ധാരാവി പഴയ ധാരാവിയല്ല....!

Поделиться
HTML-код
  • Опубликовано: 14 авг 2021
  • #dharavi #mumbai #dharavislums #dharavilife #dharavimumbai #iypevallikadan

Комментарии • 61

  • @shameersha5159
    @shameersha5159 2 месяца назад +33

    കേരളത്തെകള്‍ നല്ലതാനാണ് പറഞ്ഞു വര്‍ഷങ്ങള്‍ ആയി അവിടെ ജീവിക്കുന്ന ആ ചേച്ചിക്കും ,ബാക്കി ഉള്ളവര്‍ക്കും അവിടെ തന്നെ ശിശ്ട്ടകാലവും ജീവിക്കാന്‍ അനുഗ്രഹം ഉണ്ടാക്കട്ടെ .........

    • @muhammedcp6293
      @muhammedcp6293 2 месяца назад +1

      A adany varumo avana neridanam

    • @westmedia4325
      @westmedia4325 2 месяца назад +1

      കേരളത്തെക്കാൾ നല്ലതോ 😄😄

    • @trranjith1247
      @trranjith1247 Месяц назад +2

      I live in Mumbai, people are much better than Malayalis in mumbai. May be this is what they meant.

    • @hareek3745
      @hareek3745 Месяц назад

      ജനങ്ങൾ കേരളത്തെക്കാൾ നല്ലവരാണ്.

  • @reghunathanpillai3820
    @reghunathanpillai3820 2 месяца назад +9

    Hallow Mr. Jagadeesh
    Congrats

  • @bijufrijus960
    @bijufrijus960 2 года назад +2

    Thanks...

  • @arjunkalyodan6606
    @arjunkalyodan6606 3 года назад +15

    Iype ഏട്ടന്റെ വീഡിയോ content എല്ലാം കിടിലം ആണ്‌.... പൊളി ❤️

  • @user-oi4zy7lt9i
    @user-oi4zy7lt9i 3 года назад +2

    Adipolli place

  • @georgemathew2486
    @georgemathew2486 2 месяца назад +1

    Super

  • @ptjones923
    @ptjones923 2 месяца назад +8

    തിരുവനന്തപുരം ചെങ്ങൾ ചൂള നല്ല അടിപൊളി ആക്കി പിന്നാ .

    • @wonderworld3399
      @wonderworld3399 2 месяца назад +3

      ചെങ്കൽ ചൂളയും ധാരാവിയും കൊള്ളാം നല്ല മാച്ച്

  • @gopalkrishnan3293
    @gopalkrishnan3293 Год назад +1

    സന്തോഷം

  • @jazzydriven2784
    @jazzydriven2784 Месяц назад

    അടിപൊളി ❤❤

  • @sajiummachen4390
    @sajiummachen4390 3 года назад +22

    താങ്കളിലൂടെ ചില യഥാർത്ഥ വസ്തുതകൾ തിരിച്ചറിയുന്നു.... നന്ദി .

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +1

      ❤️❤️❤️❤️❤️ധാരാവി

    • @user-on5sp6yj2w
      @user-on5sp6yj2w 2 месяца назад

      ധാരാവി രണ്ടര ലക്ഷം sq km ഇൽ വ്യാപിച്ചു കിടക്കുന്നു , എന്ന യാഥാർത്ഥ്യമാണോ dear ?😂🤣😂🤣😂🤣

  • @rajeevrajan1875
    @rajeevrajan1875 2 месяца назад +1

    👍

  • @Vidya-mx4mq
    @Vidya-mx4mq 2 года назад +2

    ❤️😊☺️🤗❤️

  • @mkaziklpy
    @mkaziklpy 3 года назад +1

    🥰👍

  • @anandnaick2897
    @anandnaick2897 Год назад +1

    👍❤🙏

  • @Jimmykudukka
    @Jimmykudukka 17 дней назад

    ഞാൻ ഒരു 4 ദിവസം ആ ഭാഗത്തു താമസിച്ചു.
    മിക്കവാറും വീടുകളിൽ ന്തേലും കുഞ്ഞു കച്ചവടം ഉണ്ട്.
    പിന്നെ കുഞ്ഞു കുഞ്ഞു വഴികൾ. മുറ്റമില്ലാത്ത വീടുകൾ. ❤❤❤❤❤❤

  • @rekhalakshmanan6265
    @rekhalakshmanan6265 Месяц назад +1

    ♥️👍🙏

  • @abinbaby487
    @abinbaby487 2 месяца назад +3

    Sho asianet news -le akalangali india aanennu vicharichu ... Same quality

  • @sugeshn8382
    @sugeshn8382 2 года назад +2

    Nallath kurach mathi..spr vdo

  • @roushifabdul4434
    @roushifabdul4434 2 года назад +2

    Poli videos anello ellam 👍🏻👍🏻👍🏻👍🏻

  • @AyurHeal-to9tl
    @AyurHeal-to9tl 2 месяца назад +6

    1.00 രണ്ടര ലക്ഷം ചതുരാശ്ര കിലോമീറ്റർ അല്ല രണ്ടര ചതുരശ്ര കിലോമീറ്റർ 😂

  • @hussaintharala4074
    @hussaintharala4074 2 месяца назад +11

    79 മുതൽ 84 വരെ ഞാനും ധാരാവിയിലുണ്ടായിരുന്നു അന്നൊക്കെയായിരുന്നു ധാരാവിയുടെ കാണേണ്ടിയിരുന്ന മുഖം.
    ഇന്നത്തെ ധാരാവി 85%വും മാറിയിട്ടുണ്ട്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ വാറ്റ് കേന്ദ്രമായിരുന്നു ധാരാവി 'ശിവസേനയുടെ വിളയാട്ട കാലത്തും ധാരാവിയെ ലവലേശം ബാധിച്ചിട്ടില്ലായിരുന്നു. പുറത്ത് നിന്ന് അവിടെ ഒരാളും ദാദാഗിരി ക്ക് വരില്ല.
    ധൈര്യപ്പെട്ടില്ലായിരുന്നു. അവിടെയുള്ളവർക്ക് സമാധാനവുമായിരുന്നു.

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 месяца назад

      കാജ ബായിയും വരദാ ബായിയും 🤣

    • @godblessyou8015
      @godblessyou8015 2 месяца назад +3

      Methanmar illatha kondu nannaayi

    • @idontevenhaveapla7224
      @idontevenhaveapla7224 Месяц назад

      ​@@godblessyou8015Naanamille ingane parayaan

    • @hussaintharala4074
      @hussaintharala4074 2 дня назад

      @@godblessyou8015 മനസ്സിലായില്ല.

  • @tajalsadd497
    @tajalsadd497 3 года назад +4

    7:39 minutes not enough for this video 🎥

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 года назад +10

    ധർമേന്ദ്ര യുടെ ധാരാവി😁😁😁😁

  • @achuthanettan
    @achuthanettan 2 месяца назад +3

    എന്തായാലും മാറ്റം വേണ്ടേ ഫ്ലാറ്റും കാര്യങ്ങളൊക്കെ കിട്ടുകയാണെങ്കിൽ

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 2 месяца назад +1

    Banne enna paarel oralae kanduvo

  • @vasudevanmenon230
    @vasudevanmenon230 2 месяца назад +1

    Mathrubhumi can shift their office from PM road to Dharavi.

  • @229427
    @229427 Месяц назад

    2.5 lakh square kilometer?

  • @user-ty4xm3yp9w
    @user-ty4xm3yp9w 2 месяца назад +2

    Happy people😊😊

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 года назад +1

    💓

  • @user-qx5hn2qy8n
    @user-qx5hn2qy8n 2 года назад +2

    ✌️

  • @t5987
    @t5987 2 месяца назад +1

    Super ❤❤❤❤❤

  • @canadiandiary4360
    @canadiandiary4360 2 месяца назад +2

    രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റർ?

  • @_fouz.__2002
    @_fouz.__2002 Месяц назад +1

    Nee dharavi dharavinn kettittundo

  • @jacobmathew8034
    @jacobmathew8034 2 месяца назад +7

    ഇത് കണ്ടപ്പോ കൊച്ചിന് Khaneefa യെ ഓര്‍മ്മ വന്നു ഇപ്പോള്‍ നമ്മുടെ കൂടെ ഇല്ല എന്ന ദുഃഖവും

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 2 месяца назад +3

    രണ്ടരലക്ഷം കിലോമീറ്റർ .,വലിപ്പമോ.ഓലാപ്പി

  • @user-on5sp6yj2w
    @user-on5sp6yj2w 2 месяца назад +7

    രണ്ടര ലക്ഷം സ്കയർ കിലോ മീറ്റർ ? തെറ്റിപ്പോയല്ലോ മാഷേ

    • @varghesethomas3519
      @varghesethomas3519 2 месяца назад

      With a population of about 600,000 and a population density of over 277,136/km2 (717,780/sq mi), Dharavi is one of the most densely populated areas in the world ...

  • @ravikumarkb8103
    @ravikumarkb8103 2 месяца назад

    Dharavi will have a new look adani is trasforming dharavi

  • @abduljaleelcm8805
    @abduljaleelcm8805 2 месяца назад +4

    2.5 lakh sq km is a blunder. Kerala total area only 38863 sq km.

  • @georgechacko8063
    @georgechacko8063 2 месяца назад +2

    2.39 sq km maatram.
    Thallathe de

  • @sugeshn8382
    @sugeshn8382 2 года назад

    Suhruthe epazha nokiye..kanarund vdos..but subscribe cheythirunnilla....sorry epo.cheytu

  • @pnnair5564
    @pnnair5564 2 года назад +5

    രണ്ടരലക്ഷം ചതുരസ്ര കിലോമീറ്റർ? ഒന്നുകൂടെ അന്വേഷിച്ചു നോക്ക്.

  • @ShibutiShibuti
    @ShibutiShibuti 2 года назад +6

    4:00 എന്ത് തേങ്ങയാ ഇയാൾ പറയുന്നേ...അയാൾക്ക് എതിരായി മലയാളി ഇലക്ഷന് നിന്നതാണ് oru കുറ്റം....എതിരായി നിന്നയാൾക്കും ഈ ആരോപണം പറയാം.

  • @unitedindia4848
    @unitedindia4848 2 месяца назад +1

    രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്ററോ 🤔
    മൊത്തം മഹാരാഷ്ട്ര അത്രയില്ലല്ലോ.
    വെറുതെ അടിച്ചു വിടുന്നു. ഒരു മൈരും അറിയുകയും ഇല്ലാ

  • @joyjoseph3976
    @joyjoseph3976 2 месяца назад

    എത്ര ലക്ഷം ഏരിയാ ആണ്😅😅

  • @aniskarim8214
    @aniskarim8214 2 месяца назад +2

    ദാരാവി നീരാവി യുടെ അനിയൻ ആണോ?

    • @user-ye1rl3cf3y
      @user-ye1rl3cf3y Месяц назад +1

      മൂത്തത് നീരാളി,അതിൻ്റെ ഇളയത് നീരാവി,അതിൻ്റെ ഇളയത് ധാരാവി

  • @kallingalmundodan5811
    @kallingalmundodan5811 2 года назад

    👍