ആരും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനെ ഒരു പ്രിസിപ്പലിനെ
HTML-код
- Опубликовано: 15 дек 2024
- #MazhavilMatineeMovie #Rakshasi #MazhavilManorama
► Subscribe Now: bit.ly/2UsOmyA
ആരും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനെ ഒരു പ്രിസിപ്പലിനെ
Rakshasi || Today @ 12 PM || Mazhavil Manorama
#Mazhavilmanorama #matineemovie #Rakshasi #viralcuts #matinee #matineemovie #mazhavilmatineemovie #MalayalamMovie #Jyothika #HoneyRose #HareeshPeradi#PoornimaBhagyaraj
Watch ' Rakshasi Today @ 12 PM on Mazhavil Manorama TV or catch the full movie on the ManoramaMAX app .
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച എല്ലാ കുട്ടികൾക്കും ഈ കഥപാത്രത്തെ ബഹുമാനത്തോടെ മാത്രമേ കാണാൻ കഴിയൂ 🙏🙏🙏🙏
സത്യം bro
എല്ലാ ഗവർണ്മെന്റ സ്‌കൂളും ഈ സിനിമയിൽ കാണുന്നതുപോലെ ആണെന്ന് ഇക്ക തെറ്റിദ്ധാരണ മാറ്റുക
Cotton Hill എത്ര നന്നായി പോകുന്നു .... Union ക്കാർ യില്ലാ യെങ്കിൽ എല്ലാ School ലും നന്നായി പഠിത്തം നടക്കും....
Yes
No
ഈ ടീച്ചർക്ക് നിൽക്കട്ടെ ഒരു big salute🙌
😍
ഇപ്പോ ഗവൺമെന്റ് സ്കൂളാ മാസ്സ്. തകർത്തു ജ്യോതിക principal, ഇന്നത്തെ കാലത്ത് ഇതൊക്കെ വേണ്ടി വരും.
Ufff.... 🔥🔥
😊😊😊😊
ഞാൻ ഒരു അധ്യാപിക യാണ്...പക്ഷേ , എന്നെയും ഇതുപോലെ ശമ്പളം കിട്ടാൻ വേണ്ടി മാത്രം ജോലിക്ക് വരുന്ന അധ്യാപക ർ പഠിപ്പിച്ചിട്ടുണ്ട്...സംശയം ചോദിച്ചാൽ ചൂരൽ കൊണ്ട് adikkumayirunnu... അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഒരിക്കലും അവരെ പോലെ ഒരു അധ്യാപിക ആവില്ല... കുട്ടികളോട് അടുത്തിടപഴകു മെന്ന്..
🙏👍
👍🏻👍🏻👍🏻
Sathyam para.. ingalalle aaa jyothika😐
🤨🤨
👍👍
വലിയ താല്പര്യം ഇല്ലാതെ കണ്ടു. പക്ഷെ പടം പുരോഗമിച്ചപ്പോൾ ഒരു പാടിഷ്ട്ടായി ❤❤❤👍
സത്യം കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു
ഒരു നല്ല സിനിമ 👍👍
Yes
Film name
@@aysha-ux9is രാക്ഷസി
@@boss_2rc ithinty full movi youtbl illalo evdy kitm
@@ssuuu3671 hindi dubbed und malayalam illa
ഫുൾ ഇടാതെ മനുഷ്യനെ പറ്റിക്കുന്ന ഈ പരുപാടിയാ കലിപ്പ് 😡.... യൂട്യൂബ്യിൽ ഫുൾ ഇടുവാണെങ്കിൽ ഇടക്ക് ഇടക്ക് കാണാൻ പറ്റുന്ന നല്ലൊരു മൂവി ആണ് 😍
Hindi dubbed und
Tamil thanne und netil adich nok
Malayalam undo?
Ithu eathu movie aanu
@@mallutech1090 link undo
ഗവൺമെന്റ് സ്കൂൾ മോശമൊക്കെ പണ്ട്
ഇപ്പൊ പൊളി 🔥🔥🔥
Ade 5 kollam ayi kunum poli ayitu 🤪🤭
പക്ഷേ തമിഴ്നാട്ടിൽ അങ്ങനെ അല്ല full cbse
മറ്റു സ്റ്റേറ്റിൽ അങ്ങനെ ഇല്ല.
Ithinte fullmovie kittumo movie name pls
Athe last 5 years onnu podoo
മാണിക്യ കല്ല് സിനിമ യുടെ ലേഡി വേർഷൻ എന്ന് വേണേൽ പറയാം ഈ സിനിമ 😁😁
എങ്കിലും സിനിമ അടിപൊളി ആണ് 👌💯
This is better than that film
Super acting jyothika
@@DrNandankrishnan athe
@@DrNandankrishnan Better?
ഇത് തെലുങിൽ അയാൽ cm നേരിട്ട് വന്ന hm ആകും അത്രെ ഉള്ളു😁
@@DrNandankrishnan both are good 😊
ഈ സിനിമ കണ്ടാലും കണ്ടാലും മതിവരില്ല.
ഇതിന്റെ ഫുൾ മലയാളം കിട്ടോ
@@muhamedkabeer5605
ആ ടീവിയിൽ ഉണ്ടല്ലോ.....
Yes
@@spkoulamajeedspkoulamajeed952 ഏത് tv
endha name film
അടിപൊളി ഫിലിം ആണ് രാക്ഷസി ജ്യോതിക നല്ലൊരു അധ്യാപികയും ആണ് 😊
My evergreen favrt heroine Jyothika
111
ഗവൺമെൻറ് സ്കൂളിനെ അധ്യാപകന്മാർ ഇങ്ങനെയാവണം . ഈ സ്കൂളിലെ പ്രിൻസിപ്പാൾ ഒരു നല്ല കഥാപാത്രമാണ്
ഇതിൽ ചിലതൊക്കെ ഇപ്പോഴും നടക്കുന്ന കാര്യങ്ങൾ ആണെന്ന് ഓർക്കുമ്പോള സങ്കടം 😭😭😭
Nice movie 😍
Jyothika's perfomence is phenomenal
എന്നെ വല്ലാതെ സ്വാധീനിച്ച സിനിമ.. ഇതുതന്നെയാണ് വേണ്ടത് പക്ഷ നേതാക്കൾ ?
.
😭💔
Movie name plz
@@shahanariyas3787 രാക്ഷസി
Super movie anu 'രാക്ഷസി '❤
Pls pls
ഗവണ്മെന്റ് സ്കൂൾ, കോളേജ് അതൊരു വേറെ ലെവലാ!!
ഈ movie എനിക്ക് വളരെ inspire ആയി... ഞാൻ ഒരു ടീച്ചർ ആവുക തന്നെ ചെയ്യും...
Movie name?
@@salmank4897 Raktshasi
All the best
Super സിനിമ jyothika super
👌👌👌
മാണിക്കകല്ല് 🥰
സ്കൂൾ നന്നാവാൻ നാട്ടുകാർ വിചാരിച്ചാൽ മാത്രം മതി
എത്ര കണ്ടാലും മതി വരാത്ത flm 👍👍
സൂപ്പർ scene🤩🤩
Jo mam super Ann adipoli film 😍😍
ഇങ്ങനത്തെ filim മലയാളത്തിൽ ഇനിയും വരണം 😍🔥👍🏻
Ithu tamila
ഇ ടീച്ചർക്ക് ഇരിക്കട്ടെ ഒരു വലിയ സലൂട്ട് 👍
കേരളത്തിലെ കുട്ടികൾ
ആധുനിക വിദ്യാഭ്യാസം
നൽകരുതെന്ന് എല്ലാ
രാക്ഷ്ട്രിയ കക്ഷികൾ
ആഗ്രഹിക്കുന്നു
2:35🥴😁😁😁😂😂😂
Jyothka is phenomenal
Nalla movie.
Somebody please give a damn award to jyothikas acting
ഒരുപാട് ഇഷ്ടായ സൂപ്പർ സിനിമ
Power of teacher😎
നല്ല സിനിമ......... അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍
ruclips.net/video/rZWE-x4_w9I/видео.html
One of my favorite movie of Jo❤
മൂവി name എന്താ
01:47 എന്താടാ. ശബ്ദം ഉണ്ടാക്കാതെ കളിക്കെടാ 😂😂😂😂
Ippol Government schools Onn chenn nokk jettoy poli alle❤️❤️❤️❤️❤️❤️❤️❤️❤️❤️
Pinnalle🔥🔥🔥
Ratchasan nta ladie version rakshasi😂
Ee cinema full malayalathil upload cheyyavo
Edhan movie?
Ithinde full movie undooo
ബാക്കി കാണാൻ എവിടെ പോവും ഉവ്വേ
Very good movie ❤️
Oh my good 11 million subscribers
Super video ILike this video 👍❤️
athoke pand aanu
😌 njan 7 vare private padicha aalaa paksheee 8to 12 vare government yaaaaa moneeeeee ithrakk memorable aayaaa days vere illaaaaaa ✨
Uff luck ...nammakku school memories ennu parayan books um.. Pinne strict rules um maathram.. 😂
State 🔥🔥
Njan cbse aarnu. And I've had adipoli memories that will never fail to make me smile :)
Same to youu
Njan cbse schoolil aan padichath.we too have sweetest memories
Kure nalayi youtube recommend cheyyunnu
Eetha padam?
ഇൗ സിനിമ കാണാൻ കാത്തിരിക്കുകയാണ്
Name entha film inte
രാക്ഷസി.... ഡൗബ്ബഡ് മൂവി... സൂപ്പർ
@@ajiaji3873 idhinte full indo
@@shazin4240 ഇതിൽ ഇല്ല എന്ന് തോന്നുന്നു.. ഞാൻ ടീവീ യിൽ കണ്ടത് ആണ്... ഒന്ന് കണ്ടാൽ പിന്നേം പിന്നേം കാണാൻ തോന്നുന്ന മൂവി
@@ajiaji3873 njan idhil kuree thappi illa telegram ilum noki kittiyilla
Njan government schoolilanu padichathu ente teachers okke padippikkunnathum suppotivum ayirunnu
Njanum 1 to plus 2 govt schoolila padiche♥️♥️
Full waste life tholayum
ഫുൾ കിട്ടുന്ന link undo
ആരാണ് ഈ ഹെഡിംഗ് എഴുതിയത് ൻ കുറവ് ഉണ്ട്
Enik e cinema malayalam full kittumo
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർക്ക് സ്വാഗതം!!
Cinimasuuper
Afs xffdç
Ok.thanks
മച്ചാനെ പൊളിച്ചു സൂപ്പർ. പക്ഷെ പിസിപലാ. പ്രിൻസിപ്പലാ
ruclips.net/video/OH4d1hlAepk/видео.html🙏🙏🙏🙏🙏
Ee movie name entha....?
Raakshasii
Ith enthaa movie,,,,movie name please
Rakshasi
ഇപ്പൊത്തെ സിനിമ എല്ലാം സ്ലോ.
പഴയ കാല സിബിമ എല്ലാം അടിപൊളി. കണ്ടെയിരിക്കാൻ പറ്റുന്നില്ല ഇത്...
Full movie ഉണ്ടോ
ടെലെഗ്രാമിൽ ഉണ്ട്
@@abinkarithalackal64647 illallo
ഞാൻ കുറെ thappi
മൂവി നെയിം
@@abinkarithalackal64647 illa bro
🤲🤲🥰🥰
Super 💪🏻💪🏻
Ithinte full movie link undo
പ്രിൻസിപ്പാൾ എന്നാണ്
Please upload telugu
God bless 🙏
വളരെ നല്ല ഒരു movie
ഈ സിനിമ യുടെ പേര് എന്താ
രാക്ഷസി
പ്രിത്വിരാജന്റെ ഒരു ഫിലിം ഉണ്ട് ഇതേ പോലെ
Full movie pls
Super super film
മലയാളം or തമിഴ് ഫുൾ ഫിലിം ഉണ്ടോ
Full movie
Sooper movie 👍
Poli cinima.
ipo inginulla principal undo namudea schoolukalil.
Ee movie name
നിങ്ങൾ ഇന്ന് ഹെഡ്ലൈൻ അർത്ഥങ്ങൾ മാത്രം എന്ന രീതിയിൽ
ഫിലിം name പറയുമോ
Raakshasi
Which movie?
ഇത് ഏതാ film
Rakshasi
ഫുൾ മൂവി plz
സർക്കാർ സ്കൂൾ ഇപ്പൊ സൂപ്പറാ
ഇതിന്റെ ഫുൾ മൂവി വേണം
Nala flime annu
ithinte full movie malayalam idanne
Ee padathinu cheratha peru rakshasi
Thamizhil kelkaana sugam nallathum
Which movie
Rakshasi
MankyAkallu Malayalam movie Pole
😍🔥
Which is movie
Rakshasi
Caract🙏🙏🙏🙏🙏
Adipoliii movie
Ethinte baakiyevide mone
Ee movie egine kanan pattum
Telegram il kaanum
സൂപ്പർ പടം ആണ്
Ith etha movie
Rakshasi