ദൃശ്യം 2ൽ കോടതിയിൽ അന്തംവിട്ട് ലാലേട്ടനെ നോക്കുന്ന അതേ വക്കീൽ തന്നല്ലേ ഇപ്പോഴും അതേ നോട്ടം മമ്മൂക്കയെ നോക്കിയത്...🤣 With the 2 legends same expression...great start in the film industry🔥🥳👌🏽
എന്നാലും എന്റെ സിത്താര മുത്തേ നീ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ അഭിനയിച്ചു!!? കലക്കി അതും ഗംഭീര റോളും ഭാഗ്യം ചെയ്തവർ. അഭിനയിക്കാനും അറിയാം എന്ന് തെളിയിച്ചു. സിദ്ദിഖും ഇതിൽ കലക്കി എല്ലാവരും.
സിത്തുവിന്റെ മേക്ക്ഓവർ.... വേറെ ലെവൽ തന്നെ... ചിരിച്ചുപോകുമെന്നോർത്തു പക്ഷേ ചിരിക്കാൻ വകയില്ല... പിന്നെ ഡമ്മി ഭർത്താവ് ആരെന്നോർത്തു... അപ്പോഴേക്കും ദാ വരുന്നു നല്ലവനായ ഉണ്ണി.... 🤣🤣🤣🤣🤣🤣🤣🤣
സിതു ഇ സീൻ എടുക്കുമ്പോൾ എത്ര പ്രാവിശ്യം ചിരിച്ചിരിക്കും 😂😂😂
athe.
13 പ്രാവിശ്യം
Correct 😂
😀😀😀😀😀
സത്യം...
ആ വിധി വായിക്കുമ്പോൾ അവിടെ ഇരുന്നു ചിരിക്കുന്നതാണ് ഓർമ്മ വന്നത്..😂😂😂
സിത്തുവിന്റെ.സീൻ മാത്രം. എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. സിത്തുവിന്റെ . ചിരി കാണാൻ എന്ത് ഭംഗിയാണ്❤️👍
🙄
🥴🤮
@@DeztinationAhead നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതിയാണ് മോൻ സൂക്ഷിച്ചോ.
😁
Creepy dude 💀
🤢🤢🤮🤮
ആ പിഞ്ഞാണം പൊട്ടിതെറിച്ച പോലെയുള്ള ചിരി ചിരിക്കണായിരുന്നു സിത്തുമണി ജഡ്ജ് 😂😂🤣
🤣🤣😂😂
അതിന് പ്രേത പടം അല്ല 🤣🤣
അങ്ങനെ നമ്മുടെ സിത്തു മണി അഭിനയ ത്തിലും പൊളിച്ചു 🌹🌹🌹🌹
🤣🤣🤣🤣
സിത്തു ❤❤ Own voice ആണല്ലേ 🥰
ഇത്രയും നല്ല ഒരു ശബ്ദം സ്വന്തമായി ഉള്ളപ്പോൾ എന്തിനാണ് മറ്റൊരാൾ ഡബ്ബ് ചെയ്യുന്നത്
ഒരു പക്കാ മമ്മൂക്ക ആരാധിക സിത്തു മണിയുടെ ആദ്യത്തെ അഭിനയം ഗംഭീരമാക്കി അതും മാഗാ സ്റ്റാർ മമ്മുക്ക യുടെ കൂടെ 💥
S
ഇത് സിത്താര ചേച്ചീ!!!! കേരളത്തിലെ സ്നേഹം വാരി കോരി വാങ്ങുന്ന സിത്തു.
മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക സിത്തുമണി മമ്മൂക്കയുടെ പടത്തിൽ 🌹💐💞
🌹
❤❤❤
Athaara
Sitthumaniiii 😘😘😘😘
@@shabeerkp7928 ഗായിക സിതാര 😍
സിത്തുമണി എന്ത് രസമാണ് കാണാൻ ചിരി 👌 അഭിനയം ഒക്കെ പടിച്ചു ല്ലേ നുമ്മടെ മുത്തേ സിത്തു love yu daaa ❣️❣️❣️❣️❣️❣️
സിതാര ചേച്ചി പാട്ടിൽ മാത്രമല്ല അഭിനയത്തിലും soopur🥰
ruclips.net/video/HbolIo5x9tE/видео.html
🤣🤣🤣🤣🤣🤣🤣🤣🤣
Uwwaa ശൂപ്പർ .. തല്ലിപ്പൊളി
അവിടേം ജെഡ്ജ് ഇവിടേം ജെഡ്ജ്...എവിടെ പോയാലും ജെഡ്ജ്മെന്റ് നടത്താൻ നമ്മുടെ സിത്തുമണീടെ ജീവിതം ഇനീം ബാക്കി
🤩☺️
😂😂
ഏതാ സിനിമ
😀😀😅❣️❣️
@@divyamolsuresh7976 ഗാന ഗന്ധർവ്വൻ
01:11 ആഹാ... തല്ലുമാലയിലെ നമ്മുടെ ചെക്കനും ഉണ്ടല്ലോ ഇതിൽ😍
Mole Sithu adipoli aayittondu tto, well done😍
ഈ ചേച്ചിയെ കണ്ട് നല്ല പരിചയം ഇത് നമ്മുടെ സിത്തു ചേച്ചി അല്ലെ 🤔🤔മമ്മൂക്ക ന്റെ ജോഡി ആയും ഉണ്ടോ എന്തായാലും അടിപൊളി 🥰❤️❤️❤️
സിത്തു സൂപ്പർ... ഇനിയും ചെയ്യണം.. കുറേ കൂടെ നന്നാക്കാനും പറ്റും..
Sithu താൻ ഇവിടെ... അറിഞ്ഞില്ല ആരും പറഞ്ഞില്ല... 😍😍😍
ദൃശ്യം 2ൽ കോടതിയിൽ അന്തംവിട്ട് ലാലേട്ടനെ നോക്കുന്ന അതേ വക്കീൽ തന്നല്ലേ ഇപ്പോഴും അതേ നോട്ടം മമ്മൂക്കയെ നോക്കിയത്...🤣 With the 2 legends same expression...great start in the film industry🔥🥳👌🏽
Pakshe itha aadyam vanna movie
അന്തം വിട്ടാൽ എന്തു കുന്തവും കാണിക്കും,,,, ഇതൊക്കെ അവരുടെ അഭിനയമല്ലേ 😂
പക്ഷേ ദൃശ്യത്തിൽ അന്തംവിട്ട് നോക്കിയത് എന്തിനാണെന്ന് മനസിലായില്ല 🤔
@@HaneedAnugrahas വരുണിന്റെ തലയോട്ടി അല്ലാത്തതിനാൽ
@@rezirezz അതിന് എന്തിനാണ് അന്തംവിട്ട് നിൽക്കുന്നത്? ജോർജുകുട്ടി നിരപരാധി ആണെന്ന് തെളിയിക്കാൻ വേണ്ടിയല്ലേ വക്കീല് വാദിക്കുന്നത്, അപ്പോ സന്തോഷി ക്കുക അല്ലേ വേണ്ടത്?
ജഡ്ജിയുടെ നോട്ടം അപാരം തന്നെ 😅😅😅😂😂👍👍
0:45 Anirudh ee Bgmum adichumatti🤣🤣🤣🤣😂
സിതാര ഇനിയും അഭിനയിക്കണം. നല്ല ഭാവിയുണ്ട്. നല്ല പക്വത ഉണ്ടായിരുന്നു അഭിനയത്തിൽ.
സിത്തുവിന് ഇത്രയുമൊരു strong face ഉണ്ടോ
അത് നമ്മടെ സിതുമണി അല്ലെ 🥰
Ee scene kaanumpozhum sithunte kada kadaannulla chiri mathram ormayil varum 😀💖
സിത്തു സൂപ്പർ അഭിനയം?? വളർന്നു വലുതാവട്ടെ.
ഇത് നമ്മുടെ സിത്തു അല്ലെ 😂?
😀
എനിക്കും തോന്നി 🤔
ആണല്ലോ..
Yes
Atha njnun nokkunne
എന്നാലും എന്റെ സിത്താര മുത്തേ നീ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ അഭിനയിച്ചു!!? കലക്കി അതും ഗംഭീര റോളും ഭാഗ്യം ചെയ്തവർ. അഭിനയിക്കാനും അറിയാം എന്ന് തെളിയിച്ചു. സിദ്ദിഖും ഇതിൽ കലക്കി എല്ലാവരും.
sithumani 😍❤️
നമ്മുടെ സിത്താര ❤️🔥
Movie name
@@MaheshMahi-nv3zh Captionil undallo. Ganagandharvan😊
ഇത് നോക്കാൻ ഇനി സ്ഥലം ഇല്ല...സൂപ്പർ4l പറഞ്ഞാരുന്നല്ലോ...പൊളി🔥... റിമു പറഞ്ഞതും ഓർക്കുന്നു....
അഭിനയം പറ്റില്ലല്ലോ, പാട്ട് മതി പാട്ട് മതി😂😂🔥🔥
കുഴപ്പോ ഇല്ല അഭിനയം, ഊള പടം ആയി പോയി
@@harikrshnan7469 Ethaa padam
@@ashkarashku1791 ഗാനഗന്ധർവ്വൻ
Nalla padama...
സിത്തുമണി പൊളിച്ചു ചിരിച്ചു ഒരു പരുവം ആയിട്ട് ഉണ്ടാവും ഇ സിനിമ ചെയുമ്പോൾ 😅😅😅😅😅😅😅
Sithumani ❤️
Sithumani🥰🥰
നായകന്മാരുടെ ഡയലോഗ് കേട്ട് കിളി പോകുന്ന വക്കീൽ
Yes
Climax polichu
Sithu മണിയുടെ ചിരിച്ച മുഖം കാണണം. നിഷ്കളങ്ക യായ നമ്മുടെ Sithu മണി
Sithu മണി സിനിമയിലോ 😀😀👍🏻👍🏻
മ്മളെ സിത്തുവിനെ കാണാൻ എന്ത് ഭംഗി
Sithara Chechi suprrr .... Polichu ......
ആ കാറിൽ നിന്ന് ഇറങ്ങുന്ന സീൻ 5 ടേക്ക് എങ്കിലും എടുത്ത് കാണും 😂😂😂😂
ഇപ്പൊ തന്നെ ചോദിക്കുന്നുണ്ട് 🥰
സിത്തുവിന്റെ മേക്ക്ഓവർ....
വേറെ ലെവൽ തന്നെ...
ചിരിച്ചുപോകുമെന്നോർത്തു പക്ഷേ ചിരിക്കാൻ വകയില്ല...
പിന്നെ ഡമ്മി ഭർത്താവ് ആരെന്നോർത്തു... അപ്പോഴേക്കും ദാ വരുന്നു നല്ലവനായ ഉണ്ണി....
🤣🤣🤣🤣🤣🤣🤣🤣
0:09
Sithu abinayichitundo.....wow.... Great....
വക്കീലിന്റെ expression 🥰
ഇതായിരുന്നു ഞാനും... എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായ വേദനയും ഇതായിരുന്നു 😥😥😥😥സിത്തുമണി ഒരു ചിരിയും കൂടി ആയാൽ പൊളിച്ചേനെ 😂😂😂😂😂😂😂😂😂😂😂
Kandappol nammude sithara viswasikkan kazhinjilla nannayi super abhinayathilum payatti athilum onnam rank super super
Keralathinte swantham Mammottiyum,Sitharayum.
3.35 bgm awesome
Deepak dev❤❤
അപ്പോൾ സിതാര ആണലെ. എവിടെയോ കണ്ട ഓർമ വന്നു.
3.35 to 3.50 superb bgm..
Hats of deepak dev❤❤❤❤
ഇതും പറഞ് ജഡ്ജി ഒരു ചിരി ണ്ട് 😂😂😂😂
3:46 കോടതിയിൽ ഞെട്ടാൻ എന്നും ഇവരുടെ ജൻമം ബാക്കി....
അതു വേറെ വക്കീൽ Lle
@@devilgirl375 Nope pullikaari thanneya Drishyathill um!!!
അവരുടെ പേര് എനിക്കറിയാം കോടതി ഞെട്ടി വക്കീൽ
സിത്തു മണിയെ ഈ വേഷത്തിൽ ആദ്യമായി കണ്ടപ്പോൾ ഞാൻ ഞെട്ടി.
ഇത്രേം ചെറുപ്പമായ ഫാമിലി ജഡ്ജിനെ ഞാൻ ആദ്യമായി കാണുവാണ്🤣
Filmy judges
@@joffzz13 exactly 😂🤣
"സിത്തു പാട്ടൊക്കെ നിർത്തി സിൽമേല് കേറിയോ??
Sitharechi Polichutto 👍🏻👍🏻👍🏻👍🏻👍🏻
സിതു 🔥🔥🔥🔥🔥🔥🔥🔥👍🏻👍🏻🔥🔥🔥
സിതാര Super👌👌👌👌👌
0:47 beast bgm🔥🔥🔥
R😂ight
സിതാര ചേച്ചി ❤❤❤
സിത്തുവിനെ സിനിമയില് എടുത്തു😲😲
സിതാര വരുമ്പോഴുള്ള ബിജിഎം. 😂😂😂
Serial pole
Mammooty n sithara nalla jodi aanallo😂😂😂
Sithu മണി സൂപ്പർ ❤❤
ദൃശ്യം സിനിമ യിൽ വക്കിൽ ഞെട്ടുന്ന മുൻപ് ഈ പടത്തിൽ വക്കിൽ ഞെട്ടി 🧐🎉
സിത്തുമണി സൂപ്പർ... 👍👍👍
നമ്മൾ സീരിയൽ ലെ കുട്ടി...ശിവദ
സിതുമണി 🥰💪🤙👍🥰ഉയിർ
സിത്തു മണി അടിപൊളി 😍😍😍
Sithuuu chechiiiii ❤️❤️❤️❤️❤️❤️❤️
Hey Sithumani super.
സിതു ❤️❤️❤️
Arum paranjila ennidu😭Sithumani😳🙏♥️♥️
ഞാൻ ഇത് ആദ്യ മായാ കാണുന്നത് ..പൊളിച്ചുമോളെ
സിത്തുമണിക്ക് അഭിനയിക്കാനും അറിയാം... 🤞🏻
അടിപൊളി ആക്ടിങ് സിതാര 🥰🥰🥰
ജിത്തു മുത്തുണ്ടോ ഇതിൽ ഞാൻ കണ്ടിരിക്കും ഈ ഫിലിം 👍
Sithu, iniyum nalla veshangal kittate. Acting supper.❤❤❤
Good movie. മുന്നേ കുറച്ച് കണ്ട് നിറുത്തിയതാണ്. ഇന്നാണ് full കണ്ടത്.
Movie name enthaa ????
Love you sithu chechiiiiiii ❤️❤️❤️❤️❤️❤️❤️
Sithara should be heroin roles she got beautiful facial features.
0:45 sitharayude bgm beast bgm pole. Meaner leaner stronger songile bgm
Athe bro enikkum thonni
😲😲😲🙄🙄
🙄shariyanallo😲
Sathyam
Enikum thonni😌
Voo
സിത്തുമണി 😘😘😘☺️
എത്രപ്രവിശ്യo ഈ സീൻ കറങ്ങി തിരിഞ്ഞു വന്നാലും കണ്ട് കൊണ്ടേ ഇരിക്കും 😀
Woww..Sithu kalakki
The Most Realistic Megastar🔥 of Indian Cinema💝 - MAMMOOTTY🔥🔥🔥❤️💚💜 മ്മടെ സ്വന്തം മമ്മുക്ക💥💥💥
Megastar എന്ന് ഇട്ടാൽ copyright കിട്ടും തെലുങ്കിൽ നിന്നു so, realistic megastar 🤣
@@harikrshnan7469 ONE & ONLY MEGASTAR💪💪💪 OF INDIAN CINEMA - MAMMOOTTY🔥🔥🔥🔥🔥🔥🌹
എനിക്ക് വളരെ ഇഷ്ടപ്പെട്ട scene ❤
ആ പെൺകുട്ടി സാനിയ ആണോ ( നമ്മൾ സീരിയൽ ശിവദ)
മമ്മുക്ക🙏👌
മുത്ത് മണി ❤️❤️
സിത്താരയുടെ ആദ്യത്തെ സിനിമ ആണോ?
Ith sithara ano
സിതു വിനെ കണ്ടപ്പോ സംയുക്ത വർമയെ ഓർമ വന്നു
Enikum
എനിയ്ക്കും
സത്യം.. ഞാൻ ആദ്യം കരുതി സംയുക്ത ആണെന്ന്.. പിന്നല്ലാതെ ണ്ഞമ്മടെ മുത്തുമണി 😍😁😍♥️🥰♥️
Sithu mani❤️
Sithumaniii ❤️❤️😘😘😘
സിത്തുമണി സൂപ്പര്‍ .
സിതുമണിയോ 🥰🥰🥰🥰
എനിക്ക് ഈ ഫിലിം ഒത്തിരി ഇഷ്ടാണ് .. Nice ❤️
Filim name pls
Sithu. Superb 😅👌🏻
സിത്തു മണി😍
3:53 That bgm 🔥🔥🔥
Mammootti,Sithara.......super....... ❤️❤️❤️❤️