വീഡിയോ കാണാതെ വണ്ടി എടുക്കരുത് പണി കിട്ടും

Поделиться
HTML-код
  • Опубликовано: 10 фев 2024
  • Tvs Jupiter 125 detailed review Malayalam/
    • 🔥Tvs Jupiter 125 full ...
    • 🔥Tvs Jupiter 125 full ...

Комментарии • 336

  • @ridhwikdreams
    @ridhwikdreams 17 дней назад +5

    കഴിഞ്ഞ ഓണത്തിന് ആലപ്പുഴയിൽ നിന്നും എടുത്ത വണ്ടിയാണ് കംപ്ലൈന്റ്റ് കളുടെ പെരുമഴയാണ്, വീട്ടിലിരുന്നതിനേക്കാൾ കൂടുതൽ സർവീസ് സെന്ററിൽ ആയിരുന്നു ഇപ്പോഴും സർവീസ് സെന്ററിൽ ആണ് ഒരു വർഷം തികയുന്നതിന് മുമ്പേ ബാറ്ററി കംപ്ലൈന്റ്റ് ആയി, തിരുവമ്പാടിയിലെ സർവീസ് സെന്ററിലെ സർവീസിങ് ആണെങ്കിൽ വളരെ മോശം സർവീസു കഴിഞ്ഞ് വണ്ടി ഇറക്കി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സർവീസിനു കേറ്റേണ്ട അവസ്ഥയാണ്, ആരും ഈ വണ്ടി എടുക്കരുത്

    • @foodlovertvm3551
      @foodlovertvm3551  17 дней назад +1

      @@ridhwikdreams ഞാൻ കൊടുത്തു ബ്രോ

    • @bro344
      @bro344 12 дней назад

      Sathyom broo😢

    • @foodlovertvm3551
      @foodlovertvm3551  12 дней назад

      അടിപൊളി

  • @akshayypv8290
    @akshayypv8290 5 месяцев назад +14

    Super vehicle no problem Smooth riding 54 mileage, front fuel fill, double helmet space, digital fuel indicator, intelgo technology side stand, alarm hand break good suspension adjustable

  • @naveenkp
    @naveenkp 5 месяцев назад +6

    Vandi nallathanu njnum use cheyyunnu 1 year aayi..chila model vannathil throttle body complaint undu, warranty clame undu 5 years included labour charges..

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇന്നും ഷോറൂമിൽ കൊണ്ട് പോയി ബ്രോ

  • @aneeshnv7136
    @aneeshnv7136 5 месяцев назад +1

    Tvs nte spair parts vallom complaint ayal paniyakum purathulla shopil kittan vakiya pada. Showroomil book cheythu kure nalu kathirukkanam..ente oru friend nte Tvs RTR 160 puthiya vandi de fuel pipe pottipoyittu purathulla orotta shopil um sadanam illa..adutha orotta showroomil polum stoke illa..pinne book cheythu kure nalu kazhinju kitti.. Honda de vandikal anekil onnum pedikkanda..spair parts ellam purathulla shopil kittum..pinne ithupole pettannu complaint onnum verilla

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      എനിക്ക് ഒരു അബദ്ധം പറ്റി പോയി ബ്രോ

  • @ashokponneth2124
    @ashokponneth2124 5 месяцев назад +31

    എല്ലാം വാഹനങ്ങളുടെയും സർവീസ് സെന്റർ കരാണ് പ്രശനക്കാർ, അവർ വാഹനങ്ങൾ നശിപ്പിച്ചു തരും

  • @faznamizna8896
    @faznamizna8896 5 месяцев назад +2

    eniku staringil warning light vannu showroom ileku vilichappol awar chodichath wash cheythirunno enna eppolum wash cheyyaruth ennu sensor aanu ellaidthum vellathinu content enthelum undakum ennu

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      എനിക്ക് അത് സ്വയം മനസ്സിലായി അതോണ്ട് ഇപ്പൊ തിരിഞ്ഞു നോക്കില്ല

  • @ashik9044
    @ashik9044 5 месяцев назад +4

    Njan January 1 ne activa 125 aduthu epol 1400km ayye vandi complete ok anne milage above 50 kettunnunde

  • @jeffery2211
    @jeffery2211 5 месяцев назад +1

    I have this scooter from past 2 years, no problem till date. Within 1 yr tail lamp LED DRL left side didn't work and I got that entire light replaced within a week for free. Other than that no issues at all.

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +2

      Lucky man

    • @jeffery2211
      @jeffery2211 5 месяцев назад +1

      @foodlovertvm3551 Here in bangalore, this scooter is a hit.

  • @user-ej2bg7ob5r
    @user-ej2bg7ob5r 4 месяца назад +5

    എന്റെ വണ്ടിക്കും ഇതേ അവസ്ഥ ആണ് ചില സമയം സ്റ്റാർട്ട്‌ ആവുല രണ്ട് വട്ടം ശരിയാക്കി എന്നിട്ടും ഇത് തന്നെ പ്രശ്നം

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      എന്റെ വണ്ടി എപ്പോഴും ഷോറൂമിൽ ആയിരുന്നു ഞാൻ ബസിലും

  • @sajithm3631
    @sajithm3631 5 месяцев назад +1

    Brake ലിവർ പിടിച്ച് സ്റ്റാർട്ട് ബട്ടൺ ഒരു 2.3.സെക്കൻ്റ് പ്രസ്സ് ചെയ്താൽ സ്റ്റാർട്ടിങ് trouble solve ആകുന്നുണ്ട്.....try It too

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇപ്പൊ ട്രൈ ചെയ്യാൻ പറ്റില്ല ബ്രോ വണ്ടി ഷോറൂമിൽ ആണ്

  • @Thebeginer70
    @Thebeginer70 5 месяцев назад +8

    using this model since last 2 years. No such problems encountered so far. Suggest show your scooter to another TVS dealer and see if they can rectify the problems?

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      Thanks

    • @SaiKumar-wk4mk
      @SaiKumar-wk4mk 5 месяцев назад

      Absolutely. All the problems he mentioned in this video can rectify in a well equipped showroom.

  • @vijivijithaov9161
    @vijivijithaov9161 3 месяца назад +5

    സാർ ഞാൻ
    ടിവിഎസ് n.പറവൂർ cherai ബ്രാഞ്ച് 1st shroom jupiter 125 blue കളർ സ്കൂട്ടർ ഞാൻ ആണ് vagiyathu 7month ഈ schooter കേരളത്തിൽ എത്തുവനായി ഞാൻ വൈറ്റ് ചെയ്തു വാങ്ങി. എൻ്റെ shoorm നല്ല സർവീസ് തന്നു.സൂപ്പർ വണ്ടി ലോങ്ങ് ഡ്രൈവിങ്ങ് ന് best .എൻ്റെ വണ്ടി ഓടിച്ചവർ ഒക്കെ നല്ല അഭിപ്രായമാണ് പറയാറ് .

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      എന്റെ ഷോറൂം ഒരു ഫ്രോഡ് ആണ് എന്റെ ക്യാഷ് പോയി വണ്ടി തിരികെ കൊടുത്തു

    • @noufalkm8414
      @noufalkm8414 20 дней назад

      ഇതെവണ്ടിയാണ് ഞാനും വാങ്ങിയിട്ടുള്ളത് നല്ല വണ്ടിയാണ്

    • @foodlovertvm3551
      @foodlovertvm3551  20 дней назад

      ഓരോ അവസ്ഥ

    • @vaidhascooking8641
      @vaidhascooking8641 8 дней назад

      ​@@foodlovertvm3551bro Trivandrum eth showroom aanu. Njan ee vandi vanganam ennu vicharikkununnu. Athondanu

    • @asharafakachikkulam9366
      @asharafakachikkulam9366 5 дней назад

      ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നു

  • @manojsivaramakurup5931
    @manojsivaramakurup5931 5 месяцев назад +13

    വർഷങ്ങളായി TVS വണ്ടികൾ ഉപയോഗിക്കുന്ന ആളാണ് ഞാൻ. Star DLX, Wego , Jupiter110, Jupeter 125 എന്നിവ വാങ്ങിയിട്ടുണ്ട്. എല്ലാ വണ്ടികളും വളരെ നല്ലത് തന്നെയാണ്. Star DLX രണ്ടര ലക്ഷം Km ഓടിച്ചു. Jupiter 125 ന് ഉള്ള പോരായ്മ starting Complaint, Fuel ഫിൽ ചെയ്യുമ്പോൾ പ്രോബ്ളം എന്നിവ ആണ്. അതൊഴിച്ചാൽ വണ്ടി വളരെ നല്ലതാണ്. നല്ല പവർ മികച്ച മൈലേജ് എന്നിവ.

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +2

      അതിൽ ഒന്നാണ് ചേട്ടാ എന്റെ പ്രശ്നം സ്റ്റാർട്ടിങ് പ്രോബ്ലം ഒരു മാസം പോലും ആയില്ല അറിയുമോ ഞാൻ നടന്ന് നരകിക്കുന്നു പുതിയ വണ്ടി വാങ്ങി എന്റെ അവസ്ഥ പെട്രോൾ ഫില്ലിംഗ് ഞാൻ കുപ്പിയിൽ ആണ് ഫിൽ ചെയ്യുന്നത്

    • @jamsheerbaythulnoor4316
      @jamsheerbaythulnoor4316 3 месяца назад

      പുതിയ വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു ഏറ്റവും മികച്ചത് ഏത് അറിയാൻ ആഗ്രഹിക്കുന്നു Brozzz

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      സ്കൂട്ടർ ആണോ ബൈക്ക് ആണോ

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      മൈലേജ് ആണോ ലുക്ക്‌ ആണോ

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 23 дня назад

      Juppitter 110 useing for last4 years no problem 40000 kms done.std 55 kms per litre guarenteed.
      Ichanged back tyre.andbattery just now.

  • @Sherinbolgatey
    @Sherinbolgatey 3 месяца назад +1

    Eppo ulla vandikalil ettavum nalla scooter etha enu chodicha Jupiter enu parayan pattu bcz atgra super ane elkam kondum

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      എന്റെ സഹോ ഒരു പാട്ട ഫീൽ ആണ്

  • @abdurahman6598
    @abdurahman6598 5 месяцев назад +1

    Juper zx 110 disc nalla vndi aanu 3 year aavn aai ake oru prvsym aclatr cable potti vere onnunaait illa

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      ഇത് ചില ടൈം സൂപ്പർ ആണ്

  • @ajmalroshan9995
    @ajmalroshan9995 5 месяцев назад +11

    എന്റെ jupiter അടിപൊളിയാണ്.എല്ലാ ഫീച്ചറുകളും ആദ്യം വരുന്നത് TVS ലാണ്.Ex:telescopic suspention,പെട്രോൾ filling Back സൈഡിൽ കൊണ്ട് വന്നു.അങ്ങനെ പലതും.

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      അതെ

    • @nidhinvariyath8534
      @nidhinvariyath8534 5 месяцев назад

      എന്നിട്ട് എന്താ കാര്യം 😄

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +2

      ഒരു കാര്യവും ഇല്ല ഇത് വാങ്ങി സർവിസ് സെന്റർ കൊടുത്തിട്ട് ബസിൽ പോകാൻ ആണ് എന്റെ യോഗം

    • @hare12345.
      @hare12345. 5 часов назад

      ​@@foodlovertvm3551bro ellarum nallathanu parayunnathu ee vandiyeppatti. njanum eduthu ithuvare kuzhappamilla

  • @kadhervma340
    @kadhervma340 5 месяцев назад +1

    My tvs Jupiter very nice no vibration good milage

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ചേട്ടാ വണ്ടി സൂപ്പർ ആണ് ചില ടൈം വെറുത്തു പോകുന്നു

    • @jeenasunil2124
      @jeenasunil2124 4 месяца назад

      ജൂപിറ്ററിൻ്റെ ഏത് മോഡലാണ് വാങ്ങിയത്?

    • @foodlovertvm3551
      @foodlovertvm3551  4 месяца назад

      125

  • @nizarahmd9072
    @nizarahmd9072 10 дней назад

    New Scooter test drive ille? Test drive cheythitt complaint illenn nokiyitte showroomil ninn edukavoo allenkil showroomukar chambum sure

    • @foodlovertvm3551
      @foodlovertvm3551  8 дней назад

      മച്ചാൻ പറഞ്ഞത് ശരി ആണ് എന്നെ തേച്ചു

  • @jijujojo9712
    @jijujojo9712 4 месяца назад +4

    Almost Same problems for my jupiter.. Very disappointed with the purchase.. 1 month aayitulu vangit, only driven 300KM, handle vibration is at its peak.. Meter consoleinte ullinu vibrate aayit enthokeyo sound varunu.. Sometime self start does not works..From my experience,Please don't buy this vehicle.. 10 Jupiter vehicle nookiyal athil 5um compliant aanu.

    • @foodlovertvm3551
      @foodlovertvm3551  4 месяца назад

      നമ്മുടെ ഓക്കേ അവസ്ഥ

  • @korrah_sir
    @korrah_sir 23 часа назад

    ഈ നാശം എടുത്ത് കുടുങ്ങിയ ഒരാൾ എന്റെ കുടുംബത്തിലുമുണ്ട്.
    ഓട്ടത്തിൽ ഇടക്കിടെ ഓഫായിപ്പോകും 4പ്രാവശ്യം service center ൽ കാണിച്ചു തല്കാലം ശരിയാകും വീണ്ടും പഴയപോലെ.
    യഥാർത്ഥ കാരണം എന്താണെന്ന് service center കാർക്ക് ഇത് വരെ പിടികിട്ടിയില്ല.
    ഒരിക്കൽ കൂടി ഈ പ്രശ്നം വന്നാൽ നോക്കാമെന്ന് പറയും.
    4വട്ടവും ഇത് തന്നെ പറഞ്ഞതോടെ മടുത്ത് ഇപ്പോ വീട്ടിൽ വച്ചിരിക്കയാ...😢

    • @foodlovertvm3551
      @foodlovertvm3551  23 часа назад +1

      ഞാൻ കൊടുത്തു ബ്രോ ഒരു മാസം ഒടിച്ചു

  • @3dmenyea578
    @3dmenyea578 7 дней назад

    Thanks

  • @vishnuchandran6282
    @vishnuchandran6282 5 месяцев назад +3

    ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങിച്ച എന്റെ പൾസർ 180 bs4 ചെറിയ ഒരു mussing issue കാരണം പണിക് ഷോറൂമിൽ കേറ്റി. അവർ അത് നശിപ്പിച്ചു കയ്യിൽ തന്നു എന്നിട്ട് എന്നോട് പറയുവാ എല്ലാം ശരിയാക്കിയിട്ടുണ്ടെന്നു. അതിന്റെ മിസ്സിംഗ്‌ issue മാറിയും ഇല്ല ഭയങ്കര വൈബ്രേഷനും എൻജിന്റെ ഉള്ളിൽ നിന്നും എന്തോ കല്ലിട്ട് കൊട്ടുന്ന പോലെ ഒരു ശബ്ദവും. അവസാനം engine മൊത്തം വലിയ പണി ആയി.പിന്നെ ആ വണ്ടി 2022ൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുവായിരുന്നു 😢😢... പിന്നെ ഞാൻ വേറൊരു ഷോറൂമിൽ പോയി പുതിയ ബൈക്ക് വാങ്ങാണ്ടി വന്നു... കഴിവതും free സർവീസ് കഴിഞ്ഞാൽ പിന്നെ വണ്ടി ഷോറൂമിൽ കൊണ്ട് പോകുകയെ ചെയ്യരുത്. അവർ നശിപ്പിച്ചു കയ്യിൽ തരും...നമുക്ക് അറിയാവുന്ന വിശ്വാസം ഉള്ള നല്ലൊരു മെക്കാനിക്കിനെ കാണിക്കുന്നതാവും നല്ലത്. ബ്രോയുടെ പ്രശ്നം പറഞ്ഞപ്പോൾ ഞാൻ എന്റെ പഴയ 180 ഒന്ന് ഓർത്തു പോയതാണ് 🙂

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      എന്റെ വണ്ടി ഇന്ന് ഷോറൂമിൽ നിന്ന് കൊണ്ട് വന്നു ഒരു പ്രശ്നം ഇല്ല കൊണ്ട് പോയാൽ മതി എന്ന് പറഞ്ഞു ഇപ്പൊ engine വാണിംഗ് ലൈറ്റ് വന്നു

    • @Satheeshkumar.rRamachandran
      @Satheeshkumar.rRamachandran 4 месяца назад

      ഈ പറഞ്ഞത് വളരെ ശരിയാണ്

    • @foodlovertvm3551
      @foodlovertvm3551  4 месяца назад

      അതെ ബ്രോ

  • @kichanvlogs
    @kichanvlogs 5 месяцев назад +1

    Seriyaanu full prblm aanu ee vandiyk. Tank capacity theere kuravanu. Milege kuravaanu

  • @thafseena677
    @thafseena677 5 месяцев назад +1

    🎉

  • @johnlloyd8528
    @johnlloyd8528 Месяц назад

    Sahodara..yente aduthund..13month kondu njan42000 Km audi....athil njan oru divasam 740 Km audi....yenikku ithuvare vanna expense 8750..ithilum nalla vandi vere illa...pinne thankale pole e camera thookki nadakkunnavarkku yellaathinum kuttame undaavu...e saadanam vaangunnathu racing onnum allallo....yenikku 60km mileage kittunnund..okey...thaankalkku yenthelum prblm undel consumer court file chaiu...

    • @foodlovertvm3551
      @foodlovertvm3551  Месяц назад

      ക്യാമറ തൂക്കി നടക്കുന്നത് ഭയം ഇല്ലാതെ ഓരോന്ന് തുറന്നു പറയാൻ കഴിവ് ഉള്ളത് കൊണ്ട് ആണ് സുഹൃത്തേ പിന്നെ എന്റെ അനുഭവം എന്റെ മാത്രം ആണ് വിശ്വാസം ഉണ്ടാക്കാൻ എനിക്ക് ai ഒന്നും അറിയില്ല

  • @unnikrishnan8193
    @unnikrishnan8193 4 месяца назад

    എന്റെ വണ്ടിക്കും starting comblint വന്നു ഞാനും ഷോറൂം ആയി ബന്ധപ്പെട്ടപ്പോൾ അവർ പറയുന്നു i s g control update ചെയ്യണം എന്ന്

  • @thafseena677
    @thafseena677 5 месяцев назад +2

    2 year ..സീറ്റ് ലോക്ക് പൊട്ടിയിരുന്നു . അത് 3 day കൊണ്ട് മാറ്റിതന്നു

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഞാനും വാങ്ങിയ ഷോറൂമിൽ നിന്നും മാറ്റി ആണ് കാണിക്കുന്നത്

  • @Rageshmattanur
    @Rageshmattanur 5 месяцев назад +26

    എം ജി ശ്രീകുമാറിന്റെ വോയിസ്‌ ആയിട്ട് സാമ്യം തോന്നിയവർ മാത്രം ഒരു ലൈക്ക് 🤭

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      എന്റെ ബ്രോ ജീവിച്ചു പോട്ടെ ഒരു ഗെതികേട് പറയാൻ വന്നത് ആണ്

    • @Rageshmattanur
      @Rageshmattanur 5 месяцев назад +1

      @@foodlovertvm3551എനിക്ക് ഈ വോയിസ്‌ ഇഷ്ടം ആയത് കൊണ്ട് പറഞ്ഞതാണ് ബ്രോ കുറ്റം പറഞ്ഞതല്ല 🥰

    • @Rageshmattanur
      @Rageshmattanur 5 месяцев назад +3

      @@foodlovertvm3551 ആദ്യം വണ്ടിയുടെ കാര്യം മാത്രമാണ് ശ്രദ്ധിച്ചത് പിന്നീട് ഈ വോയിസ്‌ കേട്ടു നല്ല പരിചയം അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് കേട്ടോ 👍🏻

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ശരി ബ്രോ നന്ദി

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഓക്കേ ബ്രോ

  • @user-cd3st1wt8k
    @user-cd3st1wt8k 5 месяцев назад +3

    Ente Jupiter 125 super anu

  • @VipinSree
    @VipinSree 23 дня назад

    രണ്ടു വർഷം 4 മാസം ആയി ഞാൻ tvs 125 ഉപയോഗിക്കുന്നു. മേജർ പ്രോബ്ലെംസ് ഒന്നും തന്നെയില്ല. ട്രിപ്പ്‌ മീറ്ററിൽ പെട്രോൾ ഇൻഡിക്കേഷൻ ലൈറ്റ് പോയതിനു മീറ്റർ യൂണിറ്റ് മുഴുവൻ മാറ്റി തന്നു. അലോയ് വീൽ ചില പ്രശ്നങ്ങൾ വന്നപ്പോൾ അലോയ് വീൽ മാറി തന്നു. നാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ ചില്ലറ പ്രശ്നങ്ങൾ വരും. സർവീസ് ചെയ്യുമ്പോൾ എല്ലാം മാറ്റി തരും. 5 വർഷം വാറന്റി ഉണ്ട്. നല്ലൊരു ഫാമിലി സ്കൂട്ടർ ഐ ലവ് മൈ ജൂപിറ്റർ 125.

  • @ThomasK-iy4be
    @ThomasK-iy4be 5 месяцев назад +2

    Kai kodukanda reethiyil kodukanam 60varey eco yil pokam chumma aacelator thirikaruthu 😂 athinum oru nake undu settaaa

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ശരി സേട്ടാ...... അറിയില്ലായിരുന്നു

  • @shajiksa9222
    @shajiksa9222 5 месяцев назад +6

    ഒരു വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ട്രാവൽ ചെയ്തുകൊണ്ടല്ല ചെയ്യുന്ന ഒരു മനുഷ്യന് കേൾക്കാൻ പറ്റത്തില്ല കാറ്റിന്റെ സൗണ്ട് കാരണം ചെവി പൊട്ടി പോകുന്ന രീതിയിലാണ് ഇങ്ങനെയാണോ ഒരു വീഡിയോ ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങളും നിങ്ങളൊരു സ്ഥലത്ത് ഒരു ഗ്രൗണ്ടിലാ എവിടെ വെച്ചിട്ട് നിങ്ങൾ മാന്യമായി ചെയ്യും

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഷെമിക്കണം ബ്രോ ഇനി ശ്രെദ്ധിക്കുക തന്നെ ചെയ്യും

  • @GFX7gamer
    @GFX7gamer 3 месяца назад

    ee vandiyudeyo service cenntreteyo mathram prashnamavum , Eduthavarallarum Nalla Abhiprayamanu

  • @pradeepcmohan
    @pradeepcmohan 5 месяцев назад +5

    ഞാനും ഇപ്പോൾ സർവീസ് സെന്റർ കയറി നടക്കുകയാണ്. മുടിഞ്ഞ വൈബ്റേഷൻ ബാക്ക് ബ്രേക് ഇല്ല. ആക്സിലേറ്റർ കൊടുത്താലും വണ്ടി നീങ്ങത്തില്ല. ആരും എടുക്കണ്ട മഹാമോശം സർവീസും ആണ്. മൈലേജ് ഉണ്ട് അത്രമാത്രം. വൈഫിന് ആദ്യമായി വാങ്ങിയതാണ് അവൾ കൊടുക്കാൻ സമ്മതിക്കുന്നില്ല. തൃശ്ശൂർ സെൻട്രൽ ടിവിഎസ് ആരും എടുക്കല്ലേ അവിടെ പോയി ചിരി മാത്രമേയുള്ളൂ ബാക്കിയെല്ലാം പോക്കാണ്

  • @amrithm6793
    @amrithm6793 3 месяца назад

    Bro tvs nte vandi nalla service center aduth undakile vaangvu

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      അടുത്ത് ഉണ്ട് പക്ഷെ അവന്മാർ പോക്ക് ആണ്

  • @aslammaliyekal3654
    @aslammaliyekal3654 3 дня назад

    ഈ വണ്ടി എടുക്കരുത് എന്നാണ് എന്റെയും അഭിപ്രായം ഞാൻ വാങ്ങി പെട്ടതാണ്, വേറെ ഏത് ഓപ്ഷൻ എന്ന് ചോതിച്ചാൽ എനിക്കറിയില്ല

    • @foodlovertvm3551
      @foodlovertvm3551  День назад

      2ഓപ്ഷൻ ഉണ്ട് മച്ചാനെ

  • @RajeshRajesh-ej7ly
    @RajeshRajesh-ej7ly 2 месяца назад +1

    ചുരുക്കം പറഞ്ഞാൽ ഷോ റൂമില് നിന്നും ഇറങ്ങാൻ നേരം ഇല്ല . ഒന്നുകിൽ വണ്ടി വിൽകുക അല്ലെങ്കിൽ ഷോറൂമിന് അരുകിൽ ഒര് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുക😊

    • @foodlovertvm3551
      @foodlovertvm3551  2 месяца назад

      അയ്യോ കൊടുത്തു സഹോദരൻ ഞാൻ എന്റെ 40000പോയി

  • @akshayypv8290
    @akshayypv8290 5 месяцев назад +20

    സ്കൂട്ടർ കളുടെ രാജാവ് ഇത്രയും ഫീച്ചേഴ്സ് സ്കൂട്ടർ വേറെ ഇല്ല

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      അതുകൊണ്ട് ആണ് ഞാനും വാങ്ങിയത്

    • @sabihjifri6205
      @sabihjifri6205 5 месяцев назад +1

      ❤❤❤

    • @vijayvarghese4669
      @vijayvarghese4669 5 месяцев назад +4

      2013 Jupiter vangi ithu vare oru complaint undayittilla , 1 Lk km kazhinju

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഭാഗ്യവാൻ

    • @brietopbaby8383
      @brietopbaby8383 2 месяца назад +1

      ​@@vijayvarghese4669ജൂപിറ്റർ First Model അടിപൊളി ആണ് Simple mechanism

  • @user-uj9to4qt5x
    @user-uj9to4qt5x 2 месяца назад

    ഇതിന്റെ underseat സ്റ്റോറേജ് സൂപ്പർ ആണ്.
    പെട്രോൾ അടിക്കുമ്പോൾ ഒന്ന് സാവധാനത്തിൽ അല്പം ശ്രദ്ധിച്ചു ചെയ്യണമെന്ന് പറഞ്ഞാൽ മതി. അത്രയേയുള്ളൂ.
    Overall, Jupiter 125 is a very useful scooter. I am a user for last 1 year.

    • @foodlovertvm3551
      @foodlovertvm3551  2 месяца назад +1

      സുഹൃത്തേ മോശം ആണ് അത് എന്റെ അഭിപ്രായം മാത്രം ആരും വാങ്ങരുത് എന്ന് പറഞ്ഞില്ല പിന്നെ അത് ശരി വെക്കുന്ന കൂട്ടുകാരും ഉണ്ട് എന്റെ സർവിസ് സെന്റർ മോശം ആയിരുന്നു അത് ആവാം

  • @abhijithag8643
    @abhijithag8643 5 месяцев назад +1

    Milege ethra kittunnund.please tell me

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇപ്പൊ ഒരു മാസം അല്ലെ ആയിട്ടുള്ളു 50 ഓക്കേ കിട്ടുന്നുണ്ട്

  • @AnvarVp-rk1st
    @AnvarVp-rk1st 27 дней назад

    ഞാനും ഇഷ്ട്ട പെട്ട് വാങ്ങിയ വണ്ടി യാണ് 2kollam ആയി എടുത്തിട്ട് 24700km ഓടി. ഇപ്പോൾ സ്റ്റാർട്ട്‌ പ്രോബ്ലം. ലോങ്ങ്‌ ഓടുമ്പോൾ സ്റ്റാർട്ട്‌ കുഴപ്പമില്ല. ഷോറൂമിൽ കാണിച്ചപ്പോൾ. അവർ പറയുന്നത്. സ്റ്റാർട്ട്‌ മേഖനറ്റ്, കേട് ആണ് എന്ന്. അതിന് 3000 വരും. എന്ന്
    സർവീസ് എല്ലാം ക്ലിയർ ആണ്. അവർ പറയുന്നത്. ഒരു കൊല്ലം ഷോറൂമിൽ നിന്ന് സർവീസ് ചെയ്യണം എന്ന്. ഇല്ലങ്കിൽ ഗ്യാരണ്ടി കിട്ടില്ല എന്ന് 😢😢😢

    • @foodlovertvm3551
      @foodlovertvm3551  27 дней назад

      ചിരിച്ചോ ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം അല്ലെ നടക്കട്ടെ

  • @vijeshwilson3218
    @vijeshwilson3218 5 месяцев назад +7

    പെട്രോൾ സ്പീഡിൽ അടിച്ചാൽ പുറത്തുപോകും, ബെൽറ്റ്‌ ടൈറ്റ് ആയി ചെറിയ വിറയൽ ചിലസമയങ്ങളിൽ എപ്പോഴുമില്ല, സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട് ചിലസമയങ്ങളിൽ, വണ്ടിയെ പറ്റി ഒരു #### അവിടെനിക്കുന്ന ഒരുത്തനും അറിയാൻപാടില്ല, ഞാൻ എടുക്കാൻ കാരണം സീറ്റ്‌ വലുതാണ്, സ്റ്റോറേജ്, നല്ല മൈലേജ് കിട്ടുന്നുണ്ട്,

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +3

      ഇതൊക്കെ ആണ് ബ്രോ എന്നെയും വാങ്ങാൻ പ്രേരിപ്പിച്ചത്

    • @mindhealthfood5227
      @mindhealthfood5227 5 месяцев назад +1

      57 i got ബട്ട്‌ oodikkumbol ഇറഗി ഓടാൻ തോന്നും വടി തീരെ refind അല്ല

  • @narayananmulavakudy268
    @narayananmulavakudy268 5 месяцев назад +22

    ഏകദേശം പതിനഞ്ച് കൊല്ലം മുമ്പ് ,ഇതേ പോലത്തെ ,അപദാനങ്ങളില്‍ വീണ് ,ഇതേ സ്പെസിഫികേഷനോടുകൂ ടിയ ,ഒരു സ്കൂ ട്ടര്‍ ഞാന്‍ വാങ്ങി....മഹിന്ദ്ര സിം ഫ്ളൈറ്റ്....ഇന്നീ പറയുന്ന മുഴുവന്‍ ശീലായ്മയും ഈ വണ്ടിക്കുണ്ട്...തന്നെയുമല്ല...ഇതിന്റെ സ്പെയറുകള്‍ കിട്ടാനുമില്ല...സര്‍വ്വീസാണെങ്കില്‍ അറുബോറന്‍,,,ഫ്യൂ വല്‍ ടാങ്ക് അടിയില്ലായതിനാല്‍ പലപ്പോഴും സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ സാധാരണമാണ്...ഇതിനെല്ലാം പുറമെയാണ് ,മെക്കാനിസം മണ്ണോ ചുണ്ണാമ്പോ എന്നറിയാത്ത ,സര്‍വ്വീസ് ജീവനക്കാര്‍....ഇത് എവിടെയും ശരിയാണ് ...ഞാന്‍ വാങ്ങിയ പുതിയ യുണികോണ്‍,ആദ്യ സര്‍വ്വീസില്‍ തന്നെ അവര്‍ കുളമാക്കി....ശരാശരി കയറ്റം ഗീയര്‍ ഡൗണ്‍ ചെയ്യാതെ കയറുന്ന വണ്ടി ,ആദ്യ സര്‍വ്വീസിനുശേഷം ഗീയര്‍ ഡൗണ്‍ചെയ്ത് സെക്കന്റില്‍ നിന്നും തുടങ്ങേണ്ട ഗതികേടാണ്..ഇത് 2012 ലെ കഥ....2019 ല്‍ അമ്പതാം വയസില്‍ ഒരു പൂ തി...കാറോടിക്കണം....സെക്കന്റ് വണ്ടിമേടിക്കാന്‍ ചെന്നവന്റെ തലയില്‍ പുതിയ ആള്‍ട്ടോ കെട്ടിവക്കുന്നു....ഗുണഗണങ്ങള്‍ മേന്മകള്‍ ..,പോകെ പോകെ ,സര്‍വ്വീസ് ഒരു ശാപമാകുന്നു..,,തകര്‍ന്ന റോഡുകള്‍ ,നടുവൊടിഞ്ഞയാത്രള്‍...,ഇതൊക്കെ ശീലമായിപ്പോയ ഞാന്‍.....ജീവിതം കേരളത്തിലായതിനാല്‍ ,സഞ്ചാരം ...ഇങ്ങനെയെല്ലാമാണ്...,എന്ത് ചെയ്യാന്‍,,,,

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      അതെ

    • @SKDISCOVER
      @SKDISCOVER 5 месяцев назад +1

      TVs companikk aa showroomil peril mail ayachal mathi

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 5 месяцев назад +2

    ❤Tvs Jupiter ❤ superb 🛵

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      നിങ്ങളുടെ ഭാഗ്യം

  • @shaheenk8922
    @shaheenk8922 5 месяцев назад +6

    2017 ൽ ജൂപിറ്റർ വാങ്ങിയപ്പോൾ ഇതേരീതിയിലുള്ള പ്രശ്നങ്ങൾ സർവീസ് സെന്ററിൽ നിന്ന് എനിക്കു
    വന്നിട്ടുണ്ട് .നിങ്ങൾ പറഞ്ഞ മാതിരിയുള്ള സ്റ്റാർട്ടിങ് പ്രശ്നം ഉണ്ട്

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇപ്പൊ ആ വണ്ടി കൈയിൽ ഉണ്ടോ മാഷേ

  • @kdiyan_mammu
    @kdiyan_mammu 5 месяцев назад +2

    4year no problem

  • @rafeeqraz163
    @rafeeqraz163 5 месяцев назад +1

    Jupiter 2016 ippoyum super oil change cheyyka. Vere panitonnumillaa❤❤

  • @purushothaman5269
    @purushothaman5269 5 месяцев назад +6

    എൻ്റെ വണ്ടി ആക്സസ് 125 വർഷങ്ങളായി ഉപയോഗിക്കുന്നു ! ഒരു കുഴപ്പവുമില്ല ! നല്ല മൈലേജ് ! സ്മൂത്ത് റൈഡിങ്ങ് ! തീരെ വൈബ്രേഷൻ ഇല്ല ! ലോങ്ങ് പോകാൻ നല്ല സുഖം !

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      എനിക്ക് അബദ്ധം പറ്റി ബ്രോ

    • @user-gc9xm8in7w
      @user-gc9xm8in7w 5 месяцев назад +1

      Model ഏതാണ്

    • @purushothaman5269
      @purushothaman5269 5 месяцев назад +1

      @@user-gc9xm8in7w 2016 ന്യൂ മോഡൽ !

    • @purushothaman5269
      @purushothaman5269 5 месяцев назад +1

      @@user-gc9xm8in7w ഞാൻ ആക്ടീവ 125 ഉം , ഹീറോ പ്ലഷറും ഉപയോഗിച്ചിരുന്നു എന്നാൽ ആക്സസ് 125 ഉപയോഗിക്കുമ്പോൾ ഉള്ള ഫീലിംഗ് അതൊന്നു വേറെ തന്നെയാണ് ! വൈബ്രേഷൻ ഒട്ടും ഇല്ലാത്ത വണ്ടി !

    • @purushothaman5269
      @purushothaman5269 5 месяцев назад +1

      @@user-gc9xm8in7w 2016 ന്യൂ മോഡൽ !

  • @user-kp3ir3zz3c
    @user-kp3ir3zz3c 11 дней назад

    Jupiter 125 എടുത്തിട്ടു 2 വർഷം ആയി.. Battery complaint ആയി 6 മാസത്തിനകം, പിന്നെ നല്ല വൈബ്രേഷൻ ആണ്,space, milage കൂടുതൽ ആണ്.riding comfort കുറവാണു വേറേ major prblms ഒന്നും ഇല്ല, വണ്ടി complaint ആയി service centre ഇൽ കയറ്റിയിട്ടില്ല.ഇപ്പളും സുഖമായി ഓടുന്നു പക്ഷെ activa യുടെ അത്രേം riding quality പ്രതീക്ഷിക്കണ്ട

    • @foodlovertvm3551
      @foodlovertvm3551  11 дней назад

      ഇതിന്റെ അപ്പുറം ഞാൻ അനുഭവിച്ചു ബ്രോ

  • @GokulBinu-zk9ir
    @GokulBinu-zk9ir 5 месяцев назад +1

    Access 125 ithinekkal mossam anubhavam njn ath veruthe koduthu😢

  • @OruVadakkan118
    @OruVadakkan118 5 месяцев назад +4

    പുതിയ ബൈക്ക് എടുക്കാതിരിക്കുക.
    അതാണ് ബുദ്ധി

    • @SaiKumar-wk4mk
      @SaiKumar-wk4mk 5 месяцев назад +1

      അതും ഒരു നല്ല ആശയമാണ് 30000 - 50000 റേഞ്ചിൽ നല്ല വണ്ടി കിട്ടും.5 വർഷം സുന്ദരമായി ഉപയോഗിക്കാം. കൊടുമ്പോൾ 15000 കിട്ടിയാലും ലാഭം

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ശരിയാ

  • @amanmahmood5888
    @amanmahmood5888 3 месяца назад

    ഇതേ same പ്രശ്നം എന്റെ വണ്ടിക്കും 10 months ആയുള്ളൂ വാങ്ങീട്ട് first servie നശേഷമാണ് പ്രശ്നം കാട്ടിയത്

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      ഞാൻ 2മാസമേ ആയുള്ളൂ

  • @neethuvarghese5575
    @neethuvarghese5575 4 месяца назад +2

    ചേട്ടാ കംപ്ലയിന്റ് കൊടുത്തോ???
    എനിക്കും same problem തന്നെയാ. 1 year കൊണ്ട് 7 വട്ടം belt മാറ്റി. Full കംപ്ലയിന്റ്. ഇനി എന്തെങ്കിലും ചെയ്യാൻ atto

    • @foodlovertvm3551
      @foodlovertvm3551  4 месяца назад

      എന്റെ ബ്രോ എന്റെ ജീവിതത്തിൽ പറ്റിയ അബദ്ധം 40000രൂപ നഷ്ടം ബാങ്കിൽ തിരികെ കൊടുത്തു

  • @jerinkj9654
    @jerinkj9654 5 месяцев назад +2

    ntorq 50k oodi..ithvare vzhy kidathitila😍

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      നിങ്ങൾ ഒരു ഭാഗ്യവാൻ ആണ് ബ്രോ

  • @asacolic
    @asacolic 5 месяцев назад +2

    ഒരു വണ്ടി ക്കു ഇങ്ങനെ വന്നു വെച്ച് എല്ലാ വണ്ടിക്കും ഇങ്ങനെ പ്രശ്നം ഇല്ല എത്രയോ പേര് ഉപയോഗിക്കുന്നു

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      സുഹൃത്തേ ഞാൻ വാഹനത്തെ അപമാനിച്ചില്ല എന്റെ അനുഭവം എന്നത് ആണ് എന്റെ ഗതികേട്

  • @anupmanohar3762
    @anupmanohar3762 5 месяцев назад +2

    No 1 ആക്ടീവ ക്കും ധാരാളം problems നേരിട്ട custumers ഉണ്ട്

  • @shadowlover1564
    @shadowlover1564 5 месяцев назад +10

    ACTIVA അന്നും ഇന്നും എന്നും💪

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +3

      എനിക്ക് അബദ്ധം പറ്റി

    • @shajis5901
      @shajis5901 5 месяцев назад +10

      അതൊക്കെ പണ്ട്... ഏറ്റവും മൈലേജ് കുറവുള്ള സാധനമാണ് ഈ ആക്ടീവ എന്ന് പറയുന്നത് 😂

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      പിന്നെ ബ്രാന്റ്

    • @Podiyan6526
      @Podiyan6526 5 месяцев назад +3

      ​@@foodlovertvm3551Suzuki, Yamaha scooter ബെറ്റർ

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇത് emi ആണ് ആരും വാങ്ങില്ല

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 5 месяцев назад +1

    കാർ ആയാലും സ്കൂട്ടർ ആയാലും സർവീസ് സെന്ററുകളിൽ ഒരു മെക്കാനിക്ക് കാണും സീനിയർ ബാക്കി എല്ലാം ട്രെയിനി ആയിരിക്കും അവർ അഞ്ചാറ് മാസം അവിടെ നിൽക്കും എന്നിട്ട് വേറെ പോകും മിക്കവാറും എല്ലായിടത്തും നമ്മൾ ആദ്യം സർവീസ് ചെയ്യാൻ പോകുമ്പോൾ ഉള്ളവർ ആകില്ല മൂന്നാമത് ചെല്ലുമ്പോൾ അതിനുള്ള ശമ്പളം മാത്രം കൊടുക്കുന്നുള്ളു അവർക്കും അതാണ് വേണ്ടത്, സ്ഥിരം ആളെ വെച്ചാൽ ഈ ശമ്പളത്തിൽ നിൽക്കില്ല.

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      അത് നമ്മുടെ സ്വപ്നം അല്ലെ ബ്രോ തകർക്കുന്നത് നമ്മുടെ ഇഷ്ട വാഹനം

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 5 месяцев назад +1

      @@foodlovertvm3551 അതെ ബ്രോ നമ്മുടെ സ്വപ്നം ആണ് ഞാൻ അവരെ ന്യായീകരിക്കാൻ ശ്രമിച്ചതല്ല ഇവിടെ നടക്കുന്നത് ഇങ്ങനെ ആണെന്ന് പറഞ്ഞെന്നെ ഉള്ളു ഒരു വാഹനം ബ്രോ എടുത്താലും ഞാൻ എടുത്താലും മറ്റൊരാൾ എടുത്താലും നമ്മൾ അതിനെ വളരെ സ്നേഹിക്കും അതിനെ ഇങ്ങനെ ആണ് നശിപ്പിച്ചു തരുന്നത്.

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      🥲

  • @abdullakunhi9634
    @abdullakunhi9634 5 месяцев назад +5

    അഞ്ചു വർസമായി
    ഞാൻ പ്രശ്നമൊന്നില്ലാതെ
    ജൂപിറ്റർ ഉപയോഗിക്കുന്നു

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇത് എന്റെ മാത്രം ഗെതികേട് ആകും ചേട്ടാ

  • @Lavanya-1700
    @Lavanya-1700 26 дней назад

    Jupiter 125 or Access 125? ഏതാണ് ഇപ്പോൾ എടുക്കാൻ നല്ലത്?

    • @foodlovertvm3551
      @foodlovertvm3551  26 дней назад

      Suzuki Access 125 നല്ലത് ആണ്
      പക്ഷെ ലൂക്ക് ബോർ ആണ്
      ലൂക്ക് +പെർഫോമൻസ് ഹോണ്ട ഡിയോ 125 പൊളി ആണ്

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 23 дня назад

      Access milage poor engine good.

  • @abdulrahmanap1873
    @abdulrahmanap1873 5 месяцев назад +1

    T.V.S. കൊള്ളാവുന്ന ഒരു സ്കൂട്ടിയും ഇതുവരെ ഇറക്കീട്ടില്ല 2017 ൽ ഇവരുടെ 60KM പരസ്യം കണ്ട് ഞാനൊരു squty pep വാങ്ങി 32 km നു മുകളിൽ കിട്ടിയില്ല 6 മാസം കഴിഞ്ഞപ്പോൾ Brike കംപ്ലെൻ്റെ തുടങ്ങി ലൈനർ മാറിയാൽ 1 മാസം തികച്ച് നിൽക്കില്ല അവസാനം ഒന്നര കൊല്ലം ഉപയോഗിച്ച് തൂക്ക വിലക്ക് വിറ്റു

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      എന്റെയും ഗെതി അതാവന സാധ്യത

  • @devilcarlos4370
    @devilcarlos4370 4 месяца назад

    Tvs karamana
    ano???

  • @user-ww2ik3iz8o
    @user-ww2ik3iz8o 5 месяцев назад +2

    ഹോണ്ട dio activa സൂപ്പർ

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ശരിയാ ബ്രോ

    • @user-ej2bg7ob5r
      @user-ej2bg7ob5r 3 месяца назад +2

      ഞാൻ 7 വർഷം ഉപയോഗിച്ച വണ്ടി കിടു ആയിരന്നു അത് വിറ്റ് ജൂപ്പിറ്റർ വാങ്ങി മൂഞ്ചി 😇

  • @jimilmaanaaden1061
    @jimilmaanaaden1061 5 месяцев назад +1

    Check
    Battery
    Injector
    Ecu

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +2

      സർവിസ് സെന്റർ അണ്ണന്മാർ ആ പേര് അറിയാമോ ആവോ

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      ബ്രോ വണ്ടി തിരികെ കൊടുത്തു

  • @redline4184
    @redline4184 5 месяцев назад +1

    Njanum onnu pettatha.kittiya cashinu koduthu burrgman eduthu

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      ഒരു മാസം ആയി ബ്രോ കൊടുക്കാൻ മനസ്സ് വരുന്നില്ല

    • @yedhukrishnan4406
      @yedhukrishnan4406 5 месяцев назад

      ​@@foodlovertvm3551bro bhavil pardhnagal varunnthine kalum nallath ipo koduth ozuv akkuntha. Go to Honda💯👍

    • @muhammedsabith.m2553
      @muhammedsabith.m2553 5 месяцев назад +2

      Yetha model Jupiter 125 aano?

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      അതെ

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      Emi ആണ് ബ്രോ ഏങ്ങനെ കൊടുക്കും

  • @anugeorgethomas9164
    @anugeorgethomas9164 5 месяцев назад +1

    ഹലോ മിസ്റ്റർ നിങ്ങൾ ഈ ഒരു വണ്ടിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാ വണ്ടികളും ഇതുതന്നെയാണ് ഹോണ്ട വണ്ടി എടുത്താലും ഹീറോയുടെ വണ്ടി എടുത്താലും എല്ലാം കണക്കാണ് കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഏത് വണ്ടിയുടെ സർവീസ് തരത്തിലും അല്ല വണ്ടി ഓടും നിങ്ങള് ആക്ടീവയുടെ വണ്ടി എടുത്തു നോക്കി രണ്ടായിരം വരെയുള്ള വണ്ടികൾ മാത്രമേ വണ്ടികൾ മാത്രമേ എല്ലാം കണക്കാക്കാം ഒരു വണ്ടി എവിടെയെങ്കിലും പോയി തട്ടിക്കഴിഞ്ഞാൽ എല്ലാ കമ്പനിക്കാരും അവരുടെ കമ്പനിക്കാരും മറ്റുള്ളവർ പറയുന്നത് ഏറ്റവും നല്ലത് TVS .നിങ്ങൾക്ക് മാത്രം അങ്ങനെ ചില ആൾക്കാർ എടുത്തു കഴിയുമ്പോ ഏത് വണ്ടി എടുത്താലുംക്കുറ്റം പറയാൻ അറിയാം നിങ്ങൾക്കൊക്കെ അറിയാവുന്നത് വേറെ എന്തെങ്കിലും നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ ഇല്ലല്ലോ.

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      സുഹൃത്തേ ഇത് ഞാൻ വാങ്ങിയ വണ്ടി ആണ് അതിൽ പറയുന്നുണ്ട് എന്റെ അനുഭവം ആണെന്ന് ആരും ഇനി വാങ്ങരുത് എന്ന് ഞാൻ പറയുന്നില്ല അതിന്റ ആവശ്യം എനിക്ക് ഇല്ല ഈ പ്രശ്നം ഉള്ളവർ അവരുട അഭിപ്രായം പറയുന്നുണ്ട് അത് മനസ്സിലാക്കാൻ ആണ് വീഡിയോ ഇട്ടത് പിന്നെ എല്ലാ ബ്രാന്റ് വണ്ടിയും ഓടിച്ചു ആക്ടിവ ഉണ്ട് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല ഇത് ഒരു മാസം പോലും ആയില്ല ഇപ്പോഴും ഷോറൂമിൽ ഇരിക്കുന്നു കാശ് കൊടുത്തു മേടിച്ച ആൾ എന്ന നിലക്ക് സങ്കടം ഉണ്ട് വീഡിയോ ക്ക് വേണ്ടി വെറുതെ പടച്ചു വിട്ട നുണകൾ അല്ല ജോലിക്ക് പോകാൻ വണ്ടി എടുക്കാൻ ചെല്ലുമ്പോ സ്റ്റാർട്ട് ആവില്ല അതൊക്കെ വല്ലാത്ത ആവസ്ഥ ആണ് ഷോറൂമിൽ കാണിച്ചാൽ ഒരു കുഴപ്പം ഇല്ല

  • @farsanaac6864
    @farsanaac6864 6 дней назад

    Jupiter 110cc nallathano

    • @foodlovertvm3551
      @foodlovertvm3551  6 дней назад

      വണ്ടി എല്ലാം നല്ലത് ആണ് പണി അറിയാവുന്ന സർവിസ് സെന്റർ വേണം

  • @rafikandakkai
    @rafikandakkai 3 месяца назад +1

    എനിക്കും കിട്ടി പണി,. വൈബ്രേഷൻ കിംഗ് ആണ് ആരും വാങ്ങരുത്

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      നമ്മുടെയൊക്കെ ഗെതി

  • @SKDISCOVER
    @SKDISCOVER 5 месяцев назад +2

    Ningalude service centre sheriyalla

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      വളരെ ശരി ആണ് ട്രിവാൻഡ്രം നല്ലൊരു ഷോറൂം പറയാമോ

  • @vipinkumar-bh8pg
    @vipinkumar-bh8pg 3 месяца назад

    40num 50num idak mathre eco mode kanikunulloo .. Athum complaint ano😂😂

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      വീഡിയോ അൽപ്പം കണ്ടിട്ട് അഭിപ്രായം പറയുമ്പോൾ ഇങ്ങനെ ആണ് സഹോ ഞാൻ ആദ്യം ആയി അല്ല സ്കൂട്ടർ ഓടിക്കുന്നത്

  • @chandrasekharankaimal4521
    @chandrasekharankaimal4521 5 месяцев назад +1

    My jupiter is good

  • @niranjanmenan944
    @niranjanmenan944 2 месяца назад

    Tvs Jupiter 125 എന്റെ experience ൽ value for money ആണ്...
    നല്ല storage space..
    Turn by turn navigation..
    55 mileage...
    Diamond cut alloy wheels... Easy mobile charge.. Maintenance cost വളരെ കുറവാണ്... നല്ല pulling ആണ്...
    Intelligent start stop system ആയിരിക്കണം താങ്കളുടെ വണ്ടിയുടെ പ്രശ്നം... അത് കൊണ്ട് അത് തല്ക്കാലം stop ൽ ഇട്ട് ഒന്നു try ചെയ്തു നോക്കു.....പിന്നെ service center നല്ലതെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാവാം... എന്ദ് കൊണ്ടും honda activa യെ കാൾ ഭേദം ആണ്...
    പിന്നെ താങ്കളുടെ voice MG sreekumar നെ പോലുണ്ട് 😂
    താങ്കൾ വണ്ടി വിറ്റു എന്നറിഞ്ഞു.... പുതിയ വണ്ടി
    എടുക്കുന്നുണ്ടെങ്കിൽ...
    yamaha fasino 125 hybrid എടുത്തോളു... അസാധ്യം mileage ആണ് 👌

  • @JohnPaul-js6ht
    @JohnPaul-js6ht Месяц назад +1

    എനിക്കും കംപ്ലയിന്റ്

  • @rohidaskavungal1306
    @rohidaskavungal1306 5 месяцев назад +1

    Honda 🛵Activa Super👌

  • @threestar7887
    @threestar7887 5 месяцев назад +1

    Yamaha fazeno Super Millage good perfomance

  • @finojkp9350
    @finojkp9350 5 месяцев назад +1

    Vandi.supet.activa.125

  • @roydavismangalath851
    @roydavismangalath851 5 месяцев назад +2

    22000 രൂപ കൊടുത്താൽ ഒരു secondhand splender eduthal pore bro

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      എന്റെ സമയ ദോഷം ബ്രോ

  • @girishkumargopalakrishnapi4869
    @girishkumargopalakrishnapi4869 5 месяцев назад +1

    ഇതേ പ്രോബ്ളം ഭാര്യയുടെ അമ്മയ്ക്കും ഉണ്ടായി ,വവ്വാകാവ് TVS ഷോറൂംകാർ പുതിയ ബാറ്ററി നല്കി പരിഹരിച്ചിട്ടുണ് ഫസ്റ്റ് സർവ്വീസിന് മുമ്പാണ്.തുടർന്ന് സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടായിട്ടില്ല ഇനിയും എന്താകുമോ എന്തോ?

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      എന്റെ ഷോറൂം അണ്ണന്മാർ കേഴങ്ങാൻ ആണ് വണ്ടി ഇന്നേക്ക് 5ദിവസം ആയി അവിടെ ആണ് പുതിയ വണ്ടി വാങ്ങിയ ഞാൻ ksrtc കസ്റ്റമർ ആയി ഒപ്പം നടന്നു നരകിക്കുന്നു

  • @kichunileshwar6618
    @kichunileshwar6618 21 день назад

    വാങ്ങിയിട്ട് 3വർഷം ആയി ഒരു kuzapoum ഇല്ല ഇതുവരെ

    • @foodlovertvm3551
      @foodlovertvm3551  21 день назад

      നിങ്ങൾ ഒരു ഭാഗ്യവാൻ ആണ് ബ്രോ

  • @SanthoshKumar-zs9gk
    @SanthoshKumar-zs9gk 14 дней назад +1

    പെട്രോൾ അടിച്ചു മുടിയും, വേറെ കുഴപ്പം ഒന്നും ഇല്ല

    • @foodlovertvm3551
      @foodlovertvm3551  13 дней назад

      @@SanthoshKumar-zs9gk ചില കൂട്ടുകാർക്ക് ഇത് സ്വർഗം ആണ് ബ്രോ

  • @riyaspathodi4632
    @riyaspathodi4632 15 дней назад

    Suspension kuravanu .

    • @foodlovertvm3551
      @foodlovertvm3551  15 дней назад

      @@riyaspathodi4632 നടുവ് ഒടിയും

  • @passionatechef
    @passionatechef 3 месяца назад

    വണ്ടി എത്ര slow ഓടുമ്പോളും കുഴപ്പമില്ല പക്ഷേ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു നിർത്തിയാൽ വണ്ടി OFF ആയി പോകുന്നു
    എന്താ കാരണം, ബാറ്ററി ഇഷ്യൂ ആണോ?

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      എന്റെ സഹോ ഈ വണ്ടി ഉണ്ടാക്കി വിട്ട അവർക്ക് പോലും അറിയില്ല ഇതിനെന്താ കുഴപ്പം എന്ന് ഞാൻ രണ്ടു തവണ ചാകാതെ രക്ഷപെട്ടു

  • @richuriyas1336
    @richuriyas1336 25 дней назад

    സർവീസ് കമ്പനിയുടെ പേരിൽ ഒരു വീഡിയോ ചെയ്യുക

    • @foodlovertvm3551
      @foodlovertvm3551  24 дня назад

      ചെയ്തു ബ്രോ ഒത്തിരി പ്രോബ്ലം ഉണ്ടായി

    • @foodlovertvm3551
      @foodlovertvm3551  24 дня назад

      @@richuriyas1336 ruclips.net/video/kTgg0JYnPV0/видео.htmlsi=JbQiCzNobK1N8XFE

  • @aboobacker7650
    @aboobacker7650 26 дней назад

    100 ok

  • @sujiths899
    @sujiths899 3 месяца назад

    Mg ശ്രീ കുമാർ voice പോലെ ഉണ്ട്‌ 😅😅

    • @foodlovertvm3551
      @foodlovertvm3551  3 месяца назад

      എന്റെ ബ്രോ എനിക്ക് അങ്ങനെ തോന്നിട്ടില്ല

  • @hare12345.
    @hare12345. 2 часа назад

    parayunna onnum kelkkunnilla

  • @sureshks336
    @sureshks336 5 месяцев назад

    വണ്ടി നല്ലതാണ്

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      നല്ലത് ആണ് ചില സമയം പണി തരും

  • @mysticexplorer6344
    @mysticexplorer6344 24 дня назад +1

    Service free kittunnilla 😂

    • @foodlovertvm3551
      @foodlovertvm3551  24 дня назад

      ഫ്രീ വേണ്ട ബ്രോ നമ്മുടെ ആവശ്യം അംഗീകരിച്ചാൽ മതി

  • @JohnPaul-js6ht
    @JohnPaul-js6ht Месяц назад

    Star tvs vikom സെയിം പ്രോബ്ലം ആണ് എന്റെ വണ്ടിക്കു വണ്ടി മേടിച്ച് കഴിഞ്ഞു മോശം peru മാറ്റം ആണ്

    • @foodlovertvm3551
      @foodlovertvm3551  Месяц назад

      നമ്മുടെ ഓക്കേ ഗെതികേട്

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 4 месяца назад +1

    Zomato ഓടാൻ xl100 വാങ്ങി. വണ്ടി ഓടി ഓടി കണ്ടമാനം പണി ആണ്. പണി അറിയാവുന്ന ആളുകൾ ഇല്ല ഷോറൂമിൽ

    • @foodlovertvm3551
      @foodlovertvm3551  4 месяца назад

      സെയിൽ മാത്രമേ ഉള്ളു

  • @OruVadakkan118
    @OruVadakkan118 5 месяцев назад +2

    30 km ന് മുകളിൽ മൈലേജ് കിട്ടില്ല കേരളത്തിൽ സ്കൂട്ടറിന്

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഞാൻ ആദ്യം ആയി ആണ് സ്കൂട്ടർ വാങ്ങുന്നത്

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഞാൻ ആദ്യം ആയി ആണ് സ്കൂട്ടർ വാങ്ങുന്നത്

    • @Saasokan
      @Saasokan 4 месяца назад +1

      ബ്രോ ഞാൻ 2012 മോഡൽ ഹീറോ ഹോണ്ട പ്ലെഷർ എടുത്തു സെക്കന്റ്‌ ഹാൻഡ്... വണ്ടിക്ക് ഇപ്പോളും 40 മൈലേജ് ഉണ്ട്... വണ്ടി സമയ സമയത്തു മൈന്റെനൻസ് ചെയ്യാറുണ്ട്.. Engine ഓയിൽ ഒക്കെ കറക്റ്റ് ടൈമിൽ മാറ്റും... ആകെ കംപ്ലയിന്റ് ഉള്ളത് ബ്രേക്കിങ് ആണ്.. എന്തൊക്കെ ചെയ്തിട്ടും ബ്രേക്കിങ് സിസ്റ്റം പെർഫെക്ട് ആകുന്നില്ല... ബാക്കിയെല്ലാം ഓക്കേ ആണ്... സ്മൂത്ത്‌ റണ്ണിംഗ്

    • @OruVadakkan118
      @OruVadakkan118 4 месяца назад +1

      @@Saasokan good

  • @antokj3579
    @antokj3579 5 месяцев назад +3

    വെള്ളം കയറി കാണും പുറത്ത് നല്ല ആളെ കാണിക്കു

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇപ്പോഴും ഷോറൂമിൽ ആണ് ബ്രോ

  • @bmw867
    @bmw867 5 месяцев назад +1

    ഞാൻ വാങ്ങി... പക്ഷെ ആക്ടിവ ഓടിച്ചപ്പോൾ ആണ് മനസിലായത് സ്മൂത്തനെസ്സ് എന്താണെന്ന് .. പിന്നെ സുഴുകി അസിസ് വണ്ടിയും കൊള്ളാം...

  • @arunk6736
    @arunk6736 5 месяцев назад +1

    Bro ന്റെ നമ്പർ തരുമോ

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      തെറി വിളിക്കാൻ ആണോ ബ്രോ 😳

    • @arunk6736
      @arunk6736 5 месяцев назад +1

      No bro 😁

  • @frphiliposekurian8892
    @frphiliposekurian8892 Месяц назад +2

    എനിക്കും same compliant ഉണ്ടായി. ഞാൻ കോർട്ടിൽ പോകും എന്ന് പറഞ്ഞു. Tvs ന്റെ Madras Head office ഇൽ പരാതി പെട്ടു. അതിനു ശേഷം ആണ് കമ്പനി വണ്ടി നന്നാക്കി തന്നത്.7 തവണ ഈ ഡീലർ നോക്കിയിട്ടും പ്രോബ്ലം solve ആയില്ല. Copany യുടെ Regional office ഇൽ നിന്നും Tvs Mecanic നെ വരുത്തി കേട് തീർത്തത്.

    • @foodlovertvm3551
      @foodlovertvm3551  Месяц назад

      ഞാൻ വണ്ടി തിരികെ കൊടുത്തു

  • @arunayyappan1459
    @arunayyappan1459 2 месяца назад

    jupiter 125 ഞാനും രണ്ടുവർഷം മുമ്പ് വാങ്ങിയിരുന്നു ഇതുപോലെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്... petrol filling prb 😢

    • @foodlovertvm3551
      @foodlovertvm3551  2 месяца назад

      ഇത് ശോകം ആണ് ബ്രോ

  • @mckkv
    @mckkv 5 месяцев назад +1

    Oru theeta vandiyaa, njanum pettittundu

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      അബദ്ധം പറ്റി ബ്രോ

  • @aswinpcaswinpc7669
    @aswinpcaswinpc7669 5 месяцев назад +2

    Njan vandi eduthitt 20Month aayii...no issues
    Minimum 1ltre petrol keep cheyyanam ..fuel injection

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      രണ്ടുതവണ ഫ്യുവൽ വാണിംഗ് ലൈറ്റ് തെളിഞ്ഞു ഉടനെതന്നെ പെട്രോൾ ഫില്ല് ചെയ്തു അതാകുമോ കാരണം

    • @aswinpcaswinpc7669
      @aswinpcaswinpc7669 5 месяцев назад +1

      Meternte left side switch press cheythal ife,afe,dte kaanan pattum
      ife-running milege speed changing anusarich milege kaanikkum..
      Afe-ithrem naal kittiya milege..
      Dte-tankile petrolinu anusarich ethrakilometer odumenn kaanikkum..njan dte 30-40km nu thaazepokunnathinu munne petrol adikkarum

    • @aswinpcaswinpc7669
      @aswinpcaswinpc7669 5 месяцев назад +1

      Fuel injection aayathond petrol theerunnathin munne petrol adikkanam allenkil missing varunn...ennod showroomile salesman paranjathaan..athond petrol njan eppozhum keep cheyyarund

    • @aswinpcaswinpc7669
      @aswinpcaswinpc7669 5 месяцев назад

      1-2divasam powerpetrol adichappo vandik self start problem thonni..pinne normal petrol adichappo scn illla

    • @aswinpcaswinpc7669
      @aswinpcaswinpc7669 5 месяцев назад

      @@foodlovertvm3551 fuel warning light dte-90km aayalum kaanikkum..chelappo dte-50km thaazhe aayalum kaanikkum..athond dte-eppozhum minimum 30-40km odanolla petrol balance vekkanam

  • @bijoybijoy.k6814
    @bijoybijoy.k6814 5 месяцев назад +2

    സ്റ്റാട്ടിങ്ങ്പ്രശനമുണ്ട് അത്ശരിയാണ്

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      മടുത്തു ബ്രോ ഒരു മാസം പോലും ആയില്ല

  • @SaiKumar-wk4mk
    @SaiKumar-wk4mk 5 месяцев назад +7

    താങ്കൾ പറഞ്ഞ മിക്കവാറും എല്ലാ പ്രശ്നങ്ങളും താങ്കളുടെ വണ്ടിക്ക് മാത്രമുള്ളതാണെന്ന് തോന്നുന്നു.
    ഞാൻ ഈ വണ്ടി 2022 ആഗസ്റ്റിൽ വാങ്ങിയതാണ്. ഇപ്പോൾ 11000 കിലോമീറ്റർ ഓടിയിട്ടുണ്ട്. ഇന്നേവരെ ഒരു പ്രശ്നവും എനിക്ക് തോന്നിയിട്ടില്ല. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല കൃത്യമായി 60 km /L കിട്ടുന്നുണ്ട്. ഫ്രണ്ട് പെട്രോൾ ഫില്ലിംഗ് ആണ് ഏറ്റവും വലിയ ഗുണം. കൊടുക്കുന്ന പൈസക്ക് തക്ക മൂല്യമുള്ള വണ്ടി തന്നെയാണന്നാണ് ഈ നിമിഷം വരെ തോന്നിയിരിക്കുന്നത്. താങ്കൾ വണ്ടി ഒരു നല്ല ഷോറൂമിൽ കാണിക്കൂ.അതല്ലാതെ ഇത്തരം വീഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മാത്രമേ ഇടയാക്കുന്നുള്ളു എന്ന് ഖേദപൂർവം പറയട്ടേ.

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      എന്റെ അനുഭവം ആണ് ബ്രോ സ്റ്റാർട്ട്‌ പ്രോബ്ലം ഇല്ലെങ്കിൽ ഞാനും ഓക്കേ ആണ് വേറെ ഒരു പ്രശ്നം ഇല്ല ഞാൻ ഹാപ്പി ആണ് നടു റോഡിൽ ഓഫ്‌ ആകും സങ്കടം വരില്ലേ ബ്രോ

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад

      ഇന്ന് ഒരു ഷോര്ട്ട് വീഡിയോ ഇട്ടു ഒന്ന് കണ്ടു നോക്ക് ബ്രോ

    • @foodlovertvm3551
      @foodlovertvm3551  5 месяцев назад +1

      ബ്രോ എന്റെ ഗെതികേട് പറഞ്ഞു പോയി ആരെയും തെറ്റിദ്ധാരണ ഉണ്ടാക്കാൻ അല്ല

    • @SaiKumar-wk4mk
      @SaiKumar-wk4mk 5 месяцев назад

      @@foodlovertvm3551 ഒരിക്കലും അങ്ങിനെ വിചാരിച്ചില്ല പറഞ്ഞത്. താങ്കൾ വണ്ടി ഒരു നല്ല ഷോറൂമിൽ കാണിക്കൂ.അല്ലങ്കിൽ ഈ വിവരങ്ങളെല്ലാം Tvs ൻ്റെ കസ്റ്റമർ കെയറിൽ അറിയിക്കൂ.അവർ വേണ്ടത് ചെയ്തു തരും.

    • @buslife4879
      @buslife4879 5 месяцев назад +2

      ഈ സ്റ്റാർട്ടിങ് ട്രബിൾ എനിക്കുമുണ്ട്