വിശക്കരുത് -തടി കുറയുകയും വേണം. അതിനൊരു വഴി? ( Food Energy Density , "Volume eating" )

Поделиться
HTML-код
  • Опубликовано: 21 окт 2024
  • This is a video to introduce the concept of food energy density and to discuss how that concept may be used to control total calorie intake , thus helping in weight reduction. Preparation of two common and easy Kerala dishes that would be useful in this regard is also presented

Комментарии • 154

  • @sajeevtb8415
    @sajeevtb8415 11 месяцев назад +38

    ഇതാണ് വേണ്ടത്, ഈ മേഖലയിൽ കൂടുതൽ ഇടപെടൽ നടത്തണം. കൂടാതെ കാപട വൈദ്യന്മാർ മനുഷ്യരേ വല്ലാതെ വഴി തെറ്റി ക്കുന്നുണ്ട്.dr rajesh ഉദാഹരണം. ഈ മേഖലയിലും ഒരുശ്രദ്ധ കൊടുക്കണം എന്ന് അഭ്യർ്ഥിക്കുന്നു.

    • @viswanc
      @viswanc  11 месяцев назад +18

      പലതരം കള്ളത്തരങ്ങൾ ഉണ്ട്. ഇതിനിടെ, ഒരു properly qualified doctor തന്നെ നടത്തുന്ന വിദ്യാഭ്യാസ (?) പരിപാടിയിൽ കണ്ടത്, അദ്ദേഹം കയ്യിൽ ഒരു ഫുഡ് സപ്ലിമെന്റ് ബോട്ടിൽ പൊക്കിപ്പിടിച്ചു കൊണ്ട് അതിന്റെ വിപണനം നടത്തുന്നതാണ് !
      "ബദൽ വൈദ്യ" ശിരോമണിമാർ ആധുനികചികിത്സകർ എന്ന വ്യാജേന നടത്തുന്ന അക്രമപ്രസംഗങ്ങൾ വേറെ ലെവൽ !

    • @sajeevtb8415
      @sajeevtb8415 10 месяцев назад

      @@viswanc ഹെഗ്ഡെ?

  • @malluvisionbyabdulkader2664
    @malluvisionbyabdulkader2664 11 месяцев назад +12

    രോഗം വരാതെ ആരോഗ്യ ജീവിതം നയിക്കാൻ ഉള്ള ഉപദേശങ്ങൾ ആണ് ഡോക്ടർമാർ നൽകേണ്ടത്.
    എന്നാല് ഭൂരിപക്ഷം ഡോക്ടർമാരും അത് ചെയ്യാറില്ല.
    വിശ്വനാഥൻ ഡോക്റ്ററുടെ ഈ presentation വളരെ പ്രധാനപ്പെട്ടതാണ്.

    • @viswanc
      @viswanc  11 месяцев назад +2

      Thanks, Abdulkader!
      ശാസ്ത്രീയവും സ്വയം പാലിക്കുന്നതും , മറ്റുള്ളവർക്ക് പാലിക്കാൻ വിധം പ്രായോഗികവുമായ നിർദ്ദേശങ്ങൾ വേണമല്ലോ പറയാൻ . ഈ മൂന്നിൽ ചിലതോ, ചിലപ്പോൾ മൂന്നും അപ്പാടെയോ അല്ലാത്ത കാര്യങ്ങൾ ആണ് പല "ആരോഗ്യ വിദ്യാഭ്യാസ പ്രമുഖ " രും പറയുന്നത് 😔

  • @Masked_views
    @Masked_views 11 месяцев назад +6

    ഇന്നലെ തന്നെ വീഡിയോ കണ്ടിരുന്നു, അത് ഡിലീറ്റ് ആയതിൽ വ്യസനിക്കുകയും ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്തതിൽ നന്ദി. ❤

  • @balanfitwell9864
    @balanfitwell9864 11 месяцев назад +7

    ഡോക്ടർ പറയുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു വിഷയം
    Supper

    • @viswanc
      @viswanc  11 месяцев назад +1

      Thanks, dear Balan! ♥️,

  • @tipsmayhelpyou786
    @tipsmayhelpyou786 10 месяцев назад +1

    Excellent
    English word / medical terminology കൾ - ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയുക കൂടി ചെയ്താൽ എല്ലാവർക്കും കൂടുതൽ ഉപകാരപെടും

  • @sarandev4283
    @sarandev4283 10 дней назад

    Superb video sir❤
    Sir pls do a video on carnivorous diet...ppl are obsessed with that...after seeing your videos I feel it as not healthy

  • @sath296
    @sath296 11 месяцев назад +2

    സാർ , സാധാരണക്കാർക്ക് (എനിക്കും) ഗ്രഹിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഉപകാരപ്രദമായി

  • @nazeerabdulazeez8896
    @nazeerabdulazeez8896 11 месяцев назад +2

    പ്രവാസി ആയിരുന്നു 33 കൊല്ലം രാവിലെ മിക്കവാറും ഏത്തക്ക ആണ് പ്രാതൽ ഉച്ചക്ക് ഫിഷ് മീൽസ് ഒപ്പം എന്തെങ്കിലും പച്ചക്കറികൾ രാത്രി ആഴ്ചയിൽ അല്ലെങ്കിൽ രണ്ടു ആഴ്ചയിൽ ഒരിക്കൽ പുറത്തു നിന്ന് അല്പം ധാരാളിത്തം ആയി ആഹാരം ആഴ്ച ഒരു ദിവസം രാത്രി ഓട്സ് മിൽക്ക് മാത്രം. ഏതാണ്ട് 92 തൊട്ട് ഇന്ന് വരെ 73-75 കെജി weight, height 176

  • @sakeerhussain8506
    @sakeerhussain8506 11 месяцев назад +3

    വൈദ്യ - പാചക ശാസ്ത്രം നന്നായിട്ടുണ്ട്.
    തീൻമേശയിലൊരു ത്രാസ്സ് എന്നത് പരിഗണിക്കേണ്ടതാണെന്ന് തോന്നുന്നു😊

    • @viswanc
      @viswanc  11 месяцев назад

      Thanks, Sakeer Hussain!

  • @sheldonhoward761
    @sheldonhoward761 11 месяцев назад +8

    Superb sir, Expecting more health related videos also. Hope someday you will talk about 'Back pain' causes and remedies also, there are millions of unscientific videos spreading in this category. ❤

    • @viswanc
      @viswanc  11 месяцев назад

      Thanks, Sheldon!!
      Will keep the idea in mind♥️

  • @babykamal8967
    @babykamal8967 11 месяцев назад +2

    നല്ല വീഡിയോ Sir.. Thank u കെട്ടോ.. Geetha madam ത്തിൻ്റെ സാന്നിധ്യവും നന്നായി...

  • @binzaad
    @binzaad 11 месяцев назад +3

    സൗദി ഉള്ളത് പോലെ calorie ടേബിൾ എല്ലാ ഫുഡ്‌ മെനുവിലും ഹോട്ടൽ കാണിക്കുകയാണെകിൽ ആളുകൾക്ക് കൂടുതൽ പ്രയോചനം ആകും. നല്ല ക്ലാസ്സ്‌ സർ.

    • @viswanc
      @viswanc  11 месяцев назад +1

      അതെ . ഭാവിയിൽ അങ്ങിനെ ഉണ്ടാവും എന്ന് പ്രതീക്ഷ !

  • @moidukm
    @moidukm 11 месяцев назад +2

    വളരെ ആധികാരികമായ വിഷയാവതരണം. ഇത് മുഴുവൻ വീക്ഷിക്കുക yanenkil സ്വന്ത മായി ഡയറ്റ് പ്ലാൻ ചെയ്യാം.

    • @viswanc
      @viswanc  11 месяцев назад +1

      Thanks, dear Moidu!
      ഈ ആശയം സ്വീകരിച്ച് കൂടുതൽ പേർ ഊർജ സാന്ദ്രത കുറഞ്ഞ ഭക്ഷണങ്ങളിലേക്ക് ശ്രദ്ധിക്കണം എന്നാണ് എന്റെ ആഗ്രഹം !

  • @Ivyrace-pu6cs
    @Ivyrace-pu6cs 10 месяцев назад +1

    Thank you Dr .Your video would be an eye opener to the countless Malayalis who are depeived of the right direction as to how to calculate the calories for reducing the detremental intake of rice .Zillion thanks Dr

  • @sunilm211
    @sunilm211 11 месяцев назад +2

    തിരിച്ചുവന്നു അല്ലേ?
    ഇന്നലെ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ കാണാതായതാണ്.
    Thank you.

  • @prashantpadmanabhan19
    @prashantpadmanabhan19 11 месяцев назад +3

    നല്ല വീഡിയോ ഡോക്ടർ , റോൾസ് ബി ജെ, എന്ന ആളുടെ ഗവേഷണ പ്രബന്ധത്തെ സാധാരണക്കാരായ ഞങ്ങൾക്ക് മനസിലാകുന്ന രീതിയിൽ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് നന്നായി. ഇങ്ങനെയുള്ള ക്രിയാത്‌മകമായ വീഡിയോകളാണ് കൂടുതൽ കേൾക്കാൻ രസം.
    ..ഞാനീ വിഡിയോയിൽ നിന്ന് മനസിലാക്കിയതിന്റെ ചുരുക്കം ശരിയാണോ?
    ഏകദേശം ഒരേ അളവിലാണ്, ഓരോരുത്തരും, ആഹാരം കഴിക്കുന്നത്, അത് കൊണ്ട്, കാലറി കുറഞ്ഞ ആഹാരം കൂടുതൽ ഉൾപ്പെടുത്തണം.. ഉദാഹരണത്തിന്, 'നോർമൽ ഫുഡ്' പലപ്പോഴും, 'വെജിറ്റേറിയൻ' ഒക്കെ ആക്കി മാറ്റിയാൽ കാലറി കുറയ്ക്കാം.. അല്ലേ ?

    • @viswanc
      @viswanc  11 месяцев назад

      Thanks, dear Prashant!
      അതെ. ശരിയായി സമ്മറൈസ് ചെയ്തു ! കൂടുതൽ പച്ചക്കറികൾ ഉൾക്കൊള്ളിക്കണം എന്നത് ശരി തന്നെ . പക്ഷേ, നോർമ്മൽ ഫുഡ് തന്നെയാണ് " വെജിറേററിയൻ " ഫുഡിനേക്കാൾ നിശ്ചയമായും നല്ലത്.

    • @muraliponath5452
      @muraliponath5452 11 месяцев назад

      🤣@@@

    • @muraliponath5452
      @muraliponath5452 11 месяцев назад

      😊😊😊😊😊😊😊à1

  • @naseertla579
    @naseertla579 11 месяцев назад +2

    നല്ല വിവരണം നന്നായിട്ടുണ്ട്
    പ്രിയ സുഹൃത്തിന് നന്ദി❤

    • @viswanc
      @viswanc  11 месяцев назад

      നന്ദി, പ്രിയ നസീർ !

  • @geethasasidharan601
    @geethasasidharan601 11 месяцев назад +2

    I watched half with less clarity of sound.
    When I look for the vedeo later it was deleted.
    Thanks for uploading a better version.

    • @viswanc
      @viswanc  11 месяцев назад +1

      Thanks, Geetha! I think the sound is OK now. There is still some issue with my sound recording system...Have to find some new solution!!

    • @geethasasidharan601
      @geethasasidharan601 11 месяцев назад +2

      Now it's audible with good quality Dr.
      Watched again.
      These instructions are easy to follow.

  • @roopeshns886
    @roopeshns886 10 месяцев назад +1

    ഒരുപാട് കാലത്തിന് ശേഷം ഡോക്ടറുടെ ഒരു പ്രഭാഷണം കേട്ടു.❤

  • @surjithcr
    @surjithcr 11 месяцев назад +4

    Thanks doc. Nalla idea

    • @viswanc
      @viswanc  11 месяцев назад

      Thanks, Sujith, for watching and for commenting ♥️

  • @VenugopalanKMcpiml
    @VenugopalanKMcpiml 11 месяцев назад +3

    നന്ദി, ഡോ.വിശ്വനാഥൻ!

  • @prakasanthattari4804
    @prakasanthattari4804 11 месяцев назад +1

    തേങ്ങയും വെളിച്ചെണ്ണയും ആരോഗ്യത്തിന്ന് ഒരു ദോഷവും ചെയ്യില്ല എന്ന് പുതിയ ഗവേഷണങ്ങളിൽ കണ്ടെത്തിയ കാര്യം ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നു.

  • @ninibabu1363
    @ninibabu1363 11 месяцев назад +4

    👌 Very Nice

  • @purushothamantk7628
    @purushothamantk7628 11 месяцев назад +2

    Very useful & informative

    • @viswanc
      @viswanc  11 месяцев назад

      Thanks a lot, dear Purushothaman!

  • @arunravikumar97
    @arunravikumar97 11 месяцев назад +1

    വളരെ നല്ല ആശയം ആണെങ്കിലും ഇത് ‌ പ്രാവര്‍ത്തികമാക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ആണ്. ഈ ഐഡിയ ഉള്‍ക്കൊള്ളുന്ന ആപ്പ്/സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും ഉണ്ടെങ്കിൽ ചെയ്യാന്‍ എളുപ്പമായിരിക്കും .❤

    • @viswanc
      @viswanc  11 месяцев назад +1

      Thanks, Arun!
      ആപ്പ് വരുമായിരിക്കും !

  • @sarathsarath5287
    @sarathsarath5287 11 месяцев назад +1

    as always, really useful information, many thanks to CVN

  • @johnkuruvilla9386
    @johnkuruvilla9386 11 месяцев назад +2

    Good video for ordinary people

  • @hassank956
    @hassank956 11 месяцев назад +2

    ഇതിനേക്കാൾ പ്രായോഗികമായി ചെയ്യാൻ കഴിയുമെന്ന കാര്യം, വയറിന് ഭാരം കൂടാതെ നോക്കുക എന്നതാണ്. അത് പോലെ അധ്വാനവും കഴിക്കുന്ന ഭക്ഷണവും സംതുലനമാക്കാനും നമുക്ക് കഴിയണം. ഏതായാലും ഡോ വിശ്വനാഥൻ ഒരു വൈദ്യൻറെ ഉത്തരവാദിത്വം ഏറ്റെടുത്തതിൽ സന്തോഷം

    • @viswanc
      @viswanc  11 месяцев назад

      നന്ദി, ഹസ്സൻ !

  • @fahadcheruvannur
    @fahadcheruvannur 11 месяцев назад +2

    Nice video

  • @radhikarajeev4264
    @radhikarajeev4264 10 месяцев назад

    Very informative video ..
    Lets go bk to our old life style

  • @101mcn
    @101mcn 10 месяцев назад

    This type of videos are good for you, instead of hindu bashing and minority appeasement efforts that can be a polititian's tactics.

  • @rajuks9664
    @rajuks9664 11 месяцев назад +1

    Great shot

    • @viswanc
      @viswanc  11 месяцев назад

      Thanks, Raju!

  • @Gayathri-qt1bn
    @Gayathri-qt1bn 11 месяцев назад +2

    Sir, please do more speeches. I'm waiting to listen to your speeches.
    🎉🎉

    • @viswanc
      @viswanc  11 месяцев назад

      Thanks for the encouragement. Will try to be more regular with videos.Thanks again!

  • @harshacg4723
    @harshacg4723 11 месяцев назад +2

    There is also a thermic effect of food,the amount of energy needed to digest vs energy released on digestion,what Kerala foods have high thermic effect

    • @viswanc
      @viswanc  11 месяцев назад

      I doubt whether we can say this about all Kerala food! Our cusine also includes stuff with very high energy density!

  • @varishevolve
    @varishevolve 10 месяцев назад

    ഹായ് ഡോക്ടർ..
    കലോറി ഡെഫിസിറ്റിൽ ഭക്ഷണം കഴിക്കുന്ന, സെടെൻ്ററി ലൈഫ് സ്റ്റൈൽ ഉള്ള ഒരാൾ.
    ആരോഗ്യം നിലനിർത്താൻ മാത്രം മോഡറേറ്റ് ഇൻ്റൻസിറ്റിയിൽ വ്യായാമം ചെയ്യുകയാണെങ്കിൽ മിനിമം എത്ര നേരം ഒരു ദിവസം ചെയ്യേണ്ടതായി വരും?

  • @Jaya_geevarghese
    @Jaya_geevarghese 10 месяцев назад

    Thank you doctor. Quite informative. 🙏

  • @sajidsajid1584
    @sajidsajid1584 11 месяцев назад +3

    Thank u doctor

  • @user-ew9st5i
    @user-ew9st5i 11 месяцев назад

    Very useful video. Wt of plate and vessels not taken into math?

    • @viswanc
      @viswanc  11 месяцев назад

      Taring done.

    • @user-ew9st5i
      @user-ew9st5i 11 месяцев назад +1

      @@viswanc ok . Will buy a kitchen weighing scale this week itself

    • @viswanc
      @viswanc  11 месяцев назад

      @@user-ew9st5i Thanks!!
      Please do. And, make it a habit to weigh out each meal.👍

  • @ummerkarippur7007
    @ummerkarippur7007 10 месяцев назад

    Good msg

  • @arabianwaves3775
    @arabianwaves3775 11 месяцев назад +1

    good job sir

  • @raghavanks8895
    @raghavanks8895 10 месяцев назад

    സർ,
    കാലാവസ്ഥ മാറുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടു൦, എന്നാൽ ചില ആഹാര രീതികൾ പറഞു തന്നാൽ, വളരെ ഉപകാരമാകു൦..... ഒരു ക്ളാസ് പ്രതീക്ഷക്കുന്നു......

  • @anilkumarkollara2725
    @anilkumarkollara2725 11 месяцев назад +2

    നന്ദി സർ

    • @viswanc
      @viswanc  11 месяцев назад

      നന്ദി, പ്രിയ അനിൽകുമാർ !

  • @rasheedibrahim4806
    @rasheedibrahim4806 11 месяцев назад +4

    സൗണ്ട് മെച്ചപ്പെട്ടു 👍

    • @viswanc
      @viswanc  11 месяцев назад +4

      ഹാവൂ! ആശ്വാസം !😊

  • @udaykumar1403
    @udaykumar1403 11 месяцев назад +1

    സർ,ഓയിൽ ഉപയോഗം പൂർണമായി നിർത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ചിക്കൻ, മീൻ എന്നിവയിൽ സ്വാഭാവികമായി ഉണ്ടാകുന്നതൊഴിച്ചു

    • @amalkrishnanri4462
      @amalkrishnanri4462 11 месяцев назад +1

      Yes. We need fat for hormone synthesis. Maybe it would be okay for people who already have high Body fat. I'm not sure tho.

    • @viswanc
      @viswanc  11 месяцев назад +2

      Thanks Uday Kumar!
      Essential fatty acids , Fat soluble vitamins ഇവ അത്യാവശ്യ പോഷക ഘടകങ്ങൾ ആണ് എന്നതുകൊണ്ട് , ഭക്ഷണത്തിൽ Fat ഇല്ലാതെ പറ്റില്ല. അതിനർത്ഥം എണ്ണകൾ ഉപയോഗിക്കണം എന്നല്ല. താങ്കൾ പറഞ്ഞതു പോലെ മാംസം, മൽസ്യം,nuts and seeds ഇതിലൊക്കെത്തന്നെ ധാരാളമായി ഈ ആവശ്യ പോഷകങ്ങൾ കിട്ടും. എണ്ണകൾ ആവശ്യമില്ല.

    • @udaykumar1403
      @udaykumar1403 11 месяцев назад

      @@viswanc Thanks Sir🙏🏽

  • @shajipanolan7800
    @shajipanolan7800 11 месяцев назад +4

    👍🏾👍🏾👍🏾 thank you doctor ❤️

    • @viswanc
      @viswanc  11 месяцев назад

      That, dear Shaji!

  • @omsfci1802
    @omsfci1802 11 месяцев назад

    Thank you CVN🎉🎉

  • @cksartsandcrafts3893
    @cksartsandcrafts3893 11 месяцев назад +2

    ഇല്ല ഇല്ല ഇല്ല ഇഷ്ടംല്ല സമ്മതിക്കൂല.
    പണ്ടു പ്രൈമറി സ്കൂളിൽ പഠിപ്പിച്ച ടീച്ചർ പറഞ്ഞു ചുരുട്ടി പിടിച്ചിരിക്കുന്ന നമ്മുടെ കൈയുടെ വലിപ്പമാണ് നമ്മുടെ ഹൃദയത്തിന് എന്ന് ഞാൻ നി൪വികാരനായി നിന്നതേയുള്ളു, അതിലും കുറഞ്ഞാൽ എന്തു കൂടിയാൽ എന്ത്! പിന്നെ ഒരു കൈയിലെ വിരലുകൾ അഞ്ചും കുറച്ചു മാത്രം വിടർത്തി കാണിച്ചിട്ടു
    പറഞ്ഞു നമ്മുടെ ആമാശയം ഇത്രയേ ഉള്ളൂ എന്നു അപ്പോൾ തന്നെ ഞാൻ അപകടം മണത്തു :നമുക്കു തരുന്ന ഉപ്പുമാവിന്റെ അളവു കുറക്കാനുള്ള വഴിയല്ലേയിത് എന്നു ഓർത്തു! ബാക്കി പഠിപ്പിസ്റ്റുകൾക്ക് കാര്യം മനസ്സിലായതേയില്ല! അന്നു വിശ്വാസിയായിരുന്ന ഞാൻ ടീച്ചറെ മനസ്സാ ശപിച്ചു! ഇന്നു ഇപ്പോൾ എന്തു ചെയ്യും? യുക്തിചിന്തയിൽ നിന്നും ശാസ്ത്രചിന്തയിൽ നിന്നും രാജി വച്ചാലോ എന്നു ചിന്തിക്കുന്ന ഒരു പാവം ഭക്ഷണപ്രിയ൯. കൂട്ട രാജിക്ക് താല്പര്യമുള്ളവ൪ ഇവിടെ വരിക,

    • @viswanc
      @viswanc  11 месяцев назад +1

      ഞാനും ഒരു പെരുവയറൻ തന്നെ. അതുകൊണ്ടാണല്ലോ ഇത്തരം ആശയങ്ങൾ ഇഷ്ടപ്പെടുന്നത് !😂

  • @sethumadhavan4500
    @sethumadhavan4500 11 месяцев назад +2

    Excellent talk 👏🏻

    • @viswanc
      @viswanc  11 месяцев назад

      Thanks, dear Sethumadhavan!

  • @sun1908
    @sun1908 11 месяцев назад

    Thank you Dr. Viswanathan.. evidence based.. basically include low energy density dishes - fibre & water based to reduce the overall energy density of the meal.. 👍

    • @viswanc
      @viswanc  11 месяцев назад

      Thanks. Yes, that is the idea.

  • @thebarmate
    @thebarmate 11 месяцев назад +2

    Adipoli

    • @viswanc
      @viswanc  11 месяцев назад

      Thank you so much 👍

  • @007bm
    @007bm 11 месяцев назад +3

    പാവങ്ങളുടെ ഓലൻ....

    • @viswanc
      @viswanc  11 месяцев назад +2

      ഇതിനും വേണമെങ്കിൽ ഓലൻ എന്നു പറയാം , അല്ലേ ?

  • @harikillimangalam3945
    @harikillimangalam3945 11 месяцев назад +1

    ഡോക്ടർ പറഞ്ഞത് സ്വീകാര്യമാണ്. പക്ഷേ ജനിച്ചപ്പോൾ മുതൽ വെജിറ്റേറിയൻ ഭക്ഷണം ശീലിച്ചത് കൊണ്ട് ഇനി മാംസാഹാരം ഉൾപ്പെടുത്താൻ സാധ്യല്ല. പ്രോട്ടീൻ കുറവുണ്ടാകുമെന്ന് അറിയാം. ആ വഴുതനങ്ങ ഒന്ന് മാറ്റിപ്പിടിക്കാൻ പറ്റുമോ. എനിക്ക് തീരെ ഇഷ്ടമല്ല. ചോറ് വല്ലാതെ ഞാൻ കഴിക്കാറില്ല. എന്നാലും വിശപ്പ് മാറണമല്ലോ. മെഴുക്ക് പുരട്ടിയില്ലാതെ ഊണ് കഴിക്കുക അചിന്ത്യമാണ്. എന്തായാലും നല്ല നിർദ്ദേശങ്ങളാണ്. പരിശ്രമിക്കാവുന്നതാണ്.Thanks

    • @nazeerabdulazeez8896
      @nazeerabdulazeez8896 11 месяцев назад

      ഇനി നോൺലേക്ക് പോകുന്നത് നന്നല്ല പെട്ടന്ന് ശീലങ്ങൾ മാറ്റുന്നത് ദോഷം ആകും protein നു വേണ്ടി പയർ വർഗം ഉൾപെടുത്തുക

    • @harikillimangalam3945
      @harikillimangalam3945 11 месяцев назад

      ​@@nazeerabdulazeez8896ശരിയാണ്. പക്ഷേ ചെറിയ അളവിലുള്ള നോൺ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ പയർ വർഗ്ഗങ്ങളിൽ നിന്ന് ലഭിക്കണമെങ്കിൽ വളരെ അളവിൽ അത് കഴിക്കണം. അതാണ് പ്രശ്നം

    • @Thankachan-t3k
      @Thankachan-t3k 10 месяцев назад

      ഒരു നാരങ്ങ ( തൊലിക്ക് കയ്പ്പില്ലാത്ത നാരങ്ങ) കഴുകി തൊലിയടക്കം ചെറു കഷണങ്ങളായി മുറിച്ചു രണ്ടോ മൂന്നോ കഷ്ണം ചൂടുവെള്ളത്തിൽ ഇട്ടു ആ വെള്ളം കുടിക്കുക. ഒരു മൂന്ന് ഗ്ലാസ് കുടിക്കുക. കുറെ നേരത്തേക്ക് വിശക്കില്ല. വിശക്കുമ്പോൾ ഒക്കെ ഇത് കുടിക്കുക . ധാരാളം മൂത്രമൊഴിച്ചു കിഡ്‌നി ഒക്കെ ക്‌ളീൻ ആകും . ഇത് ചെയ്യുമ്പോൾ നമ്മുടെ അടുത്ത് വേറെ പ്രലോഭനമുണ്ടാക്കുന്ന ഭകഷണമൊന്നും പാടില്ല. ഉച്ചഭക്ഷണം ഇങ്ങനെ സ്കിപ്പ്‌ ചെയ്യാം. ഓഫീസിൽ പോകുന്നയാളാണെങ്കിൽ ലഞ്ച് ബോക്സ് എടുക്കരുത്. പകരം ഈ അരിഞ്ഞ നാരങ്ങയും ഫ്ലാസ്കിൽ ചൂടുവെള്ളവും എടുക്കുക. രാത്രി ഉണ്ണുന്നതിനു മുൻപ് മാർകെറ്റിൽ സീസണൽ ആയി കിട്ടുന്ന വിലക്കുറവുള്ള വെജിറ്റബ്ൾസ് പുഴുങ്ങി ഇഷ്ടമുള്ള കറിയും തൈരും അച്ചാറും കൂട്ടി കഴിക്കുക. വയറു നിറഞ്ഞാൽ മാത്രം ഒരു സന്തോഷത്തിന് വേണമെങ്കിൽ മാത്രം ഒരു പിടി ചോറ് ഉണ്ണുക.
      (നാരങ്ങ അസിഡിക് ആണെങ്കിലും നമ്മുടെ ശരീരത്തിൽ അത് മെറ്റാബോളൈസ് ചെയ്യുമ്പോൾ അത് ആൽകലൈൻ ആയി മാറും)
      ഇത് സ്ഥിരം പരിപാടി ആക്കണമെങ്കിൽ നാരങ്ങ കഷ്ണങ്ങളാക്കി ഫ്രീസറിൽ വയ്ക്കുക.
      മൂന്ന് മാസം കൊണ്ട് 8 കിലോ കുറയും. മൂന്ന് മാസം കഴിഞ്ഞു ഇവിടെ വന്നു പറയണേ.

  • @aravindmuraleedharan
    @aravindmuraleedharan 11 месяцев назад +2

    Thank you Doctor❤

    • @viswanc
      @viswanc  11 месяцев назад

      Thanks, Aravind, for watching and for commenting ♥️

  • @MikeJa-tf7fo
    @MikeJa-tf7fo 10 месяцев назад +1

    Try semaglutide oral tablet 3mg later 7 mg, you will feel stomach always full. No cravings.. I was 106 kg, reached 96 kg.. still reducing.

    • @anazabdulhameed
      @anazabdulhameed 10 месяцев назад

      high risk for pancreas and kidney damage

  • @SP00855
    @SP00855 10 месяцев назад

    For convenience if you just walk 10-15 kms daily without any strength exercises, how much damage it can make on quality of live when we grow old?
    How much protein a person need daily? Do we need more when we grow older?

    • @viswanc
      @viswanc  10 месяцев назад +1

      Yes. Strength exercises needed, at least twice weekly.
      0.8 gm/Kg body weight is the standard recommendation. Yes, more needed as we grow older. 1to 1.2 gm/kg in the elderly .
      Thanks for watching, and commenting.

    • @Ivyrace-pu6cs
      @Ivyrace-pu6cs 10 месяцев назад

      ​@@viswancDr what does strength exercise mean ? Is not walking a strength exercise ? Aerobic exercises are not enough ? What the person asked was about stretching exercises?

    • @SP00855
      @SP00855 9 месяцев назад

      @@Ivyrace-pu6cs en.wikipedia.org/wiki/Strength_training
      /// The basic principles of strength training involve repeated overloading of a group of muscles, typically by contracting the muscles under heavy resistance and returning to the start position for several repetitions until failure. The basic method of resistance training uses the principle of progressive overload, in which the muscles are overloaded by working against as high resistance as they are capable of. They respond by growing larger and stronger.////

  • @rajeeshpvrajeesh7982
    @rajeeshpvrajeesh7982 11 месяцев назад

    Good video...❤❤

  • @joethomas909
    @joethomas909 10 месяцев назад

    You are a gem doctor 👍

  • @malulekha784
    @malulekha784 10 месяцев назад

    THANK YOU ❤

  • @shamnadv8815
    @shamnadv8815 11 месяцев назад +1

    Athil kanicha food scale vanganda , mumb njn vangi 1 weekinullil kedayi😢

    • @viswanc
      @viswanc  11 месяцев назад

      ഇത് 2 കൊല്ലമെങ്കിലും ആയിട്ടുണ്ട് ! കുഴപ്പമുണ്ടായില്ല.

  • @yacobelias3679
    @yacobelias3679 10 месяцев назад

    Great doctor, expecting more more advices. Actually an ethist only can become a great humanist

  • @usefph6579
    @usefph6579 10 месяцев назад

    U always being wise❤

  • @muhammedruvaisam1424
    @muhammedruvaisam1424 9 месяцев назад

    👍🏻

  • @bijuk1536
    @bijuk1536 11 месяцев назад +1

    Sir thanks

    • @viswanc
      @viswanc  11 месяцев назад

      Thanks, dear Biju, for watching and for commenting ♥️

  • @junaidmusava
    @junaidmusava 11 месяцев назад +1

    കഴിക്കുന്നതിന് മുമ്പ് 2 ഗ്ലാസ്‌ വെള്ളം കുടിക്കുക എന്നത് ആണ് എന്റെ പോളിസി!!

    • @viswanc
      @viswanc  11 месяцев назад +1

      Good, if it works for you..

  • @chethanatly
    @chethanatly 11 месяцев назад

    Weight nokkumbo pathrathinte weight koode include aville?🤔

    • @viswanc
      @viswanc  11 месяцев назад

      Tare ചെയ്താണ് നോക്കുന്നത്. പാത്രത്തിന്റെ ഭാരം വരില്ല

  • @Sh-tx8gy
    @Sh-tx8gy 10 месяцев назад

    Present✋️

  • @foryoutube2563
    @foryoutube2563 11 месяцев назад

    Ethoke Sari but sweet kazikumathu engane control cheyum

    • @viswanc
      @viswanc  11 месяцев назад +3

      മധുരം, കൊഴുപ്പ് ഇത്യാദി ഊർജ സാന്ദ്രത കൂടിയ ഭക്ഷണങ്ങൾ കഴിവതും വീട്ടിൽ എത്തുന്നത് കുറക്കണം !

  • @santhoshlalpallath1665
    @santhoshlalpallath1665 11 месяцев назад +2

    👍😍

  • @jprakash7245
    @jprakash7245 11 месяцев назад +2

    ഈ "ശരിക്കും ശാസ്ത്രീയ" കുക്കറി ഷോ... നന്നായി!👍

  • @585810010058
    @585810010058 9 месяцев назад

    ❤❤

  • @mmmmmmm2229
    @mmmmmmm2229 11 месяцев назад +2

    👏👏👏👏👏👏

  • @athifma
    @athifma 10 месяцев назад

    🥰

  • @nidhin133
    @nidhin133 11 месяцев назад

    വെള്ള ചോറ് ആണോ ബ്രൗൺ ചോറ് ആണോ നല്ലത്

  • @raghavanks8895
    @raghavanks8895 10 месяцев назад

    ഇങ്ങനെ ജനത്തെ ബോധവൽക്കരിച്ചാൽ, പഞ്ചനക്ഷത്ര ആശുപത്രികൾ, കോടികൾ മുടക്കി പഠിക്കുന്ന ചില ഡോക്ടർമാർ, ഇവരുടെ കാര്യം സ്വാ. ഹ.

  • @nejivmykom
    @nejivmykom 11 месяцев назад +2

    സജി തേരുള്ളിക്കൊരു വെല്ലുവിളി.
    ഷെഫ് പിള്ളയ്ക്കൊരു എതിരാളി

    • @viswanc
      @viswanc  11 месяцев назад +2

      " ഏഴരശ്ശനി ആനാലും വരവ് താനേ ! " എന്നു പറഞ്ഞതു പോലെ, അനുമോദനം ആണല്ലോ. പോന്നോട്ടെ,പോന്നോട്ടെ! 😀😀😀

    • @anilkumar1976raji
      @anilkumar1976raji 11 месяцев назад

      താങ്കളുടെ എല്ലാവീഡിയോയും കാണുന്ന ആളാണ് ഞാൻ വ്യത്യസ്ത മായ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഊ ണ് മേശയിൽ ഒരു തുലാസ് എന്ന ആശയം ഇഷ്ടമായി 👌👍👍

  • @vijaychacko6557
    @vijaychacko6557 10 месяцев назад

    ദഹിപ്പിക്കുവാൻ വേണ്ട എനർജി കഴിഞ്ഞ് ശരീര ത്തിന് ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് ആണോ ഇത് എന്ന് ദയവായി വ്യക്തമാക്കാമോ....?

    • @viswanc
      @viswanc  10 месяцев назад

      അല്ല. ഭക്ഷ്യ വസ്തുവിൽ നിന്ന് നേടാവുന്ന പരമാവധി ഊർജം .

    • @vijaychacko6557
      @vijaychacko6557 10 месяцев назад

      Thanks

  • @sanjaymadhavan4248
    @sanjaymadhavan4248 11 месяцев назад

    ചോറ് പൂർണമായും ഒഴിവാക്കി കറികൾ മാത്രം കഴിച്ചാൽ പ്രയോജനമുണ്ടോ ?!

    • @viswanc
      @viswanc  11 месяцев назад +3

      മൂന്നു പ്രധാന പോഷകങ്ങൾ ഒന്നും ഒഴിവാക്കരുത് എന്നാണ് എന്റെ നിലപാട്. , കേരളീയ ഭക്ഷണം ഏറെക്കുറെ നൂറു ശതമാനം അന്നജമാണ്. അതും ശരിയല്ല !

    • @SocialSoulSpeaker
      @SocialSoulSpeaker 11 месяцев назад

      ​​​@@viswanc😊 ഏതൊക്കെയാണ് ആ മൂന്ന് പോഷകങ്ങൾ

    • @viswanc
      @viswanc  11 месяцев назад +1

      @@SocialSoulSpeaker Carbohydrates, protein, fats

  • @krishnannair7733
    @krishnannair7733 10 месяцев назад

    ആയുർവ്വേദം പണ്ടേ പറഞ്ഞിട്ടുണ്ട്, ആരും കേൾക്കില്ല

  • @radhakrishnapillai5026
    @radhakrishnapillai5026 11 месяцев назад

    ഉഗ്രൻ

  • @shinevalladansebastian7847
    @shinevalladansebastian7847 10 месяцев назад

    പുള്ളി വഴി മാറ്റി പിടിച്ചോ 😂😂😂

  • @ranjithlalvk7543
    @ranjithlalvk7543 10 месяцев назад

    😢

  • @karleenrudisill6489
    @karleenrudisill6489 9 месяцев назад

    'promosm'

  • @gshaji
    @gshaji 11 месяцев назад +2

    നല്ല അവതരണം. ഇതാണ് വേണ്ടത്. അല്ലാതെ സംക്രാന്ത് സാനു, ഇസ്ലാമോഫോബിയ തുടങ്ങിയ കല്ലിൽ കടിച്ച് പല്ല് കളയുന്നതിലും നല്ലത് അറിയാവുന്ന വിഷയങ്ങൾ എടുക്കുന്നതാണ്. വെൽഡൺ ഡോക്ടർ.

    • @viswanc
      @viswanc  11 месяцев назад +4

      അത് വിട്, ഷാജി !
      സംക്രാന്ത് സാനു എന്ന കൊടും വർഗീയ വാദീയ വാദിയുടെ വിഷലിപ്തമായ ആശയങ്ങൾ, അയാളുടെ പേര് പറയാതെ സി.രവിചന്ദ്രൻ ദീർഘമായി ഉദ്ധരിച്ചു പ്രസംഗിച്ചു. ഞാൻ അത് ചൂണ്ടിക്കാണിച്ചു. അതിൽ എന്റെ പല്ലിന് ഒരു കുഴപ്പവും സംഭവിച്ചില്ല. ഇസ്ലാമോഫോബിയ എന്ന വാക്ക് ഭാഷാപരമായി ശരിയല്ല, അതുകൊണ്ട് മുസ്ലിം വിരുദ്ധത എന്ന സാമൂഹ്യ പ്രതിഭാസം തന്നെ കേവലം ഭാവനാ സൃഷ്ടിയാണ് എന്ന വിചിത്രമായ വാദം സി.രവിചന്ദ്രൻ പറഞ്ഞു. ഇത് കേവലം ഒരു Etymological fallacy ആണ് എന്ന് ഞാൻ വ്യക്തമാക്കി. ഇവിടെയും എന്റെ പല്ലിന് ഒരു കുഴപ്പവും പറ്റിയില്ല.
      " അറിയാവുന്ന വിഷയങ്ങൾ " മാത്രമേ ഞാൻ പറയാറുള്ളൂ. എല്ലാ അറിവും ജനിക്കുമ്പോഴേ തലയിൽ സംഭരിച്ചല്ലല്ലോ നമ്മളാരും വരുന്നത്. അറിയാത്തത് പഠിച്ചു മനസ്സിലാക്കി പറയും.
      ഊതാൻ വരല്ലേ !

  • @sinojfire
    @sinojfire 11 месяцев назад +1

    ശരീരമാദ്യം ഖലു യുക്തിവാദനം...!
    ഈ പ്രായത്തിലൊക്കെ ഇമ്മാതിരി ആയാസം ചെയ്യുമ്പോൾ പ്രോട്ടീൻ ലഭ്യത ഉറപ്പാക്കുന്നതിനായി ചിക്കൻ ഒരു കഷ്ണം കൂടി കഴിക്കേണ്ടത് ഡോക്ടറുടെ മാത്രമല്ല ഞങ്ങളുടെ കൂടി ആവശ്യമാണ്...❤

    • @viswanc
      @viswanc  11 месяцев назад +1

      😀😀 ഉണ്ട്, രണ്ടല്ല, നാലഞ്ചെണ്ണം ദിവസവും കഴിക്കുന്നുണ്ട് ❤️

    • @sinojfire
      @sinojfire 11 месяцев назад

      @@viswanc👍👍👍😀

  • @raxinmoon631
    @raxinmoon631 11 месяцев назад +1

    കുശുമ്പും കുനായിമയും മാറ്റിവെച്ചു ഇതുപോലെ അറിയാവുന്ന പണിവല്ലതും ചെയ്യ..........

    • @viswanc
      @viswanc  11 месяцев назад +2

      ഉപദേശം നാലായി മടക്കി ഉപദേശി തന്നെ പോക്കററിലിട്ടേക്ക് . എന്നിട്ട് വന്ന വഴിക്ക് തന്നെ പോയാട്ടെ !

  • @arun01000
    @arun01000 11 месяцев назад

    സാർ കൂടുതൽ വീഡിയോസ് വേണം

  • @sreekumar3379
    @sreekumar3379 11 месяцев назад +1

    👍

  • @B14CK.M4M84
    @B14CK.M4M84 11 месяцев назад +1

    ❤❤

  • @jayapal_muralidhar
    @jayapal_muralidhar 11 месяцев назад +1

    ❤❤❤

  • @Jobi556
    @Jobi556 10 месяцев назад

    👍

  • @sahirahammed2107
    @sahirahammed2107 11 месяцев назад

    👍👍👍