അരുവിത്തുറയിലെ നഗര പ്രദക്ഷിണം കാണാൻ എത്തിയ വൈദികൻ കണ്ട അമ്പരിപ്പിക്കുന്ന കാഴ്ച്ചകൾ വൈറലാകുന്നു

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 323

  • @sajikg8140
    @sajikg8140 Год назад +54

    ... അരുവിത്തുറ തിരുനാൾ ആശംസകൾ 🙏
    ... 'അരുവിത്തുറ നഗരപ്രദക്ഷിണം' പാലാ രൂപതയുടെ ഒരുമയും പഴമയും ശക്തിയും പ്രകടമാക്കി👏👏👏

  • @mom.sgarden
    @mom.sgarden Год назад +79

    എന്നും ഇങ്ങനെ തന്നെ വേണം. മനസ്സിനെ സന്തോഷം തോന്നിയ നിമിഷങ്ങൾ. എല്ലാവർക്കും എല്ലാം അനുഗ്രഹവും അച്ഛൻ തബുരാൻ തരട്ടെ. ആമേൻ ❤

  • @jacobgeorge4742
    @jacobgeorge4742 Год назад +29

    മനോഹരം.
    അച്ചന് അഭിനന്ദനങ്ങൾ. നല്ല കാഴ്ച്ചകൾ, നല്ല വിവരണം.
    ഐ റ്റൂ ലവ് അരുവിത്തുറ.

  • @Jofiya1978
    @Jofiya1978 Год назад +10

    പ്രാവുകളെപോലെ നിഷ്കളങ്കരും സർപങ്ങളെപോലെ വിവേകികളും ആയിരിക്കട്ടെ....

  • @soosanthomas1136
    @soosanthomas1136 Год назад +8

    ഗീവർഗസ് പുണ്യേലാ ഈശോയുടെ സ്നേഹം കൊണ്ട് ഞങ്ങൾ നിറയാൻ പ്രാർത്ഥിക്കണേ

  • @joshymonjoseph6741
    @joshymonjoseph6741 Год назад +32

    എല്ലാ മനുഷ്യർക്കും ദൈവംതമ്പുരാൻ ശാന്തിയും സമാധാനവും നൽകുമാറകട്ടെ...

  • @vargheseao4058
    @vargheseao4058 Год назад +74

    അരുവിത്തുറയിലെത്താൻ കഴിഞ്ഞില്ലല്ലോ എന്നുള്ള ദു:ഖം മാത്രം ദൈവമെ നന്ദി എല്ല മതങ്ങളെയും ഒരു മയിൽ വളർത്തണമെ

    • @bijlikumar123
      @bijlikumar123 Год назад +2

      ​@A-JusticeEquality-Officials
      യേശു ക്രിസ്തു ദൈവമല്ലെങ്കിൽ തനിക്ക് എന്ത് ചേതം ?

    • @augustinethomas128
      @augustinethomas128 Год назад +1

      Let us love each other.

    • @alwingeo9841
      @alwingeo9841 Год назад +7

      ​@A-JusticeEquality-Officials ഒരേ ഒരു ദൈവമേ ഉള്ളു, അത് നാസ്രനായ ബുമിയിൽ അവതരിച്ച സഷൽ സ്വർഗസ്ഥനായ പിതാവ് യെശു ക്രിസ്തു ദൈവം.
      സാത്താൻ ആണ് യാശുവിന്റെ ദൈവത്തം മനസിലാക്കി ദൈവം അല്ല എന് പറയുന്നത് 🙏🏽

    • @jessychacko2071
      @jessychacko2071 Год назад +2

      ​@A-JusticeEquality-Officials കർത്താവായാ യേശൂ ക്രിസ്തുവിൽ വിശ്വാസിക്കുക. നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും. ആയിരുന്നോനും ആയിരിക്കുന്നോനും വരുവാനിരിപ്പോനും സർവ്വശക്തനും നിത്യാനുമായാ ദിവ്യാകുഞ്ഞാടെ നീ മാത്രം പരിശുദ്ധൻ പരിശുദ്ധൻ

    • @jessychacko2071
      @jessychacko2071 Год назад +1

      ​@@bijlikumar123 ദൈവമല്ലന്ന് തന്നോട് ആര് പറഞ്ഞു.
      ആയിരുന്നോനും ആയിരിക്കുന്നോനും വരുവാനിരിപ്പോനും സർവ്വ ശക്തനും നിത്യാനുമായാ യേശൂ മാത്രം പരിശുദ്ധൻ പരിശുദ്ധൻ

  • @aleyammajohn7929
    @aleyammajohn7929 Год назад +31

    . 1 love you അരുവി തറ ഈ ഐക്യം നിത്യതയോളം നിലനിൽക്കട്ടെ സർവശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. വികാരിയച്ചൻ മാർക്കും കൈക്കാരൻമാർക്കും ഹിന്ദു മുസ്ലീം സഹോദരങ്ങൾക്കും എല്ലാ വിശ്വാസികൾക്കും ദൈവ കൃപ സമൃദ്ധമായി ലഭിക്കട്ടെ ആശംസകളോടെ

    • @mariammachacko9187
      @mariammachacko9187 Год назад +1

      Karyam ok kollam. Enkilum nammal jagarookarayirikam. Especially youth.

  • @manobi3376
    @manobi3376 Год назад +80

    കണ്ണുകൾ നിറയുന്നു. എന്നും ഇതുപോലെ എല്ലാ മതവിശ്വാസികളും ഒത്തൊരുമയോടെ മുൻപോട്ട് പോകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Год назад

      കുഞ്ഞവറാൻ👍👍

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Год назад +1

      @A-JusticeEquality-Officials അതെ അത് ശരിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ബരിച്ചപ്പോൾ സർ സിപിയുടെ താണ് നകിയതെങ്കിൽ കോൺഗ്രസ് ഭരണത്തിൽ വന്നപ്പോൾ അവരുടേതായി ഇപ്പോ അവറ് തളർന്നപ്പോൾ ബിജെപിയുടെ കൂടെ കൂടാൻ അവരെ പിന്നിൽ നിന്നും കുത്തുക എന്ന് മാത്രമല്ല ബിജെപിയുടെ കാൽ മാത്രമല്ല മൂലം വരെ നക്കി പോകുമോ എന്നു തോന്നുന്ന അവസ്ഥയിലാണിപ്പോൾ കാര്യങ്ങളുടെ കിടപ്പ്

  • @seekeroftruth3150
    @seekeroftruth3150 Год назад +48

    ഒരു സ്വർഗീയ അനുഭവം വാരിവിതറുന്ന സുന്ദരനിമിഷങ്ങൾ.🙏🙏🙏🙏🙏

  • @bpv071
    @bpv071 Год назад +9

    അഭിനന്ദനങ്ങൾ ... പൈശാചിക ശക്തികൾക്ക്‌ എതിരെ ഉള്ള വ്യക്തമായ സന്ദേശമാണ് ഈ പ്രദിക്ഷണം.

  • @paulpanachi
    @paulpanachi Год назад +20

    ഈ ക്രിസ്തീയ കൂട്ടായ്മയും, ഐക്യവും,സാഹോദര്യവും, ശക്തിയും എക്കാലവും നിലനിൽക്കട്ടെ.. പ്രാർത്ഥനാശംസകൾ നേരുന്നു.I Love Aruvithara.

  • @almamaria4786
    @almamaria4786 Год назад +12

    അരുവിത്തുറ വല്യച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ സംരക്ഷിക്കണേ

  • @chathukaruppan7610
    @chathukaruppan7610 Год назад +30

    പൊൻ കുരിശ് എന്നും ഇതു പ്പോലെ ഉയർന്നു നിൽക്കാ൯ ഇടയാകട്ടെ.

  • @josephvarghese7990
    @josephvarghese7990 Год назад +14

    അച്ചനും വളരെ നന്ദി .അകലെയിരിക്കുമ്പോഴും അരുവിത്തുറയും മുത്തച്ചനും ആഘോഷങ്ങളും അടുത്തറിയിയാൻ സാധിച്ചതിന് '🎉🎉🎉🎉🎉

  • @babuvarghesechapallil3204
    @babuvarghesechapallil3204 Год назад +8

    ഇപ്പോഴാണ് ന്യൂന പക്ഷം എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നത് 🙏ഇതിൽ സംബന്ധിച്ച എല്ലാ വിശ്വസിക്കൾക്കും നന്ദി 🙏

  • @valsammavarghese541
    @valsammavarghese541 Год назад +8

    ദൈവ നാമം മഹത്വപെടട്ടെ ആമേൻ 🙏

  • @ushasjinson3585
    @ushasjinson3585 Год назад +26

    എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുമ്പോൾ എന്ത് സന്തോഷമാണ് മതങ്ങളല്ല മനുഷ്യനാണ് വലുത് തിരുന്നാളിന് എല്ലാ ആ ശംസകളും നേരുന്നു

    • @RohanKumar-kx6zu
      @RohanKumar-kx6zu Год назад +1

      There is no unity with satanic mohammden cult, if not kept away it will give big backlash to Christianity. Don't go behind the light of satan, mohammdens don't deserve any love or respect, just push them aside.

    • @abinjose8735
      @abinjose8735 Год назад +2

      ആരോടാ?

    • @alexthomas5181
      @alexthomas5181 Год назад

      ഇതിന്റെ പേരാണ് - തക്കിയ - ബഹുസ്വരതയുള്ള സമൂഹത്തെ ... എങ്ങനെ തങ്ങൾക്ക് - അഅനുകൂലമാക്കി - ഖിലാഫത്ത് സ്താപിക്കാം - എന്ന തിനു വേണ്ടിയുള - ഇസ്ലാമിന്റെ എക്കാലത്തേയും മികച്ച വജ്രായുധം -പഞ്ചസാരയിൽ... പൊതിഞ്ഞ... തക്കിയ - എന്താണെന്നറിയാൻ... google - ചെയ്യുക - അത്യാവശ്യം - മനസിലാക്കും (പക്ഷേ ഒറിജിനൽ തക്കിയ... ഇസ്ലാമിക പണ്ഡിതരുടെ കൈവശം മാത്രം... - ശ്രമിച്ചാൽ - കാഫിറുകൾക്കും ലഭിക്കും )

  • @johnyma5572
    @johnyma5572 Год назад +10

    എന്നും ശുദ്ധ ജലം ഉഴുകുന്ന അരുവി തുറയാകട്ടെ.!💖🙏

  • @marygeorge5573
    @marygeorge5573 Год назад +2

    ആമ്മേൻ 🙏❤️🙏💕🙏♥️🙏🌹🙏❤️‍🔥🙏💐🙏💖🙏❤️🙏♥️🙏💕🙏🌹🙏💐🙏❤️‍🔥🙏💖🙏

  • @babup1007
    @babup1007 Год назад +2

    Praise the lord

  • @lalychristy5656
    @lalychristy5656 Год назад +4

    ഈ ഒത്തൊരുമ രാജ്യമെങ്ങും എന്നും എപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്റെ സർവേശ്വരാ ഈ കാഴ്ച്ച ഏറെ സന്തോഷം ഉണർത്തുന്നു 🙏🙏🙏♥️

  • @joicyjoseph8089
    @joicyjoseph8089 Год назад +6

    Amen... Alleluia.... Namaskarikkunnu!

  • @mathewsthomas1354
    @mathewsthomas1354 Год назад +3

    💐🙏Bless the Holly function
    Praise the Lord.God Bless always to the believers.🙏💐

  • @thomasmichael3318
    @thomasmichael3318 Год назад +64

    ഒന്നിക്കുക 👍ഒന്നാക്കുക 👍ഭിന്നിക്കാൻ അനുവദിക്കാതിരിക്കുക 🙏🙏🙏

    • @tinytot140
      @tinytot140 Год назад +1

      ​@A-JusticeEquality-Officials സ്വീകരിക്കാൻ ആരും ആവശൃപെട്ടില്ല.

    • @tinytot140
      @tinytot140 Год назад

      @A-JusticeEquality-Officials സർവ്വ മതങ്ങൾക്കും പങ്കെടുക്കാം. വേണ്ടത്തവർക്കു മാറി നിൽക്കാം. നഞ്ചുകലക്കി മീൻപിടിക്കുന്ന നായ്ക്കൾക്ക് കാണുമ്പോൾ ചൊറിയും. അവർ അസ്ഥാനത്ത് അസഭൃം എഴുതി സായൂജൃം അടയും.

    • @josephvarghese8479
      @josephvarghese8479 Год назад

      @A-JusticeEquality-Officials നിന്റെ ഉമ്മാന്റെ നിക്കാഹിന്

    • @user-od7xl7lu5d
      @user-od7xl7lu5d Год назад

      @@justiceequalityequality Islam doesn't need to accept even a single cross.

    • @princemathewh7867
      @princemathewh7867 Год назад

      @A-JusticeEquality-Officials തമ്മിൽ അടിപ്പിക്കാൻ നോക്കണ്ട മലരേ

  • @knprabhakarannair3168
    @knprabhakarannair3168 Год назад +29

    ഗൗണി നദി, പുണ്യാർ (പൂഞ്ഞാർ ) എന്നീ അരുവികൾ സംഗമിക്കുന്ന സ്ഥലത്തിന് അരുവിത്തുറ എന്ന നാമധേയം സഹസ്രാബ്ദങ്ങളായി ഉള്ളതാണ് ആ നാമം ഇല്ലാതാക്കാൻ ആവില്ല.

  • @mercyantony6332
    @mercyantony6332 Год назад +18

    എന്റെ ജന്മ നടാണ്. ദൈവം അനുഗ്രഹിക്കട്ടെ. വിശ്വാസം വളരട്ടെ.

  • @sathyanraymond8400
    @sathyanraymond8400 Год назад +5

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @antonyleon1872
    @antonyleon1872 Год назад +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @roumman2138
    @roumman2138 Год назад +6

    എല്ലാവർക്കും എല്ലാം അനുഗ്രഹവും GOD തരട്ടെ. ആമേൻ ❤മനസ്സിനെ സന്തോഷം തോന്നിയ നിമിഷങ്ങൾ

    • @beenaantony5633
      @beenaantony5633 Год назад

      മനുഷ്യമനസ്സുകളിൽ സ്നേഹം നിറയട്ടെ,സ്നേഹത്തേക്കാൾ ഫലവത്തായ ഒരു ഔഷധവുമില്ല, എല്ലാ മുറിവുകളും ഉണക്കുവാൻ....

  • @threasyammaphilip5515
    @threasyammaphilip5515 Год назад +8

    My heart is overwhelming with Happiness and Gratitude to God Almighty. I Love Aruvithura... ❤❤❤❤

  • @philominasundarasekaran6772
    @philominasundarasekaran6772 Год назад +7

    Well done, ponnumkurissu valliyachan🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Bless everyone vallicha 🙌👏🙏🙌👏🙏🙌👏🙏🙌👏🙏🙌👏🙏🙏🙏

  • @mollyaugustine9593
    @mollyaugustine9593 Год назад +10

    Peaceful and beautiful ❤️✝️🕎🙏🙏🙏

  • @robinvarghese5344
    @robinvarghese5344 Год назад +2

    I ❤️ Aruvithura and Aruvithura vallyachan ❤️❤️ ഗീ വർഗീസ് പുണ്യാളാ വ്യാതിയിൽ നിന്നും വ്യാളിയിൽ നിന്നും രക്ഷ നേടുന്നതിനായി നമ്മുടെ ദൈവമായ കർത്താവീശോമിശിഹായോടെ മാധ്യസ്ഥം അപേക്ഷിക്കണമേ 🙏

  • @sam-sy3it
    @sam-sy3it Год назад +8

    Wonderful...thanks for all people in all religions...

  • @james-bu2ky
    @james-bu2ky Год назад +6

    Praise the Lord 🙏🙏🙏❤❤❤🌹

  • @dr.sanathanank2625
    @dr.sanathanank2625 Год назад +9

    ജാതി മത ഭേദമന്യ ഒരു സഹോദര സംഗമം ❤❤❤❤❤❤❤❤

    • @alwingeo9841
      @alwingeo9841 Год назад

      ​@A-JusticeEquality-Officials നിന്നെ പോലുള്ള ഇസ്ലാം തീവ്ര വാദികൾ ആണ് അല്ലായിടത്തു നാലൊരു ശതമാനം ഇസ്ലാമിന് അപമാനം 😄

  • @srranisjc2126
    @srranisjc2126 Год назад +7

    Praise the Lord ❤❤❤

  • @rajanmathai6225
    @rajanmathai6225 Год назад +1

    മതസൗഹൃദയത്തിൻറ്റെ മാതൃക ആയിതീരട്ടെ
    ഏവർക്കും ഹൃദയംനിറഞ്ഞ തിരുന്നാൾ ആശംസകൾ

  • @Joycetp3489
    @Joycetp3489 Год назад +4

    Praise the Lord for your blessings 🙏
    Don't allow anyone for divide and rule.
    Lord Jesus have mercy on us all.

  • @bindhukuriachan440
    @bindhukuriachan440 Год назад +2

    ദൈവാനുഗ്രഹ നിമിഷങ്ങള്‍ 🎉❤

  • @babuvarghese379
    @babuvarghese379 Год назад +4

    ആമേൻ അരുവിത്ര 🙏🙏🙏🙏🙏🙏🙏

  • @rosammanaik7316
    @rosammanaik7316 Год назад +6

    Glory to God the highest for ever.

  • @thresiammajohn4241
    @thresiammajohn4241 Год назад +5

    വി. ഗീവർഗീസ് പുണ്യാള Syromalabarchurch നു വേണ്ടി പ്രാർത്ഥിക്കണേ... ആമ്മേൻ... 💥💥❣️🌹🔥🙌🏿💒🙏🏻

  • @remyamathew6390
    @remyamathew6390 Год назад +1

    Ellavareyum anugrahikkane 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @roshnimathew3314
    @roshnimathew3314 Год назад +3

    അനുഗ്രഹത്തിന്റെ നിമിഷങ്ങൾ. ഇത് കണ്ടപ്പോൾ തന്നെ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു ദൈവത്തിനു നന്ദി

  • @sunnyantony3444
    @sunnyantony3444 Год назад +5

    May lord almighty shower abundance of blessings upon all of them 🙏

  • @josethomas18691869
    @josethomas18691869 Год назад +1

    What a beautiful sceen. ❤
    Loved it
    Loved to see the Unity 🙏🏼.
    Really hravenly

  • @ancymaria6381
    @ancymaria6381 Год назад +3

    Praise the Lord.🙏🏻👍🕯

  • @christiansoldiers6907
    @christiansoldiers6907 Год назад +9

    സൗഹാർദം മുസ്ലിമിന്റെ പുസ്തകത്തിൽ ഇല്ല.... അതുകൊണ്ട് കൂടുതൽ ആത്മ വിശ്വാസം വേണ്ട.... നഗര സഭയുടെ അധികാരം ഇങ്ങനെ വിട്ടുകൊടുക്കാതെ ബുദ്ധിയോടെ പെരുമാറുക..... ജാഗ്രത ആണ് ആവശ്യം.....

    • @mppreethy5846
      @mppreethy5846 Год назад

      പതുങ്ങി ഇരിക്കുന്ന സമയമായതുകൊണ്ടാണ് ഈ സൗഹൃദവും ആശംസകളും. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് ഈ വർഗ്ഗത്തെ. ഇതിനുമുമ്പ് ഇങ്ങനെയൊരു കരയില്ല ഈരാറ്റുപേട്ട മാത്രമേ ഉള്ളു എന്ന് പറഞ്ഞതാണ്. അന്ന് ഈ ഇമാം എവിടെയായിരുന്നു. ചതിയന്മാരാണിവർ. അവസരവാദികൾ

  • @franciskd7428
    @franciskd7428 Год назад +3

    ❤👍🙏🙏🙏😀Ee sauhrudam Ennum Undaavatte...God bless all of its
    ...

  • @neog3461
    @neog3461 Год назад

    ഞാൻ ഇരാട്ടുപേട്ട ക്കാരൻ ആണ്. അരുവിത്തുറ യിലെ ക്രിസ്ത്യൻ സഹോദരങ്ങൾ ക്ക് എല്ലാ ആശംസകളും ❤

  • @euniceu.k.2013
    @euniceu.k.2013 Год назад +2

    Very good speech. I am speechless.🙏🙏🙏🙏🙏🙋‍♂️

  • @josephmd3877
    @josephmd3877 Год назад +3

    Heart warming scenes, an example for all to follow. This is a victorious moment for all the peace loving people of this land. Let this trend continue and bring unity, peace and harmony to all the people.

  • @annamayohannan355
    @annamayohannan355 Год назад +4

    May God bless all

  • @sijokjjose1
    @sijokjjose1 Год назад +4

    Great 👍unity in diversity 🇮🇳

  • @binummathew161
    @binummathew161 Год назад +1

    ഈശോയെ നന്ദി 🙏🙏🙏

  • @servantsofmaryregionalhous8253
    @servantsofmaryregionalhous8253 Год назад +4

    May God bless us through our loving saint St. George.

  • @JosephVargheseJOJO
    @JosephVargheseJOJO Год назад +1

    St. George 🌹Pray for us❤

  • @ronukken
    @ronukken Год назад +7

    May Jesus Christ lead all communities.

  • @satheesh269
    @satheesh269 Год назад +6

    May God bless everyone of Aruvithura on the occasion of saint Geevarghese sahada thirunnal Jesus Christ our God bless to uphold our believe Amen🙏 hallelujah praise our God

  • @salisaji2635
    @salisaji2635 Год назад +2

    PRAISE THE LORD

  • @lissythomas1688
    @lissythomas1688 Год назад +2

    Holy Cross ! Praise the Lord ❤🎉

  • @lincyjoseph3725
    @lincyjoseph3725 Год назад +1

    Praise the Lord
    God bless everyone of Aruvithura

  • @alicegeorge2520
    @alicegeorge2520 Год назад +1

    Excellent Jesus please raise somany excellent soldiers against the world of devil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph thank you St George

  • @antonyleon1872
    @antonyleon1872 Год назад

    Good Report Fr.🙏❤️👍 thanks

  • @achuthankp6041
    @achuthankp6041 Год назад +1

    🙏🌹E Sauhardham lokam muzhuvan prabha pakaratte🌹🙏

  • @HonestReporter
    @HonestReporter Год назад +3

    Love and friendliness are very beautiful! ❤ All humans like them ❤ But the devils will become restless seeing them 😢 Long live peace and goodwill 🎉

  • @joyk.k6576
    @joyk.k6576 Год назад

    ആമേൻ

  • @saranyaak3328
    @saranyaak3328 Год назад +1

    ഇതാണ് ദൈവത്തിന്റെ സ്വന്തം അരുവിത്തറ🙏

  • @balakrishnapillai3063
    @balakrishnapillai3063 Год назад

    നമ്മൾ എല്ലാം ഒന്നാണ്. ഒന്നായി ജീവിക്കണം.

  • @bibinmathewcmf
    @bibinmathewcmf Год назад +2

    It's a great change. The age of discrediting triumphalism is over and language of co-existence is the future. Wounds of betrayal/ manipulation might take years to heal. tet's a great start.

  • @thankachanyohannan5159
    @thankachanyohannan5159 Год назад +1

    😍😍😍😍😍🙏🙏🙏🙏🙏🙏🌹🌹🌹🌹God bless you all.

  • @justinatheodore1212
    @justinatheodore1212 Год назад +2

    Thanks to God

  • @eajose7858
    @eajose7858 Год назад +2

    ആമേൻ ആമേൻ ഹാലേലൂയ

  • @helnabenny1995
    @helnabenny1995 Год назад +2

    Amen 🙏

  • @danialex8583
    @danialex8583 Год назад +1

    ❤❤❤♥️♥️♥️♥️glory to jesus

  • @mathewpv4793
    @mathewpv4793 Год назад +1

    Njangalke kudumbatheum kunjungaleyum anugrahickaname ❤🙏🙏🙏

  • @mercyantony6332
    @mercyantony6332 Год назад +6

    Congratulations to all the devotions 🙏😊❤

  • @elizabethkankedath6559
    @elizabethkankedath6559 Год назад +1

    Hallelujah 🙏🙏🙏🤩🤩🤩🤩❤️

  • @sherinjibu3029
    @sherinjibu3029 Год назад

    Entae swantham palai❤️ St George🙏🙏🙏

  • @jancygogy
    @jancygogy Год назад +1

    I love also Aruvithura 🙏🙏🙏❤️

  • @selinethomasgeorge9953
    @selinethomasgeorge9953 Год назад

    ആമ്മേൻ

  • @RawWindows
    @RawWindows Год назад

    വളരെ സന്തോഷം തോന്നുന്നു.

  • @thresiammaparackal740
    @thresiammaparackal740 Год назад +1

    Beautiful 🙏

  • @ajipaul1239
    @ajipaul1239 Год назад +5

    Mass entry pala bishop❤

  • @rosammajacobjacob5184
    @rosammajacobjacob5184 Год назад +2

    Very powerful presentation

  • @shylabyju6980
    @shylabyju6980 Год назад +2

    എല്ലാടത്തും ഇതുപോലെ മത കൂട്ടായിമ ഉണ്ടാകട്ടെ 🙏🏻

  • @rajyfrancis18
    @rajyfrancis18 Год назад +1

    ❤❤❤ god is love

  • @sebastianouseph8894
    @sebastianouseph8894 Год назад +2

    Great people keep it up

  • @babythomas942
    @babythomas942 Год назад +4

    നല്ല ഒരു നാട്, നല്ല മനുഷ്യർ 👍👍

    • @josephmathew6511
      @josephmathew6511 Год назад +1

      Let us hope. Let us be innocent like doves, but also be vigilant like a snake. What is happening all over the world and all through history should be a lesson for Christians.

  • @rosammadavid371
    @rosammadavid371 Год назад +1

    A divine experience...

  • @annemelawrence6381
    @annemelawrence6381 Год назад +2

    Amen🙏🙏🙏💞💞💞🙏💓❤️♥️🙏❤️❤️❤️🙏🌹🌹🌹

  • @alexanderp6510
    @alexanderp6510 Год назад +1

    God bless

  • @shineykottayam8506
    @shineykottayam8506 Год назад

    Punyalacha...
    Ente pirannalum
    Punyalachante perunnalum..🙏🙏🙏

  • @sheebavarghese8857
    @sheebavarghese8857 Год назад +1

    Very good.thanks father

  • @alo6930
    @alo6930 Год назад

    God bless 🙏🇮🇳👍

  • @AmiAmi-uc5ic
    @AmiAmi-uc5ic Год назад

    Amen

  • @hillaryfernandeza8164
    @hillaryfernandeza8164 Год назад +1

    God 🙏

  • @seenajose77
    @seenajose77 Год назад

    പ്രതീക്ഷ നൽകുന്ന ഈ കാഴ്ച്ച നല്ല തുടർച്ച ആകട്ടെ 🎉🎉