If you like the video ,please like ,share and subscribe . If you have any opinions or further questions about the content please make sure to comment below .
എന്റെ vietnam early പ്ലാവിന് 1 വർഷം പ്രായമായി പക്ഷെ അത് കായ്ക്കുന്നില്ല.2തിരിയിടടു പക്ഷേ കൊഴിഞ്ഞു പോയി. എന്ത് കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. നല്ല വളം ചേർക്കുന്നുണ്ട് തല വീട്ടികൊടുത്തിട്ടുണ്ട് സൂര്യപ്രകാശവുമുണ്ട്. ഇനി എന്ത് ചെയ്യണമെന്ന് പറഞ്ഞുതരാമോ
പ്ലാവ് nadumpol ellupodi അര കിലോ ചുറ്റിലും ഇടുക..തുടർന്ന് പൂത ഇട്ടു കൊടുക്കുക...മൂന്നു മാസം കഴിയുമ്പോള്‍ 100 ഗ്രാം factompose ഉം ചാണക പൊടിയും അകത്തി ഇടുക...10 ദിവസം koodumpol വേനല്‍ വരുമ്പോൾ nanakkuka
ഒന്നര അടി വീതിയും oradi നീളവും ഉള്ള കുഴി സിമന്റ് മാറ്റി കുഴിക്കുന്നത് ആണ് ഉത്തമം..അപ്പോൾ വെള്ളം ഇറങ്ങി ചെല്ലും ഒരു വര്‍ഷം കഴിയുമ്പോൾ പ്ലാവിന്റെ thala vetti സിമന്റ് ഇഷ്ടിക കൊണ്ട് ഒരു വലയം തീര്‍ത്തു മണ്ണ് നിറയ്ക്കുക.. ഫലം ഉറപ്പ്
അല്ലചേട്ട ആകെ ഈ വിയ്യ്റ്റനാം ഏർളി പ്ലാവിന്ന് മൂന്ന് വർഷമെആയുസ്സുള്ളൂഎന്ന് പറയുന്നുണ്ട് പിന്നെഈരണ്ട് വർഷം ചക്കഉണ്ടാവുന്നത് വെട്ടികളഞ്ഞാൽപിന്നെചക്ക തിന്നാൻ കിട്ടില്ലല്ലൊ
Super... ഇത്രയും ആത്മാർത്ഥമായി ആരും പറഞ്ഞു തരില്ല... ഇതാണ് വീഡിയോ മലയാളി കാത്തിരുന്ന വീഡിയോ.....
Thanks merina...congratulations
If you like the video ,please like ,share and subscribe .
If you have any opinions or further questions about the content please make sure to comment below .
ചേട്ട നന്ദി ചേട്ടൻകാര്യങ്ങൾ പറഞ്ഞു തരുവാൻ വെമ്പൽ കൊണ്ട് ശ്വാസം മുട്ടിത്തുടങ്ങി ഇത്രയും ന ല്ല വിവരണം ആരും തന്നിട്ടില്ല നന്ദിയുണ്ട്
വളരെ നന്ദി...congratulations
അറിയില്ല ഇതൊന്നും ഞങ്ങൾക്ക്.. എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല...❤❤
Welcome to cooperate with us
ഇതുപോലെ ഉള്ള വീഡിയോ ആണ് ഞങ്ങള്ക്ക് ഇഷ്ടം
Ok brother
Good information
Thanks for your support my channel ❤
Thank you everybody for supporting me.
Congratulations
Thanks again for your support my channel always...congratulations
Thanks for your watching
വിലയേറിയ അഭിപ്രായം തന്നതിന് നന്ദി
Thanks again for your help
Very useful information, thank you dear friend ❤️
Subscribe ചെയ്യാൻ മറക്കരുത് brother..തുടക്കം ആണ്
ആരും പറയാത്ത ഇത്രയും വിലയേറിയ അറിവ് തന്നതിന് നന്ദി ❤❤❤
Thanks my brother
Please subscribe my channel..and click bell button
Thanks brother namaste good inform
Always welcome
Thanks all
എന്റച്ചായ ഇതു കലക്കുവാണല്ലോ. അടിപൊളി. Wish u all the best.
Congratulations മധു ചേട്ടാ...thanks again for your support
Super video.. good information
Oru vykthiyum ithrayum sathyasandhama vivaram nalkiyittilla. ..congratulations mone
Thanks ചേട്ടാ
Tnx chetta
Welcome my brother to my channel
Bud plants nadumbol athinte bud ethu vasathekku thirichu vachu nadunnathanu kuduthal nallathu? ( kizhakku vasam)
Reply soon
ഇടിയൻ ചക്കക്കു നല്ല ഡിമാൻഡ് ഉണ്ട്.. അച്ചായൻ ആരാ മോൻ
😂😂😂😂
Thanks again for all friends...happy new year
Varukkuvaan nallathano
അടുത്ത video യില്‍ വിശദീകരണം ഉണ്ട്
എന്റെ vietnam early പ്ലാവിന് 1 വർഷം പ്രായമായി പക്ഷെ അത് കായ്ക്കുന്നില്ല.2തിരിയിടടു പക്ഷേ കൊഴിഞ്ഞു പോയി. എന്ത് കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. നല്ല വളം ചേർക്കുന്നുണ്ട് തല വീട്ടികൊടുത്തിട്ടുണ്ട് സൂര്യപ്രകാശവുമുണ്ട്. ഇനി എന്ത് ചെയ്യണമെന്ന് പറഞ്ഞുതരാമോ
കിട്ടിയത് വിയറ്റ്നാം പ്ലാവ് ആണെന്ന് ഉറപ്പുണ്ടോ brother...അതാണ് ശ്രദ്ധിക്കേണ്ടത്...ഒരു ഫോട്ടോ അടുത്ത ദിവസം ഇടുക
Congrats
Thanks again for your support
Which month is advisable to pruning the tree.
September to December
If any doubt my brother call me 9961212272
ഇത്രയും വിശദമായി പറഞ്ഞു തന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ ❤❤😂❤
Thanks brother
Very Good information ❤
Thanks
Tks, good information,kindly do more fruitful info
@@vijayanthengil9936 ofcourse sir
Kaychu kazhinjal prune cheyyarund
ചെയ്യണം randadi വെട്ടണം
Vilayeria abhiprayam thanks
Thanks
Thanks again for your support
Very good information...thanks
Welcome
Super chetta
Congratulations
Thanks again for all
Thank you
You're welcome
Abhinandan bro
Welcome brother
Saja super
Welcome brother
❤❤
Good morning my dear friend
Congratulations
Thanks my brother
Wonder full idea.. congratulations
Thanks a lot
Very good
Thankyou sir
Welcome always ജ്യോതി
Nice
Thanks lissa
Congratulations chetta
Thank you 😊
Please comment my video always
Thank you good information
Thanks സബീന
Chakucha nhjn kahmhnth chaetithund nigallude chakka
Thukam athrha parymo ande
Vhsapil arechalmhdiyagum.aduth
Vidio appehm edum paryamo
Chakkacha nithatta arllipilavu
Nhjn estapedunnu nhanee nhamhskaram puchadugal. ✌️
നാളെ രാവിലെ അറിയിക്കാം brother
ഇങ്ങനെ ചെയ്താല്‍ 10 kg മുതല്‍ 13 kg വരെ തൂക്കം weight ഉണ്ടാകും sir
Congratulations bro
Thank you so much 😀
Chetta, ethupole thenvarikka block plavu mukalil vetty vidamoo
ആ പ്ലാവ് ഇന്ത്യൻ ആണോ??
Athe nadan plavu buddu cheyyethatanu..3year kondu kayikkum enna paranjathu..nurseryil ninnu vangiyathanuu.
ആരും പറയാത്ത ഈ അറിവ് തന്നതിന് നന്ദി ബ്രോ
Thanks manoj brother
Where is your location? Where to get plants for commercial farming?
Muvattupuzha...
Congratulations all my friends to achieve this milestone..overall yutube management
എല്ലാവർക്കും നന്ദി
Super
@@susheelababu8717 thanks
❤ Suuper information 🎉 Thanks a lot Sir❤❤❤
Welcome mersy if yu like it please subscribe my channel
വിവരം തന്നതിന് താങ്ക്സ്
Thanks
നന്ദി സാറെ, പ്ലാവ് തൈ കിട്ടാനുണ്ടോ?.
വലിയ nursery സമീപം ഉണ്ടാകും..ഞാന്‍ വാങ്ങുന്നതു home grown ല്‍ നിന്നാണ്
Ee arivu aadhyam... Conditions
Thanks
Nalla arivu
Congratulations ❤❤❤
Vilayriya abhiprayam nandhi
Thanks again for your support...congratulations
Manoharamaya video
Thanks again for your support
ചേട്ടാ ഇത് എവിടെയാണ് സ്ഥലം.?
മുവാറ്റുപുഴ ആണ് brother
Valuable information,Thank you.
അഭിപ്രായം എഴുതി ഇവിടെ രേഖപ്പെടുത്തി ഇനിയുള്ള അവസരം വിനിയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് ഉപകരിക്കും
Thanks sir
Super .You are very innocent sir❤
Welcome vilu
നല്ല കൃഷിയറിവ്❤ you are enarge tic👍👍
❤❤
നമസ്കാരം സർ ഒരു പളവിന്എത യാണ്
Very informative
Glad it was helpful!
Enthokke valam anu kodukkunnathu
പ്ലാവ് nadumpol ellupodi അര കിലോ ചുറ്റിലും ഇടുക..തുടർന്ന് പൂത ഇട്ടു കൊടുക്കുക...മൂന്നു മാസം കഴിയുമ്പോള്‍ 100 ഗ്രാം factompose ഉം ചാണക പൊടിയും അകത്തി ഇടുക...10 ദിവസം koodumpol വേനല്‍ വരുമ്പോൾ nanakkuka
Super
Thanks
very good information
Thanks my brother
അഭിനന്ദനങ്ങൾ സാജൻ
Welcome റോസമ്മ
Sidhu ജാക്ക് pruning പറയാമോ
മനസ്സിലായില്ല ബ്രദര്‍..ഒന്ന് കൂടി വ്യക്തം ആക്കാന്‍ പറ്റുമോ
Good information
Video ഇഷ്ട്ടപെട്ടു എന്നറിഞ്ഞു..thanks
Cong's
Welcome brother to my channel always
Vivaranam kollam.. congratulations
Thanks sir
If any doubt comment here
Very good idea dear friend. Congrats🎉🎉
Welcome brother...
Thai evide nnnu vaangi?
ഇതിന്റെ തൈ പേരുകേട്ട നഴ്സറി യില്‍ നിന്നും കിട്ടുന്നതാണ്..ഞാൻ home grown ല്‍ നിന്നാണ് vangikkunnathu...സംശയം ഉണ്ടെങ്കില്‍ എന്നെ നേരിട്ട് വിളിക്കുക
My mobile number 9961212272
എന്റെ video ഇഷ്ട്ടപെട്ടു എങ്കിൽ subscribe ചെയതു bell button amarthuka
Congratulations sir
Welcome brother
Good trik congratulations
Thanks
❤
If any doubt comment here
Very Nice.
Thank you! Cheers!
Good message
Welcome brother
Congratulations my brother
Congratulations my brother
അറിവ് നെടു കൃഷി വികസിപ്പിക്കാന്‍ ശ്രമിക്കൂ ❤❤❤
Valuable information
Glad you think so!
Thanks for your reply
കോൺഗ്രാറ്റ്ലഷൻസ്
Thanks
❤
Thanks again for your support
Thanks again for your support my channel
Please subscribe my channel brothers
Very good
Thanks brother
Congratulations good information
Thanks brother
Enikku ithu puthiya arivu aanu
Congratulations mone
Welcome...try it
Chetta super ❤
@@mindcarter-amar thanks brother for your support my channel always
പ്ലാവ് നമുക്ക് വീട്ടുമുറ്റത്ത് തറയിൽ വെച്ചുപിടിപ്പിക്കാമോ
ഒന്നര അടി വീതിയും oradi നീളവും ഉള്ള കുഴി സിമന്റ് മാറ്റി കുഴിക്കുന്നത് ആണ് ഉത്തമം..അപ്പോൾ വെള്ളം ഇറങ്ങി ചെല്ലും
ഒരു വര്‍ഷം കഴിയുമ്പോൾ പ്ലാവിന്റെ thala vetti സിമന്റ് ഇഷ്ടിക കൊണ്ട് ഒരു വലയം തീര്‍ത്തു മണ്ണ് നിറയ്ക്കുക..
ഫലം ഉറപ്പ്
അല്ലചേട്ട ആകെ ഈ വിയ്യ്റ്റനാം ഏർളി പ്ലാവിന്ന് മൂന്ന് വർഷമെആയുസ്സുള്ളൂഎന്ന് പറയുന്നുണ്ട് പിന്നെഈരണ്ട് വർഷം ചക്കഉണ്ടാവുന്നത് വെട്ടികളഞ്ഞാൽപിന്നെചക്ക തിന്നാൻ കിട്ടില്ലല്ലൊ
Kolu പോലെ മേലോട്ട് പോയാൽ മറിയും...അതാണ്
Congratulations❤❤❤❤
Thanks brother for your support
Congrats brother
Welcome brother
❤❤❤❤❤
Welcome brother
Bahut sunder hai malik
Salam भाई
Kidilan information
പാരിസ് hotel brother ന് സ്വാഗതം
Thanks
Thanks again for your support my channel
വിയറ്റ്നാം എയർളി തൈകൾ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
തീരെ ചെറിയ Thai വാങ്ങി വയ്ക്കുക...അര അടി അകലത്തിലാണ് ചാരവും Chanakapodi യും ഇട്ടു ഒരു മാസം onnerarattadam nanakkuka..ചൂടില്‍ കൊടുക്കുക
Congrats
Thanks