15 മിനുട്ടിൽ അഞ്ച് വിഭവങ്ങൾ | ഒരു സിംപിൾ നാടൻ ലഞ്ച് | പുഞ്ചക്കരിയിലേക്കൊരു യാത്ര | Salu Kitchen

Поделиться
HTML-код
  • Опубликовано: 10 янв 2022
  • Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
  • ХоббиХобби

Комментарии • 614

  • @ltfworld2754
    @ltfworld2754 2 года назад +21

    ഇന്നത്തെ ലഞ്ച് കെങ്കേമം ആയിട്ടുണ്ട്. കൂട്ടാൻ എല്ലാം കൂടി കുഴച്ചു കഴിക്കുന്നത് കാണാൻ തന്നെ അടിപൊളി 👌😋

  • @sathisreenath4526
    @sathisreenath4526 2 года назад +20

    ഈ തണുത്ത വെളുപ്പാൻ കാലത്ത് ഉള്ള യാത്രയും ഇന്നത്തെ റെസിപ്പിയും സൂപ്പർ ഒരുപാട് ഇഷ്ടമായി
    👌👍❤️

  • @shamlasabu9998
    @shamlasabu9998 2 года назад +23

    ഇത്തയെ പോലെ പ്രകൃതി ഭംഗി ആസ്വദിക്കാനും, യാത്രകൾ ചെയ്യാനും എനിക്കും ഇഷ്ടമാണ്. ഇത്തയുടെ ലഞ്ച് റെസിപ്പി സൂപ്പർ 👌👌👌👌.

  • @dreamlikehoneybee3530
    @dreamlikehoneybee3530 2 года назад +1

    Betroot thoran chiragiya thengayude koode velutthulli chadhachadh Thirummi mix aaki ittu nokku...kidilan taste anh..idhin mathramala egadhesham thoranum ingane cheydhal nalla tasta kovakka

  • @asmanaayoob7902
    @asmanaayoob7902 2 года назад +1

    Hi..ithaaa🥰
    Ennathe lunch super 😋😍ithade chatti choru kandu🤤🤤morning journey 👍good atmosphere...
    Fresh cheeryum meenum vangamayirunnu😉☺️😊

  • @najilapm8317
    @najilapm8317 2 года назад +5

    Ayamodakam chertha spcl poori innale undaakki
    Adipoliyaarnnu..ellaarkkum ishttaayi.
    Ithaade recipes njaan ezhuthivekkaaraanu pathivu😍😍-thrissur-
    Ithaade same mind thanneyaanu enikkum.. Ellaam Aaaswaadikkum.. Prakrthi ramani vallya ishttamaanu❤️❤️

  • @minirajesh3794
    @minirajesh3794 2 года назад +4

    എനിക്കും ഇങ്ങനെയുള്ള യാത്രകൾ വളരെ ഇഷ്ടം മാണ് കൂടാതെ ചട്ടിചോറും ഇഷ്ടമാണ് ❤ മിനി തിരുവനന്തപുരം

  • @sumanizar5264
    @sumanizar5264 2 года назад +2

    Hi sami❤️ ennathe lunch reciepy 👍🏻
    Chattiyil choorunnunnath enikum nalla ishtann😍luv from tvm💞

  • @sukruthapr2465
    @sukruthapr2465 2 года назад +5

    very yummy lunch recipes
    sameera ma'am 👍🏻☺

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 года назад

    സമി ടെ പോലെ തന്നെ എനിക്കും വെളുപ്പിനുള്ള പ്രകൃതി ആസ്വദിക്കാനും,, കൃഷി കൾ കാണാനും പെരുത്തിഷ്ട്ടാണ്...... 👌👌👌😍വിഭവങ്ങൾ എല്ലാം സൂപ്പർ 🙏🙏🙏🙏

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 года назад +2

    എല്ലാം എന്റെ favorite വിഭവങ്ങള്‍ ആണല്ലൊ 😋😋

  • @prasanthaem4171
    @prasanthaem4171 2 года назад +1

    ഇന്നത്തെ വിഭവങ്ങൾ എല്ലാം സൂപ്പർ. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് വെണ്ടയ്ക്ക കറിയും , വഴുതന മെഴുക്കുപുരട്ടിയും , ചമ്മന്തിയും . നല്ല കോമ്പിനേഷൻ ആവും ചപ്പാത്തിയും , വെണ്ടയ്ക്ക കറിയും(തേങ്ങ ചേർക്കാത്തതു കൊണ്ട് ) . ചീര കണ്ടപ്പോൾ ഒരു കെട്ട് ചീര വാങ്ങാൻ തോന്നി.👏👏👏👏👏👌👌👌👌👌👍👍👍👍👍💖💖💖💖💖💖🥰🥰🥰🥰🥰

  • @tastyediblesbyvg3094
    @tastyediblesbyvg3094 2 года назад +11

    എനിയ്ക്കും ഇങ്ങനെ കാണുന്നതും അതിൽ എഴുതുന്നതും ഒക്കെ വലിയ ഇഷ്ടമാ😍😍.
    ഒരുവിധം എനിയ്ക്കും ഇത്തയെ പോലെ തന്നെ same mind ആണു 😂❤❤

  • @mumthaskareem1906
    @mumthaskareem1906 2 года назад +1

    Nalla adipoli vdo prabatha savariyum chattiyile food kazhikalum super👌👌👌👌🥰

  • @mumthasb.h3792
    @mumthasb.h3792 2 года назад +1

    Multi talented women, nalloru cook, pinne yathra vivaranavum adipoli,

  • @fidhafarsana.s3b877
    @fidhafarsana.s3b877 2 года назад

    സൂപ്പർ ലഞ്ച് 👌 എനിക്കും പ്രകൃതിഭംഗി ആസ്വദിക്കാൻ വളരെ ഇഷ്ടമാണ് ഇത്തായുടെ സംസാരം കേൾക്കുമ്പോൾ ഒരു സന്തോഷം തോന്നും സൂപ്പർ ആണ്

  • @aashiashi4162
    @aashiashi4162 2 года назад +2

    Hai itha & family.mashallha super lunch recipe.

  • @ajitharavindran8817
    @ajitharavindran8817 2 года назад +1

    എല്ലാം കറികൾ Adipoli ആയിട്ടുണ്ട്, ഞാൻ ചട്ടിയിൽ എല്ലാഠ കുടി കുഴച്ച് കഴിക്കുന്നത് ഇഷ്ടമാണ്,ഇവിടെ അച്ഛനും, മകളൂഠ ചീത്ത പറയുഠ,ചോറ്,ചമ്മന്തിയുഠ തെെര്,ചുട്ട പപ്പടവും വേണഠ, നാട് തൃശൂർ

  • @malayalieditor4548
    @malayalieditor4548 2 года назад

    ഇതു പോലെ രാവിലെയുളള യാത്രയും നല്ല കാഴ്ച്ചകളും ഇഷ്ടമാണ്. Lunch ഉം സൂപ്പറായിട്ടുണ്ട്. പച്ചക്കറികൾ കൊണ്ടുള്ള items ആണ് പൊതുവെ ഇഷ്ടം. ചമ്മന്തി യും ചട്ടിയിലിട്ട ഊണും വല്ലാതെ കൊതിപ്പിച്ചു ട്ടോ. ഞാനും ഇങ്ങനെ കഴിക്കാറുണ്ട് (clt)

  • @nazneenali9959
    @nazneenali9959 2 года назад +3

    Chechi plz share the link from where I can purchase the type of mann chatti (the black colour mann chatti)which you have used in this video🙏🏼

    • @salukitchen
      @salukitchen  2 года назад

      Athu nilambur minnumulla exibition ividundaayirunnu

  • @lamiyasudhi9211
    @lamiyasudhi9211 2 года назад +1

    Ssemithatha kodhipikkaley😋 outingin povaan istam aanu ❤️❤️❤️

  • @omanababu1175
    @omanababu1175 2 года назад

    Thoranum mezhukkupurattikkum onninum entha onion cherkkathathu, athum koodi cherthal alle nalla taste kittukaullu

  • @imsangeetha12
    @imsangeetha12 2 года назад

    Yummy dishes
    Very simple
    Love you Iththa 💕💕💕💕

  • @rosythomas3267
    @rosythomas3267 2 года назад

    Valare ishttapettu. Prakruthy bhangiyum lovely breakfast & lunch.

  • @ANITHA-hy7ip
    @ANITHA-hy7ip 2 года назад +2

    Nisarikkaye poloruaaa aalekittiyathanu ഇത്തയുടെ ഭാഗ്യം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 💙💙

  • @shanthinair9145
    @shanthinair9145 2 года назад

    Chammanthi aanu kuduthal eshtam aayathu...ellaam super thanne aanu ..pinne lastil aa chatti chor kandappol sherikkum kothi aayi...sameera yude family super ..paavam pillerum ..orumichu erunnu kazhikunathu kanaan eshtam .....😍👌👌moru curry ,neer dosa ,appam okke try cheythu njan ..vlogs kanaan eshtaa ..entha undakkende ennu idea kittum ..thank you salu kitchen ...👍👍👌👌

  • @hani3321
    @hani3321 2 года назад +1

    മാഷാഅല്ലാഹ്‌. ഇങ്ങനെയുംഒരു സ്ഥലംT VM. ഒണ്ടല്ലോ സന്തോഷം
    ഒരുപാട് ഇഷ്ട്ടമായി. നാട്ടിൽഉള്ള ചായകുടി 👍. പടച്ചോനെഎന്ന്സാതിക്കോഎന്തോ. രാവിലെയുള്ള യാത്ര 👌.

  • @stephyjanthomas4429
    @stephyjanthomas4429 2 года назад

    Vazhuthanaga vellathilottu arinjitt pizinjedukkanam. Athinoru karayund athu pokande?

  • @unniunni2293
    @unniunni2293 2 года назад

    Innathe reciepe adipodi ullasayathra kollam nammalku aa place kananum sathichu thank you chechi

  • @rashidafouladrashidafoulad1128
    @rashidafouladrashidafoulad1128 2 года назад +24

    ഭയങ്കര ഇഷ്ടം എന്ന് ഇടക്കിടക്ക് പറയുന്നത് ബോറാണ്.... ഇത്ത എല്ലാം നല്ല ഇഷ്ടത്തോടെ ആണ് ചെയ്യുന്നത് എന്ന് വീഡിയോ കണ്ടാൽ തന്നെ അറിയാം..... 👍

    • @fitha1889
      @fitha1889 2 года назад

      Etha family, supper

  • @mariyammasalim6063
    @mariyammasalim6063 2 года назад

    Assalamu alaikum fresh cheera kandappol vangumennu thonni ingananayokke pokunnathu kanan thanne rasamanu ingane uruttu chammanth super ambili chmmanthi ennu parayam alle Ella pachakavum super 👌👌👍👍 vazhuthana ennu thannayanu parayunnathu

  • @shanibabeevi6021
    @shanibabeevi6021 2 года назад

    innathe resippy ellam super ayittundu.enikku chattiyil ithupole kazhikkan ishttamanu itha,

  • @jubarisalim704
    @jubarisalim704 2 года назад +13

    ഇന്നത്തെ റെസിപിസ് എല്ലാം അടിപൊളി ആണ്. ഇങ്ങനെ ഉള്ള യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤ കൊല്ലം പള്ളിമുക്ക്

  • @sreevidya5990
    @sreevidya5990 2 года назад

    Ohhhhh njan ithayude videos nu katta waiting ayirunnu.super😄😄chennai

  • @noushibashahimon2866
    @noushibashahimon2866 2 года назад

    Ithaye pole yathra ishttamanu enikum, curry kaloke super. Beetroot njanm inghne undakaru👍😍

  • @marygrace312
    @marygrace312 2 года назад

    Super itha vegetables കറി കണ്ടപ്പോ നാടിനെ ഓർമ വന്നു ഐ ലൈക്‌ യു സംസാരം ഒത്തിരി ഇഷ്ടം ആണ് കേട്ടോ ❤

  • @seema8291
    @seema8291 2 года назад +1

    ചെറിയ കാര്യങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്തുന്ന ചേച്ചി എല്ലാവർക്കും പ്രചോദനം ആകട്ടെ ❤❤. സീമ തിരുവല്ല

  • @haseenahasee9580
    @haseenahasee9580 2 года назад +5

    ഇത്താ simple lunch super👌👌👌ചട്ടിയിൽ ചോറ് കഴിക്കുന്നത്‌ ഒരു ഒന്നൊന്നര taste aanu👍👍👍👍

  • @mubashiramalu9649
    @mubashiramalu9649 2 года назад +1

    ഇത്താ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ട്ടായി രാവിലെ യുള്ള യാത്ര പിന്നെ ചട്ടിയിൽ കഴിക്കുന്നതും 👍👍 മലപ്പുറം പരപ്പനങ്ങാടി

  • @shameeraazad5201
    @shameeraazad5201 2 года назад +3

    സൂപ്പർ റെസിപ്പി❤️❤️❤️

  • @subairhafsath6157
    @subairhafsath6157 2 года назад

    Ellam. Super. Ithatha. Kandu. Kondirikkan. Nalla. RAsama. 👍👍👌👌❤️❤️❤️

  • @saajidas9744
    @saajidas9744 2 года назад

    Ethaaaa adipoli recipe naan undaakki nalla taste thanks😍😀

  • @merlinalexander9514
    @merlinalexander9514 2 года назад +7

    Hi Sameera. Love from Bombay. The more I see your video the more I get attracted to Kerala, especially trivandrum. Kerala is as beautiful as you and as your thoughts. All dishes superb. I copy your style of cooking these days. Natural and authentic. Thank you

  • @sandragrace3028
    @sandragrace3028 2 года назад

    Adipoil vlog I enjoyed each recipes.Thank you for sharing 💐👌💖👍💕💐🙏🇸🇬

  • @aju758
    @aju758 2 года назад

    Othiri ഇഷ്ടായി ഇത്ത ഇന്നത്തെ ലഞ്ചും morningile പ്രഗൃതി bangiyum. ഇത്ത kayikkunnath👌. ചീര kandappo ഇത്ത വാങ്ങിക്കുമെന്ന് ന്ചാൻ കരുതി. Nalla freshallernno vangernnu

  • @sisymol2094
    @sisymol2094 2 года назад

    Recepie ellam orupadishtamayi definitely I will try 💕sameee 🌹

  • @shameerasaleem7822
    @shameerasaleem7822 2 года назад +2

    പുലർച്ചെ ഉള്ള യാത്ര എനിക്ക് വളരെ ഇഷ്ടമാണ് പൊന്നാനി

  • @sheelathadevoos9746
    @sheelathadevoos9746 2 года назад +3

    സമീ.... സൂപ്പർ ഊണ്. നല്ല നല്ല കാഴ്ചകളും ( പ്രകൃതിഭംഗി) സിമ്പിൾ റസിപ്പിയും ആഹാ.... വയറും മനസ്സും നിറഞ്ഞു😀👌👌👍❤️(എറണാകുളം)

  • @haseenabavakuttymandayipur3918
    @haseenabavakuttymandayipur3918 2 года назад +1

    കറികൾ എല്ലാം സൂപ്പർ എനിക്കും യാത്ര ഇഷ്ട്ടമാണ് ❤കൊടുങ്ങല്ലൂർ

  • @deepakkj9030
    @deepakkj9030 2 года назад +5

    ഹായ് ഇത്താ.. അടിപൊളി കറികൾ.. 👌👌👌
    നല്ല fresh ചീര.. അതു കൂടി വാങ്ങാമായിരുന്നു

  • @aneeshathoufeek5815
    @aneeshathoufeek5815 2 года назад

    Naadan oonu kaanichathil valare santhosha👍🏼👍🏼enikkum kaalsthulla yathra pokal ishtamaanu

  • @jameelarasheed8481
    @jameelarasheed8481 2 года назад

    Superayind ethaaa
    . anikishtamanu chattichorum meenvarutha chattiyil choritu kazhikunnathum😜😊😊😊😊

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 года назад +1

    Ithaa njangalude place aanu Punchakkari. Palapporinaduthanu. Ithaaye miss aayi ketto. 😞 Mazhayil kaayal vellam kayari krishi ellam poyatha. Eppo thudangiyathe ullu. Aa road munpottu poyal Kireedom bridge aanu. Super aanu ketto. Famous punchakkari shaap undu. Njangalude paadam kayalinu opposite aanu. Lunch recipes adipoli aayirunnu .👌👌❤❤❤❤

  • @afraaafi7771
    @afraaafi7771 2 года назад

    👌👌സ്ഥലം എനിക്കും യാത്ര ഇഷ്ടാണ് ഇത്താ ഇക്കാ അടിപൊളി

  • @shamnabeegum1666
    @shamnabeegum1666 2 года назад

    Adipoli recipes 😋
    Ennalum aa cheera vangikkamiyirunn 😔😔
    Athrakkum fresh 👌🏻

  • @aishu53
    @aishu53 2 года назад

    Poli yathra, food super aayi👍

  • @sharafunnisamk3480
    @sharafunnisamk3480 2 года назад

    Adpoli vidio, adipoli oon😋🤤, enikk ishttamaanne but kure items undakkan madiyaanne, vendakka mor cury first time aan kaanunne

  • @anaswathirajuaaradhyaraju5284
    @anaswathirajuaaradhyaraju5284 2 года назад

    ഇത്ത ഇന്നും കൊതിപ്പിക്കുന്ന റെസിപിയുമായി വന്നു. എല്ലാം ഇഷ്ട്ടമായി യാത്രയും എല്ലാം. സുഖമാണോ ഇത്ത

  • @fidahuda1034
    @fidahuda1034 2 года назад +3

    അടിപൊളി Lunch supper 😋😋😋😋😋😋❤️

  • @sanusanin2041
    @sanusanin2041 2 года назад

    യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടം ആണ്.... സമീറത്ത ഇന്നത്തെ വീഡിയോ സൂപ്പർ...... കൊടുവള്ളി

  • @shameerasageer6866
    @shameerasageer6866 2 года назад

    Ithaa Recipeum vogum ellam spr..

  • @jasminsworld6649
    @jasminsworld6649 2 года назад

    Meenum thairum oppam kayikaan paadila😍😍kanditt nala rasande👍👍

  • @athiraaneesh3000
    @athiraaneesh3000 2 года назад

    Hi, itha njn ennu ee nelikka chammanthiyum vendaka moru curryum undaki vittil ellarkum eshtayi adi poli, eniyum etharam simple recipes ayi varane enik ithade lunch recipes anu kududal eshtam, 💕 thank u so much, god bless u. Love from palakkad ❤️

  • @games_ambadi2227
    @games_ambadi2227 2 года назад +1

    Karumom vazhi vannal nalla road undaarunnu punchakkariyilek.. Krishiyum kanamayirunnu.. Aduthu thanneyanu vellayaniyum 💞💞💞

  • @sheebamj7401
    @sheebamj7401 2 года назад

    Chechi poya sthalam adipoli. Nalla cheera ayirunnu chechi enthe vangiyilla

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Simple lunch adipoli itthaaa 😋😋😋 ellam kootti ittha kazhikkaunnath kanditte eppol njan ethupole kazhikkunnathu 👍👍

  • @jubairiyathur9522
    @jubairiyathur9522 2 года назад +6

    ചട്ടിയിൽ തിന്നുന്നത് തന്നെ ഒരു പ്രേതേക രുചിയല്ലേ 🥰🥰എല്ലാ കറിയും സൂപ്പർ 👍👍👍👍പ്രഭാത സവാരി കൊള്ളാം 🌹🌹

  • @rahasvlog7778
    @rahasvlog7778 2 года назад

    Lunch super aayittund.enik ithayude lunch vlog bayankara ishtamanu.pinne aa fresh cheera vangikathad sankadamayi

  • @geethavenugopal4494
    @geethavenugopal4494 2 года назад +1

    Sameera Chechi Super Recepies 👌👌👌

  • @sangeethagpillai8029
    @sangeethagpillai8029 2 года назад

    Chechi aa chattiyil kuzhakkunnthu kandittu kothiykunnuuu .aa oru Urulakku nthoru teste arikkum superrr😋😋😋😋😋💕💕💕

  • @rishatp5441
    @rishatp5441 2 года назад

    Ennum vdo kanarund nalla rasan poli kayinkunth kndit kothiyakunnu👌👌😋😋

  • @manjushasudhir1878
    @manjushasudhir1878 2 года назад

    I also like u to drink tea and go out side your taste for me showing this video thank you so much

  • @anjuvv8837
    @anjuvv8837 2 года назад +33

    ചേച്ചി ആ ചീരയും മീനും വാങ്ങാഞ്ഞത് എന്താ ഞാൻ വിചാരിച്ചു വാങ്ങും എന്ന്. പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു. Super vlog

  • @kanthikurup4556
    @kanthikurup4556 2 года назад

    Nalla recipes ittha. 👌😍

  • @jumeenavlog9289
    @jumeenavlog9289 2 года назад +1

    ബീറ്റ്റൂട്ടിൽ ഇഞ്ചി ഇട്ടാൽ നല്ല ടേസ്റ്റ് ഉണ്ടാവും തേങ്ങ ഇടാതെ വലിയ ഉള്ളി ഇട്ട് nokkiye
    Jumi payyoli🥰

  • @nishadas7853
    @nishadas7853 2 года назад

    Haiii ഇത്ത and family, മുന്നത്തെ വീഡിയോക്ക് കമന്റ്‌ ഇടാൻ പറ്റിയില്ല, വീഡിയോ കണ്ടിരുന്നു സൂപ്പർ,

  • @fayisafayisa7350
    @fayisafayisa7350 2 года назад

    Super itha ...

  • @haseenashaika7075
    @haseenashaika7075 2 года назад

    Eetthhakutttiii yanikum ethupole ravile ravile yathara pokanoke vayakara eshtta

  • @user-sd1kd6xc5g
    @user-sd1kd6xc5g 7 месяцев назад

    Super dish nice amma❤

  • @sheryn011
    @sheryn011 2 года назад +1

    Adipoli recipes!!

  • @jeeshamohan7609
    @jeeshamohan7609 2 года назад

    ചേച്ചി ഇന്നത്തെ വീഡിയോ സൂപ്പർ, 🌹🥰❤️

  • @mubeenaanvar6275
    @mubeenaanvar6275 2 года назад

    Supper ithaa 🥰🥰🥰🥰🥰

  • @ushadharan8231
    @ushadharan8231 2 года назад

    Adipoli ellam eshttam 😊

  • @saleemismail6687
    @saleemismail6687 2 года назад +1

    Chattiyil food kazhikunnathu kothipichu spr fooda kidilan EKM

  • @mohamedrizvan2187
    @mohamedrizvan2187 2 года назад

    മാഷാ അല്ലാഹ് 👌👌👌🙏... ഇത്തായുടെ മക്കളെ ഒക്കേ കാണുമ്പോൾ ഹെൽത്തി ആയി തോന്നുന്നുണ്ട്.

  • @najeemasheik8248
    @najeemasheik8248 2 года назад

    Super Salu. Cheera vankamauerinnu

  • @baranoxz154
    @baranoxz154 2 года назад

    Engane yatra cheyanum food kazhikanum enik valare ishtamanu

  • @indulekha4451
    @indulekha4451 2 года назад

    Hi Sameera, love from usa. നിങ്ങടെ വീഡിയോ കാണുമ്പോ വലിയ സന്തോഷം തോന്നുന്നു. നാട് വല്ലാതെ മിസ്സ് ചെയ്യുന്നു. ഇവിടെ വല്ലാത്ത തണുപ്പും snow fall aanu. ശരിക്കും ഞാൻ സമീറ ടെ വീഡിയോ enjoy ചെയ്യാറുണ്ട്.

    • @salukitchen
      @salukitchen  2 года назад

      🙏🙏🥰🥰🥰 Thank you mam.naatil yevideyanu 😍😍

  • @jijiajikichus7871
    @jijiajikichus7871 2 года назад

    ഇഷ്ടമായി chechi👍 ഞാൻ തിരുവല്ല ചേച്ചിട് വീട്ടിൽ വന്നു ഒരു ദിവസം food കഴിക്കാൻ തോന്നുന്നു 🥰

  • @linatcharley328
    @linatcharley328 2 года назад

    Naan chennai...nighade video kaanan start cheythathinte main reason nighalude samsaram kelkaan...athrakum simple ,nice nd natural ayyirikum...then nigha kannikunna 🌅 views kagha....then food ..adipoli ya nighade food ellam. beginners ku sema easy ya indakkan pattum.....then last uh nigha bye bye parayanadhu kekkan nalla rasama Salu 😊😊

    • @salukitchen
      @salukitchen  2 года назад

      🙏🙏🥰🥰 Thank you dear 😊

  • @noorjimohamed6402
    @noorjimohamed6402 2 года назад

    Esttamaaye Oru Paad Moring Yathra 👍👍😀 Ella samayavum Yathra Esttaman Ennalum Ee Ravele Nammal Happy 😃 Aaye Namukk Esttamulla Edath 🤩 Masha Allah Allah bless you Food 🍱 Yummy 😋 🥰🥰🤲🤲👍❤️💛💛

  • @jollyasokan1224
    @jollyasokan1224 2 года назад +1

    അടിപൊളി ചേച്ചി കൊതി വന്നു ട്ടോ 😋😋😋😋🥰🥰❤️❤️

  • @dhdhhhhh6178
    @dhdhhhhh6178 2 года назад

    Superrrrr iththaaaa

  • @Unknown_dog_lover
    @Unknown_dog_lover 2 года назад

    Nalla sthalam....itha nammale padippikkunnathu live in the present....enjoy every moment in our life🥰🥰

  • @ameenabegum6295
    @ameenabegum6295 2 года назад

    Hai ittha enku Ethupol morning out side poitu road side kadil chai kudikan estamanu neegalpol 👌😀

  • @JESSY-wu3pu
    @JESSY-wu3pu 2 года назад

    Adipoli itha.......super.

  • @zareenaparambath1034
    @zareenaparambath1034 2 года назад

    Samee.. Chattiyil chor thinnunnath kand kothi vann poyi 👌😊

  • @shanshan3240
    @shanshan3240 2 года назад

    Itha super aayirunnutto.innathe vdo.sherikum kulirma thannu kanninum manasinum.ithaye kaanumbho thanne positive feel aanu

  • @rejnaashik5010
    @rejnaashik5010 2 года назад

    Ethaa fud undaakumbo nookiyirunnu avasaanam chattiyil chorittu kazikunatu kandappo vaayeel kappaloodikaanulla vellam vannu enikishtaanu ee chattichooru potichooru ammichooru sadhyaa oru rakhayum ellaattaaa 🥰🥰

  • @vaheedaslam
    @vaheedaslam 2 года назад

    സമീ.... നിസാറിക്കാടെ ചായപ്പീടികയിലെ ബെഞ്ചിൽ ഇരുന്നുള്ള ചായകുടി നന്നായിട്ടുണ്ട്... അതിൽ ഒരു നൊസ്റ്റാൾജിയ ഉണ്ട്...കറികളെല്ലാം നന്നായിട്ടുണ്ട് 😋😋വെച്ച് നോക്കണം... ചപ്പാത്തി രാമന്മാർ... 😜😜നല്ല പേരായി ട്ടാ... ഇഷ്ടായി ♥️♥️♥️... ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു ♥️♥️🙏🏻🙏🏻🌹🌹😘😘