കഷ്ട്ടപെട്ട് പൊരുതി ജീവിച്ച ഉമ്മാക്കും മോൻക്കും പടച്ചോൻ അനുഗ്രഹിച്ചു നൽകിയതു തന്നെയാണ് ഈ വീട് ആരുടെ പിരാക്കും ഏൽക്കില്ല നൗഫലെ അള്ളാഹു എപ്പഴും നിങ്ങളുടെ കൂടെ ഉണ്ടാകും.. സിനൂന് കട്ട സപ്പോർട്ട്👍🏻
നൗഫലെ നിങ്ങളെ പോലെ ഇത്രക്ക് ആത്മാർത്ഥയും സ്നേഹം ഉള്ളവർ കുറഞ്ഞുവരുകയാ.. ഇന്നത്തെ കാലത്തു.... നിങ്ങൾക് കുടുംബത്തോട് ഉള്ള സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം... അവരുടെ ഭാഗ്യമാണ് നിങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആര് എന്ത് നെഗറ്റീവ് പറഞ്ഞാലും mind cheyyanda.. കുറ്റം കണ്ടുപിടിക്കാൻ മനുഷ്യൻ എന്ന ജീവി best ആണ്.വേറെ ഒന്നും കണ്ടില്ലെങ്കിലും അത് വേഗം കാണും അധിക പേരും.. എന്താ ചെയ്യാ. എത്ര ഉയരങ്ങളിൽ എത്തിയാലും നൗഫൽ ഒരു സാധാരണ നൗഫൽ തന്നെ 👍👍👍🥰 അതാണ് നിങ്ങളെ പോസിറ്റീവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
ഇതു പോലെ തന്നെ ആയിരുന്നു എന്റെ വീട്ടിലും. ഞങ്ങൾ വീട്ടിൽ കൂടിയിട്ട് 1 വർഷം കഴിഞ്ഞു. മനുഷ്യന്മാരെ വാക്കുകൾ അത് അപാരമാണ്. നമ്മൾക്കേ അറിയൂ നമ്മൾ എങ്ങിനെയാ ഒരു വീട് വീടാക്കി എടുക്കന്നത് എന്ന്. ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നും അസുഖങ്ങളും കാര്യങ്ങളും ആയി മുമ്പോട്ട് പോവുന്നു. എന്നാലും അൽഹംദുലില്ലാഹ് സന്തോഷം. ആർക്കും നന്നാവുന്നത് ഇഷ്ടമില്ല. അതാണ് സത്യം. നമ്മളോട് നല്ല രീതിയിൽ നമ്മളെ അടുത്ത ആൾകാർ പറയും ഇത്രെയും കഷ്ടപ്പെട്ട് വീടായിലെ. ഇപ്പോഴാ ഞങ്ങള്ക്ക് സമാധാനം ആയത് എന്നൊക്കെ നമ്മളെ സുഖിപ്പിക്കാൻ പറയും. ഉള്ളിൽ ഭയങ്കര വിദ്ദേശവും. അതാണ് സത്യം.
ആരെന്തും പറഞ്ഞോട്ടെ നൗഫൽ,ഒരു കാലത്ത് നല്ലോണം കഷ്ടപ്പെട്ടതല്ലേ, അതിൽ ക്ഷമിച്ചത് കൊണ്ട് അല്ലാഹു നൽകിയത് ആണ്, എല്ലാത്തിനും ഒരു തൗഫീഖ് ഉണ്ട്. സിനു നീ ചാനൽ ഉഷാറാക്കു, best of luck 👍🏻👍🏻👏🏻🥰🥰🥰. നിങ്ങൾ സന്തോഷിക്കുന്നത് കാണാൻ ആണ് ഞങ്ങൾക്കും ഇഷ്ടം. 😍💞💞
ഇക്ക അധ്വാനിച്ചു ഉണ്ടാക്കിയ വീട് അത് തന്നെ ഏറ്റവും വലിയ കാര്യമാണ്. അതുപോലും പറ്റാത്തവർ ഉണ്ട്. പിന്നെ കുറച് കുനിട്ട് പിടിച്ച ആള്ക്കാർ ഉണ്ട് അവരെ കൊണ്ട് ഇതാണ് പറ്റുന്നത് എന്നാണ് അവർ തെളിക്കുന്നത്.. അതുകൊണ്ട് നിങ്ങൾ അതൊന്നും നോക്കണ്ട.. ❤️❤️😍
ആരും നന്നാവുമ്പോൾ മനുഷ്യന് ഓരോന്ന് തോന്നും പറയും. നിങ്ങൾ അതൊന്നും കാര്യമാക്കണ്ട. പുതിയ വീട്ടിൽ സന്തോഷമായിട്ട് കഴിയു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയു🤲. പിന്നെ പനിയും അസുഖവും ഇപ്പൊ എല്ലാരുടെ വീട്ടിലുമുണ്ട്. Viral fever nte താരംഗമാണ്. ഇങ്ങള് കൂടുതൽ busy ആയതുകൊണ്ട് കൂടുതൽ ക്ഷീണം പറ്റിയിട്ടുണ്ടാവും. Insha allah എല്ലാവരുടെയും അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ 🤲🤲
നൗഫലെ കുടിയിരിക്കൽ കഴിഞ്ഞാൽ എല്ലായിടത്തും ഉണ്ടാകും അസുഖങ്ങൾ..... എന്റെ കുടിയിരിക്കൽ കഴിഞ്ഞപ്പോഴും ഉണ്ടായിരുന്നു വീട്ടിൽ ഉള്ള എല്ലാവർക്കും അസുഖങ്ങൾ... അത് ഒരാഴ്ച കൊണ്ട് പോയിക്കോളും..... സന്തോഷം 👍അടിപൊളി ഫാമിലി അടിപൊളി വീട് 👍
ഒന്നും ഇല്ലാത്തവൻ എല്ലാം നേടിയത് കാണുമ്പോ മനസ്സിൽ കുനിട്ട് നിറഞ്ഞ കൊറേ ജന്മങ്ങൾ ഉണ്ട്... അതാണ്... എല്ലാം അല്ലാഹുവിലേക്ക് കൊടുക്ക് നൗഫലെ... Rabb കാത്തോളും
Noufal paranjapole aa tea set tablil vecha luk kitum ..table boraayad plane aaki vechita..onnukil ee set avide vekuka.apol aa sofayude clr onnude atract cheyyum...or ee colour table runner itit adhil wooden , golden or white clr decor vekuka....
നാഫൽക്കാ കുറ്റം പറയുന്നവർ പറയട്ടെ❤ അവർക്ക് അത് പറയാതെ ഉറക്ക o വരില്ല ഞാനും 21 വർഷം അനുഭവി.ച്ചതാ❤ പക്ഷെ ഇന്ന് അൽ ഹംദുരില്ലാ❤ എല്ലാ സന്തോഷവും റബ്ബ്തന്നു പറയുന്നവരോട് മറുവടി പറയാതിരിക്കലാണ് നമ്മുക്ക് നല്ലത് എല്ലാ അനുഗ്രവും നാഫൽക്കാന്റെ കുടുബത്തിന് ഉണ്ടാവട്ടെ❤ ഉമ്മാക്ക് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീക്ക് നൽക്കട്ടെ ആമീൻ❤❤❤
എന്തിനാ മനുഷ്യൻമാരേ നൗഫലിനിം കുടുംബത്തിനിം ഇങ്ങനെ പറഞ്ഞ് എടങ്ങേറാക്ക്ണ് 'പലയൂടൂബർമാരും ഉണ്ട് ആരെങ്കിലും ഒന്ന് നെഗറ്റീവ് പറയുമ്പോത്തിന് അനാവശ്യമായിട്ടുള്ള മറുപടിയുമായി വീഡിയോ ചെയ്യുന്നുണ്ട് നൗഫലിനെ ഞാൻ അങ്ങിനെ കണ്ടിട്ടേയില്ല. അവൻ എപ്പോഴും പഴയ ജീവിതം എടുത്ത് പറഞ്ഞു കൊണ്ടാണ് പുതിയ വീട്ടിലേക്ക് വന്നത്. ഓനും ഒന്ന് ഉഷാറായിട്ട് വലിയ വീട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടി ജീവിച്ചോട്ടെ...... എന്നും പഴയ പോലെ വേണ്ടല്ലോ. അള്ളാനെ ഓർത്താൽ മതി. അവന് അതും ഉണ്ട് നൗഫൽ നെഗറ്റീവ് പറയുന്നവരെ മൈൻ്റാക്കണ്ട നീയും ഫാമിലിയും അടിച്ച് പൊളിക്ക്❤
ഒന്നാമത് എല്ലാം യൂറ്റ് ബിൾ എല്ലാം പറയല്ലേ കാരണം കണ്ണെറ് ഖബറിൽ എത്തിക്കും അതോണ്ട് നിനക്ക് നിന്റെ തലപൊന്തു ലല്ല ആർക്കും നന്നാവുന്നത് താല്പര്യം ഇല്ലാ നൗഫൽ ഞാൻ എപ്പോഴും നിന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യുന്നുണ്ട് ഇൻശാ അല്ലാഹ്
പറയുന്നോണ്ട് ഒന്നും തോന്നരുത് പറ്റുമെങ്കിൽ രാത്രി ഒരു മൗലിദ് ഖുതുബിയ്യത് ഒന്ന് നടത്തി നോക് എല്ലാ ശൈത്താന്റെ ഷെർറും പോകട്ടെ ആരെയും വിളിക്കണ്ട ഒരു നാല് ഉസ്താദുമാരെ വിളിച്ച മതി ഒന്ന് ഉണർത്തി എന്ന് മാത്രം വിമർശനം അല്ല വിശ്വാസം താല്പര്യം ഉണ്ടേൽ മാത്രം ചെയ്യുക മരിച്ചു പോയ ഉപ്പാക് വേണ്ടി മജ്ലിസിൽ പ്രതേകം പ്രാർത്തിപ്പിക്കുക എല്ലാം രഹതാകും ഇന്ഷാ അല്ലാഹ്
15 വർഷം ചെറിയ ഒറ്റമുറിയിൽ കഴിഞ്ഞു 3 മക്കളെ കൊണ്ട് പിന്നീട് ആ വീട് പൊളിച്ചു പുതിയത് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇത്തരം വളരെ നെഗറ്റീവ് കൊണ്ട് ചാകര ആയിരുന്നു 😪😪മടുത്തു മനസ്സ് അന്നൊക്കെ പ്രേതികരിക്കാൻ കഴിവ് ഒട്ടും ഇല്ലായിരുന്നു, എന്നാലും അല്ലാഹ് മുകളിൽ ഉണ്ടല്ലോ എന്ന് അതിഖം താമ്മസിയാതെ ആ കുറ്റം പറഞ്ഞു പ്രയാസപ്പെടുത്തിയവർ മാപ്പ് പറയാൻ വീട്ടിൽ വന്നു മാപ്പ് ചോദിച്ചു 😊അൽഹംദുലില്ലാഹ്
സിനൂന്റെ പുതിയ ചാനൽ എല്ലാരും സബ് ചെയ്യണേ
ruclips.net/video/lYNj2-2XVj4/видео.html
Asees
Ok
❤ok
Ok
Ok👍
കഷ്ട്ടപെട്ട് പൊരുതി ജീവിച്ച ഉമ്മാക്കും മോൻക്കും പടച്ചോൻ അനുഗ്രഹിച്ചു നൽകിയതു തന്നെയാണ് ഈ വീട് ആരുടെ പിരാക്കും ഏൽക്കില്ല നൗഫലെ അള്ളാഹു എപ്പഴും നിങ്ങളുടെ കൂടെ ഉണ്ടാകും..
സിനൂന് കട്ട സപ്പോർട്ട്👍🏻
എൻ്റെ കട്ട സപ്പോർട്ട് ഉണ്ട്സിനു നീ ധൈര്യമായി പുതിയ ചാനൽ തുടങ്ങു
മാഷാ അള്ളാഹ്, എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲👍👍👍👍
ഉമ്മ തളര തെ പെരുദി ജി വി ച്ച ഉമ്മക്ക് ഒരാരായിരം നന്ദി അന്ന് കഷ്ട്ടപെട്ട് ജീവിച്ച ഉമ്മക്കു മകൻ ക്കും അള്ള തു ഫിഖ് നൽകട്ടെ ആമിൻ
നൗഫലെ നിങ്ങളെ പോലെ ഇത്രക്ക് ആത്മാർത്ഥയും സ്നേഹം ഉള്ളവർ കുറഞ്ഞുവരുകയാ.. ഇന്നത്തെ കാലത്തു.... നിങ്ങൾക് കുടുംബത്തോട് ഉള്ള സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം... അവരുടെ ഭാഗ്യമാണ് നിങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആര് എന്ത് നെഗറ്റീവ് പറഞ്ഞാലും mind cheyyanda.. കുറ്റം കണ്ടുപിടിക്കാൻ മനുഷ്യൻ എന്ന ജീവി best ആണ്.വേറെ ഒന്നും കണ്ടില്ലെങ്കിലും അത് വേഗം കാണും അധിക പേരും.. എന്താ ചെയ്യാ. എത്ര ഉയരങ്ങളിൽ എത്തിയാലും നൗഫൽ ഒരു സാധാരണ നൗഫൽ തന്നെ 👍👍👍🥰 അതാണ് നിങ്ങളെ പോസിറ്റീവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
കാലാവസ്ഥ യിൽ എല്ലാസ്ഥലത്തും അസുഖങ്ങ ളാണ് നൗഫൽ
അസുഖം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏼🤲🏼ആമീൻ
മാഷാ അള്ളാ അള്ളാഹു എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ...
ഇതു പോലെ തന്നെ ആയിരുന്നു എന്റെ വീട്ടിലും. ഞങ്ങൾ വീട്ടിൽ കൂടിയിട്ട് 1 വർഷം കഴിഞ്ഞു. മനുഷ്യന്മാരെ വാക്കുകൾ അത് അപാരമാണ്. നമ്മൾക്കേ അറിയൂ നമ്മൾ എങ്ങിനെയാ ഒരു വീട് വീടാക്കി എടുക്കന്നത് എന്ന്. ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നും അസുഖങ്ങളും കാര്യങ്ങളും ആയി മുമ്പോട്ട് പോവുന്നു. എന്നാലും അൽഹംദുലില്ലാഹ് സന്തോഷം. ആർക്കും നന്നാവുന്നത് ഇഷ്ടമില്ല. അതാണ് സത്യം. നമ്മളോട് നല്ല രീതിയിൽ നമ്മളെ അടുത്ത ആൾകാർ പറയും ഇത്രെയും കഷ്ടപ്പെട്ട് വീടായിലെ. ഇപ്പോഴാ ഞങ്ങള്ക്ക് സമാധാനം ആയത് എന്നൊക്കെ നമ്മളെ സുഖിപ്പിക്കാൻ പറയും. ഉള്ളിൽ ഭയങ്കര വിദ്ദേശവും. അതാണ് സത്യം.
അസുഖം എത്രയും പെട്ടെന്ന് ഷിഫാ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
ആരെന്തും പറഞ്ഞോട്ടെ നൗഫൽ,ഒരു കാലത്ത് നല്ലോണം കഷ്ടപ്പെട്ടതല്ലേ, അതിൽ ക്ഷമിച്ചത് കൊണ്ട് അല്ലാഹു നൽകിയത് ആണ്, എല്ലാത്തിനും ഒരു തൗഫീഖ് ഉണ്ട്. സിനു നീ ചാനൽ ഉഷാറാക്കു, best of luck 👍🏻👍🏻👏🏻🥰🥰🥰. നിങ്ങൾ സന്തോഷിക്കുന്നത് കാണാൻ ആണ് ഞങ്ങൾക്കും ഇഷ്ടം. 😍💞💞
ഇക്ക അധ്വാനിച്ചു ഉണ്ടാക്കിയ വീട് അത് തന്നെ ഏറ്റവും വലിയ കാര്യമാണ്. അതുപോലും പറ്റാത്തവർ ഉണ്ട്. പിന്നെ കുറച് കുനിട്ട് പിടിച്ച ആള്ക്കാർ ഉണ്ട് അവരെ കൊണ്ട് ഇതാണ് പറ്റുന്നത് എന്നാണ് അവർ തെളിക്കുന്നത്.. അതുകൊണ്ട് നിങ്ങൾ അതൊന്നും നോക്കണ്ട.. ❤️❤️😍
Mashaallah super ഉമ്മയും മരുമകളും ❤😘 എനിക് ഒരു പാട് ഇഷ്ടമാണ് ഈ ഫാമിലിയെ ❤എന്നും ഈ സ്‌നേഹം ഉണ്ടാവട്ടെ ആമീൻ 🤲🤲
ആരും നന്നാവുമ്പോൾ മനുഷ്യന് ഓരോന്ന് തോന്നും പറയും. നിങ്ങൾ അതൊന്നും കാര്യമാക്കണ്ട. പുതിയ വീട്ടിൽ സന്തോഷമായിട്ട് കഴിയു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയു🤲. പിന്നെ പനിയും അസുഖവും ഇപ്പൊ എല്ലാരുടെ വീട്ടിലുമുണ്ട്. Viral fever nte താരംഗമാണ്. ഇങ്ങള് കൂടുതൽ busy ആയതുകൊണ്ട് കൂടുതൽ ക്ഷീണം പറ്റിയിട്ടുണ്ടാവും. Insha allah എല്ലാവരുടെയും അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ 🤲🤲
സൗഫിതാ സിനുന് ആ അലമാരയിൽ വെക്കാൻ എടുത്ത് കൊടുത്താ കപ്പ് സെറ്റ് jubi bazi gift. Koduthaa സാധനം adipoli😍❤️🥰
നല്ല സന്തോഷ സമാധാനം തരട്ടെ എല്ലാവർക്കും ഉമ്മാക്കും
Mashallah iganethe kichan athoru penninteyum sopenam Annu❤️❤️❤️❤️🥰👍
Ende benag. Parayatte. Naufal family. Deiramaininno. Allahu. Barakath. Veetil nalkatte. Aameen
Shariyaa paranje enth veshamam vannaalum nighale vidio kantaal maarum ❤
തളരരുത് രാമൻkutty❤❤❤
നൗഫലെ കുടിയിരിക്കൽ കഴിഞ്ഞാൽ എല്ലായിടത്തും ഉണ്ടാകും അസുഖങ്ങൾ..... എന്റെ കുടിയിരിക്കൽ കഴിഞ്ഞപ്പോഴും ഉണ്ടായിരുന്നു വീട്ടിൽ ഉള്ള എല്ലാവർക്കും അസുഖങ്ങൾ... അത് ഒരാഴ്ച കൊണ്ട് പോയിക്കോളും..... സന്തോഷം 👍അടിപൊളി ഫാമിലി അടിപൊളി വീട് 👍
Pudiya kitchen onnum parayanilla superrr👍🏻👍🏻👍🏻👍🏻👍🏻👍🏻
Umma nalla ayshwaryam ulla umma❤
Yes
ഒന്നും ഇല്ലാത്തവൻ എല്ലാം നേടിയത് കാണുമ്പോ മനസ്സിൽ കുനിട്ട് നിറഞ്ഞ കൊറേ ജന്മങ്ങൾ ഉണ്ട്... അതാണ്... എല്ലാം അല്ലാഹുവിലേക്ക് കൊടുക്ക് നൗഫലെ... Rabb കാത്തോളും
പടച്ചോനെ നമ്മൾക്കും ഇതുപോലെ സ്വന്തമായി ഒരു വീട് എത്രയും പെട്ടെന്ന് നൽകണേ allah ❤🤲
അൽഹംദുലില്ലാഹ് കണ്ടിട്ട് ഒരുപാട് സന്തോഷം 🥰😍
Nighal uyaraghalil yethatte❤❤❤
കണ്ണുദോഷത്തെതൊട്ടും നാവ് ദോഷത്തെതൊട്ടും
കാക്കേണമേ പടച്ചോനെ ❤❤❤
ആമീൻ
Allahu tharam udheshichathu thannurikum athu arekum thadakan pattula Allahu bharkathu nalkatte ameen❤❤❤❤
പാവം സിനു പുതിയൊരു വീട് വെച്ചിട്ട് അതിൽ സന്തോഷത്തോടെ ഇരിക്കാനും ആളുകൾ സമ്മതിക്കുന്നില്ല 😊
നൗഫല് നന്നാവുന്നത് ആർക്കും കണ്ടുകൂടാ എന്നതാണ് പ്രശ്നം❤❤
Masha allah santhosham noufale oru kichen work aria avide must aanu illenkill 1month aavumbazekum whitetheem black theem aayipokum
New home kayari kuracheesam pareekshanangal indaagum.. Ath oothum niskaravum varumbokk sheriyaavummm... 😊😊
Masha allha nala veedu ❤️👌
Noufal paranjapole aa tea set tablil vecha luk kitum ..table boraayad plane aaki vechita..onnukil ee set avide vekuka.apol aa sofayude clr onnude atract cheyyum...or ee colour table runner itit adhil wooden , golden or white clr decor vekuka....
Ningal nalle reedhil nikku nadhkond kann kadikkunnada.onnum nokkanda.haappy aai irik.o ninum reply kodukkarudh.reply koduthal drohichukonde irikum.good familya😊
കണ്ണേറിൽ നിന്ന് അല്ലാഹു കാക്കട്ടെ 🤲🤲🤲
Velam collect cheyth veakkanu matteaa pipe olla sambam ind ath vangu
നാഫൽക്കാ കുറ്റം പറയുന്നവർ പറയട്ടെ❤ അവർക്ക് അത് പറയാതെ ഉറക്ക o വരില്ല ഞാനും 21 വർഷം അനുഭവി.ച്ചതാ❤ പക്ഷെ ഇന്ന് അൽ ഹംദുരില്ലാ❤ എല്ലാ സന്തോഷവും റബ്ബ്തന്നു പറയുന്നവരോട് മറുവടി പറയാതിരിക്കലാണ് നമ്മുക്ക് നല്ലത് എല്ലാ അനുഗ്രവും നാഫൽക്കാന്റെ കുടുബത്തിന് ഉണ്ടാവട്ടെ❤ ഉമ്മാക്ക് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീക്ക് നൽക്കട്ടെ ആമീൻ❤❤❤
6:45 കോണി കൊള്ളാം 😂❤️❤️❤️
ആഉതുബിക്ക ലിമത്തില്ലാഹി തമ്മത്തി
മിൻങ്കുലി ശൈത്താനി വഹാമ്മ വമിൻ കുല്ലി അയിനിൻ ലാമ്മ (കണ്ണെർ ഉണ്ടായാൽ ) idh cholikko allam marum❤
അസൂയ ആണ് നൗഫൽ ആള്കാർക്. നിങ്ങൾ സന്തോഷത്തോടെ ജീവിക്ക്. Allah കൂടെ ഇണ്ടാകും inshallah ♥️
Alhamdhulillah mashaallah ❤❤❤
Alhamdulillha Ma shaa Allah e sandoolam eppom ikkatte Allah Aameen Aameen yaa rabbal aalameen
Mashallah.super family❤❤❤
ഒരുപാട് ഇഷ്ടം ഫാമിലിയെ 🥰🥰🥰🥰🥰
Santhosnhayi jeevikk ❤Parayunnavar paranju kode irikkum (Ammayimar)😂😂
അടിപൊളി ഇത് പോലെ വീഡിയോ കാണുന്പോൾ ഭയങ്കര സന്തോഷം ❤❤❤❤❤❤
Please ikka veedkoodal kitya gift unboxing cheyoo🎁😘😊
അസുഗം പെട്ടന്ന് ഷിഫയാക്കട്ടെ ആമീൻ 🤲🏻
Bro ningal ningale vadilek nadakuga parayunnauru paranjotte ❤❤❤❤
എന്തിനാ മനുഷ്യൻമാരേ നൗഫലിനിം കുടുംബത്തിനിം ഇങ്ങനെ പറഞ്ഞ് എടങ്ങേറാക്ക്ണ് 'പലയൂടൂബർമാരും ഉണ്ട് ആരെങ്കിലും ഒന്ന് നെഗറ്റീവ് പറയുമ്പോത്തിന് അനാവശ്യമായിട്ടുള്ള മറുപടിയുമായി വീഡിയോ ചെയ്യുന്നുണ്ട് നൗഫലിനെ ഞാൻ അങ്ങിനെ കണ്ടിട്ടേയില്ല. അവൻ എപ്പോഴും പഴയ ജീവിതം എടുത്ത് പറഞ്ഞു കൊണ്ടാണ് പുതിയ വീട്ടിലേക്ക് വന്നത്. ഓനും ഒന്ന് ഉഷാറായിട്ട് വലിയ വീട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടി ജീവിച്ചോട്ടെ...... എന്നും പഴയ പോലെ വേണ്ടല്ലോ. അള്ളാനെ ഓർത്താൽ മതി. അവന് അതും ഉണ്ട് നൗഫൽ നെഗറ്റീവ് പറയുന്നവരെ മൈൻ്റാക്കണ്ട നീയും ഫാമിലിയും അടിച്ച് പൊളിക്ക്❤
Avar nannayath sahikkkathondayirikkum
0:47 0:50
1:10
ആ നിങ്ങള ഇതുവരെ പാവാ അഹങ്കാരം ഒരുപാട് കൂടിയിട്ടുണ്ട് നൗഫലിന് തൊടരുത് ഇവിടെ തൊടരുത്
നിങ്ങളെപ്പോലുള്ള നാട്ടുകൾ അസൂയ മൂത്ത് ഞങ്ങളുടെ നാട്ടിൽ ഉണ്ട് അവരെ കണ്ടാൽ തന്നെ ഓടിക്കണം എന്ന് എപ്പോഴും കരുതാറുണ്ട്
പറയുന്നവർ പറയട്ടെ പറയുന്നവർക് അതിനല്ലേ പറ്റു ❤️❤️❤️
ജുബി കൊണ്ടുവന്ന ഗിഫ്റ്റ് അടിപൊളി നല്ല ഭംഗിയുണ്ട് 18:07
توكلت علي الله
റബ്ബിനോട് ദുആ ചെയ്യുക
കണ്ണേറിനുള്ള ദിക്റ് ചൊല്ലുക
സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
Prethu oru varkeriya athyavasyem anu jesiya ashikinte vidu kandille enala nigale kichen puthiya pole varum
Ummayum pavaan ❤
Manushyammar anghana 2 naaka athonnum karyakkanda okk keep going mashallah ❤
Parayunnath kond onnum thonnaruth enthayalum oru worck aria kettikodukkanam insha allah
അൽഹംദുലില്ല ഞാൻ ഇപ്പോൾ ആണ് പുതിയ വീടിലെ വീഡിയോ കാണുന്നത് ആയിരം വട്ടം അൽഹംദുലില്ലാഹ്💗💗 ചക്കരന്റെ വിശേഷവും അറിഞ്ഞു അൽഹംദുലില്ലാഹ് 🤰🏻
Veedu kichanumokke supper
Ummayum magande Thamasa Nalla rasam undu,,,
അല്ലഹ് എല്ലാം സിഫയാക്കും.. നിങ്ങൾ സന്തോഷത്തോടെ ജീവിക്കു 🤲🤲🤲🤲
മാഷാഅല്ലാഹ് 🤲🤲🤲🤲
അടിപൊളി 👍👍👍👍👍❤️❤️❤️❤️🥰🥰🥰🥰
Sinu is a gem.. noufal you are very lucky to have her... Sinune enk understood aanu... Keep going. May Allah bless you
എനിക്ക് ഈ ഫാമിലിന് നല്ല ഇഷ്ടമാണ് ❤❤
13:50 സിനോ ഇങ്ങനെ ഇവരെ ഇടയിൽ സംസാരിച്ചാൽ. ഇയ്യ് മിണ്ടുന്നില്ല yenna പരാതി മാറിക്കിട്ടും.
Crct .....sinu❤
എന്നു൦ ഒരേ പരാതികൾ
ഒന്നാമത് എല്ലാം യൂറ്റ് ബിൾ എല്ലാം പറയല്ലേ കാരണം കണ്ണെറ് ഖബറിൽ എത്തിക്കും അതോണ്ട് നിനക്ക് നിന്റെ തലപൊന്തു ലല്ല ആർക്കും നന്നാവുന്നത് താല്പര്യം ഇല്ലാ നൗഫൽ ഞാൻ എപ്പോഴും നിന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യുന്നുണ്ട് ഇൻശാ അല്ലാഹ്
പുതിയ വീട്ടിലേക്ക് മാറുമ്പോൾ അസുഖം വരുമെന്ന് കേട്ടിട്ടുണ്ട് എല്ലാ അസുഖങ്ങൾ പടച്ചോൻ മാറ്റിതരട്ടെ
❤️❤️😍👍👍
ഞങ്ങൾക്ക് ഇഷ്ടമാണ് നൗഫലിന്റെ ഫാമിലിയെയും നൗഫലിനെയും
Alhamdulillah.. Juma Mubarak 🤲🤲
വർക്ക് ഏരിയ എന്തായാലും ഉണ്ടാക്കണം വേഗം
നൗഫലെ നീ ഒരുപാട് കഷ്ടപ്പെട്ടീലെ ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲 എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰
ഉമ്മാന്റെ കഷ്ടപ്പാടിന് പടച്ചോൻ കൊടുത്ത സന്തോഷം സമാദാനം ആണ്... രഹത്തായി ജീവിക്കട്ടെ
Athu mone nigalude nattukarayirikum
മാഷാ അല്ലാഹ് എന്നൊരു ബോഡ് വെക്ക്
Innathe video kand orupad santhosham thonni kure chirichu😃😃
Igalu നമ്മക്ക് ഉയിര് 😘🥰🥰🥰സൂപ്പർ ഫാമിലി ♥️♥️♥️
Noufal ikka assalamu alaykkum
പറയുന്നോണ്ട് ഒന്നും തോന്നരുത്
പറ്റുമെങ്കിൽ രാത്രി ഒരു മൗലിദ് ഖുതുബിയ്യത് ഒന്ന് നടത്തി നോക് എല്ലാ ശൈത്താന്റെ ഷെർറും പോകട്ടെ
ആരെയും വിളിക്കണ്ട ഒരു നാല് ഉസ്താദുമാരെ വിളിച്ച മതി
ഒന്ന് ഉണർത്തി എന്ന് മാത്രം വിമർശനം അല്ല
വിശ്വാസം താല്പര്യം ഉണ്ടേൽ മാത്രം ചെയ്യുക
മരിച്ചു പോയ ഉപ്പാക് വേണ്ടി മജ്ലിസിൽ പ്രതേകം പ്രാർത്തിപ്പിക്കുക എല്ലാം രഹതാകും ഇന്ഷാ അല്ലാഹ്
👍👍👍
ശെരിയാണ് കുടിരിക്കലിന് മൗലിദ് ഉണ്ടാക്കില്ല നല്ലതാണ് ഉപ്പക്കും കൂടെ ആ കൂട്ടത്തിൽ പ്രാർത്ഥന നടത്താമായിരുന്നു ❤സ്നേഹം മാത്രം വിശ്വാസം ഉണ്ടെങ്കിൽ ചെയ്യ്
Avar mouloodh undaakkiyittundalloo
വീട്ടിൽ പിശാചിന്റെ അല്ലെങ്കിൽ ശൈത്താന്റെ ശല്യം ഇല്ലാതിരിക്കാൻ റസൂൽ പഠിപ്പിച്ചത് അൽബക്കറ സൂറത്ത് പാരായണം ചെയ്യാനാണ് അല്ലാതെ മൗലിദ് ഓതാൻ അല്ല
@yoyo_editz005 നിനക്ക് നിന്റെ വിശ്വാസം... നമുക്ക് നമ്മുടെ വിശ്വാസം
15 വർഷം ചെറിയ ഒറ്റമുറിയിൽ കഴിഞ്ഞു 3 മക്കളെ കൊണ്ട്
പിന്നീട് ആ വീട് പൊളിച്ചു പുതിയത് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇത്തരം വളരെ നെഗറ്റീവ് കൊണ്ട് ചാകര ആയിരുന്നു 😪😪മടുത്തു മനസ്സ് അന്നൊക്കെ പ്രേതികരിക്കാൻ കഴിവ് ഒട്ടും ഇല്ലായിരുന്നു, എന്നാലും അല്ലാഹ് മുകളിൽ ഉണ്ടല്ലോ എന്ന് അതിഖം താമ്മസിയാതെ ആ കുറ്റം പറഞ്ഞു പ്രയാസപ്പെടുത്തിയവർ മാപ്പ് പറയാൻ വീട്ടിൽ വന്നു മാപ്പ് ചോദിച്ചു 😊അൽഹംദുലില്ലാഹ്
Ende nhufale eniku nalla samdhoshaa...ningade uyarchayum samdhoshamgalum oke....happiyaayirikedo.....oke vittukala....
Parayunnavr patayatte don't worry
Sonu nalle Penn .kaanimbol mansilaum
Naufal.apagam.myentAkanda..Nalah.varada❤❤❤❤❤.Ameen🤲🤲🤲🤲
❤❤❤❤👍
Mashaallha
Mathi ummaye kanichu sety adochu kashe undakithu.valla paniki po
Holda best sinu👍👍👍👍
Ho ini eee kitchen vech aavum video allaho veedum ...maati pidik video
Ningal vishamikkanda happy aayi jeevikkoo
Adipoli kitchen..njangalum oru veedu vakkan plan unde..njan ikkadu parsyarnnu noufalinde veedu pole paniyanm ennu.insha allah..nallad.varstte♥️👍
Umma muth❤
ഇന്നത്തെ കാലത്ത് നന്നായാൽ ആളുകൾക്ക് കണ്ണുകടി ആണ് പറയുന്നവർ അവിടെ നിന്ന് പറഞ്ഞോട്ടെ നിങ്ങൾ happy ആയിട്ട് ഇരിക്കൂ എല്ലാവരുടെയും അസുഖങ്ങൾ മാറട്ടെ 🤲🏻
സിനുവിന്റെ ചാനൽ കാത്തിരിക്കുന്നു👍🏻
Namude samooham iniyum oru paad nannaavaanund.
Aareyum nannaavaan sammadikoola .
ഞാൻ പറഞ്ഞി ല്ലെ അടുപ്പ വെക്കണ്ടകിച്ചനിൽ എന്ന് വൈറ്റ് കിച്ചൻ പുകപിടിക്കും വർക്കേരിയിൽ വെച്ചാൽ മതി ഇത് നല്ല കിച്ച നാ❤
Manushyammare swabhavam anganenneen thalararud
Noufale chakka kothiyavunnu 😋