8 കോടി രൂപ വിലയുള്ള ആപ്പിൾ ഇതാ! ’ഗം’ : Kerala fake antique scam | GUM 30 SEP 2021

Поделиться
HTML-код
  • Опубликовано: 18 окт 2024
  • 8 കോടി രൂപ വിലയുള്ള ആപ്പിൾ ഇതാ! ’ഗം’
    Gum - A Political Satire program looking for humor in the day-to-day events conspiring in the Political sphere. The unique show is anchored by seasoned host Nishanth Mavila Veettil
    #asianetnews #GUM #NishanthMavilaVeettil
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,8 тыс.

  • @riyazmuhammed6978
    @riyazmuhammed6978 3 года назад +392

    ഈ ന്യുസ്‌ വന്നത്‌ മുതൽ കാത്തിരിപ്പായിരുന്നു ഗം ന്റെ ഈ എപ്പിസോഡിൻ വേണ്ടി 😍😍😍😍

  • @shihabma6850
    @shihabma6850 3 года назад +429

    എന്ത് പറഞ്ഞാലും ഇത്ര മാത്രം മത സൗഹൃദം കാത്തു സൂക്ഷിച്ച നമ്മുടെ മോൺസൺ ഒരു കില്ലാടി തന്നെ 😄

    • @ടൈഗർ
      @ടൈഗർ 3 года назад +10

      മത പുരോഹിതർ അന്ധവിശ്വാസം പറഞ്ഞു വിശ്വാസികളെ പറ്റിക്കുന്നു
      മോൻസനും ആ രീതി തന്നെ

    • @anjusantosh5647
      @anjusantosh5647 3 года назад

      😆

    • @todayislife.
      @todayislife. 3 года назад

      sathyam

    • @ടൈഗർ
      @ടൈഗർ 3 года назад +1

      @Mathew Alex ക്ലബ് ഹൌസ് ചർച്ചകൾ കേൾക്കു
      പണ്ഡിതർ പറക്കുന്നത് കേൾക്കാം

    • @saifmon
      @saifmon 3 года назад

      😂😂😂👍🏻 സത്യം

  • @Nirm4l__
    @Nirm4l__ 3 года назад +863

    ചുരുക്കി പറഞ്ഞാൽ ഒരു സിനിമയ്ക്കുള്ള കഥയുണ്ട്‌..!!😹😹
    "മോൻസൺന്റെ അധോലോകം" 😌💥

    • @techlife4u
      @techlife4u 3 года назад +19

      King liar undallo 😂

    • @lifetalk7843
      @lifetalk7843 3 года назад +1

      @@techlife4u yes,😂

    • @annievarghese6
      @annievarghese6 3 года назад +8

      ആവിളക്കിനുഎന്തുവിലവരും ചിരിച്ചു ഊപ്പാടായി.എന്റമ്മോസമ്മതിച്ചിരിക്കുന്നു.ഗമ്മനെ.

    • @ajjoseph8084
      @ajjoseph8084 3 года назад +2

      ആ പേരിന് പേന്റെന്റ് പെന്റിങ്ങ് ആണ്. ഉപയോഗിക്കരുത്.😀😀😀

    • @mohamedshafi5244
      @mohamedshafi5244 3 года назад

      Should be next year Monson Cinima First part, Please select Cinima Actors

  • @jikku1234
    @jikku1234 3 года назад +216

    ലക്ഷ്യം വെക്കുന്നതും ട്രോളുന്നതും മോൻസനെയാണേലും കൊള്ളുന്നത് അതി ബുദ്ധിശാലികളായ മലയാളികൾക്കാണ്…😌🤭

  • @lakshmivinodnair136
    @lakshmivinodnair136 3 года назад +1034

    മോൺസെൻ നെ കുറ്റം പറയണ്ട കാര്യം ഇല്ല കാരണം അയാൾ പാവങ്ങളായ ജനങ്ങളെ പറ്റിക്കുന്നില്ല പണക്കാരായ മണ്ടന്മാരായ ആളുകളെ ആണു പറ്റിച്ചത്. അപ്പോൾ അതല്ലെ ഹീറോയിസം 😜😜😜😜

    • @mohammedanwar8299
      @mohammedanwar8299 3 года назад +9

      Ys ethrayo seri 🙏🙏🙏

    • @Just2minsoflife
      @Just2minsoflife 3 года назад +66

      Don't glorify these types of acts whether he cheated rich or poor🙏

    • @hilmiibrahim6022
      @hilmiibrahim6022 3 года назад +3

      You are right😂👍

    • @subairtm8634
      @subairtm8634 3 года назад +32

      മോൻസൺ പാവങ്ങളെ പറ്റിച്ചാണ് തുടങ്ങിയത്

    • @josephaugustine8584
      @josephaugustine8584 3 года назад +6

      Pattichathu pavangaleyaanelum panakkareyaanelum patichille

  • @yathrakadhavlogs4142
    @yathrakadhavlogs4142 3 года назад +196

    ഒരുപാട് കാലത്തേക്ക് മലയാളിക്ക് ചിരിച്ച് ചിരിച്ച് മരിക്കാനുള്ള വകയൊക്കെ ഉണ്ടാക്കി തന്ന മോൺസൺ ആണ് ഹീറോ😀😀😍

    • @navaz4801
      @navaz4801 3 года назад +3

      ഈ ഇടയായി കോമഡി പടം ഇല്ലാതെ വിഷമിച്ചിരിക്കായിരുന്നു.. അത് മോൻസണേട്ടൻ സിനിമ താരങ്ങളെ വെച്ച് ചിരിപ്പിച് കൊന്നു 🤣

  • @faisalsali3427
    @faisalsali3427 3 года назад +1478

    ഒരു കാര്യം പറയാം ഇത്രയും മതേതരത്വം ഉള്ള ഒരു കള്ളനെ ഞാൻ ആദ്യമായി ആണ് കാണുന്നത്... ബൈബിൾ.. ഖുർആൻ.. ഭാഗവത്ഗീത എല്ലാം ഉണ്ട് 😂😂😂

    • @jessicashiju4104
      @jessicashiju4104 3 года назад +16

      🤣🤣🤣🤣 lol true!!

    • @abdulhakkim6678
      @abdulhakkim6678 3 года назад +9

      😊😊😊😊

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 года назад +21

      മുടി ഉറി ചട്ടി വിളക്ക്.. തവി എല്ലാം ഉണ്ട്... കച്ചവടം പൊടിക്കട്ടെ സാമ്പാവനകൾ കുമിഞ്ഞു കൂടട്ടെ...

    • @baburaman954
      @baburaman954 3 года назад +49

      അതുകൊണ്ട് ആർക്കും ജിഹാദ് പ്രശ്നമില്ല ബ്രോ😂

    • @faisalsali3427
      @faisalsali3427 3 года назад +73

      @@baburaman954 സത്യം അല്ലങ്കിൽ ഒരു ജിഹാദ് കൂടി നമ്മൾ താങ്ങേണ്ടി വരുമായിരുന്നു പുരാവസ്തു ജിഹാദ് 😂😂

  • @2ndworld985
    @2ndworld985 3 года назад +82

    മോൺസൺ :ഫഹദ് ഫാസിൽ
    ഡിജിപി :പാഷാണം ഷാജി
    ഐജി മനോജ്‌ :സലിം കുമാർ
    Kpcc പ്രസിഡന്റ് :സിദ്ധീഖ്
    സഹിൽ ആന്റണി :പിഷാരടി
    ആശാരി: ധർമജൻ

    • @SANDRABS.S
      @SANDRABS.S 3 года назад +2

      😂😂😂😂

    • @jagathnathka3338
      @jagathnathka3338 3 года назад +13

      സംവിധാനം ദിലീഷ് പോത്തൻ

    • @freethinkersworld124
      @freethinkersworld124 3 года назад +8

      ദിലീപ് ഏട്ടനാണ് ഫഹദിനെ കഴിഞ്ഞും ഉടായിപ്പ് റോൾ ചെയ്യാൻ better എന്ന് തോന്നുന്നു..

    • @Raaj835
      @Raaj835 3 года назад +4

      Monson ദിലീപ് പൊളിക്കും

    • @roneyrani6892
      @roneyrani6892 3 года назад +2

      Carbon movie 2nd part erakkiyal mathi

  • @asif_bin_said
    @asif_bin_said 3 года назад +601

    ഗ്യാങ് ആയി വരുന്നവൻ ഗ്യാങ്സ്റ്റർ ✨️
    ഒറ്റക്ക് വരുന്നവൻ മോൺസ്റ്റർ 💥 അല്ല "മോൺസ്സൺ 😎"

  • @mohammednajeebap7616
    @mohammednajeebap7616 3 года назад +72

    ഇദ്ദേഹത്തിന് ഒരിക്കലും അറസ്റ്റ് ചെയ്യരുത് കാരണം ഇദ്ദേഹം ഒരു പാവപ്പെട്ട ആളെയും പറ്റിച്ചിട്ട് ഇല്ല ഇവിടെ ഉള്ള ബുദ്ധി ഇല്ലാത്ത മുതലാളിമാരെ മാത്രം

    • @prasadkgnair5552
      @prasadkgnair5552 3 года назад

      കറക്റ്റ്. ഇങ്ങനെയും ആൾക്കാരുണ്ടാകണം. നമുക്കുവേണ്ടി മാത്രം. നമ്മൾ വലിയ ബുദ്ധിയുള്ളവരല്ലേ 😂

  • @fishtank965
    @fishtank965 3 года назад +347

    രാവണൻറ്റെ നിക്കർ ഒരു ഓട്ടം പോലും ഇല്ലാത്ത 😂 വിൽപ്പനക്ക് 😎

  • @roneyrani6892
    @roneyrani6892 3 года назад +47

    ഫഹദ് അഭിനയിച്ച കാർബൺ movie യ്ക്ക് 2nd part ആയി മോൻസൻ സ്റ്റോറി super ആണ്

  • @hashimhussain7773
    @hashimhussain7773 3 года назад +272

    ഗം.. പ്രോഗ്രാം.. അത്‌ അവതരിപ്പിക്കുന്ന ആൾ സൂപ്പർ ആണ് കലക്കി 👍

  • @yousufsajid9333
    @yousufsajid9333 3 года назад +88

    ഗം ബ്രോ ന്റെ wife :ഡോ മനുഷ്യ ആ ഷെഡ്ഢി ഇട്ടോണ്ട് പോവാതെ കയ്യിൽ പിടിച്ച എങ്ങോട്ടേക്കാ
    ഗം ബ്രോ: അതൊക്കെ ഉണ്ട് ഇന്ന് ഇവനാണ് സ്റ്റാർ 😂😂

  • @manikandankannan2541
    @manikandankannan2541 3 года назад +585

    എന്റെ ബ്രോ സെറ്റപ്പ് ആകെ മാറിയല്ലോ അടിപൊളി ആയിട്ടുണ്ട്, കലക്കി, ബ്രോ കലക്കി

    • @geethasheshshretreeregards1582
      @geethasheshshretreeregards1582 3 года назад +1

      ഇതെല്ലാം വിശ്വ ശിക്കാൻ വെറും വിഡ്ഢി കള ല്ല

    • @nandusurya679
      @nandusurya679 3 года назад +2

      ചിരിച്ചു മരിച്ചു

    • @sindhumn6927
      @sindhumn6927 3 года назад +3

      ഓഹോ🙄🙄🙄 അപ്പോൾ അന്നത്തെ കാലത്തും സേഫ്റ്റി പിൻ ഉണ്ടല്ലോ 🤣🤣

    • @rajishavasudevan320
      @rajishavasudevan320 3 года назад +1

      @@sindhumn6927 😂🤣

    • @juvairiyathpc5126
      @juvairiyathpc5126 3 года назад

      Adipoli... avatharanam 👍👍👍

  • @rathishkumar6957
    @rathishkumar6957 3 года назад +30

    ഇത് പൊളിച്ച് :: ഗം ന്റെ ഏറ്റവും നല്ലൊരു എപിസോസ്😀

  • @jithinthekkeparambilktp6247
    @jithinthekkeparambilktp6247 3 года назад +445

    ഇവനെ കൊറച്ചു കൂടി വീട്ടിരുന്നകിൽ ഇവൻ അമേരിക്ക വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞേനെ 😂😂

    • @kunji.5058
      @kunji.5058 3 года назад +5

      🤣🤣🤣🤣🤣

    • @ajjoseph8084
      @ajjoseph8084 3 года назад +12

      പറയുക മാത്രമല്ല,
      കോയമാരുടെ കൈയ്യീന്ന് അഡ്വാൻസും വാങ്ങിയേനെ .

    • @rawmist
      @rawmist 3 года назад

      😂😂😂

    • @jithinthekkeparambilktp6247
      @jithinthekkeparambilktp6247 3 года назад +5

      @@thomasabraham7386 കൊറച്ചൂടെ സമയം കൊടുത്തിരുന്നേൽ അതൊക്കെ കാണാൻ ഉള്ള ചാൻസ് ഉണ്ടായിരുന്നു 😂😂

    • @theultimatesoullive3908
      @theultimatesoullive3908 3 года назад +1

      👌🤣

  • @newgraphics9627
    @newgraphics9627 3 года назад +19

    കിലോക്ക് 25/-, അല്ല ഒന്നിന് 85 ലക്ഷം 🤣🤣🤣🤣.... നിങ്ങൾ പൊളിയാ

  • @perfect_mistake1987
    @perfect_mistake1987 3 года назад +127

    ചിരിച്ചു മരിച്ചു.... അവതരണം കിടു.... ചിരിക്കുന്നുപോലുമില്ല... ബാക്ക്ഗ്രൗണ്ട് സ്കോർ കിടു... ചിരിച്ചു എടപാട് തീർന്നു.. 🤣

  • @Atmose1
    @Atmose1 3 года назад +28

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല😂😂😂😂😁😁😁 ചിർച്ച് ചിർച്ച് സത്ത്😜

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 года назад +168

    ടിപ്പുവിൻ്റെ സിംഹാസനത്തിൽ എല്ലാ മഹാൻമ്മാരും ഇരുന്നു പാവം ടിപ്പു മാത്രം ഇരുന്നില്ല

    • @josypj5571
      @josypj5571 3 года назад +4

      അതിന് ടിപ്പുവിന് ഇരിക്കാൻ അവസരം കിട്ടിയില്ല...

    • @prasadkgnair5552
      @prasadkgnair5552 3 года назад +5

      അതിനു ടിപ്പുവിന്റെകയ്യിൽ കാശു തികഞ്ഞില്ല. അപ്പോഴേക്കും ബെഹേറാസാർ വാങ്ങി. 🤪🤪🤪🤪🤪

    • @aktba5604
      @aktba5604 3 года назад +3

      എല്ലാത്തിലും ഇതു തന്നെയാണാലോ കോപ്പി പേസ്റ്റ് ചെയ്യുന്നത്

    • @soudav4171
      @soudav4171 3 года назад

      😀😀😀

  • @hashidsharaf
    @hashidsharaf 3 года назад +17

    ഇവിടെ ട്രോള്ളേണ്ടത് മോൻസനെ അല്ല... ഇത്രയും കാലം മോൻസന്റെ തള്ള് വിശ്വസിച്ചു നടന്ന പ്രമുഖരെയും മോൻസൻ ഇത് വരേ തള്ളിയതിൽ ഒരു സംശയവും തോന്നാത്ത media ,police തുടങ്ങിയവരെ ഒക്കെയാണ്... ട്രോൾ ചെയ്യപ്പെടേണ്ടത്..

  • @faayizahvp
    @faayizahvp 3 года назад +220

    സ്വന്തമായി ഒന്നുമില്ലാത്ത ദരിദ്രനായ ഒരു സമ്പന്നനാണ് താൻ എന്ന് മോൻസൻ....😂😂😂

    • @installallah7427
      @installallah7427 3 года назад +4

      🤣😅

    • @charlztechy4214
      @charlztechy4214 3 года назад +4

      ഞാൻ എവിടെ ചെന്നാലും നിങ്ങൾ ഉണ്ടാലോ 🤣🤣🤣

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +3

      യെസ് താത്ത നബിയുടെ വിളക്കുണ്ട് പുള്ളിയുടെ കൈയിൽ 😌😌

    • @dhrisyendhumukilrajpg7894
      @dhrisyendhumukilrajpg7894 3 года назад

      🤣🤣

  • @rrr8161
    @rrr8161 3 года назад +17

    നമിച്ചു പണ്ഡിതാ.... കേരളത്തിലെ സകല (ബുദ്ധി ഉണ്ടെന്ന് പറയുന്ന )വാണങ്ങളെയും ഒന്നിച്ചു പറ്റിച്ചതിന് 😎😎😎

  • @lekshmilachu682
    @lekshmilachu682 3 года назад +412

    ഇത്രയും പഠിത്തം ഒക്കെ ഉള്ള ആളുകളെ അന്നലോ ഇത്രയും കാലം ഇത്രയും വിദഗ്ദമായി പറ്റിച്ചത് എന്നു ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു ഒപ്പം ചിരിയും വരുനു 😂

    • @sasidharank1499
      @sasidharank1499 3 года назад +1

      Janangale appade patikunnille athinekal valuthano monson

    • @haripriyasea
      @haripriyasea 3 года назад +1

      Get Roast with Gaya3 channelil oru puthya video nd...Kaananae...!
      Albhutham maarum🌚

    • @sinojsebastian3923
      @sinojsebastian3923 3 года назад +1

      Educated people ne vegam pattikkam

    • @shaanutty
      @shaanutty 3 года назад +1

      സത്യം

    • @salam1044
      @salam1044 3 года назад +2

      എന്തായാലും പാവങ്ങൾ ഇതിന്റെ പിന്നാലെ നടക്കില്ല അവർക്ക് അവരുടെ ഒന്നര ചാണ് വയർ നിൽക്കാനുള്ള പെടാപാടിലാണ്

  • @gayathribmenon8041
    @gayathribmenon8041 3 года назад +11

    Nishanth bro is a wizard of comedy 🤪..I can't stop laughing 😂

  • @jaisontj2634
    @jaisontj2634 3 года назад +387

    മോൻസന് ഓസ്കാർ അവാർഡ് കൊടുക്കണം.... കേരളത്തിലെ ബുദ്ധിജീവികൾ എന്ന് പറഞ്ഞുനടക്കുന്ന ഉദ്യോഗസ്ഥന്മാരെ ഇതുപോലെ പറ്റിക്കാൻ ആർക്കും സാധിക്കും.. 🤣🤣🤣👏👏👏... ഇങ്ങനെയുള്ള മണ്ടന്മാരാണോ കേരളത്തെ ഭരിക്കുന്നതും, ക്രൈം കേസുകൾ അന്വേഷിക്കുന്നത് 🤣🤣🤣

    • @shebaabraham687
      @shebaabraham687 3 года назад +9

      പരമവീരചക്ര 😄

    • @songlyricspro406
      @songlyricspro406 3 года назад +2

      Athu correct 😂

    • @sauravpalatt9744
      @sauravpalatt9744 3 года назад +1

      Randennam ayalude kayyil already ind.....

    • @student3461
      @student3461 3 года назад +1

      😃😃😃😆😆👌🏻👌🏻👌🏻😃😃😃

    • @ratheeshkr8974
      @ratheeshkr8974 3 года назад +7

      എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ശരി, മത കഥകളിൽ വിശ്വസിക്കുന്നവർ മണ്ടന്മാരാണെന്നു തിരിച്ചറിഞ്ഞതാണ് മോൻസന്റെ വിജയം.

  • @ഒറ്റകാൻഇന്നും

    Newtonde തലയിൽ വീണ apple കാണിക്കുമ്പോൾ ഇയാൾക്ക് തന്നെ ചിരി നിർത്താൻ പറ്റുന്നില്ല🤣🤣🤣🤣

  • @nizznizz4537
    @nizznizz4537 3 года назад +46

    രാജാവ് നഗ്നനാണെന്നു ഒരു കുട്ടി വിളിച്ചു പറയുന്നത് വരെ ചുറ്റും കൂടി നിന്ന പണ്ഡിതൻ മാറടക്കമുള്ളവർ രാജാവിന്റെ വസ്ത്രത്തെ പറ്റി പുകഴ്ത്തി പാടിയ കഥ ഇപ്പൊ എത്ര ശരിയായി

  • @Santhosh_Sneha
    @Santhosh_Sneha 3 года назад

    അവതാരകൻ.. ഒരു കില്ലാടി തന്നെ... ഇങ്ങേരെ കാണാൻ വേണ്ടി ഇ പ്രോഗ്രാം കാണുന്ന ഞാൻ

  • @ansarsha1072
    @ansarsha1072 3 года назад +401

    തള്ളിനു ഒരു അവാർഡുണ്ടെങ്കിൽ ഒന്നാം സ്ഥാനം അത് മോൺസെന് കൊടുക്കണം😂🤣🤣

    • @sindhumn6927
      @sindhumn6927 3 года назад +1

      അന്നത്തെ കാലത്ത് ടാവുസർ ഉണ്ടോ? 🤔🤪

    • @student3461
      @student3461 3 года назад +2

      😃😃😃😃😆😆😆😆😆

    • @mohananchellappan8592
      @mohananchellappan8592 3 года назад +8

      രണ്ടാം സ്ഥാനം കൊടുക്കാം ഒന്നാം സ്ഥാനക്കാരൻ വേറെയാണ്.

    • @sasidharank1499
      @sasidharank1499 3 года назад +2

      Athinekal thallunna oral nammude natilunde

    • @student3461
      @student3461 3 года назад +1

      ഇതിലും വലിയ തള്ളോ ....
      ആരാണാ ഭയങ്കരൻ

  • @vinua5226
    @vinua5226 3 года назад +18

    സോളാറിന് ശേഷം ഹിറ്റായത് മോസൻസൺ അരങ്ങ് തകർത്ത റെക്കോഡിലേക്ക്😀😂😂😂

    • @arjundeva2100
      @arjundeva2100 3 года назад

      സരിതയും സർക്കാരിനെ പറ്റിച്ചില്ല. കുറെ പണക്കാരെ മാത്രം. പക്ഷെ അത് അന്വേഷിക്കാൻ ഇടതു പക്ഷം 50കോടി ചെലവാക്കി. ഇപ്പോൾ ലോക തട്ടിപ് നാഥ് ബെഹ്‌റ ക് മെട്രോവില പുനർ നിയമന നൽകി,

  • @manikandankannan2541
    @manikandankannan2541 3 года назад +267

    എന്റെ അമ്മോ നിങ്ങൾ ഒരു സംഭവമാണ് സമ്മതിച്ചു

    • @ajithakumari5106
      @ajithakumari5106 3 года назад

      സംഭവം അല്ല പ്രസ്ഥാനം

  • @ദാഹജലം
    @ദാഹജലം 3 года назад +20

    ഒരു പക്ഷേ ഗമിന്റെ ഇൗ എപ്പിസോഡ് ആയിരിക്കും വൻ ഹിറ്റ് ആയി മാറുക😂😂😂😂😂

  • @sreenivasanm4303
    @sreenivasanm4303 3 года назад +80

    കലക്കി സുഹൃത്തേ കലക്കി. ഇത്രയും ചിരിപ്പിച്ച അവതരണത്തിന് നന്ദി.

  • @zycatrik
    @zycatrik 3 года назад +3

    പാത്രം കൊട്ടിയൽ കൊറോണ പോവുമെന്ന് പറഞ്ഞ വിശ്വസിക്കുന്ന ഇന്ത്യക്കാർ😂

  • @soumya_gopinath
    @soumya_gopinath 3 года назад +182

    മോൻസൻറ വലയിൽ വീണത് മുഴുവൻ ഉയർന്ന പദവിയിൽ ഉള്ള ആളുകളും. ആർത്തി മൂത്ത് കാശുണ്ടാക്കാൻ നോക്കിയവരും മാത്രം. മോൻസനാണ് ഹീറോ 🤣🤣

    • @whiteandwhite545
      @whiteandwhite545 3 года назад +10

      ഉയർന്ന പദവിയിൽ കൈക്കൂലി വാങ്ങിയും, കൈയ്യിട്ടു വാരിയും ഉണ്ടാക്കിയ പണം ആണ്

    • @divinity7851
      @divinity7851 3 года назад +6

      കള്ളന്മാർ ക്ക് ചേച്ചിയെപോലുള്ളവർ ഇത്ര പ്രോത്സാഹനം കൊടുക്കുമ്പോ പിന്നെ എങ്ങിനെ ഹീറോസ് ഉണ്ടാകാതിരിക്കും 😂😂😂

    • @Just2minsoflife
      @Just2minsoflife 3 года назад +4

      Don't glorify these things

    • @appuamal887
      @appuamal887 3 года назад +3

      VIP കഴുതകൾ ഉള്ള നാടാണ് കേരളം

    • @subairtm8634
      @subairtm8634 3 года назад +2

      എല്ലാരും പറയുന്നു അയാൾ പാണക്കാരെ ആണ് പറ്റിച്ചതെന്ന്. അയാൾ ഈ പണി തുടങ്ങിയത് പാവങ്ങളെ പറ്റിച്ചാണ്.

  • @krishnagaatha2504
    @krishnagaatha2504 3 года назад +10

    ഒരു 5 വര്ഷം കഴിഞ്ഞാരുന്നെങ്കിൽ ഗമ്മിലെ ആ കാക്ക ആദ്യായിട്ട് കാഷ്ടിച്ച കാട്ടം വരെ കാണിച്ചേനെ അയാൾ പുരാവസ്തു ആയിട്ട്. കലക്കി ഈ എപ്പിസോഡ്

  • @HS-bj7cs
    @HS-bj7cs 3 года назад +206

    അടി ഒരു മോൺസൺ പൂക്കുറ്റി.
    👇🌋.

    • @devikam950
      @devikam950 3 года назад +3

      😇😅😅

    • @santhikrishnan2762
      @santhikrishnan2762 3 года назад +1

      😂😂

    • @shafeenanisar5595
      @shafeenanisar5595 3 года назад +1

      🥰🤩😆😂😆😆😆😆😆😆🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩👍

  • @ziyadabdul
    @ziyadabdul 3 года назад +2

    2:39 Epic😂

  • @gracyvv4381
    @gracyvv4381 3 года назад +229

    എന്തായാലും ആളുകൾക്ക് ചിരിക്കാനും ഒരു കാര്യം വേണ്ടേ ഈ കൊറോണ ക്കാലത്തു എപ്പോഴും ഇങ്ങനെ ഇരുന്നാൽ മതിയോ

    • @yahiyayayi8370
      @yahiyayayi8370 3 года назад +2

      ഗ്രേസി ചിരിച്ചു കരഞ്ഞു.... ഞാൻ 😢😉😊

  • @nevadalasvegas6119
    @nevadalasvegas6119 3 года назад +12

    ഇപ്പോഴും ഒന്നാം സ്ഥാനം മോദിക്കാണ്,
    15 ലക്ഷം തരാമെന്നും പറഞ്ഞു 130 കോടി ജനങ്ങളെ പറ്റിച്ചില്ലേ 😜😜

    • @commentatorboy6203
      @commentatorboy6203 3 года назад +1

      72hoorikale tharamenn paranj ommbicha mammadinte Thattu Thanu thanne irikkum

    • @alibaqavi7183
      @alibaqavi7183 3 года назад

      @@commentatorboy6203 mister adheham rashtreeya aropanam Ann unnayichath allathe ... Alla rashtreeya aayi eenthenkilum parayanundenkil parayuka

    • @alibaqavi7183
      @alibaqavi7183 3 года назад

      @@nevadalasvegas6119 ningal ennod aano paranje

  • @binurams4197
    @binurams4197 3 года назад +76

    അടിപൊളി.....പൊളിച്ചു അടുക്കി 👏👏👍രാവണൻ്റെ കിരീടം കൂടി വേക്കർന്ന്😂😂

  • @salimk2690
    @salimk2690 3 года назад +6

    വർഷങ്ങൾ ഏറെയായി.
    സിനിമയിൽ അഭിനയിച്ച ജനശ്രദ്ധ നേടിയ . ശ്രീനിവാസനു പോലും.
    രോഗത്തിന് ചികിത്സിക്കാൻ ആയുർവേദ ആസ്പത്രി. കാണിച്ചുകൊടുത്ത.
    മഹാനാണ് മോൺസൺ.

  • @babychanka9013
    @babychanka9013 3 года назад +56

    Mg ശ്രീ കുമാർ അങ്ങ് പൊളിച്ചു ബ്ലാക്ക് vagram 😂😂😂😄😄🤣🤣🤣🤣🤣

  • @suhaibaa7967
    @suhaibaa7967 3 года назад +20

    മലയാളികളെ ആർക്കുവേണമെങ്കിലും പറ്റിക്കാൻ കഴിയും കാരണം മലയാളികൾ പഠിക്കുന്നത് ജോലിക് വേണ്ടി മാത്രമാണ്. അറിവ് നേടുക എന്ന ലക്ഷ്യം അതിലില്ല

    • @naturelover7979
      @naturelover7979 3 года назад

      തട്ടിപ്പുകരെ സൂക്ഷിക്കുക. അല്ലെങ്കിൽ ഇതു പോലെ പണി കിട്ടും.

    • @yadish1390
      @yadish1390 3 года назад

      Yes

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      Yes.

  • @najmudheenkallai5182
    @najmudheenkallai5182 3 года назад +123

    കാക്കയുടെ കരച്ചിലും കാ ഷ്ടിക്കലും..... ഇല്ലാത്ത ഗം

  • @itsme-sukanya
    @itsme-sukanya 3 года назад +3

    കോടീശ്വരന്മാരുടെ ഇടയിൽ ഇത്രയും നല്ലൊരു മോഷണം നടത്താൻ ചില്ലറ ബുദ്ധി ഒന്നും അല്ല വേണ്ടെ...

  • @മരക്കാർ-ന6ധ
    @മരക്കാർ-ന6ധ 3 года назад +72

    കണാരൻ തോറ്റു, മോൺസൺ ജയിച്ചു. 😗

  • @JosephCv-lx7ws
    @JosephCv-lx7ws 3 года назад +2

    കൊറോണ കാലം ആയിട്ടു ഒത്തിരി നാൾ കൂടി ചിരിച്ച് മോൺസൺ മാവുംകലിന് എന്റെ ബിഗ് സല്യൂട്ട് എന്ക്കിഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ഉള്ള മോൻസണും പോലീസ് കാരും ഉണ്ടാകട്ടെ വെറുതെ ഒന്ന് ചിരിക്കാൻ 😄

  • @artzz8167
    @artzz8167 3 года назад +51

    ഗം ത്തിലെ മോൻസന്റെ എപ്പിസോ ഡിന് വേണ്ടി കാത്തിരുന്ന ഞാൻ

  • @azeezmadathil9063
    @azeezmadathil9063 3 года назад +23

    മോൺസൺ നല്ല ബുദ്ധി ഉള്ള ആളാണ് ബഹുമാനപെട്ട അദ്ദേഹത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം

    • @riyasahmad9425
      @riyasahmad9425 3 года назад +1

      തള്ള് മാമനെ തോൽപിക്കാൻ മോൺസൻ ഇനിയും മൂക്കണം

    • @sreerajrajan7763
      @sreerajrajan7763 3 года назад

      Cheelayirikkum,.

    • @somucs7073
      @somucs7073 3 года назад

      നിന്നെ പോലുള്ളവർക്ക് മോൺസൺ തന്നെ ബെസ്റ്റ്

  • @akhilbs9625
    @akhilbs9625 3 года назад +115

    മൂപ്പരുടെ കൈവശമുള്ള 90 % ഐറ്റംസും മതപരമായ വസ്തുക്കളാണ്.
    പറ്റിക്കപ്പെടുന്നവരെ കുറിച്ചോർത്തു വെല്യ അതിശയമൊന്നും തോന്നുന്നില്ല 🤭😂😂

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 3 года назад

      Appo യേശു ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്ന യുക്തന്മാരോ

    • @shushuhaib9888
      @shushuhaib9888 3 года назад

      Ivanoke achane thanne maatiparayum kandillaannu paranjitte 😃

  • @thepeople9679
    @thepeople9679 3 года назад +35

    മതവും ഒരു പറ്റീരല്ലേ, അതിൽ വിശ്വസിക്കുന്ന മണ്ടന്മാരായ ഉന്നതർ മോൺസെനിലും വിശ്വസിച്ചു 🕺

  • @valsakunjuju3221
    @valsakunjuju3221 3 года назад +8

    എനിക്ക് ഒരുപാട് ഇഷ്ടം ഈ അവതാരകനെ 👍

  • @Anna...cfi369
    @Anna...cfi369 3 года назад

    കേരള സംസ്ഥാനത്തിലെ സകല പ്രമുകരെയും എന്നും ഏപ്രിൽ ഫുൾ ആക്കിയ ആൾ

  • @SureshBabu-mu7cu
    @SureshBabu-mu7cu 3 года назад +118

    മോൺസെൻ തെറ്റ്‌കാരനല്ല അവൻ തന്നെ പറയുന്നുണ്ട് എന്റെ തള്ളൽ മറ്റുള്ളവർ വിശ്വസിച്ചു ഞാൻ എന്ത് ചെയ്യും

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 года назад

      Correct

    • @sajijohn1087
      @sajijohn1087 3 года назад +5

      നേതാക്കൻ മാരുടെ തള്ള് കെട്ടല്ലെ നമ്മൾ വോട്ട് ചെയ്യുന്നേ. അപ്പോൾ ഇതെന്ദ് തള്ള്.

  • @Reelexplores
    @Reelexplores 2 года назад +2

    06:18
    കിലോക്ക് ഇരുപത്തിഅഞ്ചു. അല്ല..!ഒന്നിന് എൺപത്തിരണ്ട് ലക്ഷം രൂപ.
    🤣🤣🤣🤣

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 3 года назад +137

    ഒരു മഹാ പെരുങ്കള്ളനെ ലോകത്തിന് സംഭാവന ചെയ്യാൻ കേരളത്തിന് കഴിഞ്ഞതിൽ അഭിമാനിക്കാം.

    • @Sworld-
      @Sworld- 3 года назад

      നമ്മൾ No 1 അല്ലെ, BGM- nanmayum കേരളം...

  • @മഹിമഹി
    @മഹിമഹി 3 года назад +2

    മോൺസൺ ഫാൻസ്‌ ഉഗാണ്ട യുണിറ്റ് ന്റെ അഭിനന്ദനങ്ങൾ 🔥✌️✌️

  • @ramyaraj9459
    @ramyaraj9459 3 года назад +74

    കേരളത്തിലെ ബുദ്ധിജീവികളെ പറ്റിച്ച അഭാര കഴിവ് ഉള്ള ഒരു മഹാൻ ആണ് മാവ്.😂😂😂😂😂

    • @student3461
      @student3461 3 года назад

      👌🏻👌🏻👌🏻😃😆😆👌🏻👌🏻

  • @sainudheenkattampally5895
    @sainudheenkattampally5895 3 года назад +3

    മോൺ സന്റെ പച്ച നുണ പച്ചവെള്ളം പോലെ നമ്മൾ മലയാലി തൊണ്ട തൊടാതെ വിഴുങ്ങിയല്ലോ മലയാലി മഹാന്മാർതന്നെ പൊളിയേ

  • @navami8141
    @navami8141 3 года назад +41

    BigB 😂😂😆😆😂😂😂😂 യേശും, കൃഷ്ണനും ,നബിയും അറിഞ്ഞോ 😂😂

    • @prasadkgnair5552
      @prasadkgnair5552 3 года назад +1

      അവരെല്ലാരുംകൂടിയല്ലേ ഇദ്ദേഹത്തെ കേരളത്തിലേക്ക് അയച്ചത് 😂😂😂😂

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 года назад +1

    സൂപ്പർ ഇങ്ങനെ ഒരു ബുദ്ധി തലയിൽ ഉദിച്ചതിനു അഭിനന്ദനങ്ങൾ

  • @abdulkhader5081
    @abdulkhader5081 3 года назад +27

    സൂപ്പർ അവതരണം എത്ര പ്രശം ശിച്ചാലും മതിയാവില്ല👍👍👍👍👍👍👍👍👍👍

  • @UNDAMPORITM
    @UNDAMPORITM 3 года назад +1

    എന്തെന്നറിയില്ല ഗം കാണാൻ തുടങ്ങുമ്പോ തന്നെ ചിരി വരും

  • @manascherkala
    @manascherkala 3 года назад +54

    ട്രോളുവാണേൽ ഇങ്ങനെ ട്രോളണം. അൽ പൊളി മാൻ...😂

  • @josephinebijo5255
    @josephinebijo5255 3 года назад +9

    Brilliant👍
    Hats off to Monson
    Much appreciated😊
    Newton's apple
    So funnnnnnnyyyyy

  • @teeyem89
    @teeyem89 3 года назад +73

    ഞാൻ അന്ന് തന്ന ഡിങ്കന്റെ ഷഡിയും, ലുട്ടാപ്പിയുടെ കുന്ദവും കൂടി കാണിക്കാമായിരുന്നു 😄

    • @meee2023
      @meee2023 3 года назад +1

      മായാവി ടെ വടിയും

    • @febifebi2517
      @febifebi2517 3 года назад +1

      Dakinide kuppi entel ind venoo...

    • @vaigasooraj4626
      @vaigasooraj4626 3 года назад

      എംജി അണ്ണന്റെ മോതിരത്തിന്റെ കാര്യം കൂടി പറയാമായിരുന്നു 🤣

    • @dinkanthelord8562
      @dinkanthelord8562 3 года назад

      ഷഡി കൊടുക്കിനില്ല 😏

  • @siddicaboobaker7638
    @siddicaboobaker7638 3 года назад +1

    Super brother,
    കുറെ കാലത്തിനിടക്ക് നന്നായി ചിരിച്ചു.thanks

  • @itsmepk2424
    @itsmepk2424 3 года назад +76

    കാത്തിരിപ്പ് ആയിരുന്നു മോൺസന്റെ ഗം നു വേണ്ടി 😂😂

  • @jogscyborg
    @jogscyborg Год назад

    ശരിയാ ... ഗ്യാങ്സ്റ്റർ ആയി വരുന്നവർ ഗ്യാങ്‌സ്റ്റർ ...മോഷണവുമായി വരുന്നവൻ മോൺസൺ ....😮

  • @ismailabdulla8943
    @ismailabdulla8943 3 года назад +71

    ഒന്നും പറയാനില്ല മച്ചാൻ പൊളി ആണ്‌ 👍👍👍👍

  • @sanalom717
    @sanalom717 3 года назад

    രാവണൻ കുട്ടികാലത്തിട്ട ട്രൗസർ,, . ചിരിപ്പിച്ച് കൊല്ലരുതേ,, ഗമ്മേ,,

  • @sasikumarav2061
    @sasikumarav2061 3 года назад +31

    നിഷാന്ത്.....
    അതി ഗംഭീരം!

  • @abdulhameedrt5809
    @abdulhameedrt5809 3 года назад

    ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണല്ലോ...... ഇയാളെ വല്ലാതെ സഹായിച്ചു എന്നത് വിശദമായ അന്വേഷണം നടത്തേണ്ടതാണ്...

  • @mahmoodraza5990
    @mahmoodraza5990 3 года назад +20

    ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചത് ആരാണാവോ,,, മോൺസന്റെ ആളുകളാവുമോ 🤣🤣🤣

  • @aneeshgeorge1017
    @aneeshgeorge1017 3 года назад +7

    His skill Govt have to use for tourism promotion around the world.
    About India and kerala
    Govt can increase tourism revenue drastically

  • @haneefak5321
    @haneefak5321 3 года назад +43

    ദർഭ മുന എടുത്ത സേഫ്റ്റി പിൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rajalekshmilekshmi5630
      @rajalekshmilekshmi5630 3 года назад +3

      മായാവിയുടെ വടി ഉണ്ടോ എന്തോ

  • @hidayaok9242
    @hidayaok9242 3 года назад +3

    മോൻസനെ ഒരിക്കലും കുറ്റം പറയാൻ പാടില്ല മോൺസൺ പാവപ്പെട്ടവരെ പറ്റിച്ചില്ല അങ്ങേര് തന്നെക്കാളും വലിയ കള്ളന്മാരെ ആണ് പറ്റിച്ചത്

  • @sreenath6646
    @sreenath6646 3 года назад +20

    ലേലം തുടങ്ങുകയാണ് സൂർത്തുക്കളെ
    രാവണന്റെ trower ...40 lk

  • @happylearning4152
    @happylearning4152 3 года назад +1

    കുറച്ചു ദിവസം മുന്നേ വരെ tv തുറക്കാൻ പേടിയായിരുന്നു. കേരളം എവിടെ എത്തി എന്നാലോചിച്ച.. മുസ്ലിം .. ഹിന്ദു... ക്രിസ്ത്യൻ... ജിഹാദ് 😔😔😔
    ഇപ്പൊ ഒരാശ്വാസം ഇതിലും അപ്പുറം മതേതരത്വം എങ്ങനെ കാണിക്കണം.... മോൺസൺ 🙏🙏

  • @anuslive-s2x
    @anuslive-s2x 3 года назад +57

    ഭാഗ്യം ഇവൻ കേരളം മൊത്തം തൂക്കി വിൽക്കാഞ്ഞത് 😍😍

    • @mickymouse776
      @mickymouse776 3 года назад

      😅😅

    • @mickymouse776
      @mickymouse776 3 года назад +1

      Kurach kayinal athum കാണാം

    • @chin3884
      @chin3884 3 года назад

      പരശുരാമൻ പണ്ട് മഴു എറിഞ്ഞപ്പോൾ ഉണ്ടായ സ്ഥലവും മഴുവും ഉണ്ട് എന്നായിരിക്കും പറയുന്നത്. 😂

    • @anuslive-s2x
      @anuslive-s2x 3 года назад

      @@chin3884 😂😂

  • @nabeelrazak3886
    @nabeelrazak3886 3 года назад

    തള്ളാൻ ആർക്കും പറ്റും... പക്ഷെ തള്ളി വിശ്വസിപ്പിക്കാൻ ഒരു കഴിവൊക്കെ വേണം ആശാനേ..... 😎

  • @malayali208
    @malayali208 3 года назад +25

    ചിരിച്ച് ചിരിച്ച് വയറ്റിൽ നീര് വീണു. 😂😂😂😂😂😂😂😂😂😂😂😂😂😂

  • @salimsayed7377
    @salimsayed7377 3 года назад

    പൊന്ന് ബ്രോ.... ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നതിന് പകരo ഒറ്റയടിക്കങ്ങ് കൊല്ല്.... 😃😃😃

  • @raihanns4392
    @raihanns4392 3 года назад +26

    കെ സുധാകരന് ട്രീറ്റ്മെന്റിന് കൊടുത്ത മരുന്നാണോ മലയിൽനിന്ന് വീഴ്ന്നത്?

  • @riyaspvr3537
    @riyaspvr3537 3 года назад

    രാവണന്റ്റെ ട്രൗസർ കൊടുക്കണോ
    പത്തുകോടി 🙋‍♂🙋‍♂

  • @haya8503
    @haya8503 3 года назад +21

    രാവണന്റെ ഹെൽമെറ്റ് കിട്ടുമോ? പത്ത് പേർക്കെങ്കിലും ജീവൻ നിലനിർത്താനും ,പിഴ ഒഴിവാക്കാനും ഉപകരിക്കും

    • @prasadkgnair5552
      @prasadkgnair5552 3 года назад +1

      Isi മാർക്കില്ല. വാങ്ങുന്നെങ്കിൽ വിളിക്കുക

  • @harikrishnannair5153
    @harikrishnannair5153 3 года назад

    ഗം അടിപൊളിയായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @ashrafolongal148
    @ashrafolongal148 3 года назад +55

    രാവണന്റെ ട്രൗസർ 😄😄😄😄

  • @sreejithkalloor2920
    @sreejithkalloor2920 3 года назад +8

    നിഷാന്തിന് ചിരി അടക്കാൻ പറ്റുന്നില്ല അതു ക്യാമറ മാറ്റി അഡ്ജസ്റ്റ് ചെയ്യുന്നു അല്ലെന്ന് അവർ പറയത്തില്ല 😆😆😍പിന്നെ മോൺസ്റ്റർ വർഗിയത ഇല്ലാത്ത ആളാ😜

  • @yatrapranthan7878
    @yatrapranthan7878 3 года назад +30

    ശരത്തേട്ടന്റെ ശബ്‍ദം കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി. ഇതെല്ലാം ജനങ്ങളിക്കെത്തിച്ചതിൽ ആളുടെ ചാനലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്

    • @harithapnair1912
      @harithapnair1912 3 года назад +1

      Njanum sarathettante vedio kand aanu ingane oraalepatti arinjath.

    • @harithapnair1912
      @harithapnair1912 3 года назад +2

      @Keralite sarath krishnan and geethamma enna youtube channel

  • @ichimon2810
    @ichimon2810 3 года назад +4

    മോൺസൺ ഏതായാലും പാവങ്ങളെ പറ്റിച്ചില്ല.. അത് ഒരു നല്ല കാര്യം തന്നെ...
    കോഴിക്ക് പഞ്ചസാര വെള്ളം നനച്ചു കൊടുത്ത ഒരു മുതലാളി ഉണ്ടായിരുന്നു എനിക്ക് പണ്ട്.. പുള്ളിക്കാരൻ മോൺസണെ കാണാതിരുന്നത് ഭാഗ്യം...

  • @sajeeshthanatt7545
    @sajeeshthanatt7545 3 года назад +12

    ശിവഭഗവാൻ്റെയും പാർവ്വതി ദേവീടെയും കല്യാണ ആൽബമുണ്ടൊങ്കിൽ പറയു താൽപര്യമുണ്ട്😃😃😃😃😃

    • @weedman1294
      @weedman1294 3 года назад +2

      സോറി.. നെഗറ്റീവ് ഫംഗസ് വന്നുപോയി. ഗണപതിയുടെ നൂലുകെട്ടിന്റെ ആൽബം മതിയാവോ? 😆

  • @kl35newswatch73
    @kl35newswatch73 3 года назад +2

    ഒരു കച്ചവടം തുടങ്ങുബോൾ വെറൈറ്റി വേണ്ടേ ഇവിടെ എല്ലാം വെറൈറ്റി തന്നെ ഉണ്ട്

  • @surjithvs4229
    @surjithvs4229 3 года назад +18

    ഇനിയുമുണ്ട് ഹനുമാന്റെ ഗദ, രാവണന്റെ 10 കിരീടം, ടൈറ്റാനിക്കാന്റെ എഞ്ചിൻ etc.

    • @rukkuroopi9095
      @rukkuroopi9095 3 года назад

      😂

    • @Jaseemrameeshn
      @Jaseemrameeshn 3 года назад +1

      വിഭീഷണന്റെ പുഷ്പക വിമാനം... !!!

  • @H-productions
    @H-productions 3 года назад +1

    Pever💥💥💥 ഈ ഐറ്റം ഒക്കെ വാക്കൂന്ന ഖില്ലാടികളുടെ പേര് കൂടെ പറയാവോ ഞ്നനും കൂടെ ഒന്ന് പോയി പട്ടികറ്റെ 🙏🏻🤣🤣

  • @jacksonbimmer4340
    @jacksonbimmer4340 3 года назад +33

    "ചമ്പൂർണ ചാചരത " 🤣🤣🤣

  • @gindachideepu4132
    @gindachideepu4132 3 года назад

    അടിപൊളി....സൂപ്പർ..... കിടു.....😂😂😂😂😂😂😂😂😂😂😂😂.....രാവണൻ്റെ trouser 😂😂😂😂😂😂😂😂