ഈ ഒരൊറ്റ ധനയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ ജീവിതം രക്ഷപ്പെട്ടു. പല പ്രകാരേണ ധനം വന്നുകൊണ്ടേയിരിക്കും
HTML-код
- Опубликовано: 25 окт 2024
- ഈ ഒരൊറ്റ ധനയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ ജീവിതം രക്ഷപ്പെട്ടു. പല പ്രകാരേണ ധനം വന്നുകൊണ്ടേയിരിക്കും.
Arthasiddhikara Yoga.
ഗ്രഹങ്ങളുടെ സ്വക്ഷേത്രം
• Swakshetram
ഗ്രഹങ്ങളുടെ ഉച്ച-നീച-മൂലത്രികോണ ക്ഷേത്രങ്ങള്‍
• Uccha-Neecha-Moolakshe...
ഗ്രഹ ദൃഷ്ടി
• യോഗഫലങ്ങള്‍ മുതലായവയില...
കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ. താങ്ക്ളുടെ എല്ലാ എപ്പിസോഡും നല്ല നിലവാരം പുലർത്തുന്നു.
നന്ദി. നമസ്ക്കാരം.
10 ൽ രവിയും ശുക്രനും (മൗ ഡ്യം)ലഗ്നം കർക്കിടകം
താങ്ക്സ്
Thank you.
Sir thulam lagnam.kujain vruchikam and surya in chigam. Then this yoga is there ?.
Chingam legnathinte artha sidhikareeyogam parayamo
🙏🙏🙏
കുഭം ലാഗ്നം 2 ഭാവം മീനരാശിയിൽ ഗുളികൻ.11 ഭാവം ധനു അവിടെ ഗുരു നില്കുന്നു അപ്പോഴോ
സർ 2 ഭാവം ആയി വരുന്നത് മീനം ആണ് അവിടെ ഗുളികൻ നില്കുന്നു 11 ഭാവം ആയി വരുന്നത് ധനു അവിടെ വ്യാഴം നില്കുന്നു അപ്പോഴോ
സർ രണ്ടാം ഭാവാധിപൻ ചൊവ്വ 10 ൽ ധനുവിൽ.11 ഭാവാധിപൻ ശനി ധനുവിൽ 10ൽ ചൊവ്വയോടൊത്ത് നിൽക്കുന്നു.10 ൽവ്യാഴത്തിൻ പൂർണ ദൃഷ്ടിയും ഉണ്ട്. എനിക്ക് ഈ യോഗം ഉണ്ടെന്ന് കരുതുന്നു.ഇത് ഏത് ദശയിൽ ആണ് ഈ യോഗത്തിൻറെ ഫലം കിട്ടുക.
രണ്ടാം ഭാവധിപനും പതിനൊന്നാം ഭാവധിപനും എട്ടിൽ യോഗം ചേർനാലുള്ള ഫലം പറയാമോ?
കർക്കിടകം ലഗ്നം, രണ്ടാം
ഭാവാധിപനായ സൂര്യനും പതിനൊന്നാം ഭാവാധിപനായ ശുക്രനും കേന്ദ്ര ഭാവമായ 7 ൽ ഒരുമിച്ചു നിന്നാൽ ഈ യോഗം കാണുമോ
വീഡിയോ ശ്രദ്ധിച്ചു കേൾക്കു. താങ്കളുടെ ഗ്രഹനിലയിലുള്ള അർത്ഥസിദ്ധികരയോഗമാണ് ഈ വീഡിയോയിൽ രണ്ടാമതായി പറയുന്നത്. ഇത്രയും വ്യക്തമായി പറഞ്ഞിട്ടും എന്താണ് സംശയം.?
രണ്ടാം. ഭാവാധിപനും, പതിനൊന്നാം ഭാവാധിപനുംആയ വൃഴം കുംഭം ലഗ്നത്തിൽ വന്നാൽ ധനഭാഗൃയോഗം ഉണ്ടാകുമോ
ഈ യോഗം കിട്ടുകയില്ല. വ്യാഴം കുഭത്തിൽ ലഗ്നത്തിലായി നില്ക്കുതിന്റെ ഫലം കിട്ടും.
Randaam bhavaadhipan um 11 aam bhavaadhipanum onnaayaal
ഈ യോഗം കിട്ടുന്നതല്ല.
Sir enganeyanu consult cheyyandathu?
ചിങ്ങം ലഗ്നം ആണെങ്കിലോ
ധനാധിപനും ലാഭാധിപനും ഒരുമിച്ചു നിന്നാൽ ഏതു യോഗം
നില്ക്കുന്ന ഭാവം ഏതാണ്.
@@rajendranpillai7150 ധനു പതിനൊന്നാം ഭാവം വ്യഴം പതിനൊന്നിൽ ബുധയോഗം ചെയ്തു നില്ക്കുന്നു
@@indusyam3525രണ്ടാം ഭാവാധിപനായ വ്യാഴം പതിനൊന്നാം ഭാവമായ സ്വക്ഷേത്രത്തിൽ നില്ക്കുന്നതുതന്നെ ധനലാഭയോഗമാണ്. അതിന്റെ കൂടെ ബുധൻ 11 ൽ നില്ക്കുന്നതും സ്വന്തം ബുദ്ധി ഉപയോഗിച്ചും സന്താനങ്ങൾ മുഖേനയും ധനലാഭവും വിദ്യാലാഭവുമാണ് കാണിക്കുന്നത്. എന്നാൽ, വ്യാഴത്തിനും ബുധനും മൗഢ്യമുണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കിൽ ഫലം കുറയും. അതുപോലെ നവാംശകസ്ഥിതിയും നോക്കുക.
കുംഭം ലഗ്നകാർ എന്ത് ചെയ്യും രണ്ട് ഗ്രഹങ്ങൾ എങ്ങനെ ഒന്നിച്ച് നിക്കും എങ്ങനെ ദ്യഷ്ടി ചെയ്യു 2 . 11 വ്യഴമാണല്ലോ പരിവർത്തനം ഏങ്ങനെ ചെയ്യും ഒന്ന് പറഞ്ഞ് തരാമോ
കുംഭ ലഗ്നക്കാർക്ക് ഈ യോഗം കിട്ടുന്നതല്ല.
ഒരു ഗ്രഹം നീച രാശിയിൽ നിൽക്കുമ്പോൾ ഫലം കുറയും എന്ന് പറഞ്ഞല്ലോ. ഈ നീച രാശി എന്ന് പറയുന്നത് ഏതെങ്കിലും ഒരു ഗ്രഹത്തിനു ഉച്ചരാശി യും കൂടി ആകുമല്ലോ. പിന്നെ എന്തുകൊണ്ടാണ് നീച രാശി എന്ന് പറയുന്നത്. അപ്പോൾ എങ്ങനെയാണ് ബലം കുറയുന്നത്. വിവരണം പറയാമോ.
അങ്ങിനെ ആകണമെന്നുണ്ടോ.? ചന്ദ്രൻ അതിന്റെ നീചരാശിയായ വൃശ്ചികത്തിൽ നില്ക്കുന്നു എന്ന് വിചാരിക്കുക. വൃശ്ചികം ഏതു ഗ്രഹത്തിന്റെ ഉച്ചരാശിയാണ്.? പിന്നെ നീചരാശിയിൽ നില്ക്കുന്ന ഗ്രഹത്തിന്റെ ബലത്തേക്കുറിച്ച് പറയുമ്പോൾ മറ്റൊരു ഗ്രഹത്തിന് എന്തു പ്രസക്തിയാണുള്ളത്.?
ചിങ്ങ ലാഗ്നമാണെങ്കിൽ ഈ യോഗം എങ്ങനെ കണക്കാക്കാം?
ചോദ്യം വ്യക്തമല്ല.
ചിങ്ങം ലഗനമായി വന്നാൽ രണ്ടാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും ബുധൻ തന്നെയായിരിക്കും. അപ്പോൾ എങ്ങനെ കണക്കാക്കാം
@@venugopalanvenu6229വീഡിയോ ശരിക്ക് കാണുക. രണ്ടാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും ഒരേ ഗ്രഹമായാൽ അവർക്ക് പരസ്പരം രാശി പരിവർത്തനം ചെയ്യാനും മറ്റും സാധിക്കുമോ.? അതുകൊണ്ടുതന്നെ ഈ രണ്ടുപേരും ഒരേ ഗ്രഹമായാൽ ഈ യോഗം കിട്ടുകയില്ല. പിന്നെ, ആദ്യം ചോദിച്ചിരിക്കുന്ന ചോദ്യകർത്താവാണോ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.
ലഗ്നം ചിങ്ങം, ധനാദിഭൻ -ലാഭാദിഭൻ ബുധൻ 10 ൽ എങ്ങനെ കണക്കാക്കാം
Sir, your phone no