സിഹ്റിൻ്റെ വളർച്ചകൾ | ജിന്നുകളുടെലോകം Part - 4 | Rahmathulla qasimi | 03.11.2024

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 41

  • @MD-cy7lb
    @MD-cy7lb День назад +22

    ഇത് പോലെയുള്ള വിവരമുള്ള ഉസ്താദിനെ കിട്ടിയത് ഞങ്ങൾക്ക് ആശ്വാസം

  • @Bibinmelepuram
    @Bibinmelepuram День назад +14

    തിരിയിന്നവർക്ക് തിരുയും. അല്ലാത്തവർ ചിരിച്ചു കൊണ്ടിരിക്കും. മാഷാ അല്ലാഹ് 👌👌

  • @MD-cy7lb
    @MD-cy7lb День назад +8

    ഉസ്താദ് പറഞ്ഞ പല കാര്യങ്ങളും correct ആണ്. സിഹ്ർ ബാധിച്ച് കഠിനമായ സാഹചര്യങ്ങളിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളാണ്‌ ഞാൻ

    • @farhanmuhammad2406
      @farhanmuhammad2406 День назад

      ബാതിൽ ആക്കി ഇല്ലേ

    • @MD-cy7lb
      @MD-cy7lb День назад

      ഇല്ല ​@@farhanmuhammad2406

    • @jameelat.vjameela6675
      @jameelat.vjameela6675 23 часа назад +1

      ഏർവാടിയിലേക്ക് പോകു രക്ഷപെടാം അനുഭവം

    • @kabeermannar2516
      @kabeermannar2516 14 часов назад

      ഏർവാടി ബാദുഷ തങ്ങൾ ഉപ്പാപ്പാന്റെ മൗലിദ് സ്ഥിരമായി ഓതുകയും അവിടുത്തേക്ക് യാസീൻ ഓതുകയും സിഎം വലിയുള്ളന്റെ ഹളിറത്തിലേക്കും യാസീൻ ഓതുകയും, സൂറത്ത് യൂനുസിലെ 81,മത്തെ ആയത്തു, 7 പ്രാവശ്യം ഓതി വെള്ളത്തിൽ ഊതി 29,ദിവസം ചെയ്തു ഏർവാടി ബാദുഷ തങ്ങൾ ഉപ്പാപ്പാന്റെ ഹളി റത്തിൽ സിയാറത്ത് പോകുക ഇൻശാ അള്ളാ റാഹത്താകും

  • @HarisHaris-yz6qb
    @HarisHaris-yz6qb День назад +5

    ഖാസിമി ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്, ശൈത്താൻ ശരീരത്തിൽ കയറിയാൽ വളരെയധികം കോട്ടുവായി ഇടും,, എന്നാൽ ഉംറക്ക് പോയാൽ ചില ശൈത്താന്മാർ ശരീരത്തിൽ തന്നെ ഉണ്ടാകും ഉദാഹരണത്തിന്, ഒരു മൂന്നു ദിവസം മുന്നേ ഉംറക്ക് പോയിരുന്നു , എന്നാൽ കഴബത്തിന്റെ മുന്നിൽ നിന്നും അതുപോലെ റൗള ശരീഫിന് മുന്നിൽ നിന്നും എനിക്ക് വളരെയധികം കോട്ടുവായി ഇടേണ്ടിവന്നു, അതുപോലെ മനസ്സിന്റെ ഉള്ളിൽ നിന്ന് റസൂലുള്ളാഹിയും കഴബത്തിനെയും ഒരുപാട് തെറികൾ പറയേണ്ട ഒരു അവസ്ഥ വന്നു, അതുപോലെ റസൂലുള്ളാഹി പറ്റി വേണ്ടാത്ത ചിന്തകൾ വരുമ്പോൾ കോട്ടുവായ വളരെയധികം വന്നു

  • @hassanthaivalappil2079
    @hassanthaivalappil2079 День назад +1

    Masha allah

  • @Salatulfatih
    @Salatulfatih День назад

    Full video evide

  • @rasheeds2505
    @rasheeds2505 День назад

    അസ്സലാമുഅലൈക്കും ഇതിന്റെ ഫുൾ വീഡിയോ കിട്ടാൻ ന്താണ് ചെയ്യാ

  • @sajedhassan1493
    @sajedhassan1493 22 часа назад

    💚🤲👍💐

  • @saajansuperkk6991
    @saajansuperkk6991 День назад

    💚💚💚

  • @Munawar680
    @Munawar680 День назад

    😮subuhanallahu

    • @Munawar680
      @Munawar680 День назад

      ഇതിന്റെ ഒക്കെ full അപ്‌ലോഡ് ചെയ്തുടെ

  • @noushadabdhulnoushad3045
    @noushadabdhulnoushad3045 День назад +1

    സുബുഹാനല്ലഹ്
    എത്ര സത്യം ആയ വാക്കുകൾ
    അനുഭവിച്ചവർക്ക് അറിയൂ

  • @JavedPaivalike
    @JavedPaivalike День назад

    ❤❤❤

  • @noufal.m486
    @noufal.m486 8 часов назад

    Vallathoru jodi

  • @MD-cy7lb
    @MD-cy7lb День назад +8

    സിഹ്ർ അതി കഠിനം. 5 നേരം പള്ളിയിൽ പോകുന്ന, തഹജ്ജുദ് നിസ്കരിച്ച എന്റെ ഈമാനിൽ വരെ ഈമാനിൽ വരെ നല്ല ചാഞ്ചാട്ടം ഉണ്ടാക്കി.
    31 വയസ്സായിട്ടും മര്യാദക്ക് പണിക്ക് പോകാൻ പറ്റുന്നില്ല.പല ഭക്ഷണങ്ങൾ കഴിച്ചാൽ പ്രശ്നം,
    മാതാപിതാക്കളെ നോക്കാൻ പറ്റുന്നില്ല.സിഹ്ർ കൊണ്ടുള്ള അസുഖങ്ങൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. വിവാഹം നടന്നിട്ടില്ല. സമ്പാദ്യം zero.
    ഞാൻ മുമ്പൊക്കെ വിചാരിച്ചിരുന്നത് quran ഓതുന്നത് കേൾക്കുമ്പോ തന്നെ പിശാച് പേടിച്ച് ശരീരത്തിൽ നിന്ന് പുറത്ത് പോകുമെന്ന്. അൽ ബഖറ ഓതിയിട്ട് പോലും വലിയ മാറ്റം ഇല്ല. കുറേ ഖുർആൻ ഓതി, നിസ്കരിച്ചു പ്രാർത്ഥിച്ചു No രക്ഷ.
    സ്വപ്നങ്ങളിൽ പിശാചിന്റെ അഴിഞ്ഞാട്ടമാണ്. ഓതി വുളൂ ചെയ്ത് പല്ല് തേച്ച് മന്ത്രിച്ചു ഒക്കെയാണ് കിടക്കുന്നത്. എന്നിട്ടും പൈശാചികമായ ദുസ്വപ്നങ്ങൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.മുടിയിലും താടിയിലും നര ബാധിച്ചു നെഞ്ചിൽ പോലും ചെറുതായി നര വന്നു, സിഹ്ർ ന്റെ ബുദ്ധിമുട്ട് മൂലം
    സിഹ്ർ ബാത്തിലാക്കാൻ എന്തെങ്കിലും ശ്രമിച്ചാൽ കുടുംമ്പത്തിൽ എവിടെ എങ്കിലും കാര്യമായ പ്രശ്നങ്ങൾ പൊട്ടി മുളക്കും. പിന്നെ സിഹ്ർ ബാത്തിൽ ആക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിഞ്ഞു കുടുംബത്തിലേക്ക് ശ്രദ്ധ പോകും.
    സാധാരണ പിശാച് പോലും ഇത്ര strong ആണെങ്കിൽ ശരിക്കുമുള്ള iblees എത്ര ശക്തനായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്.
    മുൻപൊക്കെ സിഹ്ർ ചെയ്ത ആൾക്ക് പൊറുത്ത് കൊടുക്കും എന്ന നിലപാടായിരുന്നു എന്റേത്.
    ഇനി ഞാൻ പൊറുത്തു കൊടുക്കില്ല എന്നാണ് തീരുമാനം എടുത്തിട്ടുള്ളത് എന്റെ വിശ്വാസത്തെ ഈമാനിനെ വരെ സിഹ്ർ ബാധിച്ചു അത് കൊണ്ടാണ്.
    ഉസ്താദ് മാരുടെ അടുത്ത് സിഹ്ർ അതി കഠിനം. 5 നേരം പള്ളിയിൽ പോകുന്ന, തഹജ്ജുദ് നിസ്കരിച്ച എന്റെ ഈമാനിൽ വരെ ഈമാനിൽ വരെ നല്ല ചാഞ്ചാട്ടം ഉണ്ടാക്കി.
    31 വയസ്സായിട്ടും മര്യാദക്ക് പണിക്ക് പോകാൻ പറ്റുന്നില്ല.പല ഭക്ഷണങ്ങൾ കഴിച്ചാൽ പ്രശ്നം,
    മാതാപിതാക്കളെ നോക്കാൻ പറ്റുന്നില്ല.സിഹ്ർ കൊണ്ടുള്ള അസുഖങ്ങൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. വിവാഹം നടന്നിട്ടില്ല. സമ്പാദ്യം zero.
    ഞാൻ മുമ്പൊക്കെ വിചാരിച്ചിരുന്നത് quran ഓതുന്നത് കേൾക്കുമ്പോ തന്നെ പിശാച് പേടിച്ച് ശരീരത്തിൽ നിന്ന് പുറത്ത് പോകുമെന്ന്. അൽ ബഖറ ഓതിയിട്ട് പോലും വലിയ മാറ്റം ഇല്ല. കുറേ ഖുർആൻ ഓതി, നിസ്കരിച്ചു പ്രാർത്ഥിച്ചു No രക്ഷ.
    സ്വപ്നങ്ങളിൽ പിശാചിന്റെ അഴിഞ്ഞാട്ടമാണ്. ഓതി വുളൂ ചെയ്ത് പല്ല് തേച്ച് മന്ത്രിച്ചു ഒക്കെയാണ് കിടക്കുന്നത്. എന്നിട്ടും പൈശാചികമായ ദുസ്വപ്നങ്ങൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.മുടിയിലും താടിയിലും നര ബാധിച്ചു നെഞ്ചിൽ പോലും ചെറുതായി നര വന്നു, സിഹ്ർ ന്റെ ബുദ്ധിമുട്ട് മൂലം
    സിഹ്ർ ബാത്തിലാക്കാൻ എന്തെങ്കിലും ശ്രമിച്ചാൽ കുടുംമ്പത്തിൽ എവിടെ എങ്കിലും കാര്യമായ പ്രശ്നങ്ങൾ പൊട്ടി മുളക്കും. പിന്നെ സിഹ്ർ ബാത്തിൽ ആക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിഞ്ഞു കുടുംബത്തിലേക്ക് ശ്രദ്ധ പോകും.
    സാധാരണ പിശാച് പോലും ഇത്ര strong ആണെങ്കിൽ ശരിക്കുമുള്ള iblees എത്ര ശക്തനായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്.
    മുൻപൊക്കെ സിഹ്ർ ചെയ്ത ആൾക്ക് പൊറുത്ത് കൊടുക്കും എന്ന നിലപാടായിരുന്നു എന്റേത്.
    ഇനി ഞാൻ പൊറുത്തു കൊടുക്കില്ല എന്നാണ് തീരുമാനം എടുത്തിട്ടുള്ളത് എന്റെ വിശ്വാസത്തെ ഈമാനിനെ വരെ സിഹ്ർ ബാധിച്ചു അത് കൊണ്ടാണ്.
    ഉസ്താദ് മാരുടെ അടുത്ത് പോയി ചികിൽസിച്ചും ഖുർആൻ ഓതിയും നിസ്കരിച്ചും ഒരുപാട് ശ്രമിച്ച് നോക്കി.
    നിരന്തരമായ പഠനവും പ്രാർത്ഥനയും കൊണ്ടാണെന്ന് തോന്നുന്നു സിഹ്ർ കുഴിചിട്ട പ്രദേശം മനസ്സിലായിട്ടുണ്ട്. പക്ഷെ correct എവിടെയാണ് കുഴിച്ചിട്ടുള്ളത് എന്ന് മനസ്സിലാവുന്നില്ല.
    . ഇടക്ക് ഇടക്ക് കുടുംബ വീട് സ്വപ്നം കണ്ടു കൊണ്ടേ ഇരിക്കും പണ്ട് എനിക്ക് ആ സ്വപ്നങ്ങൾ കാര്യമാക്കി എടുത്തില്ല.
    പിന്നെ സിഹ്റിനെ ക്കുറിച്ച് നല്ല പഠനം നടത്തിയപ്പോൾ മനസ്സിലായി സംഭവം കുഴിച്ചിട്ടുള്ളത് കുടുംബ വീട്ടിൽ ആണെന്ന്

    • @ismayilk2716
      @ismayilk2716 День назад +3

      Brother, njanum same avasthayil aanu. 31 vayassayi palathum nokki. Shariyavunnilla. Ini ervadi ajmeer povanam. Allahu kaakatte.

    • @khwajazaman871
      @khwajazaman871 День назад

      ❤❤Ala Inna ........La qaufun wa lahum yezanoon

    • @mydream8018
      @mydream8018 День назад

      Ithu correct Aane anubvam

    • @ayazmugammed9244
      @ayazmugammed9244 День назад +6

      സാധാരണ ശൈത്താൻ ഇത്ര സ്ട്രോങ്ങ്‌ ആണെങ്കിൽ ഇബ്‌ലീസ് എത്ര ശക്തൻ എന്നല്ല ഓർക്കേണ്ടത്. മറിച് അല്ലാഹുവിന്റെ സൃഷ്ടി ആണ് ഇബ്‌ലീസ് നമ്മളെ പോലത്തെ ഒന്ന് അതിനെ നിസ്സാരമാക്കി മനസ്സിൽ അത് ഇങ്ങനെ എങ്കിൽ അള്ളാഹു എത്ര വലിയ ശക്തനാണ് എന്ന് ചിന്തിച്ചു നോക്ക്. ശൈത്താനെ പേടിക്കാതെ അല്ലാഹുവിനെ പേടിക്ക. പിന്നെ സിഹ്ർ അനുഭവിക്കുന്നത് ഉം അല്ലാഹുവിന്റെ kalah കൊണ്ടല്ലേ എന്ന് മനസ്സിൽ ഉറപ്പിക്കുക. ശക്തി അല്ലാഹുവിനാണെന്ന് ഓർത്തു ഒന്ന് ശ്രമിച് നോക്ക്. അനുഭവം കൊണ്ട് പറയുന്നതാ മാറ്റം മനസ്സിൽ ആവും

    • @shanibashebin305
      @shanibashebin305 День назад

      ​@@ayazmugammed9244 പക്ഷെ ഇബാദത്തുകൾ കൂടുമ്പോൾ പ്രശനങ്ങൾ കൂടുതലായി വരുന്നു, നിസ്കാരങ്ങൾ മുടങ്ങുന്നു . Athinu enth cheyyanam??

  • @yasodha-zk6fd
    @yasodha-zk6fd 18 часов назад

    Hanuman(Ramaayanam)swaleehaya jinnano.arinjal kollamayirunnu.himalayathil ippozhum chiranjeeviyayi jeevikunnu.ennanu hindhukkal viswasikunnathu

  • @kabeermannar2516
    @kabeermannar2516 14 часов назад

    പൈശാചികമായിട്ട് വല്ലാതെ ബുദ്ധിമുട്ടുന്ന ആളുകൾ എവിടെ പോയിട്ടും മാറാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഉസ്താദ് വിളിച്ചാൽ ഉസ്താദിന്റെ അടുത്തുനിന്ന് ഞാൻ ഒഴിവാക്കി തരും ഇൻശാ അള്ളാ

  • @fasiludeena6692
    @fasiludeena6692 День назад

    Jinnupidiyan quasimi

  • @noorarakheebnoorarakheeb8125
    @noorarakheebnoorarakheeb8125 17 часов назад

    ഓരോരോ കണ്ടുപിടുത്തങ്ങൾ 😂😂😂

    • @younuzmlp
      @younuzmlp 6 часов назад +1

      നീ അബൂജാഹിൽ ആണ് (വിവരമില്ലാത്തവൻ )