ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല | നാവിൽ കൊതിയൂറും വിഭവങ്ങൾ | Easy Lunch Recipes | Salu Kitchen

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Комментарии • 3,6 тыс.

  • @salukitchen
    @salukitchen  2 года назад +484

    Shawaya Masala : ruclips.net/video/4n-gvKSBHmM/видео.html
    Sorry dears : ചേമ്പിൻ തണ്ടിന് ചേന തണ്ട് എന്ന് പറഞ്ഞത് ഒരു നാവിൻപിഴവാണ്‌

  • @minirajesh3794
    @minirajesh3794 2 года назад +3

    എനിക്ക് വലിയ ഇഷ്ടമാണ് പപ്പായ തോരൻ 👍 മിനി തിരുവനന്തപുരം

  • @suprabhavr8171
    @suprabhavr8171 2 года назад +28

    ഇന്നത്തെ എല്ലാ കറികൾ എല്ലാം സൂപ്പർ ആയിരുന്നു 👌👌👌🌹🌹

  • @Spidy_hype
    @Spidy_hype 4 месяца назад +2

    Ella curryum ishtapettu kothivarunnu

  • @sidravlogs1996
    @sidravlogs1996 2 года назад +203

    ഞങ്ങൾ ഇവിടെ പറയുന്നത് ചേമ്പ് തണ്ട് എന്നാണ്

    • @moideenaysha527
      @moideenaysha527 2 года назад +5

      Athe

    • @salukitchen
      @salukitchen  2 года назад +8

      Paranjappol Thettippoyathaanu

    • @aishabeevi906
      @aishabeevi906 2 года назад +3

      @@salukitchen ok

    • @venusree6103
      @venusree6103 2 года назад +5

      Chena Thandalla Chempin Thandanu

    • @hajaravp6556
      @hajaravp6556 2 года назад +3

      @@salukitchen ചേനയല്ലത് ചേമ്പാണ്

  • @padmapriya4044
    @padmapriya4044 2 года назад +29

    എനിക്ക് ഏറ്റവും ഇഷ്ടം മത്തി പൊരിച്ചതാണ്...😋😋 From Tamilnadu

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 года назад +1

    ഹായ് മാഡം,ഇന്നത്തെ എല്ലാ കറികളും സൂപ്പർ. ചേമ്പിൻതണ്ട്, പപ്പായ, വൻപയർ ചേർത്തുള്ള കറിയാണ് ഏറെ ഇഷ്ടമായത്. അതിനോടൊപ്പം ചെമ്മീൻ പച്ചയ്ക്കോ , ഉണക്കയോ കൂടിചേർത്ത് എന്റെ അമ്മ ഉണ്ടാക്കാറുണ്ടായിരുന്നു.ചെമ്മീൻ ചേർക്കുമ്പോൾ തേങ്ങ വറുത്തരച്ചാണ് വയ്ക്കാറുള്ളത്. മാഡത്തിന്റെ precentetion വളരെ സ്വഭാവിമായി ഫീൽ ചെയ്യാറുള്ളതിനാൽ, കേൾക്കാനും കാണാനും ഒത്തിരി ഇഷ്ടമാണ്. 👌👌👌🙏🙏🙏🌹🌹🌹🌹💞💞💞💞

  • @ishaqasma3071
    @ishaqasma3071 2 года назад +5

    ഇത്ത യുടെ ഓരോ വീഡിയോ യും
    അടിപൊളി കുക്കിങ് വീഡിയോ
    ആണ് എനിക്ക് ഇഷ്ടം 💕💕👍💕👍👍💕👍

  • @thasleemshafi9616
    @thasleemshafi9616 2 года назад +3

    Chembin thandu ,payar pappaya variety combination 👌🏻
    Try chethu nokkanam
    Konju kandappol vayyil
    😋😋😋

  • @mariammaregison9851
    @mariammaregison9851 2 года назад +1

    Njangal kottayamkaru parayunnthu chemb enna nu. Ellam kollam. V. Good

  • @bhadrahariprasad9040
    @bhadrahariprasad9040 2 года назад +94

    ഇത് ചേമ്പിൻതണ്ട് ആണ് super 👌 dishes healthy 😋

  • @user-ux7je9nr9c
    @user-ux7je9nr9c 2 года назад +140

    ഇത് chembinthand ആണ് ഇത്ത ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് 🥰🥰🥰🥰

    • @nishan.s4903
      @nishan.s4903 2 года назад

      നല്ല കാര്യം

    • @leelatr1998
      @leelatr1998 2 года назад +4

      ചേനയു൦ ചേന്പു൦ തിരിച്ചറിയാതെ ആണല്ലോ

    • @daksh7205
      @daksh7205 2 года назад

      6

    • @safiyam1001
      @safiyam1001 2 года назад +1

      ഇ ദ് ചെബിൻ tadan

    • @k.m.j.l.p.s1757
      @k.m.j.l.p.s1757 2 года назад

      @@safiyam1001 😂

  • @ayzinachu1981
    @ayzinachu1981 2 года назад

    Itha video super aanu pappaya kondu ithupole vere oru upperi indakkalund pappaya thengayum mix cheithu oru savalayum cherthu vacha poliya njan ithayude pala dishum indakkalund nighale samsaram nalla rasanu kelkkanu enikk puthiya puthiya dishkal indakkan nalla isthanu appol njan nighale video kanarud itha nighalu cookinlu puliyanu njan kozhikode koduvally aanu sthalam kanan patoonnariya inshaallh kanan nalla poothi ind

  • @vincydaniel1282
    @vincydaniel1282 2 года назад +11

    ചെമ്മീൻ കറി, പപ്പായ തോരൻ. Super cooking. Easy & very tasty preparation. Keep it up. thanks

  • @aflusvibesfarsiayyoob2040
    @aflusvibesfarsiayyoob2040 2 года назад +4

    Ellam 👌ayittund. Konju my favorite 😋. Pinne pavakka morukari try cherthu. 👌👌👌👌👌. Tnx from wayanad

  • @thahirthahir1411
    @thahirthahir1411 2 года назад

    Resippi super
    Ennalum. Njaghalude veetilokke pacha karikalum thoranokke undhakkumbool entheem fish mulukidum

  • @soudhaaskar6462
    @soudhaaskar6462 2 года назад +3

    എന്റെ വീട്ടിൽ വയലാറ്റ് ചേമ്പ് ഉണ്ട്
    മലപ്പുറം രണ്ടത്താണി 😊

  • @sreevidhya2359
    @sreevidhya2359 2 года назад +21

    ചേമ്പിന് തണ്ട് പയർ കറി കണ്ടിട്ട് സൂപ്പർ ❤

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад +1

    Allah Bless U. Very good tips .thanks
    Pappaya karik.

  • @LT-zr3po
    @LT-zr3po 2 года назад +7

    Ellam super 👍Ente favorite chenbin thalu curry, mathi fry

    • @luluhanna2184
      @luluhanna2184 2 года назад

      Che binthand inano
      Chenathandennuparayan

  • @naseeranahyan421
    @naseeranahyan421 2 года назад +3

    ഞാൻ naseera navas മലപ്പുറം tirur
    ഇത് ചേമ്പ് ന്റെ തണ്ട് ആണ്.
    ചേമ്പ് കറി എന്റെ ഇഷ്ടം ഫുഡ്‌ ആണ്

  • @afiyaahza3588
    @afiyaahza3588 2 года назад +1

    കോവക്കയുടെ ഇല ഞങടെ നാട്ടിൽ തോരൻ വെക്കാറുണ്ട്.നല്ല രുചിയാണ് .എന്റെ നാട് മലപ്പുറം.

  • @denideni1616
    @denideni1616 2 года назад +4

    ചേമ്പു തണ്ട് കറി അടി പൊളി പപ്പായ തോരനും സൂപ്പർ .ഞാൻ കോട്ടക്കൽ 😊

  • @najafatemafatema5788
    @najafatemafatema5788 2 года назад +4

    Enikke ithil ishttapetta vibhavam മത്തിപൊരിച്ചതും കൊഞ്ചൻ porichathum👌🏻

  • @sabirakareem310
    @sabirakareem310 3 месяца назад

    എല്ലാം കറികളും സൂപ്പർ ❤️ ഇനിയും വെറൈറ്റി കറികൾഉണ്ടാക്കണം

  • @seenathm.u9323
    @seenathm.u9323 2 года назад +6

    ഇത്താ നന്നായിട്ടുണ്ട് 👍👍❤️ ഇനി ചേമ്പിൻ തണ്ട് വെച്ച് ഇങ്ങനെ കറിയുണ്ടാക്കണം കൊടുങ്ങല്ലൂർ ആണ് സ്ഥലം

    • @ernaldkm1721
      @ernaldkm1721 2 года назад

      Cheemb,tand,aan,vayanad

    • @silbichinnu2512
      @silbichinnu2512 2 года назад

      ആഹാ 👍🏻👍🏻കൊടുങ്ങല്ലൂർ എവിടെ 🤔

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 года назад +6

    ചേമ്പ് തണ്ട് എന്ന ഞങ്ങൾ പറയൽ cmnt from മലപ്പുറം 😍ഇത്ത ഇങ്ങനെ ഉള്ള ഇത്തന്റെ വ്ലോഗ്സ് കാണാൻ ആണ് നിക്ക് ഇഷ്ടം 😍😍😍ഇത്തന്റെ vdos കാണുമ്പോൾ ഇന്റെ ഉമ്മ അടുത്തുള്ള പോലെ തോന്നും 💓💓💓love u itha💟💟💟💟💝എനിക്ക് ഇന്ന് ഇതന്റെ വിഭവങ്ങളിൽ ഇഷ്ടമായത് ചേമ്പ് തണ്ട് കറി ആണ് 😋😋😋😋😋😋😋😋😋😋

  • @richu8675
    @richu8675 2 месяца назад

    Silutha chebu thandu kari siluthaya othiri eshttam

  • @Jasisworld
    @Jasisworld 2 года назад +6

    ഇങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാണ്😍😍👍
    എനിക്കിഷ്ടായത് ചേമ്പിൻ തണ്ട് വൻപയർ കറി,മത്തി fryആണ്
    ഞാൻ മലപ്പുറം ജില്ലയാണ്😊

  • @anisashabeeb2113
    @anisashabeeb2113 2 года назад +5

    Ivde chembin thaalum kappayum orumich vekkum..athil kanthari mulakum thengayum arachidum.. adipoli taste aan... place Calicut mukkam

  • @seleema1233
    @seleema1233 2 года назад +2

    സാലു കിച്ചൻ അസ്സലാമു അലൈകും ഞാൻ ആദ്യം ആണ് കമൻഡ് വിടുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ആണുട്ടോ സാലു കിച്ചൺ കാണാൻ

  • @shabananoushad3318
    @shabananoushad3318 2 года назад +7

    ഇത്ത എല്ലാ കറികളും ഇഷ്ടപ്പെട്ടു കൊണ്ട് അടിപൊളി 💕💕💕💕

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 года назад +9

    Loved the way you prepared it, makes it look so appetizing and easy to follow.!💕Stay Blessed and stay connected!💕

  • @cleverthinker129
    @cleverthinker129 2 года назад

    Chembin thand kond olan, varav(upperi), pulissery, pulingari akam olan vekkumbol vazhapindi or papaya cherthal valare taste. Papaya, vazhapindi, chembinthand nalla combination

  • @syamalaka8975
    @syamalaka8975 2 года назад +5

    ഈ പപ്പായതോരൻ നു തേങ്ങ കുറച്ചുകൂടി അരച്ച് റെഡിയാക്കി നോക്കു . ടെസ്റ്റ്‌ കൂടും. 👍

  • @gopikaanoop5940
    @gopikaanoop5940 2 года назад +6

    എല്ലാം superb recipies aanu 👌Njn ഇങ്ങ് ഛത്തീസ്ഗഡ് ഇരുന്നാണ് കാണുന്നത് 😍

  • @indirachandran5651
    @indirachandran5651 2 года назад

    എൻ്റെ വീട്ടിൽ.വയലറ്റ് , . ഗ്രീൻ ,2 typeum ഉണ്ട്. pappayayum chembinthandum. കൂടി pulinkari ഉണ്ടാക്കും.

  • @jaseelakjaseela5860
    @jaseelakjaseela5860 2 года назад +6

    ഞങ്ങളെ നാട്ടിൽ ഇതിന് ചേമ്പ് തണ്ട് yennanparaya. Malappuram

  • @mohazasumil
    @mohazasumil 2 года назад +3

    ❤️❤️❤️itha i loved ur cooking style🥰

  • @sheknashibin6629
    @sheknashibin6629 2 года назад

    Ella currykalum enikkishtayi,but njn first time aanu ariyunne chempinthandum,papayayum vanpayar um kude curryakkannu,try cheyyanm , anyway supr aayittunde salu etha,njngl pathanmthittakar chempinthandum papayayumokke eppozhum thoran aanu vekkaru

  • @irfanpalliyaliirfanpalliya575
    @irfanpalliyaliirfanpalliya575 2 года назад +13

    ഇത്തയുടെ എല്ലാ റസിപ്പിയും ഇഷ്ട്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻

    • @jameelausman8982
      @jameelausman8982 2 года назад

      Jameela usman Ellam sooopur njan Nilambur

    • @vijayapradeep4339
      @vijayapradeep4339 2 года назад

      Today's receipes look yummy!!! Mouthwatering!!!!! Your cooking style is so simple and easy. I love the way you present it. Am from Aluva.

    • @vinaychandran6340
      @vinaychandran6340 2 года назад

      മത്തി എനിയ്ക്ക് ഇഷ്മായി

    • @syameettimoottil8449
      @syameettimoottil8449 2 года назад +1

      എല്ലാം സൂപ്പർ 👌👌👌

  • @rameskumar3854
    @rameskumar3854 2 года назад +10

    I am Ramesh from Udumalpet, Tamilnadu. I am a regular viewer of all your videos. I got some authentic Kerala recipes from your channel. All your recipes are simple yet very tasty. One more thing to say my elder son resembles your youngest son Rizwan and now he pursue his BE graduation at Coimbatore. My wife is not fluent in understanding Malayalam but I can help her in terms of the grocery names used in your channel. Could you please suggest where can we get a heavy Uruli vessel? We need to buy one. Wish you and family a good health. Thanks for sharing 👍

    • @salukitchen
      @salukitchen  2 года назад +4

      Thank you for watching salu kitchen❤️❤️ you can buy from chalai when you come trivandrum 🙏💗

    • @nasreena7320
      @nasreena7320 2 года назад

      Iam also udumalpet...🙂njan eppozhum kanarundu salu kitchen

    • @safiyayousaf9368
      @safiyayousaf9368 2 года назад

      66o

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 2 года назад

    Itta.nangalude.nattil.undengil.nanum.cooking.padichene.nan.endu.undakkiyalum.tastilla.ittede.ella.recipeyum.👌👌👌.

  • @deepasivasankaran592
    @deepasivasankaran592 2 года назад +4

    Loved mathi fry.... Watching your videos from Panipat, Haryana 😊

  • @vinaychandran6340
    @vinaychandran6340 2 года назад +3

    ഇത്ത ഇത് ചേമ്പ് തണ്ടാണ്, കറികൾ സൂപ്പർ ആണ് കിടു !

  • @nalinisudhakaran375
    @nalinisudhakaran375 2 года назад

    Chembin thandu njagal pulinkari undakum
    Nalla taste anu.Trichur anutto

  • @sunithamujeebsunitha4788
    @sunithamujeebsunitha4788 2 года назад +7

    ചേനത്തണ്ട് തന്നെ ആണല്ലോ പറയുന്നത് ശരിക്കും ചേമ്പിൻ തണ്ട് അല്ലേ അത് 🤔🤔 ഏതായാലും എല്ലാം അടി പൊളി ആയിരിക്കുന്നു👍👍

  • @markkitojobs2413
    @markkitojobs2413 2 года назад +4

    ഇത്താടെ വിറകടുപ്പിലെ പാചകം വല്യ ഇഷ്ട്ടാണ്..ഇന്ന് ഇതൊക്കെ വിറകടുപ്പിൽ ആയിരുന്നെങ്കിൽ കുറച്ചൂടെ അടിപൊളി ആയിരുന്നേനെ

  • @rishanrazwa9613
    @rishanrazwa9613 2 года назад

    Ella kari kalum ,👌👌 tirur nagalude nattil chembum thand um kappayum ann carry undakarullath

  • @lakshmilachuzz6683
    @lakshmilachuzz6683 2 года назад +5

    ഇത്താ കറികൾ 👍ചേന തണ്ട് അല്ല താൾ ആണ് ഞാൻ ആലപ്പുഴ ചേർത്തല ആണ് താൾ കൊതിയ്യറിഞ്ഞു പിഴിഞ്ഞ് വാരി തോരൻ ഉണ്ടാകും ഇവിടെ

    • @rhs11
      @rhs11 2 года назад

      Leafano thaal

    • @sarithasreekumar627
      @sarithasreekumar627 2 года назад

      Recipe pls

    • @baluvbabu1822
      @baluvbabu1822 2 года назад

      ചേർത്തലക്കാരിയാണോ ഞാനും

  • @kavyarejith5854
    @kavyarejith5854 2 года назад +7

    My favourite thaalu curry..nice video.
    Chow chow recipe idamo?🥰💖from Bangalore

    • @salukitchen
      @salukitchen  2 года назад

      👍👍

    • @naseeraali4126
      @naseeraali4126 2 года назад

      Assalamualaikum
      Videos nannavunnunf njan nesi pavaratty
      Ente friend's paraum namal2perum oru Pole undennu

  • @ajuscorner3111
    @ajuscorner3111 2 года назад +1

    എത്ര വലിയ മീനുണ്ടായാലും മത്തിയുടേത് വേറെ ലെവൽ teast from കണ്ണൂർ

  • @riddhik.r989
    @riddhik.r989 2 года назад +4

    Adipoli..ellam super ❤️❤️❤️❤️❤️❤️

  • @suseelarajan7064
    @suseelarajan7064 2 года назад +11

    ഇന്നത്തെ റെസിപ്പി എല്ലാം സൂപ്പർ ആണ് 😀😀😀

  • @ReenaRaj-dp8om
    @ReenaRaj-dp8om 5 месяцев назад

    Eppoya e video kannunnadh
    tambaram Chennai
    Enikum ishtamanu chakka ennu cheyunna curryum❤
    Mathi varuthadhum❤

  • @khadeejamohammed8432
    @khadeejamohammed8432 2 года назад +4

    ചേമ്പിന് തണ്ട് ഓറഞ്ച്ത്തോൽ ചേർത്ത് വറുത്തരച്ചു വെച്ചാൽ സൂപ്പർ

  • @vinaychandran6340
    @vinaychandran6340 2 года назад +5

    ചേന അല്ല ചേമ്പ് , ചിലപ്പോ ചൊറിയും ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ട് കുറച്ച് കഴിഞ്ഞ് പിഴിഞ്ഞടുത്താൽ ചെറിയില്ല, പപ്പായ അരിയുന്നതിനെ മുൻപ് കഴുകി എടുത്ത് തൊലി കളഞ്ഞ് ,ചെറുതായി അരിയണം പിന്നിട് കഴുകരുത്, പപ്പായയിൽ ഗുണങ്ങൾ ഉണ്ട്

  • @sabirakunhamaragam255
    @sabirakunhamaragam255 2 года назад

    Adipoly karikal nalla avatharanam valaree eshttapettu

  • @shifagafoor623
    @shifagafoor623 2 года назад +5

    Varuthenda മാറ്റം:പച്ചക്കറി അരിഞ്ഞ് കഴിഞ്ഞിട്ട് kazhukaruth..Nutrition loss aavum

    • @thaamarakshansreedharan5960
      @thaamarakshansreedharan5960 2 года назад

      Exactly... All vitamins or minerals present in the veggies will be dissolved in water & lost while washing if they're already cut.

    • @adhilvijayan7099
      @adhilvijayan7099 2 года назад

      🤭🤭ചേമ്പ് തണ്ട് ആണ് താത്ത

  • @rahmanabdul8615
    @rahmanabdul8615 2 года назад +4

    സൂപ്പർ
    എല്ലാം പൊളി 👌👌
    മരിച്ചു പോയ ഉമ്മയെ ഓർത്തു പോയി 😢

    • @sunivahid7995
      @sunivahid7995 2 года назад

      Njangal kuwait ullavaranu nattil alappuzha distic aanu ividaithonnumkittilla.

    • @sunivahid7995
      @sunivahid7995 2 года назад

      Enik ishtam aayath chalayanu kooduthal

    • @sunivahid7995
      @sunivahid7995 2 года назад

      Evidanadu name enthanu

  • @sobhaapanicker2190
    @sobhaapanicker2190 2 года назад

    chettan othiri helpful aanu video kanumbol ariyam.Godbless🙏

  • @hafsathabdulsalam339
    @hafsathabdulsalam339 2 года назад +10

    ചേന അല്ല ഇത്ത, ചേമ്പ് ആണ് 😜

    • @salukitchen
      @salukitchen  2 года назад

      Paranjappol Thettippoyathaanu

    • @safiya7530
      @safiya7530 2 года назад

      Allam super l am vazhakkad

  • @jameelarajan1862
    @jameelarajan1862 2 года назад +4

    Cheabbuanu♥️😋

    • @salukitchen
      @salukitchen  2 года назад

      Paranjappol Thettippoyathaanu

    • @VinodKumar-oq2qp
      @VinodKumar-oq2qp 2 года назад

      ചേന തണ്ടോ.ഏതപ്പാ കോതമംഗലം,

  • @ramlathvp2268
    @ramlathvp2268 2 года назад

    ചേമ്പിൻ തണ്ട് കറി സൂപ്പർ ആണ് പിന്നെ മത്തി പൊരിച്ചതും

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 года назад

    Ellam adipoli.. Pakshe chena thandu ithalla. Ithu chembin thandu ( thalu) aanallo. Njangal kandichembu ennu parayum. Cheriya chembinte thalum adipoliyanu ketto. Presentation ishtamayi. I am from Elamkunnapuzha, Ernakulam dist

  • @sindhup8508
    @sindhup8508 2 года назад

    Hi Salu lunch super ozhichucurry super nan try chayyam pinnay currykal kandapol kothiyaito

  • @rbindhukumari2167
    @rbindhukumari2167 2 года назад

    Ellam thanae. Supper aayiittundu oppam samsaram ellam thanae supper

  • @lijigeorge1745
    @lijigeorge1745 2 года назад

    Ellam eshtam ayi thathi .enik yetavum eshtayath kappaka curry anu😘

  • @gamershay0896
    @gamershay0896 2 года назад

    Pinea nkkum mathi fry bhykara eshttanuttoaa

  • @thahirthahir1411
    @thahirthahir1411 2 года назад

    Halo
    Sulu thatha. Nghaghal nighalude channel eppolum kanarundh super an tto.
    Ente sthalam perumpadappu
    '& thazhee parannu pare yum eniyum vishatheekarichal
    Sale em kodathurinte aduthanu to
    Sthalem parayunnath thathakh esthanu parenjirunnu athondhanee

  • @pravithababu8927
    @pravithababu8927 Год назад

    Njnum ithaye pole ayi...oro neravum ulla food menu calculate cheythu vekkum...njn ithayude vlogs kandu kure karyangal padichu ..cooking matramalla allathe paranju tharuna oro karyangal undello athoke...ente amma nerathe poyi...so ammaye poleyanu athoke kelkumbol enk ulla feel❤

  • @padmaswonderworld
    @padmaswonderworld 2 года назад

    ഹായ് ചേച്ചി . ചേച്ചിയുടെ നല്ല നിഷ്കളങ്കമായ സംസാരം കാരണം കൊണ്ട് വീഡിയോ കാണാതിരിക്കാൻ കഴിയില്ല. I like your way of presentation very much. 👌👌👌 ഉഗ്രൻ

    • @salukitchen
      @salukitchen  2 года назад

      🙏🙏🥰🥰 Thank you dear 💗

  • @muzainarahoof4334
    @muzainarahoof4334 2 года назад

    Ellaa dishesm onninonn super

  • @shakiraaynnuha7084
    @shakiraaynnuha7084 2 года назад

    എല്ലാ കറിഗലും സൂപ്പർ എൻ്റെ സ്ഥലം കസരഗോട് മഞ്ചേശ്വരം

  • @whowho5014
    @whowho5014 2 года назад +1

    Itha dinner recipes koodi kaanikkoo

  • @allu3218
    @allu3218 2 года назад

    Itha videos kanarund ennn eth kandapo kothiyayi 😍😍😍😍

  • @rafanrayan4839
    @rafanrayan4839 2 года назад

    Ellam suuuuuper aanu ithaa, pnne konju fry aadyaayittaanu ee modelil kaanunne,enthayalum untakki nokkanam enikku valare ishtappettu ktoo, pnne nadan reethiyil food unt aakunnathum kazhikkunnathum enikku valare ishtamaanu, chempinthantum pappayayum kazhichittunt tasty dish thanneyaanathu 😜😜😜😜👍👍👍👍

  • @muhammadhidash4010
    @muhammadhidash4010 2 года назад +1

    ഞാൻ കാസറഗോഡ് ജില്ലയിൽ ആണ്. ഞങ്ങളിവിടെ നീളമുള്ള മീനിനെ പറയുന്ന പേര് തിണ്ട. ഫ്രൈ ചെയ്താൽ നല്ല ടെസ്റ് ആണ്

  • @magidazherin6574
    @magidazherin6574 2 года назад

    hai ithaa... im from mannarkkad, palakkad dist. njn pappaaya cherupayar upperi vaykkaarund...
    pinne vanpayar chembin thandum njn munne undaakkunna oru recipe aanu.. ente veetile one of the favorite curry aanu ath...

  • @sreedevis6894
    @sreedevis6894 2 года назад +2

    Ella vibhavavum soooooperb aanu aunty. Vayil kappal odunnu. Njan aadyamaayi non-veg prepare cheyyam enn karuthunnu. Konju aanu try cheyyan vicharikunnath. E style il konj aakkiyitt reply parayame😘😘
    ❤️ From Trivandrum

  • @udayakumari4762
    @udayakumari4762 2 года назад

    Enikku payarum chembinthalum chertha koottukari valare ishtamayee. From udayakumari chennai. Native thiruvalla.

  • @foximoon3330
    @foximoon3330 2 года назад +1

    ഇന്നത്തെ കറിയിൽ ഇഷ്ടപ്പെട്ടത് കൊഞ്ച് ചേമ്പിൻ തണ്ട് കൊണ്ടുള്ള കറി ഒന്ന് ഉണ്ടാക്കി നോക്കണം ഞാൻ ചാവക്കാട് 👍👍

  • @nasarnasu1087
    @nasarnasu1087 2 года назад +1

    പപ്പായയും ഉണക്കച്ചെമ്മീനും അടിപൊളി combinationanu

  • @minisuresh6151
    @minisuresh6151 2 года назад

    നാടൻ വിഭവം യ്ക്ക് ഇഷ്ട്ടായി താത്താന്റെ സംസാരവും ഇഷ്ട്ടാണ് . എന്റെ സ്ഥലം മലപ്പുറം, വിളയിൽ

  • @rajasumangalavlogs9040
    @rajasumangalavlogs9040 2 года назад

    Enikku sami food undaakkunnadu kaanaan valyae eshtaanu. Mini.Ottapalam

  • @lizydaniel1254
    @lizydaniel1254 2 года назад

    verry good.njan ethepole thanneyanu cheyyunnathu.i amseventy one years old.

  • @miniibrahim5325
    @miniibrahim5325 2 года назад

    Chemb thandu adipoli, undakinokkanam nattil varaumbol insha Allah

  • @craft8440
    @craft8440 2 года назад +1

    എനിക്ക് എല്ലാ കറികളും ഇഷ്ടായി കഴിക്കാൻ കൊതിയാവുന്നു കൂടുതൽ ഇഷ്ടം ചേമ്പ് തണ്ട് പപ്പായ കറി ഞാൻ സുമി തിരുവനന്തപുരം 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻 ഞാനും ഇത്തയുടെ ഒരു സബ്സ്ക്രൈബ്ർ ആണ്

  • @umaibanthahir9470
    @umaibanthahir9470 2 года назад

    ഇത്താ വയലറ്റ് chembin തണ്ട് എനിക്കിവിടെ ഉണ്ട്. ഗ്രീനും ഉണ്ട്. പപ്പായ യും ചീനിയും ഈ ചെമ്പിൻ തണ്ടും കൂട്ടി പടു കൂട്ടാൻ വെക്കാൻ സൂപ്പർ ആണ്. അവിയൽ പരുവം ആണ് പാകം. Same അരപ്പ് തന്നെ. എന്നിട്ട് കടുക് വറുക്കണം. 👌🏻. ഈരാറ്റുപേട്ട ആണ് ഞാൻ

  • @rasheedasiraj3088
    @rasheedasiraj3088 2 года назад

    Ellam super aayittund

  • @sreedevik8646
    @sreedevik8646 2 года назад

    Ethil Ella Curry's eshtamayi ok

  • @MuhsinaMuhsina-tc2fz
    @MuhsinaMuhsina-tc2fz 2 года назад

    എന്റെ വീട്ടിലുണ്ട് ചേമ്പ് തണ്ട്. ഉണ്ടാക്കി നോകണം.... Pandikkad.....

  • @soudairshad9082
    @soudairshad9082 2 года назад

    Jhangalude veetilund ad choriyele kari kasaragod😋😋😋

  • @kareem1089
    @kareem1089 2 года назад

    Ithaa my fvrt chemb thand curry..pinne ithile ellaa vibhavagalum ishtaan ..pappaya kazhikkaan ippo bhayagara kothiyaaa.but njan prgnt aan .ath kond aarum kazhikkaan sammadikkanilla .njan kasargod aan ttooo

  • @fathimahydrose3132
    @fathimahydrose3132 2 года назад

    Ellam super semira njan pattambi semirane kananam ennund🤲🤲

  • @gamingsinan4697
    @gamingsinan4697 2 года назад +1

    kapangaa Chiravayi Chiradi E arappu thanne cherth thoran aakam😋

  • @techyspets
    @techyspets 2 года назад

    Njagalude natil kozikodan chemb yennan parayuka.njagalude.sthalam.malapuram

  • @sarithap.m4936
    @sarithap.m4936 2 года назад

    Haiii anuty.....ente place Thalikulam(Thrissur dist) Njagalde avde ethine chebin thandu ennanu parayunne.....super aayitund😋😋😋😋

  • @akhilakrishnan2567
    @akhilakrishnan2567 2 года назад

    Njangadavida und cechy violetchemb njangalathvach pulinkurry undakkum njan trivandrum cetteda chatty kal kanan nallarasam njangalum pappayatoranundakkarund BT ceriyapiecayitta ariyane pinne mezukkpuruttum kichadyvaykkum cecheda konj roasta isttaye cecheda place evida

  • @nasrinp2873
    @nasrinp2873 2 года назад

    Pappaya thoranum konju fry ishttayii