ചക്കകൊമ്പൻ അല്ല ഏത്തപ്പഴകൊമ്പൻ നിസാറിക്കക്ക് ഇഷ്ട്ടമല്ലാത്തത് ആയി ഒന്നുമില്ല എന്ത് ഉണ്ടാക്കിയാലും നിസറിക്കാക്ക് ഇഷ്ട്ടം എന്ന് അവർ പറയും. അത് കൊണ്ട് പ്രത്യേകിച്ച് ഒരു പേര് ഇടാൻ പറ്റില്ല 😂
മുട്ടയോന്നും ചെലവാക്കേണ്ട.. ആ എണ്ണ തന്നെ ചൂടുള്ള ചട്ടിയിലെക്ക് ഒഴിച്ച് ആ എണ്ണ വലിയുമ്പോൾ വീണ്ടും ഓരോ spoon ഒഴിച്ച് എണ്ണ വറ്റിക്കു. ഇത് 3,4 തവണ ആവർത്തിക്കു.. പിന്നെ മാവ് ഒഴിക്കാം 👍
Cast iron dosa chatti choodakumbol athil nallenna ozhuchu oru savola randayi murichu athu vechu spread cheytha sesham u spread the dosa batter…. Ingane aan njan cheyyaru eniku elupathil dosa vittu porarundu.. i find that more easy….
Nisarka de chakka murikal okke kanumbol nde cherupum orthu poyi...veetil achan engane chakka seasonil annum chakka murikalayirnu........Thank u a lot Nisarka for giving me good old memories...
ഹായ് ഇത്ത അസ്സലാമു അലൈകും ❤️❤️ദോശ കല്ലിൽ ഓയിൽ തേച്ച് സവാളയും ഉപ്പും കൂട്ടി ദോശ കല്ലിൽ തേച്ച് കൊടുത്താൽ മതി 🌹പഴം സ്റ്റു അടിപൊളി 👍👍👍നീർ ദോശയും ബീഫ് വരട്ടിയതുംഒരുപാട് ഇഷ്ടം👍👍എല്ലാം സൂപ്പർ 👌👌പാലക്കാട് കരിമ്പുഴ ❤️❤️❤️
Old is gold..സമീപഴയ വീട് സുപരിചിതമാണ്. അത് കാണലും വല്ലാത്ത സന്തോഷം ആണ്... എത്ര പുതിയത് വന്നാലും നമുക്ക് ആ പഴയ അടുക്കളയും, ചുറ്റുപാടും മറക്കാൻ പറ്റില്ല....നിസാറിക്കാക്ക് ഇനി ചക്കക്കൊമ്പൻ എന്ന് പേര് വീഴുമോ 🤔🤔🤔....ഇന്നത്തെ റെസീപ്പികൾ നന്നായിട്ടുണ്ട്...❤❤❤️❤️🥰🥰🥰🥰🥰
സബോള മുറിച്ചു നല്ലെണ്ണയിൽ മുക്കി തേച്ചു പിടിപ്പിക്കലാണ് 👍നിസാർക്കക്ക് ചക്കവിട്ടുള്ള ഒരു പരിപാടിയുമില്ല 😍👌👌നല്ല നീറ്റ് ആയി കിടക്കുന്ന വീട് 🙏🙏സൂപ്പർ കോമ്പിനേഷൻ 😋😋😋
നിസാർക്ക ക്കു ചക്കക്കൊമ്പൻ എന്ന് പേരിട്ടാലോ
👍👏😂
Kalakkiii.... Paaavam nisarikkaaa... Nte vappim iganeyaaa chakka kothiyanaaa
ചക്കകൊമ്പൻ അല്ല ഏത്തപ്പഴകൊമ്പൻ നിസാറിക്കക്ക് ഇഷ്ട്ടമല്ലാത്തത് ആയി ഒന്നുമില്ല എന്ത് ഉണ്ടാക്കിയാലും നിസറിക്കാക്ക് ഇഷ്ട്ടം എന്ന് അവർ പറയും. അത് കൊണ്ട് പ്രത്യേകിച്ച് ഒരു പേര് ഇടാൻ പറ്റില്ല 😂
Mustard oil is very best
@@pushpalatharajan4852 എന്തിനു
Nisarikkakk chakkavittitt orukaliyumilla njan ed chanal kndalum. nisarikka chakkamurikkukayirikkum ikka. yente veettilekk vaa yenikk chakka murikkan bayangara madiyan 😊
മുട്ടയോന്നും ചെലവാക്കേണ്ട.. ആ എണ്ണ തന്നെ ചൂടുള്ള ചട്ടിയിലെക്ക് ഒഴിച്ച് ആ എണ്ണ വലിയുമ്പോൾ വീണ്ടും ഓരോ spoon ഒഴിച്ച് എണ്ണ വറ്റിക്കു. ഇത് 3,4 തവണ ആവർത്തിക്കു.. പിന്നെ മാവ് ഒഴിക്കാം 👍
Fridge kodukkunno😃
Njanum orthu veedu arkkenkilum vaarakaykk koduthal pettann cheethayavathe irikkym
Kurach thenga oru teaspoon perum jeerakam alpam manjalpodi oru teaspoon malli podi itrayum mixyil nannayi arakkuka. Uruli aduppil vechu kadukum kariveppileyum pottikkanam. Kaduku varakkan venda vellichenna ozhikkanam. Ennit arachu vecha thenga ozhichu kurachu vellavum uppum cherth thilakkumpol puzhungi vecha maavu athil ittu nannayi ilakki vattichedukkuka. . Mavu nannayi puzhungi eduthal vegam vattichedulkam. Ath irachi kari kooty kazhikkam. Mavu nannayi puzhungi venthathanenkil arappinu mavu nikakke arappu nikkanam. . Erattupettayil thickkidi ennuparayum
Cast iron dosa chatti choodakumbol athil nallenna ozhuchu oru savola randayi murichu athu vechu spread cheytha sesham u spread the dosa batter…. Ingane aan njan cheyyaru eniku elupathil dosa vittu porarundu.. i find that more easy….
Pan upayokcha sesham thudach oil thech vekkuka...kazhukarud....use cheyan edukumpo nannayi kazhuka...upayogikunna oil coconut oil+sesame oil mix cheyd chyd edukkukuka
Pazhaya veedu kodukunna rent and advance parayo ithaaa
Enik ishtaayi
ഇന്നത്തെ വ്ലോഗ് സൂപ്പർ 👍ദോശ കല്ലിൽ സവാള മുറിച്ചു തേച്ചാൽ മതി
Thosha kallil salt pody vithari oru Savala murichu thechal mathi thosha elakivarum
Hi ithaaa 🙏
ചക്കയും ..... ഇക്കായും 👌👌
ഇന്നത്തെ വ്ലോഗും കിടു തന്നെ ❤️ ❤️ ❤️
Neerdosha mavil korch thenga chiragiyath ittaal taste nallathaaan
ഏറ്റവും എളുപ്പ വഴി കല്ലിന്നു ഇളകി വരാൻ സവാള നേർ പകുതി മുറിച്ചു നല്ലോണം കല്ലിൽ തേച്ചു കൊടുക്കുക സൂപ്പറായിട് ഇളകിവരും.
Aripodi mix cheyyumpol egg athil cherthal mathi pinne enna annu kallil thekkarullath
നിങ്ങളുടെ ഈ സന്തോഷവും സമാധാനവും അല്ലാഹ് എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ
Aameen 🤲
Muttayude yolk alpam ozhich moricheduth vaykuka ilakathe varumpol ath vach oth thudachedukkuka nalla pole varum mutta morichath fridgil kurach divasam irikkum
Chembarthiyude thaali dosha chattiyil ozhichu vechal nalla polle dosa indaakam
Pachari arach dosha undaakiyaal supera.Velichennayum oilum mix chaid thechaal dosha petten kittum itha
Itthande measuring cup ishtapettu😍masha allah chakke vayil vellam varunnu😋😋😋
Thank you 🙏
ഇത്താ rambootaanu ജൈവ വളം വാങ്ങി ചുവട്ടിൽ കൊടുക്കൂ, അപ്പോൾ നന്നായി കായ് പിടിക്കും
Ellenna or sunflower oil spread cheyth appam chuttal pettenn kittum
Helo Itha ulli murich anneyil.mukkit dosa kallel thoothal madhi or Vellum ozhich chaya podi ettu thalapichalum madhi...chaya korach time thelapikano.....
Nisarka de chakka murikal okke kanumbol nde cherupum orthu poyi...veetil achan engane chakka seasonil annum chakka murikalayirnu........Thank u a lot Nisarka for giving me good old memories...
🥰🥰🥰
Mutta kayyil illenkil savala ulli polichu , alpam murichu kalankit oilil mukki brush cheyyuka
ഹായ് ഇത്ത അസ്സലാമു അലൈകും ❤️❤️ദോശ കല്ലിൽ ഓയിൽ തേച്ച് സവാളയും ഉപ്പും കൂട്ടി ദോശ കല്ലിൽ തേച്ച് കൊടുത്താൽ മതി 🌹പഴം സ്റ്റു അടിപൊളി 👍👍👍നീർ ദോശയും ബീഫ് വരട്ടിയതുംഒരുപാട് ഇഷ്ടം👍👍എല്ലാം സൂപ്പർ 👌👌പാലക്കാട് കരിമ്പുഴ ❤️❤️❤️
Savala (big onion) murichu thechal mathi.
Onion nallenna use cheythu urracha mathi
Savala naduke murichu choodaya dosa kallil urachu koduthal mathi
Tips & tricks from at tirur
Kallupp kond nallonam orathi pidippichitt kazhukuka sheesham nallenna ozhich 2minut choodakkuka
Thank you
ഫബി നല്ലകുട്ടിയാ ഇതാ നല്ല ഉമ്മ, അമ്മായിയമ്മ &ഇനി പെട്ടന്ന് വലുമ്മ ആവട്ടെ
Egg ozhichillenkilum iron cast il nannayi verum, nallenna thadavi dosa ozhichak mathi
Itha aa video kandit njanum chithunoki sheriyanu kayyil ottipidichilla
Nhangl kannur ee pazham payasam indaakumbol kurach biriyani rice arachathum kadala paripp vevichathum cherkkum👌
Aahaaa
Ulli mooppichu pazham stew nde mukalil Last ozhichaal nalla taste indaakum
Oilin പകരം നല്ലെണ്ണ ഉപയോഗിച്ചാൽ മതി
Pan choodakumbol salt ittu varuthmattuka.ennittu nannayi thudach dosayundakkiko
Red colour ceramic jug details onnu idoo vedio
ഏത്തപ്പഴം 👍👍. എന്റെ ഉപ്പാപ്പടെ ആരോഗ്യവും ഇതു തന്നെ. ഡെയിലി 2എണ്ണം പുഴുങ്ങി കഴിക്കും. നിർബന്ധമായിരുന്നു
Dalda panil purattiyal otti pidikkilla eth nhan cheyunna tipan
Savala tholi kalayathe pakuthi aaki ath ennayil mukki dosha kallil thechal dosha vegam elaki kittum
സവാള പകുതി cut ചെയ്തു ഉരക്കാം അപ്പച്ചട്ടിയിൽ....
ഉപ്പിട്ട് ഇളക്കി എടുത്താലും മതി
Pazhaya veedu.. chakkapazham .. anjilichakka was my fave too.
I was thinking now how to remove that egg..
Appam easy ayi elakivannallo.tip kollam
Eniyoru veedille athu rentinu koduthekuano. Athum nalloru veedanu kanan.
ഇന്നത്തെ വ്ലോഗ് അടിപൊളി❤
Old is gold..സമീപഴയ വീട് സുപരിചിതമാണ്. അത് കാണലും വല്ലാത്ത സന്തോഷം ആണ്... എത്ര പുതിയത് വന്നാലും നമുക്ക് ആ പഴയ അടുക്കളയും, ചുറ്റുപാടും മറക്കാൻ പറ്റില്ല....നിസാറിക്കാക്ക് ഇനി ചക്കക്കൊമ്പൻ എന്ന് പേര് വീഴുമോ 🤔🤔🤔....ഇന്നത്തെ റെസീപ്പികൾ നന്നായിട്ടുണ്ട്...❤❤❤️❤️🥰🥰🥰🥰🥰
Adipoli enikk ishttaman ithade vlog
Rice water ( kaji)we use on pan keep for 1 days
Ma shaa Allah barakallah feekum.. etha faber nte hood and hob review cheyyumo.
Kitchen kabord marathil chaidadano engana chaidal moshamagumo
Iha vlog super. Neer dosa try cheyyum pinne avi kayattunna patram online ayi medichathano evidunna anu onnu parayane god bless you❤❤❤
Avi.kayathuma.patram.online.aymedichathano.evdunna
Nice etha pazham recipe
I am seeing this for the first time
മാവിൽ മുട്ട ചേർത്ത് നല്ലവണ്ണം മിക്സാക്കി ഒഴിച്ചാൽ ഈസിയായി കിട്ടും എന്റെ ദോശക്കല്ലിൽ വെറും എണ്ണ തടവിയാൽ മാത്രം മതി
Kitchen mukalilano
ഇരുമ്പു ചട്ടി മയക്കി എടുക്കാൻ സവാള രണ്ടായി മുറിച്ച് എണ്ണയിൽ മുക്കി ചൂടായ ചട്ടിയിൽ തേച്ചു കൊടുത്താൽ മതിയാകും ഉടനെ ഇളകി കിട്ടും
Itha prion cheythaale rambootan nannayi pookkukayum kaykkukayum cheyyoo.valaranum nallathaanu💖💖
Idpolathey dosha kallin entey umma cheyyunna d aadyam thee nallonam kootum ennitt enna kurach kooduthal thuni yil mukki thech randamad thee mediumilaakum, anneram sherikkum ilagi varumm
ദോശ ചട്ടിയിൽ കുറച്ചു എണ്ണ തിളപ്പിച്ച് മാറ്റുക. പിന്നെ ചുട്ടാൽ നന്നായി വരും. ഉമ്മ പറഞ്ഞു തന്നതാ
സബോള മുറിച്ചു നല്ലെണ്ണയിൽ മുക്കി തേച്ചു പിടിപ്പിക്കലാണ് 👍നിസാർക്കക്ക് ചക്കവിട്ടുള്ള ഒരു പരിപാടിയുമില്ല 😍👌👌നല്ല നീറ്റ് ആയി കിടക്കുന്ന വീട് 🙏🙏സൂപ്പർ കോമ്പിനേഷൻ 😋😋😋
🙏🙏🙏
അരി അരയ്ക്കുമ്പോൾ ഒരു മുട്ട കൂടി ചേർക്കുക ഒട്ടിപിടിക്കൂല
Enikkumm eshttamannu jannum eppozum etheundakkarunnte
Hai ma'am
Happy journey
അടിപൊളി സൂപ്പർ🥰❤❤
Aanjili chakka enikkum ishtamanu.
Eth Meet masala aanu use cheyyunnath?
Steam cheyyan use cheytha thatt evidunnu vangiyatha?
Shakira kollam
പഴയ വീട് സൂപ്പർ 👌പഴം സ്റ്റു ഉണ്ടാക്കിയിട്ടില്ല 😄എന്റെ ഭർത്താവ് നിസാർ ഇക്കയെ പോലെയാ ചക്ക പ്രിയൻ 😊
Hi ithaa, aa silicon thavikal evidunna vangiyatu
On line il
Ithayeum ithade familyeum enk orupad ishtaman❤️
Ente umma ithu idiyappavum aayittu tharum suppprr anuu
First Ari varuthal mathi. Appam ilaki varum
👍 ഞങ്ങടെ നാട്ടിൽ അയിനി ചക്ക ( ആഞ്ഞിലി ) ഇഷ്ടം പോലെ 😀.
Evideysnu. Sthslam. Jeevidathil. Kazhikkatha. Jhan😢😢😢
ചട്ടി മയക്കാൻ വേണ്ടി ചോറ് വെക്കുന്ന അരി കഴുകുന്ന ഫസ്റ്റ് ഊറൽ വെള്ളം ഒരു ദിവസം ഒഴിച് വെക്കുക
Itha cuttingboard evidenna vangiyad
Veed suuper ❤❤rentin kodukkumo
Nallennayum olivoilum nallatha pareekhichunokane
Chakka 😋😋pazham payasam😋😋😋 chemmeen roast😋😋👌neer dosa😋😋😋😋😋pazhaya veed kandathil santhosham 👍 ella baghavum parijitham👍👍
ഫസ്റ്റ് നെയ് തടവിയതിനു ശേഷം ബാക്കി എണ്ണ തടവി എടുക്കൂ. ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്. ഇളകി വരാറും ഉണ്ട് 😊
oilin pakaram nallenna eduthal mathi..petten dosha elaki porum
ആഞ്ഞിലി ചക്ക മധുരവും പുളിയും കൂടി mix ആണ്
വലിയ ഉള്ളി ഉപ്പ് കൂടെ ദോശ കല്ലിൽ ഉരസ്സി കൊടുക്കാം വേഗം വിട്ട് കിട്ടും
Edh nammale nattile pidikkari barathi raavin undaakkum njhan mahe yilaann.thalassery.arriyioo ethaa
Veedu super
Nice video❤
Ethapoazham kazhikunnavarku nalla health ayirikum
Ethapazham stuvum Appavum nalla combination ane salu ittha 👍👍🥰🥰🥰
അടിപൊളി നാളെ തന്നെ ഉണ്ടാകണം 🥰🥰🥰
Nammdey ividey ithu mathura kariyanu idiyappathil ozhichu kazhikkum
അടിപൊളി മധുരക്കറി എന്നുപറയും ഞങ്ങൾ ♥️♥️
Correct 👍Nizarkaykku chakka comban cherum. Sugar check cheyyunnundo!chakka kanumbol kothi undu ktto ❤❤👍
Veed nalla clean undallo... Eppozhum clean cheyyarundo
Vallappozhum
Maav arakumbol oru egg cherthal madhi
Nallapole nallenna thechhaalum dosa ilaki kittum
Othiri miss cheyunnund itha .aa pazhaya veed.😢
Pazhaya veede kandathil nalla santhosham, chemmeen roast, neer dosa adipoli
ഞാൻ ചെയ്തു നോക്കി വെള്ളം തൊട്ടു മുളഞ്ഞ പോയി. കൈയിൽ ആവുന്നില്ല. 👍
45 years pazhakkamundenkil kalyanathin mumb vecha verdano
Egg pakaram oil ozhich vechaa mathi
ദോശ ചുടുമ്പോൾ ഏത് ഓയിൽ ആൺ യൂസ് ചെയ്യുന്നേ ?
ചെയേച്ചി ട്രിവാൻഡ്രം avidanu thamasikkunnathu
Chakka kanichu kothippikkunnathinu nisarkaku ethire case kodukkan valla vakuppumundoo....ennu pavam chakkapriya pravasi😢😅
സവാള , കല്ലുപ്പ് തേച്ചു വെച്ചാൽ മതി പെട്ടന്ന് കിട്ടും
Recipe 👍 onion. theche pidipikuka
Savaala cut chaith thechhaal mathi
thank u so much ee tip paranjadin 😊 ennod oral paranjini dosha redyayilel athil oru mutta pottich oyichal mathyeninna athond njnum atha cheyal
Pazhaya veettile hob etha brand
Kaff