44578km my VECHILE still it's a 🚀 rocket the engine gives u the same adrenaline rush as of the same delivery date tvs has developed such a great peppy engine ❤❤ really happy as an ntorq user I have added ngk iridium plugs motul synthetic oil and motul gear oil and racing spark plug adapter rocket rollers and hybrid clutch belt there is a lot of power difference after i did all this really love this scooter next my plan is buy a tvs Apache 310 without faring exchanging this ntorq
ബ്രോ, സമയത്തിന്റെ കാര്യത്തിൽ എനിക്കും പണി കിട്ടിയിട്ടുണ്ട് പക്ഷേ ആ ഒരു വൈബ്രേഷൻ കാര്യം അത് അടുത്ത തവണ സർവീസ് ചെയ്തു കഴിയുമ്പോൾ നമ്മുടെ ഷോറൂമിന്റെ ഭാഗത്തുനിന്നും ഒരു കോൾ വരും അതിനുശേഷം ഹെഡ് ഓഫീസിൽ നിന്നും ഒരു കോൾ വരും ഹെഡ് ഓഫീസിൽ നിന്നും വിളിക്കുമ്പോൾ ഈ ഒരു കംപ്ലൈന്റ്റ് അവിടെ പറയുക ഞങ്ങൾ ഇത് സർവീസ് ടൈമിൽ പറഞ്ഞിട്ടും അവരിത് റെഡിയാക്കുന്നില്ല എന്ന് വേണം പറയാൻ അപ്പോൾ സ്വാഭാവികമായിട്ടും രണ്ട് ദിവസം കഴിയുമ്പോൾ നമ്മുടെ അടുത്ത ഷോറൂം ഇന്ന് തന്നെ ആള് വിളിച്ചോളൂ വണ്ടി ഇങ്ങോട്ട് കൊണ്ട് ഞങ്ങൾ ചെക്ക് ചെയ്ത് റെഡിയാക്കാം പിന്നെ ഒരു റെഡിയാക്കി വിടും പിന്നീട് ആ ഒരു പ്രശ്നം ഉണ്ടാവില്ല ഞാൻ അങ്ങനെയാണ് ചെയ്തത് എനിക്ക് ഇപ്പോൾ ആ ഒരു പ്രശ്നമില്ല
എനിക്ക് തോന്നുന്നില്ല ആക്സിലേറ്റർ കേബിൾ കോളിറ്റി ഇല്ല എന്ന് പറയുന്നതിനോട് കാരണം ഞാനിപ്പോൾ വണ്ടി എടുത്തിട്ട് ഏകദേശം ഒന്നര വർഷം കഴിഞ്ഞു ഇരുപതിനായിരം കിലോമീറ്റർ ഓടിയുള്ളൂ ഇതുവരെ ആക്സിലേറ്റർ കേബിൾ മാറ്റേണ്ടി വന്നില്ല ഇപ്പോൾ അടുത്തിടയ്ക്ക് 19500 കിലോമീറ്റർ ഓടിയപ്പോൾ ബാക്ക് ടയർ മാറ്റേണ്ടിവന്നു അല്ലാതെ വേറൊന്നും മാറ്റേണ്ടതായിട്ട് വന്നിട്ടില്ല ഇതുവരെ നോർമലി കിലോമീറ്റർ ചെയ്ഞ്ച് ആകുമ്പോൾ ഞാൻ സർവീസ് ചെയ്യാറുണ്ട് അതും മുടങ്ങാറില്ല
ബ്രോ ആ സ്ക്രാച്ച് പറ്റിയ സ്ഥലത്ത് അതേ കളറിൽ ഉള്ള സ്റ്റിക്കർ അടിക്കുക എന്നിട്ട് അതിന്റെ മുകളിൽ നമ്മുടെ ഇൻഡോർ സ്റ്റിക്കർ അടിച്ചാൽ മതി സെറ്റാണ് ഒരു ലുക്കും മാറില്ല
Broo ente ntorq 50000 km aayi enikku service charge in between 700 to 1200 maximum aayittullu, engane aanu eppozhum 2000 nu mukalil aakunnathu ennu manasilakunnilla
എന്ത് മൈലേജ് എന്ത് പവർ ഒരു വർഷം കഴിയുമ്പോൾ അലന്നുപോകുന്ന ഒരു സാധനം ജനങ്ങളെ കബളിപ്പിക്കാൻ കുറെ കളറും സ്റ്റിക്കറുകൾ എല്ലാം ഒട്ടിച്ച് ആളെ പറ്റിക്കുന്ന ഒരു വണ്ടി
Sathiya sandhamaya review ❤
Thank you

Back brake liner pettennu maranam.. accelator cable 5000 km okke aakumbolekk hard aakunnund
Rattling sound maarilla. Kicker nte issue aann. Puthiya model il atheduthu maattiyittund.
Accelerator cable quality kuravaanu.
Ok
എനിക്ക് തോന്നുന്നില്ല ആക്സിലേറ്റർ കേബിൾ കോളിറ്റി ഇല്ല എന്ന് പറയുന്നതിനോട് കാരണം ഞാനിപ്പോൾ വണ്ടി എടുത്തിട്ട് ഏകദേശം ഒന്നര വർഷം കഴിഞ്ഞു ഇരുപതിനായിരം കിലോമീറ്റർ ഓടിയുള്ളൂ ഇതുവരെ ആക്സിലേറ്റർ കേബിൾ മാറ്റേണ്ടി വന്നില്ല ഇപ്പോൾ അടുത്തിടയ്ക്ക് 19500 കിലോമീറ്റർ ഓടിയപ്പോൾ ബാക്ക് ടയർ മാറ്റേണ്ടിവന്നു അല്ലാതെ വേറൊന്നും മാറ്റേണ്ടതായിട്ട് വന്നിട്ടില്ല ഇതുവരെ നോർമലി കിലോമീറ്റർ ചെയ്ഞ്ച് ആകുമ്പോൾ ഞാൻ സർവീസ് ചെയ്യാറുണ്ട് അതും മുടങ്ങാറില്ല
@@thalapathy_rasikan980 Njan ippo 3 yr aayi 4,5 thavana og cable maariitund🤗
Bro for city use which is better avenis vs ntorq vs ray zr
Bro
50-60 okke ahn ponenkil ethra kittum mileage??
After first service 44/45 kittununde...
aerox 155 the best..nothing can beat its speed n perfomance
Jibin broh big fan ❤😊
ബ്രോ ആ സ്ക്രാച്ച് പറ്റിയ സ്ഥലത്ത് അതേ കളറിൽ ഉള്ള സ്റ്റിക്കർ അടിക്കുക എന്നിട്ട് അതിന്റെ മുകളിൽ നമ്മുടെ ഇൻഡോർ സ്റ്റിക്കർ അടിച്ചാൽ മതി സെറ്റാണ് ഒരു ലുക്കും മാറില്ല
Service price yathraa akumm ??
Kidu power anu Vandi
Bro anik Suzuki avines vandi ane
Athe review adukumo please
Bro suzuki avenis 125 ano
Atha
Ethintta accelation cable pettannu potti pokum bro
35000 kazhinju...ithuvare mariyillla
enik 53,54 kittunnund🥰
👍
NTORQ poli vandi aanu...❤❤❤
Atha nalla vandi ahnuu
40 nu mukalil enthalum kittum ithinu munpulla vertionanu malege illathath
Ath eathu version aanu bro
Broo ente ntorq 50000 km aayi enikku service charge in between 700 to 1200 maximum aayittullu, engane aanu eppozhum 2000 nu mukalil aakunnathu ennu manasilakunnilla
Ok
In between 42 and 47, kooduthalum njn oru 60 kmph and above speed il aanu pokunnee
Bro alto k10 original grill price ethraya?
Below 500
@@Jishnu_R_Marar thanks
Aake samshyam aanu avenis edukno ntorq eduknonnu....😢😢😢😢
❤
Thank you
Serviese sambavama onnum cheyyathe 700 somthing billu varum enthelum maattiyo ennu chothichappo airum brekum check chaithunnu paranju
Anike 48 kittinne unde
Enikum
Aaa vibration alla Ntorqinum und
Common issue ano
@@Jishnu_R_Marar yes
Complaint mail cheyth nokio
@@Jishnu_R_Marar chayyanam
Ok
ലുക്ക് power മാത്രം ഉള്ളു വണ്ടി മൊത്തം കംപ്ലയിന്റ് ആണ്
👍
Vandi kalla complaint service periodil la vandi compliant avane oriya sathanam correct fit akindavilla
ഞാനും എടുത്തു പെട്ടു ഓരോ സർവീസിനുംരണ്ടായിരം വേണംകംപ്ലയിൻറ് തീരാൻ രണ്ടുവർഷം ആയി
40k km engine pani vannu ,cylinder kit ,crank,head full mari
Bro service okke correct ayiruno
Oil kathunudavum
Seeen
😂😂
Jobichettayi 😂
Ya ya
മൈലേജ് ഇല്ല പവർ ഉണ്ട്
Oke kittum proper service undagil
55 കിട്ടുന്നുണ്ട്. ഓരോരുത്തർക്കും ഓരോ മൈലേജ് ആയിരിക്കും. യൂസ് അനുസരിച് മാറും.
Bro company parayunna mileage 40-45 alle pinne yeghana 50 okka kittunne
എന്ത് മൈലേജ് എന്ത് പവർ ഒരു വർഷം കഴിയുമ്പോൾ അലന്നുപോകുന്ന ഒരു സാധനം ജനങ്ങളെ കബളിപ്പിക്കാൻ കുറെ കളറും സ്റ്റിക്കറുകൾ എല്ലാം ഒട്ടിച്ച് ആളെ പറ്റിക്കുന്ന ഒരു വണ്ടി
സത്യം
Made in annachi 😂