ഈ ഓരോ ചെറിയ മാറ്റങ്ങളാണ് ആരെയും വ്യത്യസ്തനാക്കുന്നതു | Salu Kitchen

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Neyyappam 1) • How To Make Easy & Tas...
    2) • ഈ 5 കാര്യങ്ങൾ ശ്രദ്ധിച...
    3) • Neyyappam || പുതിയ രൂപ...
    Cast Iron Pan : www.nutrion.in...
    www.nutrion.in...
    Discount Code : SALU
    Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Комментарии • 1,3 тыс.

  • @haleelahali5222
    @haleelahali5222 2 года назад +11

    എല്ലാ പാനും ഇഷ്ട്ടായി
    കൂടുതൽ ഇഷ്ട്ടയത് അപ്പം ഉണ്ടാക്കിയ പാൻ ആണ് 😍

  • @Flaaaash.......
    @Flaaaash....... 2 года назад +16

    പാത്രങ്ങൾ എല്ലാം ഇഷ്ടപ്പെട്ടു.3റെസിപ്പിയും 👍👍
    എന്റെ വീട് മലപ്പുറം, അരീക്കോട്

  • @Ponnu0483
    @Ponnu0483 2 года назад +11

    റസിപ്പി അടിപൊളി 👍🏻👍🏻😍🥰ഞാനും പപ്പടം ചേർത്തിട്ടാണ് നെയ്യപ്പം ഉണ്ടാക്കാറുള്ളത് നന്നായി പൊങ്ങി വരും.ഞാനും കഴിക്കാറുണ്ട്. പിന്നെ ഞാൻ ഇന്നലെ രാത്രി ഇത്താനെ സ്വപ്നത്തിൽ കണ്ടു.ഞാൻ വിചാരിക്കുന്നു എത്രയും പെട്ടന്ന് നേരിട്ട് കാണുമെന്നു 🤲🤲😍😁😁🥰🥰🥰😍😍.

  • @jubairiyathur9522
    @jubairiyathur9522 2 года назад +18

    നെയ്യപ്പം അടിപൊളി 👍എല്ലാ പാത്രങ്ങളും super 🥰🥰

  • @saikitchen9302
    @saikitchen9302 2 года назад +4

    എനിക്കും ലാസ്റ്റ് കാണിച്ച അപ്പ ചട്ടി തന്നെയാണ് ഇഷ്ട്ടപെട്ടത് അതിനേക്കാളും എനിക്കിഷ്ട്ടപെട്ടത് ഇത്ത പറഞ്ഞു തരുന്ന പാചക രീതിയാണ് 👌👌❤

  • @salmasalim9180
    @salmasalim9180 2 года назад +7

    Mashallah.... നല്ലൊരു വീട്ടമ്മ...really appreciate ur effort in cooking varieties and u always have a positive vibe... സന്തോഷമായിരിക്കുന്നത് കാണാനും നല്ല രസമുണ്ട്... അൽഹംദുലില്ലാഹ്.

    • @salukitchen
      @salukitchen  2 года назад

      🙏🙏🙏🥰🥰🥰😍

  • @seema8291
    @seema8291 2 года назад +31

    അവസാനം അപ്പം ചുട്ട പൻ ആണ് അടിപൊളി 🥰

  • @ameenabegum6295
    @ameenabegum6295 2 года назад +1

    Ittha pappadam mix seiytal ulundu soft kittum attha allahye

  • @raginidevimr4337
    @raginidevimr4337 2 года назад +51

    ഇന്നത്തെ റെസിപി ഏല്ലാം നല്ലതുതന്നെ. അപ്പം ഉണ്ടാക്കിയ pan ഒത്തിരി ഇഷ്ട്ടമായി. 👍

  • @shylaa6311
    @shylaa6311 2 года назад +2

    എന്റെ ഒരു friend നെയപ്പത്തിൽ തേങ്ങ കൊത്തിനു പകരം ധാരാളം കപ്പലണ്ടി ചേർക്കും.... അടിപൊളി taste ആണ്.....

  • @inuschannel809
    @inuschannel809 2 года назад +3

    ഇത്താ എല്ലാ പാത്രവും ഇഷ്ടമാണ്.. നെയ്യപ്പം പൊന്തിവരാനല്ലേ പപ്പടം ചേർത്തത് 😘

  • @waheethajafer1828
    @waheethajafer1828 2 года назад +1

    Uzhunninu substitute aayitalle pappadam add cheyyunnathu. pnne soda podi koodi athil ullathu kondu soft aavukayum cheyyum. Alle thaatha

  • @minithomas1034
    @minithomas1034 2 года назад +9

    എല്ലാ പാത്രങ്ങളും ഒന്നിനൊന്നു മെച്ചം

  • @fourchildren1245
    @fourchildren1245 2 года назад +1

    എല്ലാ പത്രങ്ങളും സൂപ്പറാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇത്തയുടെ കുക്കിംഗ്

  • @jasnatm7503
    @jasnatm7503 2 года назад +6

    Hai ithoose😍 ende mother in law undakkunna neyyappam adipoliyaa inganethanneyaan but maavileekk ari varuth kurach thariyood koodi podich idum atre matte ullu puram crispyum ull nalla softum 😊 adipoli recipes👍💞😍 love you ithaa

  • @allustinyworld931
    @allustinyworld931 2 года назад +1

    എന്റെ മോന് അപ്പച്ചട്ടി ഇഷ്ടമായി. ഞാനും ഇത്പോലെ ചിക്കൻ കറി ഉണ്ടാകും ഞാൻ സോയ സോസ് കൂടി ചേർക്കും..👌👌👌

  • @ltfworld2754
    @ltfworld2754 2 года назад +6

    മൂന്ന് റെസിപ്പിയും, പുതിയ പാത്രങ്ങളും അടിപൊളി 👍

  • @diyadil264
    @diyadil264 2 года назад +1

    ഞാൻ ആദ്യം ഒനും ഈ ചാനൽ കാണാറില്ലായിരുന്നു. ഇപ്പോൾ കുറച്ച് ആയിട്ട് കാണാൻ തുടങ്ങിയതാണ്. കണ്ടുതുടങ്ങിയപ്പോൾ ഇതിന് അഡിക്റ്റയി. ഇപ്പോൾ ഒരു ദിവസം പോലും മുടങ്ങാതെ കാണും

  • @ceciliaelizabethjoao4306
    @ceciliaelizabethjoao4306 2 года назад +3

    Thanks for sharing your recipes with English subtitles

  • @LT-zr3po
    @LT-zr3po 2 года назад +1

    Appavum appam chutta cattiyum Valare ishtamayi. All dishes super

  • @shobhananair8363
    @shobhananair8363 2 года назад +30

    Theres Soda in papdam ,so instead of using soda we can use papdam which gives little salty taste too.

    • @nazilabake2565
      @nazilabake2565 2 года назад

      Same opinion

    • @geethasureshbabu4731
      @geethasureshbabu4731 2 года назад +1

      True

    • @assinaunnikrishnan2489
      @assinaunnikrishnan2489 2 года назад

      Hai, am from Bangalore. Nowadays they add chemicals, soda and little udad dal for papadam, which is very harmful and causes cancer. Very good kadais we can buy from K R market or Shivajinagara market or lulu mall or order from Amazon.

    • @lubnan8368
      @lubnan8368 2 года назад

      @@assinaunnikrishnan2489 g

  • @flowersfashion5375
    @flowersfashion5375 2 года назад +1

    ഇന്നത്തെ കുക്കിംഗ് എനിക്ക് നല്ല ഇഷ്ടമായി എനിക്ക് അപ്പം ചുട്ട ചട്ടി എനിക്കിഷ്ടമായി

  • @tastyediblesbyvg3094
    @tastyediblesbyvg3094 2 года назад +10

    കാസ്റ്റേൺ തവ യും, അപ്പം ചുട്ട pan ഉം ഇഷ്ടമായി ❤❤
    നെയ്യപ്പം നല്ലതുപോലെ പൊങ്ങി വരാനും നല്ല soft ആകാനും ആണ് പപ്പടം ചേർക്കുന്നത് 😊
    ഞാൻ ആദ്യമായിട്ടാണ് പപ്പടം ചേർക്കുന്നത് കണ്ടത്, bt, കണ്ടപ്പോൾ ഇതാണ് എനിയ്ക് മനസിലായത് 👍🏻
    ഇത്തയുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ഒരു കൊച്ചു fan ആണ് ketto😍

  • @foximoon3330
    @foximoon3330 2 года назад +1

    ഇത്ത പറഞ്ഞത് കറക്റ്റ് ഞാനും ഇതേ പോലെ തന്നെ അടുക്കളയിൽ ഉണ്ടാക്കുന്ന സാധനങ്ങൾ അപ്പോൾ തന്നെ ഒന്ന് ടേസ്റ്റ് നോക്കൂ അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല😋😋

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +28

    എനിക്കിഷ്ടം അവസാനം അപ്പം ഉണ്ടാക്കിയ അപ്പച്ചട്ടി ❤️❤️❤️❤️❤️

  • @selanadelanad7985
    @selanadelanad7985 2 года назад +2

    സൂപ്പർ വീഡിയോ അവസാനം ഉണ്ടാക്കിയ അപ്പച്ചട്ടി ഇഷ്ട്ടമായി

  • @faslurahman3964
    @faslurahman3964 2 года назад +25

    ആ അപ്പം ഉണ്ടാക്കിയ പാൻ അടിപൊളി ❤ അപ്പവും ❤

  • @rafifaru6383
    @rafifaru6383 2 года назад +1

    Last kaanicha pan super 👍

  • @sathisreenath4526
    @sathisreenath4526 2 года назад +9

    പാത്രങ്ങൾ ഇഷ്ടമായി റെസിപ്പി യും സൂപ്പർ ആയിട്ടുണ്ട്

  • @kadheejavp7876
    @kadheejavp7876 2 года назад +2

    പാത്രങ്ങളും ഉണ്ടാക്കിയ വിഭവങ്ങളും സൂപ്പർ

  • @shanuliya296
    @shanuliya296 2 года назад +4

    Ur videos r so warm to watch..so real..ur narration is soo good..❤️

    • @salukitchen
      @salukitchen  2 года назад +1

      🙏🙏🙏❤️😍😍

  • @noufishanavas9342
    @noufishanavas9342 2 года назад +1

    ഫ്രൈ ഐറ്റംസ് ഉണ്ടാക്കുമ്പോ ഞാനും ഇടക്കിടക്ക് എടുത്തുകഴിക്കും 😂😂മെയ്‌ വഴക്കം ഉള്ള നർത്തകി എന്നൊക്കെ പറയുംപോലെ എല്ലാം തികഞ്ഞ oru പാചകക്കാരി.... കറികളിൽ ingredients ചേർക്കുന്നത് കാണുമ്പോ അങ്ങനെ തോന്നും... ലവ് യു ഇത്ത..😍😍😍

    • @salukitchen
      @salukitchen  2 года назад

      🙏🙏🙏😍😍😍😍

  • @noorbinashafeeque9132
    @noorbinashafeeque9132 2 года назад +6

    അവസാനം അപ്പം ചുട്ട pan ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്

  • @naseeranazz5092
    @naseeranazz5092 2 года назад +1

    Pappadam cherthal appam nannayi soft and fluffy aakum

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад +4

    അപ്പം ഉണ്ടാക്കിയ പാത്രം ശരിക്കും ഇഷ്ടമായി👍
    ഇന്നത്തെ മൂന്നു റെസിപ്പിയും
    ഇഷ്ടമായി
    Bakking sodakku pakaramano pappadam charthath

  • @shamsudheenhamsa6900
    @shamsudheenhamsa6900 2 года назад +1

    ഭക്ഷണത്തിനേക്കാളേറെ കൊതി പത്രത്തിനോടായി പ്പോയി, അപ്പച്ചട്ടി സൂപ്പർ. 👍..ഞാൻ, മലപ്പുറം, ചെട്ടിപ്പടി.

  • @JayaLakshmi-oh2xj
    @JayaLakshmi-oh2xj 2 года назад +3

    ഒരമ്മയോടുള്ള ഇഷ്ടം 😍😍😍
    God bless u

  • @sabirakadamkulam3193
    @sabirakadamkulam3193 2 года назад +1

    Ithaa appachatti enikkishttaayi pinne kadaayi chatti Suuper chikken curryum ishtaayi mashaallah
    njanum ithaneppoleyaa puthiyathaayi kittiyaa appo thanne enikathil paachakam cheyyanam palakkad aanu ente place.

  • @nunusvlog3495
    @nunusvlog3495 2 года назад +17

    പപ്പടം ചേർത്താൽ നന്നായിട്ട് പൊങ്ങിവരും പിന്നേ നല്ല രുചിയും ഉണ്ടാവും 😍😍

    • @rubyashraf1561
      @rubyashraf1561 2 года назад

      samee....ellam nannayittund...try cheythu nokkanam..last kanicha chattiyude perenthanu?

    • @najeemahaneef1247
      @najeemahaneef1247 2 года назад

      Masha allha salu supper neyappm kadayi ethraya vila

  • @mariammamathew4040
    @mariammamathew4040 2 года назад +1

    എല്ലാം നല്ല recipes ആയിരുന്നു. എല്ലാ utensilsum ഇഷ്ടപ്പെട്ടു. പ്രേതെകിച്ചു അപ്പം ഉണ്ടാക്കിയ പാത്രം.

  • @firosekanhirkkandy6812
    @firosekanhirkkandy6812 2 года назад +4

    ഇന്നത്തെ റെസിപി ഒരു പാട് ഇഷ്ടമായി എല്ലാ പാത്രങ്ങളും ഇഷ്ടം ആയി സൂപ്പർ

  • @shemeemnoushad6966
    @shemeemnoushad6966 2 года назад +1

    Enikk recipes ellam valeri eshdapedu appam chutta pataram chicken curry neyappom ellam adipoli very very supper vlog

  • @ajitharavindran8817
    @ajitharavindran8817 2 года назад +8

    Adipoli 👌👌👌 ആയിട്ടുണ്ട്, പപ്പടം ഇടുന്നത് നെയ് അപ്പഠ പഞ്ഞി പോലെ ആവാൻ വേണ്ടിയാണ്,എല്ലാഠ പാത്രങ്ങൾ Super ആണ്

    • @lourdumanijoseph5552
      @lourdumanijoseph5552 2 года назад

      Gift kittya pan nalllatha. Pinne cheenachatti cast iron nte.

    • @shamshum6387
      @shamshum6387 2 года назад

      Adipoli itha all items very like your presentation good 👌👌👍👍🥰🥰

    • @Salim-zw2qg
      @Salim-zw2qg 2 года назад

      എന്നിക്ക് എല്ലാം പാത്രങ്ങൾ ഇഷ്ട്ടമായി സുപ്പർ

  • @suhailvlog1233
    @suhailvlog1233 2 года назад +1

    Ethayude friend gift thanna pan orupad ishtamayi aa pan endha parayunnath 👍👍

  • @ayshaanees12345
    @ayshaanees12345 2 года назад +4

    ചട്ടികൾ എല്ലാം കൊള്ളാം 👌

  • @zareenaparambath1034
    @zareenaparambath1034 2 года назад

    Neyyappam ponghi varan pappadam cherkum
    Ella paathrangalum super
    Last appam chutta pan valare ishtapettu

  • @mazinmazi1564
    @mazinmazi1564 2 года назад +6

    ഇന്നത്തെ എല്ലാ വിഭവവും നല്ലതായിരുന്നു.. അപ്പം ചുട്ട പാൻ അതെനിക് ഇഷ്ടായി.👍👍👍🥰🥰

  • @zainbuilders4829
    @zainbuilders4829 2 года назад +2

    ഞാൻ ഇവിടെ നെയ്യപ്പം ഉണ്ടാകുന്നത് ഇത് പോലെ മിക്സിയിൽ അരച്ച് തന്നെ റവയും. ചെറുപഴം.പപ്പടം ചേർക്കും പപ്പടം ചേർക്കുന്നത് ഉഴുന്നും അപ്പകാരവും ഉണ്ട് ഉഴുന്ന് നല്ലപോലെ പൊങ്ങിവരും 🌹🌹എല്ലാ റെസിപ്പിയും സൂപ്പർ 👌ലാസ്റ്റ് അപ്പം ഉണ്ടാക്കിയ ചട്ടി സൂപ്പർ 👌👌🌹🌹

    • @salukitchen
      @salukitchen  2 года назад

      👍👍

    • @alphonsakuniyil8482
      @alphonsakuniyil8482 2 года назад

      നെയ്യപ്പത്തിൽ ചെറു പഴം ചേർക്കില്ല

    • @sulaikhaibrahim3134
      @sulaikhaibrahim3134 2 года назад

      ഞാനും ചേർക്കാറുണ്ട് പഴം.

    • @sulaikhaibrahim3134
      @sulaikhaibrahim3134 2 года назад

      ഞാനും ചേർക്കാറുണ്ട് പഴം.

  • @hildabenny7875
    @hildabenny7875 2 года назад +3

    ചിക്കൻകറി കണ്ടപ്പോൾ എന്റെ ithaaa..... 😋 itha സൂപ്പർ അല്ലേ

  • @ziyasworld
    @ziyasworld 2 года назад +2

    Itha ellam adipoli. Chicken recipe soooperr 👍👍 appam undakiya pathram orupadishttayitto

  • @anniethomas8599
    @anniethomas8599 2 года назад +3

    I am scared to make this because I can never get it right . I also eat everything once I cook. I love the sunset view from your terrace. Loved the way those appams looked. I liked the appam pan .

  • @sindhus9099
    @sindhus9099 2 года назад +2

    Chechi oru variety thanne kto parayandirikan pattilla🙏ella recepieyum undakunna reethi oru variety thanneya...enyhu easy aayitta paranjutharunath....good😍😍❤❤❤god bless you chechi✋✋✋

  • @nesisarchives
    @nesisarchives 2 года назад +7

    എന്റെ ഉമ്മ ചേർക്കുന്നത് കണ്ടിട്ടുണ്ട് ❤

  • @velvethouse170
    @velvethouse170 2 года назад

    Recipe super.pappadathil appakkaram salt ellamm ullathukondu appam undakkumbol nannayi kittum . taste undakum

  • @regakura1029
    @regakura1029 2 года назад +4

    അപ്പം ഉണ്ടാക്കിയ പത്രം 👍🏻 നെയ്യപ്പം സൂപ്പർ 👌🏻

    • @fathimabeevi4872
      @fathimabeevi4872 2 года назад

      അൽഹംദുലില്ലാ നല്ല രുചിയുള്ള ഭക്ഷണങ്ങൾ ഒക്കെ ഉണ്ടാക്കാൻ അറിയാമല്ലോ ഇത്താത്തക്ക് നിങ്ങൾ വീട്ടിലേക്ക് വരാൻ വേണ്ടി ഇങ്ങനെ നമ്പർ ഒന്ന് അയച്ചു തരാമോ നിങ്ങളെ സർപ്രൈസർ ആണ്

  • @bindhuharikumar8806
    @bindhuharikumar8806 2 года назад +1

    അപ്പം ചൂട്ട പാത്രം അടിപൊളി👌

  • @anniejoy3201
    @anniejoy3201 2 года назад +3

    These three recipes super. Vessels too

  • @How_to_7546
    @How_to_7546 2 года назад +1

    എല്ലാം അടിപൊളി 👍🏻👍🏻👍🏻

  • @bindus4221
    @bindus4221 2 года назад +8

    Loved your vlog a lot today. Both the vessels look so nice chechi. The appam with chicken curry looks so tempting will definitely try it and let you know how it was. May God bless you and your family. ,

  • @abidariyas1405
    @abidariyas1405 2 года назад

    പപ്പടം ചേർത്താൽ അപ്പം പൊങ്ങിവരും സോഫ്റ്റ്‌ ആവുകയും ചെയ്യും.... Sameertha super. നങ്ങൾ മൈദായും ജീരക പൊടിയും ചേർക്കും.. കണ്ണൂർ

  • @vakkayilgeetha4004
    @vakkayilgeetha4004 2 года назад +8

    പാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെട്ടുട്ടോ.. Chickencurry adipoli 😋

  • @mhmdhlalbnshhab...7323
    @mhmdhlalbnshhab...7323 2 года назад

    ഇത്തയുടെ എല്ലാ പാത്രങ്കളും എനിക്ക് ഇഷ്ടം ആയീ ഇത്തയുടെ എല്ലാ വീഡിയോ യു. ഞാൻ കാണും പക്ഷെ വാങ്കാൻ പൈസ ഇല്ല ഇത്ത

  • @delphinaraj4934
    @delphinaraj4934 2 года назад +8

    Loved it , the last one (appam chatti ) is super 👌 I’m from UK (Glasgow) but born and bought up in Calicut. I watch most of your videos 👍🏻. But the sad thing is my Neyyappam never comes properly 😁 I’ll definitely try this recipe,hope you and your family are good and safe

  • @sreekalavijayan5899
    @sreekalavijayan5899 2 года назад

    Naiyappam innu ngan undakki super ayirunnu ellavarkkum valare ishtapettu thank you

  • @aju758
    @aju758 2 года назад +4

    പപ്പടം ചേർത്താൽ കാരത്തിനു പകരമായി നല്ലപോലെ പൊങ്ങി varum. Nchan sajna ഫ്രം കോഴിക്കോട് mukkom😍😍😍

    • @jasnam506
      @jasnam506 2 года назад

      ഞാനും മുക്കം, തിരുവമ്പാടി

    • @faseelaa1758
      @faseelaa1758 2 года назад

      Nchan thottumukkom

  • @noushisubairsubair6172
    @noushisubairsubair6172 2 года назад

    നെയ്യപ്പം super njhan ഉണ്ടാകാറുണ്ട് ethupoley പപ്പടം cherthit കറി super ethaaaa..... kadayi kollato

  • @shahanashihab5619
    @shahanashihab5619 2 года назад +34

    ഇത്താന്റെ ചിക്കൻ കറി തിളക്കുന്നത് കണ്ട് വായിൽ വെള്ളം വന്നത് ആർക്കൊക്കെയാണ് 😋😋

  • @ramlathtk2383
    @ramlathtk2383 2 года назад +1

    Mav softavanum veerkkanum vendiyan pinne nannayi pongiyum varuto

  • @rafeekarazak289
    @rafeekarazak289 2 года назад +13

    പപ്പടം ചേർക്കുന്നത് അപ്പം നന്നയിട്ടു പൊങ്ങിവരാൻ വേണ്ടീട്ട് ആണ് . 😍

  • @farzinsaleem5492
    @farzinsaleem5492 2 года назад +1

    സമീറത്ത അപ്പം ചുട്ട പാത്രം ഇഷ്ട്ടായി 👌🏻👌🏻

  • @Charlotte_Knott
    @Charlotte_Knott 2 года назад +4

    ശർക്കരപ്പാനി ഒരിക്കൽ എനിക്ക് ഒരു പണി തന്നതാണ്. കൈ പൊള്ളി പോയി 😁

  • @fidudilufebi3131
    @fidudilufebi3131 2 года назад

    Panni poleyulla e appam njan undakiyitta very tasty and
    Very soft and very easy
    Kuttikalku orupadu eshtayi

  • @sajisubhash9354
    @sajisubhash9354 2 года назад

    Appom pathravum cast iron kadaium super ,ittha ude cooking method um super

  • @sabirakareem310
    @sabirakareem310 Месяц назад +1

    എല്ലാം സൂപ്പർ

  • @balkyibrahim3061
    @balkyibrahim3061 2 года назад

    എനിക്ക് ഇഷ്ട്ടപെട്ടത് ലാസ്റ്റ് കാണിച്ച അപ്പച്ചട്ടി സൂപ്പറാണ് ഇത്താ ഒരുപാട് ഇഷ്ട്ടം നിങ്ങളെ vlog &റെസിപ്പി 👍👍 നെയ്യപ്പം ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് ചെറിയ ജീരകം കൂടി വറുത്തു പൊടിച്ചു ചേർക്കും എന്റെ വീട് മലപ്പുറം വെങ്ങാട് 👍👍👍

  • @anithavarghese6719
    @anithavarghese6719 2 года назад +1

    പാത്രങ്ങള്‍ എല്ലാം കാണിച്ച് കൊതിപ്പിക്കുന്ന ഈ vlog eshtapettu 😊

    • @aliceprakash7964
      @aliceprakash7964 2 года назад

      Valare manoharam. I like very much.🌹❤😊💐💐

  • @ashmilandaiza316
    @ashmilandaiza316 2 года назад

    Laste appa chatty supper
    Pappadam cherthala soda podiuda avashyam ella
    Ella rasipium supper

  • @nayanapradeep353
    @nayanapradeep353 2 года назад +1

    പപ്പടം നെയ്യപ്പത്തിലും ഉണ്ണിയപ്പത്തിലും പഴംപൊരിയിലും എല്ലാം ചേർക്കാറുണ്ട്. അപ്പം പൊങ്ങിവരാനും സോഫ്റ്റ്‌ ആവാനും 🥰

  • @ambikapc1924
    @ambikapc1924 2 года назад +2

    I tired three recipe
    So easy and taste good, ❤❤❤❤❤❤❤

  • @ambikatv9936
    @ambikatv9936 21 день назад +1

    നല്ലാവത്തരണം

  • @shamnaskitchenmalayalam8748
    @shamnaskitchenmalayalam8748 2 года назад +1

    നിങ്ങളുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് എനിക്കിഷ്ടപ്പെട്ട ഒരു ചാനലാണ് നിങ്ങളുടെ സംസാരം നല്ല രസമാണ് കേൾക്കാൻ 😊 മൺ പാത്രത്തിലെ പാചകവും എനിക്ക് നല്ല ഇഷ്ടമാണ് 👌

  • @amaluallu5179
    @amaluallu5179 2 года назад +2

    നെയ്യപ്പം സൂപ്പർ ,എൻ്റെ സ്ഥലം തിരുവനന്തപുരം

  • @rosythomas3267
    @rosythomas3267 2 года назад +2

    I love your cast iron pans. When we cook in the cast iron we get iron and other necessary minerals

  • @aliceprakash7964
    @aliceprakash7964 2 года назад

    Vellam ozhikumpol oru pinch salt kudi vellathil ettal nallathane🌹❤

  • @rinhantech499
    @rinhantech499 2 года назад

    ഇത്താന്റെ സംസാരം ഒരുപാട് ഇഷ്ട്ടമാണ് നല്ല സ്റ്റാന്റെടുള്ള സംസാരം ഞാൻ തലശ്ശേരി

  • @kadeejashemmy1675
    @kadeejashemmy1675 2 года назад

    നല്ല നെയ്യപ്പം. സൺഫ്ലവർ ഓയിലിനെക്കാളും നല്ലത് rice bran oil ആണ്. Salu kitchen ന്റെ എല്ലാ videos ഉം കാണാറുണ്ട്. Super 👍👍

  • @shabananoushad3318
    @shabananoushad3318 2 года назад +1

    ഇത്തന്റെ എല്ലാ പാത്രങ്ങളും അടിപൊളി ലാസ്റ്റ് കടയി അടിപൊളി 💕💕💕

  • @rubyashraf1561
    @rubyashraf1561 2 года назад +1

    samee...ellam nannaayittund

  • @farseenanasrin8991
    @farseenanasrin8991 2 года назад

    Malappurath neyyappam undaakkumbol elakka and cheriya jeerakam varuthu podichu idum nalla taste aaan

  • @nadeeerahamdath6965
    @nadeeerahamdath6965 2 года назад

    Ella recipe adipoli pappadam cherkunad neyyappam pongan vendiyano 2 patravum nannayitund appam undakiya tawa adipoli 👍

  • @shahidapalara2632
    @shahidapalara2632 2 года назад

    Recipe ellam super anu. Neyyappathil pappadam cherkunnath nalla soft aavan vendiyanu.njan neyyappathil pappadam cherkkarund.

  • @miskykareem
    @miskykareem 2 года назад +1

    Ellam adipoli... Pappadathil uzhunnu pappadakkaravum okke undallo...

  • @naseemavs5185
    @naseemavs5185 2 года назад

    എത്ര പെട്ടന്നാണ് എല്ലാ വിഭവങ്ങളും ഉണ്ടാകുന്നത് എല്ലാം സൂപ്പറായിട്ടുണ്ട് പാത്രങ്ങൾ അടിപൊളി ഫ്രഡ്തന്ന പാൻ എന്റെടുത്ത്ഉണ്ട്‌ നല്ല ഉപകാരപ്രദമായ പാൻ ആണ്ഒറ്റയടിക്ക് 4ഓംപ്ലേറ്റ് പത്തിരിഎല്ലാം ആയി കിട്ടും👍🏻👍🏻❤️❤️

  • @arujnvlogs
    @arujnvlogs 2 года назад

    Enikku ella pathravum eshttamayi chechi ethra Bhagyavathi ethokke kanan mathrame njangallkku pattu vangan kazhiyilla love youuu❤️❤️

  • @sooranoorsoora5706
    @sooranoorsoora5706 2 года назад

    Kuyiyulla panilthane undakano sadapanil undakilude ningalude ellapathrangalum ishtamayi

  • @ramlathvp2268
    @ramlathvp2268 2 года назад +1

    ഇത്താ എല്ലാ റസിപ്പി യും പാത്രങ്ങളും ഒത്തിരി ഇഷ്ടമായി👍🏻 ഇനിയും വെറൈറ്റികൾ പ്രതീക്ഷിക്കുന്നു ❤❤❤
    മലപ്പുറം നിലമ്പൂർ

  • @rahasvlog7778
    @rahasvlog7778 2 года назад

    Innu undakiya 3 recepies super aayittund👍neyyappam angine undaki nokkanam

  • @sajithamuhammedali9132
    @sajithamuhammedali9132 2 года назад

    Alla pathrangalum ishtayi, specially last appam undakiya pathram,

  • @fari2329
    @fari2329 2 года назад

    എനിക്ക് വളരെ ഇഷ്ടമുള്ള നെയ്യപ്പം പണ്ട് ഉപ്പാന്റെ പെങ്ങൾ ഇതുണ്ടാക്കും നിലക്കടലയാണ് ഇടാറുള്ളത് നല്ല ടേസ്റ്റാണ് ഞാൻ കുറെയായി ഈ റെസിപ്പിക്ക് വേണ്ടി നോക്കുന്നു Thank you

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Enikke appavum chicken curry um 👌👌👌 ishttayi chicken curry vecha kadai appam undakkiya pan enikke istappettu 👍👍👍👍