നീ'പേടിക്കണ്ട ഞാൻ കൂടെയുണ്ട്, നീ എന്റെ കൂടെയും !!കീഴ്ശാന്തിക്ക് ഉണ്ടായഗുരുവായൂരപ്പന്റെ ദർശ്ശന അനുഭവം

Поделиться
HTML-код
  • Опубликовано: 19 окт 2023
  • നീ'പേടിക്കണ്ട ഞാൻ കൂടെയുണ്ട്, നീ എന്റെ കൂടെയും !!കീഴ്ശാന്തിക്ക് ഉണ്ടായഗുരുവായൂരപ്പന്റെ ദർശ്ശന അനുഭവം
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    2) മ്യൂസിക്
    • Playlist
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    RUclips
    ---------------+
    / abvlogab
    Facebook
    ------------------- / ab-vlog-110849780290408
    പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
    Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
    The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
    The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
    The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
    As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
    Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
    The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita

Комментарии • 336

  • @sudharaghunath7779
    @sudharaghunath7779 9 месяцев назад +19

    3 അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.ആ പാദങ്ങളിൽ ആനന്ദ കണ്ണീരോടെ കോടി കോടി പ്രണാമ൦ എന്റെ ഭഗവാന്.

  • @krishnachandranvengalloor965
    @krishnachandranvengalloor965 9 месяцев назад +58

    ഇത് കേൾക്കുംതോറും മനസ്സിന് ധൈര്യം കൂടി കൂടി വരുകയാണ്.ഭഗവാൻ കൂടെ ഉണ്ട് എന്ന് ഇന്ന് കൂടി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.രാധെ ശ്യാം. ഹരെ മാധവ:

  • @user-rx5cu2mv4s
    @user-rx5cu2mv4s 9 месяцев назад +4

    എന്റെ കൃഷ്ണ എന്നാ എനിക്കു നിന്നെ ഒന്നു കാണാൻ പറ്റുക ഹരേ കൃഷ്ണ, ഹരേ കൃഷ്ണ

  • @sreelathaunni9537
    @sreelathaunni9537 9 месяцев назад +5

    ഉരുകുന്ന മനസിന്‌ ഉയിരായി എത്തുന്ന കണ്ണാ kodikodi😁പ്രണാമം

  • @gayathribalaram2037
    @gayathribalaram2037 4 дня назад +1

    നിന്നിൽ അലിയുന്നു ഞാൻ എന്നിലേക്കൊഴുകുന്നു നീയും കൃഷ്ണാ ഗുരുവായൂരപ്പാ '❤

  • @radhagopi4655
    @radhagopi4655 9 месяцев назад +11

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണു നിറഞ്ഞു പോയി എന്റെ കണ്ണാ കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏❣️

  • @valsalaN713
    @valsalaN713 9 месяцев назад +21

    പേടിക്കേണ്ട ഞാൻ കൂടെ ഉണ്ട് എന്നത് ഒരു യഥാർത്ഥ സത്യമാണ് കണ്ണാ ഒരു ദിവ്യാനുഭവം കൂടി ആണ് പരമാർത്ഥമാണു കണ്ണാ ..🙏

  • @halithavk3449
    @halithavk3449 5 месяцев назад +3

    മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഉടനെ ഒരു പ്രതിവിധി ഉണ്ടാവണേ ഭഗവാനേ

  • @sailajasasimenon
    @sailajasasimenon 9 месяцев назад +24

    ഹരേ കൃഷ്ണാ 🙏. അനുഭവകഥ കേട്ട് കണ്ണു നിറഞ്ഞു 🙏. ഭഗവാൻ പ്രത്യക്ഷദൈവം തന്നെയാണ്🙏. കേട്ട കഥയാണെങ്കിലും ഇനിയും ഇനിയും കേൾക്കണം. 🙏. ഇതെല്ലാം കേൾക്കാനും ഭഗവാന്റെ അനുഗ്രഹം വേണം 🙏. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @beenasanthosh6678
    @beenasanthosh6678 9 месяцев назад +6

    ഹരേ കൃഷ്ണാ 🙏 ♥️ ഭഗവാനെ.. എന്റെ കുഞ്ഞിനെയും എന്റെ കുടുംബത്തേയും അങ്ങ് ഇതു പോലെ കാത്തില്ലേ കണ്ണാ...എത്ര കോടി നന്ദി പറഞ്ഞാലും തീരില്ല എനിക്ക്...എന്റെ ഈ ജന്മം അങ്ങയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു കണ്ണാ 🙏🙏🙏❤

  • @sujathama1055
    @sujathama1055 9 месяцев назад +7

    ഈ കഥ കേട്ട് അറിയാതെ കണ്ണുനിറഞ്ഞു പോയി ഭക്തികൊണ്ട് ഭഗവാനെ ഹരികൃഷ്ണ ഹരേ ഹരേ

  • @gopalakrishnannaird3883
    @gopalakrishnannaird3883 9 месяцев назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ ഭാഗവാനേ അങ്ങയുടെ നാമം എപ്പോഴും മനസിൽ ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

    • @shyamsivan1939
      @shyamsivan1939 9 месяцев назад

      89, 5:54

    • @rathnammaharidas2268
      @rathnammaharidas2268 9 месяцев назад

      Hàry Rama hàry Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @manjuaneesh6737
    @manjuaneesh6737 9 месяцев назад +10

    ഹരേ കൃഷ്ണ.... ❤🙏🙏🙏
    ഈ കഥ കേൾക്കാൻ കഴിഞ്ഞതും എന്റെ പുണ്യം 🙏🙏🙏

  • @user-hx7um7qq4o
    @user-hx7um7qq4o 9 месяцев назад +3

    ഗുരുവായൂരപ്പാ കൃഷ്ണ 🙏🕉️🪷

  • @madhuri374...____
    @madhuri374...____ 9 месяцев назад +2

    Hare Krishna guruvayurappa 🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijanair5072
    @girijanair5072 9 месяцев назад +5

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽ഭഗവൻ എല്ലാവരുടെ യും കൂടെയുണ്ട്. തീർച്ചയായും പ്രേമത്തോടെ വിളിക്കുന്നു. സന്തോഷം. ഹരേ കൃഷ്ണ രാധേ രാധേ 🙏🏽

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv 10 дней назад +1

    ഭാഗവനെ ഗുരുവായൂർ അപ്പാ കാക്കണേ ♥️🙏🙏🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277 2 месяца назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏♥️🌹🌹❤️

  • @padmakumari8558
    @padmakumari8558 9 месяцев назад +2

    ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം.ഓം ഗും gurubhyo നമഃ.😍🌿🌿🌿🪷🪷🪷🙏♥️

  • @gopakumarannagappan8943
    @gopakumarannagappan8943 9 месяцев назад +2

    Ente Unnikanna Njangale Rakshikane

  • @karthikk1507
    @karthikk1507 9 месяцев назад +3

    ഗുരുവായുരപ്പ . എന്റെ കൃഷ്ണ കാത്ത് രക്ഷിക്കണെ.👃👃👃😢

  • @rejanianu4891
    @rejanianu4891 9 месяцев назад +4

    ഹരേ കൃഷ്ണ

    • @shylajar2320
      @shylajar2320 9 месяцев назад

      ഹരേ കൃഷ്ണാ

  • @pankajakshimg4140
    @pankajakshimg4140 9 месяцев назад +4

    എന്റെ ഭഗവാനെ അവിടുന്ന് എന്റെ പ്രാർത്ഥനയു൦ കേൾക്കേണമേ🙏🙏

  • @jayak.k5450
    @jayak.k5450 Месяц назад +1

    എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ട് ഞാൻ ശിവന്റെ അമ്പലത്തിൽ ശ്രീകോവിലിൽ നേരിൽ കണ്ടീട്ടുണ്ട് അവിടുത്തെ തിരുമേനി എന്നോട് ആരോടും പറയണ്ട എന്നുപറഞ്ഞു

  • @athirakr7503
    @athirakr7503 9 месяцев назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഇപ്പോൾ തന്നെ കാണാൻ തോന്നുന്നു ഗുരുവായൂരപ്പാ ❤️🙏🏻🙏🏻🙏🏻

  • @anithak7325
    @anithak7325 9 месяцев назад +8

    കൃഷ്ണ, അവിടുന്ന് നീ മാത്രമേ ullu🙏🏻🙏🏻🙏🏻🙏🏻🥰🌿മനസ്സ് ഗുരുവായൂരപ്പൻ മാത്രമായിരിക്കണം, ഹരേ കൃഷ്ണ, നീ കൂടെയുള്ളപ്പോൾ എനിക് ഭയം ഇല്ല്യ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🥰🥰🙂🕉️💐💐💐🌿🌿🌿🌿

    • @ramanir1071
      @ramanir1071 9 месяцев назад

      ഹരേ കൃഷ്ണ 🌹🌹🌹🌹🙏🙏

  • @amrithavaigabnair5832
    @amrithavaigabnair5832 9 месяцев назад +3

    ഹരേ കൃഷ്ണ 🙏🏻

  • @ajinanimon818
    @ajinanimon818 9 месяцев назад +3

    Namaskaram here krishna

  • @user-ju1zg6oj7q
    @user-ju1zg6oj7q 4 месяца назад +1

    ഹരേ കൃഷ്ണ ഗുരു വായുരപ്പ ശരണം നാരായണാ ഹരേ

  • @user-gy7qv3ee7w
    @user-gy7qv3ee7w 9 месяцев назад +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പാ ഭഗവാനേ കണ്ണു നിറഞ്ഞു പോയി എല്ലാ ദുരിതങ്ങളും തീർത്ത് സർവ്വ ഐശ്വര്യം നൽകണേ എന്റെ ഏട്ടന്റെ വേദന മാറ്റി തരണെ ആശ്രിത വത്സലനെ ആയുരാരോഗ്യ സൗഖ്യം നൽകണേ🙏🙏🌿🌿🌿🌹🌹🌹❤️❤️❤️

  • @sheejamurali3052
    @sheejamurali3052 9 месяцев назад +2

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @kamalammenon3328
    @kamalammenon3328 9 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പ

  • @SandhyaPradeep
    @SandhyaPradeep 9 месяцев назад +2

    ഹരേ കൃഷ്ണ..... നാരായണ 🙏

  • @karthikasunilkumar3992
    @karthikasunilkumar3992 9 месяцев назад +3

    Ente bagavane ent krishana ent agaraham sadichu tharane kanna🙏😭

  • @leenajayakumar4694
    @leenajayakumar4694 9 месяцев назад +2

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @premaprema-tx7yc
    @premaprema-tx7yc 9 месяцев назад +2

    ഹരേ രാമ ഹരേ കൃഷ്ണ രാധേ രാധേ ശ്യാം

  • @shobhanaaranghat2466
    @shobhanaaranghat2466 9 месяцев назад +2

    Our anubavam same ellam krishna mayam guruvayoor app saram❤❤❤❤u krishna

  • @user-bj9mg3in2s
    @user-bj9mg3in2s 9 месяцев назад +3

    ഹരേ കൃഷ്ണാ നാരായണ ഭഗവാനെ മധു ഏട്ടന്റെ കൂടെ ഉണ്ടാകണേ. എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ കൂടെ ഉണ്ടാകണേ എപ്പോഴും തുണയായി ഇരിക്കണ

  • @user-lb2rl5pw1f
    @user-lb2rl5pw1f 5 месяцев назад +1

    Krishnaguruvayurappaa❤❤❤❤

  • @Liniudayan
    @Liniudayan 9 месяцев назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ManuAkhilaManuAkhila-up1bi
    @ManuAkhilaManuAkhila-up1bi 9 месяцев назад +3

    ഹരേ കൃഷ്ണാ കണ്ണജേഷ്ട്ടാ മനസ്സ്സുനിറഞ്ഞു എത്ര കേട്ടാലും മതിവരാത്ത എന്റെ ജേഷ്ഠന്റെ കഥകൾ കേട്ട് കണ്ണും മനസ്സും നിറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏ഇനിയും എന്റെ ജേഷ്ഠന്റെ കഥകൾ കേൾക്കാനും ജേഷ്ട്ടനെ എത്രയും പെട്ടന്ന് തന്നെ വന്ന് കാണാനും കൊതിയോടെ കാത്തിരിക്കുന്നു ഈ അനിയത്തികുട്ടി ഏട്ടാ ഈ അനിയത്തികുട്ടിയെ ഏട്ടൻ കാണില്ലേ ഇല്ലേ ജേഷ്ട്ടാ 🙏🙏🙏🙏🙏

  • @sajitekld7108
    @sajitekld7108 9 месяцев назад +2

    Hare krishna sarvam krishnarpana masthu

  • @nithyasuresh414
    @nithyasuresh414 9 месяцев назад +5

    എന്റെ സ്വപ്നത്തിൽ ഞാൻ കണ്ടിട്ടുണ്ട് നല്ല ചുരുണ്ട നീണ്ട മുടി നല്ല പുഞ്ചിരി, ചേച്ചി എന്തിനാ കരയുന്നത് ഞാൻ ഉണ്ട് കൂടെ എന്ന്...💙💙

  • @vijayanragavan7017
    @vijayanragavan7017 9 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം എന്നും

  • @seethareji5715
    @seethareji5715 9 месяцев назад +8

    കണ്ണാ 🙏🙏ഗുരുവായൂരപ്പാ 🙏🙏കണ്ണും മനസ്സും നിറഞ്ഞു ഒഴുകുന്നു 🥰കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏ഹരേ കൃഷ്ണ 🙏🙏

    • @vasanthalalu6360
      @vasanthalalu6360 9 месяцев назад

      Ende guruvayoorappa dndeyum kudumbathodum ennum undsksname.

  • @harikumar-xk7tz
    @harikumar-xk7tz 9 месяцев назад +3

    Kannu nirainju poyi Krishna guruvayoorappa ennai khathu kollanamey Krishna guruvayoorappa

  • @newedits202
    @newedits202 9 месяцев назад +2

    Ente unni kanna 🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻

  • @premalatha2659
    @premalatha2659 9 месяцев назад +5

    Hare krishna Hare krishna ❤❤❤Hare krishna Hare krishna ❤❤❤
    Hare krishna Hare krishna ❤❤❤
    Hare krishna Hare krishna ❤❤❤

  • @sindhujayaram4862
    @sindhujayaram4862 9 месяцев назад +2

    ഹരേ കൃഷ്ണ.🙏🙏🙏

  • @jayanthikanchi1840
    @jayanthikanchi1840 9 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ നമോ നമഃ ❤🙏❤🙏🏵️🙏🏵️🙏❤🙏❤

  • @geethas2528
    @geethas2528 9 месяцев назад +2

    ഹരേ ഹരേ ഹരേ 🙏

  • @gopakumarnair9236
    @gopakumarnair9236 9 месяцев назад +3

    Krishna guruvayoorappa saranam

  • @Bindushibu-on6oj
    @Bindushibu-on6oj 9 месяцев назад +2

    ഹരേകൃഷ്ണ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണമസ്‌തു 🙏❤️🙏രാധേശ്യാം 🙏♥️🙏

  • @shalbiaji8457
    @shalbiaji8457 9 месяцев назад +2

    ഹരേ കൃഷ്ണ 🌹

  • @narayananhs3497
    @narayananhs3497 9 месяцев назад +5

    ഉലകത്തിൽ എല്ലാം തന്നെ ഉണ്ണി കണ്ണൻ്റെ ലീലാ വിലാസങ്ങൾ തന്നെ. ഓം ഹരേ ഉണ്ണി കണ്ണാ കോടി കോടി നമസ്കാരം.

  • @thankamnair1233
    @thankamnair1233 9 месяцев назад +8

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤ജയ് Sree രാധേ രാധേ Shyam 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @Shibikp-sf7hh
    @Shibikp-sf7hh 9 месяцев назад +2

    ഹരേ കൃഷ്ണ, കണ്ണാ 🙏🙏🙏

  • @sunithababu8745
    @sunithababu8745 9 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🌹

  • @anithad7918
    @anithad7918 8 месяцев назад +1

    ഹരേ കൃഷ്ണാ ഹരേ രാമ

  • @haripriyap.s470
    @haripriyap.s470 9 месяцев назад +4

    Karanju pokunu shareeram aake kulirukoorunnu....Bhaghavane Krishna Guruvayuraapaaa 🙏

  • @pradeeppk7590
    @pradeeppk7590 9 месяцев назад +2

    ഭഗവാനെ കാക്കണേ കൃഷ്ണാ 🙏🙏🙏

  • @sajeevmanohar6961
    @sajeevmanohar6961 9 месяцев назад +2

    Hare Krishna

  • @user-nj2uv1fj6i
    @user-nj2uv1fj6i 8 дней назад +1

    Eante bagavane ee avastha matana🙏🙏🙏❤️❤️❤️🕉️

  • @remyasunesh7532
    @remyasunesh7532 9 месяцев назад +5

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤രാധേ രാധേ ❤❤❤❤❤

  • @jayamanychangarath6135
    @jayamanychangarath6135 9 месяцев назад +2

    Guruvayurappa krishna Kannaa....🙏🙏🙏

  • @subhashinik943
    @subhashinik943 9 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഭഗവാനെ കൃഷ്ണ എത്ര ദൈവികമായ, ഭഗവാന്റെ കൃപ എത്ര അനുഭവിച്ചാലും മതി വരാതെ എന്നും ഒരേ നാമം കൃഷ്ണ 🙏🙏🙏🙏🙏ഓം നമോ നാരായണ കൃഷ്ണ എന്നും കൂടെ ഉണ്ടാവനെ കൃഷ്ണ തെറ്റിൽ നിന്നും രക്ഷ തരണേ കൃഷ്ണ 🙏🙏🙏🙏🙏ഭഗവാനെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @__amal__7428
    @__amal__7428 Месяц назад +1

    Hare krishna ❤❤❤❤ guruvayoorappa saranam ❤❤❤❤

  • @manulogin514
    @manulogin514 9 месяцев назад +6

    കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

  • @KumariSubran-jt7hk
    @KumariSubran-jt7hk Месяц назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നാ കണ്ണാ എനിക്ക് അങ്ങയുടെ അടുത്തേക്ക് വരാൻ സാധിക്കാ കണ്ണാ 🙏🙏🙏🙏❤️❤️❤️❤️❤️

  • @sandeepraghavan4174
    @sandeepraghavan4174 9 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ കൂടെയും എപ്പോഴും ഉണ്ടാവണേ🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @user-ov7nm2zl5h
    @user-ov7nm2zl5h 6 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🥰🥰🥰🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 9 месяцев назад +2

    ഹരേ കൃഷ്ണ ഗുരു വായൂരപ്പ🌱🌹♥️♥️♥️💕💅🌱🙏🙏🙏

  • @nishamolkh5964
    @nishamolkh5964 9 месяцев назад +2

    Hare krishna

  • @radhasreejith3113
    @radhasreejith3113 9 месяцев назад +2

    Hare Krishna.... Narayana

  • @sreelakshmigirish356
    @sreelakshmigirish356 9 месяцев назад +2

    ENTE GURUVAYOORAPPA SARANAM OM NAMO BAGAVATHE NARAYANA

  • @anakhaaaryathath5539
    @anakhaaaryathath5539 3 месяца назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @somyroy1263
    @somyroy1263 9 месяцев назад +1

    Hare krishna guruvayoorappa kathukolene daivame

  • @aswanigopinath9072
    @aswanigopinath9072 5 месяцев назад +2

    Krishna ang aente koode thanneyund ❣️.orupadu orupadu anubhavangal und .Jai shree Radhakrishna ❣️

  • @pramithkottayi9816
    @pramithkottayi9816 9 месяцев назад +2

    ഓം നമോ നാരായണായ നമഃ ❤❤❤

  • @user-wd4we6tw6r
    @user-wd4we6tw6r 9 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤അങ്ങയുടെ കഥകൾ എത്ര എത്ര പറഞ്ഞാലും കേട്ടാലും മതിവരുന്നില്ലല്ലോ കണ്ടാ❤❤❤❤

  • @Sandhya0725
    @Sandhya0725 9 месяцев назад +1

    നാരായണ നാരായണ

  • @user-vk4ji3sf5p
    @user-vk4ji3sf5p 6 месяцев назад +1

    കൃഷ്ണാ.. ഗുരുവായൂരപ്പാ... ഈ അനുഭവകഥ കേട്ടു കണ്ണ് നിറഞ്ഞുപോയി... അത്ഭുതം തന്നെ 🙏

  • @prakashmini4864
    @prakashmini4864 2 месяца назад +1

    Ente kudumbathe kathukolleneme kanna 🙏🏻❤️😭

  • @rekhanandakumar3649
    @rekhanandakumar3649 9 месяцев назад +2

    എൻറെ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤

  • @geethanjalidevipr7668
    @geethanjalidevipr7668 9 месяцев назад +1

    ഹരേ കൃഷ്ണ❤❤🎉🎉

  • @HarishreeMission
    @HarishreeMission 9 месяцев назад +1

    ഹരേ കൃഷ്ണ...🙏

  • @shinosubramanian224
    @shinosubramanian224 9 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏

  • @jaykumar-xs8fr
    @jaykumar-xs8fr 9 месяцев назад +2

    Hare krishna guruvayoorappa koode undaavane 🙏🙏🙏

  • @sajithaunni9254
    @sajithaunni9254 9 месяцев назад +1

    Ente krishnaaa🙏🙏🙏🙏

  • @devilakshmi2443
    @devilakshmi2443 9 месяцев назад +2

    ഗുരുവായൂർ അപ്പാ
    ഭഗവാനെ 😍😍😍🙏🏼

  • @m.ksobhana1628
    @m.ksobhana1628 9 месяцев назад +1

    ❤kodi,kodi pranam.GURVAYURAPPA.

  • @ramanik6291
    @ramanik6291 6 месяцев назад +1

    Guruvaurappa saranam

  • @sooryars3086
    @sooryars3086 6 месяцев назад +1

    ഹരേ കൃഷ്ണ🙏✨🙏✨

  • @sarithasaji6789
    @sarithasaji6789 9 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് കാത്തുരക്ഷിക്കണേ🙏🙏🙏🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 9 месяцев назад +4

    ❤🎉❤🎉

  • @sreevalsam1043
    @sreevalsam1043 9 месяцев назад +1

    Haree ...krishna ...

  • @saralathampatty5331
    @saralathampatty5331 9 месяцев назад +2

    എല്ലാം ദൈവം നിശ്ചയിയ്ക്കുന്നതു പോലെയാ നടക്കുക

  • @rajimadanan5248
    @rajimadanan5248 8 месяцев назад +1

    ഹരേ കൃഷ്ണ🙏🙏🙏

  • @krishnabhadrakrishnabhadra4978
    @krishnabhadrakrishnabhadra4978 9 месяцев назад +6

    🥰🥰🥰🥰
    കൃഷ്ണ പരീക്ഷണത്തിന്റെ നടുവിൽ ആണ് രക്ഷിക്കാൻ ഭഗവാൻ മാത്രമേ ഉള്ളൂ 🙏🏻🙏🏻🙏🏻

  • @saritharam9491
    @saritharam9491 9 месяцев назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏