Mutton | Pathiri | Unniyappam | ഠപ്പേ ഠപ്പേന്ന് ജോലിചെയ്യാൻ ഇതുപോലെ തുടങ്ങണം | Vlog | Salu Kitchen

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 664

  • @Thasni.K
    @Thasni.K 3 года назад +31

    Notification kandh oodi vannavar undho💕💕

  • @sunithalala4321
    @sunithalala4321 3 года назад +6

    മട്ടൻ കഴിക്കില്ലെങ്കിലും ഇത്തയുടെ കറി കാണുമ്പോൾ ഉണ്ടാക്കാൻ തോന്നും നന്നായിട്ടുണ്ട്.

  • @meharbana2937
    @meharbana2937 3 года назад +20

    എല്ലാ റെസിപ്പിയും ഒന്നിനൊന്നു മികച്ചത് 🥰 എനിക്ക് കൊതി തോന്നിയത് ചക്ക കണ്ടപ്പോളാണ് ഇതു വരെ പഴുത്ത ചക്ക കിട്ടിയില്ല

  • @nostalgicmedia5109
    @nostalgicmedia5109 3 года назад +6

    ചക്ക 🤤🤤🤤🤤🤤കൊതിയായി, എനിക്ക് ചക്ക, കപ്പ, ചേമ്പ്, കാച്ചിൽ, മധുര കിഴങ്ങു ആണ് ഇഷ്ട്ടം, ഉണ്ണിയപ്പം 👌👌👌👌🤤🤤🤤

  • @muhammeddanishat9116
    @muhammeddanishat9116 3 года назад +2

    ഇത്താന്റെ കുക്കിങ് അടിപൊളി ❤️❤️🌹🌹

  • @zainbuilders4829
    @zainbuilders4829 3 года назад +9

    ഇന്നത്തെ എല്ലാ റെസിപ്പിയും സൂപ്പർ 👌👌ചക്ക കണ്ടപ്പോൾ കൊതി തോന്നി 😋😋പാലക്കാട്. കരിമ്പുഴ

  • @footy_adk
    @footy_adk 3 года назад +1

    Njangl kasargodukarude pathiri ingantenneya tengaapaloke oyichu kayikan valiya ishattaa😍😍😋😋😋

  • @ashrafvp4150
    @ashrafvp4150 3 года назад

    ചക്ക എന്റെ ഒരു weakness
    ഇക്കൊല്ലം നോമ്പായതിനാൽ കിട്ടിയ ചക്കയൊക്കെ ജാം
    പിന്നേ പഴുത്ത ചക്ക കേടാവാതിരിക്കാൻ നല്ല പോലെ വെളയിച്ചു( കുറുക്കി ) freezer ൽ വെച്ചത് ഇപ്പഴും ഉപയോഗിക്കുന്നു
    അതേ പോലെ പച്ച ച്ചക്കയും സൂക്ഷിച്ചു വെച്ചായിരുന്നു അത് ഉപയോഗിച്ചു തീർന്നു
    പഴുത്ത ചക്ക കൂട്ട് അട ചുടാനും പായസം വെക്കാനും എടുക്കുന്നു തീരാറായി
    ദുആ യോടെ ലക്കീഷാ കവിയൂർ മാഹി
    🌹🌹🌹🌹

  • @mumthazm5659
    @mumthazm5659 3 года назад +2

    Ithoiiiii adipoli 👌luv you. Enikorupad ishtaanu ithaade vedio കാണാൻ 😍🥰😘👌

  • @bismifathima5787
    @bismifathima5787 3 года назад +2

    അരിപ്പത്തിരി ഞങ്ങളും ചെയ്തിട്ടുണ്ട് അപ്പത്തിന് കൂടെ തേങ്ങാപ്പാൽ ഒഴിച്ച് കഴിക്കുന്നത് ഇഷ്ടം ഞങ്ങളും ചക്കയുടെ ആളുകൾ തന്നെ 👍

  • @sruthimoljuby2828
    @sruthimoljuby2828 3 года назад

    Chakka orupadu eshttamanu vatika chakayanu kooduthalishttam. Chakka thinnittu varshangalayi kothiyavunnuuuu😋😋

  • @sathisreenath4526
    @sathisreenath4526 3 года назад +2

    ടപ്പേ ടപ്പേ റെസിപ്പികൾ അടിപൊളി. അധികം ഗ്രേവി ഇല്ലാത്ത കറിയാണ് ഇഷ്ടം.ഞങ്ങൾക്ക് ചക്ക ഉണ്ടായി തുടങ്ങിയിട്ടേയുള്ളൂ

  • @fathimakuniya5706
    @fathimakuniya5706 3 года назад

    Itha ellam ishttam pinne njhaghade Kasaragod pathiri inghanalla puzhukkalariyum pachariyum mix cheith podikkum appol nalla pathiriyan podi thattendi varilla ilam chuduvellathi kuzhaikkam

  • @mumthaskareem1906
    @mumthaskareem1906 3 года назад +2

    Mottun cury varutharachanu pathiriyilek undakar nhagalini ithupole undakanam how chakka ishttan ipravashym kittiyittilla insha allaah thrissur👌👌👌🥰

  • @JasnaHasain
    @JasnaHasain 3 года назад

    Njanghal thenghapal pathiriyude koode koottarilla,idiyappathinte koode ishttanu , enik gravy venam pathiriyude koode

  • @starlyabrahamabraham5120
    @starlyabrahamabraham5120 3 года назад

    For unniyappam can be use puttu rice powder?

  • @greeshma464
    @greeshma464 3 года назад

    Chakka vechu onnu undakki nokku unniyappam .nalla tasta

  • @lindajobin6504
    @lindajobin6504 3 года назад

    Hanging plants vangu chechi aa grillil hang cheythal nalla bhangi ayirikum

  • @salmanfaris7668
    @salmanfaris7668 3 года назад +1

    Mashaallah ellam superayitund enikk bhayangara ishttaman chakka😋😋😋

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +1

    Pathiriyum mutton curryum😋😋😋😋 adipoliyatto coconut milk sugar ettitt paathiri kootti kazhikkanum supera

  • @fidahuda1034
    @fidahuda1034 3 года назад +11

    പത്തിലും തേങ്ങാ പാലും ചേർത്ത് കഴിക്കുന്നത് അടിപൊളി taste ആണ്. ഉണ്ണിയപ്പം സൂപ്പർ 👍👍

  • @shakkirahameed9753
    @shakkirahameed9753 3 года назад

    സൂപ്പർ ഉണ്ണിയപ്പം, അടിപൊളി.
    രാമനാട്ടുകര, ഇടിമുഴിക്കൽ.

  • @babithavasanth602
    @babithavasanth602 3 года назад

    Recepies ellam super... Chakka kandappol kothiyayi... Kadayi evidenna vangiye.. Link kittumo... From kannur..

  • @jameelayousuff6527
    @jameelayousuff6527 3 года назад

    ഞാനും പത്തിരി ഇങ്ങനെയാണ് ഉണ്ടാക്കാറ്
    തേങ്ങാപാൽ ഒഴിച്ച് മുക്കി കഴിക്കുമ്പോൾ നല്ല രസം

  • @diyadil264
    @diyadil264 2 года назад

    ഈ ഉണ്ണിയപ്പം ഞാൻ ഉണ്ടാക്കി നോക്കി വളരെ ടേസ്റ്റ് ആയിരുന്നു

  • @anjuvv8837
    @anjuvv8837 3 года назад

    എനിക്കും പത്തിരിക്ക് തേങ്ങാപ്പാൽ നിർബന്ധമാണ്. അതിൽ കുതിർത്ത് ഇറച്ചി കറിയുമായി കഴിക്കുന്ന taste ഒന്ന് വേറെ ആണ്. ഞാൻ ഒരു ചക്ക പ്രാന്തി ആണ്. ചക്കഭയകര ഇഷ്ടമാണ്. ഉണ്ണിയപ്പം Super and simple. ഓച്ചിറ

  • @jasminjasmin14
    @jasminjasmin14 3 года назад

    Hi itha 👍 🥰 inn motton kanichu vallade kodippichutta😋pathiri valare ishtappettadanu adilek curry gravi randum ishtanu. Eathakkairippund endhundakanam enna chinthayil irikkumbol ithade nottification. Try akeet parayam

  • @raichaljoseph3491
    @raichaljoseph3491 2 года назад

    Ethayude Ella cookingum super anu.
    👍❤️

  • @jollymathew8755
    @jollymathew8755 3 года назад

    Super.Itha polichu👌🏻👌🏻👌🏻

  • @kunnatheeri3284
    @kunnatheeri3284 3 года назад

    Super recipes pathiriyude koode nalla charu venam..chakka kothiyavunnuu nammude veetil undavunne olluuu..

    • @salukitchen
      @salukitchen  3 года назад

      Atheyo. Yenikkum chaar ishtaanu👍

  • @msvlog1819
    @msvlog1819 3 года назад

    ഇതന്റെ വീഡിയോ എല്ലാം കാണാറുണ്ട് ചക്ക കണ്ടപ്പോൾ കൊതിയാവുന്നു 😋😋

  • @mubarakmubu476
    @mubarakmubu476 3 года назад

    Nisarikka chakka murikkumboll evide smell adichu by sthiram weyuver ramlath kannur chakkapriyathi

  • @husnachrchr9017
    @husnachrchr9017 3 года назад +1

    Rings ellam viralilittu joli cheyyunna ithaye sammadichu😀...enikkum rings vallya ishtaa...but joliyedukkumbo azichu vekkum...love from saudi😍....malappuramkari😍

  • @shahanavn
    @shahanavn 3 года назад +1

    എനിക്ക് ഇഷ്ടം ആ.... നാട്ടിൽ ഇല്ലാത്തോണ്ട് ഈ പ്രാവശ്യം മിസ്‌ ആണ് 😋😋

  • @nadeeraahamed7491
    @nadeeraahamed7491 3 года назад

    Arioratty thengapalilmukky muttoncurryozhichal. Dapy dapynnu kaxhikkam unniyappam super

  • @kanthikurup4556
    @kanthikurup4556 3 года назад

    Ellam super tanne itta polichu. Unniyappam try cheyyanam. 👍❤

  • @jasmiansar2399
    @jasmiansar2399 3 года назад

    ഇത്താ, ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നെ, ചക്ക കണ്ടപ്പോൾ കൊതിയായി, ഉണ്ണിയപ്പംവും, മോനെ ഉറക്കാൻ കേറിയപ്പോഴാ വീഡിയോ ഇട്ടത് മോൻ കുറച്ചു ഉറങ്ങി പക്ഷേ വീഡിയോഇൽ ഇതാടെ സൗണ്ട് കേട്ടപ്പോൾ സമീതാന്ന് വിളിക്കുന്നു ഞാൻ തന്നെ അന്തം വിട്ട് പോയി, മോൻ 2.1/2 age ആയുള്ളൂ അവൻ ഇപ്പോൾ അങ്ങനെ വീഡിയോ കാണാറില്ല പക്ഷെ സൗണ്ട് ഓർമ്മിച്ച വെച്ചിട്ടുണ്ട് മാഷല്ലാഹ് 😍😘എനിക്ക്കും മോനും ഇത്തയെ കാണാൻ നല്ല ആഗ്രഹം ആണ്.
    ജാസ്മിൻ. കിളിമാനൂർ
    എന്നെ കമന്റ്‌ലു ടെ അറിയുമായിരിക്കും,

  • @zayanscrisptastes.179
    @zayanscrisptastes.179 3 года назад

    അസ്സലാമു അലൈകും സമീത്ത. സമീതെടെ vdos ഞാൻ കുറച്ചു വർഷങ്ങൾക് മുമ്പ് കാണാൻ തുടങ്ങിയതാണ്. ഞാൻ ആദ്യമായി ഒരു cake ഉണ്ടാകുന്നത് ഇത്താടെ spong cake ന്റെ റെസിപി കണ്ടിട്ടാണ്. ഇപ്പോഴും daily vdos കാണുന്നു. യൂട്യൂബിൽ പല vdos കാണുമ്പോഴും മനസ്സിൽ സന്തോഷം നൽകുന്ന കാഴ്ചകൾ കാണുന്നത് ഇത്താടെ vlog കാണുമ്പോഴാണ്. നിങ്ങളെ കുടുംബത്തോടുള്ള സ്നേഹം കാണുമ്പോഴാണ്. ഇത്താടെ സംസാരവും കുക്കിങ്ങും ഫാമിലിയും ഒകെ വളരെ ഇഷ്ടമാണ്. Anyway All the very best ഇത്ത. From കണ്ണൂർ.

    • @salukitchen
      @salukitchen  3 года назад

      Walaikumassalam.Thank you dear ❤️❤️

    • @zayanscrisptastes.179
      @zayanscrisptastes.179 3 года назад

      ❤️

    • @zayanscrisptastes.179
      @zayanscrisptastes.179 3 года назад

      എന്താ അറിയില്ല. ഇത്തയോട് വല്ലത്ത ഒരു അടുപ്പം തോന്നുന്നു ഇപ്പോ. Daily vlogs കാണുന്ന കൊണ്ടാകും. ഞാൻ. മാത്രമല്ല എന്റെ ഉമ്മയും ഇപ്പോ ഇത്താടെ കുക്കിംഗ്‌ adict ആണ്. I m mother of two sons. Thank u ഇത്ത

  • @shabusvlogkannur4915
    @shabusvlogkannur4915 3 года назад

    Im shabu, kannur അരിപ്പത്തിൽ തേങ്ങാപ്പാലിൽ dip ചെയ്തു ചിക്കൻ കറിടെ കൂടെ കഴിക്കും.ഉണ്ണിയപ്പം recipe super

  • @anitapunnoos5635
    @anitapunnoos5635 3 года назад +1

    Australia yil ippo ithokke kittum! But thanks for thinking of people who may not have easy access to such exotic fruits!

  • @sreevidya5990
    @sreevidya5990 3 года назад

    Ayyo etha kaanan kurachu vaikipoi .ohhhhhhh sooper .Oro vibhavagalum soooper
    God bless u .chennai

  • @rasiyakalliyan2790
    @rasiyakalliyan2790 3 года назад +1

    ഇന്നത്തെ ഫുഡ്‌ റെസിപ്പിസ് പൊളിച്ചു ട്ടോ...👌👌പത്തിരി മെഷീൻ വാങ്ങുമ്പോൾ കുമാർ എന്ന കമ്പനി യുടേത് ചോദിച്ചു വാങ്ങുക. അടിപൊളി ആണ്..👌👌

    • @RS-qg3gk
      @RS-qg3gk 3 года назад

      Chappathi udakkuvan ethu mechine aanu nallathu?please

    • @rasiyakalliyan2790
      @rasiyakalliyan2790 3 года назад

      അറിയില്ല. ആ മെഷീനിൽ തന്നെ ഉണ്ടാക്കാലോ 😍😍

  • @anaswathirajuaaradhyaraju5284
    @anaswathirajuaaradhyaraju5284 3 года назад

    ഇത്ത വിഭവങ്ങൾ സൂപ്പർ ആയിരുന്നു പിന്നെ ചക്ക ഫാൻസ്‌ ഉണ്ടോ

  • @salmabasheer4776
    @salmabasheer4776 3 года назад

    Itha sunflower oyil ano appathine use cheydhad

  • @gigibeegum7833
    @gigibeegum7833 3 года назад

    Hi Sameera I make patheri and mutton in the same way Adipoli taste💞 jack fruit is available in US 7/24 so you won’t get clotee ok enjoy 💜

  • @manasadshibu7939
    @manasadshibu7939 3 года назад

    last recippy cheythu ttoo 😍super 😍😍

  • @sruthi6658
    @sruthi6658 3 года назад +1

    Adipoli recepie, njan mutton kazhikkilla ,but enikk ishtappettu ,pinnae chakka and unniyappam my favourite ♥,,from salalah

  • @31fathimathshirin71
    @31fathimathshirin71 3 года назад

    Thengapal undakkumbol vere onnum udakkilla athu mathrem chakka 😋😋😋from edathanattukara

  • @saphivelayudhan4702
    @saphivelayudhan4702 3 года назад

    ഹായ് ethha സുഗായിരിക്കുന്നോ പത്ത്തിരി ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ethhayuda എത്ര ശരിയായില്ല ഇനി ഞാൻ ഇതുപോലെ ഉണ്ടാക്കിനോക്കുന്നുണ്ട് 👌thangappalum മട്ടനും കൂട്ടി കഴിക്കാൻ സൂപ്പർ ആണ് അല്ലെ മട്ടൻ ഞാൻ കഴിക്കില്ല എങ്കിലും കണ്ടിട്ട് കൊതിയാവുന്നു ethha 😜😜👌 ഉണ്ണിയപ്പ o സൂപ്പർ love you ethha❤❤❤❤❤❤❤❤❤

  • @munapnazer9025
    @munapnazer9025 3 года назад

    Enik thenga pal ishtavilla pathirik chaaru must aanu Ivade elkarkum 🤩

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 года назад

    Enik pathirik charvenam. Varatharacha chikeno beefo nalla testa. Malapuram tirur

  • @priyamathews8701
    @priyamathews8701 2 года назад

    Really your each link is mouth watering 😋

  • @haseenajaleel4871
    @haseenajaleel4871 3 года назад

    Itha njn pathiriyil podi idaarillapodi idatje undaakkiyal kooduthal samayam soft aayirikkum frm karanthoor

  • @comedyactoraman5556
    @comedyactoraman5556 3 года назад +1

    Kothippikkale ithaaa😋😋

  • @ayeshaj765
    @ayeshaj765 3 года назад

    പത്തിരി മാവ് കുഴച്ച് last time ഇൽ കുറച്ച് oil ( any tipe,,,coconut ആണ് better)1 tbspoon ചേർത്ത് കുഴക്കുക,,then ചെറിയ bolls oru side(press ചെയ്യുമ്പോൾ അടിയിൽ വരുന്ന ഭാഗം)പൊടിയിൽ touch ചെയ്യുക, പരത്തിയാൽ പത്തിരി എടുക്കുന്ന മുമ്പേ നമ്മുടെ കൈപ്പത്തി പൊടിയിൽ touch ചെയ്തു കയ്യിലുള്ള പൊടി പത്തിരിക്ക് മുകളിൽ തട്ടുക,ഇങ്ങനെ ചെയ്താൽ ചുടുമ്പോൾ കല്ലിൽ വല്ലാതെ പൊടിവരില്ല,ഞാൻ ഇങ്ങനെ ആണ് ,ഓരോന്നും രണ്ടു side ഉം പൊടിയിൽ തട്ടാൻ time കൂടുതൽ വേണം

  • @mercydcosta8982
    @mercydcosta8982 3 года назад +4

    Super dish.. 👍 pathiri with mutton roast nd coconut milk is delicious, no doubt there...thank you for posting such wonderful cooking videos..

  • @thasreefajaseer4134
    @thasreefajaseer4134 2 года назад

    Thank you for the amazing recipe 💕. The Mutton Roast was indeed very delicious 😋.

  • @LT-zr3po
    @LT-zr3po 3 года назад

    Ellam super prathyekichu chakka,pazham unniyappam adipoli

  • @vaheedaslam
    @vaheedaslam 3 года назад +10

    നല്ല മധുരമുള്ള ചക്ക 😋😋😋😋... എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത് nisaarikkaa.. റെസിപ്പി അടിപൊളി 👍🏻👍🏻👍🏻...ടപ്പ tappennulla ഉണ്ണിയപ്പവും കലക്കി... ഉണ്ടാക്കാവേ 🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @anniejoy3201
    @anniejoy3201 3 года назад

    Oh dear from where you are getting this jack fruit in January

  • @abhiramdev3751
    @abhiramdev3751 3 года назад

    Hiii❤❤itthha😀😀 Adipoli 😍😀😘 recipie 🥰🥰

  • @mazinmazi1564
    @mazinmazi1564 3 года назад

    പത്തിരി മട്ടൻ കറി..p അടിപൊളി 👍nisarikkaaaa.. നിങ്ങൾ ആളെ കൊതിപ്പിക്കാണ്. ചക്ക.😄🥰🥰. എന്റെ മക്കൾക്കു കറി നിര്ബന്ധമാണ്.

  • @sanusanin2041
    @sanusanin2041 3 года назад +1

    Hi semithaaa..... ഇന്നത്തെ ഡിഷ്‌ എല്ലാം ഇഷ്ടം ആയി...... കൊടുവള്ളി

  • @mollybabu2365
    @mollybabu2365 3 года назад

    Ngal ivide delhi il anu chakka kandu.really kothi vannu ketto 😋

  • @sidhikha4161
    @sidhikha4161 3 года назад

    Semithaa ellam super iniyum orupad video cheydhu njangalk tharaan padachon anugrahikkatte,,kaliyikkavila by Beema sidhikh

  • @suharalatheef2581
    @suharalatheef2581 2 года назад

    Masha Allah ellam ethra pettanan undakunnath

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Thanks for the beautiful vedio
    God bless you all

  • @sherlybabu5740
    @sherlybabu5740 3 года назад

    Superrrrr,Adipoliii,God bless you

  • @ziyasworld
    @ziyasworld 3 года назад

    Taptappee recipe othiri ishttayi . ippothanne try cheyyan povaanuttoo.. Oru replay thaa ithaa🥰

  • @sinimaryjose17
    @sinimaryjose17 3 года назад +5

    Super Unniappam recipe.Thanks for sharing.Keep rocking....

  • @aju758
    @aju758 3 года назад

    പത്തിരിയും മട്ടനും adipoli. ഇവിടെയൊന്നും പതിരിയുടെ കൂടെ തേങ്ങ പാൽ കൂട്ടില്ല. ചക്ക കണ്ടിട്ട് സത്യത്തിൽ വായിൽ വെള്ളം വരുന്നു. Nisarikka കൊതിപ്പിച്ചു. ഉണ്ണിയപ്പം very easy

  • @simi7596
    @simi7596 3 года назад

    Vayar niranju ithaaaa pathiriyum mottunum kazhicha feelaayirunnu

  • @shamna71
    @shamna71 3 года назад +2

    Supper ithaa,kothiyayi,😋😋😋 chakkaa😋😋👌🏻

  • @irfanafasil268
    @irfanafasil268 3 года назад

    ഇങ്ങനെ പഴുത്ത ചക്ക കാണിച്ചു കൊതിപ്പിക്കല്ലി nisaarka, ഞങ്ങളെ kothiyuntaavum🤤spr

  • @firosekanhirkkandy6812
    @firosekanhirkkandy6812 3 года назад

    Chakka kanditt kothi vannu Masha allah super video 👌😋

  • @deepakkj9030
    @deepakkj9030 3 года назад +1

    ഹായ് അടിപൊളി മട്ടൻ കറിയും പത്തിരിയും ഉണ്ണിയപ്പവും..😋😋😋👍👍👍

  • @Rahmath-iv2es
    @Rahmath-iv2es 3 года назад

    ഉണ്ണിയപ്പം റെസിപ്പി ഈസിയാണല്ലോ..... എന്തായാലും try ചെയ്യണം..... എല്ലാ റെസിപിയും അടിപൊളി... 👍👍👍👍

  • @jasishaji9270
    @jasishaji9270 3 года назад

    Ithante ella videos njan kanarund. Adipoly

  • @sarmilaajithajith5178
    @sarmilaajithajith5178 3 года назад

    Salutha chaka evidoko avune ulu alam super Calicut

  • @mubeenanoushad6996
    @mubeenanoushad6996 3 года назад

    ഇത്തന്റെ വ്ലോഗ് ഒരുപാട് ഇഷ്ട്ടമാണ് എനിക്ക്. മലപ്പുറം

  • @alicewilson9742
    @alicewilson9742 3 года назад

    Awesome.... vallathe kothippichu

  • @subairhafsath6157
    @subairhafsath6157 3 года назад

    Super.. Ellam. Nannayitund.

  • @susanthomas4911
    @susanthomas4911 3 года назад

    Very yummy 😋, Thk you Shalu’s kitchen. ❤️🙏🏼👍

  • @shifagafoor623
    @shifagafoor623 3 года назад

    Itha..pathiriyude adi bagathu മാത്ര podi aakkiyal മതി ..podi koodiyal taste pokum
    Shifa calicut

  • @ushakumaris7752
    @ushakumaris7752 3 года назад

    മറുനാടൻ സ് മാത്രം അല്ല ഈ നാടൻ സും കൊതി വയ്ക്കും.

  • @Sistahvlogs77
    @Sistahvlogs77 3 года назад +1

    Oratti 👌🏻👌🏻 മട്ടൺ റോസ്റ്റ്....😋😋., ഉണ്ണിയപ്പം കിടിലം

  • @aswathymidhun1129
    @aswathymidhun1129 3 года назад +2

    First coment, view, like ❤❤love u... Itha...

  • @AziAnas0324
    @AziAnas0324 3 года назад

    Woww adipowli combo pathiri and mutton roast 🔥🔥🔥🔥 cuting mater nisar uncle rocks Asina anas from tvm

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 3 года назад

    ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും ഒന്നിനൊന്ന് കേമം, പിന്നെ സമീറ പറഞ്ഞതുപോലെ ഉണ്ണിയപ്പം കുത്തിഎടുക്കുമ്പോൾ അതിന്റെ രൂപഭംഗി പോയാലോ എന്ന് ഓർത്ത് എനിക്കും ചെറിയ ഒരു വിഷമം വരും 😀 അവിടെ പഴുത്ത ചക്ക കിട്ടാൻ തുടങ്ങി അല്ലേ?, ഇവിടെ ഇടിച്ചക്ക പരുവം ആയതേഉള്ളൂ,പാചകത്തിനേക്കാളുപരി വാചകം കേൾക്കാൻ ഒരുപാട് ഇഷ്ടം ❤️ എന്നും നൻമകൾ 🙏❤️

    • @salukitchen
      @salukitchen  3 года назад

      🙏🙏🙏🥰🥰🥰 Thank you mam 💕😊

  • @kunnatheeri3284
    @kunnatheeri3284 3 года назад

    Super recipes chakka....kothiyavunnuu nammude veetil undavunne olluuu..

  • @geethavenugopal4494
    @geethavenugopal4494 3 года назад

    Sameera Chechi nalla nalla vedeos super Othiri Ishtamanu Chechiye

  • @sangeetha.m7557
    @sangeetha.m7557 3 года назад

    Aripathiri,mutton roast,varikya chakka 🤤ente salutha diet cheyyanum sammathikyulla alle 😬........chumma paranjatha ktto.... othiri ishtam 😍😘

  • @saleenanowfel9638
    @saleenanowfel9638 3 года назад

    Innu ethra tapp tappe paranju? . Karikku payasathinte link parayamo?

  • @sruthimoljuby2828
    @sruthimoljuby2828 3 года назад

    Ethapazham unniyappam try cheyyum👍

  • @etubekidslearning
    @etubekidslearning 3 года назад +3

    ഹായ്.. ഇത്താ 🥰🥰🥰🥰

  • @najeemahaneef1247
    @najeemahaneef1247 3 года назад

    Sami innthe cooking ellam supper insha allah unniappm undakam

  • @charliesculinary1805
    @charliesculinary1805 3 года назад +1

    Beautiful video nice presentation good luck 👍👍👍

  • @robertfernandez8702
    @robertfernandez8702 3 года назад

    I liked seeing the jack fruit cutting thanks 'USA

  • @annavarghese8096
    @annavarghese8096 3 года назад

    Saluuuu mutton chops undakkiya cast iron pathrathinte link tharumo pls... ❤

    • @salukitchen
      @salukitchen  3 года назад

      Shopil ninnum vangiyathaanu.valare pazhayatha

    • @annavarghese8096
      @annavarghese8096 3 года назад

      @@salukitchen ok thank u saluuu

  • @anu7373-x8i
    @anu7373-x8i 3 года назад

    Unniyappam super. Sure will try soon