ജാതകത്തിൽ എന്തെല്ലാം വിവരങ്ങൾ വേണം ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Contact e mail.
    amritajyothi.astroclass@gmail.com
    Details in a horoscope.
    By Amritajyothi Gopalakrishnan

Комментарии • 45

  • @saralaviswam843
    @saralaviswam843 Месяц назад +1

    ഞാൻ പ്രതീക്ഷിച്ചിരുന്ന vedio.
    Thank u sir 🙏🏿

  • @sreelekhabpillai835
    @sreelekhabpillai835 Месяц назад +1

    Thank you Sir 🙏🙏🙏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 27 дней назад +1

    Namaskaaram guruji
    Maha dhashayum anthar dhashayum video cheythittundo?

    • @amritajyothichannel2131
      @amritajyothichannel2131  27 дней назад

      ഇല്ല. ഉടനെ ചെയ്യാം. നിർദ്ദേശത്തിന് നന്ദി.

    • @rajeshkumar-ws4fr
      @rajeshkumar-ws4fr 26 дней назад

      നിർദ്ദേശം സ്വീകരിച്ചതിനു വളരെ നന്ദിയും സ്നേഹവും..
      🙏🙏🙏🙏
      അന്തർ ദശയെ കുറിച്ച് വിശദമായി യൂട്യൂബിലെ ഒരു ചാനലിലും ഗൂഗിളിലും പരതിയിട്ടും ലഭ്യമാവുന്നില്ല ...

    • @rajeshkumar-ws4fr
      @rajeshkumar-ws4fr 26 дней назад

      @@amritajyothichannel2131
      നിർദ്ദേശം സ്വീകരിച്ചതിനു വളരെ നന്ദിയും സ്നേഹവും..
      🙏🙏🙏🙏
      അന്തർ ദശ, പ്രത്യന്ദർ? ദശയെ
      കുറിച്ച് വിശദമായി യൂട്യൂബിലെ ഒരു ചാനലിലും ഗൂഗിളിലും പരതിയിട്ടും ലഭ്യമാവുന്നില്ല ...

  • @lekshmik2484
    @lekshmik2484 25 дней назад +1

    Sir ജാതകത്തിൽ അവസാന ഭാഗം64 മുതൽ 83 വയസ്സുവരെ ശനി മഹാദശ,അവിടം ഏതാനം അനുഭവങ്ങൾ,ശേഷം ചിന്ദ്യം എന്ന് എഴുതിയിരിക്കുന്നു. അതിൻ്റെ meaning എന്താണ്?

    • @amritajyothichannel2131
      @amritajyothichannel2131  25 дней назад

      @@lekshmik2484
      83 വയസ്സിന് ശേഷമുള്ള ബുധദശാകാലം ചിന്തിക്കണം.

    • @lekshmik2484
      @lekshmik2484 25 дней назад

      @@amritajyothichannel2131 നന്ദി 🙏

  • @rajivinu9051
    @rajivinu9051 Месяц назад +1

    Namasthe sir 👍

  • @santhilsanthil6134
    @santhilsanthil6134 Месяц назад +3

    Urul pottal bhookam okke undaakumbol niravadhi aalukal. Marikkunnu . Ivarkkelllam alpayisaayirunno.. jathaka prakaram thanneyanu ellam nadakkunnathu engane. Parayan pattum??... Nallathu nadakkumbol jathakaprakaravum.. mosamaayakaaryangal nadakkumbol ellam jathakaprakarm alla jathakam oru soojana mathramaanu ennu parayunnathile logic nthaanu ??

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад +2

      വളരെ പ്രസക്തമായ ചോദ്യങ്ങളാണ്. അതുകൊണ്ട്തന്നെ വിശദമായിത്തന്നെ മറുപടി പറയേണ്ടത് ആവശ്യമാണ്. ആയുസ്സ്/അല്പായുസ്സ്, മരണം, പ്രകൃതി,പ്രകൃതിദുരന്തം, ജാതകം മുതലായ വിഷയങ്ങളെക്കുറിച്ച് താത്ത്വികമായി വിശദീകരിക്കേണ്ടതുണ്ട്. ഇവയെല്ലാം വിശദീകരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യാം.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Месяц назад +1

      ​താങ്കളുടെ അഭിപ്രായം ഞാനും പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Месяц назад +1

      ​താങ്കളുടെ അഭിപ്രായം ഞാനും പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 Месяц назад +1

    Thanks

  • @nikhilhai777
    @nikhilhai777 Месяц назад +2

    Namaste sir❤❤

  • @prakasana8525
    @prakasana8525 Месяц назад +1

    Sir ഇങ്ങനെ ഒരു ജാതകം എഴുതി ഞാന്‍ കണ്ടിട്ടില്ല ഇങ്ങനെ എല്ലാം വിശദമായി പറഞ്ഞു തരുന്ന ഒരു ജാതകം എഴുതി നല്കുവാന്‍ എത്ര രൂപ ആകൂ

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      @@prakasana8525
      amritajyothi.astroclass@gmail.com എന്ന E Mailൽ contact ചെയ്യൂ.

  • @geethan6643
    @geethan6643 Месяц назад +1

    Sir, ജാതകം എഴുതി
    കൊ ടുക്കുന്നുണ്ടോ . എഴുതിക്കണമെങ്കിൽ എങ്ങനെയാണ് details തരേണ്ടതു

  • @manoop.g3150
    @manoop.g3150 Месяц назад +1

    സർ ജയ ദുർഗ്ഗാമന്ത്രം ഗുരു ഉപദേശമില്ലാതെ ചൊല്ലാമോ 🙏

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      ബീജാക്ഷരങ്ങളുള്ള മന്ത്രങ്ങൾ ഗുരുവിൽ നിന്ന് /ആചാര്യനിൽ നിന്ന് ദീക്ഷയായി സ്വീകരിക്കണം. സാധാരണയായ മന്ത്രങ്ങൾ ചൊല്ലാം.

  • @anjalyms5265
    @anjalyms5265 Месяц назад +1

    Boy
    DOB : 25/02/1995
    Time: 10 : 20 pm
    Girl
    DOB : 06/12/1997
    Time : 03 : 21 pm
    Ee ghrahanilla thammil porutham undo

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      @@anjalyms5265
      Please contact E mail.
      amritajyothi.astroclass@gmail.com

    • @anjalyms5265
      @anjalyms5265 Месяц назад

      Njan mail ayachiund
      Sir onn nokki parayamo

  • @subinsunil8649
    @subinsunil8649 Месяц назад +1

    എന്റെ കുട്ടിയുടെ ജാതകം ആറു മാസം മുൻപേ എഴുതിച്ചു വന്നയാൾ തലയും വാലും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു. എഴുതി ഇരിക്കുന്നത് നോക്കിയാൽ ഒന്നും മനസിലാവില്ല. ഒരിക്കൽ എഴുതിയ ജാതകം വേറെ എഴുതിക്കാമോ

  • @wellwisher555
    @wellwisher555 Месяц назад +2

    ഈ എഴുതാത്ത book എവിടെ കിട്ടും.

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад +1

      Book ആവശ്യമുണ്ടെങ്കിൽ അമൃതജ്യോതി ഡിവൈൻ സൊസൈറ്റിയെ contact ചെയ്യൂ.

    • @sujayogidas7217
      @sujayogidas7217 Месяц назад

      ഭാവത്തിന്റെ സ്പുടവും, നവംശകസ് പുടവും എങ്ങനെ കിട്ടും.

  • @user-et4fy2wb2d
    @user-et4fy2wb2d Месяц назад +1

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      Thank you ji for your response

    • @user-et4fy2wb2d
      @user-et4fy2wb2d Месяц назад +1

      ജാതകം ഇങ്ങനെ എഴുതി കൊടുത്താൽ അവരുടെ ജീവിത ഉദ്ദേശം സ്വയം അറിയുമോ

  • @manojmanu7313
    @manojmanu7313 Месяц назад

    Sir ജ്യോതിഷ സോഫ്റ്റ്‌വെയർ ഏതാണ് നല്ലത്

  • @SN20768
    @SN20768 Месяц назад +1

    Details thannal Jathakam email vazhi send cheyumo?

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      ജാതകം പുസ്തകത്തിൽ hand written ആണ്. By post or courier ആയി അയച്ചു കൊടുക്കും.

  • @rajivinu9051
    @rajivinu9051 Месяц назад +1

    Namasthe sir 👍