Nikhila well said ..veena thaan ithirri repeated aavanunde such questions only in every interview...just study one thing not marriage and kids are life..first let them grow as an artist..❤
നിഖില media ടെ മുന്നിൽ സംസാരിക്കുന്ന confidence ഓടെ cool ആയി, എന്റെ mom in law ടെ മുന്നിൽ അവർ എന്നോട് ചെയ്ത വൃത്തികേടുകൾക്ക് ഒക്കെ explanation ചോദിക്കുക എന്നതാണ് എന്റെ life ലെ ഏറ്റവും വലിയ ആഗ്രഹം...😢
@@rachelgeorge4639 എനിക്കും അത് തന്നെ ആണ് സംഭവിച്ചത് മരിക്കുന്ന വരെയും എന്നോട് പോര് കുത്തി, പക്ഷേ മൂന്നു വർഷം തളർന്ന കിടന്നപ്പോ ഞാൻ മാത്രം ഇണ്ടായിരുന്നു നോക്കാൻ, എന്നിട്ടു ആ അവസ്ഥയിൽ പോലും എന്നോട് കാണിക്കാത്ത പോര് ഇല്ലായിരുന്നു 😔ഓർക്കുമ്പോ പേടി തോന്നും എങ്ങനെ ഞാൻ അതൊക്കെ മറി കടന്നു എന്ന് 😔ആഹാരം വായിൽ വെച്ച് കൊടുക്കുമ്പോ മുഖത്തേക്ക് തുപ്പും, daiper കെട്ടി കൊടുത്താലും അത് പറിച്ചിട്ട് ബെഡിൽ യൂറിൻ ഒഴിക്കും, പക്ഷേ നമ്മക്ക് അന്ന് തലയിൽ കെട്ടി വെച്ച ഒരു പദവി ഇണ്ടല്ലോ മരുമോൾ, അതിനുള്ളിൽ പെട്ടു പോയി, പേടിയായിരുന്നു, സ്വന്തം വീട്ടിൽ പറയാൻ അവിടെ അപ്പനും അമ്മയും സങ്കടം ആകുമല്ലോ ഓർത്ത് 😔ഇപ്പൊ എല്ലാം കഴിഞ്ഞു, ഇപ്പൊ എല്ലാം ബന്ധങ്ങൾ തീർത്തു, തീർന്നു, ഞാൻ ഇപ്പൊ ഫ്രീ ആയി ഇപ്പൊ അബുദാബിയിൽ ജോലി നോക്കുന്നു, എന്റെ എല്ലാം സന്തോഷത്തോടെ ഒപ്പം. 🥰😘പറയേണ്ടേ സമയം എല്ലാം പറയണം പിന്നെ പറയാൻ പറ്റിയില്ല എന്ന് ഓർത്ത് വിഷമം വരും 😄
ചോദ്യങ്ങൾ കൂടുതലും സ്ത്രീകളോട് ആണ്. കടസിയിലെ ബിരിയാണി കണ്ടവർക്ക് അറിയുമായിരിക്കും ഈ ചെക്കന്റെ റേഞ്ച്. ഹക്കീം നിങ്ങൾ ഒരു അസാധ്യ performer ആണ്. മലയാള സിനിമ നിങ്ങളെ വേണ്ട വിധം ഉപയോഗിച്ചതായി തോന്നിയില്ല. pure 💎
I think Nikhila should do more of comedy or easy going roles. Shes such a fun loving girl,very evident from this interview. Serious roles does not bring out her actual talent.
@@gundoos1414 yaa. Anushree പിന്നെയും കുറച്ചു innocent aayittu feel ചെയ്തു. But nikhila 😆😆average lookkum features um വച്ച് ഇങ്ങനെ. അല്ലെങ്കില്‍ ലോകം എടുത്തു തിരിച്ചു വച്ചു kalanjene.entho വലിയ സംഭവം ആണെന്നാണ് വിചാരം 😁😁
ആരെങ്കിലും ആ വീണ എന്ന anchor നു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം... ഒരാളോട് പ്രത്യേകിച്ചും lime lite ൽ നിൽക്കുന്ന ഒരാളോട് സംസാരിക്കുമ്പോ എത്തരം ചോദ്യങ്ങൾ ചോദിക്കണം ചോദിയ്ക്കാൻ പാടില്ല എന്നുള്ളത് ആ കുട്ടിക്ക് ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം... അഭിനേതാക്കളുമായി എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു limit ഉണ്ട്... ചില അയൽക്കൂട്ടം അമ്മച്ചിമാർ ചോദിക്കുന്ന പോലെയുണ്ട് വീണയുടെ ചോദ്യങ്ങൾ...ഇത്രെയും നെഗറ്റീവ് comments വന്നിട്ടും എന്തുകൊണ്ട് അങ്ങനെ negative comments വരുന്നു എന്ന് ചിന്തിച്ചു സ്വയം നിയന്ത്രിക്കാൻ ആ കുട്ടിയോട് ആരെങ്കിലും പറയണം... അല്ലാതെ നെഗറ്റീവ് പറയുന്നവരെ പുച്ഛിച്ചു ആ ഇതൊന്നും എനിക്ക് പുത്തരിയല്ല എന്ന മട്ടിൽ വീണ്ടും ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചാൽ ഇതല്ല ഇതിനപ്പുറം ഊക്ക് കിട്ടും... പൃഥ്വിരാജിന്റെ interview ഒകെ എടുത്തപ്പോ എന്ത് മാന്യമായിട്ടാ വീണ പെരുമാറിയത്... അങ്ങനെ പെരുമാറിയില്ലെങ്കിൽ പൃഥ്വി എടുത്ത് ഊക്കി വിടും എന്നുള്ള ബോധ്യം നല്ല പോലെ ഉണ്ട്... അതുപോലെ മറ്റ് actors നോടും പെരുമാറാൻ ആരെങ്കിലും ആ കുട്ടിയെ ഒന്ന് ഉപദേശിക്കുക...
Anusree enth look ann... 🤍 ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ പ്രമോഷൻ ഇന്റർവ്യൂവിന് ആർട്ടിസ്റ്റ് പ്രതിഫലം ഉണ്ടാകുമോ എന്ന് പാവം ഇപ്പോൾ അനുശ്രീ പറഞ്ഞപ്പോഴല്ലേ മനസ്സിലായത് അവർക്കെന്തു മാത്രം ചെലവുണ്ട് എന്ന്...
Veena tends to focus on one person during interviews, even when multiple people are present. If one person provides more content, she will concentrate on that individual throughout, while others sit as mere audience..
Nikhila has average skills and beauty. Got so many flops including her debut. Still getting so many movies (probably the political affliation)..Anusree has given few good performances in the toughest genre, comedy. Still field out. Sad! Nepotism is not limited to star kids.
@@priyanka8582 : She has acted with all the stars including Manju and other WCC members..its because she has acting talent..Not because of Amma..you must also be blind towards Nikhila's one expression acting🤣
Celebrities nothing will happen if you avoid a media and anchor cast veena and hyder better.... ningale film kanunath janagalann athum nalla janangal .. nalla cinemayenkil janangal ettadukum.. ee polethe respect illathe actors and actressine avarude kode cheyyanda.. you got your value Celebrities.. let ask veena to act in a movie 😂
Nikhila think she is something great.. Trying to show off like an intelligent but still doesnt talk any sense... What waste interview.. Nothing about their movie .. Just unwanted talks..
@@KrishnanMadhavan-f7i silent ആയിരിക്കുന്നത് തെറ്റാണോ? ഫിലിം പ്രമോഷന് വേണ്ടി വന്നാൽ ഫിലിം related കാര്യങ്ങളാണ് ചോദിക്കേണ്ടത്.. നമ്മൾക്ക് സംസാരിക്കാൻ താൽപര്യമില്ലാത്ത കാര്യങ്ങൾ ആളുകൾ ചോദിച്ചാൽ irritation വരും.. ചിലർ സൈലൻ്റ് ആയി അതു ഡീൽ ചെയ്യും. ചിലർ ദേഷ്യപെടും.. ചിലർ എണീറ്റു പോകും.. നിഖില വളരെ healthy ആയിട്ട് അതു handle ചെയ്തു
ഹക്കിം ഷാജഹാൻ.True actor.
പ്രണയവിലാസം climax………
ആ scene ഇന്നും ഫീൽചെയ്യുന്നു
സത്യം 😍👍
ഇപ്പഴാണ് അനുശ്രീയ്ക്ക് നല്ലൊരു കമ്പനി കിട്ടിയത്.. 💖👍
നിഖില.. 💖
അനുശ്രീ നിഖില രണ്ടു പേരും ഒരു നാടൻ ശാലീന സൗന്ദര്യം ഉള്ളവർ
നാടൻ വാറ്റ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്ത് മൈര്
Nikhila well said ..veena thaan ithirri repeated aavanunde such questions only in every interview...just study one thing not marriage and kids are life..first let them grow as an artist..❤
Marriage and kids okke ithiri kashtapedanam. Kai nanayathe fish pidikkanirikkunnorku pattilla. Raksapedalukalanu ithokke kelkumbol ulla ee chorichil😂
നിഖില media ടെ മുന്നിൽ സംസാരിക്കുന്ന confidence ഓടെ cool ആയി, എന്റെ mom in law ടെ മുന്നിൽ അവർ എന്നോട് ചെയ്ത വൃത്തികേടുകൾക്ക് ഒക്കെ explanation ചോദിക്കുക എന്നതാണ് എന്റെ life ലെ ഏറ്റവും വലിയ ആഗ്രഹം...😢
വേഗം ചോദിച്ചോ ഇതൊന്നും വെച്ചോണ്ട് ഇരിക്കരുത്, കാരണം അവരെങ്ങാനും ചുമരിൽ കേറിയാൽ പിന്നെ നമ്മക്ക് ഒരു സമാധാനം കിട്ടില്ല 🤭🤭😄
വിട്ടു കൊടുക്കരുത്, എല്ലാം ചോദിച്ച് കൊടുക്കണം.എനിക്ക് ചോദിക്കാൻ അവസരം കിട്ടിയില്ല അതിനു മുമ്പ് രണ്ടും ചുമരിൽ ആയി
@@rachelgeorge4639 എനിക്കും അത് തന്നെ ആണ് സംഭവിച്ചത് മരിക്കുന്ന വരെയും എന്നോട് പോര് കുത്തി, പക്ഷേ മൂന്നു വർഷം തളർന്ന കിടന്നപ്പോ ഞാൻ മാത്രം ഇണ്ടായിരുന്നു നോക്കാൻ, എന്നിട്ടു ആ അവസ്ഥയിൽ പോലും എന്നോട് കാണിക്കാത്ത പോര് ഇല്ലായിരുന്നു 😔ഓർക്കുമ്പോ പേടി തോന്നും എങ്ങനെ ഞാൻ അതൊക്കെ മറി കടന്നു എന്ന് 😔ആഹാരം വായിൽ വെച്ച് കൊടുക്കുമ്പോ മുഖത്തേക്ക് തുപ്പും, daiper കെട്ടി കൊടുത്താലും അത് പറിച്ചിട്ട് ബെഡിൽ യൂറിൻ ഒഴിക്കും, പക്ഷേ നമ്മക്ക് അന്ന് തലയിൽ കെട്ടി വെച്ച ഒരു പദവി ഇണ്ടല്ലോ മരുമോൾ, അതിനുള്ളിൽ പെട്ടു പോയി, പേടിയായിരുന്നു, സ്വന്തം വീട്ടിൽ പറയാൻ അവിടെ അപ്പനും അമ്മയും സങ്കടം ആകുമല്ലോ ഓർത്ത് 😔ഇപ്പൊ എല്ലാം കഴിഞ്ഞു, ഇപ്പൊ എല്ലാം ബന്ധങ്ങൾ തീർത്തു, തീർന്നു, ഞാൻ ഇപ്പൊ ഫ്രീ ആയി ഇപ്പൊ അബുദാബിയിൽ ജോലി നോക്കുന്നു, എന്റെ എല്ലാം സന്തോഷത്തോടെ ഒപ്പം. 🥰😘പറയേണ്ടേ സമയം എല്ലാം പറയണം പിന്നെ പറയാൻ പറ്റിയില്ല എന്ന് ഓർത്ത് വിഷമം വരും 😄
ചുമ്മാ പോയി ചോദിക്കന്നെ
Njanum chodichilla pakshe ellamkoode cherthu daivam chodichu. Ippo padamayi bhithiyil Keri. Oru varsham kidappayirunnu.
ചോദ്യങ്ങൾ കൂടുതലും സ്ത്രീകളോട്
ആണ്.
കടസിയിലെ ബിരിയാണി കണ്ടവർക്ക് അറിയുമായിരിക്കും ഈ ചെക്കന്റെ റേഞ്ച്.
ഹക്കീം നിങ്ങൾ ഒരു അസാധ്യ performer ആണ്.
മലയാള സിനിമ നിങ്ങളെ വേണ്ട വിധം ഉപയോഗിച്ചതായി തോന്നിയില്ല.
pure 💎
True
Pranaya vilasam okke👌🏻
❤❤
Pranayavilasam kandu nokku ayale nannayi upayogichirikunnu .very good actor
2:37 starting
Thanks 😂
Thanks 😂😂
I think Nikhila should do more of comedy or easy going roles. Shes such a fun loving girl,very evident from this interview. Serious roles does not bring out her actual talent.
infact she is getting less screen space...her look her acting is super...
നിഖിലയും അനുശ്രീയും സഹോദരിമാരെ പോലെയോ മറ്റെന്തോ തരത്തിൽ സാമ്യത തോന്നറുണ്ട്....
നിഖിലയെടെ അച്ഛൻ അനുശ്രീയുടെ വീടിനടുത്തു പണ്ട് ചായക്കടയിട്ടിരുന്നു അതാ !!
@@manikantanrajan3415
സ്വന്തം ജീവിത അനുഭവങ്ങൾ മറ്റുള്ളവർക്ക് ഉണ്ടന്ന് കരുതരുത്
@@ElizabethL-v1jപൊളിച്ചു ലവൻ്റെ വീട്ടിൽ ഫുൾ ചായക്കട ആണെന്ന് തോന്നുന്നു
@@snsree 😂😂😂
Same style of makeup aanu randaalkkum
*no one can replace nikhila💯🔥*
ലെ ഹക്കീം: ഞാനിപ്പോ എന്തിനാ വന്നേ ?😅
@@gundoos1414 yaa. Anushree പിന്നെയും കുറച്ചു innocent aayittu feel ചെയ്തു. But nikhila 😆😆average lookkum features um വച്ച് ഇങ്ങനെ. അല്ലെങ്കില്‍ ലോകം എടുത്തു തിരിച്ചു വച്ചു kalanjene.entho വലിയ സംഭവം ആണെന്നാണ് വിചാരം 😁😁
@@KrishnanMadhavan-f7iനിങ്ങൾക്ക് മാത്രമേ അങ്ങനെ കാണാൻ പറ്റു. അവർ ഏറ്റവും കൂടുതൽ പറഞ്ഞത് അവരുടെ കുറവുകളാണ്.
Veena anganeyaan penkutikal vannal aanungale sradhikilla
Sud 😂
❤❤@@KrishnanMadhavan-f7i
Pranyavilasam enthoru nalla movie aanu.hakkim and anshwara was too nice
നിഖിലയുടെ സംസാരം കേൾക്കാൻരസമാണ്
ആ നടനോട് വല്ലതും സംസാരിക്കു, രണ്ടു പെണ്ണുങ്ങളോട് മത്രം സംസരിക്കുന്നെ, അല്ലേല് അയാളെ വിളിക്കരുതായിരുന്നു
ആരെങ്കിലും ആ വീണ എന്ന anchor നു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം... ഒരാളോട് പ്രത്യേകിച്ചും lime lite ൽ നിൽക്കുന്ന ഒരാളോട് സംസാരിക്കുമ്പോ എത്തരം ചോദ്യങ്ങൾ ചോദിക്കണം ചോദിയ്ക്കാൻ പാടില്ല എന്നുള്ളത് ആ കുട്ടിക്ക് ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം... അഭിനേതാക്കളുമായി എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു limit ഉണ്ട്... ചില അയൽക്കൂട്ടം അമ്മച്ചിമാർ ചോദിക്കുന്ന പോലെയുണ്ട് വീണയുടെ ചോദ്യങ്ങൾ...ഇത്രെയും നെഗറ്റീവ് comments വന്നിട്ടും എന്തുകൊണ്ട് അങ്ങനെ negative comments വരുന്നു എന്ന് ചിന്തിച്ചു സ്വയം നിയന്ത്രിക്കാൻ ആ കുട്ടിയോട് ആരെങ്കിലും പറയണം... അല്ലാതെ നെഗറ്റീവ് പറയുന്നവരെ പുച്ഛിച്ചു ആ ഇതൊന്നും എനിക്ക് പുത്തരിയല്ല എന്ന മട്ടിൽ വീണ്ടും ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചാൽ ഇതല്ല ഇതിനപ്പുറം ഊക്ക് കിട്ടും... പൃഥ്വിരാജിന്റെ interview ഒകെ എടുത്തപ്പോ എന്ത് മാന്യമായിട്ടാ വീണ പെരുമാറിയത്... അങ്ങനെ പെരുമാറിയില്ലെങ്കിൽ പൃഥ്വി എടുത്ത് ഊക്കി വിടും എന്നുള്ള ബോധ്യം നല്ല പോലെ ഉണ്ട്... അതുപോലെ മറ്റ് actors നോടും പെരുമാറാൻ ആരെങ്കിലും ആ കുട്ടിയെ ഒന്ന് ഉപദേശിക്കുക...
അവർക്ക് സ്വയം നാറിയാലും നെഗറ്റീവ്സ് കേട്ടാലും വ്യൂസ് കിട്ടിയാൽ മതി. അതുകൊണ്ട് അവർ മാറാൻ പോകുന്നില്ല
@@dragonpaili696 Actually ഈ ഷോ ഡയറക്ടർമാർ ആണ് ഇതിനെല്ലാം വളംവച്ചു കൊടുക്കുന്നത്... അവർക്ക് വേണം ആദ്യം 2 കൊടുക്കാൻ
@@aleenaambadi7769 ഇത് വീണയുടെ തന്നെ ചാനൽ ആണ്. also വീണയ്ക്ക് നല്ല ചോദ്യങ്ങൾ ചോദിക്കാനുള്ള വിവരം ഉണ്ടെന്ന് തോന്നിയിട്ടില്ല
Online അയൽക്കൂട്ടം ആണ്
നിഖില❤❤❤❤❤❤❤
അനു ശ്രീ സൂപ്പർ ❤❤❤
ചിരി കാരണം പറഞ്ഞത് പകുതിയും മനസ്സിലായില്ല 🚶
8:49 nikhila blocked anusree..🤣
Nikhila ❤ Anusree ❤Hakkim ❤
Veena nte all q Nikhila teased at 20:30 onwards.. 😂
Hakkim❤
ഹക്കിം......... മൂവി കടസിയിലെ ബിരിയാണി 👌👌👌👌👌👌👌ആക്ടിങ് ലെവൽ
Anusree enth look ann... 🤍 ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ പ്രമോഷൻ ഇന്റർവ്യൂവിന് ആർട്ടിസ്റ്റ് പ്രതിഫലം ഉണ്ടാകുമോ എന്ന് പാവം ഇപ്പോൾ അനുശ്രീ പറഞ്ഞപ്പോഴല്ലേ മനസ്സിലായത് അവർക്കെന്തു മാത്രം ചെലവുണ്ട് എന്ന്...
നിഖില ❤❤❤
Kidilan interview polich ❤
Nikhila❤️❤️❤️dhyante interview pole idak thonum😂😂
Nikilla🔥🔥❤️☠️
പ്രണയവിലാസം ❤✨ ഹക്കിം
8:42 അനുശ്രീ (മധുര രാജയിൽ ഇക്കയോട് ): '' ച്ചി.. ഇറങ്ങി പൊടോ ..''
ഇക്ക : ''ബ പൊആം ..''
ആലോയിക്കുമ്പോയെ ചിരി വരും ഇപ്പും 🤣🤣
Nikhila Vimal ❤😅
Nikhila anusreene samsaarikkaan vidaathe pole thonunnu
ആ ചേട്ടനെ സൈഡ് ആക്കിയോ 😂
I love nikila vimal❤
ഇന്നലെ വീണ യെ പിറവം Darsana theatre ലു കണ്ട്
കിഷ്കിണ്ട കാന്ധം കാണാൻ വന്നപ്പോ
പിറവം ആണോ വീട്
Yes@@foodytravellervlog3847
@@foodytravellervlog3847 No, kanjiramattom
Unnimukundqn: njan entha common property😂😂😂😂😂😂😂😂😂
നിഖില 🤍 she stole the entire show 😂
😂😂😂Super interview nikhila 😂
Nikhil super❤
19.37 nikhilas expression 😂
12:44 Caring
Thalenn uchakk ane ചോറും സാമ്പാറിന്റെയും കൂടെ മീൻ കറി.. തലേന്ന് night ബിരിയാണി / neychor chiken curry
നമ്മുടെ നാട്ടു കാരി ആണ് നിഖില, കണ്ണൂര്‍ power
Nikhila & Anushree 💥👌💞
Nighila has very sharp features
Very pretty and bold.
14:43 otta expression dialogue
സിനിമയെ പറ്റി ഒന്നും ചോദിക്കാത്ത പ്രോമോഷൻ
ഒരാളെ അവഗണിക്കുന്നു വീണ ശരിയായില്ല
ഹക്കിം look likes pranav
Veena tends to focus on one person during interviews, even when multiple people are present. If one person provides more content, she will concentrate on that individual throughout, while others sit as mere audience..
Nikhila mookil samsarikkunnee pole thoniyavar undo
Anusree prithviraj combination nannayirikkum
Koode hakkim und tto😂😂
നിങൾ കാരൃങൾ പറയുന്നു നിങൾംതനെ ചിരിക്കുന്നു ഞങൾക് ചിരി വനിലൃ ok
Ok
Ok
Ok
അതിന് കുറച്ചു ഹ്യൂമർ സെൻസ് ഉണ്ടായാൽ മതി 😊 അവര് ചിരിക്കുന്ന പോലെ ചിരിച്ചില്ലെങ്കിലും നമ്മുടെ മുഖത്തും ഒരു ചിരി വന്നോളും
Anushreee nd nikhila kollam nd kannur cherooooo..😂😂😂thekkanum vadakkanum
Hakkim Shajahan❤
തഗ്ഗില 🤣🤣..
നിഖില ഭയങ്കരം തന്നെ. 👌👌😌 ഒട്ടും അഹങ്കാരമില്ല .🤨🤩 കണ്ണൂരിൻ്റെ അഭിമാനം. 😋😋
വീട്ടിലെ എല്ലാപേരും ഗുണ്ടകളും തഗ്ഗികളും ആയിരിക്കും അല്ലേ 🤔🤔
Nikhila has average skills and beauty. Got so many flops including her debut. Still getting so many movies (probably the political affliation)..Anusree has given few good performances in the toughest genre, comedy. Still field out. Sad! Nepotism is not limited to star kids.
😂😂😂
Anusree got many roles bcoz of dileep. 😂 you are just closing eyes to not see what’s actually happening. She is the fond member of AMMA😂
Anushree has changed her look to look very artificial.
@@priyanka8582well u r a women talking like this about a women ?
Nee ninne avalil kanuvaano ?
@@priyanka8582 : She has acted with all the stars including Manju and other WCC members..its because she has acting talent..Not because of Amma..you must also be blind towards Nikhila's one expression acting🤣
ചിരി കാണാൻ ആണോ ഇത്
Nikhilachi super
veenaa questions oke onu improve cheyyy😅😅
Anusree de eyelid (lower) cosmetic folded cheithathanu)
Lip blading, smile correction num cheithu..
Super
Ennittum monthakku oru bhangiyilla
Ellarum orupoleyalla
Nikhila 😂
❤❤❤❤ u nikhila
ഇൻറർവ്യൂ കാണുമ്പോൾ ഞങ്ങൾക്ക് വിഷമം ഉണ്ട് ആങ്കർ വീണയേ കാണുമ്പോൾ 😢😢😢😢,,(ദുരന്തം വീണ)😢😢😢
🤣🤣
Nikhila ❤❤
@@sethulakshmips just a slave.enough😄😄
Evarude ella interview ilum ethoke tanne chodikunnu... Veena chodikumbo mathram kure pblm anu😊
Take Hipzster interview again
തഗ്ഗില വിമൽ
Anusree❤
💖💖💖💖💖💖💖💖🌹🌹🌹🌹🌹
Entina chirikkunatu oru comedy yum illallo😂😂😂
Athanthe nikhila basilinum kurachu vilayum respectoke koduthoode onnum allengilum ariyapedunna oru sooper actorum brilliant director alle appo athinte respect koduthoode
വീണ 😥
Nikhila ndhina etra attitude🥴u are just an average actor by looks n acting...u dont have any value to disrespect brilliant actor n Director basil
Sreethu koduvaramo👍 bb ille
എന്തൊക്കെ പറഞ്ഞാലും വീണയുടെ ഇന്റർവ്യൂ കാണാൻനല്ല രസം ആണ് 👍
It means a lot 🥲🥰
Kurach improvementund
വീണയ്ക്ക് എത്ര വയസ്സായി????
Hakkim❤Anusree🎉
Sud 😂
Nikhila vimal ❤
Celebrities nothing will happen if you avoid a media and anchor cast veena and hyder better.... ningale film kanunath janagalann athum nalla janangal .. nalla cinemayenkil janangal ettadukum.. ee polethe respect illathe actors and actressine avarude kode cheyyanda.. you got your value Celebrities.. let ask veena to act in a movie 😂
C k Vineeth 😂😂😂😂😂😂
Happy onam ❤
nikhila👍🏻🔥🥰
Nikhila think she is something great.. Trying to show off like an intelligent but still doesnt talk any sense... What waste interview.. Nothing about their movie .. Just unwanted talks..
Cinemaye kurichu vallom chothicho parayan
@@salihaanvar8290 athu thanne udeshichathu.. Overall unwanted talks interview.. Anchor also big failure
Hakim good actor,baki 2 ooooobkal
Veenane behindwoodsin porathakiyo
ഇത്രയും ചുമ്മാതെ ഇളിക്കുന്നത് എന്തിനാണ് എന്നു മനസ്സിലാകുന്നില്ല. എന്തു തമാശയാ ഇതിൽ ഉള്ളത്
💙💙💙
വീണയ്ക്ക് ഇൻറർവ്യൂ കൊടുക്കാതിരിക്കുന്നതാണ് നല്ലത്???👎👎👎👎,,,,
Athu sheriya aaru vannaalum veenakku ee chodhyangale ollu kalyanam pranayan kuttikal eppozhum metuarity vannittilla eppozhum mattullavarude jeevitham ariyaan aanu thaalparyam
Sreenath bhasi de adthinnum kittyathonnum pore😂😂
30 വയസ്സു വരെ ഒരു പ്രണയം പോലും ഇല്ലാത്ത ആളെ ആദ്യായിട്ടാ കാണുന്നേ 😂😂തള്ള് ആണെങ്കിലും ഒരു mayathil ഒക്കെ vende nikhile😂😂
ആകർഷണം ഉണ്ടാകും എല്ലാർക്കും.. 30 വയസ്സ് കഴിഞ്ഞ, പ്രണയബന്ധങ്ങൾ ഇത് വരെ ഇല്ലാത്ത എത്രയോ പേരുണ്ട്
@@sreelathan1572enkil അതെങ്കിലും paranjoode😂എല്ലാത്തിലും ഉരുളയ്ക്കുപ്പേരി മറുപടി കൊടുക്കുന്ന nikhila silent ആയപ്പോഴേ ആലോചിച്ചു കൂടെ 😂
Aval ee interviewk vannath filim promotion venditt aan....
Allathe avale personal karyangalk utharam parayaan alla...
Athum ithepole eattavum personnel karyangalk utharam parayano vendeyo enn avalude ishtam aan
@@FahilRahman nikhila പാവാട 😁😁കുറച്ചു നാള്‍ munne malabaril muslim സ്ത്രീകളെ curtain കെട്ടി marachanu food കൊടുക്കുന്നത് ennu പറഞ്ഞപ്പോൾ panjikkittathu മറന്നു പോയോ. 😁😁
@@KrishnanMadhavan-f7i silent ആയിരിക്കുന്നത് തെറ്റാണോ? ഫിലിം പ്രമോഷന് വേണ്ടി വന്നാൽ ഫിലിം related കാര്യങ്ങളാണ് ചോദിക്കേണ്ടത്.. നമ്മൾക്ക് സംസാരിക്കാൻ താൽപര്യമില്ലാത്ത കാര്യങ്ങൾ ആളുകൾ ചോദിച്ചാൽ irritation വരും.. ചിലർ സൈലൻ്റ് ആയി അതു ഡീൽ ചെയ്യും. ചിലർ ദേഷ്യപെടും.. ചിലർ എണീറ്റു പോകും..
നിഖില വളരെ healthy ആയിട്ട് അതു handle ചെയ്തു
Shibu chakravarty sir interview waiting..
Aparna deepak
7.00 😂
Nikila❤❤❤
വീണയുടെ പ്രണയം ഒന്നു പറയട്ടെ??? ആദ്യം,,,
2:37
What a comedy....😢😢😢😢😢
Open minded aaya 2 actress. Ivar movie il maarrame abhinayikkadullu. Interview il alla. Interesting characters…