എസ്എഫ്ഐയും ജീവൻ രക്ഷാപ്രവർത്തനങ്ങളും!' ഗം'| GUM 5 July 2024

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @avarankuttu
    @avarankuttu 6 месяцев назад +253

    എല്ലാ വിദ്യാർത്ഥി സംഘടനകളും ഒന്നിച്ച് നിന്ന് SFI ക്ക്‌ എതിരെ രക്ഷാ പ്രവർത്തനം നടത്തണം

    • @rugmavijayanrugmavijayan5132
      @rugmavijayanrugmavijayan5132 6 месяцев назад

      ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിയിട്ടും നേതാക്കന്മാർക്ക് നേരം വെളുത്തിട്ടില്ല..ഇവരെ സഹിക്കേണ്ടി വരുന്നത് കേരളത്തിലെ ജനങ്ങളുടെ ഗതികേട്.. ഇനി ഇത്തരം അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സാധാരണ ക്കാരുടെ കാര്യം പറയണോ..വീണ്ടും അന്ധകരത്തിലേക്കോ .

    • @flowers_comedy-.
      @flowers_comedy-. 6 месяцев назад +8

      Avaronnichallo ksu aisf msf abvp adhode enimudhal padipemathra admishan kittanamengil padikan mathrame colegil varukayollo vere oru pravarthanathilum pokilla sammadhapathram adhyam oppite kodukanam lengichal purath

    • @bhattiyilkuzhiyamkunnathna4688
      @bhattiyilkuzhiyamkunnathna4688 6 месяцев назад

      😊😊😊😊😊😊7😊😊😊​@@flowers_comedy-.

    • @sreejac4258
      @sreejac4258 6 месяцев назад +3

      @@avarankuttu എല്ലാം കണക്കാ. കുട്ടികളെ പഠിക്കാൻ ആണ് വിടുന്നത്. എന്തിനാണ് ഇത്തരം സംഘടനകൾ. കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ അവരുടെ പേരന്റസ് ഉണ്ട്. അതുമതി

  • @sajigeorge1247
    @sajigeorge1247 6 месяцев назад +119

    കേൾക്കുമ്പോ
    ചിരിക്കാൻ കഴിയുന്നില്ല...
    ശോചനീയ അവസ്ഥ ഓർത്ത് സങ്കടം മാത്രം🙏

    • @MuhammadMuhammad-bg5tq
      @MuhammadMuhammad-bg5tq 6 месяцев назад

      Hshysysy❤j😂😂🎉😢😮😅😊😊😊😅😮😢🎉😂❤

    • @arjun6358
      @arjun6358 2 месяца назад

      Sathyam

  • @manilaemily5916
    @manilaemily5916 6 месяцев назад +199

    SFI നിരോധിക്കണം...

    • @fake1234-r7w
      @fake1234-r7w 6 месяцев назад

      ക്യാമ്പസ് ചരിത്രത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 30-ലധികം എസ്എഫ്ഐ കുട്ടികൾ. കൊന്നത് മാധ്യമങ്ങൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായ ചിത്രീകരിക്കുന്ന കെഎസ് യു, എംഎസ്എഫ്, എസ്ഡിപിഐ. തിരിച്ച് എസ്എഫ്ഐ കൊലപ്പെടുത്തിയ എതിർ സംഘടനയിലെ ഒരു വിദ്യാർത്ഥിയും ഇല്ല.
      മദ്യവും മയക്ക് മരുന്നും അടിച്ച് കെഎസ്യുവിൻ്റെ ചോര ചീന്തിയ സംഘർഷം കണ്ടിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചതും കെഎസ് യു ഗുണ്ടകൾ അല്ലേ.

    • @azeez9780
      @azeez9780 6 месяцев назад +7

      ഇത് തെറ്റാണു sfi യെ നിരോധിക്കണം

    • @abhinandkc4062
      @abhinandkc4062 6 месяцев назад +1

      karanjolu pls

    • @azeez9780
      @azeez9780 6 месяцев назад +1

      കരച്ചിൽകൊണ്ട് തീരൂല 2വർഷം കൂടെ കഴിയട്ടെ നിങ്ങൾക് ഓടാൻ സ്ഥലം മതിയാവില്ല കടലിലേക് എടുത്ത് ചാടിച്ചക്കേണ്ടി വരും note ചെയ്തിട്ടുണ്ട്

    • @shankar4330
      @shankar4330 5 месяцев назад

      Should ban all student union

  • @sreekumars184
    @sreekumars184 6 месяцев назад +169

    അല്പം എങ്കിലും ബുദ്ധി ഉദിച്ചത് ബിനോയ്‌ വിശ്വത്തിന് മാത്രം. പക്ഷേ ആ കനൽകൂടി ബാലൻ വെള്ളം കോരി ഒഴിച്ച് ഇല്ലാതാകും 😢😢

  • @jayakumarp5944
    @jayakumarp5944 6 месяцев назад +27

    ഗം അവതാരകനും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ 👍👍👍👍

  • @Ananya_anoop
    @Ananya_anoop 6 месяцев назад +31

    സത്യം, സമത്വം, സ്വാതന്ത്ര്യം ,
    സോഷ്യലിസം,
    കൂടോത്രം 🎉❤🎉

  • @divyamol671
    @divyamol671 6 месяцев назад +91

    ഈ അലഞ്ഞ പാർട്ടിയെ കേരളത്തിൽ നിന്നും എങ്ങനെ ഒഴിവാക്കാമെന്നു നമ്മൾ തല പുകയ്ക്കൊന്നും വേണ്ടാ.., SFI, DYFI ഒക്കെ ധാരാളം. അതിന്റെ കൂടെ ബാലനും...

  • @mmuachu4266
    @mmuachu4266 6 месяцев назад +74

    CPM um SFI yum തുലയട്ടെ

  • @josecj949
    @josecj949 6 месяцев назад +31

    Akബാലന്റെ കിളി പോയി.... ഇതും, ഇതിലപ്പുറവും പറയും....

  • @nijugr1455
    @nijugr1455 6 месяцев назад +79

    പ്രായം ഉള്ളവരോട്.
    പറ്റിയാൽഎങ്ങനെയെങ്കിലും മക്കളെ നന്നായി പഠിപ്പിക്കുക.വിദേശത്തു ജോലിക്കു വിടുക കുറച്ചു കഴിഞ്ഞ് കൂടെ നിങ്ങളും പോകുക.
    ചെറുപ്പക്കാരോട് പ്രത്യേകിച്ച് പറയണ്ടല്ലോ സ്വദേശം വിട്ടു പോകുക.
    ഒന്നുകിൽ നമ്മൾ സഹിക്കാൻ തയ്യാറായി നിൽക്കണം അല്ലെങ്കിൽ ഈ ദേശം നന്നാകണം.
    രാഷ്ട്രീയം തൊഴിൽ മാത്രം ആക്കിയ ഒരു രാജ്യം ആണ്.

    • @sindhur1127
      @sindhur1127 6 месяцев назад +1

      Very true

    • @jaisnaturehunt1520
      @jaisnaturehunt1520 6 месяцев назад +6

      അവസാനം ഇവിടെ കുറെ കിളവന്മാരും എസ്എഫ്ഐ കാരും മാത്രം കാണും .. 😅😅

    • @shebaabraham687
      @shebaabraham687 6 месяцев назад +5

      എസ്എഫ്ഐയിൽ ചേരുന്നത് പാർട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല പരീക്ഷയെഴുതാതെ പാസ്സാകാൻ കോപ്പിയടിച്ച് പിഎസ്സി ടെസ്റ്റ് എഴുതാം പിൻവാതിൽ നിയമനം ലഭിക്കാം അങ്ങനെ അങ്ങനെ

    • @nntb9407
      @nntb9407 6 месяцев назад

      In every country, politics is the same. Atleast in our country, we wont be second citizens.

    • @salalakumari
      @salalakumari 6 месяцев назад

      ​@@shebaabraham687പിന്നെ അല്പം ഗുണ്ടായിസം കൂടി നടക്കും

  • @alikunnath6013
    @alikunnath6013 6 месяцев назад +7

    അവിശ്വാസവും അന്തവിശ്വാസവും ഉത്ഭുദ്ധ കേരളത്തെ എത്ര മാത്രം ആശയ കുഴപ്പത്തിലേക്കും അതപ്പതനത്തിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു എന്നതിന്റെ നേർച്ചിത്രമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് വിശ്വാസം അത് ദൈവീക പ്രമാണത്തിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കുക എങ്കിൽ നമുക്ക് സമാധാനം പ്രാപിക്കാം ഇന്നത്തെ നമ്മുടെ സാമൂഹ്യ അന്തരീക്ഷം വരച്ചു കാണിച്ച ഖം മിന് അഭിനന്ദനങ്ങൾ

  • @thomasthekkekara
    @thomasthekkekara 6 месяцев назад +21

    എല്ലാ വിദ്യാർഥികളും SFI യിൽ മാത്രം ചേർന്നാൽ മതി, പിന്നീട് അവർക്ക് എന്തും ആകാം, മാർക്ക്‌ ഫ്രീ, ഡിഗ്രി ഫ്രീ, PHD വരെ ഫ്രീ, പിന്നാലെ ജോലിയും, സുവർണ്ണാവസരം വെറുതെ കളയരുത്.

  • @sarathv3875
    @sarathv3875 6 месяцев назад +35

    😢രാജാവ് അന്ധനാണ് ❌രാജാവ് മണ്ടനാണ് ✅

    • @viviankx8155
      @viviankx8155 6 месяцев назад

      അതെ ഇരുപത്തിയന്നം നൂറ്റാണ്ടിൽ കൂടോത്രം വേക്കുന്നവനും മണ്ടന്മറല്ല മരമണ്ടന്മാർ ആണ്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @KrishnankutyyPR
    @KrishnankutyyPR 6 месяцев назад +39

    ഈ പാർട്ടി എസ്എഫ്ഐ നശിച്ചാലും ഇവരുടെ ആക്രമവും ഒരിക്കലും നശിക്കില്ല

  • @sreejac4258
    @sreejac4258 6 месяцев назад +5

    എന്തൊരു ദയനീയ അവസ്ഥ ആണ് കേരളത്തിൽ 😡😡😡😡പഠിക്കാനും പഠിപ്പിക്കാനും പേടിക്കണം.

  • @sivadasanMONI
    @sivadasanMONI 6 месяцев назад +9

    ഗം തകർത്തു പൊളിച്ചു😀😀😀👍👍😠

  • @JilvinJacob
    @JilvinJacob 6 месяцев назад +14

    അവസാനമുള്ള നക്ഷത്രം "നിബന്ധനകൾക്ക് വിധേയം" എന്നതിനെ സൂചിപ്പിക്കുന്നു. 🥲

  • @sheejarafeeq175
    @sheejarafeeq175 6 месяцев назад +30

    SFI നിരോദിക്കണം

  • @shareefalayi7158
    @shareefalayi7158 6 месяцев назад +69

    കോൺഗ്രസിന് ഏതായാലും പണി കുറഞ്ഞു അടുത്ത തെരഞ്ഞെടുപ്പിന്

    • @jay-tp5ui
      @jay-tp5ui 6 месяцев назад +7

      Ithokkae bjpyudae valarchakk vazhi thelikkum atha undavan chance 😢

    • @NaughtySaint-kz8co
      @NaughtySaint-kz8co 6 месяцев назад

      അടുത്ത തെരഞ്ഞെടുപ്പിൽ ബി ജി പി ഭരണം പിടിക്കും ,,?.

    • @nntb9407
      @nntb9407 6 месяцев назад +1

      Who will be the cm candidate of congress?

    • @roshibenny6264
      @roshibenny6264 6 месяцев назад

      ​@@nntb9407ramesh sir

    • @Lastnight_13
      @Lastnight_13 6 месяцев назад

      VD ​@@nntb9407

  • @saraswatiamma4746
    @saraswatiamma4746 6 месяцев назад +6

    എസ്എഫ്ഐയെ നാട്ടിൽ നിന്നും നീക്കണം,,,,,❤❤❤❤

  • @ratheesh4865
    @ratheesh4865 6 месяцев назад +10

    Topics ന് ഒരു പഞ്ഞവും വരാതിരിക്കാൻ നിങ്ങൾ എന്ത് കൂടോത്രം ആണ് ചെയ്യുന്നത്😂 അവതരണം super as usual appreciation to the editor..bgm❤

    • @nntb9407
      @nntb9407 6 месяцев назад

      As long as these politicians are here, there will be a flow of topics!!!

  • @Ubaidkokuth
    @Ubaidkokuth 6 месяцев назад +20

    Sfi നെ എല്ലാവരും കൂടി രക്ഷാ പ്രവർത്തനം നടത്തണം

  • @shebaabraham687
    @shebaabraham687 6 месяцев назад +14

    ഇപ്പോൾ എസ്എഫ്ഐയും കമ്മ്യൂണിസ്റ്റ് പാർട്ടിയും പടിപടിയായി താഴോട്ട് പടവലങ്ങ പോലെ വളരുകയാണ് 😊

  • @simonthomas5250
    @simonthomas5250 6 месяцев назад +12

    കലാപത്തിന് ആഹ്വനം ചെയ്തതിനു എടുത്തു അകത്തിടണം

  • @danysyrus1824
    @danysyrus1824 6 месяцев назад +16

    SFI: ഞങ്ങളെ കുത്താൻ ഞങ്ങൾ മാത്രം മതി
    Congress: ഞങ്ങളെ നാറ്റിക്കാൻ ഞങൾ മാത്രം മതി

    • @mariaissac9260
      @mariaissac9260 6 месяцев назад

      ബിജെപി: രാജ്യം കട്ടു മുടിക്കാനും വർഗ്ഗീയത പറഞ്ഞ് വർഗ്ഗീയവത്കരിക്കാനും രാജ്യം മുടിപ്പിക്കാനും ഭരിക്കുന്ന ഞങ്ങൾ മാത്രം മതി

  • @algamer5215
    @algamer5215 6 месяцев назад +30

    എസ്എഫ്ഐ പടിപടിയായി പടിയിൽ കൂടെ കേറി തന്നെ വന്നത്. പണിയിൽ ചവിട്ടി തെന്നി വീഴാതിരുന്നാൽ നല്ലത്. എസ്എഫ്ഐ എല്ലാ കോളേജുകളിലും വളരെ മോശമായാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് ഇനിയും ഗുണ്ടായിസ ഈ നാട്ടിൽ നടക്കില്ല ഇനിയും ഇത് അവസാനിച്ചില്ലെങ്കിൽ ഈ നാട്ടിൽ നിന്ന് തന്നെ ഈ പാർട്ടിയും ഈ വിദ്യാർത്ഥി സംഘടനയും തകർന്നു തരിപ്പണമാകും

    • @dharsancv4516
      @dharsancv4516 6 месяцев назад +1

      Ente college union SFI anu Ernakulam

  • @abdulbari9786
    @abdulbari9786 6 месяцев назад +3

    ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് അടുത്ത elecction ഇൽ കാണാം

  • @vijayane1962
    @vijayane1962 6 месяцев назад +20

    ഇവനൊക്കെ അല്ലേ CPM ന്റെ ഭാവിയിലെ നേതാവ് പാർട്ടി നന്നാകും ഉറപ്പ്

  • @theresamathew1401
    @theresamathew1401 6 месяцев назад +3

    ഇന്ന് കേരളത്തിൽ ഏറ്റവും demand കൂടോത്രത്തിനാണ്

  • @Thomas-uv2xt
    @Thomas-uv2xt 6 месяцев назад +44

    ഈ വാലനെ തല്ലിക്കൊല്ലാമെങ്കിൽ CPM അല്പമെങ്കിലും നേരെയാകും

    • @vijilal4333
      @vijilal4333 6 месяцев назад +7

      No never.
      When ever he open the mouth minimum 1000 people will go away from this party

    • @musthafamuhammad2202
      @musthafamuhammad2202 6 месяцев назад +5

      100 % correct

    • @sujeevk8792
      @sujeevk8792 6 месяцев назад +1

      Yes, ബാലൻ ഉള്ളതുകൊണ്ട് മറ്റു പാർട്ടികൾക്ക് പണി എളുപ്പമാകും ​@@vijilal4333

  • @pranovrkrishnan3336
    @pranovrkrishnan3336 6 месяцев назад +7

    ആ വിദ്യാർത്ഥി നേതാവ് പൊട്ടന്റെ കരണം അടിച്ചു പൊളിക്കണം.... ഇല്ലേൽ നാളെ നമ്മുടെ മുഖ്യമന്ത്രിയാവും.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 6 месяцев назад +28

    SFI will bring the Government of Kerala fall.

  • @Ajc2176
    @Ajc2176 6 месяцев назад +3

    സ്വയം നശിക്കാൻ ഇതിലും കൂടുതൽ ഇടതുപക്ഷം എന്തു ചെയ്യാൻ... ന്യായീകരിക്കണം.. താനേ ഒടുങ്ങിക്കോളും

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 6 месяцев назад +4

    ഹാരപ്പാ മോഹന്‍ ജോ ധാരോ

  • @stephenmoncy7786
    @stephenmoncy7786 6 месяцев назад +6

    Adipoli satire "Gum"😂

  • @tnrajendran3694
    @tnrajendran3694 6 месяцев назад +6

    ബാല എത്ര നാളിങ്ങനെ താങ്ങി നടക്കും

  • @vijayakumarp.r4893
    @vijayakumarp.r4893 6 месяцев назад

    ഒരിക്കലും തനിക്ക് കണ്ണും, കാതും കേൾക്കില്ല അതാണ് തനിക്കു വരാൻ ഇരിക്കുന്ന ദുർഗതിയും 🙏🙏🙏🙏

  • @RajeshRajesh-rg2ib
    @RajeshRajesh-rg2ib 6 месяцев назад +4

    Super

  • @SurendranKt-t5q
    @SurendranKt-t5q 6 месяцев назад +1

    അപ്പോൾ സിദ്ധാർഥ്ൻ 👍😘👌😍😍????

  • @vinayak.c2678
    @vinayak.c2678 6 месяцев назад +3

    🔥😍

  • @shimnapramodshimnapramod6968
    @shimnapramodshimnapramod6968 6 месяцев назад +9

    വീഡിയോയിൽ കത്യമായ് പ്രിൻസിപാളിൻ്റെ മുഖത്തടിക്കുന്നത് കാണുന്നുണ്ടല്ലോ?

  • @rajannv9894
    @rajannv9894 6 месяцев назад

    Supper Presentation Mr. Gum.

  • @JayanJayn-uv9ry
    @JayanJayn-uv9ry 6 месяцев назад +7

    ഇത് ബംഗാൾ ബംഗാൾ ആകും

    • @mariaissac9260
      @mariaissac9260 6 месяцев назад

      ഇത് മോദി ഷാ കട്ടുമുടിക്കുന്ന ഇന്ത്യ ആകും

  • @kmthomas7263
    @kmthomas7263 6 месяцев назад +23

    വിദ്വേഷ പ്രസംഗത്തിന് കേസ്.....
    കൊല വിളിക്ക് തലോടൽ, സാന്ത്വനം, പിന്തുണ......!!!???

  • @jeesaj7880
    @jeesaj7880 6 месяцев назад

    👍👍👍👍👍

  • @MVijayan-o1v
    @MVijayan-o1v 6 месяцев назад +10

    നിറച്ച് കായ്ച് നിൽക്കുന്ന മാവിന്റെ കൊമ്പ് ഒടിഞ്ഞ് വിഴാ റുണ്ട്. അത് ഉടനെ സംഭവിക്കും.

  • @johnsamuel4057
    @johnsamuel4057 6 месяцев назад +4

    Now 1 out of 20, next 0 out of 20.

  • @arunkannikkatt3395
    @arunkannikkatt3395 6 месяцев назад

    Your presentation is excellent 👍👍

  • @johnsamuel4057
    @johnsamuel4057 6 месяцев назад +8

    SFI is a curse to Kerala.

  • @nidheeshmadikai9359
    @nidheeshmadikai9359 6 месяцев назад

    Happy birthday jango 🎉❤

  • @rasiyapadath4936
    @rasiyapadath4936 6 месяцев назад

    ഈ പരിപാടി 👍😂👍👍😂

  • @ashwi.online
    @ashwi.online 6 месяцев назад +2

    ഞാൻ ഒരു SFI കാരൻ ആണ് എന്ന് പറയുന്നതിലും SFI കാരൻ ആയിരുന്നു എന്ന് പറയുന്നതാണ് ഇഷ്ടം...
    ഇപ്പോളത്തെ SFI പിള്ളേർക്ക് ഇത്‌ എന്താണെന്ന് പോലും അറിയില്ല

  • @Neelmt2
    @Neelmt2 6 месяцев назад

    സിപിഐഎം സിന്ദാവ 💪🏻

  • @AnuAmmu-mt2ny
    @AnuAmmu-mt2ny 6 месяцев назад

    Gum super episode🎉

  • @bangkoksisters4828
    @bangkoksisters4828 6 месяцев назад +6

    ban SFI from Kerala if not we will have millions of fools in our state...

  • @saraswatiamma4746
    @saraswatiamma4746 6 месяцев назад +4

    ബാലൻ പിണറായിയെ താങ്ങി എത്ര കാലം നടക്കും,,,,,,

  • @sreejithbabu423
    @sreejithbabu423 6 месяцев назад

    Gum is super, all my best wishes!!!

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 6 месяцев назад +2

    😂😂😂😂😂😂❤❤❤❤chirich marich muthey😂

  • @satheeshchandran1453
    @satheeshchandran1453 6 месяцев назад +3

    ഓരോ കൂടോത്രത്തിന്റെയും ഉപയോഗം കൃത്യമായി അറിയാവുന്ന ആളാണല്ലോ ഉണ്ണിത്താൻ. ആരായിരിക്കും ഈ കൂടോത്രം കുഴിച്ചിട്ടത്.

  • @SurendranKt-t5q
    @SurendranKt-t5q 6 месяцев назад

    ഇത് തെന്നെയാണ് താൽപ്പറമ്പ് കാരനും പറ്റി മരിച്ചത് 👍😘👌??

  • @jasminecarol4713
    @jasminecarol4713 6 месяцев назад +38

    ഒരു ചുളിവും ഒരു കറയുമില്ലാത്ത മിനുമിന ഷർട്ടും ഇട്ടു നിയമസഭയിൽ നിന്ന് മാത്രം വാചകമടിക്കാതെ രാഹുൽ ഗാന്ധിയെപ്പോലെ സ്പോട്ടീവായി
    ജനങ്ങളിലേക്ക് ഇറങ്ങി നടന്ന് പൊതു സേവനം ചെയ്യണം ,അപ്പോഴാണ് ജനങ്ങൾക്ക് നേതാവിനോട് ബഹുമാനവും സ്നേഹവും വർധിക്കുന്നത് .രാഹുൽഗാന്ധി ,അരവിന്ദ് കെജരിവാളിനേപോലെ ഒരു സാധാരണക്കാരിൽ സാധാരണക്കാരായി മാറുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്നത്

    • @SajiniSasi-s4c
      @SajiniSasi-s4c 6 месяцев назад +3

      ❤❤❤❤

    • @mmuachu4266
      @mmuachu4266 6 месяцев назад +5

      അവസാനം രാഹുലും ഒരു കെജ്‌രിവാൾ ആകും.......kallann.....

    • @SajiniSasi-s4c
      @SajiniSasi-s4c 6 месяцев назад +5

      @@mmuachu4266 ayikkotte thankalkku valla nasttavum undo

    • @azeez9780
      @azeez9780 6 месяцев назад +1

      എസ്എഫ്ഐ കുട്ടികളാണ് ഇതുപോലെതന്നെയാണ് കോൺഗ്രസുകാരും തമ്മിൽ തല്ലണത്. അവർ വലിയ ഇവർ കുട്ടികൾ

    • @sujeevk8792
      @sujeevk8792 6 месяцев назад +3

      ​@@mmuachu4266അഴിമതി ക്കെതിരെ വന്ന ആ കേജരിവാൾ, അഴിമതി നടത്തി ജയിലിൽ ആയി.

  • @Bharatamba
    @Bharatamba 6 месяцев назад +4

    മാതാപിതാക്കളോട് നിങ്ങളുടെ കുട്ടികളെ പഠിക്കാൻ വിടുന്ന വിദ്യാലയത്തിൽ എസ എഫ് ഐ എന്ന ക്രിമിനൽ സംഘടനാ പ്രവർത്തിക്കുന്നില്ല എന്നുറപ്പു വരുത്തുക എങ്കിൽ അവരുടെ ജീവൻ എങ്കിലും തിരിച്ചു കിട്ടും

  • @shon404
    @shon404 6 месяцев назад +38

    Sfi nadinte shapam

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 6 месяцев назад +2

      ഒരു കൂടോത്രം അങ്ങോട്ട് വക്ക് കോങി 😂😂😂

    • @muhammedc9773
      @muhammedc9773 6 месяцев назад +1

      ​@@abhiramSpadmanabhan563 still supporting SFI you're great

    • @sai799oo
      @sai799oo 5 месяцев назад

      ​@@abhiramSpadmanabhan563 poyi chathoode ninakkokke

  • @marykuttyxavier5475
    @marykuttyxavier5475 6 месяцев назад

    👌👌👌👌👌👌

  • @sukumarapillai7667
    @sukumarapillai7667 6 месяцев назад +2

    അതൊരു കാലം!

  • @SurjithSwaminathan
    @SurjithSwaminathan 6 месяцев назад +2

    Ajjathi

  • @RajeevCk-z6w
    @RajeevCk-z6w 6 месяцев назад +4

    സമാധാനം നിലനിർത്താൻ
    കത്തികുത്ത്
    SFI

  • @sivajits9267
    @sivajits9267 6 месяцев назад +8

    അനിയാ പൊയ്ക്കളയല്ലേ... ഇവിടെ തന്നെ കാണണേ..😂😂😂😢😢😢🤣🤣🤣

  • @linsu_chacko
    @linsu_chacko 6 месяцев назад

    08:55 😂😂😂 ഓക്കേ

  • @sankarannairm3316
    @sankarannairm3316 5 месяцев назад

    കമ്യൂണിസത്തിൽ എവിടെയാണ് ജനാധിപത്യം

  • @PreethPhilip-ht7mc
    @PreethPhilip-ht7mc 6 месяцев назад

  • @sumeshsivsankar548
    @sumeshsivsankar548 6 месяцев назад

    അതെ അത് ഒരു വികാരമാണ്
    അവനെ ഓത്ത കോലിന്റെ വികാരമാണ്
    ബാർബറാം ബാലൻ പറഞ്ഞതാണ് ശെരി

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 6 месяцев назад +5

    Sfi ഇടത് പക്ഷത്തിന്റെ സംഘടന അല്ല എന്നല്ലേ ak പറയുന്നത്...

  • @jayakumarp5944
    @jayakumarp5944 6 месяцев назад +1

    അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ എല്ലാ സീറ്റിലും തോറ്റതിന് അധ്യാപകന്റെ കരണത്ത് അടിച്ച് കലി തീർക്കുന്നു. ഇവരുടെ ധാർഷ്യട്യം ആണ് തോറ്റത് എന്ന് മനസ്സിൽ ആക്കാൻ കഴിവില്ല

  • @sslover9465
    @sslover9465 5 месяцев назад

    SFI നിരോധിക്കണം

  • @sebastiancj4929
    @sebastiancj4929 6 месяцев назад +1

    കൂടോത്രം ശരിക്കും ചെയ്യാൻ അറിയാത്തവരാണ്. കൂടോത്രത്തിൽ ഇത്രയും ഐറ്റം പാടില്ല

  • @VincentPaul-jh5zt
    @VincentPaul-jh5zt 6 месяцев назад +1

    Save Kerala from criminal SFI ....!

  • @sajikumar387
    @sajikumar387 6 месяцев назад

    Kട്ടോടാ പിള്ളേരേ സുധാകരൻ ബാലൻ്റെ സുഹൃത്ത്

  • @dhanesh2368
    @dhanesh2368 6 месяцев назад

    എന്റെ പൊന്നോ നിങ്ങൾ ഒരു രക്ഷ ഇല്ല, ആക്ഷേപ ഹാസ്യം എന്നാൽ ഇതൊക്കെ ആണ് 🤣🤣🤣

  • @georgejoy4624
    @georgejoy4624 4 месяца назад

    കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രിയം വേണോ???
    രാഷ്‌ടീയ പാർട്ടികൾക്കുവേണ്ടി ചാവേർ ആകാൻ കുറെ അണികൾ വേണം. അതാണ് കലാലയങ്ങളിൽ വിദ്യാർത്ഥികളെ ഭീകര ട്രെയിനിങ് കൊടുത്തു വളർത്തുന്നത് 👍

  • @smanu4037
    @smanu4037 6 месяцев назад

    Vaaanangal

  • @asiakk1680
    @asiakk1680 6 месяцев назад

    ഞാൻ ബധിരാനും മൂങ്ങാനുമാണ്... ഞാനൊന്നും കാണുന്നും കേൾക്കുന്നുമില്ല 😀😀

  • @bhattiyilkuzhiyamkunnathna4688
    @bhattiyilkuzhiyamkunnathna4688 6 месяцев назад

    😊

  • @alexandernm5325
    @alexandernm5325 6 месяцев назад

    Jai, jairaj, jayaraj, ജയറാം...

  • @pareedp.m.8461
    @pareedp.m.8461 6 месяцев назад +8

    എല്ലാവരും ഒരു പോലെ ആണ്. ഇപ്പോൾ എസ് എഫ് ഐ ഭരണം. സ്വാതന്ത്ര്യം കൊടുക്കുന്ന വിദ്യാർത്ഥി

  • @SurendranKt-t5q
    @SurendranKt-t5q 6 месяцев назад

    മോളും sfi ആയിരുന്നോ 👍😘👌😍😂

  • @georgemathewmunjanattu6820
    @georgemathewmunjanattu6820 6 месяцев назад +1

    Really pathetic situation on respectable Judiciary system. Court and Judiciary system should interfere in these life threatening reactions. They are not afraid for law and order. Normal people still trust in Judiciary. Honorable Judges, please use your power.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 6 месяцев назад

    നാളെ നിയമസഭയിൽ പോലും കാണില്ല ഈ രക്ഷാപ്രവർത്തകൻ

  • @jeevanprabhakaran279
    @jeevanprabhakaran279 2 месяца назад

    god save gods own country

  • @vallyvally1302
    @vallyvally1302 6 месяцев назад

    നാശം തുടങ്ങി തിരിച്ചറിയുന്നില്ല 😂😂😂

  • @arunba252
    @arunba252 6 месяцев назад

    ഇത് ഇപ്പൊ ബിജെപി പോലെ ആയി എല്ലാ പാർട്ടിയും കോമഡി തന്നെ

  • @Abooba-w1z
    @Abooba-w1z 6 месяцев назад +2

    ഉളുപ്പില്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയക്കാരും ഷമ്പൂർണ സാചരത ത്ഫു

  • @rameshk0075
    @rameshk0075 6 месяцев назад

    ബാലൻ is always ബാലൻ ആണല്ലോ. ഒരു മാറ്റവും ഇല്ലല്ലോ ന്യായികരണത്തിന്

  • @viviankx8155
    @viviankx8155 6 месяцев назад +1

    Ksu കാർ എൻഎസ്എസ് കോളജിലെ പ്രിൻസിപ്പലിനെ ഭീഷണി പെടുത്തിയത് വീഡിയോ വേഷ്യനെടിന് കിട്ടിയില്ല അല്ലേ😂😂😂😂😂😂😂😂

  • @PapaSelva
    @PapaSelva 6 месяцев назад +32

    ബാലേട്ടൻ അപ്പംഗോവി ഇരട്ടചൻഗൻ മുറിമോൻ ഇതുപോലെ കുറെ അൻദൻഗളാണു പാർട്ടീടെ കോമഡി 😂

  • @sajikumar6168
    @sajikumar6168 6 месяцев назад +1

    അമ്പതിനായിരത്തിൻ്റെ ഒരു കണ്ണാടി വാങ്ങി കൊടുക്കണം ചെടിചട്ടിക്ക് അടിക്കുന്ന രക്ഷപ്രവർത്തനം

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 6 месяцев назад +8

    SFI is going to be a threat for Government of India.

  • @MVijayan-o1v
    @MVijayan-o1v 6 месяцев назад +5

    കോവി ഡ് മാറ്റാൻ ഈ വിധ ദ്ധൻ എവിടെയായിരുന്നു.ഒരു കുടോത്തരം മതിയായിരുന്നു.

    • @mskalim8409
      @mskalim8409 6 месяцев назад

      Samayam ellarunnu annu covid pidichu maranakidakkayil aayirunnu. Elle ulathiyenem 😂😂😂😂

  • @sajithattayil857
    @sajithattayil857 6 месяцев назад +7

    A Red Salute to SFI Criminals for Finishing LDF, especially wipe out CPM from Kerala.

  • @ayishavn4659
    @ayishavn4659 6 месяцев назад

    ശ്ശോ എനിച്ച് വയ്യ