തമ്പു സാറിന്റെ കല്ലുമല പരാമർശം എന്നെയും അക്കാലത്തേക്കു കൂട്ടി കൊണ്ടുപോയി. ബിഷപ് മൂർ കോളജിൽ സർ BA English നു പഠിക്കുമ്പോൾ ആ കിഴക്കേ block ൽ അടുത്ത class room ൽ predegree 3rd group ൽ ഞാനുമുണ്ടായിരുന്നു. പാക്കര പിള്ളയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല. പക്ഷെ കല്ലുമലയിലെ ഒരു കൊച്ചു കുഞ്ഞാശാരി ഉണ്ടായിരുന്നു. ഇതു പോലെ തന്നെ നാലു കാലിൽ പാട്ടു പാടി വരുന്ന, പിള്ളേർക്കു മിഠായി എറിഞ്ഞു കൊടുക്കുന്ന പിള്ളേരുടെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞാശാരി. അതൊക്കെ ഒരു കാലം!
ആ ഭാഗം rewind ചെയ്ത് ഞാനും ഒന്നുകൂടി കേട്ടു കാരണം എന്റെ ബാല്യകാല ഓർമ്മകൾ തുടങ്ങിയത് കല്ലുമലയിൽ ആയിരുന്നു. ബിഷപ്പ് മൂർ കോളേജിനോട് ചേർന്നുള്ള പള്ളിക്കൂടത്തിൽ ആയിരുന്നു എന്റെ ഒന്നാം ക്ലാസ്സ് പഠനം. Early 70s... സമുദായിക സ്പർദ്ധകൾ ഇല്ലാത്ത പ്രശാന്തമായ ഒരു കാലഘട്ടം ആയിരുന്നു എന്ന് തോന്നാറുണ്ട്. മിഴികളിൽ നനവ് പടർത്തുന്ന സുഖമുള്ള കുറെ ഓർമ്മകൾ...
Thanku ന് ഒരുപക്ഷെ Ear balance problem ഉണ്ടായിരുന്നിരിക്കാം. നടക്കുമ്പോൾ balance കിട്ടുകയില്ല. Flight ൽ travel ചെയ്യുന്നവർക്ക് അങ്ങനെ ഉണ്ടാവാറുണ്ട്. 🤔.
ദൈവീക ശക്തി ലഭിച്ചവർ ചിലപ്പോൾ പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ ആത്മാവിൽ അമറാം കൂവാം. അവരുടെ കർത്താവ് ബധിരൻ ആയതിനാൽ mic വച്ചു പ്രാർത്ഥിക്കും ദൈവമക്കൾ. പാവത്തിന് സങ്കീർത്തനം ഒന്നും അറിയാത്ത കൊണ്ട് ഇടക്ക് വാക്യങ്ങൾ പറഞ്ഞും കൊടുക്കും. ഉദാ. മാർ കുട്ടപ്പായി. 😄 ആത്മവരമില്ലാത്തവർ പലതും പറയും മറുഭാഷയിൽ. Mind ചെയ്യരുത്.🤣 M വര്ഗീസ്.
ലഹരിയുടെ ഉറവിടം..... പരിശുത്താന്മാവ് വെള്ളം വീഞ്ഞാക്കിയവൻ.... കർത്താവ് ലോകത്തിൽ ഏറ്റവുമധികംചൂഷണം ചെയ്യപ്പെടുന്ന തും ഈ നാമങ്ങൾ തന്നെ ഇനിയും പഴയ പടി ആകാമെന്നു ഒരു മഹാനും സ്വപ്നം കാണണ്ട
എനിയ്ക്കു താങ്കളോട് വിയോജിപ്പ് ഉണ്ട്. ഈ പണി ചെയ്തുകൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു, അപകട മരണങ്ങൾ ഉണ്ടായാൽ പോലീസുകാർ ആദ്യം അന്വേഷിയ്ക്കുന്ന കുഞ്ഞൻപാപ്പി. പുള്ളി ഒരുതുള്ളി മദ്യം പോലും കഴിയ്ക്കില്ലായിരുന്നു മിക്ക ദിവസങ്ങളിലും പക്ഷെ full time കഞ്ചാവായിരുന്നു 🤣
ബൈബിൾ വായിച്ചിട്ടുള്ളവക്ക് അറിയാം ക്രിസ്തു ജനങ്ങൾക്കിടയിൽ .... ആദ്യമായ് ചെയ്ത അത്ഭുത പ്രവർത്തി വീഞ്ഞ് ഉണ്ടാക്കിയതാണ്... ഇതു ഒരുതരം വീഞ്ഞാണ്.. തങ്കുവിന് ഇതിനൊക്കെ നായീകരണമുണ്ട്...... അല്പം മദ്യം സുബോധ ത്തെ ഉണർത്തും.... എന്ന് ബൈബിൾ പറയുന്നു..... മദ്യം കുടിച്ചു മദോന്മ തന്കരുത്.. എന്നും ബൈബിൾ പറയുന്നു....... ബൈബിൾ പറയുന്നു വിധിക്കാ ൻ നീ.. ആരാണ്? എന്ന്?. വിധി ക്കുവാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ...... 🤣😂
Valsan Achen,Thankalku,krithymata thelivundo?.Even blood sugar lower's and many other,medical conditions people shows same symptoms.Njan Kazhikum,.Thanku vintey,koodey Erunu Njan kazhichal,i will believe.
സ്വർഗ്ഗത്തിലെ കള്ളു കർത്താവായ യേശുക്രിസ്തു വിനെ ആത്മാവിൽ അനുഭവിക്കുന്നതാണു. ഞാൻ സാക്ഷാൽ മുന്തിരി വള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു എന്നു യോഹന്നാൻ 15 - 1 & 2 ൽ പറയുന്നു.
തങ്കുവിനെ ഒരിക്കലും അംഗീകരിക്കുന്നില്ല, അയാൾ എന്റെ മനസ്സിൽ എന്നും ഒരു ആത്മീയ കച്ചവടക്കാരൻ തന്നെ. എന്നാൽ വത്സൻ തമ്പു എന്ന ഈ കള്ളപ്പാതിരി ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ വരെ ഇരിന്നിട്ടുള്ള (ഇയാൾ അവിടെ ഒരു റബ്ബർ സ്റ്റാമ്പ് മാത്രം ആയിരുന്നു) എങ്കിൽ പോലും ഇരിന്നിട്ടുള്ള ആളാണ്. ഇയാൾ റവ.വത്സൻ തമ്പു എന്നറിയപ്പെടുന്നു എങ്കിലും ഇയാൾ തന്റെ പൗരോഹിത്യ ശുശ്രൂഷ ഏതൊക്കെ വിധത്തിൽ ദൈവനാമത്തിന്റെ കെട്ടുപണിക്കായി ചെയ്തു എന്ന് ഒരു പക്ഷെ ഈ പാതിരിയെ വ്യക്തമായി അറിയുന്നവർക്ക് അറിയാം.. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പാൾ എന്ന പ്രശക്തി മാനിച്ച് മാർത്തോമ്മാ സഭ ഇയാൾക്ക് മാരാമൺ കൺവെൻഷനിൽ പ്രസംഗിക്കാൻ അവസരം കൊടുത്തു. അങ്ങനെയാണ് ഈ വ്യക്തിയെ കേരളത്തിൽ കുറച്ചു പേരെങ്കിലും അറിയപ്പെടാൻ തുടങ്ങിയത്. അല്ലാതെ ഈയാൾ ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല. ഒടുവിൽ ഇയ്യാൾ ആ സഭയേയും സഭാനേതൃത്വത്തേയും കഴിയുന്ന വിധത്തിൽ കുറ്റം പറഞ്ഞു വിമർശിച്ച് പ്രസ്താവനകൾ ഇറക്കി. ഇയാളുടെ സുബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ എന്നാണ് എന്റെ നിഗമനം. അല്ലെങ്കിൽ തങ്കുവിനെ മികച്ച കള്ള് വാങ്ങി കൊടുക്കണം എന്നൊക്കെ ഉപദേശിക്കാൻ തക്കവണ്ണം ഇയാൾ എത്ര തരം താണിരിക്കുന്നു... പെന്തകോസ്ത്കാർ കള്ളടിച്ചിട്ടാണ് മറുഭാഷ പറയുന്നത് എന്നൊക്കെ തീർത്തുപറയുമ്പോൾ ഇയാൾ തന്നേത്തന്നെ നീതിമാൻ എന്നാണോ വിശ്ളേഷണം നടത്തുന്നത്. ഇദ്ദേഹം ഉൾപ്പെടുന്ന CNI സഭയിലെ പുരോഹിതന്മാരെ ഒന്ന് ഉപയോഗിച്ച് നന്നാക്കാൻ ശ്രമിക്കുന്നതല്ലേ ഇതിലും നല്ല പ്രവർത്തി. ഡൽഹി NCR ഗാസിയാബാദിൽ അന്ന് അവിടെയുള്ള മാർത്തോമ്മാക്കാർ അന്ന് ഞങ്ങൾക്ക് സ്വന്തമായി പള്ളി ഇല്ലാത്തതിനാൽ CNI പള്ളിയിലാണ് ആരാധിച്ചു കൊണ്ടിരുന്നത്. അങ്ങനെ ഞങ്ങൾ ചില ആവശ്യങ്ങൾക്ക് ഇവരുടെ അച്ചനെ കാണാൻ പോകുമ്പോൾ ഒരു കെട്ട് ബീഡി എടുത്തു ഞങ്ങൾക്ക് തരുമായിരുന്നു ആഥിത്യ മര്യാദ കാട്ടുവാൻ സുനിൽ പ്രത്യേകിച്ച് ഇതുപോലുള്ള കള്ളമുഖംമൂടികളായ കത്തനാരന്മാരെ പുറത്ത് കൊണ്ട് വരുമ്പോൾ ഇത് പോലെ വെളിവില്ലാത്ത ഒരുത്തനെ കൂടെ കൊണ്ട് നടക്കുന്നത് ഇയാളുടെ ഏത് നന്മ പ്രവർത്തി കണ്ടിട്ടാണ് മനസിലാകുന്നില്ല.
Catholic priests are supposed to practice celibacy and practice frugal lifestyle . In practice they eat rich food and consume alcohol. During offering mass also the consume wine. They should have been allowed to marry to marry and lead a normal family life. They are sex starved hence it is natural they indulge in such acts unconventional sexual acts
Thangu, Ulios, Damian, and all other fakes should read St. Mathew Chapter 23. Let them read this chapter 10 times to articulate what Jesus said in this chapter
അന്നൊരിക്കൽ ഒരു സ്ത്രീയെ യേശുവിൻ മുമ്പാകെ കല്ലെറിഞ്ഞ് കുറ്റാരോപണം നടത്തി. കുറ്റാരോപണം നടത്തുന്നവരോട് യേശു ചോദിച്ചു. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ? ?????മറ്റുളളരെ വിധിക്കുവാൻ സുനിലും കൂട്ടരും യേശുവിനെ പോലെ പൂർണ്ണനാണോ????????
യേശു മത്തായി 7ൽ പഠിപ്പിച്ചു. നിങ്ങൾ വിധിക്കപ്പൊടാതിരിക്കേണ്ടതിനു വിധിക്കരുത്. വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്ക് അളന്ന് കിട്ടും. സ്വന്ത കണ്ണിലെ തടി കഷണം എടുത്തിട്ട് പോരെ മറ്റവന്റ് കണ്ണിലെ കോലുകൾ എടുക്കുവാൻ
RELIGIOUS HARMONY. Changanacherry ArchBishop and the Auxilary Bishops went and paid respect to Metrapolitan K P Yohannan. In place of Many pentacostal and other Christian laities criticisms and allegations against K P , the Archbishop and Auxilary Bishops paid respect to K P Yohannan. They found greatness in K P's Charities. Religious criticism they avoided. Good modality to public.In such modality what some RUclipsr's are doing. K P never met them for anything? But Nee Chatham from such continues. Reply
Very sad to say that such a learned person like Valsan Thambu talks like this just looking at one misleading video. I wish you study Thangu Br and meet him once. Then you will not talk like this.
സുനിൽ നിങ്ങൾ സത്യത്തിനു വേണ്ടി നിൽക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ..എന്നാൽ ഈ മനുഷ്യൻ പറയുന്നത് കേട്ടോ ..പെന്തക്കോസ്ത് കാർ അന്യഭാഷാ പറയുന്നത് വെള്ളം അടിച്ചിട്ടാണ് എന്ന് ..ഇതു സുനിൽ അംഗീകരിക്കുന്നുണ്ടോ ??
Dear Valson Tambu and Mr.Sunil We are not compromising with Thangu. What about other Bishops and.leaders. What about ourselves. Thangu is a very good enterpteuer. What about our Bishops. What about our clergies. Hence unless an until we people realize the fact this will continue. Therefore we should realize this fact. This is a very true.fact. This is a very fact. Keejay Thangu Keejay Bishops .
Valson thambu should stop criticizing speaking I'll of others, especially those who are doing God's work. Holier than thou attitude. Bishop K P Yohannan did God's work much more than valson. What is the qualification of valson criticise br thangu or bishop kp. He did not amass wealth and take it any where. He collected for the good work he did. People like valson should be taken to court. What lie br. Thangu is saying?;He is only saying what the Bible says. First he should study Bible Bible says" let the weak say I am strong and the poor say I am rich". If men do not punish valson because these are people used by God. Any sin against the Holy spirit won't be forgiven. Bishop did not amass wealth and take anywhere. He collected for his Ministry and the organisations. It will worth while studying the family background of prof. Valson.
Why did, Jesus christ, made quality wines from water @ Canan marriage ceremony. Dine and wine, both never over loaded ? But sub standard way, could be shows evilness.
Valson Thambu is talking nonsense that after drinking only Thanku brother is talking in tongues. Then Bible must be lying according to valson thambu. St. Paul said " don't be drunk with some, but be filled with the Holy Spirit,". If you sin against the Holy spirit, it is an unpardonable sin according to the Bible. So be careful Valson.
Sir, without a solid proof, how can you blame a person because you are saying you are not sure about it. Secondly, you start a channel yourself as i2i will spoil your nmae
Institute of Spirituality Management...😊👍✨Hmm. 🤔 This is a Niche Thought by me. Which requires Crowd Funding. Else Secular Public will be taken for a ride in the name of God to Blind Believes & Superstition.
Super... 👍🏻👍🏻👍🏻വത്സൻ തമ്പു സാർ.... 👍🏻well said
എന്തിനാ ഇങ്ങനെ ഇഞ്ച് ഇഞ്ച്ചായി കൊല്ലുന്നതു 😅.... പാവം തങ്കു 😂.... We മിസ്സ് യൂ തങ്കു 😊
കള്ളന് കഞ്ഞി വെച്ചവൻ - THANKU
WE HAVE WITNESSED SUCH CHARACTERS ARE ALL AROUND!
തങ്കുവിന് വോഡ്കയും ഫ്രൈഡ് ചിക്കനും ഏറ്റവും ഇഷ്ട്ട ഭക്ഷണ രീതി; സംശയമില്ലാത്ത കാര്യമാണിത് 💪💪💪💪💪💪
തമ്പു സാറിന്റെ കല്ലുമല പരാമർശം എന്നെയും അക്കാലത്തേക്കു കൂട്ടി കൊണ്ടുപോയി. ബിഷപ് മൂർ കോളജിൽ സർ BA English നു പഠിക്കുമ്പോൾ ആ കിഴക്കേ block ൽ അടുത്ത class room ൽ predegree 3rd group ൽ ഞാനുമുണ്ടായിരുന്നു.
പാക്കര പിള്ളയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല. പക്ഷെ കല്ലുമലയിലെ ഒരു കൊച്ചു കുഞ്ഞാശാരി ഉണ്ടായിരുന്നു. ഇതു പോലെ തന്നെ നാലു കാലിൽ പാട്ടു പാടി വരുന്ന, പിള്ളേർക്കു മിഠായി എറിഞ്ഞു കൊടുക്കുന്ന പിള്ളേരുടെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞാശാരി. അതൊക്കെ ഒരു കാലം!
ആ ഭാഗം rewind ചെയ്ത് ഞാനും ഒന്നുകൂടി കേട്ടു കാരണം എന്റെ ബാല്യകാല ഓർമ്മകൾ തുടങ്ങിയത് കല്ലുമലയിൽ ആയിരുന്നു. ബിഷപ്പ് മൂർ കോളേജിനോട് ചേർന്നുള്ള പള്ളിക്കൂടത്തിൽ ആയിരുന്നു എന്റെ ഒന്നാം ക്ലാസ്സ് പഠനം. Early 70s... സമുദായിക സ്പർദ്ധകൾ ഇല്ലാത്ത പ്രശാന്തമായ ഒരു കാലഘട്ടം ആയിരുന്നു എന്ന് തോന്നാറുണ്ട്. മിഴികളിൽ നനവ് പടർത്തുന്ന സുഖമുള്ള കുറെ ഓർമ്മകൾ...
ഏയ് അതിന്റെ ഒന്നും ആവശ്യം വരില്ല തങ്കു പിതാവ് അത്യവശ്യം മൂന്നാലെണ്ണം അടിയ്ക്കുന്നതാണെന്നു എല്ലാവര്ക്കും അറിയാം
മുഴുത്ത വചനം പറയണമെങ്കിൽ അര വിഴുങ്ങണം
ഇത്രയും പറഞ്ഞതിന് ആയിരം നമസ്കാരം 🙏🙏🙏👍
പുള്ളിക്ക് പുന രുദ്ധന ശക്തി weekness ആണ്.. അത് വരണേങ്കിൽ 2എണ്ണം വീശണം 😂😂😂😂
Thanku needs Spirit to enhance his spirituality, his son is his Glassmate!
സ്തോത്ര കാഴ്ച എന്ന മോഷണ രീതി😂😂
ആത്മീയ തട്ടിപ്പുകാരൻ ഇവന്റെയൊക്കെ പുറകെ നടക്കുന്ന ഊളകളെ അടിക്കണം,
Sarcastic ആയിട്ട് ആണെങ്കിലും പറഞ്ഞതിൽ സത്യം ഉണ്ട്...
By the way വത്സൻ തമ്പു ബ്രദറിന് മോദി സാറിന്റെ ഒരു ചെറിയ ലുക്ക് ഉണ്ടല്ലോ...😎
Kandupidichu allay?👌
Valson Thambu hit Thanku at right spot😂😂😂😂🤣🤣🤣👌👁
അല്ല, തങ്കു ചരിഞ്ഞു നടന്നപ്പോൾ തോമകുട്ടി താങ്ങാൻ ചെല്ലാഞ്ഞത് എന്തെ? രണ്ടു വിഗ്രഹങ്ങളെയും ഒന്നിച്ചല്ലേ HF പൂജിക്കുന്നത്? സംശയമുണ്ടെങ്കിൽ flex, cd cover ഒക്കെ നോക്കൂ.
M വര്ഗീസ്.
Salute you sir. King of sarcasm.
Praying for your quick recovery. Stay safe and bless you with good health always
Thanku ന് ഒരുപക്ഷെ Ear balance problem ഉണ്ടായിരുന്നിരിക്കാം. നടക്കുമ്പോൾ balance കിട്ടുകയില്ല. Flight ൽ travel ചെയ്യുന്നവർക്ക് അങ്ങനെ ഉണ്ടാവാറുണ്ട്. 🤔.
ദൈവീക ശക്തി ലഭിച്ചവർ യേശുവിനെ ധ്യാനിക്കുമ്പോൾ തുളളിയെന്നിരിക്കും ആടിയെന്നിരിക്കും, വിറച്ചെന്നിരിക്കും. ആത്മ വരമില്ലാത്തവർ പലതും പറയും
അന്ന് പത്രോസും പറഞ്ഞു നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല
@@sunojsr1912 yes👍
@@rajjtech5692 GOD BLESS YOU 👍❤
ദൈവീക ശക്തി ലഭിച്ചവർ ചിലപ്പോൾ പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ ആത്മാവിൽ അമറാം കൂവാം. അവരുടെ കർത്താവ് ബധിരൻ ആയതിനാൽ mic വച്ചു പ്രാർത്ഥിക്കും ദൈവമക്കൾ. പാവത്തിന് സങ്കീർത്തനം ഒന്നും അറിയാത്ത കൊണ്ട് ഇടക്ക് വാക്യങ്ങൾ പറഞ്ഞും കൊടുക്കും. ഉദാ. മാർ കുട്ടപ്പായി. 😄 ആത്മവരമില്ലാത്തവർ പലതും പറയും മറുഭാഷയിൽ. Mind ചെയ്യരുത്.🤣
M വര്ഗീസ്.
Alencherry also need this
Adv. ജയശങ്കറിനെ കടത്തി വെട്ടി!
അഭിനന്ദനങ്ങൾ.
സാറും കുടിച്ചിട്ടായിരിക്കും ഈ പ്രവർത്തി ചെയുന്നത് എന്ന് സംശയിക്കണമോ.? അന്യഭാഷയിൽ സംസാരിക്കാൻ മദ്യപിക്കണം എന്നുപറയാൻ ഏതു ബൈബിൾ ആണ് പഠിച്ചത്?
"ലക്കും ലേഗാനും ഇല്ലാതെ..." ഈ phrase ന്റെ ആവിർഭാവം അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് explain ചെയ്‌താൽ സമാധാനത്തോടെ ഉറങ്ങാം ആയിരുന്നു ✋🙏
പണ്ട് " ശിവ -ശംഭോ " എന്നായിരുന്നു... ഇപ്പോൾ, " Shiva-തങ്കു " ആണ് ഉചിതമായ ഭാഷ പ്രയോഗം ✋🥰🤣
ലഹരിയുടെ ഉറവിടം..... പരിശുത്താന്മാവ് വെള്ളം വീഞ്ഞാക്കിയവൻ.... കർത്താവ് ലോകത്തിൽ ഏറ്റവുമധികംചൂഷണം ചെയ്യപ്പെടുന്ന തും ഈ നാമങ്ങൾ തന്നെ ഇനിയും പഴയ പടി ആകാമെന്നു ഒരു മഹാനും സ്വപ്നം കാണണ്ട
എനിയ്ക്കു താങ്കളോട് വിയോജിപ്പ് ഉണ്ട്. ഈ പണി ചെയ്തുകൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു, അപകട മരണങ്ങൾ ഉണ്ടായാൽ പോലീസുകാർ ആദ്യം അന്വേഷിയ്ക്കുന്ന കുഞ്ഞൻപാപ്പി. പുള്ളി ഒരുതുള്ളി മദ്യം പോലും കഴിയ്ക്കില്ലായിരുന്നു മിക്ക ദിവസങ്ങളിലും പക്ഷെ full time കഞ്ചാവായിരുന്നു 🤣
😂😂😂😮
Well said👌
ബൈബിൾ വായിച്ചിട്ടുള്ളവക്ക് അറിയാം ക്രിസ്തു ജനങ്ങൾക്കിടയിൽ .... ആദ്യമായ് ചെയ്ത അത്ഭുത പ്രവർത്തി വീഞ്ഞ് ഉണ്ടാക്കിയതാണ്... ഇതു ഒരുതരം വീഞ്ഞാണ്.. തങ്കുവിന് ഇതിനൊക്കെ നായീകരണമുണ്ട്...... അല്പം മദ്യം സുബോധ ത്തെ ഉണർത്തും.... എന്ന് ബൈബിൾ പറയുന്നു..... മദ്യം കുടിച്ചു മദോന്മ തന്കരുത്.. എന്നും ബൈബിൾ പറയുന്നു....... ബൈബിൾ പറയുന്നു വിധിക്കാ ൻ നീ.. ആരാണ്? എന്ന്?. വിധി ക്കുവാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ...... 🤣😂
ദൈവം ഒന്നുമില്ലായ്മയിൽ നിന്നു ആദാമിനെ ആ ദൈവത്തിന്റെ ച്ഛായയിൽ സൃഷ്ടിച്ചു. അതു പോലെ നമ്മെയും
"വെച്ച് കീച്ചുന്നത് " പ്രയോഗം & പശ്ചാത്തലം അറിയാമെങ്കിൽ ഒന്ന് explain ചെയ്യാമോ?
Valsan Achen,Thankalku,krithymata thelivundo?.Even blood sugar lower's and many other,medical conditions people shows same symptoms.Njan Kazhikum,.Thanku vintey,koodey Erunu Njan kazhichal,i will believe.
മദ്യപിക്കുന്നതിനു, " വീശുക " എന്ന് പ്രയോഗം എങ്ങിനെ ഭാഷ പ്രയോഗം നിലവിൽ വന്നു?
സ്വർഗ്ഗത്തിലെ കള്ളു കർത്താവായ യേശുക്രിസ്തു വിനെ ആത്മാവിൽ അനുഭവിക്കുന്നതാണു. ഞാൻ സാക്ഷാൽ മുന്തിരി വള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു എന്നു യോഹന്നാൻ 15 - 1 & 2 ൽ പറയുന്നു.
തങ്കുവിനെ ഒരിക്കലും അംഗീകരിക്കുന്നില്ല,
അയാൾ എന്റെ മനസ്സിൽ എന്നും ഒരു ആത്മീയ കച്ചവടക്കാരൻ തന്നെ.
എന്നാൽ വത്സൻ തമ്പു എന്ന ഈ കള്ളപ്പാതിരി ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ വരെ ഇരിന്നിട്ടുള്ള (ഇയാൾ അവിടെ ഒരു റബ്ബർ സ്റ്റാമ്പ് മാത്രം ആയിരുന്നു) എങ്കിൽ പോലും ഇരിന്നിട്ടുള്ള ആളാണ്.
ഇയാൾ റവ.വത്സൻ തമ്പു എന്നറിയപ്പെടുന്നു എങ്കിലും ഇയാൾ തന്റെ പൗരോഹിത്യ ശുശ്രൂഷ ഏതൊക്കെ വിധത്തിൽ ദൈവനാമത്തിന്റെ കെട്ടുപണിക്കായി ചെയ്തു എന്ന് ഒരു പക്ഷെ ഈ പാതിരിയെ വ്യക്തമായി അറിയുന്നവർക്ക് അറിയാം..
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പാൾ എന്ന പ്രശക്തി മാനിച്ച് മാർത്തോമ്മാ സഭ ഇയാൾക്ക് മാരാമൺ കൺവെൻഷനിൽ പ്രസംഗിക്കാൻ അവസരം കൊടുത്തു.
അങ്ങനെയാണ് ഈ വ്യക്തിയെ കേരളത്തിൽ കുറച്ചു പേരെങ്കിലും അറിയപ്പെടാൻ തുടങ്ങിയത്.
അല്ലാതെ ഈയാൾ ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല.
ഒടുവിൽ ഇയ്യാൾ ആ സഭയേയും സഭാനേതൃത്വത്തേയും കഴിയുന്ന വിധത്തിൽ കുറ്റം പറഞ്ഞു വിമർശിച്ച് പ്രസ്താവനകൾ ഇറക്കി.
ഇയാളുടെ സുബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ എന്നാണ് എന്റെ നിഗമനം.
അല്ലെങ്കിൽ തങ്കുവിനെ മികച്ച കള്ള് വാങ്ങി കൊടുക്കണം എന്നൊക്കെ ഉപദേശിക്കാൻ തക്കവണ്ണം ഇയാൾ എത്ര തരം താണിരിക്കുന്നു... പെന്തകോസ്ത്കാർ കള്ളടിച്ചിട്ടാണ് മറുഭാഷ പറയുന്നത് എന്നൊക്കെ തീർത്തുപറയുമ്പോൾ ഇയാൾ തന്നേത്തന്നെ നീതിമാൻ എന്നാണോ വിശ്ളേഷണം നടത്തുന്നത്.
ഇദ്ദേഹം ഉൾപ്പെടുന്ന CNI സഭയിലെ പുരോഹിതന്മാരെ ഒന്ന് ഉപയോഗിച്ച് നന്നാക്കാൻ ശ്രമിക്കുന്നതല്ലേ ഇതിലും നല്ല പ്രവർത്തി.
ഡൽഹി NCR ഗാസിയാബാദിൽ അന്ന് അവിടെയുള്ള മാർത്തോമ്മാക്കാർ അന്ന് ഞങ്ങൾക്ക് സ്വന്തമായി പള്ളി ഇല്ലാത്തതിനാൽ CNI പള്ളിയിലാണ് ആരാധിച്ചു കൊണ്ടിരുന്നത്.
അങ്ങനെ ഞങ്ങൾ ചില ആവശ്യങ്ങൾക്ക് ഇവരുടെ അച്ചനെ കാണാൻ പോകുമ്പോൾ ഒരു കെട്ട് ബീഡി എടുത്തു ഞങ്ങൾക്ക് തരുമായിരുന്നു ആഥിത്യ മര്യാദ കാട്ടുവാൻ
സുനിൽ പ്രത്യേകിച്ച് ഇതുപോലുള്ള കള്ളമുഖംമൂടികളായ കത്തനാരന്മാരെ പുറത്ത് കൊണ്ട് വരുമ്പോൾ ഇത് പോലെ വെളിവില്ലാത്ത ഒരുത്തനെ കൂടെ കൊണ്ട് നടക്കുന്നത് ഇയാളുടെ ഏത് നന്മ പ്രവർത്തി കണ്ടിട്ടാണ് മനസിലാകുന്നില്ല.
Catholic priests are supposed to practice celibacy and practice frugal lifestyle . In practice they eat rich food and consume alcohol. During offering mass also the consume wine. They should have been allowed to marry to marry and lead a normal
family life. They are sex starved hence it is natural they indulge in such acts unconventional sexual acts
Correct
Thanku manassakshi ullavan aanu. Randu ennam veeshathe karthavine krooshichu engane cash undakkum?
Sarcasm at its Apex💥💥👍🥰🤣
ഏണി പാസ്റ്റർ മകൻ നിക്കർപാസ്റ്റർ.
സൂപ്പർ 😊
തങ്കുവേ സോസ്ത്രം തങ്ക സ്ഥിതി തങ്കുവേ നന്ദി
ഇവന്മാരുടെ പുറകെ നടക്കുന്നവരെ പറഞ്ഞാൽ മതി. 😜
Thangu, Ulios, Damian, and all other fakes should read St. Mathew Chapter 23. Let them read this chapter 10 times to articulate what Jesus said in this chapter
Valsan സഹോദര തങ്കപ്പനെ ഇങ്ങനെ വിശേഷിപ്പിക്കരുതേ പ്ലീസ്
Correct assessment v Good All the Best😂😂
പൗലോസ് പറയുന്നു നിങ്ങളിൽ അധികം ഞാൻ അന്യഭാഷയില് സംസാരിക്കുന്നു. അപ്പോൾ പൗലോസ് ഏതു ബ്രാൻഡ് ആണ് കഴിച്ചത്. ക്ഷമ ദൈവത്തോട് ചോദിക്കുക.
Let's pray for Bro. Thanku for the easy availability of his favourite drinks😈
ദാറ്റ് ഈസ് തങ്കു സ്പിരിറ്റ്....
കുടിക്കാത്തവർ മാത്രം തങ്കുവിനെ കുറ്റം പറയുക.
Enkil njanundu
കുടിക്കുന്നവർക്ക് കാര്യങ്ങൾ കൂടുതൽ മനസിലാകുമല്ലോ
അതിനാൽ അഭിപ്രായം പറയാമല്ലോ..ഇപ്പോൾ വത്സൻ തമ്പു കത്തനാർ പറയുന്നത് കേട്ടില്ലേ..😢
@@vishramam 😮😮😮😮😮😮
Thanku brother is o k
There is enough vaduka is available...let him to take
പണ്ട് അല്ലായിരുന്നോ അയാൾ കുടിച്ചിരുന്നത് അയാളുടെ ബിസിനസ് ഒക്കെ പൊട്ടിപ്പോയി. അന്ന് നിരാശ കൊണ്ടു കുടി ച്ചു കാണും ഇപ്പോൾ ഇല്ലല്ലോ
ചേച്ചി... ഞാൻ ഒരു പെന്തക്കോസ്‌റ്റക്കാരൻ അനു .താങ്കു ഉടായിപ്പ് അനു.സത്യം അനു ഞാൻ പറയുന്നു.
Priyankaranaya brother Drunku 👌. 🤔
Exelent
ഇങ്ങനെയുള്ളവനെ ആരു ബഹുമാനിക്കും
മദ്യം കഴിക്കുന്ന വീഡിയോ മഹാനായ സുനിലിനോട് കാണിക്കുവാൻ പറയൂ. പരിശുദ്ധാത്മാവിന്റ് ശക്തി ലഭിച്ചവർ തുളളിയെന്നിരിക്കും ആടിയെന്നിരക്കും വിറച്ചെന്നിരിക്കും
പൊതു സമൂഹത്തിൽ നിന്ന് കൊണ്ട് മറ്റുളളവരെ പരിഹാസത്തോടെ വിധിക്കുവാനും, ദുഷിക്കുവാനും, കുറ്റാരോപണം നടത്തുവാനും യേശു പഠിപ്പിച്ച വചനം എവിടെ? ? ? ? ? ? ?
അന്നൊരിക്കൽ ഒരു സ്ത്രീയെ യേശുവിൻ മുമ്പാകെ കല്ലെറിഞ്ഞ് കുറ്റാരോപണം നടത്തി. കുറ്റാരോപണം നടത്തുന്നവരോട് യേശു ചോദിച്ചു. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ? ?????മറ്റുളളരെ വിധിക്കുവാൻ സുനിലും കൂട്ടരും യേശുവിനെ പോലെ പൂർണ്ണനാണോ????????
അല്ലായെങ്കിൽ സുനിലിനും കൂട്ടർക്കും ദൈവത്തിന് മുമ്പാകെ അവർ ദൈവത്തിന് വിപരീതമായി ചെയ്ത് കൂട്ടുന്ന രഹസ്യ പാപത്തെ നോക്കി ദൈവത്തിന് വിധി പറയേണ്ടി വരും
യേശു മത്തായി 7ൽ പഠിപ്പിച്ചു. നിങ്ങൾ വിധിക്കപ്പൊടാതിരിക്കേണ്ടതിനു വിധിക്കരുത്. വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്ക് അളന്ന് കിട്ടും. സ്വന്ത കണ്ണിലെ തടി കഷണം എടുത്തിട്ട് പോരെ മറ്റവന്റ് കണ്ണിലെ കോലുകൾ എടുക്കുവാൻ
Thankappante veshavum stylum kandal mammottyekkal kidilamanu
Correct ariyathillangil mindathirunnal porayo
RELIGIOUS HARMONY. Changanacherry ArchBishop and the Auxilary Bishops went and paid respect to Metrapolitan K P Yohannan. In place of Many pentacostal and other Christian laities criticisms and allegations against K P , the Archbishop and Auxilary Bishops paid respect to K P Yohannan. They found greatness in K P's Charities. Religious criticism they avoided. Good modality to public.In such modality what some RUclipsr's are doing. K P never met them for anything? But Nee Chatham from such continues.
Reply
13:49 is the only reason I respect
Very sad to say that such a learned person like Valsan Thambu talks like this just looking at one misleading video. I wish you study Thangu Br and meet him once. Then you will not talk like this.
Please brother enne vilikarute
സുനിൽ നിങ്ങൾ സത്യത്തിനു വേണ്ടി നിൽക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ..എന്നാൽ ഈ മനുഷ്യൻ പറയുന്നത് കേട്ടോ ..പെന്തക്കോസ്ത് കാർ അന്യഭാഷാ പറയുന്നത് വെള്ളം അടിച്ചിട്ടാണ് എന്ന് ..ഇതു സുനിൽ അംഗീകരിക്കുന്നുണ്ടോ ??
മദ്യം കഴിക്കുന്ന വീഡിയോ എവിടെ? ? ? ? ? ? ?
Ellareyum kanichu kondano kudikkunne pinne daivam ellam kanunnu ayalum daivavum thammil theertholum
@@tessy.joseph3141 ഊഹോ പോഹം വേണ്ട. വ്യക്തത വേണം. അന്ന് പത്രോസും പറഞ്ഞു. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല
It is sarcastic
Super
തമ്പു ഇങ്ങനെ തമാശ പറയുമോ
കള്ളൻ തങ്കു 😂
Esuvil Anne en visual kesail Anne en visvam
Dear Valson Tambu and Mr.Sunil
We are not compromising with Thangu.
What about other Bishops and.leaders.
What about ourselves.
Thangu is a very good enterpteuer.
What about our Bishops.
What about our clergies.
Hence unless an until we people realize the fact this will continue.
Therefore we should realize this fact.
This is a very true.fact.
This is a very fact.
Keejay Thangu
Keejay Bishops .
Who told you sir thangu is Pentecost he belongs to new generation fellow ship
Your argument regarding drinkers is false ie one side I know priests consuming liquor before their service.
കത്തോലിക്കസഭയാണ് ഏറ്റവും വലിയ കൾട്ട്😂
നേരത്തെ മാപ് ചോദിച്ചത് നന്നായി
Valson thambu should stop criticizing speaking I'll of others, especially those who are doing God's work. Holier than thou attitude. Bishop K P Yohannan did God's work much more than valson. What is the qualification of valson criticise br thangu or bishop kp. He did not amass wealth and take it any where. He collected for the good work he did. People like valson should be taken to court. What lie br. Thangu is saying?;He is only saying what the Bible says. First he should study Bible Bible says" let the weak say I am strong and the poor say I am rich". If men do not punish valson because these are people used by God. Any sin against the Holy spirit won't be forgiven. Bishop did not amass wealth and take anywhere. He collected for his Ministry and the organisations.
It will worth while studying the family background of prof. Valson.
Kai Nana yate meen pidikkamallo oru vandiyil randinem kettam
Adipodi🤣🤣🤣👍🥺😅
Why did, Jesus christ, made quality wines from water @ Canan marriage ceremony. Dine and wine, both never over loaded ? But sub standard way, could be shows evilness.
Valson Thambu is talking nonsense that after drinking only Thanku brother is talking in tongues. Then Bible must be lying according to valson thambu. St. Paul said " don't be drunk with some, but be filled with the Holy Spirit,". If you sin against the Holy spirit, it is an unpardonable sin according to the Bible. So be careful Valson.
തമ്പു നീ ഒരു മറ്റേ ആളാണ്; ആ കാവുന്ന കാലത്ത് നടുക്കണ്ടം തിന്നവൻ. നീ പുണ്യം പറയരുതേ പട്ടീ
മെത്രാൻമാർ എന്തു കൊണ്ടു 'വിശുന്നു' എന്നു ഇപ്പോൾ മനസ്സിലായി!
Don't make fun of Tongues speaking.
Don't be too smart. Thanghu is a fraud but don't use this opportunity to make fun of Bible truths.
💐💐💐
വത്സാ മോനെ നീ അസ്തമിച്ചു കൊണ്ടിരിക്കുന്നു... സ്വയം സൂക്ഷിക്ക് 🙏
Sir, without a solid proof, how can you blame a person because you are saying you are not sure about it. Secondly, you start a channel yourself as i2i will spoil your nmae
😀😀😀
നിന്നെ ദൈവം ഭർസിക്കട്ടെ
Ha ha ha
😂😂😂😅
Institute of Spirituality Management...😊👍✨Hmm. 🤔 This is a Niche Thought by me. Which requires Crowd Funding. Else Secular Public will be taken for a ride in the name of God to Blind Believes & Superstition.
കള്ള് കുടിച്ചാൽ നരകത്തിൽ പോകുമോ?
Who told you sir thangu is Pentecost. He belongs to new generation group
കണ്ടതിൽ വച്ച് എവിടെ വേണമെങ്കിലും പോകാം എന്ന് തോന്നി പോകും........
എന്തോന്ന് നരകവും സ്വർഗ്ഗവും ആകെ ഉള്ള ഒരു ജീവിതം എൻജോയ് ചെയ്യാൻ നോക്ക് പിന്നെ മറ്റുള്ളവർക് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരുന്നാൽ മതി
@@robinkvarghese5011 എല്ലാവരും പുള്ളി വെള്ളം അടിച്ചതിനെ വിമർശിച്ചത് കണ്ട് ചോദിച്ചതാണ്.
😅😅😅
Foolish talk!!
ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ തങ്കു ബ്രദറെ രണ്ടെണ്ണം അടിക്കാതെ അന്യഭാഷ വരത്തില്ലെന്ന് ഇവന്മാർക്ക് അറിയുമോ
Aam pinne puli oodayipu ahh siree sir,nnu enna manasilavathe