മികച്ച വരുമാനം നേടാന്‍ പപ്പായ കൃഷി | Papaya

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 12

  • @sulaimanmt3675
    @sulaimanmt3675 2 года назад +1

    നല്ല പ്രസംഗം... ഇതുകേട്ടാൽ തോന്നും ഉള്ള തെങ്ങു മുറിച്ചു കളഞ്ഞു പപ്പായ വെക്കാം എന്ന്...
    എന്റെ സുഹൃത്തേ നല്ല വെയിൽ വേണം മരങ്ങളൊന്നും ഇല്ലാത്ത സ്ഥലം വേണം അത് ഉള്ള വർക് ചെയ്യാം... എന്നതാണ് അവസ്ഥ...

  • @DhanyaRNath
    @DhanyaRNath 4 года назад

    Sir red lady Enna pappaya evide kittum

  • @paramodm219
    @paramodm219 4 года назад +1

    പപ്പായ പഴം പല വലിയ ഗുണങ്ങൾ ഉള്ളത് ആണ് ,എല്ലാദിവസവും അല്പംമെങ്കിലും പപ്പായ പഴം നമ്മുടെ വീടുകളിൽ ഉപയോഗിച്ചാൽ പല രോഗങ്ങളും വീടിനു പുറത്തു നിർത്താം . കുട്ടികൾക്ക് ബുദ്ധിശക്തിയും മെമ്മറിപവർകൂട്ടുവാനും അത്യുത്തമം ആണ് .പ്രമോദ്‌കൃഷ്ണൻനായർ .ഹെറിറ്റേജ് ഫാം ട്യൂറിസം ,കോട്ടയം .

    • @eldhojoseph755
      @eldhojoseph755 4 года назад +1

      സുഹൃത്തേ. എല്ലാ കർഷകരും പപ്പായ നട്ടാൽ എന്തായിരിക്കും വില

  • @mm-rb6ze
    @mm-rb6ze 4 года назад

    ഇത് എവിടെ കൊണ്ടുപോയി വിൽക്കും

  • @WALKIETALKIEORGINAL
    @WALKIETALKIEORGINAL 5 лет назад

    👍

  • @kareempulikkuth2561
    @kareempulikkuth2561 4 года назад

    Sir പപ്പായ ചെറിയ തൈകൾ ആകുമ്പോൾ അതിനെ ആണ്, പെണ്ണ് തിരിച്ചറിയാൻ വല്ല മാർഗ്ഗവും ഉണ്ടോ

  • @DileepKumar-lf9gm
    @DileepKumar-lf9gm 4 года назад

    മോഹനൻ ചേട്ടാ ഏതെങ്ങനെയാണ് വിൽക്കുന്നത് റബറിന്റെ ഇടവിളയായി ചെയ്യാമോ

    • @sulaimanmt3675
      @sulaimanmt3675 2 года назад +1

      പ്രസംഗം നിർത്തി അങ്ങേര് പോയി മറുപടി ഒന്നും നഹി.. ഈ പ്രസംഗം കേട്ടു നട്ടാൽ നട്ടവൻ ഇവരെ പോക്കും... അത്ര ബിടൽ... ഞാനും ഒരു കൊച്ചു കൃഷിക്കാരനാണെ....
      സുഹൃത്തേ നല്ല വെയിൽ ഉള്ള സ്ഥലം വേണം ഇല്ലെങ്കിൽ വിളവ് കുറഞ്ഞു മരം നീണ്ടു പോകും...