36 വയസായി ഒരു പെണ്ണിനും വേണ്ടാത്തത് കൊണ്ടു ഞാൻ ഒക്കെ ഒരിക്കലും രാജ്യത്തിന്റെ നാശത്തിൽ പങ്കാളി ആയിട്ടില്ല .. ഞാൻ ഒരു psychology resercher (മനഃശാസ്ത്ര ഗവേഷകൻ കൂടി ആണ് ) പക്ഷേ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ഉണ്ട് .. പാവങ്ങളെ സഹായിക്കുക.. ഒരു നേരത്തെ ആഹാരം കൊടുക്കുക ആർകെങ്കിലും.. പണമോ ഗവണ്മെന്റ് ജോലിയോ ഉള്ള ഒരുത്തൻ വന്നു ചിരിച്ചാൽ പോകുന്ന പെണ്ണ് അല്ല വലിയ കാര്യം ..
അങ്ങനെ പറയരുത് bro - നന്നായി ശ്രമിക്കൂ......... എല്ലാവർക്കും ഒരു നല്ല കുടുബം വേണം എന്നതാണ് എൻ്റെ അഭിപ്രായം ........ Compramise ചെയ്യാൻ തൽപര്യം ഉണ്ടായാൽ ഉറപ്പായും കുടുബം ഉണ്ടാകും🙏🙏🏽🙏🙏🏽🙏🙏🏽🙏🙏🏽
@@sajdigital67446 vayas vare eth cheyuvarnu first marriage in oke oru parayam ile second marriage anel divorce ayavare oke nokanam opp. nikuna aa penkuttikum kanile sankalpangal
നന്നായി..വെറുതെ പന്നി പെറ്റ് കൂട്ടുന്ന പോലെ കുറെ മക്കളെ ഉണ്ടാക്കി എന്തിന് ആണ് ഈ നരകത്തിൽ കൊണ്ട് വന്നു അനുഭവിപിക്കുന്നത്.. ജനിക്കാണ്ട് ഇരിക്കുന്നത് ആണ് ഇതിലും നല്ലത്..
മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്? Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്. വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു വിഷ്ണു പുരുഷൻ ശിവൻ പുരുഷൻ രണ്ടുപേരുടെയും മകൻ ആണ് ലോർഡ് അയ്യപ്പൻ.
ഒരു കുഞ്ഞിൽ limit ചെയ്താലെ India യുടെ നിലവിലെ പ്രശ്നത്തിന് കാര്യമായ മാറ്റം വരുത്താൻ സാധിക്കു.ഒരുപാട് കുട്ടികൾ ഉണ്ടായി,ജീവിക്കാൻ കഷ്ടപ്പെടുന്നതിനെക്കാൾ ഒരു കുട്ടി നന്നായി ജീവിക്കുന്നത് ആണ് നല്ലത് .
അതിൽ ഒന്നും കാര്യം ഇല്ല. കേരളത്തിൽ ജനസംഖ്യ പകുതി എങ്ങോട്ടങ്കിലും പോയാൽ ഇവിടെ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചാൽ മതി. മറ്റു സ്റ്റേറ്റ് കാർ ഇവിടെ വന്ന് ഭരിക്കും ഇപ്പോൾ തന്നെ ആയി. ഇന്ത്യയിൽ കുറഞ്ഞാൽ ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്ന് ആളുകൾ ഇവിടെ ജോലിക്ക് വരും
Oru rajyam nilaninnu ponenkil athinuvenda average birthrate is 2.1. If the rate is 2.1 it will be stable, ennanu studies parayunnath. 2 child porathe varum. Look at China's situation. They are facing a huge trouble just because of population decline. Search about greying of Europe aging of america, japan. Look tge situation of russia, korea etc.why the world looks at India as a big opputunity. It is because of our Population. A country's biggest resource is human resource.
ഒരുപാട് കുട്ടികളെ ഉണ്ടാക്കുന്നതിൽ കാര്യമില്ല, ആ കുട്ടികളെ മാന്യമായ നോക്കാനുള്ള സ്രോതസ്സ് മാതാപിതാക്കൾക്ക് ഉണ്ടാകണം അല്ലാത്തപക്ഷം വെറുതെ ഒരുപാട് കുട്ടികളെ ജനിപ്പിച്ച് കുഞ്ഞുങ്ങളുടെ ജീവിതം ദുരന്തം പൂർണ്ണം ആക്കുന്നതിൽ യോജിപ്പില്ല.
ഞാൻ പണ്ട് ജനസംഖ്യ നിയന്ത്രണം വേണമെന്ന് വാശിപിടിച്ചത് ആണ്... പക്ഷെ ഒറ്റ കുട്ടി ആയാൽ അവനും bore ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ മാതാപിതാക്കളുടെ കാര്യവും കഷ്ടത്തിൽ ആകും... ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഉള്ളതാണ് നല്ലത് അതും ഒരു ആണും ഒരു പെണ്ണും ആണെങ്കിൽ വീട്ടിൽ നല്ല രസം ആയിരിക്കും 👍
ഒരുപാട് പ്രസവിച്ചു കൂട്ടിയിട്ട് എന്തു ചെയ്യാൻ ആണ്. ജീവിത നിലവാരം കുറഞ്ഞ രാജ്യത്ത് അതു അനുസരിച്ചുള്ള ജനസംഖ്യ മതി. ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്ന ചൈനയുടെ കാര്യത്തിൽ ഇന്ത്യയുടെ ഇരട്ടി ഭൂമി ഉണ്ട് അവർക്ക്.
അല്ലാണ്ട് പെൺകുട്ടികൾ മാത്രം ണ്ടായിട്ട് എന്ത് കാര്യം കേരളത്തിന്റെ അവസ്ഥ തന്നെ കണ്ടില്ലേ 1000 Males / 1084 Females പെൺകുട്ടികളെ പെറ്റ് പെരുകുന്നത് ആദ്യം കുറക്കുക 😬🤦♂️
@@Fidhaaam വയസായ സ്ത്രീകൾ ആണ് കൂടുതൽ അല്ലാതെ പെൺകുട്ടികൾ കൂടുതൽ ഉണ്ടാകുന്നത് കൊണ്ടല്ല, പുരുഷന്മാരുടെ കൂടിയ മരണനിരക്ക് ആണ് കാരണം. ജനിക്കുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിലും കുറവാണ്.
നാം രണ്ട് നമുക്ക് രണ്ട് : ഇതായിരു ന്നില്ലെ ഒരു കാലത്തെ കാഴ്ചപ്പാട് പിന്നിടത് നാം രണ്ട് നമുക്ക് ഒന്ന് എന്നായ് മാറി . ഇപ്പോളത് നാം രണ്ട് നമുക്ക് വേണ്ട എന്നായിരിക്കുന്നു. .
ഇനിയെങ്ങാനും വാക്സിൻ വിരുദ്ധർ പ്രചരിപ്പിച്ചത് പോലെ സർക്കാർ സംവിധാനങ്ങൾ പണി വല്ലതും കൊടുത്തു കാണുമോ. പഴയ മനുഷ്യർക്കുള്ള ആരോഗ്യവും ചുണയും ഒന്നും പുതുതലമുറയ്ക്ക് ഇല്ല.
ഈ comments കാണുമ്പോൾ ഭയം തോന്നുന്നു. എല്ലാവരും പണ്ട് സായിപ്പു പറഞ്ഞു പഠിപ്പിച്ച 'ജനസംഖ്യ കൂടുന്നത് രാജ്യത്തിന് നല്ലതല്ല' എന്ന പൊട്ടത്തരം വിശ്വസിക്കുന്നവരാണല്ലോ എന്നതിനാൽ ആണ്. ഞാൻ ഇന്ത്യക്കു പുറത്താണ് ജീവിക്കുന്നത്, പുറത്തു ജീവിക്കുന്നവർക്ക് മനസ്സിലാകും ജനസംഖ്യ ആണ് ഒരു രാജ്യത്തിൻറെ ഏറ്റവും വലിയ അസറ്റ്. അമേരിക്കയ്ക്കും, കാനഡയ്ക്കും, യൂറോപ്യൻ രാജ്യങ്ങൾക്കും മറ്റുരാജ്യങ്ങളിൽ നിന്നും ആൾക്കാരെ കൊണ്ടുവന്നെങ്കിൽ മാത്രമേ ഇപ്പോൾ നിലനിൽപ്പൊള്ളു. അല്ലെങ്കിൽ ആ രാജ്യങ്ങൾ തകർന്നു പോകും. പണി എടുക്കാൻ മാത്രമല്ല, കൺസ്യൂമേഴ്‌സ് കൂടുതൽ ഉണ്ടെങ്കിലേ ബിസിനെസ്സുകൾ നിലനിൽക്കുകയുള്ളൂ. 2.4 ഇൽ കൂടുതൽ ജനസംഖ്യാ growth ഉണ്ടെങ്കിലേ ഏതു രാജ്യവും വികസിക്കുകയുള്ളു. അതിൽ താഴെ പോയാൽ ആ രാജ്യത്തിൻറെ അവസ്ഥ കട്ടപ്പൊക! ഇന്ത്യക്കു ഇപ്പോൾ ആകെയുള്ള സമ്പത്തു ഉയർന്ന working പോപുലേഷനും എണ്ണത്തിൽ കൂടിയ കൺസ്യുമർ ബെയ്‌സും ആണ്, അത് തീർന്നാൽ ഇന്ത്യ തീർന്നു! ജനസംഖ്യ കുറയുന്നു എന്ന് കേട്ടാൽ കൈയടിക്കുന്ന വിഡ്ഢികളാകരുത് , അത് കേൾക്കുമ്പോൾ ഭയപ്പെടുകയാണ് വേണ്ടത്! അതെങ്ങനെ, ജനറൽ പോപുലേഷന്റെ IQ level 77 ഉള്ളു ഇന്ത്യയിൽ 😢
അതൊക്കെ സമ്മതിച്ചു ,പക്ഷെ ഈ കൂടുന്ന ജനങ്ങൾക്കുള്ള വിഭവങ്ങളും വേണ്ടേ ,മാത്രമല്ല ആളുകൾ കൂടുന്നതിന്നനുസരിച്ചു വീടുകൾ വാഹനങ്ങൾ എല്ലാം കൂടുന്നു ,പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു ,ചൂട് കൂടുന്നു ,പ്രകൃതി ദുരന്തങ്ങൾ കൂടുന്നു ,ഈ ഭൂമി ഇതേ രീതിയിൽ നിലനിൽക്കണമെങ്കിൽ ഇനിയും ജനസംഖ്യ കൂടാൻ പാടില്ല ,ഇപ്പോൾ തന്നെ overanu ജനസംഘ്യ ,അല്ലെങ്കിൽ തന്നെ ഇന്ത്യക്കാരുടെ എണ്ണം കൂടിയത് വല്യ കാര്യമുണ്ടെന്നു തോന്നുന്നുമില്ല ,ഇത്രയധികം ജനങ്ങളുണ്ടായിട്ടും ഇവിടെ നിന്ന് യാതൊരു ഇൻവെൻഷനും ഉണ്ടാകുന്നില്ല ,ഒളിംപിക്സിൽ മെഡൽ പോലുമില്ല
@@tonystark2576 ഇതാണ് അറിവില്ലായ്മ. ഇതിൽ സമ്പന്ന രാജ്യം ദരിദ്ര രാജ്യം എന്നൊന്നില്ല. ഇന്ത്യക്കു ഇപ്പോൾ എന്തെങ്കിലും വികസനം അല്ലെങ്കിൽ ജീവിത നിലവാരം ഉയരുന്നു എങ്കിൽ അതിനു ഒരേയൊരു കാരണം പോപുലേഷൻ മാത്രമാണ്. മൊബൈലും ഇന്റർനെറ്റും, മെഡിക്കൽ ഫെസിലിറ്റീസ്ഉം ലോകത്തിലെ ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ലഭിക്കുന്നതിനും കാരണമിതാണ്. പോപുലേഷൻ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഇപ്പോൾ ആഫ്രിക്കയിലെ ഏതോ ഒരു രാജ്യം പോലെയോ, അല്ലെങ്കിൽ ലാറ്റിനമേരിക്കയിലെയോ, ഈസ്റ്റേൺ യൂറോപ്പിലെയോ ഏതെങ്കിലും ഒരു രാജ്യം പോലെയോ അപ്രസ്ഥ രാജ്യമായി നിലനിന്നേനെ.
ഇന്ത്യയിൽ തൊഴിൽ വിപണിയിൽ അസന്തുലിതാവസ്ഥ ഒന്നും ഉണ്ടാവില്ല ജനസംഖ്യ കുറഞാൽ. തൊഴിലില്ലായ്മ കുറയും. ഇന്ത്യയുടെ ഇന്നത്തെ ഒരു പ്രധാന പ്രശ്നം ഈ ഒരു ജനസംഖ്യയാണ്.
മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്? Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്. വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു വിഷ്ണു പുരുഷൻ ശിവൻ പുരുഷൻ രണ്ടുപേരുടെയും മകൻ ആണ് ലോർഡ് അയ്യപ്പൻ.
സാമ്പത്തികമായാലും, അടിസ്ഥാനസൗകര്യങ്ങളിലായാലും വളർന്നു കൊണ്ടിരിക്കുന്ന രാജ്യമായ ഇന്ത്യയിൽ ഇത്ര നേരത്തെ തന്നെ Extreme one child policy കൊണ്ടുവരേണ്ട കാര്യം ഇല്ല. 2 child policy ആണ് നല്ലത്. ജപ്പാനിലും ചൈനയിലും ഈ പ്രശ്നം പ്രകടമാണ്
@@Here_we_go..557 Oru rajyam nilaninnu ponenkil athinuvenda average birthrate is 2.1. If the rate is 2.1 it will be stable, ennanu studies parayunnath. 2 child porathe varum. Look at China's situation. They are facing a huge trouble just because of population decline. Search about greying of Europe aging of america, japan. Look tge situation of russia, korea etc.why the world looks at India as a big opputunity. It is because of our Population. A country's biggest resource is human resource. Ee potta, manda vili nirthikooda maanyamaayittu samsaarichoode bro? Aashayaparamaayi ethirku vekthiparamaavalle🤍
Every middle class family needs 3-4 children. This helps to avoid loneliness among children. In South korea loneliness is a big issue. In France, US and China population is declining. Also people migrating from India to other countries are increasing. We need a balance in population demography. Young peopulation is the strength of a nation.. What government should focuz is better, affordable and compulsory education for children. Women empowerment through education & employment. Else we will see non Indian culture infiltrate our nation..
@@jojohn103just search greying of Europe. You will understand the best resource for a society, country is human resource(productive human/youth).if population declines the average population becomes old age people (unproductive).
ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ് ഇന്ത്യയിൽ ജനസംഖ്യ വർധിക്കുന്നത് കൂടുതൽ പ്രകൃതി ചൂഷണതിന് ഇടയുണ്ടാക്കും. ദേശീയ തലത്തിൽ ഉള്ള നിയമ നിർമാണം ഇപ്പോഴേ തുടങ്ങണം. ഇന്ത്യയിലെ ജനസംഖ്യ 70 കോടിക്ക് ഉള്ളിൽ ഒതുക്കി നിർത്തണം സുസ്ഥിരമായ വികസനത്തിന് ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ് 🙏
റഷ്യയിൽ കൊണ്ട് വരുന്നത് പോലെ , ജോലിക്കിടയിൽ ഇടവേളകളിൽ ഇതിനുള്ള സൗകര്യം ഗവണ്മെന്റ് ചെയ്തു കൊടുക്കണം. മോദിജി വിചാരിച്ചാൽ കാര്യം നടക്കും, പക്ഷെ വിചാരിക്കണം. നമ്മുടെ രാജ്യം ആരുടേയും മുൻപിൽ തോൽക്കുന്നത് എനിക്കിഷ്ടമല്ല.
36 വയസായി ഒരു പെണ്ണിനും വേണ്ടാത്തത് കൊണ്ടു ഞാൻ ഒക്കെ ഒരിക്കലും രാജ്യത്തിന്റെ നാശത്തിൽ പങ്കാളി ആയിട്ടില്ല .. ഞാൻ ഒരു psychology resercher (മനഃശാസ്ത്ര ഗവേഷകൻ കൂടി ആണ് )
പക്ഷേ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ഉണ്ട് ..
പാവങ്ങളെ സഹായിക്കുക..
ഒരു നേരത്തെ ആഹാരം കൊടുക്കുക ആർകെങ്കിലും..
പണമോ ഗവണ്മെന്റ് ജോലിയോ ഉള്ള ഒരുത്തൻ വന്നു ചിരിച്ചാൽ പോകുന്ന പെണ്ണ് അല്ല വലിയ കാര്യം ..
😂
അങ്ങനെ പറയരുത് bro - നന്നായി ശ്രമിക്കൂ......... എല്ലാവർക്കും ഒരു നല്ല കുടുബം വേണം എന്നതാണ് എൻ്റെ അഭിപ്രായം ........
Compramise ചെയ്യാൻ തൽപര്യം ഉണ്ടായാൽ ഉറപ്പായും കുടുബം ഉണ്ടാകും🙏🙏🏽🙏🙏🏽🙏🙏🏽🙏🙏🏽
46 വയസായി , പെണ്ണ് കാണാൻ പോകുന്നിടത്ത് എല്ലാം പെണ്ണിനെ കണ്ട് കഴിഞതിന് ശേഷം. പെണ്ണിന് ജീവിതത്തിൽ കല്യാണമേ വേണ്ട എന്നാണ് പറയുന്നത്
@@sajdigital67446 vayas vare eth cheyuvarnu first marriage in oke oru parayam ile second marriage anel divorce ayavare oke nokanam opp. nikuna aa penkuttikum kanile sankalpangal
@@sajdigital674 ചുമ്മാതാടോ.. അത് അവളുമാരുടെ നമ്പർ ആണ് .. ഗവണ്മെന്റ് ജോലി ഉള്ള ഒരുത്തൻ വരട്ടെ .. അപ്പോൾ കാണാം ..
നന്നായി..വെറുതെ പന്നി പെറ്റ് കൂട്ടുന്ന പോലെ കുറെ മക്കളെ ഉണ്ടാക്കി എന്തിന് ആണ് ഈ നരകത്തിൽ കൊണ്ട് വന്നു അനുഭവിപിക്കുന്നത്..
ജനിക്കാണ്ട് ഇരിക്കുന്നത് ആണ് ഇതിലും നല്ലത്..
നിന്റെ അച്ഛൻ ഇങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഒരു പന്നി കുട്ടി രക്ഷപ്പെട്ടേനെ 😂
സത്യം
Sathyam 👍👍👍👍👍👍👍👍👍👍👍
സത്യം
100%😮😮
പേടിക്കേണ്ട, ചില പ്രത്യേക വിഭാഗം തകർത്ത് ഉൽപാദിപ്പിക്കുന്നുണ്ട്😂
ഇസ്ലാം എന്ന് പറയാൻ മടിയോ?
ബെളിച്ചെണ്ണ ബിബാഗം ആണ്🤪 അൽഫാമ് കൊത്തൂസ് മന്തി ചായന്തി
Avarudethum valiya രീതിയിൽ കുറയുന്നുണ്ട്
രാത്രി പോയി കള്ളും കഞ്ചാവും അടിച്ചു നടക്ക് പിന്നെ ഒന്നിനും സാധിക്കില്ല😂😂😂 നല്ല പണി കൊടുത്താൽ നല്ല കുട്ടികൾ വരും
Avanante karyam nokkiyaal pore, enthinaann ayalpakathe kaakante bedroomilek olinju nokkunnath
ഹിന്ദുക്കളുടെയും ക്രിസ്താനികളുടെയും birthrate രണ്ടിലും കുറവാണ്,, എന്നാൽ മൂന്നാമത്തെ ആളുടെ ഏകദേശം 2.5 to 3 ആണ്,,
India need compulsory 2 child policy
പിന്നെ ജി കെട്ടിയതിനെ ഒഴി വാക്കിയത് balakurav ആണന്നു വെച്ചു എല്ലാവരും അതു പോലെ അല്ലല്ലോ.
ഇപ്പോൾ ഇതിനു എല്ലാം മാർക്കറ്റിൽ മരുന്ന് ഉണ്ട്.
മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്?
Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്.
വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു
വിഷ്ണു പുരുഷൻ
ശിവൻ പുരുഷൻ
രണ്ടുപേരുടെയും മകൻ ആണ് ലോർഡ് അയ്യപ്പൻ.
@@nptrade പുരാണവും ഇതും കൂട്ടി കെട്ടി മണ്ടത്തരം പറയാതെ
@@nptradeeda e kada yellam ne vishwasikuna ne mandananda😂😂😂
സുഹൃത്തേ, ഒന്ന് യൂ, പി വരെ ഒന്ന് പോയി വരൂ.
വെരിഗുഡ്. 1 കുട്ടി ആണ് സുഖമായി ജീവിക്കാൻ നല്ലത്. ഒരു ബൈക്ക്, ഒരു, കാർ, ഒരു വീട്, ഒരു ഭാര്യ, ഒരു കുട്ടി. ഇതാണ് സ്വർഗം
കുട്ടിയില്ലെങ്കിൽ ഇനിയും സൗകര്യമാകും.....
എങ്ങോട്ടാണ് നാം പോകുന്നത്?😢
ഒരു സഹോദരനോ സഹോദരിയോ ഇല്ലാതെ ജീവിതം ബോർ ആണ്. മാത്രമല്ല പ്രായമാകുമ്പോൾ മാതാപിതാക്കളെ ആര് നോക്കും.
ഒരു കുട്ടിക്ക് ഒന്നും സംഭവിക്കി ലെന്നും,എല്ലാക്കാലവും കൂടെ ഉണ്ടാകുമെന്നും എങ്ങിനെ ഉറപ്പികുന്നു
@@Obelix5658
കുട്ടി ഉണ്ടാകുന്നതിലല്ല... കുട്ടിയെ നോക്കുന്നത് ആണ് കഴിവ്
3 കുട്ടികൾ ഒരുമിച്ച് മരിക്കുന്ന cases ഉണ്ട്. ആയുസ്സ് ഉണ്ടേൽ ജീവിക്കും@@surendranathp1244
ഒരു കുഞ്ഞിൽ limit ചെയ്താലെ India യുടെ നിലവിലെ പ്രശ്നത്തിന് കാര്യമായ മാറ്റം വരുത്താൻ സാധിക്കു.ഒരുപാട് കുട്ടികൾ ഉണ്ടായി,ജീവിക്കാൻ കഷ്ടപ്പെടുന്നതിനെക്കാൾ ഒരു കുട്ടി നന്നായി ജീവിക്കുന്നത് ആണ് നല്ലത് .
Nee kuttikale undakkenda. Kazhiv ullavar 3um 4um undakki avare nokikolum. Nokan gathi illathavar onnine polum undakenda
Ys
Exactly 💯
അതിൽ ഒന്നും കാര്യം ഇല്ല. കേരളത്തിൽ ജനസംഖ്യ പകുതി എങ്ങോട്ടങ്കിലും പോയാൽ ഇവിടെ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചാൽ മതി. മറ്റു സ്റ്റേറ്റ് കാർ ഇവിടെ വന്ന് ഭരിക്കും ഇപ്പോൾ തന്നെ ആയി. ഇന്ത്യയിൽ കുറഞ്ഞാൽ ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്ന് ആളുകൾ ഇവിടെ ജോലിക്ക് വരും
True AF
കോപ്,,,, കുറെ ഉണ്ടാക്കി വെച്ചിട്ട് ജോലിയും ഇല്ല കൂലിയും ഇല്ലതെ മനുഷ്യർ വലയുകയാണ് ,,,ഉള്ളത് ഒക്കെ മതി
❤Single life is better❤
മടിയൻമാർക്ക് പണിയില്ല അല്ലാത്തവർക്ക് പണി ഉണ്ട്
it's a good thing. please don't breed irresponsibly
ഇത് ഞമ്മനെ മാത്രം ഞമ്മനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞ ആണ് 🤣🤣🤣...
@@KrugerTim ?
💯
ഏറ്റവും നല്ല വാർത്ത 👍🏼👍🏼ഇന്ന് രാജ്യം നേരിടുന്ന എല്ലാ പ്രശ്നത്തിനും കാരണം ജനസംഘ്യ കൂടുന്നതാണ്
പൊട്ടത്തരം പറയല്ലേ ബ്രോ തെറ്റായിട്ടുള്ള ഒരു കാര്യമാണ്.....
💯yojikunnu
@@techmate723 it's also a factor
Yes
@@techmate723നീയാണ് മണ്ടത്തരം പറയുന്നത്. എണ്ണം അല്ല നിലവാരം ആണ് വേണ്ടത്.
നല്ലവണ്ണം കുറയട്ടെ. പറ്റുമെങ്കിൽ ഒരാൾക്ക് രണ്ട് കുട്ടിക്കൾ എന്ന rule നടപ്പാക്കട്ടെ. എന്നാലേ എല്ലാർക്കും സുഗമായി ജീവിക്കാൻ പറ്റൂ.
Oru rajyam nilaninnu ponenkil athinuvenda average birthrate is 2.1. If the rate is 2.1 it will be stable, ennanu studies parayunnath. 2 child porathe varum. Look at China's situation. They are facing a huge trouble just because of population decline. Search about greying of Europe aging of america, japan. Look tge situation of russia, korea etc.why the world looks at India as a big opputunity. It is because of our Population. A country's biggest resource is human resource.
1 one mathi
ഒരുപാട് കുട്ടികളെ ഉണ്ടാക്കുന്നതിൽ കാര്യമില്ല, ആ കുട്ടികളെ മാന്യമായ നോക്കാനുള്ള സ്രോതസ്സ് മാതാപിതാക്കൾക്ക് ഉണ്ടാകണം അല്ലാത്തപക്ഷം വെറുതെ ഒരുപാട് കുട്ടികളെ ജനിപ്പിച്ച് കുഞ്ഞുങ്ങളുടെ ജീവിതം ദുരന്തം പൂർണ്ണം ആക്കുന്നതിൽ യോജിപ്പില്ല.
ഞാൻ പണ്ട് ജനസംഖ്യ നിയന്ത്രണം വേണമെന്ന് വാശിപിടിച്ചത് ആണ്... പക്ഷെ ഒറ്റ കുട്ടി ആയാൽ അവനും bore ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ മാതാപിതാക്കളുടെ കാര്യവും കഷ്ടത്തിൽ ആകും... ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഉള്ളതാണ് നല്ലത് അതും ഒരു ആണും ഒരു പെണ്ണും ആണെങ്കിൽ വീട്ടിൽ നല്ല രസം ആയിരിക്കും 👍
അപ്പനും അമ്മയ്ക്കും എന്തേലും പറ്റിയാൽ ആ കുട്ടി ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് അയാൾ ഒറ്റയ്ക്ക് നോക്കേണ്ടി വരും. ഓടി ബുദ്ധിമുട്ടും
Athu swarthatha alle? Oralkkendelum pattiyal mathapithakkalku aarum undakilla ennoke parayunathu a kuttikale polum swarthathukku undakiyathu pole aayile...@@abvvc574
ഒരുപാട് പ്രസവിച്ചു കൂട്ടിയിട്ട് എന്തു ചെയ്യാൻ ആണ്. ജീവിത നിലവാരം കുറഞ്ഞ രാജ്യത്ത് അതു അനുസരിച്ചുള്ള ജനസംഖ്യ മതി. ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്ന ചൈനയുടെ കാര്യത്തിൽ ഇന്ത്യയുടെ ഇരട്ടി ഭൂമി ഉണ്ട് അവർക്ക്.
ആൺകുട്ടിക്കുവേണ്ടി പലരും പെറ്റുപെരുകുന്നുണ്ട്
അല്ലാണ്ട് പെൺകുട്ടികൾ മാത്രം ണ്ടായിട്ട് എന്ത് കാര്യം കേരളത്തിന്റെ അവസ്ഥ തന്നെ കണ്ടില്ലേ 1000 Males / 1084 Females
പെൺകുട്ടികളെ പെറ്റ് പെരുകുന്നത് ആദ്യം കുറക്കുക 😬🤦♂️
@@Fidhaaam വയസായ സ്ത്രീകൾ ആണ് കൂടുതൽ അല്ലാതെ പെൺകുട്ടികൾ കൂടുതൽ ഉണ്ടാകുന്നത് കൊണ്ടല്ല, പുരുഷന്മാരുടെ കൂടിയ മരണനിരക്ക് ആണ് കാരണം.
ജനിക്കുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിലും കുറവാണ്.
North India
@@Vpr2255 ഇവിടെ ഉള്ള muslims also
എല്ലാവർക്കും ഒരുപോലെ കുറഞ്ഞാൽ നല്ലത്, ഒരു പ്രത്യേക വിഭാഗത്തിന് മാറ്റം ഒന്നും ഇല്ലെങ്കിൽ രാജ്യം ഭാവിയിൽ താലിബാൻ ഭരിക്കും.
Instead of quantity, quality of people should improve
ഞമ്മൻ്റെ ആളുകൾ പെറ്റ് തോല്പിക്കുന്ന ണ്ടല്ലോ😂😂
പേറ് മിഷൻ😂😂😂
കേരളമാകുന്ന പെട്ടിക്കടയിലിരുന്ന് മലയാളം ഒഴികെ വേറൊരു ഭാഷ അറിയാത്തതിനാൽ എന്തെങ്കിലും വിളിച്ചു പറയുന്ന സമയത്ത് യൂ പി യിലും ബീഹാറിലും ഒന്ന് പോയി വരൂ.
@@saleemmp7097avideyum kaaranakkar same aalugal aan😂
@@Quiz_cornor അത് കൊണ്ടാണോ ആന്ധ്ര മുഖ്യ മന്ത്രി നായിഡു കൂടുതൽ മക്കളെ ഉണ്ടാക്കാൻ ആഹ്വാനം ചെയ്തത്.
@@saleemmp7097 Avideyum muslims nu thanne anu kooduthal kuttikal.
@gamercom6190 അത് കൊണ്ടാണോ ആന്ധ്രാ മുഖ്യ മന്ത്രി നായിഡു കൂടുതൽ മക്കളെ ഉണ്ടാക്കാൻ ആഹ്വാ നം ചെയ്തത്.
ഗുണം മാത്രം ഒള്ളൂ...ഭൂമിക്ക് മൊത്തത്തിൽ..
Pazham
@Cskbnnnm പുസ്തകത്തിൻ്റെ ആളായിരിക്കും അല്ലേ..😂😂😂
ഇവിടെ ഉള്ളവർക്ക് തന്നെ ജോലിയും കൂലിയും ഇല്ല
സിംഗിൾ ലൈഫ് തന്നെ സ്വർഗം
സത്യം
True 😢
കുറവില്ല ഞമ്ക്ക് മക്കൾ നാലാ 🥰
നാം രണ്ട് നമുക്ക് രണ്ട് : ഇതായിരു ന്നില്ലെ ഒരു കാലത്തെ കാഴ്ചപ്പാട് പിന്നിടത് നാം രണ്ട് നമുക്ക് ഒന്ന് എന്നായ് മാറി . ഇപ്പോളത് നാം രണ്ട് നമുക്ക് വേണ്ട എന്നായിരിക്കുന്നു. .
ഇനിയെങ്ങാനും വാക്സിൻ വിരുദ്ധർ പ്രചരിപ്പിച്ചത് പോലെ സർക്കാർ സംവിധാനങ്ങൾ പണി വല്ലതും കൊടുത്തു കാണുമോ. പഴയ മനുഷ്യർക്കുള്ള ആരോഗ്യവും ചുണയും ഒന്നും പുതുതലമുറയ്ക്ക് ഇല്ല.
pani koduthuu
Really
New education and harrdwork very very poor
Indian population 1.5 Billion
പഴയ തലമുറക്ക് 😂😂😂😂 എന്താ പ്രത്യകത
വെറും പൊള്ളയായ വാദം..
@@punchaami6248 they were strong, high fertility.they were High productive.
ഈ comments കാണുമ്പോൾ ഭയം തോന്നുന്നു. എല്ലാവരും പണ്ട് സായിപ്പു പറഞ്ഞു പഠിപ്പിച്ച 'ജനസംഖ്യ കൂടുന്നത് രാജ്യത്തിന് നല്ലതല്ല' എന്ന പൊട്ടത്തരം വിശ്വസിക്കുന്നവരാണല്ലോ എന്നതിനാൽ ആണ്. ഞാൻ ഇന്ത്യക്കു പുറത്താണ് ജീവിക്കുന്നത്, പുറത്തു ജീവിക്കുന്നവർക്ക് മനസ്സിലാകും ജനസംഖ്യ ആണ് ഒരു രാജ്യത്തിൻറെ ഏറ്റവും വലിയ അസറ്റ്. അമേരിക്കയ്ക്കും, കാനഡയ്ക്കും, യൂറോപ്യൻ രാജ്യങ്ങൾക്കും മറ്റുരാജ്യങ്ങളിൽ നിന്നും ആൾക്കാരെ കൊണ്ടുവന്നെങ്കിൽ മാത്രമേ ഇപ്പോൾ നിലനിൽപ്പൊള്ളു. അല്ലെങ്കിൽ ആ രാജ്യങ്ങൾ തകർന്നു പോകും. പണി എടുക്കാൻ മാത്രമല്ല, കൺസ്യൂമേഴ്‌സ് കൂടുതൽ ഉണ്ടെങ്കിലേ ബിസിനെസ്സുകൾ നിലനിൽക്കുകയുള്ളൂ. 2.4 ഇൽ കൂടുതൽ ജനസംഖ്യാ growth ഉണ്ടെങ്കിലേ ഏതു രാജ്യവും വികസിക്കുകയുള്ളു. അതിൽ താഴെ പോയാൽ ആ രാജ്യത്തിൻറെ അവസ്ഥ കട്ടപ്പൊക! ഇന്ത്യക്കു ഇപ്പോൾ ആകെയുള്ള സമ്പത്തു ഉയർന്ന working പോപുലേഷനും എണ്ണത്തിൽ കൂടിയ കൺസ്യുമർ ബെയ്‌സും ആണ്, അത് തീർന്നാൽ ഇന്ത്യ തീർന്നു! ജനസംഖ്യ കുറയുന്നു എന്ന് കേട്ടാൽ കൈയടിക്കുന്ന വിഡ്ഢികളാകരുത് , അത് കേൾക്കുമ്പോൾ ഭയപ്പെടുകയാണ് വേണ്ടത്! അതെങ്ങനെ, ജനറൽ പോപുലേഷന്റെ IQ level 77 ഉള്ളു ഇന്ത്യയിൽ 😢
Indian നമ്മൾ തന്നെ ചിലവ് നോക്കണം ഞാൻ കുട്ടിയെ ജനിപ്പിക്കില്ല,*"'"*
അതെ, ഇവിടെ കാര്യം അറിയാണ്ടാ കുറേ പേര് സംസാരിക്കുന്നത്.
അതൊക്കെ സമ്മതിച്ചു ,പക്ഷെ ഈ കൂടുന്ന ജനങ്ങൾക്കുള്ള വിഭവങ്ങളും വേണ്ടേ ,മാത്രമല്ല ആളുകൾ കൂടുന്നതിന്നനുസരിച്ചു വീടുകൾ വാഹനങ്ങൾ എല്ലാം കൂടുന്നു ,പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു ,ചൂട് കൂടുന്നു ,പ്രകൃതി ദുരന്തങ്ങൾ കൂടുന്നു ,ഈ ഭൂമി ഇതേ രീതിയിൽ നിലനിൽക്കണമെങ്കിൽ ഇനിയും ജനസംഖ്യ കൂടാൻ പാടില്ല ,ഇപ്പോൾ തന്നെ overanu ജനസംഘ്യ ,അല്ലെങ്കിൽ തന്നെ ഇന്ത്യക്കാരുടെ എണ്ണം കൂടിയത് വല്യ കാര്യമുണ്ടെന്നു തോന്നുന്നുമില്ല ,ഇത്രയധികം ജനങ്ങളുണ്ടായിട്ടും ഇവിടെ നിന്ന് യാതൊരു ഇൻവെൻഷനും ഉണ്ടാകുന്നില്ല ,ഒളിംപിക്സിൽ മെഡൽ പോലുമില്ല
അത് സമ്പന്ന രാജ്യങ്ങളിലെ കാര്യം ആണ്.. ഈ ദരിദ്ര രാജ്യത്ത് അതുകൊണ്ട് ഒരു ഉപകാരവും ഇല്ല
@@tonystark2576 ഇതാണ് അറിവില്ലായ്മ. ഇതിൽ സമ്പന്ന രാജ്യം ദരിദ്ര രാജ്യം എന്നൊന്നില്ല. ഇന്ത്യക്കു ഇപ്പോൾ എന്തെങ്കിലും വികസനം അല്ലെങ്കിൽ ജീവിത നിലവാരം ഉയരുന്നു എങ്കിൽ അതിനു ഒരേയൊരു കാരണം പോപുലേഷൻ മാത്രമാണ്. മൊബൈലും ഇന്റർനെറ്റും, മെഡിക്കൽ ഫെസിലിറ്റീസ്ഉം ലോകത്തിലെ ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ലഭിക്കുന്നതിനും കാരണമിതാണ്. പോപുലേഷൻ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഇപ്പോൾ ആഫ്രിക്കയിലെ ഏതോ ഒരു രാജ്യം പോലെയോ, അല്ലെങ്കിൽ ലാറ്റിനമേരിക്കയിലെയോ, ഈസ്റ്റേൺ യൂറോപ്പിലെയോ ഏതെങ്കിലും ഒരു രാജ്യം പോലെയോ അപ്രസ്ഥ രാജ്യമായി നിലനിന്നേനെ.
2 is ideal,to retain the % of young population. Going below 2 is not good
Population കുറയട്ടെ
People struggling to live, 😢
ഇന്ത്യയിൽ തൊഴിൽ വിപണിയിൽ അസന്തുലിതാവസ്ഥ ഒന്നും ഉണ്ടാവില്ല ജനസംഖ്യ കുറഞാൽ. തൊഴിലില്ലായ്മ കുറയും. ഇന്ത്യയുടെ ഇന്നത്തെ ഒരു പ്രധാന പ്രശ്നം ഈ ഒരു ജനസംഖ്യയാണ്.
Indicates education is improving in India
ജനസംഘ്യ കൂടിയാൽ പ്രശ്നം ആണ് കുറഞ്ഞാൽ കുഴപ്പം ഇല്ല. കുറഞ്ഞ പക്ഷം മലിനീകരണം കുറയും
Kuranjal preshnam illann thangalk preshnathe patti ariyathathu konda.
Enthukond china ipo 3 child policy akiyath enn manasilayal karyam manasilakam.1 child policy enna Avarude mistake Mari kadakan anu 3 child policy ilek maariyathu.
Oru streek 2 kutti athanu optimum. Alle apakadam anu.
Kuranjal koodunnathinekkal problem aanu
സമാദാനക്കാർ അറിയണ്ട 🙄... 4 ഒള്ളത് 8 ആക്കും
മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്?
Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്.
വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു
വിഷ്ണു പുരുഷൻ
ശിവൻ പുരുഷൻ
രണ്ടുപേരുടെയും മകൻ ആണ് ലോർഡ് അയ്യപ്പൻ.
@@nptrade Story adeee real alla
എന്ന് യൂ പി യിലും ബീഹാറിലും പോവാതെ കേരളമാകുന്ന പെട്ടിക്കടയിലിരുന്ന്, മലയാളം ഒഴികെ വേറൊരു ഭാഷ അറിയാത്തതിനാൽ തള്ളി മരിക്കുന്ന ഒരു നിരപരാധി.
ലോകത്ത് തന്നെ പെറ്റ് പെരുകിയത് ഹിന്ദുക്കളാണ് 1950-2024 ഗൂഗിളിൽ സെർച്ച് ചെയ്താൽ കണക്കുകൾ കിട്ടും
India must implement one child policy.. അത്യാവശ്യം population കുറഞ്ഞിട്ടു മതി ഇനി കൂടുതൽ കുട്ടികൾ..
സാമ്പത്തികമായാലും, അടിസ്ഥാനസൗകര്യങ്ങളിലായാലും വളർന്നു കൊണ്ടിരിക്കുന്ന രാജ്യമായ ഇന്ത്യയിൽ ഇത്ര നേരത്തെ തന്നെ Extreme one child policy കൊണ്ടുവരേണ്ട കാര്യം ഇല്ല. 2 child policy ആണ് നല്ലത്.
ജപ്പാനിലും ചൈനയിലും ഈ പ്രശ്നം പ്രകടമാണ്
@@binumathew8331ജപ്പനും ചൈനയും ഇന്ത്യക്കളും നല്ല രീതിയിൽ സമ്പന്ന രാജ്യം ആണ്,"*'':"
School fees iniyum kuthane kootu(salary athu pole koodunila thaanum). Cityil kuttikale valarthunathin nala chilav aan.
Joliyumilla kettan pennumilla.....😢😢😢😢😢😢😢😢😢
ഞമ്മന്റെ മതക്കാർ ജനസംഖ്യ കൂടുകയാണല്ലോ
Ninte alukalum mosham alla
Athe birthratil muslims aanu ettavum munnil. Proud of it. Birthrate kurayunnathinte preshnam, athu kuravulla rajyathek nokkiyal mathi. Greying of Europe, china, japan etc. Birthrate kooduthal aanennu paranj kaliyakanamenkil, ethra vivaram undennu swayam chinthichal mathi. Njamma aah vargheeyatha kalanjal nallathaayirunnu. Appo vishaalamaayi chinthikaan pattum♥️. Nammalokke ore naatukaaralle bro
@@yaseenabdulla6709 India il population koodiya athinu anusarich ulla resources undo enn koode nokk manda
@@Here_we_go..557 Oru rajyam nilaninnu ponenkil athinuvenda average birthrate is 2.1. If the rate is 2.1 it will be stable, ennanu studies parayunnath. 2 child porathe varum. Look at China's situation. They are facing a huge trouble just because of population decline. Search about greying of Europe aging of america, japan. Look tge situation of russia, korea etc.why the world looks at India as a big opputunity. It is because of our Population. A country's biggest resource is human resource. Ee potta, manda vili nirthikooda maanyamaayittu samsaarichoode bro? Aashayaparamaayi ethirku vekthiparamaavalle🤍
ലോകത്ത് തന്നെ പെറ്റ് പെരുകിയത് ഹിന്ദുക്കളാണ് 1950-2024 ഗൂഗിളിൽ സെർച്ച് ചെയ്താൽ കണക്കുകൾ കിട്ടും
Nalla karyam.. enthinaa engane pett koottunne
ella varkum joli kittunnundo jenasakhya koodiyal mathram mathiyo
Public eat Biriyani from outside, definitely decrease.
Every middle class family needs 3-4 children. This helps to avoid loneliness among children. In South korea loneliness is a big issue. In France, US and China population is declining. Also people migrating from India to other countries are increasing. We need a balance in population demography. Young peopulation is the strength of a nation.. What government should focuz is better, affordable and compulsory education for children. Women empowerment through education & employment. Else we will see non Indian culture infiltrate our nation..
Video filled with quality with quantity
Nala karyam, angane ngilum population onu kurayate
വളരെ നല്ലതാണ്
ജനസംഖ്യ കുറയുന്നതാണ് നല്ലത്.
Kollam valare nalla Vartha 💞
India is the most populated country in the world 2024
"എല്ലാ മാതാപിതാക്കൾക്കും നിർബന്ധമായും രണ്ടു മക്കൾ വേണം."എന്ന നിയമം കൊണ്ടുവന്നാൽ, ഈ പ്രശ്നം മറികടക്കാൻ കഴിയും.👍
Expensesum kurakyanam govt😂
ജന സംഖ്യ കുറയുന്നത് ആണ് ഇനി നല്ലത്..
@@Johnfranics910 ബ്രദർ..നിങ്ങൽ ക്ക് മതം തലയിൽ കേറി logic ഇല്ലാത്ത കൊണ്ട് ആണ്..ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്..
@@jojohn103 ദയവുചെയ്ത് ഈ മെസ്സേജ് കളയുക.
@@jojohn103just search greying of Europe. You will understand the best resource for a society, country is human resource(productive human/youth).if population declines the average population becomes old age people (unproductive).
Very good 👍👍👍
It is good sign, people are getting educated and now they understand why it important to have one child policy.
QUALITY OVER QUANTITY
Very good
Population control is the need of this century 😅
Quantity high qualitylow
vadakku garbam kodukan Indian female sadikummo
COVID vaccine aariko karanm
മുൻ തലമുറ ഉണ്ടായത് കൊണ്ടാണ് നമ്മൾ ഈ ഭൂമിയൽ നമ്മൾ നിൽക്കുന്നത് എന്ന് ച്ചിന്തിച്ചാൽ മനസ്സിലാക്കും
കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതാ നല്ലത്
Nalla kaaryam
2:13 നല്ലതല്ലേ ജനസംഖ്യ കുറയും
മോദിജി 2 കുട്ടി നിയമം കൊണ്ട് വരും എന്നൊക്കെ തള്ളിയിട്ട് എന്തായി! വല്ലോം നടക്കുമോ
Its natures way of healing. Additionally, the world needs a thanos .
Nalla karyam 😌
Eppo penkuttikal kalyanam kazhikkan thayyarakunnilla pinnengane?
അനുഗ്രഹമാണ്
prathyulpadanam kooduthalulla malappuram jilla mathrukayakkanam
Because not only the majority of Indian women have converted to men & men have converted to women but also they don't like each other too.😂
This is the true gacts
Enthayalum minimum 1 allel 2 kuttikal mathi athanu Safe
കൂടുതൽ പ്രയമുള്ളവരായാൽ. രാജ്യത്ത് വികസനം ഉണ്ടാവില്ല..
@@aameenc296 ജപ്പാൻ ൽ അപ്പോൾ വികസനം ഇല്ലേ
നിലവിൽ ഉള്ളതിന്റെ പകുതി ജനസംഖ്യയെ ഇന്ത്യക്ക് ആവശ്യമുള്ളു ഇന്ത്യയെക്കാൾ വലിയ രാജ്യമായ അമേരിക്കയിൽ, റഷ്യയിൽ പോലും ഇന്ത്യയുടെ പകുതി ജനസംഖ്യ പോലും ഇല്ല
@@രാരീരം4756japan il ippo oru vikasanavum illa aver already developed country anu but prayam koodiya alkar ayth kond avrude gdp koodunila
ഇന്ത്യ 💪🏽💪🏽💪🏽
അവതാരിക ഏത്ര കുട്ടികളെ പ്രസവിക്കും വേഗം പറയു
Gud
ജന സംഖ്യ കൂടിയ കാലത്താണ് ഭക്ഷണവും വിഭവവും കൂടിയത്, യുവതയാണ് ഇന്ത്യയെ നില നിർത്തുന്നത്...
ജനസംഖ്യ കുറക്കണം.
Appo ini 'kunji kalu' kanan enthu cheyyum... Ini aa dialogue marro?
Fertility Rate ശതമാനത്തിൽ അല്ല പറയുക, 2 കുട്ടി എന്ന് പറയുന്നതാണ് ശരി.
ജനസംഖ്യ കൂടിയാൽ പരിസ്ഥിതിക്ക് നാശം വരും
ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ് ഇന്ത്യയിൽ ജനസംഖ്യ വർധിക്കുന്നത് കൂടുതൽ പ്രകൃതി ചൂഷണതിന് ഇടയുണ്ടാക്കും. ദേശീയ തലത്തിൽ ഉള്ള നിയമ നിർമാണം ഇപ്പോഴേ തുടങ്ങണം. ഇന്ത്യയിലെ ജനസംഖ്യ 70 കോടിക്ക് ഉള്ളിൽ ഒതുക്കി നിർത്തണം സുസ്ഥിരമായ വികസനത്തിന് ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ് 🙏
Per capita income koodum
ഉഷ്ണ രാജ്യമായ ഇന്ത്യയിൽ ജീൻസുപോലുള്ള ഇറുകിയ വായു കയറാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് പ്രത്യുല്പാദനത്തെ ബാധിക്കുന്നു
2047 al india akkan oru samadhana matham koree peruundd
Stop the Gabbar Singh TAX●● GST●●
Kurayatte, ennit nannavum ennanallo nilavile pravachanangal
Ennal angine enkil nannavatte
ഒന്ന് സൈലന്റ് ആകട്ടെ....
ഇന്ത്യയിൽ 60 കോടിയും ലോകം മുഴുവൻ 400 കോടിയുടെയും ആവിശ്യമേ ഉള്ളൂ... ജനസംഖ്യ കുറയട്ടെ.
അവതാരക പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു
Oru civic sense illatha alukal anu Indiayil, korayatte.
Nanayi
Covid vaccine te results vannu tudangi....😢
മിണ്ടാതിരുന്നോ 😂
ഭുമിയിൽ ഇനിയും ഒരു പാട് place yunde ജീവിക്കാനും
അതിലൂടെ ഈ universe ne support ചെയ്യുന്നതിനും ..
ഓട് മൈ...
കൂടുതൽ പെറുന്നിടത്തു പട്ടിണി കൂടുതൽ
അതിനെന്താ പെറ്റു കൂട്ടുന്നുണ്ടല്ലോ ചിലരൊക്കെ 😂😂😂
മുസ്ലിം ജനസംഖ്യ യൂം വളരെ കുറഞ്ഞ സമയമാണിത്
Ipazhe 140cr koodi popoulation, chumma undaaki thallano?😂😂😂😂 adutha oru 30-50 kollam rate korach nirhteet pineed kootunatine pati chindikunathaavum nallath. Alland avshyamillatha karyathe kurich tension adikugayalla vendath
റഷ്യയിൽ കൊണ്ട് വരുന്നത് പോലെ , ജോലിക്കിടയിൽ ഇടവേളകളിൽ ഇതിനുള്ള സൗകര്യം ഗവണ്മെന്റ് ചെയ്തു കൊടുക്കണം. മോദിജി വിചാരിച്ചാൽ കാര്യം നടക്കും, പക്ഷെ വിചാരിക്കണം. നമ്മുടെ രാജ്യം ആരുടേയും മുൻപിൽ തോൽക്കുന്നത് എനിക്കിഷ്ടമല്ല.
പോണ്ട ഞാൻ ജനിപ്പിക്കില്ല .."*'*''" 😂
അതിന് കൂടുതൽ ഉണ്ടാക്കിട്ട് ഇപ്പം എന്തിനാ നാട്ടിൽ പണിയും കൂലിയും ഉണ്ടോ😂🤣
പഴഞ്ചനെന്നു പറഞ്ഞു മുന്നോട്ടു കുതിക്കും പിന്നെ കിതക്കും
Kuthikkali venam
നല്ല കാര്യം 🎉
അഴിമതികൂടും
നിങൾ അല്ലെ പറഞ്ഞത് ജന പെരുപ്പം വലിയ പ്രശ്നം ആണ്
ഇതിൽ പന്നി പെറ്റ പോലെ എന്നൊക്കെ കാണുന്നു അത് ചിലരെ മാത്രം ഉന്നം വയിക്കുന്നു പക്ഷെ ഇപ്പോൾ കൂടുതൽ 9 ഉള്ളത് ഇതിൽ തന്നെ ആണ്
Dropped to 2% oo😂😂😂