Pastor Daniel Idicheriya|മറുഭാഷയിൽ ബുക്ക് എഴുതുക മാത്രമല്ല പാട്ടുപാടുകയും പ്രസംഗിക്കുകയും ചെയ്യും

Поделиться
HTML-код
  • Опубликовано: 17 сен 2022
  • Pastor Daniel Idicheriya
    മറുഭാഷയിൽ ബുക്ക് എഴുതുക മാത്രമല്ല പാട്ടുപാടുകയും പ്രസംഗിക്കുകയും ചെയ്യും
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PastorDanielIdicheriya#OrthodoxSabha #SunilMathewLatest #Mumbai#PastorSajithJoseph#PastorAnilGeroge#BinuVazhamuttom #LatestKeralaNews #MalayalamNews #News #i2inews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 1,1 тыс.

  • @beenabeena7372
    @beenabeena7372 Год назад +51

    ദൈവത്തിൻറെ അന്യഭാഷയെ ഇങ്ങനെയിട്ട് കളിയാക്കുന്നത് വളരെ ദുഃഖമുണ്ട്ബ്രദറെ ഇനിയെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കുക

    • @mvmv2413
      @mvmv2413 Год назад

      Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜
      m varghese.

    • @rajeeshl7253
      @rajeeshl7253 Год назад +8

      😆 അന്യ ഭാഷ ചിരി വരുന്നു

    • @immortalredeemer2654
      @immortalredeemer2654 Год назад +2

      അവസാനം ദൈവം ചോദിക്കും. നോക്കിക്കോ

    • @JohnsonKJJohn
      @JohnsonKJJohn Год назад +4

      ദൈവത്തിൻറെ അന്യഭാഷയോ അത് എന്തൊരു ഭാഷ?. ഈ ആധുനിക കാലഘട്ടത്തിലും ഈ ഉടായിപ്പുകൾക്ക് വേണ്ടി പറയാൻ ആളുകളുണ്ടല്ലോ അത്ഭുതം തന്നെ. ഒരു സിനിമയിലെ മമ്മദ് സ മമ്മദ് സ ഇന്ന് ദിലീപ് പാടുന്നത് ഓർമ്മവരുന്നു. അവസാനം ദിലീപ് പറയുന്നുണ്ട് അത് സമ്മതമാ സമ്മതമാ എന്നത് മറിച്ച് ചൊല്ലിയതാണെന്ന്. ദൈവത്തിൻറെ പേരിൽ എന്തെല്ലാം വിക്രിയകൾ അത് വിശ്വസിക്കാൻ കുറെ പൊട്ടന്മാരും.. സഖാ ഗുടുക തരികിട ഗുടുക ഷുക്കാരീക ജുംബിടഗുടുക. രിക റിഗ്ഗ റിബ്ബ റിബ റുഗ ശുക്ര ശുക്ര- വക്ര നാരി ഘടക. സംശയിക്കേണ്ട ഇത് ഒരു പുതിയ അന്യഭാഷയാണ് പരിശുദ്ധാത്മാവിന്റെ നിറവിനാൽ എനിക്ക് കിട്ടിയ ഒരു പുതിയ ഭാഷയാണത് അന്യഭാഷ 😂😂😂😘😘

    • @rajeeshl7253
      @rajeeshl7253 Год назад +2

      യേശുവോ ഒന്ന് പോയി പണിനോക് ഗതിക്കിട്ടാത്ത ആൾ ദൈവം ആണ് പുള്ളി

  • @antonykalluchira8755
    @antonykalluchira8755 Год назад +19

    സുനിൽ മാത്യു എനിക്ക് നൈറ്റിക്കാരെ വെറുപ്പാണ് എത്ര നാളും ഞാൻ താങ്കളുടെ ചാനൽ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് പക്ഷേ ഈ പാസ്റ്ററോട് പ്രായത്തിന്റെ എങ്കിലും ഒരു ബഹുമാനം ഒരു ഇളവ് കാണിക്കാമായിരുന്നു എങ്കിലും താങ്കളുടെ ചാനൽ ഞാൻ ഇനിയും തുടർന്ന് കാണും പക്ഷേ ഒരു പരിധിവിട്ടുള്ള അവഹേളനം വളരെ മോശത്തരമാണ് കളിയാക്കുന്നതിനും ഒരു പരിധിയുണ്ട്

    • @vasudevanpillain8596
      @vasudevanpillain8596 Год назад +1

      Ñ

    • @johnythacheth2899
      @johnythacheth2899 Год назад

      You are true but, did you understand his divine tongue? Why not? None could understand. Whatever a Holy Tongue said should have been understood by those who bear the same. Isn't?

    • @somarajanks6969
      @somarajanks6969 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sonnyfrancis7893
    @sonnyfrancis7893 Год назад +19

    ഈ പാസ്റ്റർ ഒരു യഥാർത്ഥ ദൈവപൈതലാണ്. സംസാരത്തിൽ ഇത്ര സൗമ്യതയും നിഷ്കളങ്കതയും ഉണ്ട്. ഒരുപ്രാവിശ്യംപോലും ക്ഷോഭിച്ചിട്ടില്ല. ബാക്കിയുള്ള കള്ളന്മാരെ വെറുതെ വിടരുത്. താങ്കളുടെ ഉദ്യമങ്ങൾ കള്ളന്മാരെ തുറന്നു കാണിക്കാൻ ഇനിയും തുടരുക.

  • @georgethomas3501
    @georgethomas3501 Год назад +59

    Pastor Daniel, u r so innocent. All praise to God. A real man of God.

    • @dabarumuttaayi
      @dabarumuttaayi Год назад +5

      poda oole

    • @itsmarvar
      @itsmarvar Год назад

      @@dabarumuttaayi Oola ninte thantha. Anver Shaji, nee ninte koyamaare poyi vilikkeda, thendi !

    • @joyaj9580
      @joyaj9580 Год назад +1

      പ്ഫാ എരപ്പാ 🐓🐐✝️🐕🐖🐓😁😂🤣

    • @ptpaulson9183
      @ptpaulson9183 Год назад +2

      മറുഭാഷ പറയുന്നവർ ആദ്യം പറയട്ടെ ഇതു ഏതു നാട്ടിലെ ഭാഷയാണെന്ന്. ഇവരോട് റഷ്യൻ ഭാഷയോ ജർമൻ ഭാഷയോ ഒന്ന് പറയാൻ പറയൂ. അപ്പോൾ അറിയാം പരിശുദ്ധത്മാവിന്റെ നിറവ് എത്ര ഉണ്ടെന്ന് 👺

    • @BM-hd7vb
      @BM-hd7vb Год назад +7

      Pastor revealed true christianity... Sunil crossed all limits of mockery. Should have avoided this old man... See the beauty in his reply for the mocking questions....!!!

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 Год назад +108

    അറിഞ്ഞുകൊൾക 👍 "ആരെങ്കിലും മനുഷ്യപുത്രന് നേരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും, 🌹പരിശുദ്ധാത്മാവിന് നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവനോട് ക്ഷമിക്കുകയില്ല " 👏

    • @mzjaviour7243
      @mzjaviour7243 Год назад +2

      Amen

    • @dr.k.t.varughese3151
      @dr.k.t.varughese3151 Год назад +6

      മറിയയുടെ മകൻ യേശുവിനെ അറിയാത്ത, സ്നേഹിക്കാത്ത, ശുശ്രുഷിക്കാത്ത, നിങ്ങൾ പറയുന്ന പരിശുദ്ധൽമാവ് അന്യത ആണെല്ലോ? നിങ്ങളും മറിയുടെ മകനുമായുള്ള ബന്ധം എന്ത് എന്നു മത്തായി 5 ആം അദ്ധ്യായം ഉടൻ വായിച്ചിട്ടു നിർണയിക്കു, പിന്നേ യേശു പറഞ്ത് എന്നു ശിഷ്യന്മാർ എഴുതിയിരിക്കുന്നത് എല്ലാം തന്നെ വായിച്ചു എത്രണം നിങ്ങൾ അനുസരിക്കുന്നുണ്ട്, നിങ്ങളെ എങ്ങനെ യേശു അറിയും എന്നു പറയൂ.

    • @mvmv2413
      @mvmv2413 Год назад +1

      എന്നിട്ട് ipc തല്ലിപ്പൊളിച്ചു sharon ഉണ്ടാക്കിയവരെ എന്ത് ചെയ്തു? 😂😂 അവർ തമ്മിൽ പോത്ത് തിന്നു കല്യാണം കഴിക്കുന്നു dowry ഒളിച്ചു കൊടുത്ത്! അപ്പോൾ എന്ത് കുന്തം outreach ആണ് പ്രഭോ? 😜😜
      m വര്ഗീസ്.

    • @honey-ib8zu
      @honey-ib8zu Год назад

      @@dr.k.t.varughese3151 തോന്ന്യാസം കാണിക്കുന്നവർ എല്ലാ മതത്തിലും ഉണ്ട്... മത ഗ്രന്ഥങ്ങളെ വായിച്ചിട്ട് പോലും ഇല്ല ചിലർ..... എന്നിട്ട് എല്ലാരേം അടച്ചക്ഷേപിക്കുന്ന കാര്യം എന്തിനു.. സ്ത്രീയെ നിനക്കും എനിക്കും തമ്മിൽ എന്താ എന്നും ദൈവം ചോദിക്കുന്നുണ്ട്..... 😏😏😏😏😏 ആദ്യം ബൈബിൾ വായിക്കു വര്ഗീസ് മൊണ്ണേ

    • @mercymercy5921
      @mercymercy5921 Год назад

      @@mvmv2413 അപ്പോസ്തലന്മാരുടെ കാലത്ത് പൗലോസു. ബറണബസുഠ തമ്മിൽ ഉഗ്രവാദം നടന്നില്ലേ അതുകൊണ്ട് സഭയ്ക്കകത്തും വാദങ്ങളും പ്രശ്നങ്ങളും കാണും

  • @sallyabraham487
    @sallyabraham487 Год назад +16

    The Spirit of Truth.The World cannot accept Him,because it neither sees Him nor Knows Him

  • @mercymercy5921
    @mercymercy5921 Год назад +42

    സുനിൽ സഹോദരാ പാസ്റ്ററിന്റെ ടെസ്റ്റ് മണി കേട്ടല്ലോ ദയവായി ഇനിയെങ്കിലും നിങ്ങൾ മാനസാന്തരപ്പെടുക മറ്റുള്ളവരെ പരിഹസിക്കുന്നത് നിർത്തുക

    • @leninjohn1981
      @leninjohn1981 Год назад

      Test money

    • @mathewphilip6112
      @mathewphilip6112 Год назад

      ❤❤

    • @rosammathomas6103
      @rosammathomas6103 2 месяца назад

      Sunilsir. Biblevayeku. Bible
      Areyathaukod thakal egana bemardsanam akam paksha Bible vachu kalekarutha

    • @abcdf7132
      @abcdf7132 2 месяца назад

      തുടര ഗാമസാര സാധശഗോദര ചട്സ്സചാടസ ജംഹബാര ജംഗ...... എന്റെ പൊന്നു സുനിൽ സാറേ ഇവന്മാർ ദൈവ വഴിയിലല്ല....

    • @ska4036
      @ska4036 4 дня назад

      അതെന്താണ് ഈ ടെസ്റ്റ് മണി? ടെസ്റ് ചെയ്യാൻ ഉള്ള മണി ആണോ?🤔😱🥵

  • @joykurien9194
    @joykurien9194 Год назад +42

    നല്ലൊരു ചാനൽ ആണ് അതിന്റെ നിലവാരം നഷ്ടപ്പെടുന്നോ എന്നു സംശയിക്കുന്നു ബ്രദർ സുനിലെ..

    • @johnsondaniel8366
      @johnsondaniel8366 Год назад

      ബ്രദർ യഥാർത്ഥം പറഞ്ഞാൽ നിലവാരം നഷ്ടപ്പെടുമോ 🌹

    • @trueman766
      @trueman766 2 месяца назад

      കോമഡി ഷോ യ്ക് പറ്റും.

  • @joykurien9194
    @joykurien9194 Год назад +86

    പാസ്റ്റർ ഒരു സാധു മനുഷ്യൻ ആയതുകൊണ്ടാണ് എല്ലാറ്റിനും മറുപടി കൊടുക്കുന്നത്

    • @geo33138
      @geo33138 Год назад +1

      He is a real pastor. I don't want to comment about his anyabhasha. I don't know if it is correct. But this type of other language should be limited in churches only & it should have immediate interpretation according to St. Paul.

    • @aliasthomas9220
      @aliasthomas9220 Год назад +1

      പാസ്റ്ററിൽ കുറെ ച്ചെങ്കിലും ആത്മാർത്ഥതയുള്ളതായി തോന്നുന്നു !

    • @rajjtech5692
      @rajjtech5692 Год назад

      @@geo33138 yes

    • @ipekurian4372
      @ipekurian4372 11 месяцев назад

      This stupid pastor doesn't know that Sunil is pulling his legs. Pastor is a Ass hole

    • @JosephJose-oe3wm
      @JosephJose-oe3wm 7 месяцев назад

      ​@@geo331380

  • @sarasuannamma7205
    @sarasuannamma7205 Год назад +20

    ഈശോയെ ഈ മകനോട് ക്ഷമിക്കണമേ 👏എല്ലാവരെയും ഒരു പോലെ കാണരുതേ 👏പാസ്റ്റർ ഒരു നിഷ്കളങ്കൻ ആണെന്ന് വാർത്തമാനത്തിൽ അറിയാം.
    ഈശോയെ ഈ സഹോദരന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു 👏👏

  • @sollyjoseph1850
    @sollyjoseph1850 Год назад +13

    ഇത് ആദ്യമായികൾക്കുകയാണ്. ദൈവം ന്യായംവിധിക്കട്ട്.

  • @mariammagade2929
    @mariammagade2929 Год назад +19

    Better to taste and see what the Lord is and the work of Holy Spirit.

  • @rachelmathews6062
    @rachelmathews6062 Год назад +26

    Amen, Hallelujah,God bless you🙏 Daniel pastor 🙏

  • @mercytom6955
    @mercytom6955 Год назад +18

    Pr. Daniel is a true servant of God. God bless him 🙏

  • @emerald8743
    @emerald8743 Год назад +8

    1 കൊരിന്ത്യർ 14:
    10. ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.
    11. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
    12. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
    13. അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ.
    14. ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
    15. ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
    16. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും?
    17. നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും.
    18. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
    19. എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.
    20. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.
    21. “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
    22. അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.
    23. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?
    24. എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും.
    25. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
    26. ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.
    27. അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
    28. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

  • @daisyrajan4537
    @daisyrajan4537 Год назад +21

    Pastor, you are a blessed god's man. So don't tease such an innocent man

  • @anesha2613
    @anesha2613 Год назад +12

    GOD BLESS YOU PASTOR DANIEL ❤️❤️❤️❤️💕💕

  • @antonykalluchira8755
    @antonykalluchira8755 Год назад +40

    എത്ര പ്രകോപിപ്പിച്ചിട്ടും ക്ഷമയോടെ ഉത്തരം നൽകുന്ന ഈ പാസ്റ്ററുടെ മുൻപിൽ ഞാൻ നമിക്കുന്നു. സുനിൽ മാത്യുവിന്റെ അഹങ്കാരത്തിനുള്ള ചുട്ട മറുപടിയായി ഈ ഉത്തരങ്ങൾ അവഹേളിക്കുമ്പോൾ പരിധി വിടരുതെന്ന് മനസ്സിലാക്കാനുള്ള ഒരു അവസരം സുനിൽ ദൈവമായിട്ട് കൊടുത്തത് കഴിയുമെങ്കിൽ ഈ പാസ്റ്ററുടെ ഫോൺ നമ്പർ ആർക്കെങ്കിലും അറിയാമെങ്കിൽ എനിക്ക് അയച്ചു തരിക സുനിൽ മാത്യു കോടികളുമായി നിലവിളി വിലപേശി തക്ക മറുപടിയാണ് പാസ്റ്റർ കൊടുത്തത്

    • @SamJoeMathew
      @SamJoeMathew Год назад

      അടുത്ത മൊണ്ണ
      .. 😀

    • @beenabenny7354
      @beenabenny7354 11 месяцев назад

      ആത്മാർ ഒരു കള്ളത്തരവുമില്ലാത്ത തന്റെ ചുരുങ്ങിയ അറിവിനുള്ളിൽ സംതൃപ്തിയോടെ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. അയാളു വിശ്വസിക്കുന്നത് അയാൾ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്നു. അത്ര മാത്രം.

    • @user-ei4ez3uj4k
      @user-ei4ez3uj4k 6 месяцев назад

      Sunil nt vayil vannath ahankara bhazhayannu.

  • @PhilipChackoNewYork
    @PhilipChackoNewYork 2 месяца назад +2

    This pastor was listening brother sunil patiently and replied very calmly, not getting angry to him. If he had the spirit of sunil, he could have cursed sunil and talk to him the same way he was questioning him and made fun of him. Patiently he answered sunil and replied. I think sunil was convinced. If he's not, he do not have the love of God in him. Thank you. Bless you both.

  • @benz4369
    @benz4369 Год назад +14

    Undoubtedly this is the best presentation by Sunil.
    We got to know from this Sunil has more depth to his creativity than we hear daily in his pastor bashing videos.
    But Daniel sir also seems to be a genuine man of God and something different from the fake pastors and healers we know of.
    He is surely committed to the work of God and is a good humble soul. We should respect his achievements in his line of service to God.

    • @mercytom6955
      @mercytom6955 Год назад +2

      God bless pastor 👍🏻

    • @paulthomas9379
      @paulthomas9379 Год назад +1

      If he wants to go to heaven, he should be born again i.e.
      Take Baptism in the name of God the Father, Son Jesus Christ & in the name of Holy Spirit. 1) Accept Jesus as his personal saviour.
      2) Believe that Jesus is son of God, came to this world, died on the cross, buried & resurrected on the third day from dead.
      During one life time projecting any reason, if cannot obey the commandment of Jesus, will be forsaken.
      Word of God is God. It is God, it is unchanging.
      Nobody has right to add or delete anything.
      May I warn Brother, Sunil Mathew that getting appreciation from many people is ok, but it will not help to enter kingdom of God.
      Time is very near. It will not wait for any time.
      Are you ready to hear the trumpet of the Lord.

    • @benz4369
      @benz4369 Год назад

      @@paulthomas9379 there is no guarantee even you or me will go to heaven. Nobody has come back to show us heaven.
      We are nobody to discuss heaven or hell here, until someone comes back from there and convince us what happens up above.
      All the fake pastors and priests bishops run their money business by scaring innocent public about heaven and hell. This is same trick user by insurance company to force people to take insurance for fear of what after death??

  • @emerald8743
    @emerald8743 Год назад +13

    1 കൊരിന്ത്യർ 14 : 28. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

  • @georgethomas5003
    @georgethomas5003 Год назад +79

    ഞാൻ അനേകവിമർശകരെ കണ്ടിട്ടുണ്ട്. വിമർശനം ആവശ്യമാണ് പക്ഷെ അതിരുകടക്കരുത്.
    Mr. സുനിൽ ഈ വിമർശനങ്ങൾ തുടങ്ങുന്നതിന് മുൻപായി ഒരുപ്രാവശ്യമെങ്കിലും ബൈബിൾ ഒന്ന് വായിച്ചുപഠിക്കുന്നത് നന്നായിരിക്കും.
    വിമർശനത്തിന്റെപേരിൽ സുനിൽ കാണിക്കുന്ന ഈ കലാപരിപാടിയും ഉപജീവനത്തിന്റെ ഭാഗമല്ലേ????

    • @sivakumarmerlin1989
      @sivakumarmerlin1989 Год назад +2

      S

    • @sibips6525
      @sibips6525 Год назад +1

      verum panna

    • @johnsondaniel8366
      @johnsondaniel8366 Год назад +2

      ബ്രദർ എല്ലാ ഉടായിപ്പുകരും പുറത്തു വരട്ടെ 🌹

    • @JohnsonKJJohn
      @JohnsonKJJohn 8 месяцев назад

      ബൈബിളും മറ്റും എത്ര പേര് ചേർന്നു എഴുതി എന്നറിയാമോ?

    • @Sunnyvb-tv3dz
      @Sunnyvb-tv3dz 7 дней назад

      ഹോസ്പിറ്റൽ വേണ്ടല്ലോ പ്രാത്ഥിച്ചു അസുഖം മറ്റുവാണേൽ 😂😂

  • @regioommen8358
    @regioommen8358 Год назад +42

    എടാ സുനിലേ അവസാനം ആ പാസ്റ്റർ പറഞ്ഞത് നീ ശ്രദ്ധിച്ചു കേട്ടല്ലോ. നി ആളുകളെ കളിയാക്കി (അത് ആരായാലും) യൂട്യൂബിലിട്ട് അതും കൊണ്ട് ജീവിക്കാൻ ശ്രമിക്കാതിരിക്കുക. അത്രേ എനിക്ക് പറയാനുള്ളു. ഈ വീഡിയോയിൽ മുഴുവൻ നീ ആ പാസ്റ്ററെ കൊച്ചാക്കിയും കളിയാക്കിയുമാണ് സംസാരിച്ചത്. ഇതിന് നിനക്ക് ആരാണ് അധികാരം തന്നത്. മുള്ളിനോട് ഉതയ്ക്കാൻ നിൽക്കാതിരിക്കുന്നതാണ് നല്ലത്.

    • @jacobthomas3180
      @jacobthomas3180 Год назад +3

      Wait and See Sunils destiny.

    • @mvmv2413
      @mvmv2413 Год назад

      Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜
      m varghese.

    • @tmathew3747
      @tmathew3747 Год назад

      നീ ഇനി അധികം പറഞ്ഞാൽ നിന്നെ മുള്ള് മുരിക്കിൽ കേറ്റി ഉതക്കും സുനിൽ പാസ്റ്റർ 😬😁

    • @user-nd9qy5oj7l
      @user-nd9qy5oj7l 2 месяца назад

      ഊ....മ്മൻ ഈ കള്ളന്റെ ഏജന്റ് ആണല്ലേ....?

  • @varughesemg7547
    @varughesemg7547 Год назад +41

    "എല്ലാറ്റിലും ഏറെയുണ്ട്. " പക്ഷേ ഈ പരിഹാസം അല്പം അതിർകടന്നുപോകുന്നു.
    ഒരു പക്ഷെ ഈ സംഭാഷണം ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും ധാരാളം പേർ കണ്ടേക്കാം.
    പരിഹാസം തിരിച്ചറിഞ്ഞിട്ടും സുനിലിനെതിരെ അദ്ദേഹം കൃപയൊടെയും സമചിത്തതയൊടെയും സംസാരിക്കുന്നു. അദ്ദേഹത്തിന് വേണമായിരുന്നു എങ്കിൽ ആദ്യം തന്നെ സംഭാഷണം അവസാനിപ്പിക്കാമായിരുന്നു. നമുക്ക് ആരേയും പരിഹസിക്കാൻ അവകാശമില്ലല്ലോ, നിഷ്കളങ്കരെ പ്രത്യേകിച്ചും.

    • @johnsondaniel8366
      @johnsondaniel8366 Год назад +1

      വിശുദ്ധ വചനം പറയുന്നു അന്യ ഭാഷയിൽ സംസാരിക്കുന്നവൻ യേശുവിനോട് സംസാരിക്കുന്നു അല്ലാതെ ഇങ്ങനെ 🌹

    • @varughesemg7547
      @varughesemg7547 Год назад +1

      @@johnsondaniel8366 ഹന്നായുടെ പ്രാർത്ഥനയെ ഏലി പുരോഹിതൻ വിലയിരുത്തിയത് ശ്രദ്ധിക്കുക. ചിലപ്പോഴെങ്കിലും നമ്മുടെ ധാരണകൾക്ക് പിശക് സംഭവിക്കാൻ സാദ്ധ്യതയുണ്ട് എന്ന് സാരം.

    • @leonsep1589
      @leonsep1589 Год назад +1

      Yes brother 🙏
      God bless you

    • @thomasvt4577
      @thomasvt4577 Год назад +2

      Pastor May Heavenly Blessings Be With You Forever and ever

  • @thomaspappy8502
    @thomaspappy8502 Год назад +30

    സുനിൽ സാറേ അന്യഭാഷ ഒന്നും വെറുതെ കിട്ടുന്നതല്ല പാസ്റ്റർ വർത്താനം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ദൈവത്തിൻറെ കല്പന അനുസരിച്ച് ജീവിച്ച പാസ്റ്റർ നന്ദി ദൈവമേ

    • @bijumathai5758
      @bijumathai5758 Год назад

      പാപ്പിയെ പോയി അപ്പി ഇട്

    • @mercytom6955
      @mercytom6955 Год назад

      🙏🙏🙏

    • @inshot315
      @inshot315 Год назад

      ഈ പസ്റിർക്ക് ദൈവം ബുദ്ധി കൊടുക്കട്ടെ......എത്രത്തോളം അധപത്തിച്ചിരുന്ന്

    • @thomaspappy8502
      @thomaspappy8502 Год назад +1

      നിങ്ങൾ ദൈവത്തെ കൂടുതൽ മനസ്സിലാക്കാം അറിയാം രോഗസൗഖ്യം ഉണ്ട് മാന്യഭാഷ വരവുണ്ട് എല്ലാം ദൈവം മനുഷ്യർക്ക് കൊടുത്തിട്ടുണ്ട് കർത്താവിൻറെ പന്ത്രണ്ട് ശിഷ്യന്മാർക്ക് കൊടുത്തപോലെ തന്നെ ദൈവത്തെ അറിഞ്ഞു ജീവിക്കുന്നവർക്ക് ദൈവമായിട്ടുള്ള സന്തോഷം പങ്കുവെക്കുന്നവർക്ക് അത് ദൈവം കൊടുത്തിരിക്കുന്ന മഹാത്മ്യം ആയ ഒരു കാര്യവാ

    • @johnsondaniel8366
      @johnsondaniel8366 Год назад +1

      ബ്രൊ അന്യഭാഷയിൽ സംസാരിക്കുന്നവൻ കർത്താവിനാടാണേ സംസാരിക്കുന്നത് അല്ലാതെ ഇങ്ങനെ

  • @sujasasikumar4690
    @sujasasikumar4690 Год назад +28

    He is innocent Paster. God bless you.

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 Год назад +86

    ദൈവംനിങ്ങളോട് പറയുന്നത് : "സകല പാപവും ചൂഷണവും മനുഷ്യരോടും ക്ഷമിക്കും., പരിശുദ്ധാത്മാവിന് നേരെയുള്ള ദൂഷണമോ ക്ഷമിക്കുകയില്ല "( Matthew 12:32)

    • @abhilashvoices9817
      @abhilashvoices9817 Год назад

      "പറി "ശുദ്ധറമാവ് പൂറിമോന്റെ കുണ്ണ ഓടി തായ്യോളി അവന്റമ്മേടെ... 😡

    • @sijimathew3797
      @sijimathew3797 Год назад +2

      Sahodarane nisaran ennupolum karutharuthu Eyal dalith sabha ennu para jatho

    • @urfriend919
      @urfriend919 Год назад +5

      അതെ അന്യഭാഷ എന്ന പേരിൽ പറയുന്ന പുലമ്പൽ ദൂഷണം ആണ്

    • @sajeevejohn2047
      @sajeevejohn2047 Год назад +3

      ചെറുപ്പത്തിൽ..ചേട്ടന്റെ മകൻ തലയിൽ ചെമ്പു കുടം ഇട്ടപ്പോൾ ഉണ്ടായ ആഘാതത്തിൽ സംഭവിച്ച പ്രശനം ആണ് പാസ്റ്റർക്ക്...

    • @vijimohan2636
      @vijimohan2636 Год назад +1

      Pastor ji Really bless you

  • @sallyzachariah9599
    @sallyzachariah9599 Год назад +8

    Praise the Lord Pastor. God bless you abundantly.1 Corinthians 14 - 2 says For one who speaks in a tongue speaks not to men but to God; for no one understands him but he utters mysteries in the Spirit. Read chapter 14.

  • @Lp-ql2np
    @Lp-ql2np Год назад +52

    പ്രിയപ്പെട്ട പാസ്റ്റർ ,
    മുത്തിനെ പന്നിയുടെ മുന്നിൽ ഇടരുത് എന്ന വചനം പാസ്റ്റർ ഓർക്കേണ്ടതായിരുന്നു

    • @abhilashvoices9817
      @abhilashvoices9817 Год назад +2

      "ആരു നിന്റെ അച്ഛന്റെ മുന്നിലോ "? 😂🤣😆

    • @Lp-ql2np
      @Lp-ql2np Год назад +1

      @@abhilashvoices9817 അയ്യോ പാവം . ജയിച്ചു കേട്ടാ

    • @abhilashvoices9817
      @abhilashvoices9817 Год назад

      @@Lp-ql2np "പോടാ പൂറിമോനെ,.. അമ്മയോടൊന്നു പോയി ചോദിച്ചു ഉറപ്പിച്ചോ,... അക്കാര്യം 😂🤣"

  • @pradeept.p.7846
    @pradeept.p.7846 Год назад +49

    Pr Daniel sound to be honest. Better than many others.

    • @sosammamohan7664
      @sosammamohan7664 Год назад +3

      Brother ethin ula really dayivam nlgalodu chothikum

    • @sosammamohan7664
      @sosammamohan7664 Год назад +2

      Paster thagal reyali paster anu

    • @sosammamohan7664
      @sosammamohan7664 Год назад +1

      Sunil thagal anufavikum dayivam nlgalodu chothikum

    • @mvmv2413
      @mvmv2413 Год назад

      അതെ, troll പോലും മനസ്സിലാകാത്ത ശുദ്ധൻ! 🤣
      m വര്ഗീസ്.

    • @33ketamine33
      @33ketamine33 Год назад +1

      @@sosammamohan7664 God will reward Sunil.

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 Год назад +20

    പെന്തക്കോസ് നാളിൽ അവിടെ കൂടിയിരുന്ന 🙏 "എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി🌹 ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയത് പോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി " (Acts 2 : 1-4)👏

    • @SamJoeMathew
      @SamJoeMathew Год назад +2

      പക്ഷെ ഇത് അതല്ല.... വെറും ഊളത്തരം... അല്ലെങ്കിൽ ഈയാൾ പറയെട്ടെ ഏതു നാട്ടിലെ ഭാഷയാണ് എന്ന്..

  • @rajanmathai
    @rajanmathai 9 месяцев назад +5

    I like this Pastor ! Very good

  • @dennywalter7055
    @dennywalter7055 Год назад +75

    എന്തു തന്നെയായിരുന്നാലും ഒരു പാവം പിടിച്ച മനുഷ്യനെ ഇത്തരത്തിൽ പരിഹസിക്കുന്നത് നീതീകരിക്കാനാവുന്നില്ല

    • @mvmv2413
      @mvmv2413 Год назад +1

      Take it easy bro. Just enjoy. He did superb journalism. Rss ചാനലിൽ കിട്ടിയാൽ പൊടി പോലും കാണില്ല ഉഡായിപ് പാസ്റ്ററുടെ.
      m വര്ഗീസ്.

    • @mercytom6955
      @mercytom6955 Год назад +1

      God bless pastor 🙏

    • @sheebas9756
      @sheebas9756 Год назад

      @@mercytom6955 🙏❤️

    • @rajeshrejoice84
      @rajeshrejoice84 Год назад

      Sunil ne punishment varunundu.

  • @susanvarghese3222
    @susanvarghese3222 Год назад +9

    I think he is an innocent pastor.

  • @022samuelabraham2
    @022samuelabraham2 Год назад +9

    Pr. Daniel is the true man of God. God bless you.

  • @Monsy77
    @Monsy77 Год назад +3

    Praise God. Very nice and innocent talk by Pastor Daniel Idicheriya Brother. Sunil Mathew Brother, you are doing a very good job by exposing the Wrong people, but when it comes to the Real Men of God, you must ask God to help you to differentiate between the Spirit from God and the spirit of the Demons. God loves you, that’s why God didn’t allow you to say anything against him. And finally Pastor Daniel Idicheriya warned you. There are consequences of making fun of the Holy Spirit and the Real Servants of God, i thought many times to Warn you, But God did it in His way. May God bless you and your family abundantly.🌷

  • @chinnammachyskitchen1318
    @chinnammachyskitchen1318 Год назад +8

    ഒരു പ്രായം ആയ മനുഷ്യനെ സുനിൽ സർ ഇത്രയും അധികം വേണ്ടാരുന്നു. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.,,99% സത്യം ആണ് പറയുന്നത്.വളരെ നല്ല ഒരു പ്രവർത്തി ആണ് സാർ ചെയ്യുന്നത്.

  • @philiposeputhenparampil69
    @philiposeputhenparampil69 Год назад +22

    പ്രിയ സഹോദരാ, യേശുവിനെ താങ്കളുടെ രക്ഷകനും കർത്താവുമായി സ്വീകരിക്കുക. അപ്പോൾ താങ്കൾ രക്ഷിക്കപ്പെടും. പിന്നെ യേശുവിനെ അനുഗമിക്കുക. അങ്ങനെയുള്ളവർ സ്വർഗ്ഗാവകാശികളാണ്. നന്ദി.

  • @mariammageorge4265
    @mariammageorge4265 Год назад +1

    Pr Daniel parayunnathu Valarie sathiamanu .pastoring thanks

  • @tomsonthomas9728
    @tomsonthomas9728 Год назад +13

    ക്രിസ്തീയ നാമം ധരിച്ചുകൊണ്ട് നിഷ്കളങ്കനായ ഈ ദൈവദാസനെ പരിഹസിക്കുക മാത്രമാത്രമല്ല ദൈവനാമത്തെ പ്രതി അദ്ദേഹം സഹിച്ച കഷ്ടതകളെ കൂടി പരിഹസിക്കുന്നു. ഒന്നോർക്കുക യേശുക്രിസ്തുവിന് ഒരു നിമിഷം കൊണ്ട് തന്നെ ഉപദ്രവിച്ച ശത്രുക്കളെ തകർത്തു കളയാൻ കഴിയാഞ്ഞിട്ടാണോ? പക്ഷേ ഒന്നുണ്ട് പരിശുദ്ധാത്മാവിനെതിരെ ഒരു വാക്കു പറഞ്ഞാൽ പോലും ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല. കർത്താവിൽ നിന്ന് കിട്ടുമ്പോൾ ഇരട്ടിയോ ഏഴരട്ടിയോഅല്ല , 7* 70 അതാണ് കർത്താവിൻറെ കണക്ക്. അവിടുന്ന് എല്ലാം ധാരാളമായി നൽകുന്നവനാണ്.

  • @mahathma78
    @mahathma78 Год назад +23

    വളരെ സാധുവായ എന്നാൽ പെന്തക്കോസ്ത്തിലുള്ള അന്ധമായ വിശ്വാസം നിമിത്തവും അന്യഭാഷയേക്കുറിച്ചുള്ള തെറ്റായ ധാരണയാലും ഭോഷനായിപ്പോയ ഒരു വയോധികൻ.

    • @mvmv2413
      @mvmv2413 Год назад +1

      Exactly. 👌

    • @sumareny4501
      @sumareny4501 Год назад

      Sathyam

    • @pkjohn6816
      @pkjohn6816 Год назад +1

      It is a pity.poor pastor is speaking Augusy Maharshi's Sanskrit.

  • @cherianct531
    @cherianct531 Год назад +33

    പ്രിയ സൂനിലെ,
    ദൈവനാമത്തെ തുശ്ഛീകരിക്കരുത്.
    വചനത്തിൽ നില നില്കുക.മാനസാന്തരപ്പെടുക. കർത്താവിന് വേണ്ടതു ചെയ്യുക.
    ദൈവം അനുംഗൃഹിക്കട്ടെ.

    • @SamJoeMathew
      @SamJoeMathew Год назад

      മൊണ്ണ കുഞ്ഞാട് 😀

    • @johnsondaniel8366
      @johnsondaniel8366 Год назад +4

      സുനിൽ യേശുവിന് വേണ്ടത് തന്നെയാണ് ചെയ്യുന്നത് അദ്ദേഹത്ത യേശു അനുഗ്രഹിക്കും ഇങ്ങനെ ഉടായിപ്പുകളെ പുറത്തുകൊണ്ടുവരുന്നതിന് 🌹

    • @georgethomas2427
      @georgethomas2427 7 месяцев назад

      ​@@johnsondaniel8366y

  • @dixondevassychemmacheryant2654
    @dixondevassychemmacheryant2654 Год назад +25

    സുനിൽ പറഞ്ഞത് അന്യഭാഷയല്ല. അതൊരന്യായ ഭാഷയാ. സുനിലും സുവിശേഷം സ്വീകരിക്കാനുള്ള സമയമായിക്കൊണ്ടിരിക്കുന്നു. സുനിൽമോനേ ദൈവം നന്നായി ഉപയോഗിക്കാൻ പ്രാർത്ഥിക്കാം. ദൈവം സഹായിക്കട്ടെ.

  • @anoopkumars5570
    @anoopkumars5570 Год назад +7

    പാവം പാസ്റ്റർ അയാളുടെ വിശ്വാസങ്ങൾ പലതും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും അസബന്ധങ്ങളുമാണെങ്കിലും പക്ഷെ അയാളുടെ അപാരമായ ക്ഷെമയ്ക്കു മുൻപിൽ Mr. സുനിൽ നിങ്ങൾ തോറ്റു പോയി; നിർത്തി അപമാനിച്ചിട്ടും പരിഹസിച്ചിട്ടും അയാൾ തന്റെ ഭാഷ കൊണ്ടോ സംസാര ശൈലി കൊണ്ടോ പോലും പ്രകോപിതനായില്ല

    • @johnyku9251
      @johnyku9251 Год назад +1

      സത്യം,സുനിൽ ബ്രദർ തനിക്ക് തന്നേ നയവിധി ചോദിച്ച് വാങ്ങി.കഷ്ടം! സുനിൽ.താങ്കളെ മനസിലാക്കാൻ ഈ വീഡിയോ ഇടയാക്കി.

  • @alicevalsamma2205
    @alicevalsamma2205 Год назад +6

    Mr Sunil Mathew,
    Your criticism is hurting the believers in Christ.I am a person like you once .Exceptional healing I got from my sickness without surgery ,where I was told by Dr too many don't s to follow .I am75yrs lead a normal life. No surgery was done.The Pastor who prayed over me is still alive and doing God's work.In a basket of oranges there are bad ones too.If you believe in God and He sees the cry of needy and He can do great things through his servents.

    • @georgepallil744
      @georgepallil744 Год назад +2

      Sister Alice, Thanks for that wise comment. I don't know whether brother Sunil is reading these comments. He needs God's wisdom and understanding to differentiate good and bad. He has ridiculed a sincere person without valuing his honesty and faith in God. His talks are insensitive and ridiculing of God's people. May God grant him a genuine heart to seek the living God - Jesus Christ. Dr. Pallil

  • @dr.aleyammajohn7998
    @dr.aleyammajohn7998 Год назад +6

    Very Good.Thank God.

    • @user-nu9jf2gx5f
      @user-nu9jf2gx5f Год назад +1

      ക്യാഷ് മടക്കിവച്ച് കൊടുക്കും എന്ന് 😜😜🤣🤣🤣

  • @aleyammaabraham5980
    @aleyammaabraham5980 Год назад +3

    Pastor you are right. I like your innocense.

  • @paulthomas9379
    @paulthomas9379 Год назад +9

    Those who are cutting wood, should earn his livelihood from the same work. Those who look after cow should get his livelihood from the same work.
    Those who are doing gospel work, should earn their livelihood from the same work.

    • @mvmv2413
      @mvmv2413 Год назад

      Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜
      m varghese.

  • @varghesethomas9199
    @varghesethomas9199 Год назад +4

    ദൈവത്തെ ആരും പരിഹസിച്ചുകൂടാ. ദൈവം ദഹിപ്പിക്കുന്ന അഗ്നി ആണ് എന്ന് ഓർത്തുകൊൾക.

  • @j6909
    @j6909 Год назад +10

    ഒരു പ്രാർത്ഥനാഭാഷ എന്ന നിലയ്ക്ക് അന്യഭാഷ ഉപയോ ഗിക്കാം. “ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു. എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധി കൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.” (1 കൊരി.14:14-15).

  • @ancyej1107
    @ancyej1107 9 месяцев назад +1

    last valare Istapettu pastorinte shema abaram🎉❤I love you pastor

  • @vimalemmanuel4514
    @vimalemmanuel4514 11 месяцев назад +2

    എൻറെ പൊന്നു സുനിലേ ഈ വീഡിയോ കാണുന്നവർ . ചിരിച്ചു ചാകും ....എത്ര ഭയങ്കര മാനസിക വിഷമം ഉള്ളവർ ആണെങ്കിലും ഈ വീഡിയോ കണ്ടാൽ മതി.എല്ലാ വിഷമവും മാറിപ്പോകും.അത്രത്തോളം കോമഡി നിറഞ്ഞ ഒരു വീഡിയോ ആണ് .പൊളിച്ചു സുനിലേ പൊളിച്ചു😂😂😂😂

  • @JPMnewsTv
    @JPMnewsTv Год назад +29

    എപ്പിസോഡ് ഉണ്ടാക്കാൻ ഇത്രയും തരം താഴരുത്... 🙏

  • @renjitrajk3863
    @renjitrajk3863 Год назад +16

    ദൈവത്തെ ഇങ്ങനെ പരീക്ഷിക്കരുത്. വെറുതെ അന്യഭാഷ പറയരുത് നമ്മുടെ സ്വന്തം ഭാഷയിൽ ദൈവത്തെ സ്തുതിച്ചാൽ അത് മറ്റുള്ളവർക്കും കൂടി മനസ്സിലാകും. അന്യ ഭാഷ പഠിച്ചു പറയാനില്ലുതല്ല അത് ദൈവത്മാവ് നമ്മുടെ മേൽ വരുമ്പോൾ നമ്മുടെ നാവു പുറപ്പെടുവിക്കുന്നതാണ്. അത് മറ്റുള്ളവർക്കു താന്തങ്ങളുടെ ഭാഷയിൽ മനസ്സിലാകും

    • @gracyteacher1938
      @gracyteacher1938 Год назад +1

      Correct, you said it.

    • @sijimathew3797
      @sijimathew3797 Год назад +1

      Yes correct

    • @toms5050
      @toms5050 Год назад

      Good understanding

    • @bincymathew9196
      @bincymathew9196 Год назад

      ദൈവത്തെ കളിയാക്കിയാൽ നിങ്ങൾ അനുഭവിക്കും കാരണം

    • @baijuci7996
      @baijuci7996 Год назад

      @@bincymathew9196 ഇതിനാണ് ഭയ മെന്നു പറയുന്നത് നാം നമ്മുടെ ചിന്തയും അറിവും ദൈവശാ ബ മെന്ന അന്ത തയിൽ ലോകം ബന്തിച്ചിരി ക്കുന്നു അത്തരത്തിലുള്ള അക് ഞ്ഞത യാണ്‌ നാം തിരിച്ചറിയേണ്ടത് അതായത് ഞാനോ ഞാനി എന്നു നടിക്കും ലോകം എന്നാലോ ഞാൻ വാഴും ഞാന ത്തിലോ ലോക ത്തിലോ ഇതെല്ലാം അക്ഞ്ഞ ത യുടെ പ്രതി ഭാസ മാണ് ആ തിരിച്ചറിവാണ് ഇന്നത്തെ ഭക്ത ശി രോ മണികൾക്ക് വേണ്ടത് അതൊരു പക്ഷെ ലോക അധീദ്ധ ഞാന വാസ ത്താൽ മാത്രം

  • @rajanvarghese2409
    @rajanvarghese2409 Год назад +2

    Whether this Anya basha can recognise or understand anybody any country in the world?. If so, please specify....

  • @thomasmuttathukunnel2683
    @thomasmuttathukunnel2683 Год назад +1

    Ente cheruppathil thooran pokumpol ithinekkaal koodiya marubhasha paattukal paadumaayirummu. Aa paripaadi thudaraathirunnathu valiya nashtamaayippoyi ennu ippozhaanu manassilaayathu. Valiya moonchalyaayippoyi enthu cheyyan...?

  • @anithomas1689
    @anithomas1689 Год назад +22

    pastor you are GOD BLESSED PERSON

    • @mathewidicula2399
      @mathewidicula2399 Год назад

      Many situation if head injury can cause mental imbalance !
      Many find comfort zone !
      Building his own kingdom not kingdom of God.
      Suvishesham needs to handle carefully - not to mislead to speak "like put stone in a tin and shaking"

  • @susanthomas3979
    @susanthomas3979 Год назад +11

    Dear brother donot judge others

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 2 месяца назад

    Pr Daniel deiva kripayil iniyum irikkan karthavu argyam tharatte azhukkullavan. Iniyum azhukkadatte sthothram

  • @SanthoshKumar-mz2sm
    @SanthoshKumar-mz2sm 6 месяцев назад +2

    എൻ്റെ പൊന്നു സുനിലേ എങ്ങിനെ ഇങ്ങനെയൊക്കെ ചോദിയ്ക്കാനാവുന്നു. ചിരിച്ചു ചിരിച്ചു ചത്തു.😂

  • @mathewthomas5158
    @mathewthomas5158 Год назад +33

    Poor Pastor, he is not aware that he is mocked. Very sad.

    • @BM-hd7vb
      @BM-hd7vb Год назад +2

      He knows....that's the greatness..!

    • @jessyjoseph4721
      @jessyjoseph4721 Год назад +2

      Sarcasm too much. That pastor 's reply is innoncent.

    • @mercytom6955
      @mercytom6955 Год назад

      It's ok for the sake of God 🙏

  • @bijuthomas8330
    @bijuthomas8330 Год назад +4

    സുനിലേ കള്ളവേലക്കാരെ നിങ്ങൾ തുറന്നു കാണിക്കുന്നതിൽ അഭിനന്ദനം തന്നെ. പക്ഷെ ഇങ്ങനെയുള്ളവരോടു ഇടപെടുന്നത് സൂക്ഷിക്കണം.

  • @anupaanupa5956
    @anupaanupa5956 2 месяца назад +1

    Thanku Sunil sir very well said.

  • @palackaljacob718
    @palackaljacob718 Год назад

    Sumil got an advise which no one has ever given. It is very good.

  • @kapeesh7523
    @kapeesh7523 Год назад +7

    സുനിൽ, ഒരു ഉപദേശം. ഈ പാസ്റ്റർ നിഷ്ക്കളങ്കനാണ്. താങ്കൾ പറയുന്നതിലെ ഹാസ്യം വിമർശനം ഒന്നും അദ്ദേഹം അറിയുന്നില്ല. സ്വയം വിശ്വസിക്കുന്ന ഏതോ ധാരണകളുടെ അടിമയാണ് അദ്ദേഹം. പ്രായവും ഉണ്ട്. ഒരുപാട് നേരം ഇത്തരം ആളുകളെ വിമർശിച്ചു സംസാരിച്ചാൽ താങ്കളുടെ കേൾവിക്കാർക്ക് അത് രസിക്കില്ല. മാനുഷിക പരിഗണന വേണമല്ലോ. അദ്ദേഹം സാമ്പത്തിക തട്ടിപ്പ് അല്ലെങ്കിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യൽ ഇതൊക്കെ ചെയ്തിട്ടില്ല എന്നു തോന്നുന്നു. ആ നിലയ്ക്ക് മിതത്വം പാലിക്കുക. സംയമനം പാലിക്കുക. വൻകിട തട്ടിപ്പുകാരെയും അമിത വിശ്വാസം കൊണ്ട് സ്വയം പരിഹാസ്യരാകുന്നവരെയും ഒരേ രീതിയിൽ കാണരുത്. താങ്കളുടെ അഭ്യുദയ കാംക്ഷിയാണ് ഞാൻ.

  • @jobyjoseph71
    @jobyjoseph71 Год назад +23

    ആ ദ്യം നീ ശെരി യാവ് പിന്നെ ഒരു വിരൽ മുന്നോട്ടു നീട്ടും ബോൾ നാല് വിരൽ നിന്നെ നോക്കുന്നു

  • @antonytj2003
    @antonytj2003 Год назад +2

    പാവം പാസ്റ്റർ...
    സുനിൽ, ഈ പോസ്റ്റ് നിങ്ങളുടെ നാശത്തിന്റെ ആരംഭമാണ്...

  • @mariammageorge3381
    @mariammageorge3381 Год назад

    I think this pastor knows different languages. If he is living in Mumbai surely he is interacting with different cultures and languages.
    He can mix different languages and come up with marubasha in his own
    version.
    God bless him with his own way of making his living 🙏

  • @rajeshdl6425
    @rajeshdl6425 8 месяцев назад +3

    സൗമ്യനായ സീനിയർ പാസ്റ്റർ

  • @rachelmathews6062
    @rachelmathews6062 Год назад +10

    Who have filled by Anyabasha,
    Our tongue automatically converted into song, prayer, etc.No dought,

  • @PhilipChackoNewYork
    @PhilipChackoNewYork 2 месяца назад +1

    This pastor is areal man of God. Blessings

  • @rosepaul7749
    @rosepaul7749 Год назад +12

    സുനിലിന്റെ ഉള്ളിൽ ഇരിക്കുന്ന ആത്മാവ് പ്രതികാരത്തിന്റെ ആത്‌മാവാണ്. ജനത്തെ ഇങ്ങനെ വഴി തെറ്റിക്കുന്ന ദ: ഷ്ഠാത്മാവിനെ എടുത്തു കളഞ്ഞ ദൈവത്തിന്റെ ആത്മാവിൽ നിറയുവാൻ പാപങ്ങൾ ഏറ്റുപറഞ്ഞ് സ്നാനപ്പെടുക. മർക്കോസ് 16.16. വായിക്കുക.😢😢😢

  • @nihaalsajeev
    @nihaalsajeev Год назад +20

    എന്റെ പൊന്ന് uncle...പരിശുദ്ധത്മാവിനെ ദുഖിപ്പിക്കരുത് ..അങ്ങയോടുള്ള സ്നേഹം കൊണ്ടാണ് പറയുന്നത്..... Plz....

  • @arnoldisraelandrews3518
    @arnoldisraelandrews3518 Год назад +13

    അഭിനന്ദനങ്ങൾ ഡാനിയേൽ sir. ഞാൻ മിഷണറി ആയി ഗുജറാത്തിൽ പോകാൻ ട്രെയിൻ ടിക്കറ്റ് എടുത്ത് ഇരിക്കുന്നു. അടുത്ത മാസം ദൈവ ഹിതമായാൽ പോകും Praise the Lord

    • @c.rgopalan2889
      @c.rgopalan2889 Год назад

      സംഘി തീവ്രവാദികൾ ശൂലത്തിൽ കോർക്കും . തൻ്റെ പാൽപ്പൊടി സുവിശേഷം ഇനി അവിടെ ചിലവാകില്ല .

    • @ravikn5047
      @ravikn5047 Год назад +1

      Poda poooooooooooooi

    • @toms5050
      @toms5050 Год назад

      Very good. Try to seek what is exactly Gospel of Jesus that he preached and start to preach. Otherwise you will become tired. This is the word of the lord.

    • @mvmv2413
      @mvmv2413 Год назад +2

      ഭാഗ്യം, ഇസ്രായേൽ രക്ഷപെട്ടു. 😂😂

    • @rajeeshl7253
      @rajeeshl7253 Год назад

      ചെന്ന് കേറൂ

  • @thomasraju6314
    @thomasraju6314 9 месяцев назад +2

    അദ്ദേഹം നല്ല ഒരു ക്ഷമാശീലൻ ആണ് .

  • @777.SalemTrust
    @777.SalemTrust Год назад +13

    Very Very innocent blessed Pastor

  • @msnoble5732
    @msnoble5732 Год назад +4

    Anyways this pastor is an innocent gentle man....

  • @jamejoh9328
    @jamejoh9328 Год назад +15

    Sunil Matthew, danger, അദ്ദേഹം പറഞ്ഞത് കേട്ടോ. നിങ്ങൾ വിമർശിച്ചോളൂ,, ആരെയും പരിഹസിക്കരുത്. നിങ്ങളും പരിഹസിക്കപ്പെടും.

    • @mvmv2413
      @mvmv2413 Год назад

      കുറുക്കൻ എന്ന് പരിഹസിച്ച ആളിനെ എന്ത് ചെയ്യാനാണ് അപ്പോൾ?
      m വര്ഗീസ്.

  • @mathewgeorge3153
    @mathewgeorge3153 9 месяцев назад +4

    Praise the lord

  • @gardenofhope8399
    @gardenofhope8399 6 месяцев назад +1

    തെറ്റ് ചെയ്യുന്നവരെയും ആഭാസം കാണിക്കുന്നവരെയും പുറത്തുകൊണ്ടുവരിക വളരെ നല്ല കാര്യംഅത് ഒരു പ്രത്യേക മതത്തിൽ പെട്ടവരെ മാത്രം വേണമെന്നില്ല എന്നാൽ സത്യസന്ധമായി ജീവിക്കുകയും ആത്മാർത്ഥമായി ദൈവവേല ചെയ്യുകയും ചെയ്യുന്നവരെ അവഹേളിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാവുന്നില്ല ഒരു വിവാഹത്തിന്റെ കയ്യിൽ നിന്ന് താങ്കൾ സാമ്പത്തികം കൈപ്പറ്റി ആണ് ഇത് ചെയ്യുന്നതെന്ന് ആളുകൾ പറഞ്ഞാൽ എങ്ങനെ കുറ്റം പറയാൻ പറ്റും ആ വിഭാഗത്തിൽ പെടുന്ന ആളുകളുടെ ഒരുപാട് പീഡന കഥകൾ പുറത്തുവരുമ്പോൾ അതിലൊന്ന് പോലും പരാമർശിക്കാതെ ഒരു വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്യുന്ന താങ്കളുടെ പ്രത്യേകത താൽപര്യം

  • @rosepaul7749
    @rosepaul7749 Год назад +16

    ഒരു ദൈവദാസനെ ഇത്ര പുച്ചിക്കുന്ന നിങ്ങളുടെ അഹങ്കാരത്തിന് ദൈവം വച്ചിട്ടുണ്ട്. ഈ ദൈവദാസൻ ദൈവാത്മാവിൽ നിറഞ്ഞ എളിമ ഉള്ള ഒരു ദൈവദാസനാണ്😢😢😢👍🤟👍

    • @JohnsonKJJohn
      @JohnsonKJJohn 8 месяцев назад

      കുറെ ഒലത്തും 😂

    • @user-nd9qy5oj7l
      @user-nd9qy5oj7l 2 месяца назад

      അയ്യോടാ...
      നീയാരാ... ദൈവത്തിന്റെ കണക്ക് പുസ്തകം സൂക്ഷിപ്പുകാരനോ?
      ലങ്കഠ സുക്കാ ശപ്പീ....
      മാടാ പൊയിരേ
      വേമ്പാൻ ഊണോ
      ച്ചണ്ണ കുപ്പീ...
      കാലയഡയ യെധ്ഷ ലദഡഞ
      രജചഴറ ഘനഥച ള്ള ള്ള വല്ല
      നഡവര ഷുക്കൂമറപന സമ്പോളീ..

  • @mohammednpk8044
    @mohammednpk8044 Год назад +11

    ഡാനിയേൽ പാസ്റ്ററിനോട് സുനിൽ തോറ്റുപോയി.

  • @toimoibelleetoile
    @toimoibelleetoile Год назад +2

    Luke 4:29 They got up, dragged Jesus out of town, and took him to the top of the hill ln which their town was built. They meant to throw him over the cliff. But Jesus passed through the crowd and went on His way. But he walked right through the crowd and went on his way. Jesus also escaped from the plan of people till his appointed time and underwent scourging and eventually crucifixion on the cross. Paul also escaped when it was the will of God to rescue him from the attacks of the people of the city till his appointed time.

  • @cici-sm8rn
    @cici-sm8rn Год назад +39

    എന്തുപറഞ്ഞാലും ഇതിൽ ഒത്തിരി അനീതികൾ നടപ്പുണ്ട് എങ്കിലും നമ്മൾ ആരെയും വിധിക്കാൻ അവകാശമില്ല

    • @mvmv2413
      @mvmv2413 Год назад

      Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜
      m varghese.

    • @sajanmathew3050
      @sajanmathew3050 Год назад +1

      വൃക്ഷം ഫലം കൊണ്ട് തിരിച്ചറിയുക എന്നും ക്രിസ്തു പഠിപ്പിച്ചു. നിങ്ങൾ പ്രാവിനെ പോലെ നിഷ്കളങ്കരും പാമ്പിനെ പോലെ ബുദ്ധി ഉള്ളവരും ആയിരിക്കണം എന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്. 🌹

  • @ranjitkoshy9849
    @ranjitkoshy9849 Год назад +4

    Pastor Daniel Idicheriya🙏

  • @leelammaabraham4809
    @leelammaabraham4809 Год назад +4

    On that day Sunil and Daniel has to stand before the judgement throne ( me too)

    • @georgepallil744
      @georgepallil744 Год назад

      You are right sister. But I don't think that brother Sunil is aware of that judgement. He must show some respect to genuine people. May God open his mind to see and experience the real Christianity.

  • @johnythacheth2899
    @johnythacheth2899 Год назад +1

    On the day of Pentecostal whatever St. Peter preached was heard by everyone present there in their mother tongue whether they belonged to Arabs Hebrews Aramaic Syriac etc. And they wondered how can he preach in our language while Apostle Peter belong to Hebrews.

  • @gigysalimon1485
    @gigysalimon1485 Год назад +4

    സുനിലേ ഇതിനൊക്കെ ദൈവസന്നിധിയിൽ കണക്കുപറയേണ്ടി വരും

  • @johnthekketh2007
    @johnthekketh2007 Год назад +10

    മിസ്റ്റർ സുനിൽ ദൈവനാമം എടുക്കുന്നവരെ നമ്മൾ ഇങ്ങനെ കളിയാക്കാൻ പാടില്ല. ദൈവവചന കേൾക്കുക ബൈബിൾ അനുസരിച്ച് ജീവിക്കുക. പിന്നെ ഭാഷ സംസാരിക്കുന്നവർ സംസാരിക്കട്ടെ അത് ദൈവത്തിൻറെ വരം ആണ് .നമ്മൾ ആ നാമം എടുത്തു സംസാരിക്കരുത്. അതിനുള്ള ഫലം അവർക്ക് ദൈവം കൊടുക്കും.

    • @mvmv2413
      @mvmv2413 Год назад

      Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜
      m varghese.

  • @shaijufebin500
    @shaijufebin500 Год назад +6

    പാവം അപ്പച്ചൻ...സുനിൽ ബ്രോ... Enganey ഒള്ളവരെ ഒഴിവാക്കൂ....plzz.
    Holy spirit language ഒണ്ട്.. അത് അറിയില്ലെങ്കിൽ പറയാതിരിക്കുക.
    ഇവരെ പോലുള്ളവർ ഒന്നും പൈസ സമ്പധിച്ചിട്ടില്ല.
    Binu വഴമുട്ടം,Ani George,sajith kanoor, Thangu, Tijo Thomas, Damien Ernakulam etc ......enganulla Mattavanmare കുറിച്ച് താങ്കൾ പറഞ്ഞത് 100% TRUE.
    പ്രായമായ ആളല്ലേ....plz.

    • @achamarajan4209
      @achamarajan4209 Год назад +1

      സത്യം ഇങ്ങനെ കളിയാക്കിയാൽ ദൈവം chodicholum

    • @thomasraju6314
      @thomasraju6314 9 месяцев назад

      അദ്ദേഹം നല്ല ഒരു ക്ഷമാശീലൻ ആണ് അല്പം ബഹുമാനം സുനിൽ കൊടുത്തില്ലല്ലൊ അദ്ദേഹം പറഞ്ഞതു് ശരിയായില്ല ഇട വച്ച് അദ്ദേഹം നിർത്താഞ്ഞതു് സുനിലിനെ ബഹുമാനിച്ചിട്ടാണ്.

  • @manuelpulpally6743
    @manuelpulpally6743 Год назад +1

    ദൈവത്തെ അപമാനിക്കുന്ന സുവിശേഷത്തിന്റെ വേഷം കേട്ടുന്നവരാണ് ഇവർ,......

  • @j6909
    @j6909 Год назад +1

    വീണ്ടും ജനനം പ്രാപിച്ച എല്ലാ വിശ്വാസികളും പരിശുദ്ധാത്മ സ്നാനം പ്രാപിക്കേണ്ടതാണ്. പരിശുദ്ധാത്മസ്നാനം പ്രാപിക്കുന്ന വ്യക്തി അന്യഭാഷയിൽ സംസാരിക്കാൻ തുടങ്ങും. ഈ പരിശുദ്ധാത്മ സ്നാനത്തിന്റെ തത്ക്ഷണം പ്രത്യക്ഷമാകുന്ന അടയാളമാണ്. ഈ അന്യ ഭാഷാഭാഷണം സാരത്തിൽ ഒന്നാണെങ്കിലും ഉപയോഗത്തിലും പ്രയോ ഗത്തിലും ഭാഷാവരത്തിൽ നിന്ന് വ്യത്യസ്തമാണ്. ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന എല്ലാ കൃപാവരങ്ങളും ഇക്കാലത്തും നിലനിൽക്കുന്നു.''

  • @annamma6656
    @annamma6656 Год назад +3

    Oh my God

  • @sasikalathulasi6649
    @sasikalathulasi6649 Год назад +4

    ഒറിജിനൽ തീജ്വാല യും ഉണ്ട്
    ഡ്യൂപ്ലിക്കേറ്റ് തീജ്വാലയു൦ ഉണ്ട്
    ഡ്യൂപ്ലിക്കേറ്റ് ജ്വാലയിൽ പിടിക്കുന്നവർ
    ഒറിജിനൽ തീജ്വാല യും ആവണ്ണ൦ ആണെന്ന് കരുതി കയറി പിടിക്കും പെട്ടെന്ന് പൊള്ളൽ ഏൽക്കും പിന്നെ ചിന്തിച്ചിട്ട് കാര്യമില്ല അതുകൊണ്ട് സൂക്ഷിക്കുക ഏതാണെന്ന് തിരിച്ചറിയുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😊😊😊😊

    • @georgepallil744
      @georgepallil744 Год назад

      Thanks sister Sasikala. Unfortunately brother Sunil doesn't understand that. May God deal with him and allow him to listen this video one time. If he listens, he will repent and apologize to that person. Dr. Pallil

  • @navas9163
    @navas9163 Год назад +1

    You reveals that he is the fool of the Year .Thank you.

  • @wilsonk.v.691
    @wilsonk.v.691 9 месяцев назад +2

    This pastor is patiently listening to Sunil ,

  • @levites4christ
    @levites4christ Год назад +7

    Pastor Daniel, you are a very innocent person.Do not give pearls to the swine.they will trample the Perl’s, then turn and attack you

  • @pr.babukuttyk.s.3020
    @pr.babukuttyk.s.3020 Год назад +3

    ഇവൻ ഇവന്റെ അപ്പനോടും അമ്മയോടും ഇങ്ങനെ ആയിരിക്കും സംസാരിക്കുന്നതു.

  • @simsonc7272
    @simsonc7272 10 месяцев назад +2

    മറ്റുള്ളവരെ സ്നേഹിക്കയും മാനിക്കയും ചെയ്യുന്ന ബഹുമാനിക്കയും ചെയ്യുന്ന നല്ല പാസ്റ്റര്‍!! ❤ i2i ക്കും പാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍!❤

  • @saidudheen4199
    @saidudheen4199 Год назад +1

    പലതും കേൾക്കുന്ന കൂട്ടത്തിൽ സുനിലിനെ ചിലപ്പോൾ കേൾക്കാറുണ്ട്, സഹോദര സമുദായത്തിന്റെ വിഷയത്തിൽ പ്രതികരിക്കാതിരിക്കലാണ് അഭികാമ്യം എന്ന നിലക്ക് പ്രതികരിക്കാറില്ല.
    ഈവോയ്സ് ഫുൾ കേട്ടു. നിശ്ക ഇങ്കരിൽ നിശ്കളങ്കനായ ഒരു ദൈവ ഭാസൻ, അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതം വന്നെങ്കിൽ സുനിൽ മാപ്പു വാങ്ങണം. സ്നേഹത്തോടെ .