പാലാ കുരിശുപള്ളിയുടെ മുകളിൽ കയറിയപ്പോൾ, PALA KURISHUPALLY TOP VIEW, PALA

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 74

  • @philominakolapran6250
    @philominakolapran6250 7 месяцев назад +18

    Praise Jesus! God bless you more and more!

  • @Jorvin_alx
    @Jorvin_alx 7 месяцев назад +14

    ❤️

  • @mathewjohn4431
    @mathewjohn4431 День назад +1

    Very good 👍God bless all

  • @ValsammaJoseph-wp4vc
    @ValsammaJoseph-wp4vc 10 часов назад +1

    Daivaviswasmula br god bless u

  • @morningstarvlog-l4z
    @morningstarvlog-l4z 7 месяцев назад +8

    ഞങ്ങളുടെ സ്വന്തം പാലാ. ഞങ്ങളുടെ സ്വന്തം കുശുശ് പള്ളി ❤️. പാലക്കാരിയായ ഞാൻ അഭിമാനം കൊള്ളുന്നു. Super വീഡിയോ 👍🏽👍🏽🌹

  • @MollyBaby-d1b
    @MollyBaby-d1b 5 дней назад +2

    ❤❤

  • @elsammastephen7920
    @elsammastephen7920 Месяц назад +2

    Ente Pala

  • @ThomasVadakkel-o4b
    @ThomasVadakkel-o4b 3 дня назад +2

    God.bless.you.all,Amen.

  • @newindiaassurancepala7444
    @newindiaassurancepala7444 7 месяцев назад +3

    I was in Pala for the last five years as Divisional Manager of
    New India Assurance, Pala Division... Used to attend all the Pala Pally Perunnal on December 8th... Very popular and graceful ceremony.... Our Office situated at Pala Municipal Shopping complex also decorated in connection with the Perunnal.... Around one lac people used to attend the Raza on 8th evening.....

  • @bindhuajith8801
    @bindhuajith8801 7 месяцев назад +3

    ❤❤ ന്റെ സ്വന്തം പാലാ വിദേശത്തു ഇരുന്നു കാണുമ്പോ നാട് ഒരുപാട് മിസ് ചെയ്യുന്നു.. നല്ല അവതരണം ബ്രോ. താങ്ക്സ് ❤

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  7 месяцев назад

      Thank u so much. .🥰🥰❤️❤️❤️

    • @gilbertjoseph5624
      @gilbertjoseph5624 7 месяцев назад +1

      അങ്ങനെ പറയരുത്...
      എന്നാൽ ഇങ്ങ് പോരെ 😂

  • @KariachanPappan
    @KariachanPappan 7 месяцев назад +6

    Well done bro❤

  • @babythomas544
    @babythomas544 7 месяцев назад +1

    Excellent

  • @sarathsarath8143
    @sarathsarath8143 7 месяцев назад +3

    ഞാനും പാലാ കുരിശ്പള്ളി ഡ്യൂട്ടി sequrity ആണ്.... വീഡിയോ നന്നായിട്ടുണ്ട്... നല്ല അവതരണം.... പുതിയ കാഴ്ചകൾ അറിവുകൾ...👍 പാലയുടെ അഭിമാനമായ കുരിശുപള്ളി ഇനിയും തേജസോടെ തിളങ്ങി നിൽക്കട്ടെ ...

  • @abrahamvlogs571
    @abrahamvlogs571 7 месяцев назад

    May god bless you. Especially My brother. Reji Mathew

  • @benjaminvarghese1125
    @benjaminvarghese1125 7 месяцев назад +5

    Super Video Lijo!

  • @benhur007
    @benhur007 7 месяцев назад +1

    ❤❤😊

  • @srlilliskatakayam6220
    @srlilliskatakayam6220 7 месяцев назад +1

    I am Sr Lillis kattakkayam. Mahakavi Cheriyanmappila's statue is also an important feature of Pala. He is the great son of Pala.. The renowned poet Kattakkayam.
    Good video... 🌹🌹
    Good presentation

  • @kl35pala32
    @kl35pala32 7 месяцев назад +2

    😍😍😍

  • @ajaishaji3352
    @ajaishaji3352 7 месяцев назад

    ❤❤❤❤❤❤❤❤

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 7 месяцев назад +1

    ❤❤🙏🙏👍

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 7 месяцев назад +1

    🇮🇳IT IS TRULY A MARVELOUS WORK WITCH CAN COMPETE WITH ANY OTHER KURISUPALLY Of ANY OTHER COUNTRIES AND PLACES🇮🇳ESPECIALLY EUROPE AND AMERICA'S 🇮🇳 THIS IS A ABSOLUTE NATIONAL PROUD OF OUR NATION🇮🇳JAY INDIA🇮🇳⛪🇻🇦❤🇮🇳⛪🇻🇦❤🇮🇳⛪🇻🇦❤🇮🇳⛪🇻🇦❤🇮🇳⛪🇻🇦❤🇮🇳⛪🇻🇦❤

  • @blessiejose
    @blessiejose 7 месяцев назад +1

    excellent presentation.❤🎉🎉🎉🎉keep doing maan ..polik..👍

  • @dzonederic1023
    @dzonederic1023 7 месяцев назад

    🥰❤️👌

  • @joicejoseph9957
    @joicejoseph9957 7 месяцев назад +1

    Super video👌..nammude pala kurishpalli❤❤❤❤💪💪🔥🔥..athrem melin thazheulla view videoyil kandapozhe pedyay.apo avde maintenance cheyuna chettanmare sammathiknm..Hats off u 🤝✌️

  • @TonyJoseph-d3t
    @TonyJoseph-d3t 7 месяцев назад

    ❤️❤️❤️❤️❤️

  • @blessiejose
    @blessiejose 7 месяцев назад +1

    ❤❤

  • @mathewjohn4431
    @mathewjohn4431 День назад +1

    🙏🙏🙏🙏🙏💪👏🇺🇸⛪️♥️

  • @zackariasthamarakattu1334
    @zackariasthamarakattu1334 7 месяцев назад +2

    മനോഹരമായ കത്തീഡ്രൽ മറച്ചുകൊണ്ടുള്ള ഫ്ലാറ്റ്, വല്ലാതെ നൊമ്പരപെടുത്തുന്നു. പുതിയ പലാകാരുടെ പണക്കൊതിയുടെ പ്രതീകമല്ലേ?

  • @johnsonkollarath1
    @johnsonkollarath1 7 месяцев назад

  • @linibibin8559
    @linibibin8559 7 месяцев назад +1

    ❤❤❤❤❤❤

  • @pippiladan
    @pippiladan 7 месяцев назад +2

    എന്റെ ഓർമ്മ അനുസരിച്ച് , ആദ്യം പണിത നിർമ്മിതി ഇപ്പോഴുള്ളതിനെക്കാൾ വളരെ ഉയരമുള്ളതായിരുന്നു , അതേപോലെ താഴെനിന്നും ക്രമാനുഗതമായി അൽപ്പാൽപ്പം ചെറുതായി മുകലവരെ വളരെ ഉയരത്തിൽ ഉള്ള ഒന്നായിരുന്നു .
    കൊണ്ടുവന്ന രൂപം അത്രയും മുകളിൽ എത്തിക്കാൻ അന്നത്തെ സാങ്കേതികത അനുവതിക്കാതിരുന്നതുകൊണ്ടു , പണിത കുരിശ് പള്ളിയുടെ മുകളിലെപല നിലകൾ പൊളിച്ചുമാറ്റി . അവിടെ നിന്നും മുകളിലേക്ക് ചെറിയ നിർമ്മിതി ഉണ്ടാക്കി , ഇപ്പോൾ ഇരുമ്പ് ഗോവിണികൾ ഉള്ള ഭാഗം . എന്നിട്ടും ആദ്യം പണിത അത്ര ഉയരത്തിൽ ആയില്ല എന്നു ഇന്നും ഓർക്കുന്നു.
    ഒരു ഭാഗം മുതൽ കെട്ടിടത്തിന്റെ ചുറ്റളവിൽ പെട്ടെന്ന് കുറയുന്ന ആ ചെറിയ അഭംഗി ആദ്യനിർമ്മിതിക്ക് ഉണ്ടായിരുന്നില്ല , മാത്രവുമല്ല ഇപ്പോൾ ഉള്ളതിനേക്കാള് ഉയരവും ഉണ്ടായിരുന്നു.
    ഓർമ്മയുള്ളവർ അഭിപ്രായം പറയാമോ?

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  7 месяцев назад +1

      Athinekurichu ariyilla ketto... . Anveshichittu parayam. .🙏🙏🥰🥰

    • @sunopoovar7579
      @sunopoovar7579 7 месяцев назад +1

      I was a small boy and I remember the Jesus statue being held in a shed in the vicinity. I recall litting candle in front of the statue in that shed. The original attempt to raise the statue to the top failed and the support rails got bend but the statue was unharmed. I remember seeing that bend rail support nearby. Later they brought more powerful crane and lifted the statue to the top.

  • @bennykvbennykv6441
    @bennykvbennykv6441 7 месяцев назад

    ഒത്തിരി റിസ്ക് വേണ്ട ട്ടോ 👍👍👍👍👍🙏🙏

  • @johnsonthomas4117
    @johnsonthomas4117 7 месяцев назад +1

    കത്തീഡ്രൽ= മെത്രാൻറെപള്ളി.
    കത്തീഡ്രലിൻറെകൂടെപള്ളിചേർക്കുമ്പോൾ പള്ളി repeatition ആണന്ന് തോന്നുന്നു.
    Hai നല്ലവീഡിയോ❤

  • @jjnjr1086
    @jjnjr1086 7 месяцев назад +1

    ചാരായം വിത്ത് പണമുണ്ടാക്കിയ മണർകാട് പാപ്പൻ പണികഴിപ്പിച്ചതാണ് ചാരായം കപ്പേള എന്നും ഇത് അറിയപ്പെടുന്നുണ്ട് എം എം ജെ കുരിശുപള്ളി എന്നും അറിയപ്പെടും

    • @mathewjohn5898
      @mathewjohn5898 7 месяцев назад +11

      തോന്നിവാസം പറയല്ല് പാലായിൽ പാപ്പനു മാത്രമല്ല സമ്പത്ത് ഒള്ളത്ത് അസൂയപ്പെട്ടിട്ട് കാര്യമില്ല

    • @bennyjoseph6901
      @bennyjoseph6901 7 месяцев назад +5

      പോക്രിത്തരം പറയാതെടോ കൂതറേ.
      ഇന്നുവരെ അങ്ങിനെ ഒരു പേര് ഈ പള്ളിക്ക് കേട്ടിട്ടില്ല.

    • @bennykvbennykv6441
      @bennykvbennykv6441 7 месяцев назад

      എല്ലാവരും പിച്ചും പേയും പറഞ്ഞു കൊണ്ട് nadakuvaa😁😄😄പിന്നെ dna.texst നടത്തിയാലേ ചിലതെല്ലാം അറിയൂ 😂😂😂

    • @stvunk
      @stvunk 7 месяцев назад +2

      നിന്റെ തന്തേടെ വീടാണ് ചാരായം വിറ്റും വ്യഭിചാരം നടത്തിയും ഉണ്ടാക്കിയത്. രാജ്യദ്രോഹി

    • @Alice-oe7sq
      @Alice-oe7sq 7 месяцев назад +3

      ഹോ, എല്ലാം മനസിലാക്കി കളഞ്ഞല്ലോ 😂😂😂😂

  • @Bindhumathew-xs5rl
    @Bindhumathew-xs5rl 7 месяцев назад +2

  • @Emmanual07
    @Emmanual07 7 месяцев назад +1

  • @elcyg6739
    @elcyg6739 7 месяцев назад +1

    ❤❤❤

  • @Emmanual07
    @Emmanual07 7 месяцев назад

  • @sumithcsebastian9953
    @sumithcsebastian9953 7 месяцев назад

    ❤❤❤