സ്കൂൾ, കോളേജ് ജീവിതത്തിൽ അല്ലെ കുട്ടികൾക്ക് ഇങ്ങനെത്തെ കുസൃതികളും കളിയും ചിരിയും ഒക്കെ കാണിക്കാൻ പറ്റു, കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ ഇതുപോലെ ആകാൻ പറ്റുമോ 👌🏻👌🏻👌🏻
What amazing acting by Lalitha chechi...She had such a massive screen presence, perfect pitch dialogue delivery and transformative acting ability. Everytime she came on screen, she transformed into the role she was in. Completely. When I saw her, I am reminded on how my mom would react. That is Lalitha chechi's biggest accomplishment. People thinking of themselves in that situation. She burned the screen with her intensity and stupendous performance. Sukumari chechi was her equal, a firebrand actor who excelled in comedy, drama, emotive roles with massive skills & who complemented Lalithachechi shot for shot. Massive respect to both stalwarts of Indian cinema. India has now lost two of it's most glittering cinematic gems and giants. Anyone who has not seen these wonderful actresses on screen has not watched cinema.
നഴ്സറി മുതൽ കോളജ് തലം വരെയുള്ള അധ്യാപകരിൽ ചില ആളുകൾക്ക് തങ്ങൾ എന്തോ വലിയ സംഭവമാണ് എന്നൊരു തോന്നൽ ഉണ്ട്. ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ആയി കഴിഞ്ഞാൽ ലോകത്ത് സർവജ്ഞൻ ആയി എന്ന് നടിക്കുന്ന ചില ബുദ്ധി ശൂന്യർ. ഭാരതത്തിലെ മഹത്തായ ഗുരു സങ്കൽപ്പത്തിന് ചേരുന്ന ഔന്നത്യം ഉള്ളവരല്ല പലപ്പോഴും അധ്യാപകരിൽ നല്ലൊരു ശതമാനം.എന്നാൽ അനവധി അസംഖ്യംഗുരു രത്നങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്. ഈ സിനിമയിൽ വരച്ചുകാട്ടിയിരിക്കുന്നത് ആദ്യം പറഞ്ഞ വിഭാഗത്തിൽപ്പെട്ട ഐറ്റംസിനെയാണ്. അവരുടെ വിചാരം കുട്ടികളുടെ മൽസരത്തിലും നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ അധ്യാപക രാകുക ഉള്ളൂ അവർനേർവഴി ആകുക ഉള്ളൂ എന്നാണ്.ഈ വിഭാഗം ഈവിധത്തിലുള്ള പെരുമാറ്റം തന്നെയാണ് അർഹിക്കുന്നത്.. പക്ഷേ തെമ്മാടികളായ വിദ്യാർത്ഥികളോട് പെരുമാറി അവരെ നിലക്ക് നടത്തണമെങ്കിൽ ഇത്തരത്തിലുള്ള അധ്യാപകർ തന്നെ വേണം താനും ഈ ചിത്രത്തിൽ കാണുന്ന രൂപത്തിലുള്ള വിദ്യാർഥികൾക്ക് ഇവർ പറയുന്ന അത്രനിയന്ത്രണം ആവശ്യമില്ല. തെമ്മാടി വിഭാഗത്തിൽ പെട്ടവർക്കാണ് അത് വേണ്ടത്
Inspiration scene for Alphonse Puthren in Premam മേലാൽ ഇങ്ങനെ ഉള്ളി തെറിച്ച കാര്യം പറഞ്ഞ്..... ലളിതമ്മാ ദ്ധേ മേലാൽ ഇനി പട്ടിന്നും പൂചെനും പറഞ്ഞ്....... രഞ്ജി പണിക്കർ
മൺ മറഞ്ഞ അഭിനവ പ്രതിഭ ലളിത ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന വിട.. എന്തൊരു ഒറിജിനാലിറ്റി അഭിനയം. അഭിനയം അല്ല.. ജീവിച്ചു കാണിക്കുക ആയിരുന്നു. ലളിത ചേച്ചി. സുകുമാരി ചേച്ചി യും
ഈ നിക്കുന്ന ഇവളുമാര് വിചാരിച്ചാ നന്നാവത്തില്ലേ ഞങ്ങടെ പിള്ളേര്..ങേ .Don't you bloody try to trouble me ever again for such pety flimsy issue. Mind it... ജോസൂട്ടീ, വാടാ
Kpac ലളിത ചേച്ചി യുടെ സീൻസ് ഞാൻ ഈ അടുത്ത് ആണ് കണ്ടത് കണ്ടിട്ട് ഉള്ളത് ജ്യോതിക യുടെ amma ആയി തമിഴ് നടി മനോരമ യെ ആയിരുന്നു. ഞാൻ കരുതി ഇത് ഫേക്ക് amma ആകും എന്ന് ആയിരുന്നു ഇപ്പൊ സെർച്ച് ചെയ്തപ്പോൾ ആണ് മനസിലായെ അത് തമിഴ് ആയിരുന്നു. പണ്ട് ചെറുപ്പത്തിൽ കണ്ട മൂവി ആയിരുന്നു ഇപ്പൊ അടുത്ത് ഒന്നും കണ്ടിട്ടില്ല കുറച്ചു സീൻ സ് &സോങ്‌സ് അല്ലാതെ
Ithu pole mass dialogue parayan Sukumari amma, Lalita chechi, Manorama amma and Kalpana chechi kku maatre pattu... but we lost all those exceptionally talented actresses...
ലളിതാമ്മയും സുകുമാരിയമ്മയും കട്ടയ്ക്ക് ❤.... Legends Forever☺️
Definite
രണ്ടുപേരുടെയും പാവന സ്മരണക്ക് മുമ്പിൽ ആദരാജ്ഞലികൾ
😍😍😍
Movie name
👩❤️👩🔥🔥
2 പകരം വെക്കാൻ ഇല്ലാത്ത നടികൾ. സുകുമാരി ❤ ലളിത ചേച്ചി 💕💕🥺🥺💔
ജീവിതം തന്നെ സിനിമക്ക് വേണ്ടി ഉഴിഞ്ഞു വെച്ച പ്രതിഭ 🙏🙏🙏
പ്രതിഭകൾ
@@bibinbabu882 njan ingane comment idan aanu vannathu
ലളിത ചേച്ചി തൊട്ടതൊക്കെ പൊന്നാക്കിയിട്ടാണല്ലോ അങ്ങ് പോയത്. Miss you amma
ചരിത്രത്തിന് ഞാൻ പറയുന്നത് മനസ്സിലായോ😂😂🔥
😂
Evide
@@itsme7191 last
യെവടെ🤣
@@sajlaaljas312 ശ്രദ്ധിച്ചു കേക്ക്.
പ്രേമത്തിലെ രഞ്ജിപണിക്കെർ ഓർമ വന്നു 🤣
Sathiyam
Ith aaanu first vannath
@@jinojlt3049 ooo
3
Copy അടിച്ചതാ 😄😄
ലളിത ചേച്ചി പറഞ്ഞത് ഒരുപാട് ഒരുപാട് ശരിയാണ്....
മാസ്സ് ഡയലോഗ് 💕രണ്ടു പേരും പൊളിച്ചു, ഇവർക്ക് പകരം വയ്ക്കാൻ ആരും ഇല്ല 🙏🙏👌
ലളിത ചേച്ചി polichadukiya ഡയലോഗ് സീൻ....
ഈ ഡയലോഗ് എന്റെ HOD യോട് പറയാൻ ഉള്ളതായിരുന്നു...... അവർ കറക്ട് സുകുമാരി മാഡത്തിന്റെ character തന്നെ ആണ്..... ശേ.... മിസ്സ് ആയി.....
അവരും ഹിസ്റ്ററി പ്രൊഫസ്സർ തന്നെയാണ്... പിന്നെ ഹോസ്റ്റൽ വാർഡനും 😂
Mine also
എന്റെയും 🤣🤣
Ennal pinne college um name um naadum koode paray😀😀😃😃😃😄😄😝😝
എൻ്റെ അമ്മ correct ലളിത ചേച്ചിടെ character ആയിരുന്നു😂
ചരിത്രത്തിന് ഞാൻ പറയുന്നത് മനസ്സിലായോ 🤣🤣🤣🤣👌👌
ലളിതമാ കലക്കി ഒരിക്കലും മറക്കാൻ പറ്റാത്ത സീൻ 👌👌👌👌
Oru kidilan Amma .A ormmku oru pranams 🙏.Lalitha Chechi you were awesome.
സ്കൂൾ, കോളേജ് ജീവിതത്തിൽ അല്ലെ കുട്ടികൾക്ക് ഇങ്ങനെത്തെ കുസൃതികളും കളിയും ചിരിയും ഒക്കെ കാണിക്കാൻ പറ്റു, കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ ഇതുപോലെ ആകാൻ പറ്റുമോ 👌🏻👌🏻👌🏻
Well said.
Correct 💯😊
correct 👍🏼
Ys....😢
ayal enthaanu kuzhappam? kusruthiyum kaliyum chiriyumokke kettichu vittaal nirthikkonm enn aara paranje?
ഇതു പോലത്തെ ഒരു അതുല്യ പ്രതിഭകൾ എനി ഉണ്ടാവില്ല സുകുമാരി കെപിസി ലളിത 😞😞
uff, kidilam scene👌👌
RIP Lalithamma and Sukumari chechi.....💐💐💐
Malayalam movies and our artists are incredible
What amazing acting by Lalitha chechi...She had such a massive screen presence, perfect pitch dialogue delivery and transformative acting ability. Everytime she came on screen, she transformed into the role she was in. Completely. When I saw her, I am reminded on how my mom would react. That is Lalitha chechi's biggest accomplishment. People thinking of themselves in that situation. She burned the screen with her intensity and stupendous performance. Sukumari chechi was her equal, a firebrand actor who excelled in comedy, drama, emotive roles with massive skills & who complemented Lalithachechi shot for shot. Massive respect to both stalwarts of Indian cinema. India has now lost two of it's most glittering cinematic gems and giants. Anyone who has not seen these wonderful actresses on screen has not watched cinema.
ഈ പ്രതിഭകൾ രണ്ടും മൺ മറഞ്ഞു പോയത് സിനിമാ ലോകത്തിനും കലയെ സ്നേഹിക്കുന്ന എല്ലാവർക്കും തീരാ നഷ്ടം അല്ലേ!!😔😔
Excellent performance 👍🏼
ലളിതം അനശ്വരം 🌹🌹
പ്രേമത്തിലെ രഞ്ജിപണിക്കർ ഓക്കേ ചെറുത്, ദാ ഇത് ആണ് ഫസ്റ്റ് ക്ലാസ്സ് 😂😂, പിന്നെ നോട്ട്ബുക്കിലെ sg 👍🏻
True legendry actor 💙
ലളിതാമ്മയെ ഓർമവരുമ്പോൾ കല്യാണം തോന്നുന്നു..ആദരം
1:47 ee naatil rathri current ondo... Eesho... Jhangalde naatil adhuvilla 😂😂
3:33 Ente classinnu aarum Cuttingum cheythittilla... Shavingum cheythittilla 😂😂😂
😂
🤣🤣
.
.
@@vocallocus7660 aZzzzzzwzzzzzzzazzzzzzzzzzzzzzwwzzzzzzzzzzzzzzzzzzzzwzwzzzzzzzzsszzszzzzszzzzzzzz
പിന്നെ മരത്തെ കേറുക മാങ്ങാ പറിയ്ക്കുക. Haa എന്താ ലളിതാമ്മയുടെ ഡയലോഗ് rendering. പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ
Ee scene ithrayum bangi akkaan vere arumilla 😍
നഴ്സറി മുതൽ കോളജ് തലം വരെയുള്ള അധ്യാപകരിൽ ചില ആളുകൾക്ക് തങ്ങൾ എന്തോ വലിയ സംഭവമാണ് എന്നൊരു തോന്നൽ ഉണ്ട്. ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ആയി കഴിഞ്ഞാൽ ലോകത്ത് സർവജ്ഞൻ ആയി എന്ന് നടിക്കുന്ന ചില ബുദ്ധി ശൂന്യർ. ഭാരതത്തിലെ മഹത്തായ ഗുരു സങ്കൽപ്പത്തിന് ചേരുന്ന ഔന്നത്യം ഉള്ളവരല്ല പലപ്പോഴും അധ്യാപകരിൽ നല്ലൊരു ശതമാനം.എന്നാൽ അനവധി അസംഖ്യംഗുരു രത്നങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്.
ഈ സിനിമയിൽ വരച്ചുകാട്ടിയിരിക്കുന്നത് ആദ്യം പറഞ്ഞ വിഭാഗത്തിൽപ്പെട്ട ഐറ്റംസിനെയാണ്. അവരുടെ വിചാരം കുട്ടികളുടെ മൽസരത്തിലും നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ അധ്യാപക രാകുക ഉള്ളൂ അവർനേർവഴി ആകുക ഉള്ളൂ എന്നാണ്.ഈ വിഭാഗം ഈവിധത്തിലുള്ള പെരുമാറ്റം തന്നെയാണ് അർഹിക്കുന്നത്..
പക്ഷേ തെമ്മാടികളായ വിദ്യാർത്ഥികളോട് പെരുമാറി അവരെ നിലക്ക് നടത്തണമെങ്കിൽ ഇത്തരത്തിലുള്ള അധ്യാപകർ തന്നെ വേണം താനും
ഈ ചിത്രത്തിൽ കാണുന്ന രൂപത്തിലുള്ള വിദ്യാർഥികൾക്ക് ഇവർ പറയുന്ന അത്രനിയന്ത്രണം ആവശ്യമില്ല. തെമ്മാടി വിഭാഗത്തിൽ പെട്ടവർക്കാണ് അത് വേണ്ടത്
ലളിതമ്മ മാസ് 💥💥💥❤👍
മലയാളസിനിമക്ക് തീരാനഷ്ടം.2 പ്രതിഭകൾ
legends 🔥 Sukumari Amma and Lalitha Amma
Ipo manasilayi ee scene kandittanu premamathile aa scene..le😆😆😆😆
That’s the type of Mother I wish I had😭
All Moms are unique!
RIP to Kpac Lalithaama And Sukumari amma.
3:22 അഹ് കോപ്പ് 🔥🔥😂😂
😂😂
Inspiration scene for Alphonse Puthren in Premam
മേലാൽ ഇങ്ങനെ ഉള്ളി തെറിച്ച കാര്യം പറഞ്ഞ്..... ലളിതമ്മാ
ദ്ധേ മേലാൽ ഇനി പട്ടിന്നും പൂചെനും പറഞ്ഞ്....... രഞ്ജി പണിക്കർ
Inganoru ammachi undel jeevitham poli 😄
Perfection ❤
Jyothika is so beautiful in this movie.
അടിപൊളി സീൻ ആണ് 😊😊😊😊
Kpsc Lolitha and sukumari ❤❤❤❤
Lalitha chechi punch 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏❤️❤️
Lalitha chechi pwoli
ചരിത്രത്തിൻ ഞാൻ പറയുന്ന വല്ലതും മനസിലാവുന്നു ണ്ടോ 😂😂😂
Powli dialogue... ❤😂 Powli scene 👏👏👏 KPSC lalithama super ❤. Sukumari ammeyem enik valya ishta ❤❤ 2 perum orumichu oru screenil
Lalithamma powli
Premam kandapo ithe scene aah orma vane🤣🤣
ശരിയാണ് ചങ്ങാതീ 🤝
Miss u lallitha chechi
Maasss. Polichaa. Dilogg. Lalidhammmaa 🇮🇳🎥🎬🎞️💯
avasaanathe aa dialogue 😂
Pothamma on 🔥
രണ്ട് അമ്മമാർക്കും പ്രണാമം 🌹
4:46: പള്ളിയിൽ പോലും പോവാതെ വീട്ടിലാണേൽ നൂറു കൂട്ടം കാര്യങ്ങൾ ഇട്ടെറിഞ്ഞേച്ചൊരുമാതിരി. 😂😂😂
Ee movie pwoli annu🔥❤
Movie name
@@AmrithaKhanish-gp3zcRakilipattu
LALITHA CHECHYK EQUAL LALITHA CHECHY MATHRAM💐💐
മൺ മറഞ്ഞ അഭിനവ പ്രതിഭ ലളിത ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന വിട.. എന്തൊരു ഒറിജിനാലിറ്റി അഭിനയം. അഭിനയം അല്ല.. ജീവിച്ചു കാണിക്കുക ആയിരുന്നു. ലളിത ചേച്ചി. സുകുമാരി ചേച്ചി യും
പോട്ടെ ചേച്ച്യേ 🤣👌🥰🥰🥰🥰
ടീച്ചർ sleevless ഇട്ടാൽ കുട്ടികൾ കാലുകാണിക്കും 😅
ജ്യോതിക അടിപൊളി ആണല്ലോ
ചരിത്രം 😂
Super lallithechi
സുകുമാരി ചേച്ചി
ലളിത ചേച്ചി
പ്രണാമം
4:18 😂
Pradhiba. Thaneaa. Lalidhammaaa. Avrea pokeaa avarmathramea. Undayirunuulluuu 💯🎥🎬🎞️🇮🇳
This is exactly like my mother😂
Complete actress lalitha chechi🙏
KPAC 😂😂😂😂❤️❤️🎉
Lelithamma 🥰🥰🥰🥰🥰🥰🥰🥰😍😍😘😘😘😘😘😘😘
ഈ നിക്കുന്ന ഇവളുമാര് വിചാരിച്ചാ നന്നാവത്തില്ലേ ഞങ്ങടെ പിള്ളേര്..ങേ .Don't you bloody try to trouble me ever again for such pety flimsy issue. Mind it...
ജോസൂട്ടീ, വാടാ
അവസാനത്തെ English അങ്ങോട്ട് കലക്കി 😉
Chechi pride of our kerala.....
ലളിതാമ്മാ ❤
ദേ ചേച്ചി....😅😅😂
Kpac ലളിത ചേച്ചി യുടെ സീൻസ് ഞാൻ ഈ അടുത്ത് ആണ് കണ്ടത്
കണ്ടിട്ട് ഉള്ളത് ജ്യോതിക യുടെ amma ആയി തമിഴ് നടി മനോരമ യെ ആയിരുന്നു.
ഞാൻ കരുതി ഇത് ഫേക്ക് amma ആകും എന്ന് ആയിരുന്നു
ഇപ്പൊ സെർച്ച് ചെയ്തപ്പോൾ ആണ് മനസിലായെ അത് തമിഴ് ആയിരുന്നു.
പണ്ട് ചെറുപ്പത്തിൽ കണ്ട മൂവി
ആയിരുന്നു
ഇപ്പൊ അടുത്ത് ഒന്നും കണ്ടിട്ടില്ല കുറച്ചു സീൻ സ് &സോങ്‌സ് അല്ലാതെ
Lalithamma super
Thug life choose lalitha chechi
Super mom...
Ohh🔥🔥🔥🔥
രാകിളി പ്പാട്ട്
ഒരു ഹെഡ്മിസ്ട്രെസ്സിനെ കൊണ്ട് principal നെ ചേച്ചി എന്ന് വിളിപ്പിച്ചത് ശരിയായില്ല.
My favourate actress
ലളിതാമ്മ..❤😒..
Adipoli
Film name
Ithu pole mass dialogue parayan Sukumari amma, Lalita chechi, Manorama amma and Kalpana chechi kku maatre pattu... but we lost all those exceptionally talented actresses...
Movie name nthaa?
രാക്കിളിപ്പാട്ട്
2000 March movie (priyadharsan)
Release in2007 February
Movie link
Facebookil und
Rakkilipattu
എജ്ജാതി
ഏതാ പടം
🔥👌👍👏💥
Movie name
Rakilipattu
രക്കിളിപ്പാട്ട്
👌👌
രാക്കിളിപ്പാട്ട്
Movie name?
RAKKILLIPATTU
4:38😂😂
Which movie? Poli scene
Rakkilippattu
3:22 how
Yetha movie
അടിപൊളി സീൻ
Film. Ethaa
രാക്കിളിപ്പാട്ട്
രാക്കിളിപ്പാട്ട്
Note publushing ഫുൾ movie
ഏത് മൂവ് ആണ്
Rakkilipattu