Sancharam | By Santhosh George Kulangara | UAE- 25 | Safari TV

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 202

  • @SafariTVLive
    @SafariTVLive  2 года назад +25

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @gokulsn9262
    @gokulsn9262 2 года назад +39

    ദുബായ് expo പോയി കണ്ടിരുന്നു.... എന്നാലും സഞ്ചാരത്തിൽ കാണുമ്പോൾ വേറെ ഒരു ഫീൽ... 🥰🥰

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 года назад +27

    എന്തല്ലാം എന്തല്ലാം കാഴ്ച്ചകൾ ആണ് സഞ്ചാരം ഒരുക്കി വെച്ചിരിക്കുന്നത്
    😍💜🧡❤️♥️💙💚💛

  • @nishanthvt2969
    @nishanthvt2969 2 года назад +38

    Saudi Arabia യുടെ stall.... Really superb !! കണ്ടിടത്തോളം എല്ലാത്തിലും എറ്റവും മികച്ചത് അതുതന്നെ 👌
    കൂടുതൽ സ്റ്റാളുകൾക്കായി കാത്തിരിക്കുന്നു 😎

  • @Linsonmathews
    @Linsonmathews 2 года назад +57

    സഞ്ചാരത്തിൽ ഇനി Dubai expo 2020 കാഴ്ചകൾ 😍 അടിപൊളി ആയിരിക്കും ❣️❣️❣️

  • @sirilchacko
    @sirilchacko 2 года назад +7

    ഞാൻ ഇതെല്ലാം പോയി കണ്ടതാണ്,
    പക്ഷെ SGK യുടെ വീഡിയോ കാണുമ്പോൾ വേറെ ഒരു ഫീൽ ആണ്

  • @alhind1431
    @alhind1431 2 года назад +9

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് സൗദി പവലിയൻ 💙💙❤️❤️

  • @nizamshaponnani9757
    @nizamshaponnani9757 2 года назад +4

    Expo നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു... ഒരു അത്ഭുതം തന്നെയാണ്.

  • @walkwithCK
    @walkwithCK 2 года назад +8

    നൂറ്റി ഇരുപതോളാം പവലിയനുകളിൽ കയറി 9 ഭാഗങ്ങളായി ഞാൻ കുറച്ച്‌ വ്ലോഗുകൾ ചെയ്തിരുന്നു.. അതൊന്നുമല്ലാ എന്ന് ഈ ഒരൊറ്റ ഐറ്റം കാണിച്ച്‌ തരുന്നുണ്ട്‌.. 💕

  • @mcnairtvmklindia
    @mcnairtvmklindia 2 года назад +36

    ലോകരാഷ്ട്രങ്ങൾ ഒന്നിക്കുന്ന ദുബായ് എക്സ്പോ ഒരു അത്ഭുതം തന്നെ ....!!!

    • @sojajose9886
      @sojajose9886 2 года назад +1

      All nations United in a beautiful lovely country UAE🇦🇪❤️❤️❤️❤️

  • @prasanthancp8432
    @prasanthancp8432 Год назад +2

    സൗദി വേറെ ലെവൽ 👌👌👌👌

  • @abinkvarghese1087
    @abinkvarghese1087 2 года назад +12

    14:34 - 14:44 സൗദി പവില്യൺ മുന്നിൽ ക്യാമറയിൽ പകർത്തി display ചെയ്യുകയല്ല. അത് mirror Annu🥰

    • @manikuttysjoe
      @manikuttysjoe 2 года назад +1

      Yes. it is not live telicasting but its LED wall with a world record certification.

  • @abdurahmanck5586
    @abdurahmanck5586 2 года назад +58

    ഞാനും പോയി എക്സ്പോക്ക് 3 തവണ. ഒന്നും പൂർണമായി കാണാൻ ആയില്ല ..ഒന്നിനൊന്നു മെച്ചം...❤

  • @jayachandran.a
    @jayachandran.a 2 года назад +23

    SGK has now become a brand ambassador of our country. He is accorded VIP treatment like that given to a top diplomat.

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 2 года назад +3

    ഞാൻ നൂറിൽ അധികം പവിലിനുകൾ സന്ദർശിച്ചു . അതിനേക്കാൾ ഭംഗിയുണ്ട് ഇ വീഡിയോ.

  • @Arshuminu
    @Arshuminu 2 года назад +6

    ജീവിതത്തിലെ ഒരു മറക്കാനാവാത്ത അനുഭവം ആയിരുന്നു dubai expo❤️

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 года назад +15

    ജോലി തിരക്ക് മൂലം ഒരുപ്രാവിശ്യം പോലും expo കാണാൻ സാധിച്ചിരുന്നില്ല പക്ഷെ sgk യുടെ ഈ വീഡിയോ തന്നെ ധരാളം ക്യു വില് നില്കാതെ നമ്മളെ കൂട്ടി കൊണ്ട് പോയത് പോലെ ഉള്ള ഫീൽ 👍👍👍👍🇦🇪

    • @ഷാരോൺ
      @ഷാരോൺ 2 года назад +1

      എല്ല കമ്പനിയും ശമ്പള തോടുകൂടി 4ദിവസo ലീവ് നൽക്കണം Expo കാണാൻ എന്ന് -- രാജാവിൻ്റെ ഓർഡർ ഉണ്ടായിരുന്നല്ലോ

    • @Sooraj_ts
      @Sooraj_ts 2 года назад +2

      6 മാസം ഒരുദിവസംപോലും കിട്ടിയില്ല 🤦‍♂️

  • @mskolathur3757
    @mskolathur3757 2 года назад +5

    കൊറോണ കാലത്ത് എനിക്ക് കിട്ടിയ ഒരു അവസരം ആയിരുന്നു എക്സ്പോ 2020
    dubai വഴി സൗദിയിലേക് പോകുന്ന സമയം ആയിരുന്നു അത്‌

  • @akhilpvm
    @akhilpvm 2 года назад +7

    *വളരെ വലിയൊരു ആഗ്രഹം സഞ്ചാരത്തിലൂടെ ഇങ്ങനെ സാധ്യമാക്കുന്നു* 🤗❤️

  • @sojajose9886
    @sojajose9886 2 года назад +4

    ഇത്രെയും മനോഹരമായ കാഴ്ച ഒരുക്കി തന്ന സന്തോഷ് ഏട്ടന് അഭിനന്ദനങ്ങൾ 👌👌👏👏

  • @R7vlogs
    @R7vlogs 2 года назад +2

    സന്തോഷ് സാർ വന്നത് അറിഞ്ഞില്ല.. അറിഞ്ഞു എങ്കിൽ വന്നു കണ്ടിരുന്നേനെ .... സാർ ന്റെ എല്ലാ സഞ്ചാരവും കുറെ യേറെ വർഷങ്ങൾ ആയി കാണുന്ന ആൾ ആണ് ഞാൻ.... ഇപ്പോൾ 11വർഷം ആയി ഞാൻ താമസിക്കുന്ന ദുബായ് എപ്പിസോഡ് കാണുന്നു.. ഒരുപാടു പുതിയ അറിവുകൾ ദുബായിനെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു

  • @jaisalnv
    @jaisalnv 2 года назад +5

    ആദ്യമായിട്ടാണ് കുറെ കാലത്തിനു ശേഷം സഞ്ചാരം 13മണിക്കൂർ കഴിഞ്ഞു കാണുന്നത് കാരണം uae life അങ്ങനെ ആണ് അത് അറിയുന്ന പ്രവാസികൾ 🤏😎

  • @jafarkhantoolsland6963
    @jafarkhantoolsland6963 2 года назад +18

    Indian pavilion nirmikkan oru bhagam akan kazhinjathil abhimanikkunnu 🥰

    • @anzil_anu_916
      @anzil_anu_916 2 года назад

      Explain cheyth para.india neritt anno nirmichath.aghana paripadi

    • @basheerbasheer6901
      @basheerbasheer6901 2 года назад +1

      Ennal rasamilla pavaliyan 😂

    • @psy9770
      @psy9770 2 года назад

      @@anzil_anu_916 athe 🛑

  • @richoosriswan2122
    @richoosriswan2122 2 года назад +7

    Expo kannan ithreyum sowkryam nigalk thannenkil, avide vann poyavril vech ur vry special, and our safari is famous, ur a celebrity... 🔥🔥🔥❤️❤️❤️

    • @jibjib019
      @jibjib019 2 года назад +1

      Safari ku mathram alla avide chelunna ellarkkum ithe pradhanyam thanne anu. Pinne ticket differences undu. Platinum vip ticket anennkil private ayi kure karyangal undakum. Njan normal tickets eduthu 8 thavan poyi, 120 pavilions il poyi. Full pokan patiyila

  • @dileepdilee1834
    @dileepdilee1834 2 года назад +14

    Expo2020 most memorable day in life 😍💯

  • @fajishakabeer381
    @fajishakabeer381 2 года назад +1

    Expo 2020 🔥🔥🔥.kurache kaanaan pattiyollu.enkilum athellam memorable moments aayirunnu.saudi pavallion 👍👍👍

  • @manojck4401
    @manojck4401 2 года назад +3

    സൂപ്പർ.... അടിപൊളി... ഞാൻ നേരിട്ട് കണ്ടപോലെ..... സന്തോഷം.... സന്തോഷ്‌ ജോർജ് കുളങ്ങര സാറിനു വളരെ വളരെ നന്ദി.....

  • @thanimanivas6996
    @thanimanivas6996 2 года назад +3

    Saudi pavilion 👍
    What a pavilion !!!

  • @jidujku_ff7westfalen13
    @jidujku_ff7westfalen13 2 года назад

    ആധുനികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ എത്ര ഗംഭീരമാകുമെന്ന് എന്നതിന് ഉദാഹരണമാണ് Dubai expo 2021 Connecting minds , Creating Future
    Yes it was a wonder

  • @premrajnm6091
    @premrajnm6091 2 года назад +3

    I visited expo seven times visited 60+ pavillions singapore japan uk india latin american and african countries visited.. Beeing above sixty years old entry was free and special queue for senior citizens.. Grand experiance... I also recommend to visit global village.. Also.. It is open every year. Next expo is in tokyo somebody said

  • @muhammedjabir112
    @muhammedjabir112 2 года назад +9

    ഇബ്ന് ബതൂത്ത ക്ക് ശേഷം ലോകം കണ്ട സഞ്ചാരി ❤️ടg Kulangara

  • @godvinaloor4054
    @godvinaloor4054 2 года назад +2

    Njan expo kanan poirunnu.Nerittu engane ano kandath athu pole thanne oppiyeduthitund . 👍👏👏

  • @openeyes6600
    @openeyes6600 2 года назад +8

    ഈ പരിപാടി എക്സ്പോയിൽ നിന്നും കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ❤️🥰

    • @dileepdilee1834
      @dileepdilee1834 2 года назад

      Expo kazhinjille?

    • @foxhills9781
      @foxhills9781 2 года назад

      എക്സ്പോ കഴിഞ്ഞില്ലേ.

    • @openeyes6600
      @openeyes6600 2 года назад +2

      @@foxhills9781 event kazhinju. Pavilions still remaining here

  • @restore__life1705
    @restore__life1705 Год назад

    Thnq Santhosh sir for showing the miniature of the world through Dubai expo & teaching us to Dream💜💫

  • @John-lm7mn
    @John-lm7mn 2 года назад +9

    Expo നേരിൽ കാണാൻ പറ്റാത്ത വിഷമം സഞ്ചാരത്തിലൂടെ കാണുമ്പോൾ മാറുന്നു...

  • @muhammedfaisal2665
    @muhammedfaisal2665 2 года назад +5

    ഞങ്ങടെ സൗദി 😍😍💪

  • @safrizahir
    @safrizahir 2 года назад +5

    Mashaa Allah 🥰

  • @peakyrulesss2693
    @peakyrulesss2693 2 года назад +7

    Indiayile yettavum best sanjari sgk ❤️💎

  • @riyaskuttamanipuramkdly4016
    @riyaskuttamanipuramkdly4016 2 года назад +1

    അങ്ങേക്ക് പകരം അങ്ങ് മാത്രം... സന്തോഷ്‌ സർ 👋

  • @jiphyjoji6855
    @jiphyjoji6855 2 года назад +1

    Expo passport 2020 is 20dhs And Limited edition white passport was available if more than 100+ stamps were stamped .

  • @sainulabidh9170
    @sainulabidh9170 2 года назад

    10 thavana poyi kandu. Yenkilum Ivide kanumbol puthiya information kittum. Sgk uyir…

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 2 года назад +21

    ഇവിടെ വേറെ ചില വ്ലോഗർമാരുണ്ട് ഒരു എപ്പിസോഡിൻ്റെ 75% അവന്മാരുടെ മോന്തയം കാണിക്കലും ചളി അടിയും ആയിരിക്കും അതിൽ നിന്ന് എക്കെ എത്രയോ വെത്യ്‌സ്ഥമാണ് SGK ടെ Vlog, SGK ഒന്ന് കാണാൻ പോലും കിട്ടില്ല.

    • @mudupthgmail
      @mudupthgmail Год назад

      ഇത് documentary അല്ലേ

    • @shanan.13
      @shanan.13 Год назад +1

      ath vlog ith documentry .ath mansilakk potta

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 года назад +1

    Thanks, Sathosh Ji

  • @tabasheerbasheer3243
    @tabasheerbasheer3243 2 года назад

    2020 Expo അത്ഭുതപ്പെടുന്ന കാഴ്ചകൾ

  • @saifbinumer
    @saifbinumer 2 года назад +5

    5ലധികം തവണ എക്സ്പോ എന്ന മഹാത്ഭുതം കാണാന്‍ സാധിച്ചു എന്നത് അഭിമാനകരമായ ഒരു അനുഭവമായി ഞാൻ കാണുന്നു.
    ഇത്രയും രാജ്യങ്ങളില്‍ക്കിടയിൽ ഒരേയൊരു local authority യുടെ പവലിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് നമ്മുടെ കേരളത്തിന്റേതായിരുന്നു 😍 😍 ...
    ഏറ്റവും മികച്ച പവലിയൻ Saudi Arabia യുടെ തായിരുന്നു. ഏറ്റവും നിരാശപ്പെടുത്തിത് UK പവലിയൻ.
    റുവാണ്ടൻ പവലിയനിലെ ഫ്രീ കോഫി 😜, ഫ്രാൻസ് പവലിയിലനിൽ നിന്നും ലഭിച്ച ഫ്രീ ear phone, treasure hunt games, gift ആയി ലഭിച്ച USB PEN DRIVE, Al wasl plaza എന്ന മഹാത്ഭുതം...ആഹ്...മനോഹരമായ ഓർമ്മകൾ 😍 😍

    • @abdulbarihnishan6419
      @abdulbarihnishan6419 2 года назад +1

      You missed to mention "ALIF PAVILION"... The Best amongst all of the pavilions

    • @saifbinumer
      @saifbinumer 2 года назад

      @@abdulbarihnishan6419 yea bro.. I frgt to mention ...

  • @bindusreekanth768
    @bindusreekanth768 2 года назад

    Super..nammal nerittu kandathupole ayi .🤗

  • @JOVLOGSDXB
    @JOVLOGSDXB 2 года назад +9

    WONDERFUL SIR 😊👍

  • @johnpoulose4453
    @johnpoulose4453 2 года назад +2

    10.42
    192 രാജ്യങ്ങളൊക്കെ നമ്മുടെ SGK യുടെ പാസ്പോർട്ടിൽ ന്ത്, വല്യൊരു ഡയറി പേജുകൾ തന്നെ വേണം, മുഴുവൻ രാഷ്ട്രങ്ങളുടെയും visa സ്റ്റാമ്പ്‌ ചെയ്യാൻ🔥🔥
    മലയാളീ ആയതിലും പ്രേത്യേകിച്ചു കോട്ടയം കാരൻ ആയതിലും അഭിമാനം 💖♥️💖
    സമയത്തിന്റെ പ്രശ്നം ഉണ്ടേലും Q വിൽ നിൽക്കാതെ പുറകു വശത്തെ ഗേറ്റ് വഴി SGK കയറുമ്പോൾ വാക്കും, പ്രവർത്തിയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നു, വിദേശ രാജ്യങ്ങളുടെ നന്മയെ വാഴ്ത്തുമ്പോൾ പ്രധാനമായും
    താങ്കൾ സൂചിപ്പിക്കുന്ന ഒന്നാണെല്ലോ വരിയും, നിരയും(FIFO)

    • @sajeerabuaisha5898
      @sajeerabuaisha5898 2 года назад

      Adheham Qvil ullavare thatimaatiyallallo kayrunnad. Avde VIP priority Ella pavilion lum ulladhan.
      Njan Qvil ninnapozhum anagane VIPkal povunnad kandirunnu.

  • @DthdTtp
    @DthdTtp 3 месяца назад

    ❤. Happy. Congratulations

  • @powereletro3162
    @powereletro3162 2 года назад +1

    അഭിനന്ദനങ്ങൾ

  • @sojajose9886
    @sojajose9886 2 года назад +2

    ദുബൈ നന്മ ഉണ്ടാവട്ടെ🙏🙏🙏🇦🇪

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +2

    Thank you for the wonderful video ⭐⭐

  • @atwin710
    @atwin710 2 года назад +2

    I visited Dubai Expo 2020 on 3rd October 2021

  • @faizalk4780
    @faizalk4780 2 года назад +3

    I have seen saudi pavilion, that is not a video display,i think it's mirror😊(14:36).

    • @gokulsn9262
      @gokulsn9262 2 года назад

      Yeah, even I thought it was a mirror...

    • @gokulsn9262
      @gokulsn9262 2 года назад

      Yeah, even I thought it was a mirror...

  • @rins1982
    @rins1982 2 года назад

    Dubai expo .. The Worlds Greatest Show

  • @arjunsmadhu810
    @arjunsmadhu810 2 года назад +1

    Appol ithaayirunnalle expo 👍

  • @izzathturak8463
    @izzathturak8463 2 года назад

    Dubai Expo ends .. Next we are Waiting Qatar World Cup 2022 .. പോളിക്കുഠ Miracle 🔥

  • @manikuttysjoe
    @manikuttysjoe 2 года назад +1

    ജീവിതത്തിലെ നല്ല നിമിഷങ്ങളിൽ ഒന്നാണ് SGK എന്ന ഈ വലിയ മഷുഷ്യന്റെ കൂടെ അല്പസമയം ചിലവിടാൻ സാധിച്ചത്.

  • @shajithavp6795
    @shajithavp6795 2 года назад

    Dubai expo beautifullllll
    🎊🎊🎊🎊🎊🎊🎊🎊

  • @peakyrulesss2693
    @peakyrulesss2693 2 года назад

    Avasanam nammall yeettavum kooduthall prathikshicha video vannu expo neritt kaanan pattatha sangadam santhosh sir nte video kandoo maarumm ❤️❤️

  • @niyaznazar2815
    @niyaznazar2815 2 года назад +6

    Sir, saudi entrance ile screenil Thazhe nilkunnavarude video shoot cheyth kanikkunnath alla… reflection aanu

  • @saheedtp9832
    @saheedtp9832 2 года назад +1

    വേറെ ലവൽ ❤️

  • @trivianexplorer2389
    @trivianexplorer2389 2 года назад +1

    Serikkum dubail poya oru feel

  • @Sunilpbaby
    @Sunilpbaby 2 года назад +3

    ഞാൻ എക്സ്പോയേക് പോയി ഇന്ത്യ ഉൾപ്പെടെ 19 രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു പിന്നെ എനിക്ക് പോകാൻ പറ്റിയില്ല ജോലിത്തിരക്ക് കാരണം

  • @jass532
    @jass532 2 года назад

    Sancharam adipoliyaannu

  • @fairoozahammed4812
    @fairoozahammed4812 2 года назад +7

    Expokk പോകാൻ പറ്റാത്തവർക്ക് ഇനി സഞ്ചരത്തിലൂടെ കാണാം 💥💥💥💥👏

  • @RooBi_Gaming
    @RooBi_Gaming 2 года назад +3

    Sancharam vedio kkk..voice kodukkunne aaraa❤️

    • @ajo3636
      @ajo3636 2 года назад

      Aneesh punnan peter

  • @akshayroj6936
    @akshayroj6936 2 года назад +1

    Sancharam ❤️

  • @rajkumarb1219
    @rajkumarb1219 2 года назад +2

    സൗദി പവലിയന്റെ വർക്കിന്റെ ഒരു ഭാഗം ആവാൻ കഴിഞ്ഞത് ഒരു ഭാഗ്യം 😍

  • @jamshiarm4728
    @jamshiarm4728 2 года назад

    ❤️❤️സഞ്ചാരം ❤️❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @ramankuttyraman1826
    @ramankuttyraman1826 Год назад

    Very good place

  • @rafeekpa
    @rafeekpa 2 года назад +2

    Super 💞💞💞

  • @beautifulworld1500
    @beautifulworld1500 2 года назад +2

    South korea yude expo kanikkuoo

  • @anaskt5751
    @anaskt5751 2 года назад

    Old vedios aano
    Expo march 31st kayinnallo

  • @jesynoufu9174
    @jesynoufu9174 2 года назад +1

    Nightilaan expo njan kandadh..pagalilulla view um koode safariyil kaanaan sadhichu..

  • @rajasekharannair8348
    @rajasekharannair8348 2 года назад

    Excellent.

  • @wicky908
    @wicky908 2 года назад

    14:43 sir അത് ശരിക്കും ഗ്ലാസിൽ പ്രതിബിംബം കാണുന്നതല്ലേ ?

  • @izzathturak8463
    @izzathturak8463 2 года назад

    Saudi Arabia 🇸🇦 .. pavilion 👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    സൂപ്പർ

  • @vipinns6273
    @vipinns6273 2 года назад +4

    Dubai Expo 😍👌👏👍♥️

  • @ravis4136
    @ravis4136 2 года назад

    அருமை

  • @inspiringcube6272
    @inspiringcube6272 2 года назад

    Expo ippozhum open ahno??

  • @fathimaansari3768
    @fathimaansari3768 2 года назад

    Ethu kayijathalle ....eppoyum undo?

  • @sharajithp5788
    @sharajithp5788 2 года назад +1

    🥰🥰🥰🥰🥰

  • @bensonandbennycreations8970
    @bensonandbennycreations8970 2 года назад

    Beautiful 🌹🌹🌹🌹🌹🌹🌹 happy

  • @vamsargentina5111
    @vamsargentina5111 2 года назад +3

    ❤️❤️❤️

  • @SSsnpPP
    @SSsnpPP 2 года назад +1

    Sad.. എക്സ്പോ തീർണതിൽ.. weekend ൽ oru പ്രതീക്ഷയായയിരുന്നു..

  • @abuthahirthahir4525
    @abuthahirthahir4525 2 года назад +1

    Saudi pavaliyan കാണിക്ക് sir?

  • @expeditionways
    @expeditionways 2 года назад +1

    SGK 💙

  • @eldhobabu143
    @eldhobabu143 2 года назад

    ho expo engane kanunnathanu uthamam!

  • @bazidbijily3366
    @bazidbijily3366 2 года назад

    Ithu pazhe video aano?

  • @lohithmk
    @lohithmk 2 года назад

    Awesome

  • @pandorabox8727
    @pandorabox8727 2 года назад

    Expo 2020 kanda pole

  • @izzathturak8463
    @izzathturak8463 2 года назад

    UAE 🇦🇪 ❤️

  • @kks5951
    @kks5951 2 года назад

    Did the expo finish? Anyone is there now also visiting?

    • @mpsibi
      @mpsibi 2 года назад

      Finish

  • @shminternationalgeneraltra1386
    @shminternationalgeneraltra1386 2 года назад

    EXPO 2020. Dubai. 👍👍👍

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 года назад +1

    Expo kanijille appo 🤔?

  • @muhammedjabir112
    @muhammedjabir112 2 года назад +3

    എന്താ ബസ്സ്
    എന്താ കാറ്
    എന്താ റോഡ്
    എന്താ വിൽഡിംഗ്
    എന്താ etc......

  • @vishnumohan5813
    @vishnumohan5813 2 года назад +1

    🔥🔥🔥