വീരപ്പനെ വെടിവെച്ച് കൊന്നതല്ല | ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത് | Veerappan real incidents | Part 1

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഈ കഥകളെയെല്ലാം പിന്തള്ളി ( പ്രത്യേകിച്ച് പ്രത്യേക ദൗത്യസേന ആക്രമണത്തിനിടെ വീരപ്പനെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന പോലീസിന്റെ കഥ) വീരപ്പൻ ആര് എന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്ത പത്രപ്രവർത്തക സംഘത്തിലെ പ്രധാന അംഗവും മുതിർന്ന പത്രപ്രവർത്തകനുമായ ശിവ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വീരപ്പന്റെ മരണത്തെക്കുറിച്ചും അതിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോ.
    #veerappan #stf
    Veerappan
    Veerappan real story
    Veerappan real story in malayalam
    Siva subramaniam about veerappan in malayalam
    Veerappan exclusive story
    Veerappan in malayalam
    What is said in the video are based on the news and informations from the medias. And videos are images used in this video are representational.
    For business related matters please contact us: artsdravidian@gmail.com
    Whomsoever it may concern
    =======================
    Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
    We are using them under following act.
    Disclaimer
    ========
    Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
    If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

Комментарии • 214

  • @travancoreoperahouse
    @travancoreoperahouse  3 месяца назад +37

    വീരപ്പൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. വീഡിയോ കാണൂ : ruclips.net/video/yVaPoCcPfCc/видео.html

  • @jaseemk90
    @jaseemk90 6 месяцев назад +149

    കാട്ടിലെ കൊള്ളക്കാരൻ വീരപ്പൻ ,നാട്ടിലെ ഇപ്പോഴത്തെ പെരുങ്കള്ളന്മാരെക്കാളും എത്രെയോ മെച്ചം ❤

    • @varunsjster
      @varunsjster 6 месяцев назад

      അങ്ങേരെ വെടി കൊണ്ട് മരിച്ചവരുടെ ബന്ധു അല്ലാത്തോണ്ട് ഇങ്ങനെയൊക്കെ പറയാം

    • @vijayanc.p5606
      @vijayanc.p5606 6 месяцев назад +4

      A

    • @abhlashks9848
      @abhlashks9848 5 месяцев назад +4

      Aghi Veethil Veerappanda Oru photo Vaghi Vachu Pujhik.

    • @Kilimanjaro-n4u
      @Kilimanjaro-n4u 3 месяца назад

      Jihadikalku mathram thonnum

  • @antojohnpaul2932
    @antojohnpaul2932 6 месяцев назад +71

    ഒരാളെ പിടിക്കാൻ 6000.. പേരുടെ സേന..😅
    വീരപ്പൻ വേറെ ലെവൽ..

  • @renjithkklm
    @renjithkklm 6 месяцев назад +52

    പോലീസ് എന്തിനും ഏതിനും അവരുടെ തനി സ്വഭാവം കാണിക്കും...

  • @travancoreoperahouse
    @travancoreoperahouse  6 месяцев назад +47

    തിരുത്ത് : വീഡിയോയുടെ 8:35 മിനുട്ടിൽ 2023 എന്ന് പറഞ്ഞിട്ടുള്ളത് 2003 എന്ന് തിരുത്തിക്കൊള്ളുവാൻ അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു. നന്ദി.

  • @gopa8695
    @gopa8695 Месяц назад +6

    ഇത്രയും വലിയ നീചനായ ക്രൂരനായ , കൊള്ള ക്കാരനെ എതു വിധേനയും കൊന്നവർക്ക് അഭിനന്ദനങ്ങ്ൾ

  • @mayakrishnanarangath418
    @mayakrishnanarangath418 6 месяцев назад +25

    നമസ്കാരം🙏
    ഈ പറയുന്ന കഥകളെല്ലാം കള്ള കഥയാണു്
    ഞാൻ ആ നാട്ടിൽ ചെല്ലുന്ന സമയം എല്ലാവർക്കും വേണ്ടവനും ആർക്കും സഹായം ചെയ്യുന്നവനുമാണു് വീരപ്പൻ
    ജയലളിതയ്ക്കു് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിനാൽ വീരപ്പനെ ഇല്ലായ്മ ചെയ്യുവാൻ ഉണ്ടാക്കിയ കഥയാണു് ഇതെല്ലാം
    നമസ്തേ🙏

    • @sujith3684
      @sujith3684 6 месяцев назад +4

      കണക്കുകൾ പ്രകാരം 184 മനുഷ്യരെയും 900 ഓളം ആനകളെയും വീരപ്പൻ കൊന്നിട്ടുണ്ട്, അങ്ങനെ ഒരാൾ എങ്ങനെ നല്ലവനാകും. വീരപ്പൻ അയാളുടെ ഒരു കുഞ്ഞിനെ കൊന്നു എന്നും അയാളുടെ കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടുണ്ട്.

    • @PadmanabhanPK-o9j
      @PadmanabhanPK-o9j 6 месяцев назад

      വീരപ്പൻ ദ ഗറ്റ്​@@sujith3684

    • @rajkiran259
      @rajkiran259 6 месяцев назад +1

      സത്യം

    • @BennyNC-pk1gq
      @BennyNC-pk1gq 3 месяца назад +1

      VEERAPPAN good more than, political and religious leaders

    • @VinodVinod-xj2rx
      @VinodVinod-xj2rx 23 дня назад

      @@sujith3684 correct sir more than 150 peoples killed by veerapan

  • @udayakumarudayakumar4321
    @udayakumarudayakumar4321 7 месяцев назад +37

    ഇതാണ് ഒറിജിനൽ.. ശെരിക്കും ഇതാണ് സംഭവിച്ചത്.. പിന്നെ പച്ചനമ്പട്ടി അല്ല.. പാപ്പാര പട്ടി എന്നാണ് സ്ഥലം.. 👏👍

    • @മിസ്റ്റർമലയാളി
      @മിസ്റ്റർമലയാളി 6 месяцев назад +3

      ട്ടി കൊണ്ടുള്ള കർണാടക സമ്മേളനം....
      അവിടെ പോയി ഒരാളെ പട്ടി എന്ന് വിളിച്ചാൽ ഷേക് ആൻ്റ് തരുവോ ആവോ

    • @മിസ്റ്റർമലയാളി
      @മിസ്റ്റർമലയാളി 6 месяцев назад

      പപ്പാരപ്പട്ടി
      ബീനാട്ടി
      കാക്കനാട്ടി
      പച്ചൻബട്ടി
      പേപ്പട്ടി 😄😄😄😄
      ഇതു കർണാട്ടകാട്ടി സമ്മേളനട്ടി നീങ്കേട്ടി അർജെന്റകട്ടി ബന്നിട്ടി.

  • @rasheedphysician
    @rasheedphysician 5 месяцев назад +27

    വളരെ നല്ല മനുഷ്യൻ, മറ്റുള്ള മനുഷ്യരെ പ്രത്യേകിച്ചും സ്ത്രീകളേയും കുട്ടികളേയും ബഹുമാനിക്കുകയും കഷ്ടപ്പെടുന്നവരെ സഹായിക്കുകയും ചെയ്തിരുന്ന മനുഷ്യൻ എന്നീ നിലകളിൽ തികച്ചും ആദരവ് അർഹിക്കുന്ന ഒരു വ്യക്തിയായിരുന്നു വീരപ്പൻ.
    അതേ സമയം അദ്ധേഹം ആനകളെ വേട്ടയാടൽ, ചന്ദനമരങ്ങൾ മുറിക്കൽ, തന്നെ ആക്രമിക്കുന്നവരേയും ദ്രോഹിക്കുന്നവരേയും തുല്യനാണയത്തിലോ അതിലും കടുത്ത രീതിയിലോ തിരിച്ചാക്രമിക്കൽ തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തിരുന്നു എന്നതും സത്യമാണ്.
    നിയമത്തിനു മുന്നിൽ കുറ്റവാളിയും അറിയുന്ന ജനത്തിന്റെ മനസ്സിൽ രാജാവുമായിരുന്നു വീരപ്പൻ.
    രാഷ്ട്രീയക്കാരിലും പോലീസിലുമുള്ള മഹാഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ തിന്മയിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും വളരെ പിന്നിലും നന്മയിലും മനുഷ്യ സ്നേഹത്തിലും വളരെ വളരെ മുന്നിലും തന്നെയാണ് വീരപ്പനെന്ന് പരിചയമുള്ള ആരും സമ്മതിക്കും.

    • @sajeevanvm8812
      @sajeevanvm8812 3 месяца назад

      Perum kallanmrellam valiya manushya snehi aakathe nilkaan pattaathe varum. Ithikkara pakki , Kayamkulam kochunni, Veerappan ivarokke ee ganathil pedum.kure aalukalude support illaathe Nila nilkman pattathe varumpol cheyyunna paniyaaa.''.....

    • @rasheedphysician
      @rasheedphysician 3 месяца назад

      @@sajeevanvm8812
      ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയുമെല്ലാം ആ കാലത്തെ സവർണ്ണ, ഭരണവർഗ്ഗ, അധികാര ശക്തികൾക്കെതിരെയല്ലാതെ വേറെ ഒരുത്തരേയും വെല്ലുവിളിച്ചതായോ ആക്രമിച്ചതായോ കാണില്ല,.
      പണച്ചാക്കുകൾ പെറുക്കി കൂരകളിൽ വിതറിയ ചാവേറുകളായിരുന്നു അവർ.
      അതുകൊണ്ടു തന്നെ അവരെ 'സപ്പോർട്ട്' ചെയ്തിരുന്നത് പ്രദേശത്തെ സാധാരണക്കാരിൽ സാധാരണക്കാരായ അരപ്പട്ടിണിക്കാരും.
      'സപ്പോർട്ടും' അതുവഴി സ്വന്തം നിലനിൽപ്പുമാണ് അവർ ആഗ്രഹിച്ചിരുന്നെങ്കിൽ അവർക്കും സവർണ്ണരുടെ പക്ഷം പിടിക്കുകയും ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികൾ ആകുകയും ചെയ്യാമായിരുന്നു.
      എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് വീരപ്പന്റെ അവസ്ഥ.
      സ്വന്തം വിശ്വസ്തരും കൈ നിറയേ ആയുധവും പണവുമായി കാട് വീടാക്കി ജീവിച്ചിരുന്ന വീരപ്പന് മേൽപ്പറഞ്ഞ ഒരു കൂട്ടരുടേയും 'സപ്പോർട്ട്' ആവശ്യമേ അല്ലായിരുന്നു., പുറമേ നിന്നും 'സപ്പോർട്ട്' കിട്ടാതിരിക്കലാണ് വീരപ്പന് നല്ലതും.
      എന്നിട്ടും ധാരാളമാളുകളെ വീരപ്പൻ സഹായിക്കുക തന്നെ ചെയ്തു.
      തന്റെ കയ്യിലകപ്പെട്ട, തികച്ചും അപരിചിതരായ സ്ത്രീകളോടു പോലും അതീവ മാന്യതയോടെ മാത്രം പെരുമാറി, കുട്ടികളോട് ഒരു മുത്തശ്ശന്റെ 'വലിപ്പ'ത്തോടെ മാത്രം പെരുമാറി.
      അവിടെയൊന്നും ആയുധ ധാരിയായ ഒരു 'അക്രമിയെ'കാണാനായില്ല.
      അവിടെ പക്വതയും സഹാനുഭൂതിയുമുള്ള ഒരു അധികാരിയെയാണ്, നേതാവിനെയാണ് കാണാനായത്.
      നമ്മെപ്പോലെയൊക്കെയേ മറ്റവരും ആകൂ എന്ന മുൻവിധി സങ്കുചിതത്വത്തിൽ നിന്നുള്ളതാണ്.
      നന്മ ആരിൽ നിന്നായാലും നന്മയായിത്തന്നെ കാണാനും പരിഗണിക്കാനും നാം നരനിൽ നിന്നും മനുഷ്യനിലേക്കുള്ള വഴി ഒരുപാട് താണ്ടണം, ഒരുപാട് വളരണം.

    • @mobincgeorge2600
      @mobincgeorge2600 24 дня назад

      12 vayassu ulla kunjine konna mahan😂

    • @VinodVinod-xj2rx
      @VinodVinod-xj2rx 23 дня назад

      @@rasheedphysician pl don't boost. 48 police personal dead in bomb blast at Karnataka. Chorakamaduvu

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 14 дней назад

      വളരെ ശരിയാണ് 👍

  • @esnarayanan2499
    @esnarayanan2499 6 месяцев назад +14

    ഇത്രബ്വലിയ കൊള്ളാം കാരൻ..
    മരിച്ചപ്പോൾ വീട്ടുകാർക്ക് റേഷൻ വാങ്ങാനുള്ള പണം പോലും ഉണ്ടായിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്???
    അപ്പോൾ ആർക്കാണ് ഗുണം ഉണ്ടായതു????

  • @sujith3684
    @sujith3684 6 месяцев назад +27

    കണക്കുകൾ പ്രകാരം 184 മനുഷ്യരെയും 900 ഓളം ആനകളെയും വീരപ്പൻ കൊന്നിട്ടുണ്ട്.

    • @aameenc296
      @aameenc296 6 месяцев назад +2

      Innatthe BHARANAKOODATTHEKKALUM BHEDHAM...

    • @sujith3684
      @sujith3684 6 месяцев назад +5

      @@aameenc296 എന്ന് പറഞ്ഞ് ക്രിമിനലിനെ ന്യായീകരിക്കാൻ പറ്റില്ലല്ലോ

    • @sathyant.a9161
      @sathyant.a9161 4 месяца назад +2

      പിണനാറിയേക്കാൾ ഭേദം വീരപ്പൻ തന്നെ👍👍👍

    • @sibymathews182
      @sibymathews182 3 месяца назад

      Why do you justify the big criminal Veerappan ?

    • @jeromvava
      @jeromvava 2 месяца назад

      ആന 236

  • @KunhikoyaKt
    @KunhikoyaKt 6 месяцев назад +6

    വീരപ്പൻ ഒക്കെ എന്ത് നമ്മുടെ നാട് ഭരിക്കുന്ന ഏമാൻമാർ ഇതിന്റെ ന്നൂറിരട്ടി മുഴുവൻ സെക്യൂറിറ്റി അഗമ്പടിയോടെ ച്ചെയ്യുന്നു --

  • @leninalevinavlogs9865
    @leninalevinavlogs9865 3 месяца назад +2

    ശരിക്കും ബഹുമാനിക്കാ പെടേണ്ട വ്യക്തി..... ❤❤

  • @girijaV-d1i
    @girijaV-d1i 6 месяцев назад +9

    ഇതൊക്കെ കുറെ യൊക്കെ കേട്ടിട്ടുണ്ട്. ഇയാൾ എങ്ങനെ യാണ് കാട്ടുകൊള്ളക്കാരൻ ആയത്? കുറെ past കുടി add ചെയ്യാമായിരുന്നു. ഇതുകാര്യത്തിനും ഒരു തുടക്കം കാണുമല്ലോ 🤔. പിറവിയിലെ ആരും ഇങ്ങനെ ആകില്ലല്ലോ that past ആണ് അറിയാനുള്ളത്. അയാൾ ക്ക് ഒരു അനിയൻ ഉള്ളതായി കേട്ടിരുന്നു. അയാൾ മരിച്ചു എന്ന് തെളിവ് ഒണ്ടോ?.
    Middle part പറഞ്ഞു. ഇനി തലയും വാലും കൂടി കേട്ടാൽ കൊള്ളാം 😂. വീഡിയോ 👍.

    • @travancoreoperahouse
      @travancoreoperahouse  6 месяцев назад +4

      ഇതിന്റെ മുൻപും ശേഷവുമുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ തുടർന്ന് വരുന്നതാണ്. Stay tuned. നന്ദി 🙏

    • @girijaV-d1i
      @girijaV-d1i 6 месяцев назад

      @@travancoreoperahouse 👍

  • @travancoreoperahouse
    @travancoreoperahouse  6 месяцев назад +8

    വയറിനുള്ളിൽ ആഹാരം ദഹിക്കുന്നതിന്റെ അത്ഭുത കാഴ്ചകൾ. വീഡിയോ കാണൂ ruclips.net/video/MQY6-kfp8Zc/видео.htmlsi=-jI-9baH4qbx4u7Q

  • @ajinalex2432
    @ajinalex2432 5 месяцев назад +1

    Next part waiting

  • @skannur4855
    @skannur4855 6 месяцев назад +4

    ആന പുലിശലൃം കുറവുണ്ടായത് വീരപ്പൻ കാരണമാവാനും വഴിയുണ്ട്

  • @ramachandranp1146
    @ramachandranp1146 4 месяца назад +4

    😄അപ്പോൾ നിങ്ങൾ പറയുന്നത് പാവം അല്ലേ.. വീരപ്പൻ അനേകം മനുഷ്യരെ കൂട്ടക്കൊല ചെയ്തവൻ ആണെന്ന് നിങ്ങൾ മറക്കരുത്👍

    • @sathyant.a9161
      @sathyant.a9161 3 месяца назад

      @@ramachandranp1146 വീരപ്പിനെ മറയാക്കി അവിടം ഭരിക്കുന്നവർ ആണ് എല്ലാ കൊള്ളരുതായ്മയും ആനവേട്ടയും ചെയ്തത്. കാട്ടിൽ വസിക്കുന്ന വീരപ്പന് എന്തിനാ കോടിക്കണക്കിന് രൂപാ ???

    • @VinodVinod-xj2rx
      @VinodVinod-xj2rx 2 месяца назад +2

      Yes. The great Tr VIJAYKUMAR IPS. SIR..

  • @purushothamana6224
    @purushothamana6224 6 месяцев назад +14

    കേരളത്തിൽഒരുവീരപ്പൻഇപ്പോൾഉൻടു

    • @fxswinger5922
      @fxswinger5922 6 месяцев назад +2

      തിരുവനന്തപുരം ഭാഗത് 😅

    • @Eagle12333
      @Eagle12333 6 месяцев назад

      😢@@fxswinger5922

    • @mbtraders7256
      @mbtraders7256 6 месяцев назад +4

      പിണറായി ബിജ്യൻ

    • @Mirror142
      @Mirror142 6 месяцев назад

      Nintte thallaye ookkunna ayal aano? Appo 25 Veerappan kkanumallo da maire

    • @BijoyjoyJoy-wr2uz
      @BijoyjoyJoy-wr2uz 5 месяцев назад +1

      അയാൾ മരിച്ചില്ലേ 🤣🤣

  • @jackdanial9362
    @jackdanial9362 3 месяца назад +3

    ജയലളിതയുടെ തോഴി വത്സലയെ പിടിച്ച് കുടഞ്ഞാൽ സത്യം കിട്ടും😂

  • @WCvloog
    @WCvloog 4 месяца назад +3

    ഇതിൽ ഒരുപാട് ആളുകൾക്ക് കൈയുണ്ട് എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല വീരപ്പനെ ജീവനോടെ പിടിച്ചാൽ ഒരുപാട് ആളുകളുടെ മുഖംമൂടി അഴിഞ്ഞു വീഴും എന്നുള്ള കാര്യത്തിൽ ഒരുപാട് ആളുകൾ ഭയന്നിരുന്നു ഇന്ന് അത് പലർക്കും അറിയാം എന്താണ് സത്യം എന്നുള്ളത് പുറത്തുപറയാൻ ഭയന്ന് ആരും പറയാതെ മിണ്ടാതിരിക്കുന്നു എന്ന് മാത്രം ഇതാണ് യാഥാർത്ഥ്യം ജീവനിൽ ഭയമുള്ള ഒരാളും ഇത് പുറമേ പറയില്ല വാദി പ്രതിയാകുന്ന കാലമാണിത് അതുകൊണ്ട് തന്നെ 😊

  • @nufairnufu1009
    @nufairnufu1009 6 месяцев назад +26

    പാവങ്ങൾക്ക് അത്താണി വീരപ്പൻ

    • @sujith3684
      @sujith3684 6 месяцев назад

      😂

    • @sunilpmsunil9731
      @sunilpmsunil9731 6 месяцев назад +1

      എന്ത് അത്താണി ?

    • @sunilpmsunil9731
      @sunilpmsunil9731 6 месяцев назад +1

      എത്ര പാവങ്ങളെ കൊന്ന് തള്ളി ഇയാൾ ?

  • @lijovgeorge3241
    @lijovgeorge3241 3 месяца назад +1

    എങ്ങനെ ഒക്കെ ആയാലും കൊന്നല്ലോ.

  • @Gireesh-i3p
    @Gireesh-i3p 7 месяцев назад +7

    Bro verrappan yente ammavan aanu yete ammavane k vijayakumar yenna ips officer chathichu pidikoodi aanu kolappeduthiyathu nerkuner yete ammavane oru chukkum cheyyan ayaalku kazhiyillayirunnu yete ammavan marikumbol 52 age undayirunnu date of birth 1952 Jan 18 death date 2004 october 18

    • @gou_dam
      @gou_dam 7 месяцев назад +1

      😵‍💫

    • @Anshadashrafkk
      @Anshadashrafkk 6 месяцев назад

      Appo ningale per enthaaa

    • @shyamchandran1606
      @shyamchandran1606 6 месяцев назад +1

      എത്ര മൃഗങ്ങളെ ക്രൂരമായി കൊന്നയാളാണ് കിട്ടിയ മരണം പെട്ടെന്നുള്ളതായിപ്പോയി..

    • @മിസ്റ്റർമലയാളി
      @മിസ്റ്റർമലയാളി 6 месяцев назад +1

      പാവം മൃഗങ്ങളെ കൊന്നിട്ടുണ്ടങ്ങിൽ അവൻ ചത്തത് നന്നായി

    • @മിസ്റ്റർമലയാളി
      @മിസ്റ്റർമലയാളി 6 месяцев назад

      എന്തായാലും V um P um ഉണ്ടാകും ഉറപ്പ് ​@@Anshadashrafkk

  • @jahafar3802
    @jahafar3802 2 месяца назад +1

    അന്തസ്സില്ലാതെ നാണമില്ലാതെ ചതിച്ചാണ് വീരപ്പനെ കൊന്നിരിക്കുന്നത് വീരപ്പൻ വീരൻ.

  • @tijoejtijoej6408
    @tijoejtijoej6408 6 месяцев назад +7

    2023നൊ 🤔🤔🤔🤔🤔

  • @mashoodmuguroad1597
    @mashoodmuguroad1597 6 месяцев назад +5

    2023.. ലാണ് വീരപ്പൻ കൊല്ലപ്പെട്ടത് എന്നാണ് പുള്ളി പറയുന്നത്

    • @travancoreoperahouse
      @travancoreoperahouse  6 месяцев назад +1

      ഏത് പുള്ളിയാണ് ബ്രോ അങ്ങനെ പറഞ്ഞത്.

    • @sujith3684
      @sujith3684 6 месяцев назад +1

      @@travancoreoperahouse ningal thanne

  • @gokulblr3701
    @gokulblr3701 6 месяцев назад +2

    Engane aanengilum kollendavan thanne alley?
    Oru dushta mrigam chathu atraye ullu.
    Don't try to glorify him.

  • @babukangalath1060
    @babukangalath1060 12 дней назад

    പിണനാറിയേക്കാൾ മികച്ചത് വീരപ്പൻ.....

  • @raghurampnb
    @raghurampnb 5 месяцев назад +1

    Veerappan cheated many and killed them without any remorse.Policed tried ghe same modus oparandi to kill him.

  • @kaladharansaanvi8071
    @kaladharansaanvi8071 3 месяца назад +3

    വീരപ്പൻ ഒരു രാജാവാണ് മരണം ഇല്ല ❤❤

  • @RabbitRat-u3w
    @RabbitRat-u3w 6 месяцев назад +3

    Chathiyiloode ano?. Nannayi poyi. Anenkil thalakuthi nik

  • @SureshDhravidar
    @SureshDhravidar 2 месяца назад +1

    Ayale visham koduthukonnu athanu sathyam

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 6 месяцев назад +2

    ilove Veerappan😢

  • @rajeshkk9964
    @rajeshkk9964 5 месяцев назад +1

    ഈ സമയത്ത് ഞാനും കർണാടകയിൽ ഉണ്ടായിരുന്നു മൈസൂർ. ഇതുപോലെ തന്നെയാണ് ഞങ്ങളും അന്ന് കേട്ടിരുന്നത്. ആ ടീമിൽ ഒരു മലയാളി പോലീസുകാരന്റെ പേര് പരാമർശിച്ചിരുന്നു അന്ന് അദ്ദേഹത്തിന്റെ പേര് മറന്നുപോയി

  • @soofi973
    @soofi973 18 дней назад

    Shiva midia ന്ന് പറഞ്ഞു ഒരു തമിഴ് ചാനൽ ഉണ്ട് വീരപ്പനെ ആദ്യം ആയി കണ്ട് സംസാരിച്ച പത്ര പവർത്തകന്റെ ചാനൽ ഉണ്ട് അതിൽ ഉണ്ട് എല്ലാം

  • @mkadamkutty3885
    @mkadamkutty3885 6 месяцев назад +1

    ഫുലൻദേവിക്കും ഇങ്ങനെ യാണോ സഹഭവിച്ചട്

  • @sushamaanilkumar6889
    @sushamaanilkumar6889 Месяц назад

    വീരപ്പനെ കൊന്ന പോലീസിനെ കുറ്റപ്പെടുത്തുന്ന ആൾക്കാരോട് സഹതാപം ഉണ്ട്.

  • @anjuthomas4551
    @anjuthomas4551 Месяц назад +1

    Kallanum kollakkarkum vendi ingane veshamikkunnath enthina. Ayal ekadesham 250 pere konnittund. ayira kanakkinu anakake konnu. Pathinayira kanakkinu chandana marangal murichu. So ayal niyamathinu keezhadangi siksha etuvangi jailil kidakkanamayirunnu. Ayal orikkalum athinu sammadichilla.
    So ethu vidhenetum ayale kollendath avishyam.ayirunnu.
    Well done Police.

    • @VinodVinod-xj2rx
      @VinodVinod-xj2rx 23 дня назад

      @@anjuthomas4551 MORE THAN 200 PEOPLE MURDRED. BY VEERAPAN

  • @fidhazzworld6713
    @fidhazzworld6713 6 месяцев назад +4

    8:36 2023 oo😮

  • @QatarMac
    @QatarMac Месяц назад

    Veerappane pidikaan jayalalidhaye poosunna vijayakumaar allá padichadh police sangam vereyaa....😊

  • @mohammedshareef151
    @mohammedshareef151 6 месяцев назад +1

    Veerapan was good humanitarian , some rivalry with politics leaders they make trapped to him death.

  • @Willys-ls6iu
    @Willys-ls6iu 5 месяцев назад +2

    ഈ ചതിക്കു പകരം ജയലളിത പുഴുത്തു ചത്തു 🙄

  • @n.r.mohanan9460
    @n.r.mohanan9460 Месяц назад

    ആരെ വേണേലും കൊല്ലാംകുറച്ചു ജനങ്ങൾക്ക് ഭക്ഷണം കൊടുത്താൽ മതിഅവൻ നല്ലവൻ ആവും പിന്നെ രാജാവാകും😅😅😅

  • @antonysequeira1979
    @antonysequeira1979 6 месяцев назад +1

    കഥകൾ പലതും ഉണ്ടാക്കാം.. പറയാം.. ഇദ്ദേഹം ചെയ്തു കൂട്ടിയ പ്രവർത്തികൾ ഗവണ്മെന്റ് സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിയത് ആ കാലഘട്ടം താണ്ടിയവർക്കേ അറിയൂ.. എത്ര കൊലപാതകം... തട്ടികൊണ്ടു പോകൽ.. ചന്ദനകൊള്ള.. ആനവേട്ട.. കാലത്തിന്റെ കാവ്യ നീതി... അത് സംഭവിക്കുകതന്നെ ചെയ്യും..

  • @josephben2571
    @josephben2571 6 месяцев назад +2

    വീറപ്പനെ തൊടാൻ പറ്റിയില്ല... ചതി വൻ ചതി

  • @rajkiran259
    @rajkiran259 6 месяцев назад +8

    വീരപ്പൻ ഉയിർ

  • @rajeev6409
    @rajeev6409 2 месяца назад

    Video time length 8:37 "2023 december ooo"
    വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് knowledge ആണെങ്കിൽ ഒന്ന് sredich പറയാൻ sremikk

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 Месяц назад

    Pashanampetti,, അല്ല, പാപ്പ ര പെട്ടി

  • @chithrachips7852
    @chithrachips7852 6 месяцев назад +1

    സത്യം വേണ്ട അതു വേണ്ടത് തന്നെ അല്ലെങ്കിൽ കുറി കൊടുത്തു ക്ഷണിച്ചു അറസ്റ്റ് ചെയ്‌യായിരുന്നു 😂

  • @sureshs2028
    @sureshs2028 Месяц назад

    Don't try to glorify Veerappan...

  • @joykakkanam2394
    @joykakkanam2394 6 месяцев назад +1

    നാടു ഫാരിയ്ക്കുന്നവർ കൊള്ളക്കർ

  • @sreekanthsoman
    @sreekanthsoman 3 месяца назад

    ഈ കഥയിൽ വീരപ്പനെപറ്റി..പറയുന്ന ഒരു കഥയും വിശ്വസിക്കില്ല ഞാൻ .. തീർച്ചയായും വിശ്വസിക്കില്ല കാരണം 36 വർഷം കാട്ടിൽ കഴിയുകയും നാട്ടിൽ ജീവിക്കുന്നവരേക്കാൾ ബുദ്ധിശാലിയും ആയിരുന്നു ,,, പിടിക്കപെടും എന്ന അവസാന നിമിഷം സ്വയം മരിച്ചതല്ലാതെ ഒരുത്തനും വെടി വച്ചിട്ടല്ല അയാൾ മരിച്ചത് ,,, ചതിയിൽ ബോധമില്ലാതെ കിടന്ന അയാളെ ബന്ധിച്ച് ഇട്ടതിന് ശേഷം നിറയൊഴിച്ചിരിക്കാം ,,, പക്ഷെ ഈ കഥകളൊന്നും ആണൊരുത്തനും യോജിക്കുന്നതല്ല

  • @jayasankarv3653
    @jayasankarv3653 3 месяца назад +1

    അണ്ണൻ വീരപ്പൻ 🐅

  • @ranjit8354
    @ranjit8354 Месяц назад

    നലാളുടെ ബലവും ഇരുട്ടിന്റെ മറവും

  • @SureshKumar-lv6fk
    @SureshKumar-lv6fk 6 месяцев назад +5

    നല്ല അവതരണം 👍👍👍

  • @krsam3338
    @krsam3338 6 месяцев назад

    (8:35.... )🤔_2023 സെപ്റ്റംബർ മാസത്തിൽ... വീരപ്പൻ കഴിഞ്ഞ കൊല്ലം ജീവനോടെ ഉണ്ടായിരുന്നോ

  • @IshwariravikumarKallurmath
    @IshwariravikumarKallurmath 2 месяца назад

    Trancelate in to kannada plz

  • @praseedkumar2484
    @praseedkumar2484 4 месяца назад

    വിജയകുമാർ ടീം ഹെഡ്. Press മീറ്റിംഗിന് വന്നു. വേറെ റോൾ ഒന്നുമില്ല.

  • @pazhamakrishi4797
    @pazhamakrishi4797 2 месяца назад

    Upputinnavar vellam kudikkum ......chaytapaba gal anupavikkum arayalul thats tru ...karma..is a bumarang ...😊😊😊😊

  • @mashoodmuguroad1597
    @mashoodmuguroad1597 6 месяцев назад +3

    2023...😂

  • @travancorefoodsupplies671
    @travancorefoodsupplies671 6 месяцев назад +1

    Yes, well said. Really informative. Waiting for the next part.

  • @UNDERTHEVEGA
    @UNDERTHEVEGA 3 месяца назад

    വീരപ്പൻ മരിച്ചിട്ടില മോർഫിൻ ചെയ്തു അതാണ് പിണു

  • @easternwestern3148
    @easternwestern3148 2 месяца назад

    Veerappan myrappam 😂😂😂

  • @sujithsujith1410
    @sujithsujith1410 22 дня назад

    Ith fake news aan 🫣 real vedio vere und

  • @xavierpv9070
    @xavierpv9070 2 месяца назад

    ചത്താലും വെറുതെ വിടരുത്...

  • @girijaV-d1i
    @girijaV-d1i 6 месяцев назад +5

    വീഡിയോ 👍.
    ഇതുപോലെ ആട്ടോ ശങ്കർ അയാളെ തൂക്കി കൊന്നല്ലോ. അയാളുടെ life story കുടി വീഡിയോ ചയ്യു.

    • @travancoreoperahouse
      @travancoreoperahouse  6 месяцев назад

      തീർച്ചയായും. ഈ വീഡിയോയുടെ തുടർ ഭാഗങ്ങൾ വരുന്നുണ്ട്. Stay tuned. നന്ദി.

    • @girijaV-d1i
      @girijaV-d1i 6 месяцев назад

      @@travancoreoperahouse 👍

  • @roypvarghese6281
    @roypvarghese6281 6 месяцев назад +1

    അയാളാരാ പിന്നെ പുണ്യപുരുഷനൊ?.

  • @ishanshayan8166
    @ishanshayan8166 6 месяцев назад +4

    വീരപ്പൻ ഹിറോ

  • @നിരീക്ഷകൻ-ള4ഥ
    @നിരീക്ഷകൻ-ള4ഥ 3 месяца назад

    വീരപ്പൻ ഒരു പാവമായിരുന്നു. ഒരു ഒരു ഉറുമ്പിനെപ്പോലും നോവിച്ചിട്ടില്ല. എന്നിട്ടും....

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 6 месяцев назад +2

    2023 എന്ന് അറിയാതെ പറഞ്ഞു പോകുന്നുണ്ട്...അത് തെറ്റാണ്

    • @anoopkumar-dt7wp
      @anoopkumar-dt7wp 6 месяцев назад +1

      History exam onnm allalo mark povan? Apo vitt kalayam le

    • @sujith3684
      @sujith3684 6 месяцев назад

      @@anoopkumar-dt7wp 🙄

  • @AniFunMat
    @AniFunMat 6 месяцев назад

    Ellavarum veerappante maranam celebrate chethu.
    Pakshe, iyal arkuvendi anu ithu chethathu?
    Political parties, business men, did they got prosecuted?

  • @nishadjas7814
    @nishadjas7814 5 месяцев назад

    Hero aanu veerappan orru forcinum nerittu oru pullum cheyyan pattilla

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 2 месяца назад

    വീരപ്പനെ എങ്ങനെ വീഴ്ത്തിയാലും തെറ്റില്ല...........

  • @reenageorge6457
    @reenageorge6457 15 дней назад

    K

  • @geetanand100
    @geetanand100 6 месяцев назад

    Veraappan Satyasandhan aayirunnu...alley.... Katiley jesus ayirunnu😂😂😂

  • @VinodVinod-xj2rx
    @VinodVinod-xj2rx 2 месяца назад

    THIS. IS BEST INTELIGENCE OPERATION BY T.N.STF....

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 Месяц назад

    Thurumbu lady 😂

  • @sureshkalyany
    @sureshkalyany 5 месяцев назад

    അത്ര നല്ലവൻ ആയിരുന്നു 🤣🤣🤣🤣🤣വല്ല പണിക്കും പോ സേട്ടാ

  • @bhupathis4525
    @bhupathis4525 3 месяца назад

    EVANE....konnathil......santhosam.....

  • @VinodKrishnan-p1c
    @VinodKrishnan-p1c 2 месяца назад

    2023 ano

  • @gopalakrishnannair1711
    @gopalakrishnannair1711 11 дней назад

    😂

  • @manikuttanerumala4132
    @manikuttanerumala4132 21 день назад

    2023

  • @RajeshPunnakkadan
    @RajeshPunnakkadan 5 месяцев назад

    Epazhano manasilayadhe

  • @AswindasDk
    @AswindasDk Месяц назад

    2023

  • @mansoormanchu1457
    @mansoormanchu1457 6 месяцев назад +1

    2003 2013 2023😳😳😳

  • @നിരീക്ഷകൻ-ള4ഥ
    @നിരീക്ഷകൻ-ള4ഥ 6 месяцев назад

    ഒരു പഞ്ചപാവമായ വീരപ്പനെ എന്തിന്നുകൊന്നു പോലീസേ

  • @RahulMon-qc7ep
    @RahulMon-qc7ep 5 месяцев назад

    കയ്യിൽനിന്ന് poyo2023

  • @krmoli6751
    @krmoli6751 5 месяцев назад

    Sss

  • @babymathew814
    @babymathew814 2 месяца назад

    അർഹിക്കുന്നതരത്തിലുള്ള ശിക്ഷതന്നെ.അല്ലായിരുന്നെങ്കി ഇപ്പോ ഒരു mla അല്ലെങ്കി എംപി ആയേനെ.

  • @RK-fs8vo
    @RK-fs8vo 6 месяцев назад +2

    പിന്നെ അവനെ കൊല്ലേണ്ടത്, "വാ മോനെ" എന്നു വിളിച്ചു സാധദ്യ കൊടുത്താണോ ..

  • @kannana4393
    @kannana4393 6 месяцев назад

    Wrong news

  • @rajeevp.t1438
    @rajeevp.t1438 6 месяцев назад +1

    Kelkkan ishtapedatha oru vartha ayirunnu veerappante maranam😢

  • @AlexKutty-y4o
    @AlexKutty-y4o 6 месяцев назад +8

    എങ്ങ ആ യാലെന്താ ഒരു രാജ്യ ദ്‌രോഗി തീർന്നു അതിന് നിനക്കെന്താ ഇത്ര വിശദീകരിക്കാൻ.

    • @geetanand100
      @geetanand100 6 месяцев назад

      Ente aapuppan ayirinnu Sir...😅😅

  • @midhunrajpk6298
    @midhunrajpk6298 5 месяцев назад

    Next part

  • @PremarajanAk
    @PremarajanAk 6 месяцев назад +1

    Arayathathonnumparayaruthe.. Avan. Vanamkollakkaran. Akunnu. Avane. Chathichukonnathil. Orupathiyum. Ella. IG. Bsf. Vijayakimar. Operation. Commander. Allathe. Ningal. Parayunnathalla. Shari

  • @JaleelKsd-mn1ul
    @JaleelKsd-mn1ul 5 месяцев назад

    😢😢😢😅🎉 0:59

  • @VoiceofBadhu
    @VoiceofBadhu 6 месяцев назад +1

    ഇതിൽ 2023 സെപ്തംമ്പർ മാസം എന്താ ഉണ്ടായത് 😂

  • @MohammadRafeek-li3jf
    @MohammadRafeek-li3jf 6 месяцев назад

    Paavam.veerappan
    Naan.karanh.poya.divasam

    • @fxswinger5922
      @fxswinger5922 6 месяцев назад

      അച്ചോടാ പാവം

  • @ShintoNa-s5s
    @ShintoNa-s5s 2 месяца назад

    2004