ഈ വായാടിത്തരത്തിന് പിന്നിൽ ആർക്കും പിടിച്ചു നിൽക്കാനാവില്ല..!!

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 498

  • @MariaJacob-o9n
    @MariaJacob-o9n Год назад +54

    മിടുക്കൻകുട്ടാ...മോന്റെ പാട്ട് എന്തുരസമാണ് കേൾക്കാൻ. God bless you.. മോനേ...

  • @sillyroysillyroy1501
    @sillyroysillyroy1501 5 месяцев назад +34

    എടാ ചക്കരേ ഞാൻ നിൻറെ ആരാധികയാണ് നിൻറെ പാട്ട് എന്നും കേൾക്കും നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് മോനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤❤❤❤🥰🥰🥰🥰😘😘😘😘

  • @sasidharanp.r8674
    @sasidharanp.r8674 Год назад +87

    ഇങ്ങനെയുള്ള മക്കൾ മാതാപിതാക്കളുടെ ഏറ്റവും വലിയ ഭാഗ്യം ആണ്

  • @syamalakumari1673
    @syamalakumari1673 5 месяцев назад +20

    മോനേ നിന്നെപ്പോലെ ഇത്ര ഭംഗിയായി ഈ പാട്ടുപാടാൻ നമ്മുടെ മലയാളത്തിൽ ആരും ഉണ്ടാകില്ല..

  • @bijujoseantony3257
    @bijujoseantony3257 2 месяца назад +2

    എത്ര കേട്ടാലും മതിവരുന്നില്ലാ നിൻ്റെ പാട്ട് ചക്കരെ ബാബു കുട്ടാ ഇടക്ക് നിൻ്റെ ഏതെങ്കിലും ഒരു ഗാനം കേൾക്കുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമുണ്ടാക്കുന്നു ആവിർഭാവ് എടാ ചക്കരെ നിൻ്റെ എല്ലാ പാട്ടുകളും അതിമനോഹരമാണ് Thank you ചക്കരേ.

  • @mathewsthomas2432
    @mathewsthomas2432 6 месяцев назад +44

    വലിയ ഗായകര്‍ പോലും ആ മാധുര്യത്തിൽ മതിമറന്നർമാദിക്കുന്ന അത്ഭുതം തീർക്കുന്ന ബാബുക്കുട്ടൻ

  • @sajikumar7037
    @sajikumar7037 Год назад +58

    ബാബുക്കുട്ടാ ഗംഭീര ആലാപനം വളരെ മനോഹരമായി പാടി
    മോനേ വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ramanansreebhagyam2173
    @ramanansreebhagyam2173 Год назад +41

    ബാബുകുട്ടാ സൂപ്പർ മോനെ.... ജഗദീശ്വരൻ നിറഞ്ഞ് അനുഗ്രഹിക്കട്ടെ 🌹🌹❤️❤️

  • @sudhas260
    @sudhas260 Год назад +64

    എന്റെ മോനേ... പറയാൻ വാക്കുകൾ ഇല്ല 🌹❤️👏👌 എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @sheelasusan2225
    @sheelasusan2225 Год назад +65

    ഈ മോൻ ബാബുകുട്ടൻ അടുത്ത തലമുറയിലെ ഒരു yesudas ആകാൻ 100% സാത്യത ഒണ്ട്. May god bless u മോനെ.. 😘😘😘🌹🌹🌹

  • @tsubhash9266
    @tsubhash9266 Год назад +8

    ബാബുക്കുട്ടൻ "മിടുമിടുക്കൻ" ........................................................ഒന്നു കാണാൻ കൊതിയായി

  • @Usha1961-m2h
    @Usha1961-m2h 6 месяцев назад +14

    എന്റെ പൊന്നു,,, നിന്റെ പാട്ട് കേൾക്കാതിരിക്കാൻ വയ്യാ, സൂപ്പർ 👍👍👍👍👏👏

  • @valsammajose6419
    @valsammajose6419 5 месяцев назад +24

    ഈശോയെ ഈ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏

  • @AnnammaHentrich
    @AnnammaHentrich Год назад +45

    എന്താ feel, ഹൃദയം കുളിർത്തു 🥰🥰🥰

  • @saraswathy9621
    @saraswathy9621 Год назад +42

    ബാബുക്കുട്ടൻ ദൈവം അനുഗ്രഹിക്കട്ടെ ഒന്നും വരാതെ ഇരിക്കട്ടെ

  • @sudarsananp1765
    @sudarsananp1765 Год назад +17

    മോനെ ബാബുക്കുട്ടാ സൂപ്പർ സൂപ്പർ സൂപ്പർ ഉമ്മ ഉമ്മ🙏🙏🙏🙏🌹🌹🌺🌺💚💛💙🧡💜♥️🎸🎸🎸🎸🎸

  • @nadhuk9110
    @nadhuk9110 Год назад +9

    ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിംഗർ ത്രീയിൽ ബാബുക്കുട്ടൻ ഒരു അവസരം കൊടുത്ത ഫ്ലവേഴ്സ് ടിവിക്ക് എന്റെ ബിഗ് സല്യൂട്ട്

  • @geethajnair9699
    @geethajnair9699 Год назад +3

    ബാബു കുട്ടാ മോനെ എൻ്റെ മോനെ ദൈവം നിന്നോടുകൂടെ അങ്ങോ ളം ഉണ്ടാകട്ടെ

  • @faisalmm5090
    @faisalmm5090 Год назад +4

    ഫ്ലാബായേസിനു. ചാനലിന് അഭിനന്ദനങ്ങൾ. ഇത്. ലൂടെ. ബാബു കുട്ടൻ. റിച്ചു. കുട്ടൻ. സീത ലക്ഷ്മി. ഇത്. പോലെ എത്ര പേർ. അഭിനന്ദനങ്ങൾ. ഫ്ളോബീസ്. വീണ്ടും. അഭിനന്ദനങ്ങൾ 🌹👌👏👏👏👌🌹

  • @anusr3420
    @anusr3420 Год назад +90

    ബാബുകുട്ടാ അടിപൊളി ആയി പാടി 👌👌👌😍😍.

  • @subinasubi9606
    @subinasubi9606 Год назад +21

    വർഷങ്ങൾക്കു മുൻപ് ടീയറ്ററിൽ ഇരുന്ന് കേട്ട ഫീൽ കിട്ടി കുട്ടപ്പായി ചക്കര ഉമ്മ🌹🌹🌹

  • @GeorgeCherian-e8i
    @GeorgeCherian-e8i Год назад +5

    മിടുക്കൻ പയ്യൻ. അവന്റെ വാക്കുകൾക്ക്
    'വായാടിത്തരം' എന്നപ്രയോഗം തരാംതാണതായി.

  • @lovely-ph4bn
    @lovely-ph4bn Год назад +20

    ഇതെല്ലാം ചേർന്നതാണ് ഈ ബാബുക്കുട്ടൻ 👍👍👍👍❤❤❤❤

  • @shyamalaappu319
    @shyamalaappu319 8 месяцев назад +7

    ബാബു മോനൂട്ടാ.. മോനു: ശ്രീ നാരായണ പരമ ഗുരുവിന്റെ എല്ലാ വിധത്തിലും ഉള്ള അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @ismailkappoori-lj8bc
    @ismailkappoori-lj8bc 5 месяцев назад +1

    മോനെ ചക്കരെ നിന്റെ പാട്ടുകേക്കാൻ വലിയ ഇഷ്ട്ടമാണ് എടാ ചക്കരെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🥰🥰

  • @ayishaa4554
    @ayishaa4554 Год назад +28

    സൂപ്പർ ആയി പാടി ചക്കരെ...

  • @sicilyjose6902
    @sicilyjose6902 Год назад +90

    മിടുക്കൻ ദൈവാനുഗ്രഹം ധാരാളം ഉള്ള കുഞ്ഞുമോൻ ❤️❤️❤️💐💐💐

    • @sulaikhamammootty293
      @sulaikhamammootty293 Год назад

      Ente ponnu baboottaa vakkutti edu sofayil ninnu veenalum prashnsmillernnu mon malayalathil kannond kandoonnu parayathirunnal mathiyarnnu aval paranja aa vakkundallo njanoru karyam parayatte ennu chodichndaval paranja aavakkundallo athu kettapathi kelkkatha pathi ente maseennoru agni jwala pannu poyi mone vere aarodenkilum paranja sarallaarnnu ee prashastha gayakanaya baboottanodalle paranjath
      Enikk vayye vayya.

    • @kshankarapillai
      @kshankarapillai Год назад

      what a sweet song.gods boy.

  • @layammajohn3937
    @layammajohn3937 Год назад +4

    സുന്ദര കുട്ടാ ബാബു കുട്ടാ ചക്കര ഉമ്മ 🌷🌹🥀👍🙏🌷🥀🌷🌹👍👍

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv 7 месяцев назад +58

    ബാബുക്കുട്ടൻ ഭാവിയിലെ യേശുദാസ് ആയി മാറും. ഈ കുഞ്ഞിൽ അതിന്റെ എല്ലാം കാണുന്നുണ്ട് - എത്ര ഈസിയായിട്ടാണ് പാട്ടുകൾ പാടുന്നത്. ഈ പ്രായത്തിൽ അതിശയകരമായി പാട്ടുകൾ കൈകാര്യം ചെയ്യുന്നെങ്കിൽ ...ഇനിയവന്റെ കാലമാകട്ടെ..ആശംസകൾ....

    • @lalukuttyvarghese1601
      @lalukuttyvarghese1601 6 месяцев назад +3

      യേശുദാസ് ആണോ വലിയ പാട്ടുകാരൻ? യേശുദാസ് ഈ കുഞ്ഞു പാടുന്നത് പോലെ ഹിന്ദി പട്ടു പാടുമോ?

    • @ManoharanPillai-wh5xv
      @ManoharanPillai-wh5xv 6 месяцев назад +2

      അതു ശരി യേശുദാസിനെ അറിയില്ല....

    • @AP-pb7op
      @AP-pb7op 5 месяцев назад

      ​@@lalukuttyvarghese1601എങ്കിൽ പിന്നെ അർജിത്ത് സിങ്ങിനെ ഒക്കെ പറഞ്ഞു വിട്ടിട്ട് ഈ പയ്യനെ കൊണ്ട് ഇപ്പോൾതന്നെ ഹിന്ദി പാട്ടുകളും മറ്റു സിനിമ പാട്ടുകളും പാടിപ്പിച്ചാൽ പോരെ. ചിലവും കുറയും

    • @archanaskitchen890
      @archanaskitchen890 5 месяцев назад

      Yes 👍

  • @abdulvahabetpa3680
    @abdulvahabetpa3680 Год назад +11

    ആ മാതൃ ഹൃദയം, ബിഗ് സല്യൂട്ട്

  • @premasanthosh8752
    @premasanthosh8752 Год назад +3

    ബാബുകുട്ടാ... അടിപൊളി മോനെ 👌🏼👌🏼👌🏼👌🏼

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 3 месяца назад +2

    ദൈവം അനുഗ്രഹിക്കട്ടെ ഇ കുഞ്ഞിനെ...❤

  • @ashlythomas862
    @ashlythomas862 Год назад +10

    എന്റെ പൊന്നു ചക്കരേ നീ എപ്പോഴും എന്റെ കണ്ണു നനയിക്കും. എന്റെ ചങ്കിലെ സ്വന്തം ബാബു കുട്ടൻ. ഉമ്മ.

  • @devdarshs9288
    @devdarshs9288 5 месяцев назад +3

    Ufff..... super......
    I'm watching you in superstar singer3
    U r the winner♥️

  • @geethakrishnan9857
    @geethakrishnan9857 5 месяцев назад +3

    നല്ല ഭാവിയുള്ള കുഞ്ഞാണ് 🥰❤️❤️❤️

  • @indirachacko2268
    @indirachacko2268 Год назад +29

    Babumone, I love your seriousness while singing and your clowning ways at other times. You are polite as well as a a shrewd lil one. Really admire your parents who gave you right upbringing. Love

    • @marysherin7269
      @marysherin7269 Год назад

      മോനെ. മുത്തേ ഉമ്മ നന്നായി പാടി നിന്റെ പാട്ടിനായി കാത്തിരിക്കുന്നു

  • @sunnyissac3372
    @sunnyissac3372 Год назад +6

    Super... Babukuttaaaaa❤❤🥰🥰🥰👍🏻.... God Blez.... U...

  • @jyothikj8703
    @jyothikj8703 Год назад +32

    ബാബുകുട്ടാ spr. മോനെ... ഒരുപാട് ഉയരങ്ങൾ എത്താൻ ദൈവഅനുഗ്രഹം ഉണ്ടാകട്ടെ ❤❤❤

  • @sheelathulasi8653
    @sheelathulasi8653 Год назад +4

    Babukutta chakkaraumma super ayi padi🥰😘😘😘😘❤️❤️❤️❤️❤️❤️👍🙏

  • @Pareshath
    @Pareshath Год назад +4

    Nee sukra aacharya nanu mone
    Kavi kalil naan sukra aacharya
    Bagavath githa DCA

  • @IshakIshak-fr2qm
    @IshakIshak-fr2qm Год назад +10

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sajeevkumars9820
    @sajeevkumars9820 Год назад +71

    ഡാ ചക്കരെ അസാധ്യമായിട്ടു പാടി മോൻ ആണ് ടോപ് singer ഇന്റെ മുത്ത് സൂപ്പർ ♥️♥️♥️👍👌👌👌

  • @asokanachari9211
    @asokanachari9211 3 месяца назад +1

    ഈ മോൻ നൂറുവയസ്സു വരെ ഗംഭീരമായി പടട്ടെ അഭിനന്ദനങ്ങൾ

  • @lalysaji3488
    @lalysaji3488 Год назад +6

    ബാബുകുട്ടാ , സൂപ്പർ മോനെ god bless you

  • @syamalamohandas9441
    @syamalamohandas9441 Год назад +2

    ബാബു കുട്ടാ സൂപ്പർ ആയി പാടി മോനെ chakraumma

  • @noushadck4192
    @noushadck4192 7 дней назад

    മുൻ ജൻമത്തിലെത്ത ഏതോ ഗായകന്റെ പുനർജർമ്മമാണ് ഈ കുസ്രറ് ദി❤❤❤❤❤🙏🙏👍👍

  • @bindhubinduzzz5768
    @bindhubinduzzz5768 Год назад +14

    ബാബുക്കുട്ടാ മോനെ സൂപ്പർ ആയിട്ട് പാടി മോനെ 👌👌👌 ബാബുക്കുട്ടൻ പാടുമ്പോൾ വേറെ ലെവലാ ദൈവം അനുഗ്രഹിച്ച മോനാ 🙏🏻🙏🏻🙏🏻 ലൗവിയുടെ ചക്കരേ❤❤❤

  • @mayashri622
    @mayashri622 Год назад +7

    This boy is blessed. What a talent!

  • @jayavenu4216
    @jayavenu4216 Год назад +6

    Soooper Babukutta ... No words dear... as usual... you are great always.. God bless you my child... my chakkare... Muthe.. God is always with you.. 😘😍💕

  • @anithasunil9041
    @anithasunil9041 Год назад +49

    ബാബുകുട്ടന്റെ പാട്ട് കുസൃതി ഒക്കെ ഒരുപാട് ഇഷ്ടം 🥰🥰🥰❤❤❤😘😘😘😘

  • @jisnajoseph2154
    @jisnajoseph2154 Год назад +2

    Babukuttante pattu pinneyum pinneyum kettond erikkan enthi sugam nalla sound njan food kazhikkan polum marannirikkum chakkarakuttan

  • @jojogeorge8308
    @jojogeorge8308 Год назад +3

    Ente muthumani chakkaramuthe enna suppera monutta

  • @ambikakamalamma6226
    @ambikakamalamma6226 3 дня назад

    AVIRBhav padiyappozhanu ee paattu ithrayum ishtamayathu ❤

  • @UshadeviMp
    @UshadeviMp Год назад +13

    ബാബു കുട്ടനുള്ളതിനാലാണ് പാട്ട് കേൾക്കാൻ ഇഷ്ടം. love u Muthe😍🌹💖❤️

  • @minuelsy562
    @minuelsy562 Год назад +5

    ബാബു കുട്ടൻ ഒരുപാട് ഇഷ്ടം. ❤️❤️❤️❤️❤️

  • @jancyshaju3796
    @jancyshaju3796 Год назад +4

    Adipoli mone great congrats

  • @sreejank4726
    @sreejank4726 8 месяцев назад +2

    മിടുക്കൻ മിടുമിടുക്കാൻ ബാബുക്കുട്ടൻ 🥰🥰🥰❤❤👍👍🙏🙏

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 7 месяцев назад +3

    BANU MONTE MALAYALAM & HINDI SONGUM NJAN KELUKUNU GOD BLESS YOU ❤❤❤❤❤❤❤❤❤❤❤❤

  • @babythilakan8811
    @babythilakan8811 Год назад +2

    പൊന്നുമോനെ.....................
    🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🌹

  • @shyamalamenon1954
    @shyamalamenon1954 Год назад +6

    A big hug to my child mus entertainer..love ........

  • @rejimolsijo9270
    @rejimolsijo9270 Год назад +137

    പാട്ട് പാടാൻ തുടങ്ങിയാൽ ബാബുക്കുട്ടൻ വേറെ ലെവലാ ...... മുത്തെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏😘😘😘😘

  • @vinayakamath1459
    @vinayakamath1459 4 месяца назад +2

    Ithu vareyulla ellaa singers ineyum Mohan Laalineyum kaanaathaakkiya kocchu Mutthu.❤❤❤

    • @vinayakamath1459
      @vinayakamath1459 4 месяца назад

      100 kittum ennupolum ariyunnu tutti ariyunnu,,,

  • @sajnaanas7274
    @sajnaanas7274 Год назад +2

    മുത്തേ love you ചക്കരെ 😘😘😘😘😘😘😘

  • @marryjohny7572
    @marryjohny7572 Год назад +1

    വാക്കുട്ട ..... സൂപ്പർ

  • @jessysunny619
    @jessysunny619 Год назад +4

    Chakkara mon muth Ada 😘😘😘

  • @sunilpk2196
    @sunilpk2196 Год назад +3

    ബാബു കുട്ടാ.... സൂപ്പർ മോനെ 👏🏻👏🏻👍

  • @lizypaul7423
    @lizypaul7423 Год назад +7

    ചക്കര മുത്ത് ബാബുക്കുട്ടൻ ❤❤❤❤

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 Год назад +2

    Super 👍ബാബുക്കുട്ടാ ♥️♥️

  • @induchoodand9475
    @induchoodand9475 4 месяца назад

    ദൈവാനുഗ്രഹമുള്ള കുട്ടിയാ.പാടുന്ന ഓരോ വരിയും ഹൃദയത്തിൽ തട്ടി നിൽക്കുന്നു. ഇത്രയും ഭംഗിയായി പാടാൻ കഴിവുള്ള ഒരു കുട്ടിയും എൻ്റെ അറിവിൽ ഇല്ല തന്നെ

  • @remonypk5944
    @remonypk5944 Год назад +4

    ഓമനക്കുട്ടൻ ❤️❤️❤️❤️😘😘😘😘😘😘

  • @prakasanpn4942
    @prakasanpn4942 Год назад +11

    ബാബു കുട്ട ചക്കരയുമ്മ❤️❤️❤️❤️🙏

  • @kunjimonmp2812
    @kunjimonmp2812 8 месяцев назад +2

    ബാബുക്കുട്ടന്റെ പാട്ട് അടിപൊളി ❤❤

  • @rencymanoj5669
    @rencymanoj5669 Год назад +6

    Babukutta ❤❤❤Stay blessed dear monu

  • @menondevadas
    @menondevadas 5 месяцев назад +1

    What a clarity in voice and singing. Amazing...
    ❤❤

  • @sadasivank.k7742
    @sadasivank.k7742 Год назад +2

    ബാബു മോനെ, ചക്കരയുമ്മ.... 👌👌👌

  • @aneeshani9455
    @aneeshani9455 Год назад +1

    വീണ്ടും വീണ്ടും ഓർക്കസ്ട്രായെ പറയാതിരിക്കാൻ വയ്യ സൂപ്പർ

  • @radhamoney123
    @radhamoney123 6 месяцев назад +1

    Babukuttanteapatt othiri othiri nallatha sooper

  • @sumolkp8884
    @sumolkp8884 5 месяцев назад +1

    ബാബുകുട്ടൻ്റെ കട്ട ഫാനാണ് ഞാൻ

  • @santhoshkumar-oy5jz
    @santhoshkumar-oy5jz Год назад +1

    ബാബുക്കുട്ടൻ മോനേ തകർക്കാൻ പാട്ട്

  • @jayaullas1030
    @jayaullas1030 Год назад +3

    ബാബുകുട്ടാ love u ചക്കരെ ❤❤❤❤

  • @kunhumonkj4005
    @kunhumonkj4005 Год назад +18

    എന്റെ മോനെ ബാബുകുട്ടാ സൂപ്പറായി മോനെ

  • @geetharamachandran6916
    @geetharamachandran6916 Год назад +16

    മനോഹര ഗാനം ... മനസ്സിൽ നിറഞ ആ ലാപനം👍💐💐❤️😊

  • @adnangulfcontractingco.27
    @adnangulfcontractingco.27 Год назад +5

    ഞാനും ബാബു കുട്ടന്റെ ഫാന്‍ ആയി....

  • @jayanthi6488
    @jayanthi6488 5 месяцев назад +1

    മുത്താണ് പൊന്നൂ🙏❤

  • @Dhanyavs81
    @Dhanyavs81 19 дней назад

    M G sir nte kidilan pattu nannayi mon padi❤❤

  • @sangeethasmenon833
    @sangeethasmenon833 6 месяцев назад

    ❤❤❤vallare nalle bhavom oro vaakukak nalle clarity undu....🎉❤❤❤

  • @sheenappapoojari3561
    @sheenappapoojari3561 Год назад +69

    ബാബു കുട്ടന്റെ ഒരു പാട്ട് എങ്കിലും കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല.

    • @ushanair4108
      @ushanair4108 6 месяцев назад +7

      എന്റെയും അവസ്ഥ ഇത് തന്നെ ആണ് ❤❤❤

    • @KrishnaNair-d3l
      @KrishnaNair-d3l 6 месяцев назад +1

      എന്റെയും

    • @tano62
      @tano62 5 месяцев назад +1

      Enikkum Sathyam 👌👌🥰🥰😘😘

    • @shivanandapai3780
      @shivanandapai3780 5 месяцев назад +1

      Correct 💯

    • @Anna-ch8be
      @Anna-ch8be 5 месяцев назад +1

      ങ്ങാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്നു 😂

  • @bijukoyonkara9264
    @bijukoyonkara9264 Год назад +1

    Mg sir great iggane veanam Eappozhum masil piduthqm kalayu.. Eallarum orunal pokum... 👌 👌 👌

  • @sudharmama4978
    @sudharmama4978 Год назад +8

    Monkutta namicheda ponne 🙏❤️❤️❤️ummaaaaaaa

  • @Udayabiju2285
    @Udayabiju2285 5 месяцев назад

    Nammude Babukuttan avantethaya oru identityil ariyapedatte. Bhaviyil uyaranghalil yethatte😘❤love you muthe😘😘

  • @praveensv8711
    @praveensv8711 Год назад +3

    ഞാനും ബാബുകുട്ടന്റെ ഫാനാണെ 💕💕♥️♥️💕💕

  • @baby24142
    @baby24142 Год назад +6

    Whenever you sing my heartfelt prayers 🙏 so that u will come out flying colours

  • @gangothri8117
    @gangothri8117 5 месяцев назад +1

    ബാബുകുട്ടൻ 🙏🏻❤️🥰👍🏻

  • @kuriakosek.v725
    @kuriakosek.v725 7 месяцев назад +1

    മുത്ത് ❤️❤️❤️

  • @sasidharankrishnan2857
    @sasidharankrishnan2857 4 месяца назад

    Daivathinte varadhanam superb ❤🎉

  • @AR-jp4qw
    @AR-jp4qw Год назад +5

    ബാബു കുട്ടാ അടിപൊളി 👌🏻👌🏻👌🏻👍👍👌🏻😍😍😍😍💋💋💋💋💋

  • @sumesht291
    @sumesht291 3 месяца назад

    ❤ സൂപ്പർ പാട്ട്🎉

  • @shivanandapai3780
    @shivanandapai3780 5 месяцев назад +1

    I like the conversation between Master Avirbhav and Shri M G Sreekumar

  • @pushparaveendran9305
    @pushparaveendran9305 Год назад +2

    ബാബു കുട്ടാ 🥰😘♥️👍

  • @sivakala123-v4x
    @sivakala123-v4x Месяц назад

    മോനെ നേന്റെ അച്ഛനമ്മ ഭയങ്കര സന്തോഷം ആണ്