടാക്കുന്നവർക് അറിയില്ലലോ..... ആ വീട്ടുകാർ അനുഭവിക്കുന്ന... വിഷമം

  • @NasiNaji-v2k
    @NasiNaji-v2k 11 месяцев назад +3

    ലാലാ ഒരു രക്ഷയും ഇല്ല 👌👌👌👌

  • @sunu4218
    @sunu4218 Год назад +2

    ഏറ്റവും കൂടുതൽ വീഡിയൊ ഇൻസ്റ്റഗ്രാമിലുണ്ട് അല്ല ഞാൻ അതി ഇരുന്ന് ഫുൾ കാണുകയായിരുന്നു അടിപൊളി ആയിക്കണ്

  • @askarkunnumpuram3624
    @askarkunnumpuram3624 Год назад +9

    Next eppisod കട്ട വെയ്റ്റിങ്....... 🥰🥰🥳🥳🤩❤️❤️👍❤️👍❤️👍❤️👍❤️

  • @rajeshkammadath1646
    @rajeshkammadath1646 Год назад +8

    Lala oru rekshayum illa ejjjathi abhinayam 🔥🔥🔥

  • @swalihsalu4148
    @swalihsalu4148 Год назад +17

    Super ഒരു വാപ്പാന്റെ ഫീലിംഗ് അത് അനുഭവിച്ചവർക്കെ അതറിയുള്ളു 😓😓

  • @MujeebRahman-vb5wy
    @MujeebRahman-vb5wy 9 месяцев назад +1

    മാളു എന്നെ വിളിച്ചോ 😄😄🤣 ഇല്ല മൻസാ പൊയ്ക്കോളി അവ്ട്ന്ന്

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Год назад +3

    മകളുടെ കല്യാണം ശരിയാതിൽപിതാക്കൻമാരുടെ സന്തോഷം കണ്ടില്ലേ അതാണ്

  • @vinodka5902
    @vinodka5902 10 месяцев назад +3

    കരയിപ്പിച്ചു കളഞ്ഞു ലാല സൂപ്പർ ❤

  • @navaschukkudunvs4229
    @navaschukkudunvs4229 Год назад +15

    ലാല ഇങ്ങള് 👌കൊള്ളാം.❤️👍

  • @shanibashaniba4172
    @shanibashaniba4172 Год назад +6

    ഫാറുക് പൊളിയാണ് 🥰

  • @ishaqasma3071
    @ishaqasma3071 10 месяцев назад +2

    അഭിനയം അടിപൊളി സൂപ്പർ ഒന്നും പറ യാനില്ല 😥😥😥😥😥

  • @shatavanur7792
    @shatavanur7792 8 месяцев назад +2

    ഇതിൽ അവാർഡ് ലാല ക്ക് തന്നെ 👌👌👌

  • @safnafasil9509
    @safnafasil9509 Год назад +4

    Waiting il ആയിരുന്നു videok വേണ്ടി

  • @muhuadheenmattathur982
    @muhuadheenmattathur982 Год назад +16

    കല്യാണം മുടക്കുക എന്ന കലാപരിപാടിയും ശരിക്കും അന്വേഷിക്കാതെ എന്തെങ്കിലും കേട്ടു നടക്കുന്ന ചില മനുഷ്യരും അതില്‍ ആഘോഷിക്കുന്ന കല്യാണം മുടക്കികളും നമ്മുടെ നാട് എന്നു മാറും..

  • @mammali52
    @mammali52 Год назад +8

    Dr ഫാറൂഖ് 👍👍👍

  • @BilalBilal-sd2rj
    @BilalBilal-sd2rj Год назад +33

    ലാലേ നിനക്കാണ് ഈ വർഷത്തെ അഭിനയ അവാർഡ്. ഇന്നാ പിടിച്ചോ 🏆🏆🏆🥇🥇🥇🏆🏆🏆🎖️🎖️🎖️

  • @abdulkareem7931
    @abdulkareem7931 Год назад +10

    Laala polichu 😍

  • @faseelarasheedak6672
    @faseelarasheedak6672 Год назад +4

    Kannu niranha oru adipoli episode continue...

  • @happyworld8099
    @happyworld8099 Год назад +5

    Lala muneer farook oru sambavama

  • @സത്യംസൗഖ്യം

    ലാലാ ഒരു രക്ഷയുമില്ല

  • @PTVOP___GAMING
    @PTVOP___GAMING Год назад +2

    Ikka ithinte part 3 irakkanam atrakm poli

  • @sajnaap4810
    @sajnaap4810 5 месяцев назад

    ഇതിൻ്റെ പാർട്ട്1 കണ്ടിട്ട് ഞാൻ കരഞ്ഞു പോയി lalakakkaa 😢 spr

  • @hrs813
    @hrs813 2 дня назад

    മുത്തുക്കളെ... അടിപൊളി ❤❤

  • @salihupsalih9867
    @salihupsalih9867 Год назад +3

    ഹായ് ലാലാ സൂപ്പർ 🌹🌹❤️

  • @mohammedhussainhussain5582
    @mohammedhussainhussain5582 Год назад +5

    Natel modkey invom
    😭😭😁😁👍👍

  • @UsmanKhan-yt1wm
    @UsmanKhan-yt1wm Год назад +8

    ഫാറൂഖേ, ലാലേ ബാക്കി എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യ് മുത്ത് മണികളെ.

  • @sreekalasree-qq6yb
    @sreekalasree-qq6yb 4 месяца назад

    കറുത്ത് പോയതുകൊണ്ട് എന്റെ ജീവിതവും പോയി ഞാനും അത് ഒരു പാട് കേട്ടു കൂടെ കൊണ്ട് നടക്കാൻ പറ്റില്ല എന്നും പറഞ്ഞു ഒരു പാട് എന്നെ വേദനപിച്ചിരിക്കുന്നു ആ നെഞ്ചിലേറ്റിയ മുറിവ് ഇന്നും വേദനിച്ചു പോകുന്നു 😥 ഇന്ന് ഞാൻ തനിയെ രണ്ടു കുഞ്ഞുങ്ങളെയും തന്ന് ആള് ഇഷ്ട്ടമുള്ളവരുടെ കൂടെ ജീവിക്കുന്നു ഇന്ന് എല്ലാവരും എടുത്ത് വെച്ച കുരുക്കാണ് ഞാൻ എന്നാണ് പറയുന്നത് പോയിട്ട് 24 വർഷം, പക്ഷേ ഒരു കാര്യത്തിൽ ഞാൻ ഹാപ്പിയാണ് അയാൾ കാരണം എനിക്ക് രണ്ടു മക്കളെ കിട്ടി 😘 ഈ ദുനിയാവിൽ എനിക്ക് സ്വന്തമായി ആ രണ്ടു മക്കൾ മാത്രം അതിൽ ഞാൻ പടച്ചവനോട് നന്ദിയുള്ളവൾ ആണ്

  • @alfuaju-hy9wk
    @alfuaju-hy9wk 5 месяцев назад

    ഈ ഒരവസ്ഥയിലൂടെ കടന്നുപോയത് കൊണ്ടാവും കണ്ണ് നിറഞ്ഞു പോയി.... ഇപ്പൊ alhmdulillah റാഹത്താണ്

  • @rockzizzupcrockzzz6465
    @rockzizzupcrockzzz6465 Год назад +3

    ഫാറൂഖ് നിങ്ങളുടെ പരുപാടി കൊള്ളാം ഞാനും അഭിനയം ഇഷ്ട്ടപെടുന്ന ഒരാളാണ് ഒരു ചാൻസ് കിട്ടിയാൽ ചെയ്യാൻ ആഗ്രഹിക്കുന്നു ചെറിയ എന്തേലും വേഷം എനിക്കും തരുമോ 👍👍👍👍

  • @naseemanasi9358
    @naseemanasi9358 8 месяцев назад +2

    Super❤adi poli

  • @afsalu313
    @afsalu313 Год назад +2

    അടുത്ത ഭാഗം വേഗം ഇറക്കി ന്റെ ചെങ്ങായിമാരെ,

  • @naseef818
    @naseef818 Год назад +3

    Abinayam vere leval

  • @niyasrazaqu8330
    @niyasrazaqu8330 Год назад +7

    കല്യാണം മുണ്ടങ്ങിയിരുന്നെങ്കിൽ അനേ ഞമ്മള് കൊന്നേനെ കുരിപ്പേ 😁😁

    • @RabiNoushu
      @RabiNoushu Год назад +1

      Hi ഇവിടെ വന്നു 😄

    • @jaleelka9198
      @jaleelka9198 Год назад

      😄😄😄🙏🙏🙏

    • @niyasrazaqu8330
      @niyasrazaqu8330 Год назад

      @@RabiNoushu ഇജ്ജ് ഇവിടെയും എത്തിയോ 🤣🤣

    • @shaiknisarshaiknisar5817
      @shaiknisarshaiknisar5817 Год назад +1

      😄😄👏👏👏

    • @niyasrazaqu8330
      @niyasrazaqu8330 Год назад

      @@shaiknisarshaiknisar5817 അല്ല പിന്നെ 😁😁

  • @JahanaJahanasherin-w7d
    @JahanaJahanasherin-w7d 3 дня назад

    Ethupole manassulla manussyar undavatte🤲

  • @jubutech50
    @jubutech50 Год назад +5

    3:09 🤣🤣

  • @safnaraheem5267
    @safnaraheem5267 10 месяцев назад +1

    Part 3 katta waiting 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @abdulsamad-is2rk
    @abdulsamad-is2rk 7 месяцев назад +1

    ഒരു രക്ഷയുമില്ല, 😍😍

  • @nisarkunnathu6731
    @nisarkunnathu6731 Год назад +3

    സൂപ്പർ ആയിട്ടുണ്ട്

  • @shahinkondooor1018
    @shahinkondooor1018 Год назад +1

    Lala ഒരു bappandey roll annu supperayi

  • @shamsu-dn2iz
    @shamsu-dn2iz Год назад +2

    മനസ്. ഒന്ന്. പതറി. പോയി.... 👌👌👌👌👌

  • @Anshidah.__
    @Anshidah.__ Год назад +2

    Enthayalum kannu nirahnu🥰👍

  • @mastersajilofficial3524
    @mastersajilofficial3524 Год назад +4

    Kalyanam mudakki kuko sir😁😁polichu👍👍👍

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Год назад +22

    പെൺകുട്ടികളുടെ ഭാവി തകർക്കാൻ കച്ചകെട്ടി നടക്കുന്നവർ കാണട്ടെ😔🙏

    • @hrpk4284
      @hrpk4284 Год назад +1

      ആൺ കുട്ടികളെ ഭാവി തകർക്കം അതിനു ഒരു പ്രശ്നം ഇല്ല അല്ലെ. ആണുങ്ങൾ ഇല്ലാത്ത എന്തു വാ പെണ്ണ് ഉള്ളത്

  • @jyothishv8836
    @jyothishv8836 Год назад +5

    ആ ചവിട്ട് 😂😂😂🤭🤭

  • @SamanSamana-q1t
    @SamanSamana-q1t 3 месяца назад

    Ee ഒരു വീഡിയോ മനസ്സിൽ വല്ലാതെ thattippoyi. കാരണം ഞാൻ കറുത്തിട്ടാണ്. എനിക്ക് കല്യാണം വേണ്ടെന്നു പറഞ്ഞു ഒഴിവാക്കുമായിരുന്നു ഞാൻ. അങ്ങനെ ഇപ്പോൾ വൈകി ആണെങ്കിലും എന്റെ കല്യാണം കഴിഞ്ഞു. സുന്ദരനായ ആളാണ്‌ ഏട്ടൻ. അവർക്കു സൗന്ദര്യം ഒരു പ്രശ്നം അല്ല. എന്ന് പറഞ്ഞു എന്റെ കല്യാണം നാടറിഞ്ഞു കഴിഞ്ഞു. എന്റെ ഫാമിലി ഇന്ന് ഒരുപാട് happy ആണ്.

  • @acrossthewave
    @acrossthewave 2 месяца назад

    കണ്ണ് നിറയാതെ കാണാൻ സാധിക്കില്ല ❤❤❤❤❤❤🫂

  • @fousiyafousiya8395
    @fousiyafousiya8395 Год назад +5

    കണ്ണ് നിറഞ്ഞു 😥😥😥

  • @sadakha_lakshadweep4964
    @sadakha_lakshadweep4964 Год назад +1

    I am from Lakshadweep super bro

  • @jameelajammi4053
    @jameelajammi4053 Год назад +2

    സൂപ്പർ അഭിനയം ലാ ല 👍

  • @sabirasabira.p6501
    @sabirasabira.p6501 Год назад +5

    3.venam.too

  • @abdukunikkadan3762
    @abdukunikkadan3762 Год назад +4

    ലാല പൊളി സാനം

  • @rinshadtv4641
    @rinshadtv4641 Год назад +3

    Next Part waiting

  • @abdullaxj7jx
    @abdullaxj7jx 4 месяца назад

    വെരി ഗുഡ് ഇത് നന്നായിട്ടുണ്ട് 👌

  • @rinunain1925
    @rinunain1925 Год назад +6

    Waiting 👍👍

  • @shereenajafer2361
    @shereenajafer2361 Год назад +4

    Lala powli powli 🥰🥰

  • @ishaqasma3071
    @ishaqasma3071 10 месяцев назад +1

    അടിപൊളി സൂപ്പർ 👍👍👍💕💕💕💕💕💕💕

  • @munneriritty1296
    @munneriritty1296 Год назад +3

    ആ വരവ്👍👍👍👍👌👍

  • @saliaskar9264
    @saliaskar9264 3 месяца назад +1

    ഇത് കണ്ടപ്പോൾ എൻറെ മനസ്സ് ഒന്നു ഇടറി

  • @alicalicut3491
    @alicalicut3491 Год назад +3

    ലാലാ ഇങ്ങള് പുലിയാ

  • @shihabshibu6880
    @shihabshibu6880 Год назад +5

    Njn ലാലാ ഉണ്ടോ എന്ന് നോകീട്ടു മാത്രമേ വിഡിയോ കാണാറ് ലാലാ ഇഷ്ട്ടം

  • @ashrafkunja7840
    @ashrafkunja7840 Год назад +8

    ലാലഅഭിനയം പൊളിച്ചു

  • @saydfayiz2402
    @saydfayiz2402 Год назад +3

    Kalakki 👌👌😍

  • @ameernakshathra
    @ameernakshathra Год назад +5

    ലാല ഇങ്ങള് മുത്താണ്

  • @shafiputhanathani
    @shafiputhanathani Год назад +5

    Jaleel kukko fans undoo😍😍😍

  • @fasalulrahman6945
    @fasalulrahman6945 Год назад +3

    Lala versatile actor

  • @favasak9257
    @favasak9257 Год назад +3

    Adipowli episode

  • @RabiNoushu
    @RabiNoushu Год назад +9

    Climax ❤👍🏻