സത്യമംഗലം കാട്ടിലെ കൊള്ളക്കാരൻ, നാട്ടുകാരുടെ വീരപ്പനയ്യ | Life of Veerappan

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 44

  • @jaseemk90
    @jaseemk90 2 года назад +20

    കാട്ടുകള്ളൻ വീരപ്പൻ, ഇപ്പോഴത്തെ പെരുങ്കള്ളന്മാരെക്കാളും എത്രെയോ മെച്ചം ❤️

  • @Amalgz6gl
    @Amalgz6gl Год назад +6

    സർക്കാരിൻ്റെ listil കൊള്ളക്കാരൻ ആയവൻ ജനങ്ങളുടെ മനസ്സിൽ വിരനായിരുന്നു ....💥🔥

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Год назад +4

    അതിമനോഹരമായ അവതരണം.. വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🥰🥰

  • @alanmon2239
    @alanmon2239 Год назад +4

    Veerappan is a jenious🎉

  • @Joney838
    @Joney838 2 года назад +1

    നല്ലഅവതരണ ശെെലിമിടു മിടുക്കി

  • @PrakashKottayi
    @PrakashKottayi Год назад +1

    Beautiful presentation & 👍

  • @musthafamusthafa7722
    @musthafamusthafa7722 4 года назад +4

    Good presentation ❤

  • @kevinmathew5629
    @kevinmathew5629 Год назад +2

    Am from Dharmapuri only. Madam what u saying bt Encounter Exactly its Different ✋🏼

  • @aranmulamohandas429
    @aranmulamohandas429 5 месяцев назад +1

    ഈ വിവരണത്തിൽ വീരപ്പനെ പിടികൂടാൻ വേണ്ടി കർണ്ണാടക തമിഴ്നാട് സർക്കാരുകൾ സംയുക്തമായി ഒരുക്കിയ ആയിരക്കണക്കിന് അതിക്രൂര
    ന്മാരായ പോലീസ്കാരുൾപ്പെട്ട ദൗത്യസേനയായ സ്പെഷ്യൽ ടാക്സ് ഫോഴ്സ് രൂപീകരിച്ചതും , വീരപ്പനെ സഹായിക്കുന്നവർ എന്ന പേരിൽ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായിരുന്ന ഗ്രാമീണരെ കൊടുംഭീകരമായ മർദ്ദനമുറകളും ലൈംഗിക പീഡനങ്ങളും നടത്തി ജീവഛവങ്ങളാക്കി ജീവിതം കശക്കിയെറിഞ്ഞ കഥകളൊന്നും ഈ എപ്പിസോഡിൽ പറയാതിരുന്നത് ആ ദുരിതമനുഭവിച്ച പാവങ്ങളോട് ചെയ്ത അനീതിയാണ്.

  • @nijabathsaidyt.k4991
    @nijabathsaidyt.k4991 4 года назад +1

    Well done
    Keep going
    Dool news

  • @nandakumaranpp6014
    @nandakumaranpp6014 Год назад

    ഹൃദ്യമായി,അവതരണം!

  • @AbdulRaheem-xn3wz
    @AbdulRaheem-xn3wz 2 года назад +1

    സമൂഹത്തിനുമേൽ കറുത്ത ശക്തികളുടെ പ്രഹരം ഏൽകുമ്പോൾ കാലം വിപ്ലവകാരികൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആണ് ചെമ്പൽ കാടുകളും സത്യമംഗലം കാടുകളും നക്സൽ ബാരിയുമൊക്കെ.. ഒരിക്കൽ കൂടിയും പിറവിയെടുക്കും

  • @shajishafna1456
    @shajishafna1456 Год назад +3

    😂ഗോപിനാദം അല്ല dear ഗോപിനത്തം എന്നാണ് ആ ഗ്രാമത്തിന്റെ പേര്😂

  • @jamespp4946
    @jamespp4946 Год назад +2

    കാട്ടിൽ വെട്ടിയെടുക്കുന്ന ചന്ദന മരവും കാട്ടിൽ കൊന്നു തള്ളിയ ആ ന യുടെ കൊമ്പും കാട്ടിൽ നിന്ന് പുറത്തു വന്ന് സ്വയം സഞ്ചരിച്ച് എങ്ങോട്ടോ പോകുകയായിരുന്നു ഇതൊക്കെ എങ്ങനെ പോയിയെന്ന് അന്വേഷിക്കാൻ പോലും തയ്യാറാകാത്ത വരുടെ ഭരണക്കാരുടെ ഉദേശം ജനങ്ങൾക്ക് അറിയാം കാട്ടിനു പുറത്തുള്ള ഒരാളെയെങ്കിലും പിടി കുടിയോ ഇയാൾക്ക് എങ്ങനെ വിദേശ തോക്കുകൾ കിട്ടി അതിൽ ആരേയും പിടിച്ചില്ല കഷ്ടം എന്നിട്ടും ആ യാ ളെ മാത്രം കള്ള നാക്കി നാട്ടുകള്ളൻമാർ രക്ഷപ്പെട്ടു

  • @Joney838
    @Joney838 2 года назад

    ഇത്തര൦ നല്ല അവതരണ൦ മറ്റ് ഒരു ചാനലിലു൦ കാണാനില്ല സൂപ്പ൪

  • @manimaniflower4235
    @manimaniflower4235 2 года назад +4

    Veerappan hero

  • @inevitable7516
    @inevitable7516 11 месяцев назад

    He is a good man

  • @natarajanmk821
    @natarajanmk821 2 года назад

    Correct report,
    Times of India were reported all the story

  • @preeku8712
    @preeku8712 7 месяцев назад

    Aha

  • @diyamobilekannadia.b.u.pschool

    👌

  • @jinanthankappan8689
    @jinanthankappan8689 2 года назад +1

    💥💥💥🎈🎈A better narration 👌 🌹

  • @basheerbaccha2735
    @basheerbaccha2735 5 месяцев назад

    Veerappan

  • @fasaludheenfasaludheen3777
    @fasaludheenfasaludheen3777 2 года назад +1

    വീരപ്പൻ പൊളി

  • @vinitha2333
    @vinitha2333 2 года назад

    👍🙏

  • @deepulal9755
    @deepulal9755 Год назад +1

    pushpa...

  • @_unni_attingal
    @_unni_attingal 4 года назад

    1 st കമെന്റ്

  • @QatarMac
    @QatarMac 3 месяца назад

    Veerappan super star....Nalla kaalath veerappante romathil Thodaan kazhiyaatha vijayakumaar...vayasaayappol veerappane konnu...idhonnum valiya kaaryamilla...😂😂

  • @shabus7102
    @shabus7102 3 года назад +2

    Verappanai sathesathu malayali

  • @SantheepRaj-un1ne
    @SantheepRaj-un1ne Год назад

    Mam it's not right that veerappan has been encountered he was medicated in food and died

  • @arun6876
    @arun6876 4 года назад

    Good effort..One suggestion - Vartha vayikuna tone ithinu cherunnilla :| Elaa sentencinum, wordsinum ore level of importance kodukumbole. Plus oru lagum und.

  • @rukseelangunaseelan3113
    @rukseelangunaseelan3113 Год назад +3

    Veerapan forest god.

  • @gopinathannair943
    @gopinathannair943 Год назад

    പ്പല്ല്ലല്ല്

  • @ManiKumar-sb2rr
    @ManiKumar-sb2rr Год назад

    Corapestion

  • @binoysebastian3015
    @binoysebastian3015 9 месяцев назад

    Jai veerappan

  • @_unni_attingal
    @_unni_attingal 4 года назад

  • @shijushijupn10
    @shijushijupn10 2 года назад

    122

  • @kevinmathew5629
    @kevinmathew5629 Год назад

    WRONG NEWS,,

  • @johnbritto3198
    @johnbritto3198 2 года назад

    Podiii maireee

  • @sureshsura3464
    @sureshsura3464 Год назад

    🥰🥰🥰

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 3 года назад

    ❤️