Proud owner of 2021 വെസ്പ 150sxl racing sixties....19000km and running,44kmpl mileage with pillion when driven 40-55kmph റേഞ്ച്, So far not even a single vibration or additional noise.... I have changed brake pads, tyres, rear wheel bearing, faulty abs unit(got covered under warranty)and belt during its course
വണ്ടി എടുത്തവരെ ചതിക്കുന്ന ഈ വണ്ടി എടുക്കാൻ നോക്കരുത്, സർവീസ് സെൻറർ ഇല്ല,സ്പെയർ ഇല്ല എടുത്ത വരോട് ചോദിച്ചു നോക്കൂ വൻ പരാചയം, ഞാൻ ഒരു വണ്ടി കൊണ്ട് കഷ്ടപ്പെടുന്ന ആളാണ് തിരുവനന്തപുരത്ത് ഉള്ള ഞാൻ സ്പെയർ വാങ്ങാൻ നാഗർകോവിൽ, കോട്ടയം,,, വണ്ടി പൊളിച്ചു കൊടുക്കുന്ന ഇടവും തപ്പി നടക്കുന്നു ഈ വൻ പരാചയം ഒരിക്കലും പ്രമോട്ട് ചെയ്യല്ലേ,ആദൃം നേരെ സർവീസ്,സ്പെയർ നൽകൂ, വണ്ടി നന്നായിട്ട് കാരൃം ഉണ്ടോ,,,,
ബ്രോ ഇപ്പൊ tvm ഷോറൂം നാഗർ കോവിൽ മാർത്താണ്ഡം ഷോറൂം ഉള്ള സൂര്യ മോട്ടോർസ് ഏറ്റെടുത്തു, ഇപ്പോ പഴയതിനേക്കാൾ ബെറ്റർ ആണ് സർവീസ്, കഴിഞ്ഞ ആഴ്ച പോയിരുന്നു... ശിവജി മോട്ടോർസ് വെയിസ്റ് സർവീസ് ആയിരുന്നു, tvm ഏരിയയിൽ ഇത്രയും നെഗറ്റീവ് വരാൻ കാരണം തന്നെ അവരുടെ സർവീസ് ആണ്...
ഞാൻ 2 വർഷം മുബ്ബേ കോട്ടയം മോട്ടോബ്രാൻഡ് വണ്ടി എടുത്തു, എടുത്തു 3 month ഉള്ളിൽ showroom colse ചെയിതു, ഇപ്പോ സർവീസ് ഇല്ല spare കിട്ടാൻ പാടാണ്, so എടുക്കുന്നവർ ലുക്ക് നോക്കി എടുത്താൽ എന്റെ ആവസ്ഥ ആവും, കൂടാതെ വണ്ടി ഓവർപ്രൈസ്‌ടെ ആണ്
ദയവായി ഈ വണ്ടി ആരും എടുക്കരുത്, സർവീസ് വളരെ മോശമാണ്, ഞാന് എടുത്തിട്ട് ഒരു വർഷമായി, ഇതിന്റെ പാർട്സ് കിട്ടാൻ വളരെ പാടാണ് കംപ്ലൈന്റ് ആയി കഴിഞ്ഞാൽ ശരിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്, അടുത്തെങ്ങും സർവീസിംഗ് സെന്റർ ഇല്ല അതാണ് വലിയ പ്രശ്നം
ചേട്ടാ ഇവന് വട്ടാണ്, ഇവൻ വെസ്പ യുടെ വീഡിയോ എവിടെ കണ്ടാലും ഇത് പോലെ ഉള്ള കമന്റ് കൊണ്ട് ഇടും എന്റെ ഈ സെയിം വണ്ടി ആണ് എനിക്കൊരു 35 നും 40 നും ഇടയിൽ കിട്ടും...
Proud owner of 2021 വെസ്പ 150sxl racing sixties....19000km and running,44kmpl mileage with pillion when driven 40-55kmph റേഞ്ച്, So far not even a single vibration or additional noise.... I have changed brake pads, tyres, rear wheel bearing, faulty abs unit(got covered under warranty)and belt during its course
Veyilathu വെക്കാത്ത വെസ്പ undo avide. Full time വെയിലത്ത വണ്ടി ഇരിക്കുന്നത് കാണാം busil pokubo.
കാണാൻ വളരെ വളരെ ഉഷാർ, പച്ചേ ഒന്ധോക്കെയോ ഒരു ചൊവ്വാ ദോഷം,😂 ഇവരെക്കാൾ എത്രയൊ പാവങ്ങൾ കൊറേ ഒക്കെ പിടിച്ച് നിൽക്കുന്നു ,എന്നിട്ടും ഒരു idh
🙏🏼🙏🏼.. Thala vakyalee... Arum
കാണാൻ നല്ല ലുക്ക് ഉണ്ട് . സ്‌പെയർ & സർവീസ് എങ്ങനെയുണ്ട് ??
ഇപ്പോൾ സർവീസ് കുഴപ്പമില്ല
Is it ok for ladies?
❤️❤️❤️
എന്താ പറയ്ക...
❤😊
വണ്ടി എടുത്തവരെ ചതിക്കുന്ന ഈ വണ്ടി എടുക്കാൻ നോക്കരുത്, സർവീസ് സെൻറർ ഇല്ല,സ്പെയർ ഇല്ല എടുത്ത വരോട് ചോദിച്ചു നോക്കൂ വൻ പരാചയം, ഞാൻ ഒരു വണ്ടി കൊണ്ട് കഷ്ടപ്പെടുന്ന ആളാണ് തിരുവനന്തപുരത്ത് ഉള്ള ഞാൻ സ്പെയർ വാങ്ങാൻ നാഗർകോവിൽ, കോട്ടയം,,, വണ്ടി പൊളിച്ചു കൊടുക്കുന്ന ഇടവും തപ്പി നടക്കുന്നു ഈ വൻ പരാചയം ഒരിക്കലും പ്രമോട്ട് ചെയ്യല്ലേ,ആദൃം നേരെ സർവീസ്,സ്പെയർ നൽകൂ, വണ്ടി നന്നായിട്ട് കാരൃം ഉണ്ടോ,,,,
Paranath nannayi enik opakara pettu thank you ❤️🙏
ബ്രോ ഇപ്പൊ tvm ഷോറൂം നാഗർ കോവിൽ മാർത്താണ്ഡം ഷോറൂം ഉള്ള സൂര്യ മോട്ടോർസ് ഏറ്റെടുത്തു, ഇപ്പോ പഴയതിനേക്കാൾ ബെറ്റർ ആണ് സർവീസ്, കഴിഞ്ഞ ആഴ്ച പോയിരുന്നു... ശിവജി മോട്ടോർസ് വെയിസ്റ് സർവീസ് ആയിരുന്നു, tvm ഏരിയയിൽ ഇത്രയും നെഗറ്റീവ് വരാൻ കാരണം തന്നെ അവരുടെ സർവീസ് ആണ്...
ഞാൻ 2 വർഷം മുബ്ബേ കോട്ടയം മോട്ടോബ്രാൻഡ് വണ്ടി എടുത്തു, എടുത്തു 3 month ഉള്ളിൽ showroom colse ചെയിതു, ഇപ്പോ സർവീസ് ഇല്ല spare കിട്ടാൻ പാടാണ്, so എടുക്കുന്നവർ ലുക്ക് നോക്കി എടുത്താൽ എന്റെ ആവസ്ഥ ആവും, കൂടാതെ വണ്ടി ഓവർപ്രൈസ്‌ടെ ആണ്
ദയവായി ഈ വണ്ടി ആരും എടുക്കരുത്, സർവീസ് വളരെ മോശമാണ്, ഞാന് എടുത്തിട്ട് ഒരു വർഷമായി, ഇതിന്റെ പാർട്സ് കിട്ടാൻ വളരെ പാടാണ് കംപ്ലൈന്റ് ആയി കഴിഞ്ഞാൽ ശരിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്, അടുത്തെങ്ങും സർവീസിംഗ് സെന്റർ ഇല്ല അതാണ് വലിയ പ്രശ്നം
ഞാൻ ആലപ്പുഴയിൽ ആണ് ഇവിടെ ഉണ്ടായിരുന്ന വെസ്പ ഷോറൂം നിർത്തി പോയി.. Spare പാർട്സ് കിട്ടാൻ വലിയ ബുദ്ധി മുട്ടാണ്..
👌👌
Is mileage only 25kmpl??
ഉറപ്പാണോബ്രോ
എന്തായാലും 25 പോരാ..
ചേട്ടാ ഇവന് വട്ടാണ്, ഇവൻ വെസ്പ യുടെ വീഡിയോ എവിടെ കണ്ടാലും ഇത് പോലെ ഉള്ള കമന്റ് കൊണ്ട് ഇടും
എന്റെ ഈ സെയിം വണ്ടി ആണ് എനിക്കൊരു 35 നും 40 നും ഇടയിൽ കിട്ടും...
10 year vespa ❤
ഈ സാധനം ഒരിക്കലും എടുക്കരുത് plsss 👈
എന്തു കെണ്ട്ബ്രദർ
Poor build quality
ഒരിക്കലും എടുക്കല്ലേ please 🙏
Y bro
❤