ഒരു ഹിന്ദു ആയി ജനിച്ച് ഒരാള്‍ക്ക് ഇത്രയും Bible വചനം പറയുന്നത് കേട്ടിട്ട്. അതിശയം തോന്നുന്നു. സാറിനെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ. ഒരു christavanപോലും ഇത് പോലെ samsarikkunnthu കേട്ടിട്ടില്ല. താങ്കള്‍ക്ക് ജീവിതത്തില്‍ തീര്‍ച്ചയായും നന്മ ഉണ്ടാകും.
രാഷ്ട്രീയക്കാരൻ പറയുന്നതല്ലേ മലപ്പുറത്ത് പോയിട്ടുണ്ടെങ്കിലും ഖുർആൻ വാഴ്ത്തി ഖുർആൻ വചനങ്ങൾ പറയും അതാണ് ഇവരുടെ സ്ഥിരം ജോലി. പ്രസംഗത്തൊഴിലാളികൾ അല്ലേ നന്നായി പഠിച്ചിട്ട് അവര് പറയും
കർത്താവായ യേശുക്രിസ്തുവിനേയും Bible - ഉം വിശ്വസിക്കുന്നവർക്ക് മാത്രമേ നല്ല ഒരു ഭരണാധികാരിയായിരിക്കുവാൻ കഴിയുകയൊള്ളു.V. D സതീശന് അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഏറ്റു പറയുന്നവരെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറയും.. 🌹🌹 ദൈവത്തെ ഏറ്റു പറയുന്നതിൽ കൂടുതൽ എന്തു മഹത്വമാണ് മനുഷ്യനുള്ളത്... സതീഷ് സാർ... A BIG SALUTE.. 👍👍👍👍
സുവിശേഷം എവിടെയെല്ലാം പ്രഘോഷിക്കാൻ സാധിച്ചിട്ടുണ്ടോ അവിടെയെല്ലാം ജനാധിപത്യത്തിലൂടെ ജനം സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. എവിടെയെല്ലാം സുവിശേഷം തിരസ്ക്കരിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ഇന്നും ഏകാധിപതികൾ വാഴുന്നു. സത്യം നിങ്ങളെ സ്വതന്ത്രരാക്കുംഎന്ന ദൈവവചനമാണ് ഇതിന്റെ അടിസ്ഥാനം
സഹോദരാ താങ്കൾ ആണ് യഥാർത്ഥ ക്രിസ്ത്യാനി. ഈ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഒരു ക്രിസ്ത്യാനി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ജീവിതത്തിലുടനീളം ക്രിസ്തുവിന് അനുസരിക്കുന്നവൻ ആണ് ക്രിസ്ത്യാനി.
സത്കീർത്തിയിൽ ശ്രദ്ധാലുവായിരിക്കാം; ആയിരം സ്വർണ്ണ നിക്ഷേപങ്ങളേക്കാൾ അത് അക്ഷയമാണ്. നല്ല ജീവിതത്തിന്റെ ദിനങ്ങൾ പരിമിതമത്രേ; എന്നാൽ സത്കീർത്തി ശാശ്വതവും. അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുകയും മറക്കുകയും ചെയ്യാം.
ഏന്നാൽ അയാളോടു പറയ് ആ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ചെന്നു പരസ്യമായിപറയാൻ അദ്ദേഹത്തിന് പിണുവും സരിത യും കൊടുത്ത ദുഷ്ടത്തരത്തിൽ ഇയാളുടെ പങ്കുണ്ടോ ഏന്ന്.ചാണ്ടിഉമ്മന്റെ ജോഡോയാത്രയും,കുടുമ്പത്തേയും ഒതുക്കാൻ മലനാടന് കൊട്ടേഷൻ,കൊടുത്തതാരാന്നറിയാമോ എന്ന്.വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് കേട്ടിട്ടുണ്ടോ..
ഓരോ മനുഷ്യരും ദൈവത്തിന്റെ അമൂല്യ നിധിയായ വിശുദ്ധ സത്യ വേദപുസ്തകം വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര സമാധാനവും സന്തോഷവും ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചേനെ
മൂത്തു പഴുത്ത ക്രിസ്ത്യാനികൾ എന്ന നിലയ്ക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു. കാരണം പത്ത് പേരുടെ മുന്നിൽ അങ്ങയെപോലെ ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയാത്തതിൽ.🙏
ദൈവമേ അങ്ങയുടെ തിരുഹിതമനുസരിച്ചു മുന്നോടു നീങ്ങുവാൻ എന്നെ അനുഗ്രഹിക്കണമേ സ്വാർത്ഥ താല്പര്യമില്ലാത്ത നല്ല രാഷ്ട്ര തലവന്മാരെ രാജ്യത്തിനു നൽകി അനുഗ്രഹിക്കണമേ മണിപ്പൂരിലെ അങ്ങയുടെ മക്കളെ അനുഗ്രഹിക്കേണമേ അവർക്കു നീതി നടപ്പാക്കി കൊടുക്കണമേ
ഇനി അധികം താമസം ഇല്ല, ഞങ്ങളുടെ ഈ പ്രിയപ്പെട്ട vd സതീശൻ സാർ ഞങ്ങളുടെ, ഈ കേരളത്തിന്റെ മുഘ്യ മന്ത്രി ആയി വരാം, കർത്താവായ യേശു ക്രിസ്തു, ഈ പുണ്യ പുരുഷനെ ഉയർത്താൻ പോകുന്നു, എന്നും ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഞങ്ങളുടെ vd സതീശൻ സാറിന്റെ കൂടെ 👍🥰😘god bless you 🙏god with you 🙏🥰👍😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജീവിത സാഹചര്യങ്ങളാണ് ഒരുവനെ ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയുമൊക്കെയായി മാറ്റുന്നത്. എല്ലാവരുടെയും ദൈവം ഒന്നു തന്നെ. ഞാനാണ് ശരി, ഞങ്ങളാണ് ശരി, ഞങ്ങൾ മാത്രമാണ് ശരി എന്ന സങ്കുചിത ചിന്തയാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം.
Sir, അങ്ങ് നേതാവ് ആണെങ്കിൽ, എല്ലാവരെയും, ഒരുമിപ്പിച്ചു പോകുക, മുന്നേ എല്ലാവരെയും വിടുക, നമ്മൾ, പിന്നെ നടക്കുക, നമ്മളെ മുന്നേവിടാനും, ആരെയെങ്കിലും യേശു ദേവൻ വിട്ടു തരും. മീഡിയ, പത്രം, ഇവയിൽ നിന്നെല്ലാം താങ്കളെ കുറിച്ച് നല്ലത് കേൾക്കുന്നില്ല. നാം മറ്റുള്ളവരെ ഉയർത്തുക, കേൾക്കുക, മറുപടി നൽകുക, നമ്മൾക്കും, ആരെങ്കിലും, ഈ ദൈവ ഭൂമിയിൽ ഉണ്ടാകും. Con. Party യെ നന്നായി നയിക്കുക, അണികളിൽ, പിറുപിറുപ്പ് ഒഴിവാക്കുക. അതായിരുന്നു ശ്രീ "ഉമ്മൻ ചാണ്ടി സാർ "🙏🙏🙏💞💞💞💞💞🌹🌹🌹
Dear Shri v d. Sateesh, l give my most welcome and congratulations 👏 which l don't have so much faith as a Christian. I feel shame of myself. Glory be to God!
Good speech. Talking from his own experience and true findings of his readings of Bible versus which he has quoted during his speech. Therefore, his sincerity, spirituality and honesty is highly appreciated.
പരിശുദ്ധാത്മാവ് നിന്റെ മേൽ വരുമ്പോൾ നിന്നെ സകല സത്യത്തിലും വഴി നടത്തും : പരിശുദ്ധാത്മാവ് പാപബോധവും നീതി ബോധവും തരും . വീണ്ടും അന്ധകാരത്തിൽ ആണ്ടു പോകരുത്. നാo ഒരാളുടെയും മനസ്സിനെ പോലും വേദനിപ്പിക്കുവാൻ ഇടയാകരുത്.God bless U
അഴിമതിയിൽ മുങ്ങി കുളിച്ച രാഷ്ട്രീയ നേതാക്കളുടെ സുവിശേഷ പ്രസംഗം കേൾക്കേണ്ട ഗതികേടാണ് ഇന്നുള്ളത്. ഏത് വിധേനയും കുറിച്ച് വോട്ട് കിട്ടണം. ആൾക്കാരുടെ കണ്ണിൽ മണ്ണിടാൻ ഏറ്റവും നല്ല മാർഗ്ഗം രാഷ്ട്രീയക്കാരനും പുതിയ സുവിശേഷ ഘോഷണക്കാനും ഇപ്പോൾ മത്സരത്തിലാണ്. സതീശൻറെ സുവിശേഷം ഗംഭീരം.
VD Satheesan is the best candidate for our state CM.He has wide reading, plenty of parliamentary experience, connection with people, and leadership quality. He may have obtained all this from his years in Christian institutions..All the best for him..
Hon. മിനിസ്റ്റർ ന് മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കാം. അദ്ദേഹവും ഇരുളിന്റെ ആധിപത്യത്തിൽ അകപ്പെട്ടു. അതാണ് സത്യം. അല്ലാതെ വെറുതെ വിധിച്ചിട്ടു എന്ത് കാര്യം.അസതോ മാ സത്ഗമയ എന്ന വാക്യം അദ്ദേഹത്തെ സ്വാതന്ത്ര്യം ഉള്ളവൻ ആക്കട്ടെ 🙏🙏🙏
ഈ പറയുന്നതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വന്നതാണ്. യേശുവിനെ പ്രതി ഈ ഹൃദയം ജ്വലിക്കുന്നുണ്ട് 🙏 you are great sir 🙏🌹🥰 ഇനിയും മുന്നോട്ട് പോകു, ഈ കേരളത്തിന്റെ മുഘ്യൻ ആകു, ഇതാ യേശു അങ്ങയുടെ കൂടെ തന്നെ ഉണ്ട്, കണ്ണിൽ ചോരയില്ലാത്ത ഈ പിണറായി എന്ന ആളെ താഴെ ഇറക്കു 👍ആ സ്ഥാനത്തിന് യോജിച്ച ആൾ അങ്ങ് ആണ് 👍
യേശുവേനന്ദി യേശുവിനെ ഇതുവരേയും മനസ്സിലാക്കത്തവരുടേ മേൽ കരുണ തോന്നണമേ.
ഒരു ഹിന്ദു ആയി ജനിച്ച് ഒരാള്‍ക്ക് ഇത്രയും Bible വചനം പറയുന്നത് കേട്ടിട്ട്. അതിശയം തോന്നുന്നു. സാറിനെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ. ഒരു christavanപോലും ഇത് പോലെ samsarikkunnthu കേട്ടിട്ടില്ല. താങ്കള്‍ക്ക് ജീവിതത്തില്‍ തീര്‍ച്ചയായും നന്മ ഉണ്ടാകും.
രാഷ്ട്രീയക്കാരൻ പറയുന്നതല്ലേ മലപ്പുറത്ത് പോയിട്ടുണ്ടെങ്കിലും ഖുർആൻ വാഴ്ത്തി ഖുർആൻ വചനങ്ങൾ പറയും അതാണ് ഇവരുടെ സ്ഥിരം ജോലി. പ്രസംഗത്തൊഴിലാളികൾ അല്ലേ നന്നായി പഠിച്ചിട്ട് അവര് പറയും
യേശു ഇന്നും എല്ലാവരിലും ജീവിക്കുന്നു
സഹോദരാ താങ്കളെ പ്രതി ഞാൻ എന്റെ ദൈവമായ കർത്താവിനെ സ്തുതിക്കുന്നു.അവിടുന്ന് താങ്കളെ അനുഗ്രഹിക്കട്ടെ.
Jesus bless Sree Satheesan to become a staunch believer of the Word.❤❤❤
very nice inspiring talk from a politiiocion. God bless you more and more ..in faith..
God may Bless you abundantly 🙏 Praise the Lord Hallelujah 🙏
ദൈവത്തെ വിശ്വസിക്കയും അനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന വർക്കുഎല്ലാ൦നന്മക്കായിമാറ്റു൦🙏🙏🙏🙏🙏
very good message ....
യേശുക്രിസ്തുവിനെ ഏറ്റുപറയുക എന്നത് അതിമഹത്തരമായ കാരൃമാണ് അനുസരണ പിറകേ വന്നുകൊളളും👏👏
👏👏👏👏💓👏🙏👍
Verthe Ella Ivan gunam pidikyaathe
@@anishb9216നേരാ,, അമേരിക്ക ലോകത്തിലെ വന്ശക്തി ആയതു ഗണപതി ഹോമം കഴിച്ചിട്ടാ 😃😃😃
Amen 🙏
ഓരോ ക്രിസ്ത്യാനിയും കേൾക്കേണ്ട വാക്കുകൾ ❤❤
yes.He got Bible knowledge
❤❤❤❤❤❤🎉🎉🎉
Ithu oru vote bank thanthram
ആഗാധമായബൈബിളുംചരിത്രപാണ്ഡിത്യവും
@@philominaeuby4229🎉 4:55
ക്രിസ്തു ഇന്നും ജീവിക്കുന്നു. നല്ലത് വരട്ടെ!!
വിവേകവും ജ്ഞാനവും നൽകി ദൈവം സമൃദ്ധമായി സാറിനെ അനുദിനം അനുഗ്രഹിക്കട്ടെ
കർത്താവായ യേശുക്രിസ്തുവിനേയും Bible - ഉം വിശ്വസിക്കുന്നവർക്ക് മാത്രമേ നല്ല ഒരു ഭരണാധികാരിയായിരിക്കുവാൻ കഴിയുകയൊള്ളു.V. D സതീശന് അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഏറ്റു പറയുന്നവരെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറയും..
🌹🌹 ദൈവത്തെ ഏറ്റു പറയുന്നതിൽ കൂടുതൽ എന്തു മഹത്വമാണ് മനുഷ്യനുള്ളത്...
സതീഷ് സാർ... A BIG SALUTE.. 👍👍👍👍
പരശുദ്ധാ ത്മാവ് നമ്മുടെ കൂടെ ഉണ്ടെന്നുള്ള ബോധ്യം പലപ്പോഴും അനുഭവപ്പെ ട്ടീട്ടുണ്ട്
A ബിഗ് സല്യൂട്ട് Sir 🙏🏻🙏🏻👍
👍❤️
God bless you
👏🏻👏🏻👏🏻
ഒരു രാഷ്ട്രീയ നേതാവിൽ നിന്നും പ്രതിക്ഷിക്കാത്ത മെസേജ്. Super
Yes
ഒരു നാട് നന്നാവണം എങ്കിൽ ദൈവ ഭയവും. ദൈവത്തിന്റെ അനുഗ്രഹമുള്ളവർ ഭരിക്കണം.. നീതിമാൻമാർ ഭരിക്കണം.. Satheesh sir ... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ..❤❤❤
അതാണ് യഥാർത്ഥ സത്യം
ഇതെല്ലാം ഹൃദയത്തിൽ നിന്നാണെങ്കിൽ ക്രിസ്തു വി ഡി. സതീശനെ ഉയർത്തും ദാവിദിനെ ഉയർത്തിയതുപോലെ❤❤❤
Sir angaye.kresthu .vijayathil ethikkum ❤
ഉയർത്തും കൊറേ സോബോധത്തിലാണോ ദൈവമേ ഇങ്ങനെത്ത് കമന്റ് ഒക്കെ ഇടുന്നെ
Aman Aman Lord 🙏🙏🙏🌹🌹✌️✌️
Yes❤
എന്നെ ഏറ്റു പറയുന്നവനെ എന്റെ പിതാവിന്റെ മുൻപിൽ ഞാനും ഏറ്റു പറയും 🙏🏽
സാഹചര്യം അനുകൂലമെങ്കിലും പ്രതികൂലമെങ്കിലും എപ്പോഴും ദൈവത്തെ മഹത്വപ്പെടുത്താൻ അങ്ങേക്ക് കഴിയട്ടെ 👍👍.
ക്രിസ്തുവിനെ അറിഞ്ഞ, ദാരിദ്രർക്കുവേണ്ടിയും നിലകൊള്ളുന്ന നല്ലൊരു ധീര നേതാവ് ❤അങ്ങയെപ്പോലുള്ളവർ കേരളം ഭരിക്കട്ടെ 🙏
Wow.... Unbelievable..... Fantastic Speech.... 💥💥💥💥💥💥💥💥💥💥💥💥💥💥
❤
Dalit Christian
Aman 🙏🙏
എൻ്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആർക്കും എൻ്റെ അടുക്കൽ വരാൻ സാധിക്കയില്ല. നന്ദി ദൈവമേ.
Super sir👍👍🙏🙏 God bless you
Praise the lord 🙏
VDS ningall powli annuuu …thank god for give us such a great leader ❤
സുവിശേഷം എവിടെയെല്ലാം പ്രഘോഷിക്കാൻ സാധിച്ചിട്ടുണ്ടോ അവിടെയെല്ലാം ജനാധിപത്യത്തിലൂടെ ജനം സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. എവിടെയെല്ലാം സുവിശേഷം തിരസ്ക്കരിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ഇന്നും ഏകാധിപതികൾ വാഴുന്നു. സത്യം നിങ്ങളെ സ്വതന്ത്രരാക്കുംഎന്ന ദൈവവചനമാണ് ഇതിന്റെ അടിസ്ഥാനം
ദൈവം അനുഗ്രഹിക്കട്ടെ
Faivam anugrahikatte.good essage.all glory to Jesus Christ.
എല്ലാ ദിവസവും വായിക്കാറില്ല പക്ഷെ എന്റെ വിഷമ ഘട്ടങ്ങളിൽ വായിച്ചാൽ എനിക്കുള്ള മറുപടി തന്നിരിക്കും love u jesus ❤❤
ധൈര്യപൂർവം യേശുവിനെ സമൂഹമ്മദ്ധ്യേ ഏറ്റുപറയാൻ ഇതുവരെ സാധിച്ചിട്ടില്ല. യേശുവേ ക്ഷമിക്കണേ. അതിഭയങ്കര മെസ്സേജ് 😭🙏🏿
സതീശൻ sir നല്ല ഒരു സുവിശേഷകൻ... Best testimony... God bless you... Sir
സഹോദരാ താങ്കൾ ആണ് യഥാർത്ഥ ക്രിസ്ത്യാനി. ഈ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഒരു ക്രിസ്ത്യാനി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ജീവിതത്തിലുടനീളം ക്രിസ്തുവിന് അനുസരിക്കുന്നവൻ ആണ് ക്രിസ്ത്യാനി.
Carret 🙏✌️✌️🌹🌹
ഉമ്മൻചാണ്ടി പലവട്ടം പറഞ്ഞു : ഞാൻ ദൈവ വിശ്വാസി ആണ് ... അതിൽ ഉപരി ദൈവ ഭയം ഉള്ളവനാണ് ... അതാണ് എന്നെ നയിക്കുന്നത്
ദൈവഭയം ഉള്ളവർ വഴിവിട്ടൊന്നും ചെയ്യില്ല.. അതു തന്നെയാണ് വന്ന ആരോ പണങ്ങളെ ധീരതയോടെ നേരിടാൻ അദ്ദേഹത്തെ സഹായിച്ചതും.
@user-lq2fy3ny7u പാവപ്പെട്ട
വിഴിഞ്ഞത്തെ മത്സതൊഴിലാളികളെ പെരുവഴിയിലാണ് കാരണം ഈ കപടവിശ്വാസി
അതുപോലെതന്നെയാണു മാത്യു കുഴലനാടനും എല്ലാവരെയും യേശുഅനോഗ്രഹിക്കട്ടെ
I am grateful to satheesh sir. Touching words. God bless you.
യേശു പറഞ്ഞു ലോകത്ത് കഷ്ടം, പ്രയാസം ഉണ്ട് ഏന്നാൽ അതിനെ അതിജീവിച്ച് യേശു കൂടെ ഉണ്ട് അതു കൊണ്ട് ഒന്നിനെ പേടി ഇല്ല ❤
അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 105
❤
❤
ബൈബിളിനെ കുറിച്ച് നല്ല അറിവുള്ള മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
ഹൃദയത്തെ തൊടുന്ന വാക്കുകൾ sir. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Yes.... യേശു ഇന്നും ജീവിക്കുന്നു....... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
ദൈവമേ സാറിന്റെ വിശ്വാസം വർദ്ധിപ്പിക്കെണണമെ
ക്രിസ്ത്യാനികൾ എല്ലാവരും കേൾക്കേണ്ട സന്ദേശം. സാറിന്റെ വിശ്വാസം എന്നെയും ചിന്തിപ്പിക്കാൻ ഇടയാക്കി.
ദൈവം അനുഗ്രഹിക്കട്ടെ.
God is speaking through different people. A big saliye to Mr. V. D. Satheesan MLA. ❤
ദൈവമേ... ഇദ്ദേഹത്തെ അനുഗ്രഹിക്കണെ.❤️🙏🙏🙏
സത്കീർത്തിയിൽ ശ്രദ്ധാലുവായിരിക്കാം; ആയിരം സ്വർണ്ണ നിക്ഷേപങ്ങളേക്കാൾ അത് അക്ഷയമാണ്. നല്ല ജീവിതത്തിന്റെ ദിനങ്ങൾ പരിമിതമത്രേ; എന്നാൽ സത്കീർത്തി ശാശ്വതവും. അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുകയും മറക്കുകയും ചെയ്യാം.
Bible vayikum ennu paranjathu kondano 😊
മറ്റുള്ളവരുടെ മുന്നിൽ എന്നെ ഏറ്റുപറയുന്നവരെ ഞാനും ഏറ്റുപറയും 🙏🙏🙏
ഏന്നാൽ അയാളോടു പറയ് ആ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ചെന്നു പരസ്യമായിപറയാൻ അദ്ദേഹത്തിന് പിണുവും സരിത യും കൊടുത്ത ദുഷ്ടത്തരത്തിൽ ഇയാളുടെ പങ്കുണ്ടോ ഏന്ന്.ചാണ്ടിഉമ്മന്റെ ജോഡോയാത്രയും,കുടുമ്പത്തേയും ഒതുക്കാൻ മലനാടന് കൊട്ടേഷൻ,കൊടുത്തതാരാന്നറിയാമോ എന്ന്.വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് കേട്ടിട്ടുണ്ടോ..
പ്രിയ സതീശൻ സ്സിർ ബൈബിൽ വായിക്കുന്നു എന്ന് കേട്ടതിൽ വളരെ സന്തോഷം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ. Very very thanks
God bless🌹❤️👍.
ഓരോ മനുഷ്യരും ദൈവത്തിന്റെ അമൂല്യ നിധിയായ വിശുദ്ധ സത്യ വേദപുസ്തകം വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര സമാധാനവും സന്തോഷവും ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചേനെ
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏
വിശ്വാസo ഇത്രയും ഉറക്കെ പറയുവാൻ ഈ നേതാവിന് കഴിയണമെങ്കിൽ ബൈബിൾ സന്തത സഹചാരിയാണ്👍
ആമ്മേൻ 😢😢😢 എന്നെ വിശ്വസിക്കു നമ്മുടെ യേശു ഇന്നും ജീവിക്കുന്നു എന്റെ സ്വന്തം അനുഭവം ആണ്..🙏
ഇത് വോട്ടിനു വേണ്ടി അല്ല ക്രിസ്തുവിന്റെ പ്രബോധനങ്ങൾ വിശ്വസിക്കാൻ മതം ആവശ്യമില്ല.അവനെ ശ്രമിക്കുന്നവരെ അവൻ ആകർഷിക്കും
ഭൂമിയിലെ എല്ലാ മതങ്ങളുടെയും ദൈവമാണ് യേശു
ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ
മൂത്തു പഴുത്ത ക്രിസ്ത്യാനികൾ എന്ന നിലയ്ക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു. കാരണം പത്ത് പേരുടെ മുന്നിൽ അങ്ങയെപോലെ ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയാത്തതിൽ.🙏
Correct
വേദിയിൽ പ്രസംഗിക്കുന്നത് മാത്രമല്ല ദൈവത്തെ " മഹത്വപ്പെടുത്തുന്നത്. നിങ്ങൾക്ക് പരസ്പര സ്നേഹമുണ്ടെങ്കിലും മതിയാകും.
❤❤
Thoppichoo
Exactly right.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തി
ലും സൃഷ്ടിക്കപ്പെട്ടവൻ - ദൈവപുത്രന്റെ
തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ടവൻ !
ഈ നിത്യ സത്യങ്ങൾ ആത്മാവിൽ സ്വീക
രിക്കുകയും അധരം കൊണ്ട് പ്രഘോഷിക്കു
കയും ചെയ്യുന്ന സത്യ ക്രിസ്തു അനുയാ
യി !
സഹോദരാ , നമോവാകം 🙏🏾
കൃപാവരം തുടരട്ടേ ! പ്രാർത്ഥിക്കുന്നു ! 👏🏽
Great sir...Jesus always be with you
Good message sir ദൈവം സാറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ദൈവം അങ്ങയെ ദൈവനാമ മഹത്വത്തിനായി ഉബയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു God bless you sir
Majority Christians don't know this Bible verses.Sir you are model for Christians we thank you and appreciate you
സത്യം ആയും പരിശുദ്ധ ആത്മാവ് നിറഞ്ഞ സർ 🙏🌹🙏🌹💐💐💐i
ദൈവമേ അങ്ങയുടെ തിരുഹിതമനുസരിച്ചു മുന്നോടു നീങ്ങുവാൻ എന്നെ അനുഗ്രഹിക്കണമേ സ്വാർത്ഥ താല്പര്യമില്ലാത്ത നല്ല രാഷ്ട്ര തലവന്മാരെ രാജ്യത്തിനു നൽകി അനുഗ്രഹിക്കണമേ മണിപ്പൂരിലെ അങ്ങയുടെ മക്കളെ അനുഗ്രഹിക്കേണമേ അവർക്കു നീതി നടപ്പാക്കി കൊടുക്കണമേ
എന്റെ പ്രജകളല്ല..... എന്റെ സഹോദരങ്ങൾ എന്ന് കാണുമ്പോൾ അധികാരവും സ്നേഹവും രണ്ടാണ് എന്ന് അറിവ്...❤❤❤
A big salute to Shree V D Satheeshan MLA. 🌹A man of God 🌹Keep it up. 🙏
ഇനി അധികം താമസം ഇല്ല, ഞങ്ങളുടെ ഈ പ്രിയപ്പെട്ട vd സതീശൻ സാർ ഞങ്ങളുടെ, ഈ കേരളത്തിന്റെ മുഘ്യ മന്ത്രി ആയി വരാം, കർത്താവായ യേശു ക്രിസ്തു, ഈ പുണ്യ പുരുഷനെ ഉയർത്താൻ പോകുന്നു, എന്നും ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഞങ്ങളുടെ vd സതീശൻ സാറിന്റെ കൂടെ 👍🥰😘god bless you 🙏god with you 🙏🥰👍😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജീവിത സാഹചര്യങ്ങളാണ് ഒരുവനെ ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയുമൊക്കെയായി മാറ്റുന്നത്. എല്ലാവരുടെയും ദൈവം ഒന്നു തന്നെ. ഞാനാണ് ശരി, ഞങ്ങളാണ് ശരി, ഞങ്ങൾ മാത്രമാണ് ശരി എന്ന സങ്കുചിത ചിന്തയാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം.
ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷക്ക്കുവേണ്ടി നല്കപ്പെട്ട ഒരേ.. ഒരു.. നാമം യേശുക്രിസ്തു...... 😍😍😍😍😍😍😍🌹🌹
Amen
നിങ്ങളെ ദൈവം ഉയർത്തും.. God bless you
May Lord shower all Blessings upon V D .Satheesan Sir . Never Fail. GOD Loves you
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സതീഷ്, സോളമനുക്കു കൊടുത്ത jyanathe നിങ്ങൾക്കും ദൈവം തരട്ടെ
എന്നെ മാനിക്കുന്നവനെ പിതാവ് മാനിക്കും എന്ന ദൈവവചനം VD സതീശൻ സാറിനു വേണ്ടി നിവർത്തിക്കും, ആമേൻ 👏🏻👏🏻
ഇദ്ദേഹം പറയുന്നത് ഹൃദയത്തിൽ നിന്നാണെങ്കിലും അല്ലെങ്കിലും ദൈവവചനം അദ്ദേഹത്തെ വിശുദ്ധീകരിച്ചു കൊള്ളും
സഹോദര.... താങ്കൾ നിശ്ചയമായും അനുഗ്രഹിക്കപെടും ❤❤❤❤❤❤
ക്രിസ്തു അനുഗ്രഹിക്കട്ടെ താങ്കളെ 🙏🙏🙏🙏
നന്ദി ദയിവമേ വചനം അറിയാത്തവരെ വചനം പഠിപ്പിക്കണമേ ❤ആമേൻ ❤❤❤❤
സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏👍👍
യേശുവേ സ്തോത്രം, യേശുനാമം മഹത്വപ്പെടട്ടെ,
യേശുക്രിസ്തു ലോക രാജാവ്... 🙏കേരള ജനത നല്ല ഒരു ജനത ആണ്. നാളെ നിങ്ങൾ ഭരിക്കണം എന്റെ നാട്.. ദൈവം അനുഗ്രഹിക്കട്ടെ. 🙏
ഹായ് എത്ര മനോഹരം സാർ ഈശോ കനിയട്ടെ
യേശുവേ സ്തോത്രം ആരാധന 🙏🏼🙏🏼
God bless you 🙏
എശുവെ എല്ലാ മനുഷ്യരിലും അങ്ങ് നിറയ്യണമെ
Sir, അങ്ങ് നേതാവ് ആണെങ്കിൽ, എല്ലാവരെയും, ഒരുമിപ്പിച്ചു പോകുക, മുന്നേ എല്ലാവരെയും വിടുക, നമ്മൾ, പിന്നെ നടക്കുക, നമ്മളെ മുന്നേവിടാനും, ആരെയെങ്കിലും യേശു ദേവൻ വിട്ടു തരും. മീഡിയ, പത്രം, ഇവയിൽ നിന്നെല്ലാം താങ്കളെ കുറിച്ച് നല്ലത് കേൾക്കുന്നില്ല. നാം മറ്റുള്ളവരെ ഉയർത്തുക, കേൾക്കുക, മറുപടി നൽകുക, നമ്മൾക്കും, ആരെങ്കിലും, ഈ ദൈവ ഭൂമിയിൽ ഉണ്ടാകും. Con. Party യെ നന്നായി നയിക്കുക, അണികളിൽ, പിറുപിറുപ്പ് ഒഴിവാക്കുക. അതായിരുന്നു ശ്രീ "ഉമ്മൻ ചാണ്ടി സാർ "🙏🙏🙏💞💞💞💞💞🌹🌹🌹
Lord Jesus, thank you for increasing his faith in you and thank you for giving him a good heart and soul.
ഹൃദയത്തിൽ നിറഞ്ഞുകവിയുന്നത് വായിൽ പ്രെസ്താവിക്കുന്നു 🙏
This is mind blowing... I admire your faith in Jesus and in the Bible. Praise God for saving you..
Dear Shri v d. Sateesh, l give my most welcome and congratulations 👏 which l don't have so much faith as a Christian. I feel shame of myself. Glory be to God!
Good speech. Talking from his own experience and true findings of his readings of Bible versus which he has quoted during his speech. Therefore, his sincerity, spirituality and honesty is highly appreciated.
പ൦ിച്ഛവർ പോലും ഇങ്ങനെയുള്ള സ്ഫുടം ആയി സ൦സാരിക്കില്ല. ദൈവം😇🙏👼 അനുഗ്രഹിക്കുക തന്നേ ചെയ്യട്ടെ.
I never expect such a great message from VD. God bless you.
താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Praise the Lord. Jesus is Alive.
May god bless you. 🎉
If Holy Spirit bless someone then , through Gospel he will find solution and solace to every trouble in life
പരിശുദ്ധാത്മാവ് നിന്റെ മേൽ വരുമ്പോൾ നിന്നെ സകല സത്യത്തിലും വഴി നടത്തും : പരിശുദ്ധാത്മാവ് പാപബോധവും നീതി ബോധവും തരും . വീണ്ടും അന്ധകാരത്തിൽ ആണ്ടു പോകരുത്. നാo ഒരാളുടെയും മനസ്സിനെ പോലും വേദനിപ്പിക്കുവാൻ ഇടയാകരുത്.God bless U
Thank you Jesus hallelujah ❤
അഴിമതിയിൽ മുങ്ങി കുളിച്ച രാഷ്ട്രീയ നേതാക്കളുടെ സുവിശേഷ പ്രസംഗം കേൾക്കേണ്ട ഗതികേടാണ് ഇന്നുള്ളത്. ഏത് വിധേനയും കുറിച്ച് വോട്ട് കിട്ടണം. ആൾക്കാരുടെ കണ്ണിൽ മണ്ണിടാൻ ഏറ്റവും നല്ല മാർഗ്ഗം രാഷ്ട്രീയക്കാരനും പുതിയ സുവിശേഷ ഘോഷണക്കാനും ഇപ്പോൾ മത്സരത്തിലാണ്. സതീശൻറെ സുവിശേഷം ഗംഭീരം.
Jesus is alive. God bless you.
Good motivation speech, Keep it up. Jesus bless u leader.... 🙏
രാജ്യം ഭരിക്കാൻ യോഗ്യതയുള്ള നേതാവ്.
ഇശോയേ..... എന്നെ ഒരു തവണയെങ്കിലും ... മുഖ്യനാക്കിത്തരണേiiiiiആമേൻ
what a sincere speech!!!
യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
VD Satheesan is the best candidate for our state CM.He has wide reading, plenty of parliamentary experience, connection with people, and leadership quality. He may have obtained all this from his years in Christian institutions..All the best for him..
Great words 😊😊😊 🌹🌹🌹BIBLE🌹🌹
THANK YOU JESUS
Yes,he is always with you to guide you and lead you 🙏
Oh God give us a good Chief Minister 🙏🏻🙏🏻
O my God 🙏you are great 🙏ഉമ്മൻ ചാണ്ടി യെ മനസിലാക്കാൻ മരണശേഷമാണ് .. അതുപോലെ രു വ്യക്തിത്ത്തെ മനസിലാക്കാൻ ഈ വിഡിയോ സഹായിച്ചതിൽ നന്ദി. 🙏
Very good speech... Touching...👍
Thank you Jesus praise you Jesus 🙏
Sir it touched my heart and filled with tears.
ഏതായാലും പിണറായി വിജയനും അവരുടെ ആൾക്കാരെക്കാളും ഒത്തിരി ഭേദം ആണ് ഈ മനുഷ്യൻ.