ജോസഫൈൻ’അനുഭവ’കഥ! ’ഗം’| GUM | M. C. Josephine
HTML-код
- Опубликовано: 25 июн 2021
- GUM | MC Josephine Controversy Talk
Gum - A Political Satire program looking for humor in the day-to-day events conspiring in the Political sphere. The unique show anchored by seasoned host Nishanth Mavila Veettil.
#asianetnews #asianetnewslive #GUM
#NishanthMavilaVeettil. #asianetnewslive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കേരളം മൊത്തം ഇപ്പോൾ ഒരേ സ്വരത്തിൽ പറയുന്നു "അനുഭവിച്ചോ "...😂
"കടക്ക് പുറത്ത്" എന്ന പ്രയോഗം പോലെ തന്നെ അല്ലെ ചങ്ങാതീ 👏👌🤝
കേരളം മൊത്തം ഇല്ല LDF അല്ലാത്ത എല്ലാവരും പറയുന്നു അനുഭവിച്ചോ
Yes
@@dilshadmc544 LDF I'll ullavarum parayum
Aa ahankari anibavikkatte
Njan LDF chayvulla oru aal thanne aanu
അനുഭവിച്ചൊ എന്ന ഡയലോഗ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. 😂👍
കേരളത്തിലെ 99.9% ആളുകളും സന്തോഷിച്ച ഒരു വാർത്ത..
ലുട്ടാപ്പി ആണ് 0.1 ശതമാനം
110
💯 Anu
@@vishnuvk6832 അല്ല ഡാകിനിത്തള്ള,
@@vishnuvk6832 🤣👍👍
ഈ മനുഷ്യന്റെ അവതരണം... 😍😍😍🔥🔥
ഇതിനെ എങ്ങിനെ വീട്ടിൽ സഹിക്കുന്നു എന്നതാണ് ഞാൻ ആലോചിക്കുന്നത്😎😎😎
ത് ഒരു അന്വേഷണം നടത്തണം
ശരിക്കും അനുഭവിക്കുകയാണേട്ടോ
Satyam
'എന്നാ അനുഭവിച്ചോട്ടോ'
ലെ ജോസഫൈൻ: ഒരക്ഷരം പോലും തെറ്റിയില്ല😭😭😭
😄😄
😂
😂
👌👌😂.
1000 മത്തേ ലൈക്ക് ഞാൻ തന്നിട്ടുണ്ട് 🔥
"ഗം " എന്ന ഈ പരിപാടിയുടെ ഫുൾ ടീമിനോട് ഒരപേക്ഷ ഈ പരിപാടിയുടെ സമയ പരിധി കുറച്ച് കൂടി കൂട്ടാമോ അവതാരകൻ കിടുവാണ്
Athu thanne😂😂😂
സത്യം. അവതാരകൻ കിടു 😂
ജനങ്ങൾക്ക് എപ്പോഴും
കണ്ടോട്ടിരിക്കാൻ ഒരു
പ്രതിമ സ്ഥാപിക്കണം 😂😂
Athinte thaazhe valiya aksharathil ezhuthi vekkanam.
"ENNA ANUBHAVICHO"
എന്റെ പാർട്ടി ഒരു കോടതിയാണ് ഒരു പോലീസ് സ്റ്റേഷനാണ് ഒരു കൊള്ളസങ്കവും ആണ്
_എന്നാ പിന്നെ അനുഭവിച്ചോ ട്ടോ..,_ 💥
എന്നാലും ഇത് വല്ലാത്തൊരു ഇത് ആയിപ്പോയി....😯🎈🎈🎈
വല്ലാത്തൊരു ' അനുഭവം' ആയിപ്പോയി...🤕🤷
100like
😁😁
ലെ ജോസഫൈൻ : ഇവിടെ സ്ത്രീകളെ അപമാനിക്കാൻ വേറെ ഒരുത്തന്റെയും ആവശ്യം എനിക്കില്ല 😀😁
,😂😂😂
🙈
😀😀
ഞങ്ങളുടെ പാർട്ടിക്ക് സ്വന്തമായി പോലീസ് സ്റ്റേഷൻ. കോടതി. പോസ്റ്റാഫീസ്.. റിസർവ് ബാങ്ക്. സ്വർണ ഖനി മുതലായവ സ്വന്തമായി ഉള്ളവര
മാത്രമല്ല സർവ സജ്ജമായ ഒരു വെടിപ്പുരയും.
ഇവരുടെ പെരുമാറ്റത്തിലെ കുഴപ്പം ഇവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലാന്നുള്ളതാണ് ഏറ്റവും വലിയ കുഴപ്പം.... 🙄🙄
ആർക്കും സ്വന്തം തെറ്റുകൾ തിരിച്ചറിയില്ല, നല്ലൊരു പണി കിട്ടുന്നത് വരെ.
ഇവർക്ക്,അതിഭയങ്കരമായ,മാനസിക,രോഗം,ഉണ്ട്,പെട്ടന്ന്,ചികിത്സിച്ചില്ലെങ്കിൽ,ആളു, വടിയാകും
അത് ഒരു കുഴപ്പം ഒന്നുമല്ല.. പാർട്ടി രീതി, സംസ്കാരം ഒക്കെ മനസിലാക്കാൻ ഉള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം നിങ്ങൾക്ക് ഇല്ലാഞ്ഞിട്ടാണ്.. 😄
pennalle vargam anganeye varuu ..arhathayillaatha padhavi kittiyaal pennungal vere levelaa
@@arunanu6825 nalla chindagathi😅🤣. Appo aanungalk anganeya
ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു നേതാവ് ഒരു ഡയലോഗ് പറഞ്ഞു അറം പറ്റിയത് വേറെ ഉണ്ടാകില്ല 😄😄😄"എന്ന പിന്നെ അനുഭവിച്ചോ"
ഉണ്ട്
പി സി ജോർജ്
@@shijincs9115 Athu charitram
BEAUTIFUL PRESENTATION.. ALWAYS
APPRECIATED DEAR FRIEND.. 👍👍👍👍
നമ്മുടെ കേരളത്തിൽ എത്രയോ വിദ്യാഭ്യാസവും തിരിച്ചറിവും നന്മയും സാമൂഹ്യ മര്യാദയും ഉള്ള സ്ത്രീകൾ ഉണ്ട് അവരെയൊക്കെ മാറ്റിനിർത്തി ഇടങ്ങനെയുള്ള വദൂരികളെ ഈ സ്ഥാനത്തു ഇരുത്തിയാൽ നമ്മള് അനുഭവിക്കും
നല്ല അവതരണം പയ്യൻ... 🤝👍😄
ജോസഫൈൻ: എനിക്കൊഴികെ കേരളത്തിലെ മൂന്നരക്കോടിപ്പേർക്കും പ്രാന്താണ്...😀😀😜
😂😂
നിങ്ങളും അതിൽ ഒഴിവല്ലാ ഈ എഴുതുന്ന ഞാനടക്കം
🤣🤣
ലുട്ടാപ്പി യെ ഒഴിവാക്കൂ
😄😄😄
ജോസഫിനെതിരെ പറഞ്ഞവർക്ക് കുശുമ്പാണെന് പറഞ്ഞ പിണുങ്ങാണ്ടി മെസ്സ് 💩
Ee u the
👍🏿 kIMO
A
കേരളം മൊത്തം പറയുന്നു : "ന്നാ പിന്നെ അനുഭവിച്ചോട്ടോ"... 😂😂
Aah😂😂💯
copy
Madeivtailla
കുറെ നാളായി gum ന്റെ ഈ subject നു wait ചെയ്യുന്നു. 👍😎
പഴയ ഗുണ്ടാ തലവത്തി ആയിരുന്നെന്നു തോന്നുന്നു...
ന്നാ പിന്ന അനുഭവിച്ചോ ട്ടാ 🙏
🤣
😆😆
Ha ha
gunda sthreelingam alla he thallak sahikula gunda nu vilicha. sthreelingam upayogikanam athum vanitha commision gundi .
Thalakk velivilla thallakk🤣🤣
2021 കേട്ട ഏറ്റവും നല്ല കോമഡി 😃
The sad part is around 60 % of government officers in Kerala have a similar attitude when an Ordinary man goes for their government official needs .
ആരും അറിയാതെ ഫഹദ് ഫസിൽ വന്നു പോയി 😄😄😄 society 🔥🔥
😃😜
സുപ്രീം കോടതിയുടെ ആസ്ഥാനം ഇപ്പൊ A.K.G സെന്ററിലല്ലേ...ദദാണ് ഹൈലൈറ്റ്😂😂😂
😆😆
😂😂😂pwoli❤❤❤
"Nissaaram"
"Vitt kalayanam"
"Ennaappinne anubhavichotta"
🤣🤣🤣🤣
🤣
ഇതൊക്കെ ക്ഷമ യും മാന്യതയും ഉള്ളവർ വഹിക്കേണ്ട പദവിയാണ്.
Correct 100%
Satyam...
Loved the comment
👍👍
സൊസൈറ്റി മൊത്തം കുശുമ്പ് ആയിരുന്നോ പിണറായേട്ടാ
Pinarayi verum chettayanh..ayalude history keraleeyark ariyilla
@@stopracism4135 😂😂😂😂😂😂
പാവം ഇപ്പോൾ വീട്ടിൽ ഇരുന്ന് റീവൈൻഡ് അടിച്ചു അനുഭവിക്കുകയാണ് 😄😄
Her pension also to be stopped. If she can't do her job sincerely, why she should be paid pension from the public money.
സുഗത കുമാരി ടീച്ചറെ പോലെ ഉള്ളവർ ഇരുന്ന കസേരയിൽ ഈ വക സത്വങ്ങൾ ഇരിക്കണ്ടസ്ഥിതി. 😞
Aanungal irikkae
സ്വന്തമായി കോടതിയും പോലീസും ഉള്ള ആൾകാരാണ്, എന്നാൽ പിന്നെ അനുഭവിച്ചോട്ടോ 😂
😂😂🤣🤣🤣🤣🤣🤣
😆
😂😂😂😂😂
ആ പൂതനയെ ചവിട്ടിക്കൂട്ടണമായിരുന്നു.
ജോസഫൈൻ എന്ന പ്രാന്തൻനായ
An advocate or retired judge who knows the legality should become the chairperson, not a BA malayalam graduate who is a politician. A person with empathy, intelligence and action should adorn that position.
Correct.
Absolutely👍
3:23 ബിടലിനൊന്നും ഒരു കുറവുല്ല 🤭ഈ ചെങ്ങായി ചിരിപ്പിച് കൊല്ലും 😂
ഹാ... ഗ്യാ... 🎶 😂
ഹാഖ്യ അല്ല്ല, രാര
😂🤣
ഞാൻ കരുതി ഹ.. ര...
@@achup5347 രാര അല്ല റ്റഡാ(tada) ന്ന് ആണ്... peter griffin tada ന്ന് സെർച്ച് ചെയ്ത മതി😌
🤣🤣
നിങ്ങൾ ഇവിടെ ഇവരേം ട്രോളി ഇരുന്നോ 🥴 ഞാൻ വാക്സിൻ എടുക്കാതെ എക്സാം എഴുതാൻ പോയി ഭിത്തിയിൽ ആയിട്ട് വരാം ✌️
😢
വാക്സിൻ കിട്ടാത്ത ആളുകൾ ജോലിക്ക് പോകുന്നുണ്ട് സുഹൃത്തേ. 135 കോടി ജനങ്ങൾക്കും വാക്സിൻ കിട്ടിയിട്ടേ പുറത്തിറങ്ങു എന്ന് പറഞ്ഞാൽ കുറഞ്ഞത് 5 കൊല്ലം എങ്കിലും പലരും വീട്ടിൽ ഇരിക്കേണ്ടി വരും. ലോകത്തു ഒരു വലിയ രാജ്യത്തും സമ്പൂർണ കോവിഡ് വാക്സിനേഷൻ നടന്നിട്ടില്ല.. എന്നുവെച്ചു ആളുകൾ ഒന്നും പുറത്തിറങ്ങാതെ ഇരിക്കുക അല്ല..
@@Onana1213 എടുത്താൽ പോലും കാര്യങ്ങൾ അത്ര എളുപ്പം അല്ല ചങ്ങാതീ. അതാണ് അനുഭവം.🙄
@@SabuXL 80% വാക്സിനേഷൻ നടന്ന ഇസ്രായേൽ പോലും വീണ്ടും മാസ്ക് ഉപയോഗിക്കേണ്ട അവസ്ഥയിൽ ആണ്..
Vaxin edithit corona varilla ennu vishwasichal. Lottery edithit swapnam kanunna pole anu 😁😁😁
Real Roasting King👑 anchor 😂😂
Katta waiting ayirunnu
എന്താ കാണാത്ത എന്ന് ഓർത്തു.. ഇപ്പൊ സന്തോഷമായി... എനിക്ക് ഗം പരിപാടി ഒരുപാട് ഇഷ്ടമാണ്... എങ്കിപ്പിന്നെ തുടങ്ങിക്കോളൂ...🤣🤣🤣🤣🤣
മൂന്നു കോടി 23 ലക്ഷം പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ഇവിടെ ആണുങ്ങൾ ഒന്നും ഇല്ലേ 🙄
അവർ ആദ്യക്ഷയല്ലേ 😄😍
ഈ കേളവിക്ക് വല്ല വിദ്യാഭ്യാസവും ഉണ്ടോ
പാർട്ടി പറയുന്നത് കേൾക്കുന്ന ഒരു ചട്ടുകം
😅
😂😂😂
Kaal enniyittundakum
നല്ല പരിപാടി.. super ഇഷ്ടം
വിദ്യാഭ്യാസം ഇല്ല എന്ന് ഉള്ളത് ഒരു കുറ്റം അല്ലല്ലോ
അപ്പോൾ ആകെ കേരളത്തിൽ സ്ത്രീ ജനസംഖ്യ എത്ര എന്ന് ജോസാഫയിന് അറിയില്ല. ആദ്യം സ്ത്രീ ജനസംഖ്യ എത്ര എന്ന് മനസ്സിലാക്കു നിങ്ങൾ.
3 കോടി 😃
കേരളത്തിലെ aanungaleyum സ്ത്രീകള് ആയി പരിഗണിച്ച മാഡം
@@afsalafs3117 aaah manasu kaanathe poyi nammal🤪
@@afsalafs3117 aa valya manass nammal kanathe pokaruthu 🙄🙄🙄🙄🙄
ഇ വിഡിയോ ജോസഫൈനെ ഒന്നു കാണിച്ചു കൊടുക്കുക, കൂടെ വനിതാ കമ്മീഷൻ എന്തെന്നു കൂടെ പറഞ്ഞു കൊടുക്കുക.
മുഖ്യനും ഈ സാധനവും ഒരേ തൂവൽ പക്ഷികൾ. രണ്ടിനും രൗദ്രഭാവം..
ഹമ്മേ. ഇങ്ങള് സൂപ്പർ ആണ് ❤️❤️
ഇതുവരെ "ഇതൊന്നും ടീവിയിലെങ്ങും വരത്തില്ലല്ലോ ല്ലേ" ആയിരുന്നു. ഇപ്പൊ മുഴുവൻ "അനുഭവിച്ചോ" 😂
തള്ള നിങ്ങൾ വീട്ടിലിരുന്ന് നന്നായി അനുഭവിച്ചോ ട്ടോ
Veettukarude. Kashttakalam.
😂
😄😄🤣
@@rasiyaph1741 😁😁🤣
👌👌😄
എന്തൊരു അഹങ്കാരം ഇപ്പൊ അനുഭവിക്കാൻ തുടങ്ങി തള്ള എനിക്ക് സമാധാനം ആയി 😌😌😌
പ്രത്യേക തരം 'ഏക്ഷൻ' നു ശേഷം ഹിറ്റ് ആയ വാക്ക് 'അനുഭവിച്ചോ'
ഇപ്പൊ ശെരിക്കും അനുഭവിച്ചു.... 😜🤭
ഇതേ പ്രവണതയാണ് ആ ഉന്നത വിദ്യാഭ്യാസ മന്ത്രി പിള്ളേരോട് കാണിക്കുന്നത്, വിളിക്കുമ്പോൾ നിങ്ങൾ അനുഭവിച്ചോ എന്ന മട്ടാണ്
Ellarude vote koduth jayippichathalle.. Anubhavikka thanne
*എന്നാ അനുഭവിച്ചോട്ടാാ...😜*
Nilavile unnatha vidhyabhyasamantryo pazhaye manthryo
@@vivianxavier5905 അത് ശരി ആണല്ലോ ചങ്ങാതീ. നിലവിലുള്ള മന്ത്രിണി അങ്ങനെ ഒന്നും പറയാൻ സാധ്യതയില്ല ട്ടാ ഗഡ്യേ. ഓൾക്ക് ചെറിയ രീതിയിൽ ഉള്ള വിവരം എങ്കിലും ഉണ്ടെങ്കിലല്ലേ. 🙄
Call recorde cheyth samooha madhyamangalil idu..
Ippo pothujanathinum abhiprayam parayaam...ippo kandille anubhavichath
നിശാന്ത്, നിങ്ങളുടെ കൂൾ ആയ ബെഞ്ചിലിരുന്നുള്ള പരിഹാസ അവതരണം, രൂപഭാവം, മുഖഭാവം, ശരീരഭാഷ, താടി എല്ലാം അടിപൊളി. അഭിനന്ദനങ്ങൾ. ഏതായാലും പൂതനത്താടക ജോസഫൈൻ രാജിവെച്ചല്ലൊ?. ഫൈൻ ഫൈൻ. കടക്കു പുറത്ത്, അനുഭവിക്കു അല്ലെ?. ഇനിയും ഇതുപോലെ രസകരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.
Really wonderful programme...
ഇതുകൊണ്ടൊക്കെയാണ് അല്ലെ നിഷാന്ത് ഏട്ടാ ഇടതുപക്ഷം പ്രതീക്ഷ ആകുന്നത് 😜💯😂
*കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതിനാണ്.. പരാതിക്കാരിയോട് അനുഭവിക്കാൻ പറഞ്ഞു. ഇപ്പോൾ ജോസഫൈൻ തന്നെ അനുഭവിച്ചു 😂😂*
🤣🤣
😂
3 കോടി 23 ലക്ഷം സ്ത്രീകളോ. അപ്പൊ പുരുഷന്മാർ 🤔
Ath nokkenda
Dislike അടിച്ചത് ലുട്ടാപ്പി റഹിം ഫാൻസ് ആയിരിക്കും 😁
എന്നാ പിന്നെ അനുഭവിച്ചോട്ട രാരാ 😁
🤣🤣.
Hihihi
എന്നും സങ്കികൾ ആണ് ഇര 😊ഇതാ ഒരു വെറൈറ്റി.. 😄എന്നാലും കാക്ക കാഷ്ടിക്കൽ കുറച്ചു കുറഞ്ഞു പോയി.. 😄
RIP Josephine madam🌹🌹🌹
Adipoli! Superbly done!
വരാൽ അയച്ചു കൊടുത്തവൻ എവടെ... ഡാ മുത്തേ... നീ ആട ബാഹുബലി..... ❤️
മൂന്ന് കോടി 25 ലക്ഷം സ്ത്രീകളോ..അപ്പൊ ..ഞാനും...🤔
Ath total jana sangya aan. Sthreekalde ennam ithinte oru pakuthiye ullu😂
അതിന്റെ പകുതി.
Ath njanum chindichu
അതുപോലും അറിയാത്ത തള്ള ആണ് വനിതാ കമ്മിഷൻ അധ്യക്ഷ
@@joelmathew993 . Yes, you are correct. This woman is an uttar fool 😂😂😂
സൂപ്പർ 👏👏👍
വളരെ നന്നായിട്ടണ്ട് അവതരിപ്പിച്ചു.sir.ഇവരുടെയൊക്കെ മനസ്സിൽ തട്ടണമെങ്കിൽ ഇതുപോലത്തെ അവതരണ ശൈലി കേൾക്കണം.തങ്ക് സിർ
ഇതിനെ കാണുമ്പോൾ തന്നെ അറിയാം.. കുറച്ചു കൂടിയ സാധനം ആണ് എന്ന്.. എന്നാ അനുഭവിച്ചോ
😀👍
😂😂
Sathyam 🙄🙄
ശ്രീമതി ടീച്ചറുടെ നെറ്റ്വർക്ക് ശരിയാക്കാൻ സഹായിക്കോ ഗുയ്സ്
Polichuuu muthaa 👍👍👍
അതെ ഇനി ഒരു 5 കൊല്ലം കൂടി അനുഭവിച്ചോ 😂
Yes
54 ലക്ഷം കളയാതെ ഇതിനു പകരം ഒരു പോത്തിനെ ആ സ്ഥാനത്തു ഇരുത്തിയിരുനെങ്കിൽ ഇതിലും നന്നായിരുന്നേനെ
🤝
Aah crcct😂💯💯
89 വയസ്സ് ആകുമ്പോൾ ഈ തള്ളയെ സ്ത്രീ അല്ലാതാക്കി പ്രഖ്യാപിക്കണം. 💪
😂😂😂😂
Pwolii😂😂
Powlichu
തകർത്തു
ഗമ്മേട്ടാ..... ജോസഫൈൻ മാഡം അപ്പോ ജോ(ർ) സേഫ് ഫൈൻ ആയിട്ട് ഇരിക്കട്ടെ ലേ...
She has no commonsense at all. Being a n LDF person only ,she was placed in this post ,,nonsense
Nengal pwoli aanu...hats off to ur courage
Adipoli avatharanam..congrats
വെറുതെ ആണ് ഇവരു പറഞ നന്പറിൽ വിളിച്ചു ആരും എടുക്കുന്നില്ല സ്ത്രീ സുരക്ഷാ എന്നു പറച്ചിലിൽ മാത്രം നമ്മുടെ ഭരണധികാരികൾ പറച്ചിൽ ഒന്ന് പ്രവർത്തി മറ്റെന്ന് എന്ന് ആണ് ഇതിന് ഒരു മാററം
ഗവൺമെൻ്റ് സംവിധാനങ്ങളിൽ നിന്നും മാർക്കറ്റിംഗ് മാത്രം പ്രതീക്ഷിച്ചാൽ മതി. വേറെ കാര്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട.
അറിഞ്ഞുകൊണ്ട് ആരെങ്കിലും അഴുക്കുചാലിൽ ചാടുമോ
എന്ത് മറാൻ അത് നന്മുടെ ഇൻഡ്യയിൽ പൊതുജനത്തെ പൊട്ടന്മാരക്കുന്ന ഭരണാധികരികളല്ലെ ഇതൊ അത്രമാത്രം പ്രതീക്ഷിച്ചാൽ മതി
എന്തിനാണ് ഈ ആളുകൾ ഇത്രേം ബഹളം ഉണ്ടാക്കുന്നത്...... ഞാൻ പറഞ്ഞതിൽ എന്താണ് കുഴപ്പം എന്ന് അവർക്കു ഇതുവരെ മനസിലായിട്ടില്ല എന്നതാണ് സത്യം
Kidu
അടിപൊളി presentation..
പൊന്നാനിയാ 👍👍👍
Kidu👍👍👍👍
😆😆😆😆😆😆
ഈ തള്ളയെ മാഡം എന്നോ
പുച്ഛം പുച്ഛം മാത്രം
പെൺ എന്ന വർഗ്ഗത്തിന്റെ അപമാനം
എന്നാൽ പൂതം എന്ന് വിളിക്കാം.
Daagini..edo aa maadam viliyil oru sarcasm thonniyillae??
Sarcasm aanu
👍
Sarcasm 😂
കൊള്ളാം നന്നായി. ഇത്രയെങ്കിലും വേണ്ടേ ഒരു അനുഭവത്തിന് 😊
കലക്കി മുത്തേ
ശെരിക്കും അനുഭവിച്ചു 🤣😂🤣😂🤣😂🤣😂
ലുട്ടാപ്പി യെ ഗമുന്നത് കാണാൻ ആഗ്രഹിക്കുന്നവർ... 👍
ഡാകിനിത്തള്ള.
ആദ്യം മലരാമനും മരംകൂട്ടം
Luttappi kke vendi waiting 😂😂
Waiting aanu athoru pottan
ലുട്ടാപ്പി റഹിം?!!!😳
ഏ....... അവരുടെ പാർട്ടി ഒരു കോടതിയുംകൂടിയാണല്ലേ.... ആരറിഞ്ഞു....🤣😁
👌👌👏👏
സ്ത്രീ വീട്ടിൽ ഒരു വഴക്കൂടായാൽ പെട്ടന്നു പോലീസ് പരാതി കൊടുക്കുന്നില്ലകിൽ അതാണ് അവരുടെ മനസിന്റെ വലുപ്പം അവർ ഷെമിക്കാൻ പഠിക്കുന്നു പരമാവധി അതിനു വേണ്ടി കാക്കുന്നു കുടുംബം നില നിർത്താൻ 🙏
Enthinan kshamikunnath. Namukk respect tharatha oru kudumbham nilanirthenda avashyamilla .oral mathram sahichath kond enth karyam .
രാജിവെച്ച് പുറത്ത് പോയ സ്ഥിതിക്ക് പകരത്തിന് പറ്റിയ ഒരാളുണ്ട്..,
മ്മടെ ഭാഗ്യലക്ഷ്മേച്ചീ _!_
അവർ എന്തുകൊണ്ടും ഇവരെ കാൾ നല്ലത് ആയിരിക്കും
😌
Bhagyalekshmi is very compassionate and can do a good job
ഇവർക്ക് പുതിയ എന്തേലും പണി കൊടുത്താൽ നല്ലത് അല്ലെങ്കിൽ ഇവരുടെ വീട്ടിലുള്ളവർ അനുഭവിച്ചു തുടങ്ങും
@@@@@വടിക്കുന്ന പണി കൊടുത്താലോ?
Hihi
വീട്ടിലെ ആരോ ആണ് 😂
നിഷാന്തേട്ടാ സൂപ്പർ 👌👍👍👍❤️❤️❤️
പൊളിച്ചുമച്ചാ.... 👌👌👌👌👌
ഒരു വ്യക്തിയുടെ സ്വകാര്യപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്വകാര്യ ചാനലിൽ പോയിരുന്നു എന്നത് തന്നെ അവരുടെ അയോഗ്യതയാണ്..ഇരകളാണെങ്കിലും അവർക്കും സ്വകാര്യതയും ആത്മാഭിമാനവും ഉണ്ട് മാഡം..ആ തിരിച്ചറിവില്ലാത്ത മനോരമയെയും മറന്നു പോകരുത്..മാധ്യമങ്ങളും ആത്മ പരിശോധന നടത്തണം.
അപ്പോൾ എന്തിനാണ്ഈസ്രതീകൾമനോരമയിലേക്ക്വിളിച്ചത്.അവർക്ക്ചാനലിൽകൂടികുടുംബകാര്യംപറയുന്നത്.തെറ്റാണന്ന്തുന്നിയില്ലേ.മനോരമക്കാണോകുറ്റം.
ഇതിൽ 3പേരുടെ ഭാഗത്തും തെറ്റുണ്ട്..... വനിതാ കമ്മീഷൻ ഇങ്ങനേ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു...... കുടുംബ പ്രസ്നം പരാതിപ്പെടുന്നത് വനിതാ കമ്മീഷനിൽ ആണോ...... എല്ലാവരുടെയും കുടുംബ പ്രശ്നങ്ങളിൽ ഇടപെടാൻ ഉള്ളതാണോ അത്, സ്ത്രീകളുടെ പൊതുവായ പ്രസ്നങ്ങക്ക് ഉള്ളതല്ലേ, കുടുംബ പ്രസ്നങ്ങൾ പോലീസിലും, കുടുംബ കോടതിയിലും അല്ലേ പരാതിപ്പെടെണ്ടത്
@@annievarghese6 തങ്ങൾക്ക് നീതി കിട്ടുമെന്നുള്ള ചിന്തയായിരിക്കും..വേറെ അവസരങ്ങളില്ലാത്തതു കൊണ്ടായിരിക്കും..
ആ പെൺകുട്ടി പറഞ്ഞ കേട്ടോ. ഈ സ്ത്രീ കുടുംബം കലക്കത്തേയുള്ളു ഒത്തുതീർക്കാനല്ല നോക്കുന്നത്. ഇവളെ പണ്ടേ അടിച്ചു കളയണ്ടതല്ലേ. ഈ ദുഷ്ടയെ
Pwolichu
Ohhh super