കുഞ്ഞിമ്മൂന് ഭാഗ്യം വന്നപ്പോൾ 😍comedy skit

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 951

  • @NabzvisioNnabz
    @NabzvisioNnabz 3 года назад +172

    വയസ്സാംകാലത്ത് ഹസ്സൈനാരക്കാ ന്റെ പൂതി തരക്കേടില്ലല്ലോ
    പട്ടായ🤭🤭😅😅😅😅😅
    എല്ലാരും അഭിനയം വേറെ level pwolee😍😍😍😍😍😍😍

    • @muhammadjazar2925
      @muhammadjazar2925 3 года назад

      rqqqqqqqlrrrr1ww1ല്ല
      1eeaaq

    • @NabzvisioNnabz
      @NabzvisioNnabz 3 года назад +6

      Ayyuo..... ഹസ്സനാരാക്ക അല്ല, അലിയാക്ക 😅😅😅

    • @ayshuzz9153
      @ayshuzz9153 3 года назад

      @@NabzvisioNnabz aliyakka vere ലെവൽ അന് nablu patttaya 😂😂😂

    • @shahalshahal5001
      @shahalshahal5001 3 года назад

      🤣🤣🤣😄🤣🤣🤣

    • @shamsudheenshamsu8258
      @shamsudheenshamsu8258 3 года назад +1

      താത്താക്ക് സുന്ദരി ബ്ലോഗിലെ ഞാൻ കമൻറ് ചെയ്തിരുന്നു my name is Rizwa തകരുകയും കമൻറ് ഇടണേ
      സാത്താൻറെ വലിയൊരു ഫാനാണ് ഞാൻ

  • @shifanarahim6246
    @shifanarahim6246 3 года назад +231

    ഇതിന്റെ 2 part വേണം എന്നുള്ളവർ like

  • @ramshidarayees2624
    @ramshidarayees2624 3 года назад +29

    ഇങ്ങളെ skittin addict ആയി ഇപ്പൊ 🥰masha Allah എല്ലാരും super ആണ് ❤️❤️

  • @hasnafiros894
    @hasnafiros894 3 года назад +17

    കാണാൻ വൈകി പോയി. അടിപൊളി ഇതൂസേ. Ma sha allah 97k ആയി.100k,200k ഒക്കെ പെട്ടെന്ന് ആവട്ടെ 💕💕💕ഇത്തൂസ് ഇഷ്ട്ടം

  • @lenaanaszz509
    @lenaanaszz509 3 года назад +5

    ""ഇത് ഇപ്പോ എനിക്ക് ആണ് എന്ന് ഉറപ്പാണെല്‍ അനക്കെന്നെ എടുത്താപോരെ "..🤣🤣ഏല്ലാരും പൊളിച്ചു

  • @rajeenayoosuf7363
    @rajeenayoosuf7363 3 года назад +10

    സുലു വേറെ ലവൽ ആയാലൊ സമ്മതിച്ചു ട്ടോ

  • @shanijaabdulgafoor4827
    @shanijaabdulgafoor4827 3 года назад +17

    Suluo ഇജ് പൊളിയാണ് ട്ടോ 🥰Mashah allah 🥰
    ഒരു രക്ഷേം ഇല്ല 👌🏻👌🏻👌🏻🥰🥰🥰
    എല്ലാരും സൂപ്പർ 👌🏻👌🏻👌🏻👌🏻🥰🥰🥰

  • @swapnamehek8772
    @swapnamehek8772 3 года назад +2

    Sulekhaa... parayaathirikaaan vayyaa tto...ssssupper..🤩🤩🤩🤩divasam chunthorum ushaar koodi varunnu...🥰🥰🥰,love from pattambi.......😍

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 года назад +14

    സുലുത്തന്റെ അഭിനയം ഒരു രക്ഷയും ഇല്ലാ ട്ടോ 🤩✌️

    • @kathu__8
      @kathu__8 3 года назад

      Sathyam... Feeleyyyne type aaan❤️ originality✨️

    • @cooltimeswithme
      @cooltimeswithme  3 года назад

      Thanks

  • @Football-h1o1
    @Football-h1o1 3 года назад +1

    എൻ്റെ വീട്ടിലെ എൻ്റെ വെല്ലിപ്പാകും എല്ലാവർക്കും വളരെ ഇഷ്ട്ടമാണ് pwoli pwoli

  • @sabirasudheer4582
    @sabirasudheer4582 3 года назад +18

    ഇതാ... ഇങ്ങക്ക് 100 k ആവാൻ ആയല്ലോ😍🥳Masha Allah😘😊🙏

  • @Football-h1o1
    @Football-h1o1 3 года назад +1

    Pwoli അഭിനയo എല്ലാവരും pwoliya ഇതാത്ത ഇനിയും കുറെ ഉയരത്തിൽ എത്തട്ടെ 100K ayi mashaallh

  • @azliazlu1159
    @azliazlu1159 3 года назад +15

    Idakk Vanna sainaatha polichu 😃ellaarum super👍

  • @snehatheeramfamily7362
    @snehatheeramfamily7362 3 года назад +1

    ഇത്ത ഒരു രക്ഷയും ഇല്ല ഐവ എനിക്ക് പെരിത്തിഷ്ടായി കലക്കിന്ന് പറഞ്ഞ പോരാ 🌹🌹🌹🌹🌹🌹🌹ബാക്കി വീഡിയോ ഇങ്ങള് തന്നെ സെറ്റ് ചെയ്താൽ മതി അതാ അതിന്റൊരു രസം 👍👍👍👍👍👍👍👍👍👍👍👍👍ഓരോന്നും ഇരുന്നു കാണുവാ എനിക്കിപ്പോ വീട്ടു ജോലി കഴിഞ്ഞാൽ ഇതു കാണാനേ നേരുള്ളൂ..... എന്റള്ളോ സീരിയൽ പോലെ adict ആയി ഇത്താ ഇങ്ങക്ക് നല്ല ഭാവിയുണ്ട് കുഞ്ഞോളും ഇക്കയും എല്ലാരും കലക്കി തിമിർത്തു പൊളിച്ചു 🥰🥰🥰🥰🥰എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @shabnasworld.ap.rasheed2159
    @shabnasworld.ap.rasheed2159 3 года назад +8

    Sulu....... സമ്മതിച്ചിരിക്കുന്നു 🙏🙏വല്ല സിനിമക്കാരും കട്ടോണ്ട് പോവോ 🤔🤔😂😂😂🥰🥰🥰കുഞ്ഞിമ്മു 👏👏👏👏👏😄😄

  • @rasiyasiddeeque6661
    @rasiyasiddeeque6661 3 года назад

    ആധ്യം onn കണ്ടു നോക്കി പിന്നെ പിന്നെ kaanaan thonni... Aggane ningale addict ആയി.. Ningale skit ഒക്കെ adipoliyaa ഇനിയും ithupolulla videos idane ithaa☺

    • @cooltimeswithme
      @cooltimeswithme  3 года назад

      Yaa allahh❤❤❤❤❤❤വളരെ സന്തോഷം ❤❤

  • @vptechandvlogz9029
    @vptechandvlogz9029 3 года назад +5

    Sulu ithaaa എജ്ജാതി ക്രിയേ റ്റിവിറ്റി😂😂സൂപ്പർ❤❤👍💥

  • @asmaakbar7457
    @asmaakbar7457 3 года назад

    Adipoly suprrrrrrrrr abinayayam ellarudyum polichu . Part 2 wating an .shabna paisa muzhuvan mikkvarum adich matum🤪🤪🤪

  • @ashiubimtm7709
    @ashiubimtm7709 3 года назад +4

    ✨️Oru rakshayumilla video super 👌Adipoli 🤗🤗🤗🤗🤗✨️

  • @shimnashahid652
    @shimnashahid652 3 года назад +1

    Kunjimmu innu shwal ittad modern aaipoi... Ad old style aairunnu supr😍😍😍

    • @cooltimeswithme
      @cooltimeswithme  3 года назад

      ആയിക്കോട്ടെ shariyakka

  • @shibila2566
    @shibila2566 3 года назад +4

    Notification vanna udane ing ponu

  • @BoomerrWorld
    @BoomerrWorld 2 года назад +1

    Nammakkee choikkaadhim parayaadheem idthittlla sheelalleey...Adhondaan(sainatha)😂😅 ...Adipoly.... Oru Raksheem Illa

  • @AsRs495
    @AsRs495 3 года назад +22

    Waiting ആയിരുന്നു ഇങ്ങളെ skit കാണാൻ 😍😍🤩

  • @sameerafarooq1284
    @sameerafarooq1284 3 года назад +2

    മാഷാ അല്ലാഹ് എല്ലാരും അടിപൊളിയായി ട്ടോ 100k ആവാൻ ആയല്ലോ 😍ആ ഒരു സന്തോഷം എത്രയും പെട്ടൊന്ന് കാണാൻ കഴിയട്ടെ 🤲

  • @rinualloor6138
    @rinualloor6138 3 года назад +12

    Ningalude ellavarudeyum abinayam oru rakshayumilla 😍

  • @Firoz07856
    @Firoz07856 3 года назад

    എന്റെ കുഞ്ഞിമ്മു part 2 വിനായി catta waiting വേഗം വായോ 👍👍👍skit super 🥰🥰🥰🥰🥰🥰

  • @Laaalu483
    @Laaalu483 3 года назад +8

    പാർട്ട്‌ ടുവിൻ കട്ട വെയ്റ്റിംഗ് 😘😘

  • @asmirasahad274
    @asmirasahad274 3 года назад

    നിങ്ങളോട sikt കാണുന്പോൾ ശെരിക്കും ഉള്ളദ് പോലെ തന്നെയുണ്ട് അടിപൊളി ഇനിയും കാത്തിരിക്കുന്നു🤩🤩🤩

  • @najmathsidhiq2939
    @najmathsidhiq2939 3 года назад +8

    സൈനാത്ത പൊളിച്ചു 👍👍👍കുഞ്ഞിമ്മു പിന്നെ പറയേണ്ടല്ലോ.. ❤️❤️❤️കുഞ്ഞോളും,അസൈനാരും കലക്കി 💕💕.. അടുത്ത part പെട്ടെന്നാവട്ടെ... ഞാൻ പറഞ്ഞ് തന്ന story മതിട്ടോ... 🌹🌹🌹🌹😜

  • @risharinzzz5995
    @risharinzzz5995 3 года назад +1

    Ingaloru sambavatto
    .............................................................
    Adipoliiiiii💖💖💖💖

  • @dilusworld1847
    @dilusworld1847 3 года назад +5

    Masha allah polichu👍

  • @ponnumunna5085
    @ponnumunna5085 3 года назад +2

    Masha allah 100k adikkan wait cheyyann👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @AshrafAshraf-kh6vy
    @AshrafAshraf-kh6vy 3 года назад +5

    ഇത്താന്റെ സ്കിറ്റിന് വേണ്ടി വൈറ്റിങ് ആയിരുന്നു 🥰🥰🥰

  • @nusrathjahan4255
    @nusrathjahan4255 Год назад

    കിടു 😍

  • @കണ്ണീരുംകിനാവും-ച9ഞ

    ഫസ്റ്റ്👍...
    Wow👍Adipoli.👍..
    Ithathaa... നിങ്ങളുടെ എല്ലാവരുടെ അഭിനയവും... സൂപ്പർ ആണ് ട്ടോ 👍👍👍❤😍.. ഒത്തിരി ഇഷ്ടമാണ് വീഡിയോ ❤...

  • @sanharocks3434
    @sanharocks3434 3 года назад

    Valare nalla video. Padachoone chirichu chirichu oru vazhikkayiiii.. Poliyaanu nigalellaarum... Iniyum nalla skitukal poratteee..

  • @shamsk9684
    @shamsk9684 3 года назад +3

    പൊളിച്ചു ഇത്താ 😍.. Ithaa continues aayitt ennum video iduuu apo vegam 100 k aavum...

  • @azliazlu1159
    @azliazlu1159 3 года назад +1

    Kandu kazhinjathe arinjila to . Second part theerachayaayum venam to itha.waiting aanu😍

  • @shamilvlog8548
    @shamilvlog8548 3 года назад +7

    Katta waitingairunnu👍👍

  • @cheppu1431
    @cheppu1431 3 года назад +2

    Adich polichu ellarum😍😍👏🏻👏🏻👍👍second part waiting 🥰🥰

  • @hananafathima3090
    @hananafathima3090 3 года назад +19

    നിങ്ങടെ സ്കിറ്റ് എല്ലാം സൂപ്പർ ആണ്... 💞🤩🤩🤩💯

  • @akbarulirshad5927
    @akbarulirshad5927 2 года назад

    ലമ്പോദരൻ്റെ കാറു 😂😂😌😌 ഇക്കും മാങ്ങണം ഒന്ന്

  • @sajnasaju2859
    @sajnasaju2859 3 года назад +10

    സരിക്കും സൈനാത്തയെ പോലെ ഉള്ള ആൾക്കാർ എല്ലാട്ത്തും ഇണ്ട് ലെ

  • @sheejashajahan1002
    @sheejashajahan1002 3 года назад

    Kanan late ayi adipoli ayittunddu superrrrrr chirichu ellavarum super acting

  • @naseemasiddique7367
    @naseemasiddique7367 3 года назад +3

    അസൈനാർ കലക്കി 👌

  • @Haris-bl2df
    @Haris-bl2df 3 года назад

    🤣silu thatha vara laval thanna mm 12 kodi shariqm adicha silu thathaina aaru kanam mm pinne mass video thanna e vlogs mm pinne happy family thatha 😁

  • @KutteesWorld6003
    @KutteesWorld6003 3 года назад +4

    Elllarum poli masha allah♥️

  • @shakkunoushad3918
    @shakkunoushad3918 3 года назад

    Sulu ithaa........love you dear......ngale kurichokke kooduthal ariyan agraham....veed evdeya

    • @cooltimeswithme
      @cooltimeswithme  3 года назад

      വളാഞ്ചേരി.. Luv u too❤❤

  • @noushadnoushad2144
    @noushadnoushad2144 3 года назад +3

    Ur video kanan adipoliyanuuu🥰🥰❤

  • @Murshi-b8j
    @Murshi-b8j 3 года назад +1

    Ente ponno 😂🤣🤣
    Polichkknu 🤣🤣

  • @bushrasidheequemanjeri2640
    @bushrasidheequemanjeri2640 3 года назад +6

    Super😍😍
    Ellam onninonnum mecham👌👌👌

  • @nithinmp5007
    @nithinmp5007 3 года назад

    Kunjimoo aa paissa kondu amerikkkkkk u
    Pokan nokkum bayas kuryakkanum rogha shanthikkum ulla chikitsakku oppam lokam karanghanum vayasukalam santhosh Georg kulangharayae pole adichu polikkatte oppam innu moludae characterize mathram sahayathinsyu konddu pokum bakki ellarum bhartha adakkam sasi secret trip planning going 😍😍❤❤

  • @sajnanishad2530
    @sajnanishad2530 3 года назад +4

    Sound idakku clear allla

  • @arifasalam9285
    @arifasalam9285 3 года назад +1

    കാണാൻ late ആയി..
    അടിപൊളി 👌👌👌❤❤
    ഷബ്‌ന 😅😅😅😅😅

  • @shibila2566
    @shibila2566 3 года назад +4

    Ithinte bakki ido

  • @Sukurtham
    @Sukurtham 3 года назад +2

    അതു പൊളിച്ചു... ആശംസകൾ.... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്...

  • @ashiubimtm7709
    @ashiubimtm7709 3 года назад +5

    ✨️Acting super aanu tto ✨️🤗🤗🤗🤗🤗🤗🤗❤

    • @cooltimeswithme
      @cooltimeswithme  3 года назад

      Thanks

    • @ashiubimtm7709
      @ashiubimtm7709 3 года назад

      @@cooltimeswithme ♥️Video Cheyyunnathil الله ellavitha Anugrahangalum Nalkattte 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🤗🤗🤗😘😘😘😘😘😘.♥️Ente Name Ashifa Ennanu tto ♥️Njan Njangalude Best fan Aanu tto ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @cooltimeswithme
      @cooltimeswithme  3 года назад

      @@ashiubimtm7709 mashah allah❤❤❤❤❤ഒരുപാട് സന്തോഷം ❤

    • @ashiubimtm7709
      @ashiubimtm7709 3 года назад

      @@cooltimeswithme✨ippol post cheytha bakam kanunneyullu kandit Reaply ayakato✨♥

  • @faihapathuzzz7574
    @faihapathuzzz7574 3 года назад +2

    Ingale video bayangara rasan...... video kanumbol oru nostalgia feel aan

  • @fathimalubaba9522
    @fathimalubaba9522 3 года назад +3

    Adipoli💖💖💖🥰🥰🥰🥰🥰🥰😍😍😍❤❤❤❤❤❤❤❤

  • @navasjamshijamshinavas7850
    @navasjamshijamshinavas7850 3 года назад +1

    എല്ലാ ത്തിലും നല്ല സൂപ്പർ സീൻ സുലു മോളെ കലക്കി ത്തിമർത്തു

  • @chinjujahan793
    @chinjujahan793 3 года назад

    3.51 vallatha jaadhy direction ayipoyi😂😂😂purath ninn kond vanna thega akath ninn purathekk erinju..ejjadhi😂vayassayile

  • @shmedia3596
    @shmedia3596 3 года назад

    Polichu pinne ithinte baki vidoo

  • @sadhafathima444
    @sadhafathima444 3 года назад +1

    Vedio adi poli ayitt ind iniyum venam skitil atavum rasam ollath ethann ♥️😍🥰🥰

  • @subeenana97
    @subeenana97 3 года назад +1

    Polich itha

  • @sumayyasubair622
    @sumayyasubair622 3 года назад +1

    100k adiche🥳🥳🥳🥳🥳🥳🥳🥳

  • @yaseenworld398
    @yaseenworld398 3 года назад

    Aadyamoke enik valare sankdam thonarund.suli vendathra subscribers illalo enn karuthi.nan suliyod parayrunund.nigalk arhicha angeekaram orikal kitumenn .ipol 100k niravil ninit kanumbol valare happy🥰

    • @cooltimeswithme
      @cooltimeswithme  3 года назад

      ഒരുപാട് സന്തോഷം dear💕💕💕💕💕💕💕💕

  • @ashfilkt6303
    @ashfilkt6303 3 года назад

    Ithukond adichupolichu jeevikkaaaa 😇agane video idaaan patankiii idim illenki nalllaa rasalaa kadhaa italiiiimmmmm video edayalym venam plzzzz

  • @Suhaibsha.
    @Suhaibsha. 3 года назад

    Sulutha super aayikknn tta.

  • @ashfilkt6303
    @ashfilkt6303 3 года назад

    Part 2 vennam plzzz adipoli skit nalonam ishtaaayi ingal edayalum part 2 idanam plzzz plzzz pllzzzzzz super skit part 2 p lzzz

  • @shabeermon4558
    @shabeermon4558 3 года назад +2

    അടിപൊളി 😀😀നിങ്ങളെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 👌👌

  • @ShafeenasWorld
    @ShafeenasWorld 3 года назад +2

    Ente ithoose shabnatha adipoli aanutto
    Reality aayi thanne thonnunnund 👏🏻👏🏻👍👍baakki katta waiting…👍👍enthavum ennalum oru ideayum illa 😊

  • @jasnafaisal9053
    @jasnafaisal9053 3 года назад

    Lottery ingatt thaa kunjimuu😍😍😍suuuuppperrrrr😂

  • @sanhanymabasith4504
    @sanhanymabasith4504 3 года назад

    Ippazha kandath vedeo superayittund suluu

  • @amna.vk7606
    @amna.vk7606 3 года назад +2

    ഇതിന്റെ part:2 വേണം 😊❤️❤️

  • @amalshah1750
    @amalshah1750 3 года назад +1

    Acting pwolichuto..shabnatha full comedy aanallo...ellavarum nannayi abinayikkunnund... adipoli skit....😁😁😁👌👌👌

  • @pandikkadvlog.3785
    @pandikkadvlog.3785 3 года назад

    അഭിനയം പൊളിച്ചു

  • @ayshuzz9153
    @ayshuzz9153 3 года назад +1

    Kuniggimmu കല്യാണത്തിന് pokumbool kondoyirikkunnu . ലോട്ടറി .😂😂😂

  • @murshidamurshi8609
    @murshidamurshi8609 3 года назад +2

    Ninghalk abinayikkan avasaram kittumenna thonnunne
    Nalla abinayam 😍😱

  • @rahoofpanakkal5504
    @rahoofpanakkal5504 3 года назад +1

    Adipoliyan 😉
    Iniyum video idannam😊
    Supper an tto🙂

  • @irfanvloge1887
    @irfanvloge1887 3 года назад

    Super
    adi poli
    Part 2 Vannam

  • @SOTHUSWORLD
    @SOTHUSWORLD 3 года назад +2

    Chirich chirich oru vazhikayittoi🥰😂🤣🤣🤣🤣

  • @sha___hla786
    @sha___hla786 3 года назад +2

    Nigalude skit part 2 idoo 🤗🤗

  • @mubeenzahwan163
    @mubeenzahwan163 3 года назад +1

    Uffff...... Skit polichh.... 😻

  • @sajnanishad2530
    @sajnanishad2530 3 года назад +1

    Thengakk pidicha mena 😂😂😜

  • @minuz9225
    @minuz9225 3 года назад +1

    ഇനിയും video ഇടണം
    Super 👍👍

  • @simpletricks3886
    @simpletricks3886 3 года назад +1

    വേഗം വിടു skit

  • @hamcreations2040
    @hamcreations2040 3 года назад +2

    Ithinte part 2 varumo
    Ennullavar like adikkoooo

  • @_Shadina_Shami_
    @_Shadina_Shami_ 3 года назад

    എങ്ങനെ അന്ന് താമനയിൽ വെച്ച പിക് ഏത് ആപ്പിൽ ആണ് എഡിറ്റ്‌ ചെയ്തത്

  • @nimisharafeek6944
    @nimisharafeek6944 3 года назад

    Count on to 100k🥰🥰🥰

  • @sa_nv_a_007
    @sa_nv_a_007 3 года назад

    നിങ്ങളുടെ പുതിയ skittin കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @ddff9632
    @ddff9632 3 года назад

    Lotaride timekayyoum angane cash kittadhevunnadh😉😜😜😜skit akkiyokk😛😛😛

  • @sujisujeena8643
    @sujisujeena8643 3 года назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻

  • @babufiroz932
    @babufiroz932 3 года назад +2

    100k aayallo😍😍

  • @bnasdesigns5769
    @bnasdesigns5769 3 года назад +2

    Mashaallaah suprb 😍😍❤❤സസ്പെൻസ് ആക്കിയല്ലോ 😄😄ന്നാലും ന്തായിരിക്കും ബാക്കി skit🤔🤔🤪🤪എല്ലാരുടേം മനസിലെ സ്നേഹത്തിന്റെ സത്യാവസ്ഥ മനസിലാക്കി ലോട്ടറി വിശ്വാസമുള്ള aalk കൈമാറി കുഞ്ഞിമ്മു ഒരു varavangatt വരും ബെൻസിൽ 😄😄😂😂ഞാൻ സങ്കൽപ്പിച്ചു 😂😂

  • @ansafanu2217
    @ansafanu2217 3 года назад

    Poli yallavarum sulu 😍❤️👍👍👍

  • @thasleemam757
    @thasleemam757 3 года назад

    Itha onnononn mecham ingane povanengil ningalk 1million adikkum👍🏻👍🏻👍🏻👍🏻

  • @sumayanajumudeen2210
    @sumayanajumudeen2210 3 года назад +1

    Last powlich .....engane oru climax pratheekshichilla .....👏👏

  • @raheenaismail9536
    @raheenaismail9536 3 года назад

    ബാക്കി. നിങ്ങൾ കൊടിശ്വരൻ മാർ ആയത് ആകട്ടെ

  • @Titan-jm
    @Titan-jm 3 года назад +2

    Sprb dears 😘😘😘😘
    അപ്പൊ ഇനി അടുത്ത skit...
    12കൊടിയും കുഞ്ഞിമ്മും 😁😁😁😁... എന്താകുമോ എന്തോ 🙄🙄

  • @ayshuzz9153
    @ayshuzz9153 3 года назад

    Kuniggimmu mole പ്രസവിച്ചപ്പോൾ ആരാ മധുരം തൊട്ട് koduthad അവോം. വല്ലാത്ത തീറ്റി panddaram ayipoyi.😂😂😂

    • @cooltimeswithme
      @cooltimeswithme  3 года назад

      😂😂 ശരിയാല്ലേ.. ഞാൻ അറിഞ്ഞില്ലല്ലോ ആരാ കൊടുത്തത് nnu