3:34 ദജ്ജാൽ നല്ല ആളായിരിക്കും എന്ന് അദ്ദേഹം പറഞ്ഞത്, സമൂഹത്തിൽ ദജ്ജാൽ പുറപ്പെടുമ്പോൾ അയാളെ നല്ല വ്യക്തി ആയിട്ടാണ് എല്ലാവരും കരുതുക, ഉദാഹരണം ആയി പറയുക ആണെങ്കിൽ,അയാൾ നല്ല ചാരിറ്റി മറ്റ് കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ആളാണ് എന്ന് വെക്കുക, ബിസിനസ് ൽ തകർന്നവരെ സഹായിക്കും എന്ന് കരുതുക അങ്ങനെ ഒക്കെ ചെയ്യുന്നവൻ ആണെങ്കിൽ അയാൾ നല്ല ആള് ആണെന് സമൂഹം പറയും. ദജ്ജ്ലിന്റെ ഒരു കയ്യിൽ നരകവും, ഒരുകയ്യിൽ സ്വർഗവും നരകവും ഉണ്ടാവും എന്ന് മുൻപ് പഠിച്ചിട്ടുണ്ട്. മഴ പെയ്യിക്കാൻ ദജ്ജാലിനു സാധിക്കും എന്ന് പഠിച്ചിട്ടുണ്ട്. അപ്പൊ ആളുകൾ ക്ക് ദജ്ജാൽ പ്രിയപ്പെട്ടവൻ ആയിരിക്കും. പക്ഷേ മുഅ്മിനുകൾക്ക് അവന്റെ നെറ്റിയിലെ കാഫിർ എന്ന് എഴുതിയത് കാണാൻ കഴിയും. അത് സമൂഹത്തോട് അവർ പറയുമ്പോൾ എല്ലാവരും അവരെ സമൂഹം ഒറ്റപെടുത്തും. അതാണ് ദജ്ജാലിന്റെ ഫിത്നകൾ. അതിൽ നിന്നും കാവൽ കിട്ടാൻ ആണ് നിസ്കാരത്തിൽ പ്രാർത്ഥിക്കുന്നത്. ഇത് വ്യക്തമായി കാസിമി ആ പ്രഭാഷണത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. സിംസർ ഹക്ക് ആ പ്രഭാഷണം കേൾക്കാതെ ആണ് ഇത് പ്രസംഗിച്ചത് എന്നത് വളരെ വ്യക്തം. ഒന്നുമില്ലെങ്കിൽ സിംസാർ ഹക്കിന്റെ മഹല്ലിലെ പഴയ കതീബ് ആണ് കാസിമി. ആ നിലക്ക് എങ്കിലും അത് ഫുള്ള് കേൾക്കണം ആയിരുന്നു. എന്നിട്ട് വിമർശിക്കണമായിരുന്നു.
പ്രിയപ്പെട്ട സിംസാറുൽ ഹഖ് താങ്കൾ കാസിമി ഉസ്താത് പറഞ്ഞ പ്രസംഗം അറ്റ്ലീസ്റ്റ് 10 മിനിട് എങ്കിലും കേട്ടിട്ട് മറുപടി പറയണമായിരുന്നു. ആരോ കട്ട് ചെയ്ത ഒരു മിനിട് ക്ലിപ്പ് കേട്ട് public ആയി മറുപടി പറയുമ്പോൾ അല്പമെങ്കിലും പക്വത വേണ്ടേ..? ദജ്ജാൽ എല്ലാവര്ക്കും സ്വീകാരനായിരിക്കും പൊതു ജനങ്ങൾക് അയാൾ നല്ല മനുഷ്യനായിരിക്കും എന്നാൽ യഥാർത്ഥ മുഉമിനായ മുസ്ലിമിന് മാത്രമേ അയാളിൽ ഒളിപ്പിച്ച ചതി മനസ്സിലാകുകയുള്ളു എന്നാണ് കാസിമി ഉസ്താത് പറഞ്ഞത്. ഒരു മിനിറ്റ് ക്ലിപ്പ് കേട്ടാൽ അത് മനസ്സിലാകില്ല ഉസ്താതെ. കാസിമി ഉസ്താദിന്റെ പ്രഭാഷണം യൂട്യൂബിൽ സ്ഥിരമായി കേൾക്കുന്ന ആൾ ആണ് ഞാൻ.
ഇയാൾ എൻ്റെ നാട്ടിൽ പ്രസംഗിച്ചപ്പോൾ ദിവ്യ മായതൊന്നുമല്ലന്ന് മനസിലായി അന്ന് മറ്റൊരു പണ്ഡിതനെ പുറത്ത് പറയാൻ പറ്റാത്ത വാക്കിൽ അതിക്ഷേപിക്കുന്നത് കേട്ടിരുന്നു. അതും ഒരു സുന്നി പണ്ഡിതനായിരുന്നു.
ഖാസിമി usthad ഒരു കാര്യം പറയുമ്പോൾ 1000 പ്രാവശ്യം ചിന്തിച്ചാലേ അതിന്റെ യഥാർത്ഥ കഴമ്പ് നമുക്ക് കിട്ടൂ.. കിട്ടി കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അവന് വഴി പിഴക്കില്ല.. മാഷാ അല്ലാഹ് ❤️
ഇത്രേം വിവരമുള്ള ഖാസിമി ഇങ്ങനൊക്കെ പറയുമ്പൊ അതിനെ പറ്റി ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ഇമാം ഗസ്സാലി സത്യം അറിഞപ്പൊ ഇത്രേം ഗ്രൻഥങ്ങൾ എഴുതി, ഞാനെൻ്റെ സമയം കളഞല്ലൊ എന്ന് പറഞ്ഞ ഒരു രംഗ മുണ്ട് അതൊക്കെ ഒന്ന് കൂട്ടി മായി ക്കുന്നത് നല്ലതായിരിക്കും
സിംസാറുൽ ഹഖ് ഉൾ വീക്ഷണത്തോടെ കേൾക്കണം ഖാസിമി പറയുന്നതിൽ ഉൾകായ്ച്ച ഉണ്ട് വിഷയത്തിൽ സൂക്ഷിച് വേണം പണ്ഡിതമാർ തമ്മിൽ തമ്മിൽ കൂടി ആലോജിച്ചിട്ട് ചർച്ചയും അദ്ദേഹത്തെ മുമ്പിൽ പോയി സംസാരിച്ചിട്ട് വേണം മറ്റൊരു പണ്ഡിതന്മാരെ കുറിച് അഭിപ്രയം പറയാൻ
Scholars may make mistakes or can have different opinions but it is important to be forgiving. Almighty is oft forgiving, scholars might have sought repentance and would be much closer to allah than the one who are belittling qasimi🤲 may allah us grant us good thoughts and good hearts🙏
ഇയാളെ കുറിച്ച് മനസിലാക്കാൻ ആയി.. എന്തോ ഒരു മുൻ വൈരാഗ്യം ഇവന് ഖാസിമി ഉസ്താദിനോട് ഉണ്ട്.. 100 കണക്കിന് പ്രഭാഷണങ്ങളിൽ നിന്ന് ഇത് മാത്രം തിരഞ്ഞു പിടിച്ച് പൊതു ബോധത്തിന് മുന്നിൽ ഇടണമെങ്കിൽ ഇയാളുടെ ഉദ്ദേശം അത്ര നിഷ്കളങ്കമല്ല..
usthad might be meaning like hindus might convert to islam and follow imam mahdi in large numbers. I don't know how he came in to that conclusion, though
ബുദ്ധി ഇല്ലാഞ്ഞിട്ടല്ല പൈസ തന്നെ ഷയാ വിശ്വാസം മാണ് സമസ്ത എന്താ പുറത്താക്കാത്തത് അതിൽ ഭുരിപക്ഷം ഈ വിശ്വാസത്തിലാണ് ഈ പറയുന്ന മഹാനും ഒരിക്കൽ കഅബ മക്കുബറ യാണന്നു പറഞ്ഞവനാണ് ഇവർക്കൊക്കെ അല്ലാഹുവിനെ ഭയമില്ലാത്തവരാണ് ഇവർക്കു ഭയവും കുറും സമസ്തയോടാണ് ക്രിസ്ത്യാനികൾക്ക് സഭായോടെന്നപോലെ അതാണ് ഇവർ അവരെപോലെ യാണ് എന്ന് പറയുന്നത്
ഇവർക്കൊക്കെ സത്യം യഥാർത്ഥത്തിൽ അറിയാൻ പക്ഷേ അത് മറച്ചു വെക്കുകയും നബിയുടെ പേരിലും അല്ലാഹുവിൻറെ പേരിലും കളവു പറയുകയാണ് ചെയ്യുന്നത് പണത്തിനും വേണ്ടി എന്തും ഇവർ പറയും അത് സത്യമാണ് എന്ന് വിശ്വസിക്കാൻ കുറേ സാധു ജനങ്ങളും അവർ സത്യം അന്വേഷിക്കുകയും ഇല്ല സത്യം മനസ്സിലാക്കുകയും നല്ല അല്ലാഹു അവർക്കെല്ലാം ഹിദായത്ത് കൊടുക്കട്ടെ
സിംസാറുൽ ഹുദവിക്ക് എന്താ പറ്റിയത്.....എന്തിനാ ഇങ്ങനെ അസൂയ..... എനിക്ക് മനസ്സിൽ ആകുന്നില്ല...... എന്താണ് ഖാസിമി പറയുന്നത് എന്ന് പോലും അറിവില്ലാതെ.... എന്തിനാ ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്...... ടോട്ടൽ കമെന്റ് കൾ വായിച്ചാൽ തന്നെ അത് വ്യക്തമാണ്.....
ദൃശ്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് അദൃശ്യങ്ങളില്‍ വിരാജിക്കുന്നവരെ ബോധ്യമാകില്ല... ഹിള്ര്‍ നബി ചെയ്തതൊക്കെയും ആദ്യം മൂസാനബിക്ക് തെറ്റായിരുന്നുവെങ്കില്‍ പിന്നീട് ശരിയായി മാറിയത് മാത്രം ചിന്തിക്കുക.. ബാഹ്യമായത് കൊണ്ട് ആരും ആരെയും അളക്കരുത്.
ആരൊക്കെയോ എഴുതിയുണ്ടാക്കിയ വാറോലകൾ വായിച്ചു വിഴുങ്ങി വേദപരിജ്ഞാനം നഷ്ടപ്പെട്ട കൂപമണ്ഡൂകങ്ങൾക്ക് വായിൽ തോന്നിയത് കോതക്കു പാട്ടായിരിക്കും കെട്ടിയിട്ട് പത്ത് അടിയെങ്കിലും കൊടുക്കാമോ തലക്കു ബോധം തിരിച്ചു കിട്ടും ഇൻ ശാ അല്ലാഹു
.ഏട്ടൻ കാസിമിയെ സമസ്ത ഔലിയാക്കളിൽ നിന്ന് പുറത്തു് എറിയരുത്. സമസ്ത ഉണ്ടാക്കിയതും വളർത്തിയതുംതന്നെ ഇങ്ങനെത്തെ മരിച്ച മുനമ്പത്ത് ബീവിയെ അപകടം കാക്കണേ. ഓച്ചിറ സ്വാമി ഔല്യാ പരലോകം.രക്ഷിക്കാനും മമ്പുറം തങ്ങളെ ഹിദായത്തു് തരണെ രോഗം മാറ്റി തരണെ രക്ഷയം.കവലും. സഹായവും തരണെ. വേഗം ഉത്തരം കിട്ടുമെന്ന് പഠിപ്പികുന്ന, സമസ്ത ഖുബൂരി ഔല്യായക്കളകൊണ്ടാണ്.അതുകൊണ്ട് നേരത്തെ തന്നെ ഖുഫ്റിലും ശിർക്കിലും മുങ്ങി കിടക്കുന്നു
പ്രമാണം ഇല്ലാത്ത എത്ര ആചാരങ്ങൾ അനുഷ്ടനങ്ങൾ ഇന്നും സിംസാർ അടങ്ങുന്ന സമസ്തയിൽ ഇന്നും ഉണ്ട്. .! കാശിമി പലതിലും പിഴച്ചു. ....സമസ്തക്കാരിൽ ഇസ്ലാമിൽ ഇല്ലാത്ത പിഴച്ചു ആശായങ്ങൾ നിലനിൽക്കുന്നു
ദുഷ്ട പണ്ഡിത ഫിത്ന പുറപ്പെടുവിച്ചു അല്ലാഹു വിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുന്നവനെ കാൾ വലിയ അക്രമി ആരുണ്ട് ഇങ്ങനെ ഒക്കെ ഈഭത്ത് പ്രചരിപ്പിക്കുന്ന പണ്ഡിത അല്ലാഹുവിന്റെ കോഭം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ... സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി സ്വന്തം സഹോദരന്റെ പച്ച മാംസം തിന്നുന്ന ദുനിയാവിന്റെ പണ്ഡിത നിനക്ക് നാശം
ഹംസ യൂസുഫിനെ നിങ്ങൾ സ്നേഹിക്കുന്നുണ്ടാവാം ഖാസിമി കുറച്ച് ഡീപായി സംസാരിക്കുന്ന കൂട്ടത്തിലാന്ന് കരുതിക്കോളൂ അതിനിത്ര പക പറ്റോമോല്യേരേ ഹൃദയശുദ്ധി വേണ്ടേ നാഴികക്ക് നാൽപത് വട്ടം ഹൃദയ ശുദ്ധി പ്രസംഗിക്കുന്നവരാണല്ലോ നിങ്ങളൊക്കെ അൽപമൊക്കെ പ്രതിപക്ഷ ബഹുമാനമെങ്കിലുമാവാം ഖാസിമിക്ക് ഭ്രാന്താണെന്നു പറഞ്ഞത് വളരെ വളരെ മോശമായിപ്പോയി മോല്യാരേ ഇക്കാര്യം ഏതെങ്കിലും അത്യാധുനിക ടെസ്റ്റ് നടത്തി തെളിയിക്കാമോ ബള ബളപറയരുത് മോല്യേരേ ....
@@MUHAMMEDALI-99. ഖുർആൻ പറയുന്നത് എന്തെന്ന് തിരിയാത്ത ജബ്ബാറും കൂട്ടരും ചെയ്യുന്നത് കാണുന്നില്ലേ മഹാപണ്ഡിതരുടെ വാക്കുകൾ മനസ്സിലാക്കാനുള്ള ശേഷി വേണം ശംസുൽ ഉലമയുടെ ത് പോലും പലപ്പോഴും വിവാദമായിട്ടുണ്ട്.
3:34 ദജ്ജാൽ നല്ല ആളായിരിക്കും എന്ന് അദ്ദേഹം പറഞ്ഞത്, സമൂഹത്തിൽ ദജ്ജാൽ പുറപ്പെടുമ്പോൾ അയാളെ നല്ല വ്യക്തി ആയിട്ടാണ് എല്ലാവരും കരുതുക, ഉദാഹരണം ആയി പറയുക ആണെങ്കിൽ,അയാൾ നല്ല ചാരിറ്റി മറ്റ് കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ആളാണ് എന്ന് വെക്കുക, ബിസിനസ് ൽ തകർന്നവരെ സഹായിക്കും എന്ന് കരുതുക അങ്ങനെ ഒക്കെ ചെയ്യുന്നവൻ ആണെങ്കിൽ അയാൾ നല്ല ആള് ആണെന് സമൂഹം പറയും.
ദജ്ജ്ലിന്റെ ഒരു കയ്യിൽ നരകവും, ഒരുകയ്യിൽ സ്വർഗവും നരകവും ഉണ്ടാവും എന്ന് മുൻപ് പഠിച്ചിട്ടുണ്ട്.
മഴ പെയ്യിക്കാൻ ദജ്ജാലിനു സാധിക്കും എന്ന് പഠിച്ചിട്ടുണ്ട്.
അപ്പൊ ആളുകൾ ക്ക് ദജ്ജാൽ പ്രിയപ്പെട്ടവൻ ആയിരിക്കും.
പക്ഷേ മുഅ്മിനുകൾക്ക് അവന്റെ നെറ്റിയിലെ കാഫിർ എന്ന് എഴുതിയത് കാണാൻ കഴിയും.
അത് സമൂഹത്തോട് അവർ പറയുമ്പോൾ എല്ലാവരും അവരെ സമൂഹം ഒറ്റപെടുത്തും.
അതാണ് ദജ്ജാലിന്റെ ഫിത്നകൾ.
അതിൽ നിന്നും കാവൽ കിട്ടാൻ ആണ് നിസ്കാരത്തിൽ പ്രാർത്ഥിക്കുന്നത്.
ഇത് വ്യക്തമായി കാസിമി ആ പ്രഭാഷണത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.
സിംസർ ഹക്ക് ആ പ്രഭാഷണം കേൾക്കാതെ ആണ് ഇത് പ്രസംഗിച്ചത് എന്നത് വളരെ വ്യക്തം.
ഒന്നുമില്ലെങ്കിൽ സിംസാർ ഹക്കിന്റെ മഹല്ലിലെ പഴയ കതീബ് ആണ് കാസിമി.
ആ നിലക്ക് എങ്കിലും അത് ഫുള്ള് കേൾക്കണം ആയിരുന്നു.
എന്നിട്ട് വിമർശിക്കണമായിരുന്നു.
കറക്ട്
✅
അപ്പോൾ മുത്തേടം കാസിമി പറഞ്ഞത് അമുസ് ലീങ്ങളോടാണോ,അതോ മുസ് ലീങ്ങളോടാണോ.....???
Hai bro qasimi usthadinte AA link tharuvo?
ഖാസിമി ഉസ്താദ് പറയുന്നത് 💯 ശെരിയാണ്.....
സത്യം മനസ്സിലാക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ
വട്ടൻ കാസിമി അടുത്ത CM വട്ടൻ ഔലിയാക്കളെ കൊണ്ട് സമ്പന്നമാണ് കേരളം.
അത് എങ്ങിനെ മനസ്സിലായി....???
പൊട്ടൻ 😂
ആമീൻ
😂😂
Only legends can understand qasimi. He is a Gem. Qasimi is in the right way. Others failed to understand him.
അതേ,യഹൂദന്മാർക്കും,മുത്തേടത്തിനും ദജ്ജാലിനെ മനസ്സിലായി.....
ഇപ്പോൾ ദജ്ജാൽ നിങ്ങളുടെ ശത്രുവാണോ,അതോ മിത്രമാണോ.....???
അതെ,യഹൂദികൾക്കും,കാസിമിക്കും ദജ്ജാലിനെ മനസ്സിലായി....
ഇപ്പോൾ ദജ്ജാൽ നിങ്ങളുടെ ശത്രുവാണോ,അതോ മിത്രമാണോ....???
അതെ,യഹൂദികൾക്കും,കാസിമിക്കും ദജ്ജാലിനെ മനസ്സിലായി....
ഇപ്പോൾ ദജ്ജാൽ നിങ്ങളുടെ ശത്രുവാണോ,അതോ മിത്രമാണോ.....???
ഇപ്പോൾ ദജ്ജാൽ നിങ്ങളുടെ ശത്രുവാണോ,അതോ മിത്രമാണോ....???
മറുപടിയെവിടെ....???
സിംസാറുൽ ഹഖ് ഹുദവി എന്നവർക്കു ആണ് ഇതിൽ തെറ്റ് പറ്റിയത് എന്ന് മനസിൽ ആയി റഹ്മത്തുള്ള ഉസ്താദ് 100%ശരി ആണ്
പോടാ പൊട്ടാ
അന്തരികമായ ഇല്മും ബാഹ്യമായ ഇല്മും തമ്മിലുള്ള വെത്യാസം
Crct😊
Yes 👌
Crct
ഒറ്റയടിക്ക് കേട്ടാൽ
ആർക്കും തോന്നാം അദ്ദേഹം പറയുന്നത് തെറ്റാണ് എന്ന്....!!!
പക്ഷേ..... അയാൾ വേറെ ലെവലാണ്....
ലെവൽ മാറി, ചാനൽ പോയി ഭ്രാന്തായതാണ്......
ഭാവിയിൽ മനസ്സിലാകും,
ഏത് ലവൽ😂 ?😂
Qasimi ഉസ്താദ് ❤❤❤
പ്രിയപ്പെട്ട സിംസാറുൽ ഹഖ് താങ്കൾ കാസിമി ഉസ്താത് പറഞ്ഞ പ്രസംഗം അറ്റ്ലീസ്റ്റ് 10 മിനിട് എങ്കിലും കേട്ടിട്ട് മറുപടി പറയണമായിരുന്നു. ആരോ കട്ട് ചെയ്ത ഒരു മിനിട് ക്ലിപ്പ് കേട്ട് public ആയി മറുപടി പറയുമ്പോൾ അല്പമെങ്കിലും പക്വത വേണ്ടേ..?
ദജ്ജാൽ എല്ലാവര്ക്കും സ്വീകാരനായിരിക്കും പൊതു ജനങ്ങൾക് അയാൾ നല്ല മനുഷ്യനായിരിക്കും എന്നാൽ യഥാർത്ഥ മുഉമിനായ മുസ്ലിമിന് മാത്രമേ അയാളിൽ ഒളിപ്പിച്ച ചതി മനസ്സിലാകുകയുള്ളു എന്നാണ് കാസിമി ഉസ്താത് പറഞ്ഞത്. ഒരു മിനിറ്റ് ക്ലിപ്പ് കേട്ടാൽ അത് മനസ്സിലാകില്ല ഉസ്താതെ. കാസിമി ഉസ്താദിന്റെ പ്രഭാഷണം യൂട്യൂബിൽ സ്ഥിരമായി കേൾക്കുന്ന ആൾ ആണ് ഞാൻ.
ഖാസിമി ഉസ്താദ് ഇടയ്ക്കിടെ പൊട്ടൻമാരെ എന്ന് വിളിക്കും, അവരാണ് ഖാസിമി ഉസ്താദിന് യസ് പറയുന്നവർ...
അല്ല ചങ്ങായി അപ്പോൾ മക്കയേയും മദീനയെയും പറ്റി പറഞ്ഞതോ ഞാകരിക്കാതെ അയാളെ വല്ല ഡോക്ടർ യും കാണിക്കാൻ നോക്കു
😂അതാണ് ലിബറൽ ആത്നത്തോളം വളർന്നു
Full കേട്ടിട്ട് clip അറക്കിം... വീഡിയോ ഇട്ട് പൈസ ഇണ്ടാക്കാൻ വിഷയം ഇല്ലായിട്ട് ആണോ....
ഖാസിമി ഉസ്താദിനെ തിരിയാൻ നിങ്ങൾ ഇനിയും ഒരുപാട് കിതാബ് ഓതണം ..നിങ്ങൾ പഠിച്ച ഇൽമ് english ഇൽമ് ആണ്..അയാൾ പറയുന്നത് ദിവ്യമായ ഇൽമ് ആണ്.
ഇയാൾ എൻ്റെ നാട്ടിൽ പ്രസംഗിച്ചപ്പോൾ ദിവ്യ മായതൊന്നുമല്ലന്ന് മനസിലായി അന്ന് മറ്റൊരു പണ്ഡിതനെ പുറത്ത് പറയാൻ പറ്റാത്ത വാക്കിൽ അതിക്ഷേപിക്കുന്നത് കേട്ടിരുന്നു. അതും ഒരു സുന്നി പണ്ഡിതനായിരുന്നു.
ഖാസിമി യുടെ മുന്നിൽ പോയി ഇരിക്കുന്ന മുസ്ലിം നാമ ധാരികൾ ചിന്തിക്കാതെ ഒരു പ്രയോജനവും ഇല്ല
ruclips.net/video/wkev-SISbpo/видео.htmlsi=5P-CnyncErVCLbcL
ഞാൻ ഇരിക്കാറുണ്ട് . ഇനിയും ഇരിക്കും
@@rashielectrozimaam mahdhi appo moshakarananu ennano
വഹാബിസം നാടിന് ആപത്ത്
Qasimi usthad❤❤❤
ഖാസിമി usthad ഒരു കാര്യം പറയുമ്പോൾ 1000 പ്രാവശ്യം ചിന്തിച്ചാലേ അതിന്റെ യഥാർത്ഥ കഴമ്പ് നമുക്ക് കിട്ടൂ.. കിട്ടി കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അവന് വഴി പിഴക്കില്ല.. മാഷാ അല്ലാഹ് ❤️
ഇമാം മഹ്ദിയുടെ കൂടെ ഹിന്ദുക്കൾ ആണെന്ന് പറയുന്നത് വിശോസിക്കും നിങ്ങേൾ പോലെ ഉള്ള ആളുകൾ
ദജ്ജാൽ വലിയ ആളാണെന്ന് നബി (സ )പറഞ്ഞിട്ടുണ്ട്. പ്രസംഗം മുഴുവനും കേൾക്കാദെ ഉസ്താദ് മാർ മറുപടി പറയരുത് ❤❤❤
ആ ഹദീസ് ഏതാണ്.....???
മറുപടിയെവിടെ.....???
Mira
Qasimi ❤
അപ്പോൾ ദജ്ജാലിന്റെ ആരാണ് കാസിമി....???
സിംസാറിനെ കുറിച്ച് ഒന്ന് കൂടെ നന്നായി മനസ്സിലാക്കാൻ പറ്റി.. ഇംഗ്ലീഷ് മൊയ്ല്യാർ
കാസിമി usthaad ❤
സ്വന്തം കസേര ഉറപ്പിച്ച് നടക്കുന്ന ഈ ഹുദവിയും , കസേര വേണ്ട എന്ന് പറയുന്ന ഖാസിമിയും തമ്മിൽ ഒരുപാട് അന്തരമുണ്ട് .
അതേ,അതു കൊണ്ടാകും മുത്തേടം കാസിമിക്ക് ദജ്ജാലിനോട് അനുകമ്പ തോന്നുന്നത്.....
മുത്തേടം കാസിമിക്ക് ദജ്ജാലിനോട് സ്നേഹം തോന്നി തുടങ്ങിയത് അതുകൊണ്ടാകുമല്ലേ.....???
മുത്തേടത്തിന് ദജ്ജാലിനോട് സ്നേഹം തുടങ്ങിയത് അതുകൊണ്ടാകുമല്ലേ.....???
ഫുൾ കേൾക്കു @@MUHAMMEDALI-99.
ഇത്രേം വിവരമുള്ള ഖാസിമി ഇങ്ങനൊക്കെ പറയുമ്പൊ അതിനെ പറ്റി ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ഇമാം ഗസ്സാലി സത്യം അറിഞപ്പൊ ഇത്രേം ഗ്രൻഥങ്ങൾ എഴുതി, ഞാനെൻ്റെ സമയം കളഞല്ലൊ എന്ന് പറഞ്ഞ ഒരു രംഗ മുണ്ട് അതൊക്കെ ഒന്ന് കൂട്ടി മായി ക്കുന്നത് നല്ലതായിരിക്കും
Kasimi sathiyama
Simsarulhaq vahabi
സത്യം പറയുന്നവനൊക്കെ
വഹ്ഹാബിയാണ് .......
സിംസാറുൽ ഹഖ് ഉൾ വീക്ഷണത്തോടെ കേൾക്കണം ഖാസിമി പറയുന്നതിൽ ഉൾകായ്ച്ച ഉണ്ട് വിഷയത്തിൽ സൂക്ഷിച് വേണം പണ്ഡിതമാർ തമ്മിൽ തമ്മിൽ കൂടി ആലോജിച്ചിട്ട് ചർച്ചയും അദ്ദേഹത്തെ മുമ്പിൽ പോയി സംസാരിച്ചിട്ട് വേണം മറ്റൊരു പണ്ഡിതന്മാരെ കുറിച് അഭിപ്രയം പറയാൻ
റഹ്മത്തുള്ള ഗാസിമി ഉസ്താദ് ശരിയാണ് സിൻസാറുൽഹാഗ്ഗ് തെറ്റ്
ഖാസിമി തുടങ്ങിയിട്ടേയുള്ളൂ മറുപടി പറയാൻ ഒരുങ്ങിക്കോളൂ
അപ്പോൾ ദജ്ജാലിന്റെ അനുയായിയാണോ....???
Scholars may make mistakes or can have different opinions but it is important to be forgiving. Almighty is oft forgiving, scholars might have sought repentance and would be much closer to allah than the one who are belittling qasimi🤲 may allah us grant us good thoughts and good hearts🙏
English hudaviyude number kittumo???
Qasmi ustadinte prasangam nallathupole chinthichu manasilakam .ustadu parayannuthupole manasilaki deen manasilaki pravarthichal ahiram rakshapedam.
ഇങ്ങനെ ഒക്കെ ഇയാൾ പറഞ്ഞിട്ടും ഇയാൾ എതിരെ ഒരു നടപടി യും എടുക്കാതത് എന്താ..
ഇയാൾക്കെതിരെ നടപടിയെടുക്കാൻ സുന്നിയിൽ ആർക്കാണ് കഴിയുക
ഏതാണ് മൂത്ത ഖുർആഫത് എന്നേയുള്ളൂ
യദാർത്ഥ തൗഹീദ് കിട്ടേണ്ടവർ സുന്നിയിൽ ഉണ്ടെങ്കിൽ ഇപ്പൊ രക്ഷപ്പെട്ടോളിൻ
No newer mind
ക്ലിപ്പ് കട്ട് ചെയ്തു സമൂഹത്തിൽ ചിദ്രദ ഉണ്ടാക്കുക
മുറിയൻ ക്ലിപ്പ് ഇട്ടത് കൊണ്ട്
@@rashidmon2011
അപ്പോൾ ദജ്ജാൽ നിങ്ങൾക്ക് ആരാണ്....???
മനസിൽ ആക്കാൻ ശ്രമികുക.... ഹുദവി നിങ്ങൾക് തെറ്റ് പറ്റി..... ആ പ്രസംഗം മുഴുവൻ ഒന്ന് കേൾക്കാൻ ശ്രമികുക
ഖാസിമി ഉസ്താദ് ❤❤
സിംസാർ ഇച്ചിരി ബോധം ഉണ്ടാകണം
ബോധമില്ലാത്തത് മരപൊട്ടൻ ഖാസിമിയുടെ പൊട്ടതരമാണ് ദീനെന്ന് കരുതുന്ന നിനക്കാണടാ കോപ്പേ
Rahmathullah qasimi usthad ellam padichittan parayunnath
തൗഹീദ് എന്നാൽ എന്താണ്.....???
Simsarul haq usthad 💯
ഇങ്ങനെയാണോ ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കേണ്ടത് ?!!
ഇയാളെ കുറിച്ച് മനസിലാക്കാൻ ആയി.. എന്തോ ഒരു മുൻ വൈരാഗ്യം ഇവന് ഖാസിമി ഉസ്താദിനോട് ഉണ്ട്.. 100 കണക്കിന് പ്രഭാഷണങ്ങളിൽ നിന്ന് ഇത് മാത്രം തിരഞ്ഞു പിടിച്ച് പൊതു ബോധത്തിന് മുന്നിൽ ഇടണമെങ്കിൽ ഇയാളുടെ ഉദ്ദേശം അത്ര നിഷ്കളങ്കമല്ല..
1:40 ഇവര് രണ്ട് ഉസ്താദ് മാരും മികച്ചവരാണ് ഇവിടെയെന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല..!
" മികച്ചതല്ല......ഒരുത്തൻ
പരമ .......... യുകതനാണ്,
സമസ്തയുടെ അന്തകൻ,
usthad might be meaning like hindus might convert to islam and follow imam mahdi in large numbers. I don't know how he came in to that conclusion, though
ബുദ്ധി ഇല്ലാഞ്ഞിട്ടല്ല പൈസ തന്നെ ഷയാ വിശ്വാസം മാണ് സമസ്ത എന്താ പുറത്താക്കാത്തത് അതിൽ ഭുരിപക്ഷം ഈ വിശ്വാസത്തിലാണ് ഈ പറയുന്ന മഹാനും ഒരിക്കൽ കഅബ മക്കുബറ യാണന്നു പറഞ്ഞവനാണ് ഇവർക്കൊക്കെ അല്ലാഹുവിനെ ഭയമില്ലാത്തവരാണ് ഇവർക്കു ഭയവും കുറും സമസ്തയോടാണ് ക്രിസ്ത്യാനികൾക്ക് സഭായോടെന്നപോലെ അതാണ് ഇവർ അവരെപോലെ യാണ് എന്ന് പറയുന്നത്
If you get qasimi you will think outside your border.. He is man who think like a legend. Only thinkers can get their words
റെഹ്മത്തുള്ള ഖാസിമി ഉസ്താദ് മസീഹു ദജ്ജാൽ നല്ലവനാണെന്ന് പറഞ്ഞിട്ടില്ല സിംസാറുൽ ഹുദവി ഉസ്താദേ
السلام عليكم ورحمةالله و بركاته
അദ്ദേഹത്തിന് അല്ലാഹു ശെരിയായ ഹിദായത്ത് കൊടുക്കട്ടെ ആമീൻ 🤲
Entha ingal parayunnath karyam ariyathe samsarikkukayano
@@muhammedsidheeque610
തൗഹീദ് എന്നാൽ എന്താണ്....???
കാര്യം നന്നായി തിരിഞ്ഞവൻ തന്നെ പറ....
റഹ്മത്തുള്ള ഉസ്താദ് പറഞ്ഞ അർത്ഥം മനസിലാക്കാൻ ശ്രമിക്കുക,
Simsaarin enth kopp.aryaaam😂😂😂valya vethiyasam ndadooo addehavumaai
ഇവർക്കൊക്കെ സത്യം യഥാർത്ഥത്തിൽ അറിയാൻ പക്ഷേ അത് മറച്ചു വെക്കുകയും നബിയുടെ പേരിലും അല്ലാഹുവിൻറെ പേരിലും കളവു പറയുകയാണ് ചെയ്യുന്നത് പണത്തിനും വേണ്ടി എന്തും ഇവർ പറയും അത് സത്യമാണ് എന്ന് വിശ്വസിക്കാൻ കുറേ സാധു ജനങ്ങളും അവർ സത്യം അന്വേഷിക്കുകയും ഇല്ല സത്യം മനസ്സിലാക്കുകയും നല്ല അല്ലാഹു അവർക്കെല്ലാം ഹിദായത്ത് കൊടുക്കട്ടെ
ഇയാളെ പിൻപറ്റുന്നത് അപകടം,
നിങ്ങൾ പൊട്ടൻ ആണോ ഹുദവി... എന്തൊരു ബുദ്ധി ആണ് നിങ്ങൾ ക്ക്.... കഷ്ട്ടം.... ആ പ്രസംഗം ഒന്ന് ഫുൾ കേൾക്ക്
Wrong interpretation by SHH
പള്ളി പൊളിച്ചിടത്ത്‌രാമക്ഷേത്രം അനിവാര്യം, അശോകനും ജോസഫും മഹല്ലിന്റെ ഭാഗം അങ്ങിനെയൊക്കെ ......😁😁😁
വഹാബിസം ഇസ്ലാം അല്ല 100%പിഴച്ചു പോയി പഠിക്കാൻ സമയം കണ്ടെത്തുക, സിമ്പിൾ ആയി മനസ്സിൽ ആവും,
നിസാറുൽ ഹഖ് ഹുദവി നിങ്ങളുടെ പ്രഭാഷണം വളരെയധികം ഇഷ്ടമാണ് പക്ഷേ നിങ്ങൾ നേരിന്റെ കൂടെ നിൽക്കണം സമ്പത്തിനെ നമ്മൾ സ്നേഹിക്കണ്ട
Enik madeena istamaan QAASIME
ruclips.net/video/-VqoopguqFk/видео.htmlsi=itlMN0kkvUQc_e_Q
റഹ്മത്തുള്ള qasimi ഉസ്താദിന്റെ പ്രസംഗം വിഷയം ( മദീനയുടെ മഹത്വം )
സിംസാറുൽ ഹുദവിക്ക് എന്താ പറ്റിയത്.....എന്തിനാ ഇങ്ങനെ അസൂയ..... എനിക്ക് മനസ്സിൽ ആകുന്നില്ല...... എന്താണ് ഖാസിമി പറയുന്നത് എന്ന് പോലും അറിവില്ലാതെ.... എന്തിനാ ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്...... ടോട്ടൽ കമെന്റ് കൾ വായിച്ചാൽ തന്നെ അത് വ്യക്തമാണ്.....
ദൃശ്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് അദൃശ്യങ്ങളില്‍ വിരാജിക്കുന്നവരെ ബോധ്യമാകില്ല...
ഹിള്ര്‍ നബി ചെയ്തതൊക്കെയും ആദ്യം മൂസാനബിക്ക് തെറ്റായിരുന്നുവെങ്കില്‍ പിന്നീട് ശരിയായി മാറിയത് മാത്രം ചിന്തിക്കുക..
ബാഹ്യമായത് കൊണ്ട് ആരും ആരെയും അളക്കരുത്.
സിംസാറിന് അസൂയ
എന്തിനു....?
Ingane വിഡ്ഢിത്തം പറയാൻ പറയുന്ന ഖസിമിയോടോ അസൂയ?
അന്ധമില്ലാത്തവർക്ക് ആണെടോ ഇവിടെ അസൂയ, ഖാസിമി ഇതെന്തറിഞ്ഞിട്ടാ
@@HamdanAymannaseemഎന്താണ് വിഡ്ഢിത്തം?
Simsar ....Tangal Taram Tazharuth..!!
ഖാസിമി ഉസ്താദ് പറയുന്ന കാര്യം മനസ്സിലാകും ഇതൊക്കെ എടിറ്റാണ് ഞാൻ ഉസ്താദിന്റെ പ്രസംഗം കേട്ടിട്ടുണ്ട്
Althahiyyathil ulla رحمة الله التباس undakkiya peru.....Hamza musliar.....itto ?????????????2 4:30
തീജനി ത്വരീകത് ആണ്.
Hudavi അല്ലെ ... സ്വാഭാവികം....
ഖാസിമി പറയുന്നതിൽ ചിന്ദിക്കാനുണ്ട്.
സിംസാറേ നീ ആദ്യം ചിന്തികടാ
ഇത് സുന്നികളുടെ മൊത്തം പ്രശ്നം ആണ്,, ചെറിയ വ്യത്യാസം ഉള്ളു
Ennal shamsyikkenda!!! VALLIYYI !!@Ayirikkum
Qasmi ustadinte ariv ningalk aarkum illa
സിൻ സാറെ നിങ്ങളും ആഖാസിമിയുടെ പിന്നിൽ തന്നെ
മഹ്ദി ഇമാനെ നിങ്ങൾ സമസ്ത കാർ വഹാബിയാക്കും എന്നാണ് ഖാസിമി പറഞ്ഞതിന്റെ സാരം
Enni ayaalku thakaraarundennu thoniyittilla
Ayaalu parayunathil kaaryamund .
Humathi sujudill asthafirullha ya allha poruthu tharan veddi prathukuka
അത്രയേ വിവരം ഉള്ളു
Simsarul Haq Aadyam Vimarshikkendath, Panakkad Sadiq Ali Shihab Thangal Karinkali Kshethrathilum, Churchukalilum Poyi Avarude Pooja Paripadikalil Pankeduth Samudayathile Vivaramillatha Puthiya Thalamuraye Naashathilekk Nayikkunnath Thadayal Ozhich Koodan Pattatha Prathibadhathayan. Nale Allahuvinte Munnil Utharam Parayendi Varum!
ഇയാൾക്ക് വട്ടായി പോയതാണ് - 😂
Al hamdhu lillaah......
U have grow up to know abt him.
കാസിംമിന് ബിജെപി ടിക്കറ്റ് കിട്ടി 😂😂
ആരൊക്കെയോ എഴുതിയുണ്ടാക്കിയ വാറോലകൾ വായിച്ചു വിഴുങ്ങി വേദപരിജ്ഞാനം നഷ്ടപ്പെട്ട കൂപമണ്ഡൂകങ്ങൾക്ക് വായിൽ തോന്നിയത് കോതക്കു പാട്ടായിരിക്കും
കെട്ടിയിട്ട് പത്ത് അടിയെങ്കിലും കൊടുക്കാമോ തലക്കു ബോധം തിരിച്ചു കിട്ടും ഇൻ ശാ അല്ലാഹു
ആണോ ഖാസിമി ഉസ്താദ് പറയുന്നത് ശെരിയാണ് എന്തൊക്കെയാണ് വിളിച് പറയുന്നത്.
Samsthashayam koodipoyathanu huthavi,thankalakum sambhavikkam, ningalellam deenthettayi padikkukayum padippikkukayum cheyyunnu,iyalithinumunpum paranjittund,
അയാളെ സമസ്ത യിൽ നിന്നും പുറത്താക്കണം 🤔🤔🤔🤔
.ഏട്ടൻ കാസിമിയെ സമസ്ത ഔലിയാക്കളിൽ നിന്ന് പുറത്തു് എറിയരുത്. സമസ്ത ഉണ്ടാക്കിയതും വളർത്തിയതുംതന്നെ ഇങ്ങനെത്തെ മരിച്ച മുനമ്പത്ത് ബീവിയെ അപകടം കാക്കണേ. ഓച്ചിറ സ്വാമി ഔല്യാ പരലോകം.രക്ഷിക്കാനും മമ്പുറം തങ്ങളെ ഹിദായത്തു് തരണെ രോഗം മാറ്റി തരണെ രക്ഷയം.കവലും. സഹായവും തരണെ. വേഗം ഉത്തരം കിട്ടുമെന്ന് പഠിപ്പികുന്ന, സമസ്ത ഖുബൂരി ഔല്യായക്കളകൊണ്ടാണ്.അതുകൊണ്ട് നേരത്തെ തന്നെ ഖുഫ്റിലും ശിർക്കിലും മുങ്ങി കിടക്കുന്നു
സമസ്ത തന്നെ പുറത്ത് പോണം 😂
കഞ്ചാവ് വെറും ഒരു പുകയല്ല
Vahabipanathinte adiyil kidannuvarkk angane palthum thonnum😂.innathe chila hudavikalude kolam kandalariyam avarude kayyiliripp😂
അപ്പോൾ ദജ്ജാൽ നിന്റെ ആരാണ്....???
ശത്രുവാണോ,മിത്രമാണോ......???
Don't underestimate Simsarul haq hudawi.....what he said is absolutely right
പ്രമാണം ഇല്ലാത്ത എത്ര ആചാരങ്ങൾ അനുഷ്ടനങ്ങൾ ഇന്നും സിംസാർ അടങ്ങുന്ന സമസ്തയിൽ ഇന്നും ഉണ്ട്. .!
കാശിമി പലതിലും പിഴച്ചു. ....സമസ്തക്കാരിൽ ഇസ്ലാമിൽ ഇല്ലാത്ത പിഴച്ചു ആശായങ്ങൾ നിലനിൽക്കുന്നു
നീ മൊത്തത്തിൽ പിഴച്ചവൻ അല്ലെ 😂😂
ദുഷ്ട പണ്ഡിത ഫിത്ന പുറപ്പെടുവിച്ചു അല്ലാഹു വിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുന്നവനെ കാൾ വലിയ അക്രമി ആരുണ്ട് ഇങ്ങനെ ഒക്കെ ഈഭത്ത് പ്രചരിപ്പിക്കുന്ന പണ്ഡിത അല്ലാഹുവിന്റെ കോഭം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ... സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി സ്വന്തം സഹോദരന്റെ പച്ച മാംസം തിന്നുന്ന ദുനിയാവിന്റെ പണ്ഡിത നിനക്ക് നാശം
കാസിമി പുതിയ ഇസ്ലാം ഉ ഉണ്ടാകുകയാണ് ഖാസിമി തൻദ്രശാലിയാണ് ഇന്നത്തെ കാലാവസ്ഥക് അതനുസരിച്ച് പേടിച്ച് പറയുകയാ
Pavam Hudavi
Dheen yantha onnum padichitilla onnu padikan noku
അപ്പോൾ ദജ്ജാലിന്റെ അനുയായിയാണല്ലേ....???
?
You ട്യൂബിൽ പല തലപ്പവ് ഇട്ട ആൾക്കാർ അവരുടെ മനസ്സിൽ തോന്നുന്ന ഭാവന അനുസരിച്ചു ഓരോന്ന് വിളിച്ചു പറയുന്നു,................
Kaaseme.hakkenta.aalaanankel.ebeleesum.nenakke.nalla.aalaakum.kaaferentavaakkaanate😅
ഇമാം മഹ്ദിയുടെ കൂടെ ബിജെപി ക്കാർ 🤣
തുടങ്ങീീീീീീ
Support qasimi ❤❤❤
Ivan aranu qasimiye kuttam Narayan 😂😂
Thangal English padippikkko mattullathu parayenda
Muthedam angane thett paranjittundenkil ath personal ayitt clear akukayalle vendath, hudavi ilmulla alalle. Allathe pothu vediyil parayunnavarano pandithan.
ഹംസ യൂസുഫിനെ നിങ്ങൾ സ്നേഹിക്കുന്നുണ്ടാവാം ഖാസിമി കുറച്ച് ഡീപായി സംസാരിക്കുന്ന കൂട്ടത്തിലാന്ന് കരുതിക്കോളൂ അതിനിത്ര പക പറ്റോമോല്യേരേ ഹൃദയശുദ്ധി വേണ്ടേ നാഴികക്ക് നാൽപത് വട്ടം ഹൃദയ ശുദ്ധി പ്രസംഗിക്കുന്നവരാണല്ലോ നിങ്ങളൊക്കെ അൽപമൊക്കെ പ്രതിപക്ഷ ബഹുമാനമെങ്കിലുമാവാം ഖാസിമിക്ക് ഭ്രാന്താണെന്നു പറഞ്ഞത് വളരെ വളരെ മോശമായിപ്പോയി മോല്യാരേ ഇക്കാര്യം ഏതെങ്കിലും അത്യാധുനിക ടെസ്റ്റ് നടത്തി തെളിയിക്കാമോ ബള ബളപറയരുത് മോല്യേരേ ....
കാസിമിയെ പോലെ,ദജ്ജാലിനോട് സ്നേഹം തോന്നുന്നുണ്ടോ.....???
മുത്തേടം കാസിമിക്ക് ദജ്ജാലിനോട് സ്നേഹം തുടങ്ങിയത് അതുകൊണ്ടാകുമല്ലേ..???
@@MUHAMMEDALI-99. ഖുർആൻ പറയുന്നത് എന്തെന്ന് തിരിയാത്ത ജബ്ബാറും കൂട്ടരും ചെയ്യുന്നത് കാണുന്നില്ലേ മഹാപണ്ഡിതരുടെ വാക്കുകൾ മനസ്സിലാക്കാനുള്ള ശേഷി വേണം ശംസുൽ ഉലമയുടെ ത് പോലും പലപ്പോഴും വിവാദമായിട്ടുണ്ട്.
@@mshareefshareef9122
ശംസുൽ ഉലമ മഹ്സൂമാണെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ....???
ദജ്ജാലിനെ അഹ് ലുസുന്ന വൽ ജമാഅയിലെ ആരെങ്കിലും നല്ലവനാണെന്ന് പറഞ്ഞിട്ടുണ്ടോ.....???
@@mshareefshareef9122
മറുപടിയെവിടെ......???
അയാൾ
ഇസ്ലാ
മിൽ നിന്ന് തന്നെ പുറത്താണ് . പിന്നെ സമസ്തയിൽ നിന്നും പുറത്താക്കണം എന്ന് പറയുന്നത് ?
Aara paranjath enthokkeya ingal parayunnath
@@muhammedsidheeque610
തൗഹീദ് എന്നാൽ എന്താണ്.....???
MK ഹാജിയായെയും കെ എം മൗലവിയെയും പൊക്കി പ്രസംഗിച്ച ഖാസിമി ഇപ്പഴ് വലിയ മുജാഹിദ് വിരോധം പറയുന്നത് കേട്ടപ്പം ചിരിവരുന്നു
ഖാസിമി പറയു ന്നത് മനസിലാവാൻ ജൻമ്മങ്ങൾ എടുക്കും മൊയില്യറെ
സിംസാറുൽ അതിന് വളർന്നിട്ടില്ല നിനക്ക് ഒരു ചുക്കും പറ്റിയ അറിയുകയില്ല
European പഠനം ❌ അന്തരീക അറിവ് ✅
ചലപികൾ റസൂലിന്റെ വീട് പൊളിച്ചു കക്കൂസ് ആക്കിയ ടീമിനെ support ചെയ്യുന്ന ആളാണോ നിങ്ങൾ????
ഇത്രയും വിക്തമായി ഖാസിമി പറയുന്നത് കേട്ടില്ലേ പിന്നെ എവിടെ യാണ് വീഡിയോ കട്ട് ചെയ്തത്
സിംസാർ എന്ന മൊയ്‌ലാർ ഹഖിന്റെ കൂടെയല്ല ...!
ചാൻസ് മുതലാക്കി പരിഹസിക്കുകയാണ്.
*ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക എന്ന വൃത്തികെട്ട സിംസാറിയൻ തിയറി*
ഇക്കാര്യത്തിൽ സിംസാർ പറഞ്ഞതിൽ എന്താണ് തെറ്റ് ? ഒന്നുകിൽ ഖാസിമിക്ക് വട്ടാണ് .. അല്ലങ്കിൽ ഇസ്ലാമിൻ്റെ ശത്രുക്കളുടെ അച്ചാരം വാങ്ങി നക്കിയതിൻ്റെ ഫലം..
Sathyam aarude mumpilum parayaanulla dairyam Simsarul haq hudawi kkund mashallah
@@Aburushada
ദജ്ജാൽ നിന്റെ ശത്രുവാണോ,അതോ മിത്രമാണോ....???
മുങ്ങാതെ പറ മറുപടി....കാണട്ടേ......
@aburushda.....
മറുപടിയെവിടെ....???
@@Aburushada
മറുപടിയെവിടെ....???
MK ഹാജിയായെയും കെ എം മൗലവിയെയും പൊക്കി പ്രസംഗിച്ച ഖാസിമി ഇപ്പഴ് വലിയ മുജാഹിദ് വിരോധം പറയുന്നത് കേട്ടപ്പം ചിരിവരുന്നു