സൂഫിയുടെ പ്രണയകാവ്യം | part - 160 | മിസ്‌രിയ്യ അക്കാദമി | Rahmathulla qasimi | 20.11.2024

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 14

  • @KhairunnisaPp-c7s
    @KhairunnisaPp-c7s День назад

    ആമീൻയാറബ്ബൽആലമീൻ

  • @Ihsankallai
    @Ihsankallai 2 дня назад +1

    മരണ സമയത്ത് വേദനയുണ്ട്...
    ദുഃഖമുണ്ട്...
    ഭയമുണ്ട്...
    സന്തോഷമുണ്ട്...
    ദുനിയാവിൽ അനുഭവിച്ച മേല്പറഞ്ഞവയുടെ ആധിക്യം മരണ സമയത്ത് രാഹിത്യം അനുഭവിക്കും...
    കണക്കിനധികം അർമാദിച്ചോ
    എങ്കിൽ നടുംഖേദം ആയിരിക്കും...
    ദുനിയാവിൽ ഖേദവും പേറിയാണ് നടക്കുന്നതെങ്കിൽ മരണസമയം സന്തോഷിക്കാം...
    റബ്ബിനെ ഭയക്കാതെ, അഥവാ (കടമകൾ നിർവഹിക്കാതെ)ആണ് നടത്തമെങ്കിൽ ഭയം അവനെ പിടിക്കൂടും...
    അവൻ ഭയപ്പെട്ടു നടന്നവനാണെങ്കിൽ മരണ സമയം നിർഭയനായിരിക്കും...
    അതുമല്ല; വല്ല സങ്കടമോ പേടിയോ അവൻ നാമമാത്രയെങ്കിലും പിടികൂടുന്നുവെങ്കിൽ തന്നെ മലക്കുകൾ അവനെ സമാധാനിപ്പിക്കും..
    പരിശുദ്ധഖുർആനിൽ നിന്ന്...
    (“ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെ”ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: "നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക.!)
    സൂറ:ഫുസ്‌സിലത്.
    തുടർന്ന് പറയുന്നത് നിങ്ങൾ ഞങ്ങളെ കണ്ടും ഭയക്കണ്ട...
    നിങ്ങളുടെ കൂട്ടുകാരാണ് ഞങ്ങൾ...
    നിങ്ങളുടെ കൂടെ ഈലോകത്ത് ഞങ്ങളുണ്ടായിരുന്നു...
    ഇനിയങ്ങോട്ടും അതായത് പരലോകത്തും നിങ്ങൾക്ക് കൂട്ടായി ഞങ്ങളുണ്ട്..
    നിന്നോട് വാഗ്ദാനം ചെയ്തവയെല്ലാം അവിടെ റബ്ബ് ഒരുക്കിവെച്ചിട്ടുണ്ട്...
    അപ്പോൾ ഭയത്തോടെ ജീവിക്കുക...
    കടമകൾ പാലിക്കുക...
    ചെയ്തുപോയതിൽ പശ്ചാത്തപിക്കുക...
    സന്തോഷങ്ങളിൽ മതിമറക്കാതിരിക്കുക...
    മരണം ചെരുപ്പിന്റെ വാറിനേക്കാൾ അടുത്തിരിക്കുന്നു എന്നോർക്കുക...
    "നിങ്ങളെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും കാര്യങ്ങൾ എളുപ്പമാക്കുകയും മരിപ്പിച്ചാൽ കബറടക്കി ഇസ്സത്തിലാക്കിയ റബ്ബ് പറഞ്ഞ കടമകൾ "അവൻ പാലിച്ചില്ല.."
    എന്ന് അല്ലാഹു പറയുന്നുണ്ട്...
    "മനുഷ്യൻ എന്തേ ഇത്ര നന്ദി കെട്ടവനാവാൻ?"
    (ഖുർആൻ)
    ദുനിയാവിലെ ദുഃഖങ്ങളിലും വേദനകളിലും സന്തുഷ്ടരാവുക...
    കണക്കറ്റ സന്തോഷങ്ങളിൽ ഭയപ്പെടുന്നവനാവുക...
    അല്ലാഹു തുണക്കട്ടെ...

  • @keralastars9349
    @keralastars9349 День назад

    🤲🏻🤲🏻🤲🏻♥️

  • @മലയാളിനിഴൽ
    @മലയാളിനിഴൽ 5 дней назад +1

    👌

  • @k_irshad.irshae
    @k_irshad.irshae 3 дня назад

    1:03:19

  • @sakeersakeer5411
    @sakeersakeer5411 5 дней назад +2

    മുഅമീനീങ്ങൾക്ക് ഉറുമ്പ് കടിക്കുന്ന വേദനയെ മരണസമയത്തു ഉണ്ടാകൂ എന്ന, ഹദീസും, ഇന്ന ലിൽ മൗത്ത ലാസക്കാറാത്ത് എന്ന ഹദീസുഉം എങ്ങനെ യാണ് മനസ്സിലാക്കേണ്ടത് ഉസ്താദേ

    • @muhammedharshadc.k142
      @muhammedharshadc.k142 5 дней назад +2

      എൻ്റെയും സംശയമാണ്. മുത്ത് നബി (സ്വ) തങ്ങൾ മരണത്തിന് നല്ല വേദനയാണെന്ന് പറഞ്ഞിട്ടില്ലേ? ഉസ്താദോ അറിയുന്നവരോ പറഞ്ഞ് തരണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @qurtubamedia6842
      @qurtubamedia6842 5 дней назад

      ഇങ്ങനെ ഒരു ഹദീസ് കാണുന്നുണ്ട്..
      അത് ശരിയെങ്കിൽ,, നിങ്ങളുടെ ചോദ്യത്തിന് മറുപടി അതിലുണ്ട്..
      ആ ഹദീസ് ഇങ്ങനെയാണ്
      فقال رسول الله صلى الله عليه وسلم: ((اللهم شدد علي سكرات الموت وخفف عن امتي))

    • @ajuishaqishaqct2195
      @ajuishaqishaqct2195 4 дня назад

      എത്ര എത്ര മരണപ്പെട്ടവരെ ആണ് നാം പുഞ്ചിരിച്ച് കിടക്കുന്നതായിട്ട് കാന്നുത് .
      വേദനിക്കുന്ന ആൾ എങ്ങനെ പുഞ്ചിരിക്കും

    • @muhammedharshadc.k142
      @muhammedharshadc.k142 4 дня назад

      @@qurtubamedia6842 Meaning please

    • @AliakbarVdk
      @AliakbarVdk 4 дня назад

      മുഅ്മിനീങ്ങള്‍ മരണ സമയത്ത് ലഭിക്കുന്ന അവര്‍ണനീയമായ സ്വര്‍ഗീയ അനുഭൂതികള്‍ കൊണ്ട് മരണവേദനയെ തിരിച്ചറിയാനോ അനുഭവിക്കാനോ അവര്‍ക്ക് സാധിക്കില്ല. എന്നാല്‍ റബ്ബ് തആലയെ സ്വന്തം കണ്ണുകളാല്‍ ദര്‍ശിച്ച റസൂലുള്ളാഹി (സ) തങ്കളെ ഒരനൂഭൂതിള്‍കൊണ്ടും ശ്രദ്ധതിരിക്കാനൊ തൃപ്തിപ്പെടുത്താനോ സാധിക്കില്ല അതാണ് തങ്ങള്‍ അങ്ങനെ പറയാന്‍ കാരണം.