എനിക്ക് കെട്ടിയോൻ ഇല്ലെങ്കിൽ ഇവർക്ക് എന്താണ് പ്രശ്നം

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 73

  • @FirozP-kj1ix
    @FirozP-kj1ix 4 месяца назад +9

    എല്ലാവരുടെയും അനുഭവം ഇത്താ ... പ്രയാസപ്പെടുമ്പോൾ ആരും ഉണ്ടാവില്ല .... ഒന്ന് ... നിവർന്നു നിൽക്കാൻ .... തുടങ്ങിയാൽ... എല്ലാവരും ... അതു അങ്ങനെ തന്നെ... ലോകത്തു .... അള്ളാഹു ... എന്നും കൂട്ടിന് ...

  • @myworld7977
    @myworld7977 4 месяца назад +8

    😊എനിക്ക് 10 വയസ്സുള്ളപ്പോഴാണ് എന്റെ ഉപ്പ മരിക്കുന്നത് ഉമ്മ പിന്നെ വേറെ കല്യാണം ഒന്നും കഴിച്ചില്ല. നമ്മൾ നല്ല സ്ട്രോങ്ങായി തന്നെ നിൽക്കണം. മോനു ഇനി ഉമ്മ പറയുന്നതിന്റെ ഇടയിൽ കയറി പറയല്ലേ ഉമ്മാനെ പറയാൻ സമ്മതിക്കു

  • @atheah8236
    @atheah8236 4 месяца назад +1

    വഴിയേ തേരിഞ്ഞിക്കും
    കാലം സാക്ഷി
    surah : വൽ അസർ

  • @haneefakk8699
    @haneefakk8699 4 месяца назад +7

    ഇത്ത അസ്സലാമുഅലൈക്കും സുഖമാണോ വിഷമിക്കണ്ട എല്ലാം ശരിയാകും ശാലുമോൻ ഉണ്ടലോ 👌🥰

  • @hamzamullappat1945
    @hamzamullappat1945 4 месяца назад +3

    ആരെങ്കിലും എന്തോ പറയട്ടെ നിങ്ങളുടെ ഉറച്ച തീരുമാനം മുന്നോട്ട് കൊണ്ട് പോവുക അള്ളാഹു സന്തോഷം ഉള്ള ഒരു ജീവിതം ഉണ്ടാവട്ടെ

  • @Rishamoidu.family
    @Rishamoidu.family 4 месяца назад +2

    വീഡിയോ എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല വീട് എവിടെയാണ് സാരമില്ല മുന്നോട്ടു പോ എല്ലാം ശരിയാവും🥰🥰🥰👍

  • @shamseereyyakkunnummal9023
    @shamseereyyakkunnummal9023 4 месяца назад +1

    Strong woman big salute

  • @RazakEladath
    @RazakEladath 4 месяца назад +1

    നീ സൂപ്പർ ആണ് മോളെ. 👌👌👌👌👌👌

  • @KunhammadKv-ey1ow
    @KunhammadKv-ey1ow 4 месяца назад +6

    എവിടെയായിരുന്നു ദിവസങ്ങൾ ഭക്ഷണം കഴിച്ചോ യാത്ര ഉഷാർ തന്നെയാണോ

  • @NobinAlexander
    @NobinAlexander 3 месяца назад +1

    🥰❤

  • @rekharamesh5194
    @rekharamesh5194 4 месяца назад +2

    പറയുന്നവർ പറയട്ടെ. അവർക്കു ഈ പറയുന്നതിൽ മനസമാധാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ.

  • @rasiyarasiya1070
    @rasiyarasiya1070 4 месяца назад

    പറയുന്നവർ പറഞ്ഞോട്ടെ ഇങ്ങിനെ ഒരു അവസ്ഥയിലാണ് ഞാനും കടന്നു പോകുന്നത് സ്വന്തം തണ്ടോടത്തോടെ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചു കൊടുക്കണം അതാണ് വിജയം അല്ലാതെ തളർത്തിയാൽ തളരുന്നതല്ല ജീവിതം

    • @atheah8236
      @atheah8236 4 месяца назад

      ഇതെല്ലാം ഒരു സമയം വരെ തോന്നും
      പിന്നീട് കാലം മുന്നോട്ടു പോകുമ്പോൾ മക്കൾ അല്ലെങ്കിൽ ഇത് വരെ ആശ്രയിച്ചു നിന്നവർ അവരവരുടെ വഴിയിൽ പോകുമ്പോൾ, സ്വന്തം നിലനിൽപ് അവതാളത്തിൽ ആകുമ്പോൾ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും
      അതിലപ്പുറം ഒന്നും സംഭവിക്കയില്ല
      note the points 😎

  • @NoushadmkMufhgh
    @NoushadmkMufhgh 4 месяца назад

    നെ ഗറ്റീവ് പറയുന്നവർക്ക് നല്ല മറുപടി 👍👌

  • @musthafavp7496
    @musthafavp7496 4 месяца назад +3

    സഹോദരീ നിങൾ കല്ല്യാണം കഴിക്കാതിരിക്കരുത് അവസാനം ഖേദം വരാൻ ഇടവരരുത്,

  • @kuttikurumbans3828
    @kuttikurumbans3828 4 месяца назад +1

    👍👍വീഡിയോ ഷെഹീ 🔥🔥🔥🔥🥰🥰

  • @shabihisham4665
    @shabihisham4665 4 месяца назад +1

    Inn cotton churidar video undo

  • @Pullis_vlogs
    @Pullis_vlogs Месяц назад

    ❤❤

  • @nowshibamuthu4461
    @nowshibamuthu4461 4 месяца назад

    Athonnum kariyam aakkandaa.. Bakki allahuvil thavakkal

  • @dilsathdilsa4513
    @dilsathdilsa4513 4 месяца назад

    Ellakettyonmarum orupoleyallallo.... itha... ithonnum oru safe Aya life alla.. vivaham kazhiyathe nilkunna ente anubhavathil ninnanu parayunnath..aa kettyonpotte vere nalla oral varumbole vivaham iazhikkanam illankil kurachukazhiyumbol koode oral venamennuvthonniyittu karyamundavilla..

  • @liyaranafamily
    @liyaranafamily 4 месяца назад +1

    ഒക്കെ ശെരിയാകും thavakkalthu alallahu

  • @mashoodmohammed
    @mashoodmohammed 4 месяца назад

    🎉🎉🎉🎉🎉🎉Good reply ❤❤❤❤❤❤🎉🎉🎉🎉

  • @safeervrty190
    @safeervrty190 4 месяца назад

    കഴിഞ്ഞ വർഷം ഞാനും എന്റെ വൈഫും ഷഹീദയുടെ അടുത്ത് വന്നിരുന്നു

  • @AbdulnasarNasar-t4j
    @AbdulnasarNasar-t4j 4 месяца назад

    Thanks

  • @ziyadabdul3987
    @ziyadabdul3987 4 месяца назад

    😂 കെട്ടിയോൻ ഇലെങ്കിൽ ആർക്കും എന്താ പ്രശ്നം. മറ്റുള്ളവരോടു് ച്ചിലവിന് തരാൻ പറഞ്ഞോ.

  • @rasiyaasabu8656
    @rasiyaasabu8656 4 месяца назад +1

    ഇന്ന് ലോകത്ത് എത്രയോപേര് ഭർത്താവ് ഇല്ലാതെ ജീവിക്കുന്നു അതൊന്നും മൈന്റെ ചെയ്യണ്ട ഷെഹീദാ

  • @klbrosis5651
    @klbrosis5651 4 месяца назад

    കെട്ടിയോൻ ഒഴിവാക്കിയതും ഒഴിവാക്കാത്തതും ഒരു കാരണം ഉണ്ടാക്കി ചാനലിൽ കൂടി അവതരിപ്പിച്ച് കാശുണ്ടാക്കൽ ഉദ്ദേശം

    • @abdulgafoort.p8067
      @abdulgafoort.p8067 Месяц назад

      തനിക്ക് എന്താ നഷ്ടം

  • @sumayabanu8237
    @sumayabanu8237 4 месяца назад +1

    Va alikum salam

  • @AbdulNasarBaqavi
    @AbdulNasarBaqavi 4 месяца назад

    Thala marakukkuu itta. Like vedda thala marakuka😊

  • @raheemtotathil3632
    @raheemtotathil3632 4 месяца назад

    എല്ലാം ശരിയാവും

  • @badushahaseena4518
    @badushahaseena4518 4 месяца назад

    Parayunnavar parayatte Etha
    Kallivelli munnott povuka
    Thakararuth

  • @ajithas9617
    @ajithas9617 4 месяца назад

    👍

  • @rabiyavp5595
    @rabiyavp5595 4 месяца назад +2

    പറയുന്നവർ പറയട്ടെ മൈന്റ് ചെയ്യണ്ട

  • @ZubairZubair-di6tx
    @ZubairZubair-di6tx 4 месяца назад

    👍👍👍

  • @AbdulnasarNasar-t4j
    @AbdulnasarNasar-t4j 4 месяца назад

    Ok

  • @AbdulnasarNasar-t4j
    @AbdulnasarNasar-t4j 4 месяца назад

    Duha cheyyuka

  • @AbdulnasarNasar-t4j
    @AbdulnasarNasar-t4j 4 месяца назад

    Nalla kutty

  • @sakeenaparancheri8668
    @sakeenaparancheri8668 4 месяца назад +3

    ഉമ്മ സംസാരിക്കട്ടെ
    ഇടയിൽ കേറി സംസാരിക്കല്ല

  • @musthafaalathan761
    @musthafaalathan761 4 месяца назад

    😮

  • @alloorasharaf8003
    @alloorasharaf8003 4 месяца назад +1

    മതി. താത്ത ഇനി പിന്നെ പറയാം

  • @KunhimoideenVallakkattut-fo9gu
    @KunhimoideenVallakkattut-fo9gu 4 месяца назад

    വിശ മിക്കേണ്ട -എല്ലാം സരിയാവും

  • @salampottikkal7392
    @salampottikkal7392 4 месяца назад

    👍👍👍👍👍👍

  • @RahmanRahman-i6u
    @RahmanRahman-i6u 4 месяца назад

    എന്താ പിന്നെ

  • @AbdulHameed-t8n
    @AbdulHameed-t8n 4 месяца назад

    Hi👍👍👍👍👍👍👍

  • @AmeerAli-db5wv
    @AmeerAli-db5wv 4 месяца назад +1

    സുഖമാണോ നബ്ബർ തരുമോ

  • @AbdulnasarNasar-t4j
    @AbdulnasarNasar-t4j 4 месяца назад

    Alla kakkatte

  • @monumonu-gf4cy
    @monumonu-gf4cy 4 месяца назад

    നിങ്ങൾക്ക് അറിയുന്ന കുടുംബമായിരുന്നു

  • @ashiquevlogger9080
    @ashiquevlogger9080 4 месяца назад

    👌👌👌

  • @thahathaha3998
    @thahathaha3998 4 месяца назад

    Hi

  • @musthafaalathan761
    @musthafaalathan761 4 месяца назад

    ഉമ്മക്ക് പറ്റിയ മോന്

    • @shaheedashaluvlogs
      @shaheedashaluvlogs  4 месяца назад +1

      നിങ്ങൾക്ക് പറ്റിയ മോനാണോ ആവേണ്ടത്

    • @shaheedashaluvlogs
      @shaheedashaluvlogs  4 месяца назад +1

      എന്നാപ്പിന്നെ നിങ്ങൾ കൊണ്ടുപോയി നിങ്ങൾ നോക്കിയിട്ട് നിങ്ങൾക്ക് പറ്റിയ മോനാക്ക്

  • @SudheerRajeena
    @SudheerRajeena 4 месяца назад +1

    ഇവർക്കൊക്കെ വേറെ പത്തു രഹസ്യ ഭർത്താക്കന്മാർ ഉണ്ടെന്ന് അതല്ല കളിക്കണേ

  • @hameedh623
    @hameedh623 4 месяца назад

    Olakkanne
    Ahagari
    Ninakonnum, Vera, paniyille

  • @thasnithasni1321
    @thasnithasni1321 4 месяца назад +1

    ഗഫൂർ നിങ്ങളെ ഒഴിവാക്കിയത് കൊണ്ട് നിങ്ങൾ ഈ നിലയിൽ എത്തി.. അൽഹംദുലില്ലാഹ് നിങ്ങൾ ഭാഗ്യം ചെയ്തവളാണ് അല്ലെങ്കിൽ ഉമൈബത്താത്തയുടെ വീട്ടിലെ ഒരു പൂച്ചക്കുട്ടി ആയിരിക്കും🤭
    ഷാനു നിനക്ക് മില്ലിൽ ഒരുപാട് പണിയുമെടുത്ത് ഉപ്പയെ സഹായിക്കാമായിരുന്നു😂

    • @monumonu-gf4cy
      @monumonu-gf4cy 4 месяца назад

      നിങ്ങളറിയുന്ന കുടുംബം ആയിരുന്നോ

    • @thasnithasni1321
      @thasnithasni1321 4 месяца назад

      Ys ആണ്

  • @ShakkiraBasheer
    @ShakkiraBasheer 4 месяца назад

    Soundiila maiku vachoode

  • @shakeelanizar
    @shakeelanizar 4 месяца назад +1

    ♥️♥️♥️♥️

  • @AmeerAli-db5wv
    @AmeerAli-db5wv 4 месяца назад +1

    സുഖമാണോ നബ്ബർ തരുമോ

  • @Nature_LvE
    @Nature_LvE 4 месяца назад

    Hii

  • @SudheerKa-ff6kp
    @SudheerKa-ff6kp 4 месяца назад

  • @shareenashari7324
    @shareenashari7324 4 месяца назад

    👍🏻👍🏻

  • @adithiaadithyan5783
    @adithiaadithyan5783 4 месяца назад

    ❤❤