Haramain Media
Haramain Media
  • Видео 673
  • Просмотров 2 142 036

Видео

എന്തുകൊണ്ട് ഇസ്ലാമിക വസ്ത്രം മാത്രം വിമർശിക്കപ്പെടുന്നു ? - Haramain Media
Просмотров 2,4 тыс.21 час назад
എന്തുകൊണ്ട് ഇസ്ലാമിക വസ്ത്രം മാത്രം വിമർശിക്കപ്പെടുന്നു ? - Haramain Media
നബിദിനം ആരും പറയാത്ത ചില സത്യങ്ങൾ - Haramain Media
Просмотров 37821 час назад
നബിദിനം ആരും പറയാത്ത ചില സത്യങ്ങൾ - Haramain Media
അച്ഛനു മനസിലായത് നമ്മുടെ കൗമിനു മനസിലായില്ല 😴 - Haramain Media
Просмотров 5 тыс.21 час назад
അച്ഛനു മനസിലായത് നമ്മുടെ കൗമിനു മനസിലായില്ല 😴 - Haramain Media
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌ - .Qur'an 2:42
Просмотров 317День назад
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌ - .Qur'an 2:42
ബിദ്അത്തിൻ്റെ ഗൗരവം - Guidance Cafe
Просмотров 1,5 тыс.14 дней назад
ബിദ്അത്തിൻ്റെ ഗൗരവം - Guidance Cafe
നബിദിനം ബിദ്അത്ത് തന്നെയാണ് - Saeed Ibn George
Просмотров 1,7 тыс.21 день назад
നബിദിനം ബിദ്അത്ത് തന്നെയാണ് - Saeed Ibn George
ജന്മദിനം ആഘോഷിക്കൽ ഇസ്ലാമികമല്ല
Просмотров 45421 день назад
ജന്മദിനം ആഘോഷിക്കൽ ഇസ്ലാമികമല്ല
ബാത്റൂമിൽ വെച്ച് വുളു എടുക്കാൻ പാടുണ്ടോ - Guidance Cafe
Просмотров 166Месяц назад
ബാത്റൂമിൽ വെച്ച് വുളു എടുക്കാൻ പാടുണ്ടോ - Guidance Cafe
ഉംറക്ക് പോകുന്ന സ്ത്രീകൾ സൂക്ഷിക്കുക - Guidance Cafe
Просмотров 236Месяц назад
ഉംറക്ക് പോകുന്ന സ്ത്രീകൾ സൂക്ഷിക്കുക - Guidance Cafe
Jesus Christ Never Claimed Divinity - Saeed Ibn George
Просмотров 177Месяц назад
Jesus Christ Never Claimed Divinity - Saeed Ibn George
എൻ്റെ ഇസ്‌ലാം സ്വീകരണം - Bilal Philips
Просмотров 3632 месяца назад
എൻ്റെ ഇസ്‌ലാം സ്വീകരണം - Bilal Philips
Jesus & Christianity - Shine Tom Chacko / Saeed Ibn George
Просмотров 7 тыс.2 месяца назад
Jesus & Christianity - Shine Tom Chacko / Saeed Ibn George
Jesus & Christianity
Просмотров 2383 месяца назад
Jesus & Christianity
ഒരാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്തുക്കൾ ഓഹരി വെക്കാൻ പറ്റുമോ? - Guidance Cafe
Просмотров 1013 месяца назад
ഒരാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്തുക്കൾ ഓഹരി വെക്കാൻ പറ്റുമോ? - Guidance Cafe
ആര്‍ പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. - Qur'an 2:81
Просмотров 1,3 тыс.3 месяца назад
ആര്‍ പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. - Qur'an 2:81
ഈ ആയത്ത് അവതരിപ്പിച്ചത് അറഫാ ദിനത്തിലാണ് - Saeed Ibn George
Просмотров 8563 месяца назад
ഈ ആയത്ത് അവതരിപ്പിച്ചത് അറഫാ ദിനത്തിലാണ് - Saeed Ibn George
ആ യുവാക്കള്‍ ഏക ഇലാഹില്‍ വിശ്വസിച്ചു - Guidance Cafe
Просмотров 6924 месяца назад
ആ യുവാക്കള്‍ ഏക ഇലാഹില്‍ വിശ്വസിച്ചു - Guidance Cafe
Rahmathullah Qasimi Vs Simsar Haq Hudawi
Просмотров 12 тыс.4 месяца назад
Rahmathullah Qasimi Vs Simsar Haq Hudawi
ബദ്രീങ്ങൾ സൃഷ്ടിയോ സൃഷ്ടാവോ ? - Saeed Ibn George
Просмотров 1,3 тыс.4 месяца назад
ബദ്രീങ്ങൾ സൃഷ്ടിയോ സൃഷ്ടാവോ ? - Saeed Ibn George
തവസ്സുല്‍ / ഇസ്തിഗാസ ഒരു പഠനം - Saeed Ibn George
Просмотров 9 тыс.4 месяца назад
തവസ്സുല്‍ / ഇസ്തിഗാസ ഒരു പഠനം - Saeed Ibn George
പഠിച്ചു ഇസ്ലാം സ്വീകരിച്ചവർ പറയുന്നു - Saeed Ibn George
Просмотров 6584 месяца назад
പഠിച്ചു ഇസ്ലാം സ്വീകരിച്ചവർ പറയുന്നു - Saeed Ibn George
ബൈബിൾ എന്നെ ഇസ്ലാമിൽ എത്തിച്ചു - Saeed Ibn George
Просмотров 1,4 тыс.4 месяца назад
ബൈബിൾ എന്നെ ഇസ്ലാമിൽ എത്തിച്ചു - Saeed Ibn George
ഇതെല്ലാം താനേ ഉണ്ടായതെന്നോ ? - Guidance Cafe
Просмотров 3075 месяцев назад
ഇതെല്ലാം താനേ ഉണ്ടായതെന്നോ ? - Guidance Cafe
Badareengale Kakkane Ennu Vilikkan Pattumo ?
Просмотров 2726 месяцев назад
Badareengale Kakkane Ennu Vilikkan Pattumo ?
സ്ത്രീകൾ നമസ്കാരത്തിന് പള്ളിയിൽ പോകരുതെന്ന് ഹറമിലെ ഇമാം ശൈഖ് സുദൈസ് പറഞ്ഞോ ? - Saeed Ibn George
Просмотров 4,5 тыс.6 месяцев назад
സ്ത്രീകൾ നമസ്കാരത്തിന് പള്ളിയിൽ പോകരുതെന്ന് ഹറമിലെ ഇമാം ശൈഖ് സുദൈസ് പറഞ്ഞോ ? - Saeed Ibn George
ഖുർആനെ കുറിച്ച് - Will Smith & Saeed Ibn George
Просмотров 7 тыс.6 месяцев назад
ഖുർആനെ കുറിച്ച് - Will Smith & Saeed Ibn George
ഖുർആനിലെ കല്പനകൾ / Laws From Quran - @Saeed.Ibn.George
Просмотров 5516 месяцев назад
ഖുർആനിലെ കല്പനകൾ / Laws From Quran - @Saeed.Ibn.George
Story Of Nauman Ali Khan - @Saeed.Ibn.George
Просмотров 1,6 тыс.6 месяцев назад
Story Of Nauman Ali Khan - @Saeed.Ibn.George
സിഖ് മതത്തിൽ നിന്നും ഇസ്ലാം സ്വീകരിച്ച - ഹനിയ ആദം ( UK ) - @Saeed.Ibn.George
Просмотров 6 тыс.6 месяцев назад
സിഖ് മതത്തിൽ നിന്നും ഇസ്ലാം സ്വീകരിച്ച - ഹനിയ ആദം ( UK ) - @Saeed.Ibn.George

Комментарии

  • @kamalasanan7
    @kamalasanan7 5 дней назад

    ദൈവത്തെ ആരാധിക്കാതെ യേശുവിനെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കുന്നതിനു തുല്യമെന്ന് അർഥം

  • @akbar9316
    @akbar9316 5 дней назад

    അപ്പൊ വഹാബികളെ ജിന്നിനെ വിളിക്കാമോ 😂

  • @ameenihsan5688
    @ameenihsan5688 5 дней назад

    ഹിജ്‌റ 300 കൊല്ലത്തിന് ശേഷമാണ് നബിദിനം ഉണ്ടായത് എന്ന് പറയുന്ന സമസ്തക്കാർ തന്നെ നബിദിനത്തിന് ഖുർആനിൽ തെളിവുണ്ട് എന്നും പറയുന്നു ഇത് രണ്ടും കൂടി എങ്ങനെയാണ് ആവോ യോജിക്കുക ഈ ഭൂമിയിലെ ഏറ്റവും പിഴച്ച വർഗ്ഗമാണ് സമസ്തക്കാർ എന്ന് അവർ തന്നെ തെളിയിക്കുകയാണ് അതാണ് പടച്ചവന്റെ പണി

  • @muhammedaslam9695
    @muhammedaslam9695 5 дней назад

    👍👍👍

  • @androospapers8050
    @androospapers8050 6 дней назад

    ❤❤

  • @സിനിസിനി8293
    @സിനിസിനി8293 6 дней назад

    North Indian s nte ഇടയിൽ ഒക്കെ മുഖം മറച്ച് നടക്കുന്ന ഹിന്ദുക്കൾ ഉണ്ടല്ലോ....അവരുടെ മുഖം സ്വന്തം അമ്മായപ്പൻ വരെ കാണാൻ പറ്റില്ല എന്നാണ് നിയമം

  • @abdulsathar367
    @abdulsathar367 6 дней назад

    ഏത് ഔദ്യോഗിക സയയത്തടക്കം എല്ലായിപ്പോഴും കന്യാസ്ത്രീകൾ പരിശുദ്ധമായ തിരുവസ്ത്രം ധരിക്കുന്നു - എന്നാൽ മുസ്ലിം ലീഗ് മുസ്ലിം വനിതാ- മെമ്പർ - ചെയർപേഴ്സണൽ പർദ ഉപേക്ഷിച്ച് പച്ച സാരിയും ധരിച്ച് ഔദ്യോഗികം നടത്തുന്നു - അതോടപ്പം ചില മുജാഹിദ് - ജമാഅത്ത് ഇസ്ലാമി വനിതാ നേതാക്കളും പർദയും - ഹിജാബും ഉപേക്ഷിക്കുന്നു -

  • @SeniyaAnu
    @SeniyaAnu 7 дней назад

    Mashaallah....super

  • @noufalvp1
    @noufalvp1 7 дней назад

    വിളിക്കുന്നതെല്ലാം പ്രാർത്ഥന എന്ന് പറഞ്ഞാല് നാട്ടുകാരോട് മിണ്ടാൻ പറ്റുമോ saeede..... സഹായം ചോദിക്കലിനെ പ്രാർഥനയക്കിയതാണ് ഇന്ന് മുജാഹിദിനെ പിളർത്തിയതു..... ജിന്നുകളോഡും മഹാന്മാരോടും സഹായം ചോദിച്ച അനുഭവങ്ങൾ ഇമാമുമാർ വിശദ്ധീകരിച്ചതിനെ എവിടകൊണ്ടുപോയി വെക്കും എന്നറിയാതെ പുതിയ ജിന്ന് ഗ്രൂപ്പ് ഉണ്ടായി....... ഇപ്പോഴും പ്രശ്നം എന്താണെന്ന് തിരിയാത്ത നിങ്ങളെ പോലുള്ളവർ സുന്നികളെ നേരെ പല്ലിളിച്ചു സ്വയം അബഹസ്യരാവുന്നു.....

  • @shijinanasim8452
    @shijinanasim8452 8 дней назад

    Samastha 😢 fathar 😢

  • @mansoorshahina
    @mansoorshahina 8 дней назад

    Qasmi ustadinte prasangam nallathupole chinthichu manasilakam .ustadu parayannuthupole manasilaki deen manasilaki pravarthichal ahiram rakshapedam.

  • @mansoorshahina
    @mansoorshahina 8 дней назад

    Qasmi ustadinte ariv ningalk aarkum illa

  • @ThajuDheen-d9t
    @ThajuDheen-d9t 8 дней назад

    സത്യത്തിൽ ഇതിലരാ ഏക ദൈവ വിശ്വാസമുള്ളവൻ

    • @Hhh93556
      @Hhh93556 8 дней назад

      ക്രിസ്ത്യൻസ് 😂😂😂

    • @kamalasanan7
      @kamalasanan7 5 дней назад

      ദൈവത്തെ ആരാധിക്കാതെ യേശുവിനെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കുന്നതിനു തുല്യമെന്ന് അർഥം

    • @Hhh93556
      @Hhh93556 4 дня назад

      @@kamalasanan7യോഹവയെ ആരാധിക്കാതെ അല്ലാഹു എന്ന കുറേഷി ചന്ദ്ര ദേവനെ ആരാധിക്കുന്നതോ 😂😂😂😂

  • @Khalid_usman786
    @Khalid_usman786 8 дней назад

    100 വർഷം കഴിഞ്ഞാലും ഇത് ഡിലീറ്റ് ആകരുത് അന്നത്തെ മനുഷ്യർക്ക് തെറ്റിദ്ധാരണ ഉണ്ടായേക്കാം . വിവേകം ഉള്ളവർക്ക് മനസ്സിലാകും

  • @kasimthattarathil7976
    @kasimthattarathil7976 8 дней назад

    മുസ്‌ലിം നാമദാരികൾ മമ്പുറത്തെ തങ്ങളെ - ബദ്രീങ്കളെ എന്ന് വിളിച്ചാൽ - ഈ പറയുന്നവനും ശിർക്കാന്ന് പറയുന്നത്

  • @mohammedniyas3378
    @mohammedniyas3378 9 дней назад

    യകീൻ ഉറപ്പുണ്ടെങ്കിൽ ബദ്രീങ്ങളെ വിളിച്ചാൽ അല്ലാഹു ഉത്തരം നൽകുമെന്ന് ഇയാൾ പറയുന്നു. എങ്കിൽ അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരെ.?. അതിനിടക്ക്‌ ഇടനിലക്കാരുടെ ആവശ്യം എന്തിന്? പിഴച്ച വിശ്വാസവുമായി നടക്കുന്നു, പണ്ഡിതനാണെന്നും പറഞ്.

    • @nazz749
      @nazz749 8 дней назад

      തവസുലാക്കി അല്ലാഹുവിനോട് ആണ് കോയ വിളിക്കുന്നത്‌..... അത് തിരിയാൻ വഹാബി പ്രാത്ഥന എന്താണെന്ന് മനസിലാക്കണം

    • @Hhh93556
      @Hhh93556 8 дней назад

      അങ്ങനെ അല്ല ബ്രോ baharikagal ആരാണ് എന്നു എനിക്കു അറിയില്ല ക്രിസ്ത്യൻസ് വിശുദ്ധർ എന്ന് ഒരു വിഭാഗം ഉണ്ട് അവരോടു മദ്യസ്ഥം ആണ്‌ ചോദിക്കുന്നത് നമ്മൾ ദൈവത്തോട് നമ്മുടെ കാര്യത്തിന് വേണ്ടി pradikunathu പോലെ അവരും നമ്മുടെ കാര്യത്തിന് വേണ്ടി ദൈവത്തോട് prathikanam എന്ന് അവരോടു മദ്യസ്ഥം ചോദിക്കുന്നതാണ്. Nithimate prathanaiku കൂടുതൽ prathanyuam ഉണ്ടല്ലോ. അല്ലാതെ മദ്യസ്ഥം ആരാധന അല്ല.

  • @mahinbenganamohammed4824
    @mahinbenganamohammed4824 9 дней назад

    Mujaahidachan

    • @yoyo_editz005
      @yoyo_editz005 8 дней назад

      തനിക്കൊക്കെ അങ്ങനെ തോന്നും എന്തിനാ എല്ലാത്തിനും മുജാഹിദിന്റെ പേര് വലിച്ചിടുന്നത് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നാണ് മുജാഹിദ് പറയുന്നത് അതേപോലെ തന്നെയാണ് ക്രിസ്ത്യാനിയും പറയുന്നത് തനിക്കൊക്കെ ജാറ വ്യവസായവും നേർച്ചയും പൂരവും വെടിക്കെട്ടും എല്ലാംകൂടി എല്ലാം കൂടി വേണമായിരിക്കും

  • @ArtcastelDecorArcastelDecor
    @ArtcastelDecorArcastelDecor 9 дней назад

    നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ എണീറ്റു ഓടുന്ന മുജ വഹാബി കൾ ആണ് ഗ്രുപ്പ് ഹറാം, എല്ലാ വഖ്ത്തിൽ അല്ലാഹുവിനോട് ദുആ ചെയുന്നു

    • @mujirahuman
      @mujirahuman 8 дней назад

      ഖുറാഫി വാട്ട്സ്അപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടുന്നതും കൊണ്ട് എത്ര നാൾ നടക്കും?

  • @abdulraheemop3150
    @abdulraheemop3150 9 дней назад

    Cm ninte padachavan we Alla

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 9 дней назад

    പക്ക തൗഹീദ് ആണല്ലോ ഈ അച്ഛൻ പറയുന്നത് ഇത് ഏതെങ്കിലും മുസ്ലിം പറഞ്ഞാൽ അവനെ വഹാബിയാക്കും

    • @kamalasanan7
      @kamalasanan7 5 дней назад

      ദൈവത്തെ ആരാധിക്കാതെ യേശുവിനെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കുന്നതിനു തുല്യമെന്ന് അർഥം

  • @hadinajeeb1813
    @hadinajeeb1813 9 дней назад

    @Saeed Ibn George ഈ ഫാദർ ന് പ്രബോദനം ചെയ്താൽ മാറ്റം സാധിമാണ്.

  • @fathimapalot9121
    @fathimapalot9121 9 дней назад

    You surely cannot guide whoever you like ˹O Prophet˺, but it is Allah Who guides whoever He wills, and He knows best who are ˹fit to be˺ guided. പൂക്കോട്ടുമാർക്ക് ഉള്ളതാണ് മുകളിലത്തെ ആയത്.

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 9 дней назад

    ഫാദർ പച്ച തൗഹീദു അമ്മന്റെ ഉസ്താത് പച്ച മുഷിരിക്ക്

  • @MaariyaKozhikkal
    @MaariyaKozhikkal 9 дней назад

    'മുജാഹിദ് ' അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു, എപി സമസ്ത നരകത്തിലാണ് കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല, നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്, " തബ്ലീഗ് , അവരെ അംഗീകരിക്കില്ല കാരണം അവർ നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് . ജമാഅത്ത് ശിയാ വിശ്വാസമാണ്. ഇ, കെ സമസ്ത അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്, 1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് , ഇതിനെല്ലാം തെളിവുണ്ടോ? ഞങ്ങളുടെ ഉസ്താദുമാർ പറഞ്ഞു അവർക്ക് തെറ്റ് പറ്റില്ലേ 🤭 വേറെ വല്ല തെളിവും? ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത് ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് അൽഹംദുലില്ലാ (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട് അവരെ ബഹുമാനിക്കുക👍 സുന്നി എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍 ആര് അല്ലാഹുവിനെ അനുസരിക്കുകയും മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും, സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ, അവൻ ആരായാലും സ്വർഗ്ഗത്തിലാണ്, സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്, 600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം, ഓത്തുപള്ളി സംസ്കാരം , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് സംവിധാനം , എല്ലാമുണ്ട്👍 ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതി ഇൻഷാ അള്ളാഹ് ജനങ്ങൾ സംഘടനകളെ (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി, സംഘട്ടനങ്ങൾ വിട്ട് സങ്കടങ്ങൾ ഇല്ലാതെ യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും, വന്നു കൊണ്ടിരിക്കുന്നു ഉമ്മത്ത് ഒന്നാകാനും നന്നാകാനും അല്ലാഹു പാണക്കാട് കുടുംബത്തെ കാരണമാക്കട്ടെ അഹ്ലുബൈത്തിന്റെ കുടുംബത്തെ ഈ ഉമ്മത്തിന്റെ നേതൃത്വത്തിൽ ആകട്ടെ അല്ലാഹു അവർക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അള്ളാഹു തീർത്തു കൊടുക്കട്ടെ

    • @napar8761
      @napar8761 9 дней назад

      മെഴുകല്ലെ ശ്രിക്കിനെ ന്യായീകരിക്കാൻ മറ്റുള്ള വaക്കിൽ പിടിച്ചു കുറ്റപ്പെടുത്തി എല്ലാവരെയും തൂല്യത പെടുത്തി ഇബ്ലീസിൻ്റെ പണി എടുക്കല്ലെ

  • @adilv7277
    @adilv7277 9 дней назад

    Surah Al israh-17: 81 സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക. وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَٰطِلُ ۚ إِنَّ ٱلْبَٰطِلَ كَانَ زَهُوقًا

  • @HamzaMalapoyil
    @HamzaMalapoyil 9 дней назад

    Pinned by Haramain മീഡിയ ചെയ്ത കമന്റ് ആണ് 100% ശരി ആയിട്ടുള്ളത് വേറെ ഒരു കമന്റ് ആവശ്യമില്ല തന്നെ അതുകൊണ്ട് തൊട്ടു മുകളിൽ കൊടുത്ത ഈ കമാന്റിന് ഒരു സല്യൂട്ട്

  • @GithaTorahB4Quran
    @GithaTorahB4Quran 9 дней назад

    ബഹുമാന്യനായ സഈദ് ഇബ്ൻ ജോർജ്.. താങ്കൾ ക്രിസ്തുമതത്തെ ഉപേക്ഷിച്ചുകൊണ്ടാണ് ഇസ്ലാമിലേക്ക് വന്നതെങ്കിൽ അഥവാ വന്ന വഴി മറന്നിട്ടാണ് വന്നതെങ്കിൽ ഖുർആൻ വീക്ഷണ പ്രകാരം താങ്കൾ യഥാർത്ഥത്തിൽ മുസ്ലിമായിട്ടില്ലെന്നതാണ് യാഥാർഥ്യം! ഏവർക്കും സലാം.. ശാലോം.. ശാന്തി.. പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി.. അൽഹംദുലില്ലാഹ്.. ലോകാ സമസ്ത സുഖിനോ ഭവന്തു.. അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു!!

  • @kabeerpattat4010
    @kabeerpattat4010 9 дней назад

    സഈദ് ഇതൊക്കെ എവിടെനിന്നു സങ്കടിപ്പിക്കുന്നു ഇതു കാണിച്ചാലും ഇവറ്റകൾക്ക് മനസിലാവില്ല

  • @nisamuddin5828
    @nisamuddin5828 9 дней назад

    ചതിയന്‍മാരായ വഹാബികളെ നിങ്ങളുടെ കുതന്ത്രങ്ങൾ ഈ സമുദായത്തെ ഭിന്നിപ്പിച്ചു. 😮അച്ഛൻറെ കുരിശും പിടിച്ച് വരല്ലേ 😂

  • @HaramainMedia
    @HaramainMedia 9 дней назад

    അച്ഛൻ അല്ലാഹു ഈസാനബിക് കൊടുത്ത കിതാബിൽ നിന്നും വഴി തെറ്റി ഉസ്താത് അല്ലാഹു നബി സ കൊടുത്ത കിതാബിൽ നിന്നും വഴിതെറ്റി Quran 36:60 ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.

    • @abdullakuthyala6476
      @abdullakuthyala6476 9 дней назад

      Here priest much more nearer to the truth than this musliar.How strange !

    • @reminisa1922
      @reminisa1922 9 дней назад

      Very good Very good 👍👍👍👍

    • @ashrafpayyanakkal7606
      @ashrafpayyanakkal7606 8 дней назад

      @@HaramainMedia വാസ്തവം

    • @rasheedrahman6969
      @rasheedrahman6969 7 дней назад

      ഇവിടെ അച്ഛന് എവിടെ വഴി തെറ്റി

    • @wonderful9640
      @wonderful9640 7 дней назад

      അച്ചനുംവഹാബിയും ഇസ്ലാം സീകരിക്കുക കുഫ്റ് ഉപേക്ഷിക്കുക

  • @sidheeqacharamban1336
    @sidheeqacharamban1336 10 дней назад

    ഖാസിമി ഉസ്താദിനെ തിരിയാൻ നിങ്ങൾ ഇനിയും ഒരുപാട് കിതാബ് ഓതണം ..നിങ്ങൾ പഠിച്ച ഇൽമ് english ഇൽമ് ആണ്..അയാൾ പറയുന്നത് ദിവ്യമായ ഇൽമ് ആണ്.

  • @jamalkorankandi871
    @jamalkorankandi871 11 дней назад

    നിങ്ങൾ പൊട്ടൻ ആണോ ഹുദവി... എന്തൊരു ബുദ്ധി ആണ് നിങ്ങൾ ക്ക്.... കഷ്ട്ടം.... ആ പ്രസംഗം ഒന്ന് ഫുൾ കേൾക്ക്

  • @jamalkorankandi871
    @jamalkorankandi871 11 дней назад

    മനസിൽ ആക്കാൻ ശ്രമികുക.... ഹുദവി നിങ്ങൾക് തെറ്റ് പറ്റി..... ആ പ്രസംഗം മുഴുവൻ ഒന്ന് കേൾക്കാൻ ശ്രമികുക

  • @mogwarm5352
    @mogwarm5352 11 дней назад

    റെഹ്മത്തുള്ള ഖാസിമി ഉസ്താദ് മസീഹു ദജ്ജാൽ നല്ലവനാണെന്ന് പറഞ്ഞിട്ടില്ല സിംസാറുൽ ഹുദവി ഉസ്താദേ

  • @yemveeh786
    @yemveeh786 12 дней назад

    ഉസ്താതെ താങ്കൾ പറയുന്നതിന്റെ പൊരുൾ മൗലിദ് ഹിർകൽ രാജാവ് കൊണ്ട് വന്നത് എന്നല്ലേ ❓പിന്നെ എങ്ങിനെ അത് ദീൻ ആവും. അത് നമ്പർ വൺ ബിദ്അത്ത് അല്ലേ ❓അത് തള്ളേണ്ടതല്ലേ ❓നെയ്ച്ചോറും പോത്തിറച്ചിയും ഗാന്ധി നോട്ടും കാണുമ്പോൾ തള്ളാൻ തോന്നുന്നില്ല അതല്ലേ സത്യം. അല്ലാഹു ഹിദായത്ത് തരട്ടെ 🤲

  • @rz1238
    @rz1238 12 дней назад

    എന്തായാലും സിൻസാർ ഹഖ് ബിദ്അത്തു തന്നെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഹദീസ് തെറ്റി ദ്ധരിപ്പിക്കുന്നത് മരണം വരാനില്ലേ

  • @akrafeeq6120
    @akrafeeq6120 13 дней назад

    നബിയും സ്വാഹബതും ചെയ്തിട്ടില്ല എന്ന് പറഞ്ഞാൽ പിന്നെ അത് ദീനല്ല ല്ലോ പിന്നെ ബാക്കി കേൾക്കേണ്ട ആവിശ്യം ഇല്ല ഉസ്താദേ 😂😂

  • @kavungalkavungal8822
    @kavungalkavungal8822 13 дней назад

    മുണ്ടേരി മാത്രമല്ല.....ദീനുള്ള എല്ലാവരും ഉണ്ട്.....

  • @HafizAbubakkarr
    @HafizAbubakkarr 13 дней назад

    Simsaarin enth kopp.aryaaam😂😂😂valya vethiyasam ndadooo addehavumaai

  • @mohamedshan183
    @mohamedshan183 13 дней назад

    ഇവൻ പല രീതിയിൽ പറയും..

  • @hmt5316
    @hmt5316 13 дней назад

    Birthday ജൂത നസാറാക്കളുടെ ഏർപ്പാടാണ് എന്നുള്ള നിങ്ങളുടെ ഒരു വയള് ഉണ്ടല്ലോ. അപ്പൊ അതിന് എന്താണ് മറുപടി????

  • @razeena2330
    @razeena2330 13 дней назад

    Masha Allah.....inganea telivodea purath konduvarunna ningalk allahu nallath taratteaa..🤲

  • @rasheedrahman6969
    @rasheedrahman6969 13 дней назад

    രണ്ടാണേലും ബിദ് അതാണ്

  • @sadhamhussain1972
    @sadhamhussain1972 13 дней назад

    Irreu thala murkkan

  • @yemveeh786
    @yemveeh786 14 дней назад

    എന്താ പ്രസംഗം super അടിക്ക് മക്കളെ കൈ... മുദഫ്ഫർ രാജാവ് (ഫാത്തിമിയാക്കളുടെ നേതാവ് )റസൂൽ സ അ യുടെ വിയോഗ ശേഷം 300 വർഷം കഴിഞ്ഞു കൊണ്ട് വന്ന 'മട്ടൻ പാട്ട് ' മങ്കൂസ് മൗലിദ് എന്ന ഓമനപ്പേരിൽ ഈ ഉമ്മത്തിനെ കൊണ്ട് വീട്ടിൽ വെച്ചും അല്ലാഹുവിന്റെ പള്ളിയിൽ വെച്ചും പാടിക്കുന്നവരാണ് ഈ ബിദ്അത്ത് പ്രസംഗിക്കുന്നത് ☝️ ഇവർ പറയുന്നതെന്തെന്ന് ഇവർക്കെങ്കിലും തിരിയേണമേ കർത്താവേ 🤲🙏

  • @riyaskp9514
    @riyaskp9514 14 дней назад

    നബിദിന മാസത്തിൽ സംഖ്യകളുടെയും പുത്തൻ വാദികളുടെയും കൂട്ടക്കരച്ചിൽ കൾ കാണാൻ നല്ല രസമാണ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abdulsaleem8289
    @abdulsaleem8289 14 дней назад

    തിങ്കൾ നോമ്പില്ല പകരം മദ്ഹുകൾ മാത്രം

  • @niushad469
    @niushad469 15 дней назад

    ഇദ്ദേഹം ഖുർആനിന്റെ 10ആം അഡ്യായം യുനുസിലെ 58ആം വചനത്തെ കുറിച്ചാണ് പറയുന്നത്.... Surah Yunus 58 يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) എന്താണ് സദു ഉപേദേശം ഖുർആനാണ് മനുഷ്യർക്ക് വേണ്ടുന്ന എല്ലാ ഉപമകളും വിവരിക്കുന്ന ഖുർആൻ അത് മനുഷ്യന് വേണ്ടുന്ന എല്ലാ മാർഗ ദർശനവും നൽകുന്നു മനുഷ്യരുടെ മനസുകളിലുള്ള രോഗമുള്ളവർക്കും... അത് വഴി കാണിക്കുന്നു മനസിന് രോഗം എന്ന് ഖുർആൻ ആരെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത് അതായത് അസത് കാപട്യം ഫിത്ന സംശയം ഒക്കെയാണ് മനസിലെ രോഗം... എന്നാണ് ഖുർആൻ പരാമർശിച്ചത്.... പിന്നെ അദ്ദേഹം പറഞ്ഞു നബിയെ ലോകർക്ക് കാരുണ്യമായി കൊണ്ടല്ലാതെ നിന്നെ ഞാൻ അയച്ചിട്ടില്ല എന്ന്... അല്ലാഹുവിന്റെ ഏറ്റവും വലിയ കാരുണ്യം ഖുർആൻ തന്നയാണ് ആ ഖുർആനുമായി മനുഷ്യ രാശിക്ക് മുഴുവനായി.. കാരുണ്യമായി നന്മയുടെ വഴി നേരെയ പാത.. സത്യത്തിന്റെ മാർഗം അൽ ആമീൻ സത്യ സന്ദൻ... നബിയെ പറയുക എന്നുള്ള കാരുണ്യമായി കൊണ്ട് അയക്കപെട്ട പ്രവാചകൻ.... എന്നാണ് സഹോദര താങ്കൾ പഠിക്കുക അറിവിനായി ശ്രമിക്കുക....

  • @niushad469
    @niushad469 15 дней назад

    നീ എന്താ പറയുന്നത്

  • @safiyabalussery2253
    @safiyabalussery2253 15 дней назад

    ഓരോരുത്തനും ആവുന്ന പണി എടുക്ക് കുട്ട്യേ വെർതേ തൊളള ഉണ്ട് എന്ന ഒറ്റക്കാരണത്താൽ തോന്നുന്നതെന്തും വിളിച്ച് പറയാൻ നിക്കണ്ട